ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..
അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried ruclips.net/video/2OJXQYTea0Y/видео.html ഒരു രക്ഷയുമില്ലാട്ടോ👌👌 ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ Please Watch And Subscribe
വൃത്തിയായി ഭക്ഷണം ഉണ്ടാക്കി വൃത്തിയായി കഴിക്കുന്നതും കൂടി കണ്ടപ്പോൾ സന്തോഷമായി... ! എല്ലാവരും കൂടി കയ്യിട്ടുവാരി തിന്നുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഇത്. !!!
ഫിറോസ്കായ് നിങ്ങൾ പോളിയാണ്😍 ബികോസ്..മറ്റുള്ള ചാനലുകാർ ഒരു കോഴിയും' ഒരു കോയിടെകാലും'വെച്ച് വീഡിയോ present ചെയുമ്പോൾ ഇക്ക ചെയുന്നത് വളരെയധികം കൊണ്ടിറ്റി'യിൽ ആണ്.. പാചകം മാത്രമല്ല ഇക്കയുടെ ഹരം മറ്റുളവരെ അധ് കഴിപ്പിക്കൽ കൂടിയാണ് love you firoskka Rafeek Abu From ckd.. 🌹
Yeah mone🥳 gulfil vannit 1year aay enn palakkadan biruani undaakkiyalonn vech jeevithal biriyani first time aanu vechath result onnum parayanilla powli with ikkante recipe ❤️
Really you did an amazing job when I watch your videos you did a random chicken and maybe 5830 close mutton or chicken recipes natural resources that's really awesome
പാചകത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് വൃത്തിക്കാണ്. ഫിറോസികയുടെ വിജയവും അത് തന്നെ
👍👍
സത്യം... 👌
സത്യം......പിന്നെയാ ഹരിതാഭയും പച്ചപ്പും....👍🏼👍🏼👍🏼👍🏼
@@remyakrishnanr1013 👍
Sarikum kanumpol.kothyanu...👌
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും
വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?
Njaan
Satyam
ഞാൻ
Njaan firos ikka uyir
Njn ഉണ്ട് എല്ലാ വീഡിയോ കാണും
ഇക്കയുടെ ബിരിയാണി ഒരു വട്ടമെങ്കിലും കഴിക്കാൻ ആഗ്രഹമുള്ളവർ അടി ലൈക്
Pinnallah
Like Adichal biriyani tinnan pattumo Mr ,
Firoz ikka-te
@@AI____________________________ 😂😂
Anikum
ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..
ആ സവാള അരിഞ്ഞ sound hedphone വെച്ച് കേട്ടിട്ട് ആണെന്ന് തോന്നുന്നു 👌👌👌👌👌👌
😜
Ok ayinu
@@errorxp9549 poda😀
☺☺☺☺☺☺☺
Satisfying sound anu
ബിരിയാണിയും സാലഡും spr combination.. രണ്ടും കൂടെ കഴിക്കുമ്പോൾ ഉള്ള taste..😋😋😋
ഇങ്ങള് കഴിചിന
🤪കാണുന്ന ഞങ്ങൾക്ക് കഴിക്കാൻ പോയിട്ട് smells വരെ കിട്ടില്ല എന്നറിയാം....,, 😊😊but മുഴുവൻ ഇരുന്നു കാണും... ഹാ... 😊
Neeyaa kambi katha video karanalle
@@ArjRyderGaming 🤔🤔
ruclips.net/video/CWphzPcHhjk/видео.html
അതെ അത് രസമാ കാണുബോ ഹാ...... ഇത് kanttate കൊതി വന്നവർ ലൈക് ആട്ടി
ഫിറോസ് ഇക്കാന്റെ സംസാരം കേക്കാൻ മാത്രം എത്ര പേര് വരുന്നുണ്ട്...... എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇക്കാന്റെ സ്ലാങ്.... 💯😍
എനിക്കും
Mmmm.mmm
Njan💋❤😍
പാലക്കാടൻ ഭാഷ
palakkadan language
"ഇത് ഒരു വെറൈറ്റി ബിരിയാണി തന്നെ "👍😋😋😋
പാലക്കാടൻ ചിക്കൻ ബിരിയാണി ഇഷ്ടപെട്ട ഫിറോസിക്കാടെ ചങ്ക്കൾക്ക് ഇവിടെ നീലം പൂശാം 🥰🥰🥰🥰👍👍👍👍
എന്നതാടാ
അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried
ruclips.net/video/2OJXQYTea0Y/видео.html
ഒരു രക്ഷയുമില്ലാട്ടോ👌👌
ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ
Please Watch And Subscribe
Orikka palakkad vann odakkiyathalle koshi
ഇപ്പോ നീലയല്ലല്ലോ ബ്ലാക്ക് അല്ലെ
@@visakhms2570 vellayalle
*ബിരിയാണി ലവർസ് ആയിരിക്കും നമ്മിൽ പലരും 😋😋😋എനിക്ക് പെരുത്തിഷ്ടം.കണ്ണൂർ കല്യാണവീട്ടിലെ ബിരിയാണി പൊളപ്പൻ 😋😋*
Ayine?
Oh kannur🤧🤧🤧
Kannur ❤️ polappan
ശരിയാ
@@kannankuttu194 അയിനൊന്നുല്ല തിന്ന നമ്മക്ക് കുശാൽ 🤣അത്രേന്നെ
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു, ഹെന്റമ്മോ ഉഗ്രൻ ഫിറോസിക്ക നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ
നിങ്ങളുടെ അവതരണ ശൈലി സൂപ്പറാണ് അതിന്നൊത്ത് മനഹോരമാണ്
camera visual quality
ആ camera man പൊളിയാ✌️
ഇന്നെത്തെ likes 📷 man👇👍
#laxmanan
😍N.M.R Biriyani ഇത് ഞങ്ങൾ പാലക്കാട്ട്കാരുടെ വികാരമാണ് 😋💪🔥🔥🔥🔥🔥
ഉം പൊളി സാനം
രതീഷ് കുറച്ചു കൂടി വികാരം പ്രകടിപ്പിക്കണം 😇😇😄
pinne alla
Pinalla
Njananannanananananannannananannsjsjsjsjhshshgsgsgzszszzszszsgevvegwgwzwusuhs hm skoskab
*വൃത്തി ആണു ഫിറോസിക്കുടെ മെയിൻ പിന്നെ ടേസ്റ്റ് പറയണ്ട ആവശ്യം ഇല്ല, സ്നേഹം മാത്രം*
Athenganen bhai taste ariyane. Ningal thinnu nokkiyaa
ഒന്നാന്ദരം കെഴുകലാണ്
@@footballpics508 kandal arinjudebhai
@@footballpics508 😂
, അത് ശരിയാണ് വൃത്തി ആണ് main
*ബിരിയാണിയുടെ കളർ കണ്ടപ്പോൾ "കൈതി" സിനിമയിലെ ബിരിയാണി ഓർമ്മ വന്നു*
Palakkad Biriyani basically Tamil Origin aanu.
Palakkad pandu Tamil Nattilulla jillayaayirunnu
Ayinu
@@aliyarc.a150 ys
Thalapakettu biriyaniyde samyam ondu pkd ravoothar biriyaniku
എന്ത് ഭക്ഷണം ആയാലും അത് വൃത്തിയും വെടിപ്പോടെ നമുക്ക് ചെയ്തു കാണിച്ചു തരും , അതാണ് ഇക്കയുടെ പ്രത്യേകത ❤️❤️
@Infinte BGM Galaxy ndado nannavattea , swantm kazhiv kond subscribers ondakikude allnd engane eran vangana subscription endelum gunam undon swaym chindicha nannn
സാമൂഹിക അകലം പാലിച്ചു ഇരിന്നു ബിരിയാണി തിന്നുന്നു 👏👏
ഇക്കാ നമ്മുടെ പാലക്കാട് ബിരിയാണി പൊളിച്ചു... എല്ലാം ഉണ്ടാക്കി കഴിഞ്ഞ് കഴിക്കുന്നതും നോക്കി വായിൽ കപ്പലോടുന്നതിന് ഉള്ള വെള്ളമായി
ലക്ഷ്മണൻ ഉടൻതന്നെ
വീഡിയോയിൽ ഹാജർ ആകേണ്ടതാണ്
കുറെ ആയി ആ വിളി കേട്ടിട്ടുണ്ട് alle
അങ്ങനെ pubg ബാൻ ചെയ്തു മക്കളെ
ruclips.net/video/N9jgUsXLuZM/видео.html
@@sharunjose5008 ഓ r
2021 കാണുന്ന അത്രേ പേര് ond 🤗
Palakkad NMR biriyani orma vannu..👌🔥❣️ Firoozka ishtam 🤩
ആഹ്....വായിൽ വെള്ളം വന്നത് മിച്ചം..🤤😋😋👌
😀👍
ഈ....ബിരിയാണി പൊളിയ...തെക്കേട്ട് ഇങ്ങനെ കിട്ടില്ല....മറ്റെ ബിരിയാണിയെക്കാളും വ്യത്യസ്ത്ഥമായ ടേസ്റ്റ ഇതിന് പൊളി സാദനമ ഇത്....👌👌👌👌🥰🥰🥰🥰😍😍😍😍
ഞങ്ങളുടെ പാലക്കാടിന്റെ അഭിമാനം 💪💪💪Firoska😍😍
Apo kaztro oo
Eppol keralathinte abhimanam..anu ekka💓
യെസ്
ഞാൻ പാലക്കാട് ആണ്
@@abhijithabhijith6447 avan etha😂
* ക്യാമറമാൻ വേറെ ലെവൽ. ഒരു ബിഗ് സല്യൂട്ട് മച്ചാനെ.*
സത്യം
എന്റെ പൊന്ന് ക്യാമറ മേനോനെ.. ഇതൊക്കെ കണ്ട് എങ്ങനെ പിടിച്ചു നിൽക്കുന്നു🤤🤤
ruclips.net/video/Dlkfseezc2Q/видео.html
ലക്ഷത്തിൽ onna ഉള്ളൂ ഇത് പോലെ ഒരു item 😄🤩
Hehe
To the 1% of the people who see this, God bless you 🙌🙌🙏
@Jisha Subeesh entha sambavam
Good
" നിങ്ങൾക്ക് റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു ",,
,
.
..
@Jisha Subeesh Bro ente Channel onn vann kand nokkuo.Ishtapettal subscribe cheyyam illenki cheyyanda alla ishtapedum orapp.
@@deadtrigger2k88 Bro ente Channel onn vann kand nokkuo.Ishtapettal subscribe cheyyam illenki cheyyanda alla ishtapedum orapp.
2024 കാണുന്നവർ 😎
Oo
Ooo@@SudheeshErimayur
Aa
I like the frame where onion chopping sound meets the look of onions
Just like the tamil village channel...
Its a good Onion music 😀💓
ഫിറോസ് ഇക്ക & ലക്ഷ്മണൻ ഫാൻസ് ലൈക് 😘😍😘
👍👍👍👍👌👌👌💖
@@Exploringtheworldforyou hlooo
@@Pranavsoviet hi
@@Exploringtheworldforyou videos okke kollam
@@Pranavsoviet thanks ചേട്ടാ share ചെയ്യണേ pls 🙏
സാമൂഹിക അകലം പാലിച്ചു ഇരുന്നു കഴിക്കുന്ന ഫിറോസിക്കക്ക് salute🥰🥰
ലക്ഷമണാ എന്നുള്ള വിളി കേൾക്കാൻ എന്നെപ്പോലെ കൊതിക്കുന്നവർ നീലം മുകികൊ...
🎄🎄🎄🎄
അങ്ങനെ pubg ബാൻ ചെയ്തു മക്കളെ
ruclips.net/video/N9jgUsXLuZM/видео.html
ലക്ഷ്മണൻ എവിടെപ്പോയി
@@Bakerswholesaleworld enthuvadey
@@sid7768 satyam bro
Looking delicious. Mouth watering 🙂
Nalla taste ind, athin shesham kanunavar ndo😌😂❤
ഇക്കാ.. ക്യാമറാമാൻ പൊളി ആണ്. നല്ല വർക്ക് ആണ് 🥰🥰🥰🥰
*Ente Channel onn vann kand nokkuo.Ishtapettal subscribe cheyyam illenki cheyyanda alla ishtapedum orapp. Variety aan*
*ബിരിയാണി പെരുത്തിഷ്ടം😘✌️*
Ente channel subscribe cheyoo
ഐയ്യ്.... ലക്ഷ്മണാ ഇമ്മള് പൊളി അല്ലെ 🥰
ഫിറോസ് ഇക്കയുടെ വീഡിയോകൾ കണ്ടിട്ട് ഒരു item എങ്കിലും ഉണ്ടാക്കിയവർ എത്ര പേർ ഉണ്ട്......
Mayonnaise undakki
Onion rings ✌
Mysore dasara Lights
ruclips.net/video/N5UfSrvMQ5M/видео.html
Mayonise
Njn pepper chicken undakki ellorkkum ishtaay vtl
അത് മലപ്പുറത്തെ ബിരിയാണി അത് വേറെ 😋😋ലെവലാണ്
Thalassery biriyani athan super👍
Original biriyani, so nice and tempting more
ഏത് നാട്ടിലെ ആയാലും ബിരിയാണി ഉഫ്ഫ്ഫ്ഫ്ഫ് PWOLI അല്ലെ 😋😋😋😋😋😋😋😋👍
Pinnallathe...athu super alle.💓
ruclips.net/video/CWphzPcHhjk/видео.html
വൃത്തിയായി ഭക്ഷണം ഉണ്ടാക്കി വൃത്തിയായി കഴിക്കുന്നതും കൂടി കണ്ടപ്പോൾ സന്തോഷമായി... !
എല്ലാവരും കൂടി കയ്യിട്ടുവാരി തിന്നുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഇത്. !!!
ruclips.net/video/CWphzPcHhjk/видео.html
എല്ലാവരും കയ്യിട്ടു വാരി തിന്നുന്നത് വൃത്തിയില്ലാത്തത് കൊണ്ടല്ല. അതാണ് യഥാർത്ഥ സുഹൃത്ത് ബന്ധം
@@abhinandpayyanganam thats correct❤❤
@@abhinandpayyanganam ❤
അതിനൊരു പ്രത്യേക രസമാണ്
ഫിറോസ് ഇക്ക ഉണ്ടാക്കുന്ന വിഭവങ്ങൾ ചിലത് ഉണ്ടാക്കി നോക്കാറുണ്ട്....പാലക്കാടൻ style ബിരിയാണി ഉണ്ടാക്കി... അടിപൊളി
കർപ്പൂരം ഫാൻസ് ഇവിടെ കമോൺ 💪
അങ്ങനെ pubg ബാൻ ചെയ്തു മക്കളെ
ruclips.net/video/N9jgUsXLuZM/видео.html
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 💪
Malliyilayum potheenayum kayukeeno mone
ഞങ്ങടെ തൃശൂർ ബിരിയാണിയും പൊളിയാ ചേട്ടാ 😀
.
ഇതു സൂപ്പർ 👌👌👌👌
അയ്യേ ഓർമിപ്പിക്കല്ലേ 🤧
അല്ല pinne
Ente ponnooo vendaaa🤫🤫🙏 ningade naattil vannu oru sadhya kazhichathaa... Kore madhuramulla currykal,
Aiyoo.. Trivandrum and Thrissur ivdenn aan ettom mosam biriyani kazhiche.. Kozhikode oke eth hotel nn kazhichalm oru minimum guarante und
പിന്നെ അല്ല
ഫിറോസ് ഇക്കാനെ ഇഷ്ടമുള്ളവർ ലൈക് അടി മക്കളെ പാലക്കാടൻ KL.49🔥
Hi
Alathur mowne😍
alathur
KL. Malampuzha
Kl Chittur
നമ്മുടെ സ്വന്തം പാലക്കാട് ബിരിയാണി പിന്നെ കായ chare കൂടി ഉണ്ടകിൽ പൊളിച്ചു
കണ്ട് ഇരിക്കുക എന്നല്ലാതെ മണവും ഇല്ല രുചിയും കിട്ടില്ല... എന്നാലും ഇരുന്നു കാണും..... sho!😍😁😁😁
Kothiyitt.nammal erikum..😀😀💓
Vdo kanditt thanne navil vellamoorunnu appo neritt kazhichu nokkumboo endhayirikkum😋😋😋😋
ബിരിയാണി അതൊരു വല്ലാത്ത വികാരമാണ് ❣❣🐓🐓
Hi, virodamillengil ente chanalonnu subscribe cheyyo, plss, I am a beginner in you tube
Please include the ingredients list along the video. The way of cooking and presentation was awesome...
*Ente Channel onn vann kand nokkuo.Ishtapettal subscribe cheyyam illenki cheyyanda alla ishtapedum orapp. Variety aan*
Enth ff
Mm എങ്ങനൊണ്ടടാ രതീഷേ അതുകേക്കാൻ.....😲 തന്നെ ഒരു രസം
നിങ്ങളുടെ സംസാര ശൈലി എനിക്ക് മാത്രമാണോ ഇത്ര ഇഷ്ടം... സൂപ്പർ ആണ്... 😁😍😍😍😍👌
Bro ente Channel onn vann kand nokkuo.Ishtapettal subscribe cheyyam illenki cheyyanda alla ishtapedum orapp.
Ellavarkkum ezhtapedum..
Verity presentation.💓👌
പാലക്കാട്ടുകാർ ലൈക് അടിച്ചു കലക്ക്
Hi, virodamillengil entechanelkoodiyonnu subscribe cheyyo, plss, I am a beginner in you tube
Ivideyum onn varane,nammalum palakkad thane,new channel aanu,elavarum support cheyane
നന്മ ചെയ്യുന്നവനല്ലേ.. നല്ലത് വരട്ടെ.. 🥰
*പാലക്കാടൻ ബിരിയാണി സൂപ്പർ😍🤩*
ഉള്ളി അരിയുന്ന സൗണ്ട് ഇഷ്ടപ്പെട്ടവർ ആരൊക്ക... നല്ല രസം കേൾക്കാൻ..
*Ente Channel onn vann kand nokkuo.Ishtapettal subscribe cheyyam illenki cheyyanda alla ishtapedum orapp. Variety aan*
Thamizhnadn biryani poleyund❤️
Ithu namilnadu biriyani thannaya....ivar ithine ravuther biriyani ennu vilikkum
@@sijinm3754 sss
No tamil nadu biriyani making way is different
@@braindedkid4337 ekadhesham same aanu
Palakkkad munpu tamil nadinte bhagamayirunnu
ഫിറോസ്കായ് നിങ്ങൾ പോളിയാണ്😍
ബികോസ്..മറ്റുള്ള ചാനലുകാർ ഒരു കോഴിയും' ഒരു കോയിടെകാലും'വെച്ച് വീഡിയോ present ചെയുമ്പോൾ ഇക്ക ചെയുന്നത് വളരെയധികം കൊണ്ടിറ്റി'യിൽ ആണ്..
പാചകം മാത്രമല്ല ഇക്കയുടെ ഹരം മറ്റുളവരെ അധ് കഴിപ്പിക്കൽ കൂടിയാണ് love you firoskka
Rafeek Abu
From ckd.. 🌹
Njanum aaa kariyathil kude und..ekka presentation super anu💓
Palakkadan biriyani polichu 😋 😋
Super ayi
Skip ചെയ്യാതിരുന്നു കണ്ടു പോകും ഹോ... വല്ലാത്ത ജാതി
Absolutely love what you are doing! Pure love! 🙏 😍
Kolamai
ഫിറോസ്‌ക എന്തോ ഒരു ഭയങ്കര ഇഷ്ടാ നിങ്ങളെ 😍😍😍😍😍
ഒരു കിലോ ഇറച്ചിയും വാങ്ങി കൂട്ടിക്കോ കൂടെ ...
⁷ygfjfzmo0hg
Yeah mone🥳 gulfil vannit 1year aay enn palakkadan biruani undaakkiyalonn vech jeevithal biriyani first time aanu vechath result onnum parayanilla powli with ikkante recipe ❤️
Patta, grambu, elakayi, thakkolam.... parayumbol adinum und oru vigaram💕
ഇതേ സാധനം ആണ് ഇവിടെ ഖത്തറിൽ ഒരു പാലക്കാടൻ ചെങ്ങായി 'തമിഴ്നാട് ചിക്കൻ ബിരിയാണി' എന്ന് പറഞ്ഞു തരുന്നത് 😃
Palakkadinnu tamizamarayi nalla bendhammannu
തമിഴ്നാട് ബിരിയാണി യും ഇത് പോലെയാണ്
പാലക്കാട് നിന്ന് 45 min യാത്ര ചെയ്താൽ തമിഴ്‌നാട് എത്തും
AMBUR BIRIYANI
ഭായ് ഇത് ശരിക്കും തമിഴ് നാടൻ ബിരിയാണി ആണ്... യൂട്യൂബിൽ തമിഴ് നാട് സ്റ്റൈൽ ബിരിയാണി എന്ന് ടൈപ്പ് ചെയ്താൽ കാണാം
ഒരു കൈപ്പുണ്യം ഉള്ള കുക്കും സഹായിക്കാൻ മാത്രം അറിയുന്ന കുറെ കൂട്ടുകാരും നല്ല അഡാർ ക്യാമറ മാനും ഈ ചേട്ടന്റെ അയൽവാസി അയാൽ മതിയായിരുന്നു ❤❤❤❤❤
എന്ത് നൂറു പറഞ്ഞാലും നമ്മുടെ നാട്ടിലെ ബിരിയാണി അത് വേറെ തന്നെയാണ് 👌 ❤️
Really you did an amazing job when I watch your videos you did a random chicken and maybe 5830 close mutton or chicken recipes natural resources that's really awesome
Enik ettavum ishtamulla video😍😍😍
ഞങ്ങൾ പാലക്കാട്‌കാരുടെ spl കായിചാർ കൂടെ ഉണ്ടെങ്കിൽ വേറെ ലെവൽ 💓
Athu enthava..🙃
💥💥
@@hashtaglifebydenis4575 ആട്ടിറച്ചിയുടെ കൊഴുപ്പ്,പരിപ്പ്, സാമ്പാർ കഷണം തുടങ്ങിയവ ചേർത്ത് വെറൈറ്റി ചാറ് കറി ആണ് ഇറച്ചി സാമ്പാർ എന്നും പറയാം
കർപ്പൂരം ഫാൻസ് like അടി..
Bro ente Channel onn vann kand nokkuo.Ishtapettal subscribe cheyyam illenki cheyyanda alla ishtapedum orapp.
@@MarvelNerd nintta chanalil karpooram aanoo kodukunnaa
@@faijasp1370 😂😂
😂
@@faijasp1370 🤣🤣🤣🤣🤣🚶♂️🏃
Uhhff 🤤 biriyani കഴിച്ചോണ്ട് ഇത് കാണാൻ നല്ല രസം 🤤
പാലക്കാട് റാവുത്തർ ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക് adiko
Palakkadu oru kalyanathinu vannapolanu first time aviduthe biriyani kazhikkunne. Super taste aanu.
Kodhi verunuh.🤤🤤
What work you done God will always bless you 🙏😇
Correct
ഫിറോസിക്കാനെ സപ്പോട്ട് ചെയ്യുന്ന മലപ്പുറത്തുകാർ എത്ര പേരുണ്ട്
*എന്റെ ചാനൽ ഒന്ന് വന്നു കണ്ട് നോക്കാമോ Tech ഒന്നും അല്ല അടിപൊളി Challenges ആണ് എല്ലാം 50sec മാത്രം ഒള്ളു.ഇഷ്ടപെടും ഉറപ്പ്*
സപ്പോർട്ട് from tvpm
Super 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻chetta💯💯💯💯💯
For his effort...he need more subscribers...👌👏👏👏
എനിക്ക് ഏറ്റവും ഇഷ്ടം ആയതു ഒരു കൈ അകലത്തിൽ ഇരുന്നു കഴിച്ചത് ആണ് ആശങ്ക അല്ല വേണ്ടത് ജാഗ്രതൈ ആണ് 🖤🖤🖤🖤🖤
From bangladesh Chittagong.very Nicely perfect kichen.next beef....briany
Ith kandappol vellam irakkiyavar come on😋😋😋😋😋
വടക്കന്റെ കാടു പാലക്കാട് വേലികാടു 💪
പാലക്കാടൻ ബിരിയാണി ഫാൻസ് ❤️
Athu thakarthu..
ruclips.net/video/CWphzPcHhjk/видео.html
Njan kalladikkode
ruclips.net/video/bxglNDHmblg/видео.html
Firoz ikka polichu kayicharum koday undakk kalakkayurnuu
Palakkad Ravoothar Biriyani 🤤🤤🤤
😋😋😋 ithu kand vayil kappalum boatum vallavum okke oadiyavar undo.
രതീഷും ... കറുത്ത ടീ ഷർട്ടും
വ്യത്യസ്തമായ ഒരു രുചി...അല്ലേ ലക്ഷ്മണ....😅💕
Your camera view looks so quality
Vayil vellam oorunnuu😋😋😋😋
Being in house keeping u learned so good cooking .. I appreciate you.. pls stop coping.. make authentic Kerala dishes.. all the best..
👇 പാലക്കാട് ഉള്ളവർ ഇവിടെ നീലം മുക്കു...........
Undeeeeee
Palakkad PEVER
Ippo വെള്ള aale .
@@hereisakhel 😂
1
Wah enna tasty food undakunnathu. Tku bro.
ചേട്ടന്റെ വീട്ടുകാരുടെ യോഗം 😍😍😍
It's so tasty 😋 I tried it. thank you so mach
Polichine !!! ... Adipoli video . Variety dishes .
😍 *വാവു* *അടിപൊളി* *സംഭവം* *ട്ടാ*..... *എന്താ രെസം* 😍🔥
ഫിറോസ്‌ക്ക ഉയിർ 😊😍
ഇൗ channel ഒന്ന്💕 SUBSCRIBE 💕 ചെയ്ത് സഹായിക്കുമോ ?!😫
LIKE ❤️cheyyan മറക്കല്ലേ😊
100% back cheyyum
ruclips.net/channel/UCa8rz0rakGzjtFrwj7Dzd1Q
തീർച്ചയായും. തിരിച്ചു കിട്ടും എന്ന് കരുതി ഞാൻ subscribe ചെയ്യാറില്ല 😌