Beef Biriyani Recipe | How to make Beef Biriyani | Kerala style Beef Biriyani

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @sandeepviswanathan7707
    @sandeepviswanathan7707 2 года назад +329

    എന്ത് ഭക്ഷണവും.നല്ല വൃത്തിയായും .. വെടിപ്പായും പാചകം ചെയ്യുന്ന അനിചേട്ടന്..ഇരിക്കട്ടെ ഒരു കിടുക്കാച്ചി ലൈക്ക്🥰 👍

  • @girisankargs6526
    @girisankargs6526 2 года назад +83

    വ്യക്തിശുചിത്വം പാലിച്ചു കൃത്യമായി ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഏക ചാനൽ. നാട്ടുരുചികൾ no1all over the വേൾഡ്. ഇദ്ദേഹത്തെ പോലെയുള്ളവർ ഹോട്ടൽ നടത്തണം ❤❤

  • @thomasroy6004
    @thomasroy6004 2 года назад +28

    ചേട്ടാ ഞാനും ഉണ്ടാക്കി. സൂപ്പറായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Thnkyou chetta ❤❤❤

  • @priyakumar3386
    @priyakumar3386 2 года назад +20

    ബീഫ് ബിരിയാണി സൂപ്പർ .കൊതി വരുന്നു
    ചേട്ടാ അടിപൊളി.

  • @premjithparimanam4197
    @premjithparimanam4197 2 года назад +79

    കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്നു ചേട്ടാ അടിപൊളി

  • @shameemali9046
    @shameemali9046 2 года назад +74

    ബീഫ് ബിരിയാണി❤️❤️👍
    Yummy 😋

  • @digalchrist8170
    @digalchrist8170 2 года назад +107

    🌹👌👏👍😘🇮🇳 വൃത്തിയുടെ കാര്യം പറയാതിരിക്കാൻ പറ്റില്ല അടിപൊളി

  • @krethiknithinrksb2747
    @krethiknithinrksb2747 2 года назад +16

    Superb chef...lovely and simple preparation..

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 2 года назад +15

    അടിപൊളി... നാളെ ട്രൈ ചെയ്യണം 👍

  • @nikhilaravind8871
    @nikhilaravind8871 2 года назад +4

    Idhanu Thani nadan 🥳🥳🥳🥳🥳
    Chettan e Kollam thanne 1 million adikum 🥳🥳🥳🥳🥳
    Chettan super aaanu
    Chettan policho njangal ennum koode kaanum 🥳👌👌🥳🥳

  • @bennarendran6688
    @bennarendran6688 2 года назад +6

    Taste നോക്കുന്ന ആള്
    എന്റെ പൊന്നേ... 🥰🥰🥰 😘

  • @antonyjoseph7327
    @antonyjoseph7327 2 года назад +9

    Nice presentation.. amazing background.. looks yummy

  • @noufalnoufaltk6300
    @noufalnoufaltk6300 2 года назад +1

    നിങ്ങളുടെ അരികയുകാൻ വെള്ളേമൊഴിച് തരുന്നയാൾക്ക് എന്റെ ബിഗ്‌ സലൂട്ട് 😍u😍

  • @MrChackochi
    @MrChackochi 2 года назад +3

    Aniyanchetta....Super...Kalakki😋😘👏👏👏👏👍👍👍

  • @businessbazarvlogs3684
    @businessbazarvlogs3684 2 года назад +35

    ബീഫ് ബിരിയാണി എന്ന് പറയുന്നേക്കാൾ നല്ലത് കറിവേപ്പില ബിരിയാണി എന്നായിരുന്നു നല്ലത് എന്നാലും കണ്ടിട്ട് തന്നെ നാവിൽ രുചി കിട്ടി 🌹ടേസ്റ്റർ മോന് അഭിനന്ദനങ്ങൾ 🌹

  • @funartadmedia3289
    @funartadmedia3289 2 года назад +8

    കറിവേപ്പിലയാണ് സാറേ ഞങളുടെ main item… 😍😍😍

  • @dq___official1181
    @dq___official1181 2 года назад +2

    കൊള്ളാം സൂപ്പർ അടിപൊളി.
    മോൻ അടിപൊളി 👌🔥🔥🔥🔥🔥

  • @rajeshm6656
    @rajeshm6656 2 года назад +2

    വൃത്തിയിൽ ചേട്ടൻ സൂപ്പർ ആ ഫിറോസ്നെപ്പോലെ മൂക്കിൽ തോണ്ടിയ കൈകൊണ്ട് ചെയ്യുന്നില്ലല്ലോ

  • @radhikaappu3811
    @radhikaappu3811 2 года назад +4

    സൂപ്പറായിട്ടുണ്ട് ചേട്ടാ ബിരിയാണി 👌👌

  • @pradeepv.a2309
    @pradeepv.a2309 2 года назад +4

    ചേട്ടാ അടിപൊളി ഓരോസാധനങ്ങൾ ഇടുമ്പോഴും കൃത്യമായി പറഞ്ഞു ചെയ്യുന്നതും കാണുമ്പോൾ അറിയാം ആ ഭക്ഷണത്തിന്റെ ടേസ്റ്റ് സൂപ്പർ ചേട്ടാ കൊച്ചു മോൻ സൂപ്പറാട്ട

  • @nahas9252
    @nahas9252 2 года назад +2

    കാണുമ്പോൾ തന്നെ അറിയാം സൂപ്പർ

  • @shejeerrohit
    @shejeerrohit 2 года назад +14

    Nice presentation and good hygienic preparation 🎉 🎉❤❤👍🏻

  • @muneeramuneera9807
    @muneeramuneera9807 2 года назад +36

    കൊതിപ്പിച്ചു 🤤🤤👌

  • @mdsubaier1092
    @mdsubaier1092 2 года назад +6

    അണ്ണന്റെ ഭക്ഷണം സൂപ്പർ

  • @harinair607
    @harinair607 2 года назад

    ഞാൻ എന്നും കാണുറുള്ളത് തന്നെ ആണ് നിങ്ങളുടെ വീഡിയോ മുഴുവൻ പക്ഷെ ആദ്യം ആയിട്ട് ആണ് ഒരു കമെന്റ് ഇതിൽ ഇടുന്നത്, നിങ്ങൾക്ക് എന്നും അഭിമാനിക്കാം ആരെയും ആശ്രയിക്കാതെ സ്വന്തം കഴിവ് കൊണ്ട് തന്നെ ആണ് നിങ്ങൾ ഇവിടെ വരെ എത്തിയത്, ചിലപ്പോൾ ഞാൻ ഇനി കമന്റ്‌ ഇടിലായിരിക്കും പക്ഷെ നിങ്ങളുടെ വീഡിയോ മുഴുവൻ കാണും, simplicity അതാണ് നിങ്ങളുടെ വീഡിയോയുടെ ജീവൻ അത് ഒരിക്കലും കളയരുത്..... Best of luck....

  • @subhak3694
    @subhak3694 2 года назад

    Aniku aa kunji mone bayankara eshtaanu....❤️❤️❤️❤️mon thinnu kothipichu kalanju

  • @marmayurveda7043
    @marmayurveda7043 2 года назад +10

    Mon:കൊള്ളാം അടിപൊളി സൂപ്പർ 🤩🤩🤩🥰🥰🥰🥰

  • @moviesreviews3670
    @moviesreviews3670 2 года назад

    Super. ഇത് എത്ര പേർക്ക് കൊടുക്കാൻ പറ്റും

  • @mrctrading1497
    @mrctrading1497 2 года назад +2

    ഇങ്ങനെ കഴിക്കുന്നത് നാട്ടുകാർ കണ്ടു കഴിഞ്ഞ് വയറിന് എങ്ങനെ സുഖമാണോ...... കാരണം എനിക്ക് കൊതി വന്നിട്ട് വയ്യാ..... ഹഹഹഹഹ സൂപ്പർ:::: ടേസ്റ്റർ കുരുന്ന് സൂപ്പർ സ്റ്റാർ......

  • @athulya4499
    @athulya4499 2 года назад +5

    പൊളി.. നമിച്ചു 🙏🏼🙏🏼🙏🏼🙏🏼😍❤❤❤

  • @sharminathalha101
    @sharminathalha101 2 года назад

    Chetta mallipodi aavashyam illa.pinne beef um ulliyum masala orumich mix aaki.masala aaki vanam .cheyyan.

  • @ajithkj8412
    @ajithkj8412 2 года назад

    Biriyani chembu vangi le aathile (N) kandappo manasilayi 🥰🥰

  • @pramodjoseph6107
    @pramodjoseph6107 2 года назад +7

    So simple and easy 100%for hygein

  • @sharafsimla985
    @sharafsimla985 2 года назад +9

    അണിചേട്ടന് ഒരായിരം
    aആശംസകൾ...
    മാഷാഅല്ലാഹ്‌ ഒരുപാടിഷ്ടപ്പെട്ടു... സാധാരണക്കാരന് മനസിലാവുന്ന ഭാഷയിൽ വിശദീകരിച്ചുള്ള ബീഫ് ബിരിയാണി വെപ്പ്... 🌹🌹🌹
    ജാട എന്നൊരു വാക്ക് ഈച്ചേട്ടന്റെ നിഗണ്ടുവിൽ ഉണ്ടോ???
    👍👍👍👍

  • @krishnaraj4985
    @krishnaraj4985 2 года назад +5

    ചേട്ടാ സൂപ്പർ വീഡിയോ 👍👍👌👌👌❤️❤️🥰🥰😘😘🥰

  • @pradeepchandran6950
    @pradeepchandran6950 2 года назад

    First time anu ethryum neat ayttu ulla oru biriyani preperation kanunne.

  • @dharmikworld_dhakswithyou5908
    @dharmikworld_dhakswithyou5908 2 года назад +1

    Taste chayyan poovaa,, 😘😘😘😘😍😍😍 Mon kalakki.. next generation,, chef .👏👏👏

  • @rifa7992
    @rifa7992 2 года назад

    സൂപ്പർ
    എനിക്ക്. ബീഫ്
    ഭയഗരഇഷ്ടമാണ്

  • @Kookachi3571
    @Kookachi3571 3 месяца назад

    Painappil cherthal super ayirikkum❤

  • @lachuskr1639
    @lachuskr1639 2 года назад +9

    അടിപൊളി . കൊതിപ്പിച്ചു കളഞ്ഞു. വൃത്തിയുടെ കാര്യത്തിൽ ഒന്നും പയാനില്ല. എവിടെയാ സ്ഥലം. സൂപ്പർ ചേട്ടാ👌👌👌

    • @naatturuchikal
      @naatturuchikal  2 года назад +3

      Karunagappally

    • @viji9332
      @viji9332 2 года назад +1

      ചേട്ടാ ഞാൻ വടക്കുംതലയിൽ ആണ് താമസ്സം. ചേട്ടൻ കരുനാഗപ്പള്ളിയിൽ എവിടെയാണ്

  • @shahinashaji2131
    @shahinashaji2131 2 года назад

    അടിപൊളി ബിരിയാണി ഇനി ബീഫ് ബിരിയാണി ഇത് പോലെ വെക്കും

  • @mansoormansoor7754
    @mansoormansoor7754 2 года назад +1

    Adipoli taster mone 🥰🥰💪💪🌹🤝🤝👍👍👍👍

  • @sakheeshpg9359
    @sakheeshpg9359 2 года назад

    Eee kurachu nnu parayumbo... Manasilavunnilla😁🙏 with love. ❤️❤️❤️❤️❤️

  • @sunitharanjith3912
    @sunitharanjith3912 2 года назад +1

    Ayyada aa mone nokku, enthoru cute aanu.. Biriyani kandit kothi sahikkan patunilla

  • @TAMBURUVOLGSBYSURAJDREAM
    @TAMBURUVOLGSBYSURAJDREAM 2 года назад

    ചേട്ടാ വീഡിയോ അടിപൊളി.കാമറ ഏത് ആ ഉപയോഗിക്കുന്നത്

  • @NNkuttivlogs
    @NNkuttivlogs 2 года назад

    Njn enn chettanu kodthu vidan sirnte u tube channel.nokki meen achar and manga achar undakki..adipoli ...nalla taste aayitund..kure time eth undakkit undelm ee time undakiyth aanu best one...undakkit udane vann comment ettatha...again thnks alot

  • @jacobmathew8034
    @jacobmathew8034 2 года назад

    ഫിറോസിക്ക വളരെ നന്നായി പാചകം ചെയ്തു, പത്തുപേർക്ക് വേണ്ടി ബിരിയാണി ഉണ്ടാക്കുവാൻ എത്ര കിലോ ബീഫും ബിരിയാണി അരിയും വേണം?

  • @ratheesh3946
    @ratheesh3946 2 года назад +11

    അടിപൊളി , ടേസ്റ്റ് നോക്കുന്ന ആൾ ❤️

  • @rahusego2529
    @rahusego2529 2 года назад +1

    Yithu biriyaani yude taste kettoolllaallooo. Beef fry ghee rice. Aanu

  • @sreekumar9664
    @sreekumar9664 2 года назад +5

    ചേട്ടൻ പിന്നെയും കൊതിപ്പിച്ചു

  • @aswints8955
    @aswints8955 2 года назад

    ചെക്കന്റെ "അടിപൊളിയും"ചേട്ടന്റെ കുക്കിങ്ങും, ആഹാ അന്തസ്സ്

  • @linijohnson405
    @linijohnson405 2 года назад +13

    എല്ലാം നല്ല നിറ്റാണ് ഇറച്ചി ഒക്കെ കഴുക്കുന്നത് കാണുമ്പോ തന്നെ അത് മനസിലാവും സൂപ്പർ ഒന്നും പറയാനില്ല 👌🏻👌🏻👍😍😍

  • @thomasraju5442
    @thomasraju5442 2 года назад

    No salad/ raitha & lemon pickle with buriyani?

  • @arunjose691
    @arunjose691 2 года назад

    Tester adipowliii🥰🥰🥰

  • @laticiarozario9574
    @laticiarozario9574 2 года назад +9

    സൂപ്പർ.... അവതരണം അതിലേറെ നല്ലത്....

  • @muhammedmubarishk3277
    @muhammedmubarishk3277 2 года назад +2

    Kollam, super, adipoli 😍

  • @sibibenny8722
    @sibibenny8722 2 года назад +11

    😍ഉണ്ണിക്കുട്ടാ സൂപ്പർ

  • @shihabdheen9414
    @shihabdheen9414 2 года назад +6

    വളരെ മനോഹരമായ cooking 👍👌

  • @ummukulsupk1499
    @ummukulsupk1499 2 года назад +1

    Nala vrthiyilula bhakshanam pakam cheyal chetan poliya🙏🙏

  • @ratheeshv6369
    @ratheeshv6369 2 года назад +14

    ചേട്ടാ സൂപ്പർ, വാവയ്ക് ഒരു ഉമ്മ 💞

  • @chindhulohinandh6947
    @chindhulohinandh6947 2 года назад

    Biriyanil vanilla essences cherkuvo

  • @rajansk4045
    @rajansk4045 2 года назад +33

    അസിസ്റ്റന്റ് സൂപ്പർ അവസാനം കഷണം കടിച്ചു വലിക്കുന്ന സ്റ്റൈൽ കൊള്ളാം എത്രയിൽ പിടിക്കുന്നു

    • @jobykj5664
      @jobykj5664 2 года назад +1

      Vaayil vellam vannu kunju kazhikana kandappo😜

  • @AchuAchu-co5ue
    @AchuAchu-co5ue 2 года назад

    Andha chetta chilly beef aanow

  • @appu2589
    @appu2589 2 года назад +4

    മനുഷ്യൻമാരെ ഇങ്ങനെ കൊതിപ്പിക്കാതെ ഏട്ടാ💚 ബീഫ് ബിരിയാണി കിടിലൻ 💚💚💚

  • @gTom552
    @gTom552 2 года назад +1

    ചേട്ടാ വീട് എവിടെയാ ഒന്ന് വരണമെന്നുണ്ട് , ചേട്ടൻ്റെ കൂടെ ഫുഡ് കഴിക്കാല്ലോ

  • @FaizalKoladi
    @FaizalKoladi 2 года назад +19

    മലബാറിന് പുറത്ത് പോയപ്പോഴാണ് എനിക്ക് മനസ്സിലായത് മലബാറുകാരുടെ ബിരിയാണി ഗംഭീരം ആണെന്ന് അതിനെ കവച്ചുവെക്കാൻ മറ്റേത് ബിരിയാണിയും ആവില്ല❤

    • @z123-r8g
      @z123-r8g Год назад

      No
      South Kerala biriyani is super for us

  • @kochumolajikumar5521
    @kochumolajikumar5521 2 года назад

    കൊച്ചു പാചകക്കാരന് ഒരു ലൈക്ക് ഇരിക്കട്ടെ 👍👍👍

  • @nishanthneelagiri3414
    @nishanthneelagiri3414 2 года назад +4

    കറിവേപ്പില വീട്ടിൽ ഉണ്ടോ.......???

  • @UnexpectedDude
    @UnexpectedDude 2 года назад

    Pwolipper 😀😍🔥
    ചേട്ടൻ്റെ അവതരണം പോളിയാണ്
    ഞാനും ഒരു RUclipsr ആണ്

  • @MuhammedSarbeelP
    @MuhammedSarbeelP 2 года назад

    ഞങ്ങൾ മലബാറുകാരുടെ ബിരിയാണി വെക്കൽ ഇങ്ങനെ അല്ല.ഒരുപാട് വിത്യാസങ്ങൾ ഉണ്ട്.
    ഏറെ ശ്രദ്ധിച്ചത്...7 കിലോ ബീഫിലേക് 7 കിലോ അരി.നമ്മുടെ നാട്ടിൽ അരിയുടെ അളവിൻ്റെ ഇരട്ടി ബീഫ്😋

  • @naseerarafeeque8860
    @naseerarafeeque8860 2 года назад

    Pathrangal okk puthiyathalee super

  • @komalkomalamnair119
    @komalkomalamnair119 2 года назад

    അമ്മൂമ്മടെ പൊന്നൂട്ടാ എല്ലാം പഠിച്ചോ ♥️♥️♥️😘😘😘🥰🥰

  • @nycilah7050
    @nycilah7050 2 года назад

    പയ്യന് ബീഫിന്റെ നല്ല നെയ്‌തുണ്ടം ആണ് കിട്ടിയത്.... ഓ ബീഫ് ബിരിയാണിയിലെ നെയ്‌തുണ്ടം ❤️❤️❤️ 👌

  • @shibukgopalanshibukg7940
    @shibukgopalanshibukg7940 2 года назад +3

    Superrrrr കണ്ടാൽ കഴിക്കാൻ തോന്നുന്നു 🥰

  • @nimithap.m3077
    @nimithap.m3077 2 года назад

    ചേട്ടാ.... സൂപ്പർ... 👌👌👌👌

  • @bismishahin2969
    @bismishahin2969 2 года назад +2

    Curryveppila aahn main highlight😂😋😋

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад +8

    Super 👍👍

  • @ntayachan1531
    @ntayachan1531 2 года назад +1

    Chettaa Beef curryummm beef biriyani masalaummm thammill Aenthaa vyathiyasam..... Beef biriyanikee maili podi,mulaku podi ,pepper podi edathee undakii nokeee...

  • @green-ci5dw
    @green-ci5dw Год назад

    Anna rose water add aku.. taste akadu koodum

  • @unnikrishnan2267
    @unnikrishnan2267 2 года назад +1

    Hydhdrabadi dum biriyani ano

  • @adithkunjanz9309
    @adithkunjanz9309 2 года назад +1

    Adipoli anu ta chetta 😍

  • @nithinp2607
    @nithinp2607 2 года назад +6

    Chorum meen kariyum kazhikumbol aanu video kaanunath

  • @varghesepodiyan9540
    @varghesepodiyan9540 2 года назад

    Excellent. Rice ethanu

  • @kvshobins9820
    @kvshobins9820 2 года назад +11

    ബീഫ് മലയാളിയുടെ വികാരം 🔥😋

    • @anoopnasmamenon
      @anoopnasmamenon 2 года назад

      Ano...ath pole pork also abhimaanan ille...

  • @rintoshamilishamili3397
    @rintoshamilishamili3397 2 года назад

    Eth ari ann nallath 1 kg beefinju ethra kg ari edukannam

  • @sheebashafeek1034
    @sheebashafeek1034 2 года назад

    Oru kilo undakunnadinde alavu parayamo?

  • @amalkv549
    @amalkv549 2 года назад +3

    ഗംഭീരം

  • @bijukayyalakettil4756
    @bijukayyalakettil4756 2 года назад

    കൂടെയുണ്ടാകും .... രുചികളാൽ നിറയട്ടെ

  • @harispm4827
    @harispm4827 2 года назад

    Yaatta kiloo curyaapulay veenamm cheeta?? 🤔🤷🙆

  • @MUSAFIRwayanad
    @MUSAFIRwayanad 2 года назад

    ചേട്ടാ കയ്യിലെ കാവി ചരട് ഒക്കെ കെട്ടിയാൽ .... പോത്തിനെ കൊല്ലുന്നതിനെ എതിർക്കുന്ന മിത്രങ്ങൾ താങ്കളെ കൈയ്യേറ്റം ചെയ്യില്ലേ

  • @pranavpp7921
    @pranavpp7921 2 года назад

    പോരുന്നോ കൂടെ 😋👌

  • @rejimonvarghese6038
    @rejimonvarghese6038 2 года назад

    ബിരിയാണിയിൽ വെളിച്ചണ്ണ ഉപയോഗിക്കുമോ? അതു പോലെ വേപ്പില?

  • @AchuAchu-co5ue
    @AchuAchu-co5ue 2 года назад

    Karivepilla biriyani aanow

  • @rajeevksreedharan6932
    @rajeevksreedharan6932 2 года назад

    വടക്കൊരു രതീഷും തെക്കൊരു രാജേഷും.....
    😆❤️

  • @കുറവിലങ്ങാട്ടുകാരൻ

    പോർക് പെരളൻ ഒന്നു ചെയ്യാമോ ഷാപ് മോഡൽ

  • @shezinhamza4011
    @shezinhamza4011 2 года назад +1

    ചേർക്കുന്ന മസാലകളുടെ അളവ് കൂടി പറയണേ

  • @ebyeaby5725
    @ebyeaby5725 2 года назад

    Chetta curry leaves idathilla

  • @sajeevjoseph5773
    @sajeevjoseph5773 2 года назад

    ഇതൊന്ന് കഴിക്കാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ. ലീവിന് നാട്ടിൽ വരുമ്പോൾ ഒന്ന് ശ്രമിച്ചു നോക്കാനാ. സംഭവം ഇഷ്ടപ്പെട്ടു ❤❤❤🌹🌹🌹

  • @manafkabeer5581
    @manafkabeer5581 2 года назад

    ghee dalda illatha enth biriyani anu bro

  • @sudhacp2836
    @sudhacp2836 2 года назад +3

    സൂപ്പർ ❤❤❤🙏🙏👍👍👍