ആരും ഇഷ്ട്ടപെട്ടുപോകുന്ന കണ്ണൂർ സ്പെഷ്യൽ ബീഫ് ബിരിയാണി Kannur Style Beef Dum Biryani | Beef Biryani

Поделиться
HTML-код
  • Опубликовано: 17 авг 2021
  • #Beefbiryani #Beefbiriyani #kannurbeefbiryani #thalasserybiriyani #NidhashasKitchen
    ആരും ഇഷ്ട്ടപെട്ടുപോകുന്ന കണ്ണൂർ സ്പെഷ്യൽ ബീഫ് ബിരിയാണി Kannur Style Beef Dum Biryani | Beef Biryani
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    Garama Masala Recipe:
    • കണ്ണൂർ ഫുഡിൽ ഈ ഗരം മസാ...
    Chicken Dum Biryani:
    • കണ്ണൂരിലെ കല്ല്യാണ വീട...
    Ingredients:
    Beef 750gm
    Green Chilli - 10 nos
    Garlic 8-10
    ginger medium pc
    Coriander Leaves
    Mint Leaves
    Curry Leaves
    Onion 4 ( 2 for frying )
    Tomato 3
    Cashew
    Raisins
    Oil
    Ghee
    Salt
    Yoghurt 3 tsbp
    lime juice
    Garama Masala Powder 1 tsp
    Beef Masala Powder 1 tsp
    Turmeric Powder 1/4 tsp
    For Rice:
    Jerakasala Rice 3 cup (600gm)
    Oil
    Ghee
    Cinamon
    Cloves
    Cardamom
    bay leaves
    Onion Small Pc
    Water 6 cup
    Salt
    Lime Juice
    For Dum:
    Turmeric Powder
    Garama Masala
    Milk/water
    Fried Onion
    Cashew & Raisins
    Ghee
    Coriander Leaves
    For finding this video
    beef biryani malayalam
    സ്പെഷ്യൽ ബീഫ് ബിരിയാണി
    thalassery beef biryani
    thalassery dum biryani
    Kannur Style Beef Dum Biryani
    malabar biryani
    kalyana veetile biriyani
    Beef Biryani Recipe
    kannur food
    Kannur Style Beef Biryani Recipe in Malayalam
    Restaurant Style Beef Biryani
    kannur snacks recipe
    Perfect Kannur Beef Biryani
    സ്പെഷ്യൽ ബീഫ് ബിരിയാണി
    kannur special food items
    kannur recipes
    malabar food channel
    kannur special recipe in malayalam
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ
  • ХоббиХобби

Комментарии • 795

  • @NIDHASHASKITCHEN
    @NIDHASHASKITCHEN  11 дней назад +11

    Kannur Garam masala link👇
    ruclips.net/video/4EwEhGXiQZk/видео.htmlsi=G_nQkLd_EXdtGGmM

  • @ayisha610
    @ayisha610 28 дней назад +20

    ഉണ്ടാക്കുമ്പോൾ ഉണ്ടാക്കുമ്പോൾ vedio കാണുന്ന njn😊😊😊👍🏻👍🏻👍🏻

  • @aneeshma7501
    @aneeshma7501 18 дней назад +12

    ഇവരുടെ ചിക്കൻ biriyani ഞാൻ ഇപ്പോൾ ഒരു 5 വട്ടം ഉണ്ടാക്കി. പൊളി ആണ്

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 дней назад

      Thank you so much dear 😍😍orupad sandosham chechii

  • @rashidarashi7888
    @rashidarashi7888 20 дней назад +30

    വലിയ പെരുന്നാളിന്റെ തലേന്ന് വീഡിയോ കണ്ടു പഠിക്കുന്ന ഞാൻ. എല്ലാ പെരുന്നാൾ ആയാലും ഇതാന്റെ ബിരിയാണി വന്നു കണ്ടു പഠിക്കും അതാണ് ഞാൻ ☺️☺️

    • @rshkk85687
      @rshkk85687 20 дней назад +4

      Sathym💯😂njnm inn biriyani udakkn vndi nokki, indakkn pova😁❤

    • @shahidha1575
      @shahidha1575 16 дней назад +1

      Njanum agane kanarund😂😂

    • @aadammahmood7933
      @aadammahmood7933 16 дней назад +1

      njan perunnalu kazhinj

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 дней назад +1

      Thank you so much dear 😍😍😂😂

  • @fathimafayisa1113
    @fathimafayisa1113 4 месяца назад +3

    അടിപൊളി ഞൻ ഉണ്ടാക്കി to എല്ലാർക്കും ishtayi

  • @hasnababus3983
    @hasnababus3983 2 года назад +6

    Thanks for ur recipi...,! really super.... Njan undakki.. Adipoli aayirunnu 👍

  • @mazinjalal499
    @mazinjalal499 2 года назад +9

    Thnx ithaa njan biriyani try cheythu Alhamdhulillaah adipoli taste njaan eppozhum biriyani vekkaarund aadhyaayitaanu ithra taste😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад +1

      Thank you so much dear 😍😍 orupad sandosham

  • @jumainajamal
    @jumainajamal 2 года назад +9

    Njn try cheythu ithaa 😍🥰Adipoli 👌🏻nalla perfect aayit thanne kitti

  • @shahinafaju5479
    @shahinafaju5479 2 года назад +3

    super undaki vitily ellsrkum estayii👍👍

  • @anitha2081
    @anitha2081 2 года назад +26

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ..... സൂപ്പർ ആയിരുന്നു..... ചിക്കൻ ബിരിയാണിയും സൂപ്പർ ആണ്

  • @Safafoodland
    @Safafoodland 2 года назад +2

    Masha allha try chythu nokanam Insha allha

  • @hiba4096
    @hiba4096 2 года назад +7

    ഞാനും ഉണ്ടാക്കി ഇതുപോലെ ബിരിയാണി മക്കൾക്കെല്ലാം ഇഷ്ടം ആയി 😊😊അടിപൊളി ആയി 😊thaks 🥰🥰🥰🥰🥰

  • @specialgamingpro3037
    @specialgamingpro3037 2 года назад +19

    കണ്ടാൽ പിന്നെ ഉണ്ടാക്കാൻ തോന്നും. കഴിക്കാനും 😋

  • @sumisumayya4434
    @sumisumayya4434 4 месяца назад +1

    njn ee ricpe try cheythu അടിപൊളി ആയിരുന്നു എൻ്റെ hus ഒരുപാട് ishttapettu tnq സോ much ❤❤

  • @shahil_jaseer__6781
    @shahil_jaseer__6781 2 года назад +3

    ഞങ്ങൾ ഉണ്ടാക്കി നോക്കി. അടിപൊളിയായിട്ടുണ്ട്. Thangs😍😍👍🏻

  • @sreyak1450
    @sreyak1450 2 года назад +3

    Njan inn try cheythu.....nanayittund👌👌.....thank uuu so much for this recipie

  • @FutureOnDreems
    @FutureOnDreems 2 года назад +55

    മാനം കാത്തു ആദ്യം ആയിട്ട് ബിരിയാണി ഉണ്ടാക്കിയത് ഫുള്‍ family ക്ക് ഇഷ്ടായി നല്ല ടെസ്റ്റ് നല്ല മസാല thank you from the bottom of my heart ❤ ♥

  • @lanineema
    @lanineema Год назад +9

    അടിപൊളി ബിരിയാണി......
    ആദ്യായിട്ടാ ഞാൻ ഉണ്ടാക്കിയ ബിരിയാണി നല്ലതാണ് എല്ലാരും പറഞ്ഞെ..... കണ്ണ് നിറഞ്ഞു പോയി 😁🥰🥰🥰😁😁😁... Thanks

  • @sanafathima2637
    @sanafathima2637 Год назад +13

    ഞാൻ ഉണ്ടാക്കി നോക്കി...ഇതുവരെ ഒരുപാട് യൂട്യൂബിൽ വീഡിയോസ് നോക്കി ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഫസ്റ്റ് ടൈം ആണ് ബിരിയാണി പെർഫെക്ട് ആയി വരുന്നത്... ഇയാളുടെ തന്നെ ചിക്കൻ ബിരിയാണിയും ഉണ്ടാക്കിയിരുന്നു... പറയാതെ വയ്യ .. Supperrr taste....👌👌👌😍thankuu🥰🥰🥰💝

  • @nusratnusrat1554
    @nusratnusrat1554 2 года назад +4

    Super...mashallah barakallah...

  • @sajidmuhammed104
    @sajidmuhammed104 Год назад +2

    Ithatha oru rekshayum ila poli poli ithatha 💥💥💥❤️

  • @user-bj1jq9cp3n
    @user-bj1jq9cp3n 7 дней назад

    Itha njan inn undaaki ee recipi adipoli super... ❤❤❤❤

  • @jesus-ps8ig
    @jesus-ps8ig 2 года назад +3

    Thank you..
    Nan innu undakii.... Ellavarkum eshtayi.... Thank you chechi..
    Ithra taste ulla biryani nan ithu vara kazhittilla.... Enuu ellavarum paranju..... Thank you a lot....

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад +1

      Thank you so much dear 😍😍 orupad sandosham

  • @praveenpillai4485
    @praveenpillai4485 Год назад +5

    ഇവരുടെ ഒരുവിധം എല്ലാ റെസിപിയും ഞാൻ ട്രൈ ചെയ്തിട്ടുണ്ട് എല്ലാം സൂപ്പർ

  • @Highrichonlinebusiness578
    @Highrichonlinebusiness578 9 дней назад

    Nigale undakiya chicken biriyani undaki super testayirunnu❤❤❤

  • @marytintu1735
    @marytintu1735 2 года назад +3

    Super biriyani thank u for recepi

  • @nadeerabeegum7770
    @nadeerabeegum7770 2 месяца назад

    ഞാനത് ചെയ്തു നോക്കി സൂപ്പർ ആയിരുന്നു👍🏻👍🏻👍🏻👍🏻👍🏻

  • @nadhamuneer3900
    @nadhamuneer3900 Год назад +1

    Njanum undaakki veetil allavarkum ishtappettu thank you so much 😊❤

  • @safeelafidam4586
    @safeelafidam4586 10 месяцев назад +4

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ❤

  • @azwavibes4521
    @azwavibes4521 2 года назад +8

    ചെറിയ പെരുന്നാളിന്റെ തലേ ദിവസം ഈ വീഡിയോ കാണുന്ന ഞാൻ must try😍😍👍🏻👍🏻👍🏻

  • @shajipvpvshaji9230
    @shajipvpvshaji9230 2 года назад +10

    ഇത്താ നിങ്ങളുടെ അവതരണ രീതി മികച്ചതായതു കൊണ്ടു തന്നെ കുക്കിങ്ങ് അറിയത്തവർക്ക് പോലും ചെയ്യാൻ പറ്റും ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു തുടർന്നും വെറയ്റ്റിയായിട്ടുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു !

  • @Hanna-sc9oq
    @Hanna-sc9oq Год назад +2

    സൂപ്പർ ഉണ്ടാക്കി കഴിച്ചു

  • @ajaysini5808
    @ajaysini5808 2 года назад +3

    തീർച്ചയായും ചെയ്തു നോക്കും 👍👍

  • @MufeedMufeee
    @MufeedMufeee 7 месяцев назад +2

    ഞാൻ try ചെയ്തു പൊളി taste thank you ❤

  • @quadralworld
    @quadralworld 11 месяцев назад +6

    I made this today and it came out well ❤

  • @fathimamarzook1621
    @fathimamarzook1621 4 месяца назад +2

    Oru pravishyam ninghale recipie noki biriyani undakki…athin shesham enth undakkanum ningle recipie mathre nhn kanarullu….ellam success avarumund….thankyou somuch dear💕💕💕

  • @saidalavi2304
    @saidalavi2304 2 года назад +14

    ബീഫ് ബിരിയാണി കണ്ടപ്പോ നല്ല മഴക്കാലത്ത് നടക്കുന്ന കല്യാണമൊക്കെ ഓർമ്മവരുന്നു നല്ലവിശപ്പും മഴയും പിന്നെ ദം ബീഫ് ബിരിയാണിയും 😋😋

  • @Shareefashareef123
    @Shareefashareef123 2 года назад +1

    Super biriyani 👍 adh mix cheydhedukugayenengil adhilum taste aayirikum 😋😋

  • @devikarnair3632
    @devikarnair3632 Год назад +6

    Tried it❤came out well and tasty

  • @sahadiya1349
    @sahadiya1349 2 года назад +1

    Pwoli itha..😍✨mashalllah♥️eth kanumbo thanne vayyil vellam urunn 😋🤗

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад +1

      Try cheyth nok shahadiii... Poliyattaa😍😍

  • @minnu1538
    @minnu1538 2 года назад +1

    ഞാൻ ഇന്നലെ ഉണ്ടാക്കി ട്ടോ സൂപ്പർ... അടിപൊളി... എല്ലാവർക്കും ഇഷ്ട്ടായി... Tnx.....

  • @shafnachappu9708
    @shafnachappu9708 2 года назад

    Njan perunnalinu ithaade biriyaani recipe try cheithu..... Adipoli oru rakshayumilla.... Ente families nu ellavarkum istaai... Thankyou ithathaa..... Mashaallah ❤

  • @muhammedkoya6578
    @muhammedkoya6578 Год назад

    Oru rakshayumilla..pwoli...njan innu try cheydhu. Super itha

  • @safwankp1239
    @safwankp1239 3 дня назад

    ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത NIDHASHAKITCHEN👍അടിപൊളി ബീഫ് ബിരിയാണി🤗

  • @ansilaali3939
    @ansilaali3939 2 года назад +9

    Super&very taste itta... Njan try chaithu amazing taste ❤️❤️

  • @hudaaliya1865
    @hudaaliya1865 2 года назад +2

    Adipoliiiii
    Masha allah
    Eniku bayankara ishtanu ee channel
    1 kg biriyani vekan biriyani pot ethra ltr venam?

  • @fasilasiddik3567
    @fasilasiddik3567 Год назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. Thanks

  • @shamnadyaseen9987
    @shamnadyaseen9987 2 года назад

    Supper 👌👌itha inn first time ana ithupoloru biriyani taste cheyyunnath enthayalum mashallah adipoli ayit ind ingiyum nalla nalla recepikal prthishikunnu♥️ assalumalayikum

  • @archanaachu7403
    @archanaachu7403 Год назад +2

    Njn try cheydu itha 😍👌super it's ma first time to prepared dumbiriyani. Super taste itha...will continue this recipe😍👍

  • @reshmaaneesh7684
    @reshmaaneesh7684 2 месяца назад

    Njn kure thavana try chythitund
    Sprr biriyani anu🥰🥰🥰🥰🥰
    Ee video kand vekkan thudangeethinu shesham
    Vtl ellavarkkum njn indakkunnathil favrt fd biriyani ayi💕💕🔥

  • @abdulrazakmuhammed3544
    @abdulrazakmuhammed3544 6 месяцев назад +1

    ഞാനുംഇന്ന് ബീഫ് ബിരിയാണി ഉണ്ടാക്കി
    ഒന്നും പറയാനില്ല സൂപ്പർ ടേസ്റ്റി
    thankyou fore good recipe

  • @suryaamrit1631
    @suryaamrit1631 Год назад +1

    Good recipe ഇത്ത 👍🏻👍🏻👍🏻❤️

  • @sakeerkasakeerka1937
    @sakeerkasakeerka1937 10 месяцев назад +2

    Itha adipoliyaneto biriyani. Njan ella perunnalinum beef biriyani vekunna friday yum always itha nte ee receipy aane try cheyyar adipoliyane. Enik beef biriyani vekan mathramayirunnu tension bt ippo athum 100% confidence aayi . Thank u so much ❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  8 месяцев назад

      Thank you so much dear 😍😍orupad sandosham

  • @sabirasheedsabii2607
    @sabirasheedsabii2607 2 года назад +6

    Adipoli reciepie aanutto

  • @sajnasajeev9975
    @sajnasajeev9975 2 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ആദ്യമായിട്ടാണ് beef biriyani ഉണ്ടാക്കുന്നത് tks ഇത്ത

  • @remyaramachandran3068
    @remyaramachandran3068 2 года назад +1

    1st time aaanu njan biriyani undakunnathu. ..superb aayi Vannu ...thanks

  • @anseenashoufee2276
    @anseenashoufee2276 Год назад +1

    Super njn undakki nalla teste und thankuuu😊

  • @hamnahamnashamnas1756
    @hamnahamnashamnas1756 2 года назад +2

    ithante chicken biriyani undaaki today masha allah sooper aaayirinnu jazaakallaah khairrr

  • @zahidamohammedashraf5851
    @zahidamohammedashraf5851 2 года назад +4

    ഞാൻ കണ്ണൂർ ആണ് വേറൈറ്റ് ഫുഡ്‌ എനിക്ക് ഇഷ്ടം ആണ് പുതിയ ഫുഡ് ഇനിയും ഇടുക 😊👍👍👍👍👌

    • @achumaneeshavlogs9233
      @achumaneeshavlogs9233 2 года назад +1

      ഞാനും കണ്ണൂർ ആണ്‌
      എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ dear

  • @fathimapathu9583
    @fathimapathu9583 2 года назад

    Itha poli biriyani njan indaki super ellaverkum ishtayi thanks ., Eid mubarak

  • @fathimafilza7220
    @fathimafilza7220 2 года назад +2

    Subscribed Your channel... usually I watched Aisha's kitchen, fadwas and Kannur kitchen...your recipes are so good with correct explanation.. expecting more videos

  • @aneesajaleel457
    @aneesajaleel457 2 года назад +4

    സൂപ്പർ ബിരിയാണ്

  • @Airasabi552
    @Airasabi552 Год назад +2

    Maashaallah ❤️Ithaaaaa recipe sooopr aneeee👌👌👌👌👌👌👌❤️❤️❤️❤️oru rakshem illatha taste enta first try arnn ee video nokki anu undaiiye .. perunnalaitt kolam avonn doubt undarnnn but adipoli taste arunn ellarkm bendhukarkkum okee valare adhikm ishtai ... thankyou somuch itha ...ingala channel njn subscribe cheythitundayirunnlla inn cheythu 🤩🤩❤️🥰🥰🥰😍😍😍

  • @jasminshafirichu6479
    @jasminshafirichu6479 2 года назад +2

    Beef biriyani kooduthal ishttam

  • @zahidamohammedashraf5851
    @zahidamohammedashraf5851 2 года назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ ഞാൻ എല്ലാം രസിപ്പിയും എനിക്ക് ഇഷ്ടം പേട്ടി നി 👍👍👍👍

  • @fathimahabeeba4243
    @fathimahabeeba4243 2 года назад +1

    Njan ningalude Chanel nokki muttamalayum erchi chorum kakkorottiyum okke undakki adipoliyaaa ellarkkum ishtappettu good presentation ellavarkkum manassilavunnund

  • @sajithakaladath4299
    @sajithakaladath4299 2 года назад +3

    WaAlikumussalam
    Adipoli Biriyani
    Insha Allah Eeanthayalum Undakum

  • @abubacker4275
    @abubacker4275 2 года назад +1

    Supper അടുത്ത വ്യാഴാഴ്ച ഉണ്ടാക്കിയതിന് ശേഷം പറയാം.

  • @shemeerafathi1444
    @shemeerafathi1444 2 года назад

    Ithade mutton biriyani recepie try chythu..sprb ayrunu🥰 inne vare ithrem prfct aytt vannittlla..thnk u itha😘

  • @CameraKanniloode
    @CameraKanniloode 2 года назад +4

    Tasty😋❤️
    I subscribed🙏

  • @asnamp39
    @asnamp39 2 года назад +3

    Innale nombin spcl ayitt puffs pola undaki.Kananum adipoli .Kazhikkan athilere super.Ellarkum orupad ishtayi

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Thank you so much dear 😍😍 orupad sandosham

  • @bangtanforever6282
    @bangtanforever6282 2 года назад

    Inn valiya perunnaalin njan usthad markk vendi undaakki avarkku nalkanam ishtappettu ee recipe ittathil thank you

  • @asharafc6663
    @asharafc6663 2 года назад +1

    Ithante cooking valare ishtanu

  • @shameer653
    @shameer653 2 года назад +2

    Njanum undakki 👍

  • @rasheedca1427
    @rasheedca1427 Год назад +1

    Biriyani vechu adi poli enta manam rakshichu ethaaa ❤❤❤❤❤

  • @sidhikrahim9420
    @sidhikrahim9420 2 года назад +6

    ബീഫ് ബിരിയാണി സൂപ്പർ തീർച്ചയായും ഉണ്ടാക്കും എനിക്ക് ഒരുപാട് ഇഷ്ടമാണ് അനിയത്തികുട്ടിയുടെ സംസാരം 😘😘

  • @jassiriyas3233
    @jassiriyas3233 2 года назад +6

    Super 👌👌 super 👌👌അടിപൊളി ബിരിയാണി. ഇന്ന് ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്. എന്റെ വീട്ടിലുള്ള എല്ലാവരും നല്ലത് പറഞ്ഞു. THAANK YOU SO MUCH... 👌👌 നിങ്ങളുണ്ടാക്കിയ പല ഫുഡും ഞാൻ ഉണ്ടാക്കാറുണ്ട് SUPER ആണ്. KALMAAS അടിപൊളിയാണ്.

  • @shamnashamna1391
    @shamnashamna1391 9 месяцев назад +1

    Poli biriyani aan indakki nokkiyapol ❤️🥰ellarkkum valiya ishattam aayi

  • @muneernallikkunnu9226
    @muneernallikkunnu9226 2 года назад +3

    സൂപ്പർ ആണ് like it

  • @anzhashimuhammed175
    @anzhashimuhammed175 Год назад +2

    ബിരിയാണി സൂപ്പർ ആയിട്ടുണ്ടട്ടോ...❤എല്ലാരും ട്രൈ ചെയ്യണം

  • @fathimashameer6992
    @fathimashameer6992 Год назад +1

    Njan indaki nokitto super ane 😘😘😘😘Thankyou 🤗🤗🤗

  • @user-eq3eb6zp1k
    @user-eq3eb6zp1k Месяц назад +2

    Super. മോളെ.

  • @julujulaila4752
    @julujulaila4752 20 дней назад +1

    Nalla റെസിപിസ് ആണ് try ചെയ്‌തധോക്കെ spr

  • @n3tech882
    @n3tech882 2 года назад +8

    ഇത്രയധികം എണ്ണയും നെയ്യും ഒക്കെ ചേർത്ത് ടേസ്റ്റ് നോക്കുമ്പഴത്തിനു കൊളെസ്ട്രോൾ വരൂലേ ഇത്താ 😍
    റെസിപ്പി 👌

  • @sharonjoseph1978
    @sharonjoseph1978 2 года назад +1

    Today try chayethu super taste aarnnu

  • @Faisalfaisal-jf7nx
    @Faisalfaisal-jf7nx 2 года назад +1

    ഞാനിന്ന് പരീക്ഷിച്ചു നോക്കി ബീഫ് ന് പകരം ഞാൻ മട്ടനാക്കി സൂപ്പറായി രുന്നു👍

  • @ismayilism1866
    @ismayilism1866 2 месяца назад +3

    ഞാനും ഇത് പോലെ ഒന്ന് try ചെയ്യാൻ പോവാണ് ഇൻഷാ അള്ളാഹ്...

  • @safeenakappal682
    @safeenakappal682 2 года назад +2

    Super nannayitund 👍👍

  • @safwana2779
    @safwana2779 2 года назад +1

    Njn try cheythu innale super ayirunnu😋

  • @ansianshad1467
    @ansianshad1467 2 года назад +1

    Njan undakki. Adipoli aanu😋

  • @SoujathK
    @SoujathK 15 дней назад +1

    Innu njan undaki. Very tasty. I feel proud of my self. Thankz tto❤

  • @shahanashahana7181
    @shahanashahana7181 Год назад +4

    അടിപൊളി 👌👌👌

  • @SirajSiraj-ls4jw
    @SirajSiraj-ls4jw Год назад +3

    Endhundaaakkanm eghilum nighale vedio kaaanunna njn ellam oru samshayamilladhe manassilaakkitharum undaaakkiyaaalo valare nalla tastum love u.....

  • @ubaidubaid9029
    @ubaidubaid9029 2 года назад +3

    ഞാൻ ഇപ്പോഴും ബിരിയാണി ഉണ്ടാക്കിയാൾ ടേസ്റ്റ് വരില്ല ഇത് വേറെ ലെവൽ ടെസ്റ്റ് ഞാൻ ഉണ്ടാക്കി സൂപ്പർ

  • @manoosvlog4729
    @manoosvlog4729 2 года назад +1

    അടിപൊളി 🥰👍

  • @ktmduke-hx5yf
    @ktmduke-hx5yf 2 года назад +1

    Plz rply tharane 50 members biriyani undakanulla ingredients onnu parayamo ethra rice ethra elavil chiken

  • @nishamkp124
    @nishamkp124 2 года назад +3

    Bef polichu ❤❤❤

  • @sobithahaseena33
    @sobithahaseena33 2 года назад +1

    Super adipoli

  • @TOKIYO_XI
    @TOKIYO_XI Год назад +1

    ഞാൻ ഉണ്ടാക്കി അടിപൊളി അഭിപ്രായം താങ്ക്സ് ❤❤❤

  • @shiblajabi3691
    @shiblajabi3691 2 года назад +1

    Njanum undaaki super 😍😍❣️