12 കൊല്ലമായി ഞാൻ ഹോട്ടലിൽ കുക്കിങ് ജോലി ചെയ്യുന്നു, ഇങ്ങനെ ഒരു വെറൈറ്റി ബിരിയാണി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. സബ്ബവം കലക്കി,👍 ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@@dhanoopkolavar6402പറ്റും പക്ഷേ ചെമ്പിന് നല്ല കട്ടിയുണ്ടായിരിക്കണം ഇല്ലേൽ വേഗം പിടിക്കും ...... പച്ച ഉള്ളി ആയതോണ്ട് സമയം കിട്ടും വേവാൻ വാട്ടിയാൽ ഇത് പോലെ കിട്ടില്ല വെള്ളമില്ലാതെ കരിയും ....... തീ കത്തി തീർന്നാൽ ഉടനെ അടിയിലെ കനൽ കോരി മോളിലിടണം അടിയിൽ ഒന്നും പാടില്ല
എന്റെ വീട് കൊടുങ്ങല്ലൂർ അടുത്താണ്.. ഞാൻ കോഴിക്കോട് പോകുമ്പോൾ കോൺവെന്റ് റോട്ടിലുള്ള "ബിരിയാണി സുലൈമാനി ആകാശവാണി "എന്ന ഈ ഹോട്ടലിൽ നിന്നാണ് ബിരിയാണി കഴിക്കാറ്... സംഭവം.. സൂപ്പർ ബിരിയാണിയാണ്.. 👍👍
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു
Kidu👌👌👌👌 njan biriyani undakkarullathan.. Pakshe ee pravshyam special tastel reare cheyyan paranchapo njan pareekshichath ithann. Ellavarkum ishtayii.... Super masala
സാധാരണ ബിരിയാണി മസാല തന്നെയായിരിക്കും. I had seen many videos on dhum biriyani. But only you explained why flaming embers are put over cooking pot lid.👍
Dhum biriyani aanu taste kuduthal, athilu beef aanu ettavum Poli.. Beef nde neyyu, choru lu mix aayittu ulla smell um taste um vere oru biriyanikkum kittilla... Chetta ea perunnal nu palli yil undakkunna beef biriyani de recipe oru video idamo?
എന്റെ ചാനലിൽ നോക്കു.ഗരം മസാല . Channel promotion അല്ലാ കേട്ടോ. കാരണം ഇപ്പോ ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്യാറില്ല. സമയക്കുറവുള്ളത് കൊണ്ടാണ്. കല്യാണ biriyani ടേസ്റ്റ് correct ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്. ചെറിയ അളവാകുമ്പോ ഞാൻ ബീഫൊക്കെ വേവിച്ചു ആണ് ചോറുണ്ടാക്കുന്നത്.
Pajakam cheyyunna sthalam Nalla clean ayirikanam thalayil oru net cap idam Biryani nalladhayirikam pakshe pajakam cheyyunna sthalam vruthi ayirikanam good video
12 കൊല്ലമായി ഞാൻ ഹോട്ടലിൽ കുക്കിങ് ജോലി ചെയ്യുന്നു, ഇങ്ങനെ ഒരു വെറൈറ്റി ബിരിയാണി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..
സബ്ബവം കലക്കി,👍
ഇതു പോലുള്ള വീഡിയോകൾ
ഇനിയും പ്രതീക്ഷിക്കുന്നു...
12 kollam verudhe aaayi 😀😀😀
@@noushad111clct8 🤔
Chiratta ittu kathikumbo ethra neram vevikkanam
Niya mone 😂
ഈ ബിരിയാണി ഉമ്മച്ചി ഉണ്ടാക്കി നോക്കി ഒരു രക്ഷയുമില്ല സൂപ്പർ ആണ്.. നല്ല ഒരു ടെക്സ്റ്റ്ർ തന്നെ ഉണ്ട് വാക്കുകളില്ല പറയാൻ sooooo yummyyyyy❤️tnk uhh
മലപ്പുറം ആണ് ഒർജിനൽ 🙏
@@hardcoresecularists3630കോപ്പാണ്.
ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം
ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം
Thanks 😊
നാസർ ചേട്ടനെ കണ്ടപ്പോൾ തൊമ്മനും മക്കളും എന്ന സിനിമയിലെ രാജൻ പി ദേവിന്റെ ക്യാരക്ടർ പോലെ തോന്നി
Yess
Athe😁😁😁
Really bro
ശരിക്കും
Yesss 100%correct ...enikkum thoni ...😝
Ennalum Aah test koodunna 2 items enthavum..suuuper adipoli..
ചോറിനുള്ള വെള്ളത്തിൽ ചേർക്കുന്ന ഗാർലിക് ginger chilly നല്ലൊരു flavour nalkum. ദം ചെയ്യുമ്പോൾ അല്പം റോസ് water കൂടെ ചേർത്താൽ അടിപൊളി ടേസ്റ്റ് aan..
Biriyani ethupole njangal undakki super ayittund thanks for your show
സൂപ്പർ ബിരിയാണിയാണ്. ഒരു കോഴിക്കോട്ട്കാരൻ
ഈ ബിരിയാണി വെപ്പ് ഒരു പ്രത്യേക കല തന്നെയാണ് 😍
മുപ്പ്ർ അത് ഉണ്ടാക്കുന്ന കലാകാരനും....
അതെ. എനിക്ക് ഉണ്ടാക്കാനറിയില്ല പശേ തിന്നും 😿
@@raindrops5514 അജ്നൊ മോട്ടോ 3കിലോ 😁
അപ്പോൾ എന്റെ ഇക്കാ ഒരു കലാകാരനും . സഹോ.
അയ്യോ പറയാൻ ഉണ്ടോ
Njan evaruda biriyani kayichadan oru
Rakshayumila adipoliyan chicken kadayi aviduthe special items😍
ബിരിയാണി കണ്ട് ഞാൻ എന്റെ വീട്ടിൽ ഇപ്പോൾ ഉണ്ടക്കി, 👌
Chiratta ittu kathikkumbo ethra samayam vevikkanam
Aluminum chembil vekkan patumo
Adachu vevikkumbo adiyil pidikkumo
@@dhanoopkolavar6402ആ ചിരട്ട കത്തിത്തീരുന്നത് വരെ പിന്നെ കനലെടുത്ത് മുകളിലിടണം
@@dhanoopkolavar6402പറ്റും പക്ഷേ ചെമ്പിന് നല്ല കട്ടിയുണ്ടായിരിക്കണം ഇല്ലേൽ വേഗം പിടിക്കും ...... പച്ച ഉള്ളി ആയതോണ്ട് സമയം കിട്ടും വേവാൻ വാട്ടിയാൽ ഇത് പോലെ കിട്ടില്ല വെള്ളമില്ലാതെ കരിയും ....... തീ കത്തി തീർന്നാൽ ഉടനെ അടിയിലെ കനൽ കോരി മോളിലിടണം അടിയിൽ ഒന്നും പാടില്ല
സൂപ്പർ എനിക്കിഷ്ടപ്പെട്ടു.
ഞാനും ഇതു പോലെ ട്രൈ ചെയ്യും.
എന്റെ വീട് കൊടുങ്ങല്ലൂർ അടുത്താണ്.. ഞാൻ കോഴിക്കോട് പോകുമ്പോൾ കോൺവെന്റ് റോട്ടിലുള്ള "ബിരിയാണി സുലൈമാനി ആകാശവാണി "എന്ന ഈ ഹോട്ടലിൽ നിന്നാണ് ബിരിയാണി കഴിക്കാറ്... സംഭവം.. സൂപ്പർ ബിരിയാണിയാണ്.. 👍👍
ഞാനും കൊടുങ്ങല്ലൂർ ആണ്
njan kozhikode ayitum ethuvarey poyila ,endayalum njan sunday pokundu avidey poyitu njan abiprayam parayam, next video waiting😍😍😍😍
Ividunnu kazhicha pinne evidunnum kazhichalum itra taste thonnilla ....nasarkka polii 🔥
Shaju jos nte number kittumo
Sathyam
Aavasyamillatha samsaaram onnumillaathe Ella karyangalum nannaayi explain cheytha oru nalla video.
കേരളത്തിൽ പല ടൈപ്പ് ബിരിയാണി ഉണ്ട്...ഒആക്ഷേ കോഴിക്കോടൻ ബിരിയാണി വേറെ ലെവൽ
Thank you ee video kanichu thanadinu😊😊😊
Njn aviduthe sthiram costemer aanu......... Thanks for video...... Nostalgic feeel.........
Biriyani dham enganeyenn palathavana pareekshicha aalaanu njan....ithu sooper...thanks for your vedeo
സ്പെഷ്യൽ മസാല അതുംകൂടി... പറയണം mr.
Njn undaaki ennu.. Same methodil.. Chiratta aduppu... Ente ponnoooo kidu
Njagalum vtil undakkki sambhavam adipoli😍
Sathyam paranjaal kozhikodukar bakshana karyathil baagyavaaaranu.kozhikode my favourate place
ഞാൻ ഈ വീഡിയോ കണ്ട് പച്ചച്ചോറുണ്ടു. ഒരു സൂപ്പർ ബിരിയാണി കഴിച്ച പ്രതീതി.
😂😂
നല്ല ശബ്ദം, സൂപ്പർ അവതരണം
Ee ബിരിയാണി കണ്ടു വായിൽ വെള്ളം വന്നവർ പോരട്ടെ 😍
☺️
Like ചെയ്തിട്ടുണ്ട് commentinalla നിങ്ങളുടെ ചാനൽ name നു 👌👍👍👍
Kai itti ilakkunnath kando kaksham vare muttunn
@@lifeinfo6122 വേണേൽ തിന്നാമതി
@@faijucreationshadaas2426 ohhh venda.... Thinno kaksham
13:18 ചേലോൽത് റെഡിയാവും ചേലോൽത് റെഡിയാവൂല 💥💥💥❣️
അടിപൊളി 👌👌
കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു 😋😋😇😇
Biriyani masalnta recipe idadooo
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു
Thank you for your valuable comment and support
Friday ഉണ്ടാകാം. ഇൻശാ അല്ലാഹ്
നല്ല ബിരിയാണിയും നല്ല വിവരണവും thanku for sharing
Nasarikkayude biriyani NYan kazhichittundu super
Rose kaima enna peru ulla oru rice... Athinte flavour thanne pwolii aanu.... 💜
Maamukoyede rose ari aano😂
Kidu👌👌👌👌 njan biriyani undakkarullathan.. Pakshe ee pravshyam special tastel reare cheyyan paranchapo njan pareekshichath ithann. Ellavarkum ishtayii.... Super masala
അവതരിപ്പിക്കുന്ന ആളിൻ്റെ ശബ്ദം രഞ്ജി പണിക്കറിൻ്റേതു പോലെ തോന്നിയവരുണ്ടോ?
Valare nallathu thanne ... Biriyaani chembinakathu kayyidal nallathalla bcs biriyaani pettennu kedaakum
ഇത് സംഗതി പൊളിയാണ്......സൂപ്പർ
കൊതിപ്പിച്ചു കൊല്ലും സൂപ്പർ ഒന്നു ഉണ്ടാക്കി നോക്കണം
Biriyani masalayude cheruvakal onnu parayaamo
സാധാരണ ബിരിയാണി മസാല തന്നെയായിരിക്കും.
I had seen many videos on dhum biriyani. But only you explained why flaming embers are put over cooking pot lid.👍
Kozhi aadu kaala kappa meen muthalaya biriyaani kettittundu kalyana biriyani adyamayitta
Thangalude samsara reethi director renji panikkarumayi oru samyam thonunnuu... keep it up.... nala presentation anu 💥💥👍🏻👍🏻
Athe😇
Naser കന്റെ no kitto
Athae
W
@@jineeshmunayath7699 kittum
God, bless, ur, hard, work, Tank, u,,
Live voice maattiyathu nannayitundu ...better than before
Ithevideyaa.... Onn poi kazhikkanam ennundaaayirnnu❤
Super biriyaani😋😋
തിന്നാന്‍ thonnn
എന്റെ padchonee .....
Renji panikker sound avatharakan... Kannur biriyani ane super
Thalassery...biriyaani.. pole..matoru biriyaniyum illa🤤🤤🤤ath onnonara biriyaaniya mone....😋
ഒരുപാട് മോഡൽ ബിരിയാണി കണ്ടിട്ടുണ്ട്... But this totally different
Dhum biriyani aanu taste kuduthal, athilu beef aanu ettavum Poli.. Beef nde neyyu, choru lu mix aayittu ulla smell um taste um vere oru biriyanikkum kittilla... Chetta ea perunnal nu palli yil undakkunna beef biriyani de recipe oru video idamo?
Athentha palliyil unddaakunnathinu Vere rujiyaano
Angane biriyani kittumo? Eth district aanu?
Masala adupill vevichano chickenumayee mix akiyathu
Adipoli Biryani . very well explained.. super like .. Happy cooking
Adipoli video.. Nice presentation.. Way to go bhai..
ഇത്രെയും കൊതിപ്പിക്കുന്ന വിഭവങ്ങൾ കണ്ടിട്ടും സഹിച്ചുനിന്ന് പ്രേഷകരെ കൊതിപ്പിച്ച ചേട്ടന് അഭിനന്ദനങ്ങൾ 😄🌹
Ente ummi cheyyarund pand muthal... Chorundaakunns vellathil
Biriyaniii istanooo....kaanan thanne enna resamaaaaa❤
Njaan undaaki nalla teste ayirunnu
വളരെ നല്ല അവതരണം ആണ് അത് കൊണ്ട് തന്നെ ബോറടിക്കാതെ vedo മുഴുവനായിട്ട് ഇരുന്ന് കാണാൻ പറ്റുന്നു
ruclips.net/video/8MRH3MxpiWE/видео.html
Njan video kandilla first comment vayichu ennittu madhy video kananoenuu theerumanikkan
Calicut foods never disappoint you ❤️
It's a Fact
Kozhikoden 💪
Very tastefull vedio ,thanks good.
അഭിനന്ദനങ്ങൾ
Adi poli biriyani onn try chyithu nookanam
സൂപ്പർ, താങ്കളുടെ ശബ്ദം അടിപൊളി
super biriyani making....paksha rahashyam paranjillalloo...??
കോഴിക്കോട് ബിരിയാണി കഴിച്ചിട്ടുണ്ട് 👌👌👌👌👌
Bo
No
ഇതിലേറെ സൂപ്പർ ബിരിയാണി ഞങ്ങളുടെ നാട്ടിൽ കിട്ടും
Ente chechide....mrrg nu evidenn aayirunnu....food order cheithirunnath......spr...spr...spr...taste aan...😋😋
Njan edumbole try chiditund kazchitu parayam
E biriyani kazhikkanam ennaagrahamullavar Ivide like adichu poku
Thanks a lot
തികച്ചും വ്യത്യസ്തമായ ഒരു രീതി.. ഇഷ്ട്ടപെട്ടു 😍😍😍
Spl biriyaanu masala onnu parayumo
MA Sha Allah 💓Super...Thanks for the recipe
Thank you ❤❤❤
Vaayil kothi urunnu😋😋👍👍👍👌👌👌👌👌👌👌
പക്ഷെ തന്ത്രപൂർവ്വം മസാലരഹസ്യം പറഞ്ഞില്ല നന്ദി നാസർ നന്ദി
എന്റെ ചാനലിൽ നോക്കു.ഗരം മസാല . Channel promotion അല്ലാ കേട്ടോ. കാരണം ഇപ്പോ ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്യാറില്ല. സമയക്കുറവുള്ളത് കൊണ്ടാണ്. കല്യാണ biriyani ടേസ്റ്റ് correct ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്. ചെറിയ അളവാകുമ്പോ ഞാൻ ബീഫൊക്കെ വേവിച്ചു ആണ് ചോറുണ്ടാക്കുന്നത്.
Biriyani premam ulla ennepolullavark usefull
Nasir ikkade biriyani de oru taste authoru sambhavame..kozhikodan biriyani yil keman thanne!
Njn Kozhikode naduvattathann njn orupad thavana kazhichittund 😋😋😋
Hi.. Evideya ithu?? Catering name entha??
കൊതിപ്പിച്ച് കൊതിപ്പിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണല്ലോ...
അതൊന്ന് ടേസ്റ്റ് നോക്കാൻ കിട്ടിയിരുന്നെങ്കിൽ 😋😋
Ith kandal ariya kidilan biriyaniyanu ethokke biriyani kayichalum kozhikodan biriyani vere level ahnu
സംഭവം കലക്കി 😍, പക്ഷെ കയ്യിൽ GLOVES ധരിച്ചാൽ നന്നായിരുന്നു..
അത് ശരിയാണ് 😛
അപ്പൊൾ ടേസ്റ്റ് കുറയും
തനിക്കൊന്നും വേറെ പണി ഇല്ലേ
വീട്ടിൽ ഒക്കെ gloves ഉപയോഗിച്ച് ആണോ അമ്മമാർ പാചകം ചെയ്യാറ്
Adipoli ayittund..Nalla rasamund kandirikkan..Kollaatto... ... iniyum orupad videos cheyyanam..valya nilayil ethatte.... time kityal angottum vaayo.all the best.
Engott vayyonn...
If we try to cook rice like this it would become sticky, but this one is cooked perfect.
Pajakam cheyyunna sthalam Nalla clean ayirikanam thalayil oru net cap idam Biryani nalladhayirikam pakshe pajakam cheyyunna sthalam vruthi ayirikanam good video
SUPERB !!! Very well organised... process
Biriyani masal eanthkkeacheruvakal anannu parayamo
Patta, grambu chernna biriyani masala pack kittum ethu podicheduthathu
രഹസ്യമുണ്ട് എന്നുപറഞ്ഞ് വന്നിട്ട് രഹസ്യം മാത്രം പറഞ്ഞു തന്നിട്ടില്ല🤗🤗
ഇതാണ് അസ്സല് ബിരിയാണി.
A secret a powderil anen thonunu
Supper
Pulli de ennum ulla dialogue anu .
6:26
Njan poyittila but eni abide pokum 😛😛😛😛😛❤️❤️❤️❤️❤️❤️
Biriyaani unddaakal ellaavarum orupolthanne but chilarude kaipunnyam konddaanu valare ushaaraavunnathu
Tnqq chettaa ❤️❤️
*യൂട്യൂബിൽ ഏറ്റവും അധികം **_രഹസ്യം_** പറയുന്നത് ഞമ്മളെ ചാനല് തന്നെയാണ്*
ഇഷ്ടെപ്പെട്ടാൽ subscribe like cheyyu ഇഷ്ടടപ്പെടാത്ത ത് അനെങ്കിൽ ഒന്നും ചെയ്യേണ്ട പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക
Super thanku
E biriyani thinnathavar like adi
Edaku randu koottu rice il ittu athu entha ennu paranjilaa arenkilum kando?
ഇവരുടെ തലശ്ശേരി ബിരിയാണി പൊളിയാണ് 🔥
Link upload cheyyamo .. thalassery biriyani