ബിരിയാണി എന്ന് പറഞ്ഞ എറണാകുളത്തൂന് കഴിക്കണം. ഒരു ഹോട്ടലിൽ ഉള്ള ചിക്കൻ എടുത്തോണ്ട് പോയി അടുത്ത ഹോട്ടലിലെ നെയ്‌ച്ചോറിൽ മിക്സ് ചെയ്യും. ശേഷം കോഴിക്കോട് ധം ബിരിയാണി ന്നു perum😄
ഒരിക്കൽ ഞാനും സുഹൃത്തായ കണ്ണൂർകാരൻ മുനീറും അക്ബർക്കയുടെ കടയിലേക്ക് ബിരിയാണി കഴിക്കാൻ പോയി ഒരു രക്ഷയുമില്ല പൊളി !👌👌 അന്ന് തൊട്ട് എന്നും ഞങ്ങൾ അവിടെ എത്തും 😋😋😋
Very clear explanation.and video,Expecting these type of videos in future'
Mp
തീർച്ചയായും അക്ബർക്കന്റെ ബിരിയാണി വന്നു കഴിക്കണം😋😋
വിഡിയോ അടിപൊളി..എന്തായലും ഉണ്ടാക്കി നോക്കും
💕💕
Quantities mention cheythath valare helpful aanu..Thanks a ton🤗
ബിരിയാണി എന്ന് പറഞ്ഞ എറണാകുളത്തൂന് കഴിക്കണം. ഒരു ഹോട്ടലിൽ ഉള്ള ചിക്കൻ എടുത്തോണ്ട് പോയി അടുത്ത ഹോട്ടലിലെ നെയ്‌ച്ചോറിൽ മിക്സ് ചെയ്യും. ശേഷം കോഴിക്കോട് ധം ബിരിയാണി ന്നു perum😄
😂😂😂😂
😂😂😂
😂
അതേ...😄
അതിലും നല്ലത് പച്ചരി ഉപ്പുമാവ
I prepared it..
It's Yummy.
kandal thanne ariyam adipoli taste aayirukkumenn
kalyana biriyaniyude taste athonn vere level thanneyan
Super chef aanu to akbarka. Sulthan bhai mooparude chicken mulakittathum mandhiyum koodi video cheyyane to.
ബിരിയാണി വേറെ കേരള സദ്യ വേറെ ലെവൽ
Superb looks very Nice and delicious 🤤 😍👍
Naghathinte ullilulla Cher ellam masalayil taste super 😊
Ente biriyani adiyil pidichu.. damil vellam cherkkanam enthayalm
ഒരിക്കൽ ഞാനും സുഹൃത്തായ കണ്ണൂർകാരൻ മുനീറും അക്ബർക്കയുടെ കടയിലേക്ക് ബിരിയാണി കഴിക്കാൻ പോയി ഒരു രക്ഷയുമില്ല പൊളി !👌👌 അന്ന് തൊട്ട് എന്നും ഞങ്ങൾ അവിടെ എത്തും 😋😋😋
Restaurant name and place plz
ruclips.net/video/ZzX4nb0Sj3s/видео.html
പറമ്പത് അക്ബറിൻറ ബിരിയാണി മഹിമയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്. 👌
കോഴിക്കോടൻ തനത് ബിരിയാണിയുടെ രസക്കൂട്ടിൻറ രഹസ്യങൾ പങ്ക് വെച്ചതിന് റൊമ്പ റൊമ്പ നന്ദി.
90 കളിൽ ഇദ്ദേഹത്തിൻറ ജ്യഷ്ടൻ മുസ്തഫ പറമ്പത്തിൻറ date ഉറപ്പിച്ചതിന് ശേഷമായിരുന്നു വിവാഹ ക്ഷണക്കത്ത് print ചെയ്തിരുന്നത് കോഴിക്കോടിൻറ ചില ഭാഗങ്ങളിൽ.
Dalda yil akunnaayitaa taist illaathade. Only ghee use
സുൽത്താൻ l ആം ദീപ്തി സൂപ്പർ 👍
കോഴിക്കോട് ദം ബിരിയാണി അടിപൊളിയാണ് ട്ടോ
N
മലപ്പുറത്തു വന്ന് കഴിക്ക് അപ്പോൾ അറിയാം ഏതാണ് ടേസ്റ്റ് എന്ന്
@@entertainmentscomedydialog3723 malapuram valare mosham biriyani anu Kozhikode is best
@@entertainmentscomedydialog3723 അത് നീ കോഴിക്കോട് കണ്ടിട്ടില്ല
അവിടെ വരുമ്പോൾ അക്ബർക്കാന്റെ ബിരിയാണി ഒന്ന് വാങ്ങിതരണം സുൽത്താനെ
Wow ദം ബിരിയാണി poliyanallo 👍😋😋
Kanditt kothiyaavunnuu😋😋😋
Kozhikodan biriyaani maass aanu tto , oru maayavum illaatha biriyani , athum niranja manassode , adipoli video ,
Mixing kazhinju maida ottichu kanal ettu dum edum ennu paranju , chiratta ethra neram kathikkanam paranju tharamo....
ചിരട്ട ഇട്ട് കത്തി തീർന്നിട്ട് ഒരു മണിക്കൂർ ആ ദംമ്മിൽ വെക്കണം
കിടു presentation...thanks to the chef ikka...
Thank you bro ❤️
Superb bro akbar ka powlichu
Good
Biriyani masala recipe koode cheyyo
Vechu nokki adipoliya
ഒരു കിലോ വക്കുന്നതിന് എന്റെ അളവ് പറഞ്ഞുതരുമോ
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
Biriyani masala recipe eangane kitty
Kozhikodan dum bririyani enikkum kazhich nokkanam 😋😋
Adipoli biriyani. Kandite kothi avunu
ethra neramanu chiratta kathichu vevikkunnath
Sulthan ka, nattil vannitt namukk ponam. Insha allah 🤝
Wow super
What is the recipe for the biryani masala ?
No idea bro
Dum bokkunnathumathramkanichilla athllekanikedath ethrasamayamdukunundariyande
dum pottikumpo nte mone, try aaki adipoli 😋
ഏതു അരിയാണ് ഉപയോഗിക്കുന്നെ
Arinte vevu athraya?
70%
santhoshayi ikka njaan oru chef aanu ithupole thanneyanu njan undaakit ente hotelil kodukaaru hotel name nooraas makkani kaayalm school perumanna
Biriyani masala de koottu paranjilaloo......
Ithu Kozhikode biriyani alla pulle..vazha ila onnum venda
Hai kaima rice aanekil 10 kg ricinu 10litre water aano please reply
ഇക്കാ ഒരു സംശയം 10 kg അരി വെള്ളം പറ്റുമ്പോൾ അടച്ച് വെച്ച് ധം ആക്കുന്നുണ്ടോ ?
അതോ വെള്ളം പറ്റുന്ന ഉടനെ ചിക്കൻ്റെ മുകളിൽ ഇടുക ആണോ ദം ആക്കാൻ ?
Jadikka yum jadipatriyum cherkuulee
വെള്ളിമാടുകുന്നു എവിടെ പൂളക്കടവ് ആണോ
Ethu type.rice.anu use cheythe
ജോക്കർ
Briyani thattu kada evide yaanu kozhikode... evidayaa
കോഴിക്കോട്. ഈസ്റ്റ് വെള്ളിമാട്ക്കുന്ന്
Lagoon mum broiler um thammil ulla difference entha
Broiler pettennu vevunnathanu lagon nadan kozhiyeppole vevu kooduthal anu lagon irachiyum kuravayirikkum
@@raufrauf4505 Thank you for this information.🙂
ലഗോൺ ആണ് ബിരിയാണിക്ക് ടേസ്റ്റ് ഉണ്ടാവുക.. നല്ല ദം ബിരിയാണിക്ക് ലഗോൺ തന്നെയാണ് best...വേവ് കൂടുതൽ ആയിരിക്കും അതു പോലെ ടേസ്റ്റും
Sir katta support sir oru kg broilerinte kanakku ullo eduthu oru vedio cheyyumo iyalude thanne venam👌👌👌👌👌👌👌👌👌👌👌👌👌👌👌
Insha allah😍
ruclips.net/video/ZzX4nb0Sj3s/видео.html
Nannayi cover cheythittundu bhai
സൂപ്പർ ബ്രോ
Nice..receive of chutney. .coconut with Buryan I. .
Biyarni
Can l get a cook for Mumbai
Ethann biriyinikk upayogicha ari
ജോക്കർ
Bro. ഇന്നാണ് നിങ്ങളുടെ ചാനൽ കാണുന്നത് നന്നായിരുന്നു അവതരണം. ബിരിയാണി ധം ചെയ്യുമ്പോൾ ചിരട്ട എത്ര നേരം കത്തിക്കണം
സത്യത്തിൽ എനിക്കറിയില്ല bro. ചോതിച്ചട്ടു പറയാം
6282105958 call akkumo
ആവി നല്ല രീതിയിൽ മൈദയുടെ side ന്ന് leak aavumbo തീ കുറച്ച് കനൽ മുകളിൽ ഇടുക.
20'
Kannumbol thane kothiyanbunnu
chickenil idunna neyy vere ano atho daldayum oilum mix cheythathil ninnum eduthathano? Nalla avatharanam..!
mix ചെയ്തതിൽ നിന്നും എടുത്തതാണ്. Thank you.. bro..
@@SulthanVibe Thank you..
Super biriyani
1kg rice koottu details tharumo ?
ഒരു വീഡിയോ ചെയ്യാൻ നോക്കാം
Sulthanaka 4 killo biriyanik ethra chiratta kathikkanam
സത്യം പറയാലോ.. എനിക്ക് അറിയില്ല 😀
@@SulthanVibe ok
@@hishamabubacker3979ഒരു കിലോക്ക് 8 ചിരട്ട 👍
Ikka.Njan ithupole randuvattam biryani undakki. Super taste aayirunnu. 4 kg aanu Njan undakkiyath
Thank you ikka ingane oru recipe paranju thannathinu
😍😍😍
സൂപ്പർ ആയിട്ടുണ്ട് ലഗോൺ ആണെകിൽ വെള്ളം ചേർക്കേണ്ടി വരുമോ എത്ര ചേർക്കണം അതിന്റെ വേവിനെ കുറിച്ച് പറഞ്ഞ് തരുമോ
ഇല്ല വെള്ളം ചേർക്കില്ല. ഇത്പോലെ തന്നെയാണ് അതും ചെയ്യുന്നത് കുറച്ചുകൂടുതൽ ദം ൽ വെച്ചാൽ മതി
@@SulthanVibe thankz
Rice eathra min cook aakkanam
അത് ഒരു 75% വേവ്
sulthan bai one kg recipe para bro
it's a big deal
നോക്കാം bro
അക്‌ബർക്കാനേ ഒന്ന് വന്നു കാണണം
👌❤️
ruclips.net/video/ZzX4nb0Sj3s/видео.html
Kanditt kothiyavunnu
Chickenil ozhichad sunflowoilum daldaumano? RKG yano ikka
സൺഫ്ളവർഓയിലും ഡാൽഡയും മാത്രം 😊
Super aanu tto
Masha Allah .... good job bro 😊😊
Kozhikkod yevida sthalam
വെള്ളിമാടുകുന്ന്
Kazhikaan kitoo
കിട്ടും
Very nice 👌😋😋
അടിപൊളി.. 👍👍
Polichu
Chiratta itu ethra neram kathikanam?
15 മിനുട്ട് പിന്നെ ഒരുമണിക്കൂർ ആ കണലിൽ വെക്കണം
Day Ave.chaithe.dalda.cherkaruthu
ഇതാണ് ബിരിയാണി😍
ബിരിയാണി അടിപൊളി
Shop evdeyaan bro
bro ഇത് കോഴിക്കോട് വെള്ളിമാട്ക്കുന്ന്.
@@SulthanVibe പേര് എന്താ
Leg on chikende pratekatha enda
അതാണ് മുട്ടക്കോഴി. അതിന്റെ ഇറച്ചി നല്ല രുചിയാണ് വേവ് കുറച്ചുകൂടുതൽ ആണ്.
ബിരിയാണി എങ്ങനയുണ്ട്?
സൂപ്പർ
Super അടിപ്പൊളി
അക്ബറക്കയുടെ നമ്പർ ഒന്ന് തരുമോ
ബിരിയാണി മസാല പൊടി കൂട്ട് പറഞ്ഞില്ലല്ലോ
പറയുകയാണേൽ ഉപകരമായിരുന്നു
@@sayyidjawadjazelcp3238 ath parayillallo,athukonda chodichath,ariyan Vendi,but Sarum parayunnilla
MashaAllah supper
ഹലാൽ തുപ്പൽ. ബിരിയാണി 😀😀😀😀😀😀
ബിരിയാണി സൂപ്പർ🔥🔥
3kg ചിക്കനു വേണ്ട ചേരുവകൾ പറയാമോ?
Tnku
ഇത് നമ്മുടെ TP യുടെ അക്ബർ ആണോ
അതെ റസാക്കാന്റെ അനിയൻ
നമ്മുടെ സ്വന്തം അക്ബർ. ഞാൻ പുതിയങ്ങാടി അൽമാസ് സലീം. പറഞ്ഞാൽ അറിയാം
അടിപൊളി bro 😋😋😋🍽️
Ithil ethraneram vevikkanam ennillalo
ഒരു മണിക്കൂർ ദമ്മിൽ ഇടണം
Kandat kothiyavunu
Super chef
വാഴയില വച്ചതെന്തിനാ . ചോറ് ഇറച്ചിയിൽ ഉണ്ടല്ലൊ
10kilo 70perk
Atho14 kiloyaano
Pls
Reply
10 kg 70 പേർക്ക്
@@SulthanVibe njnum eppol thudangiyitt und appol chothichathaa
Reply kittiyathil santhosham
Rice vattikkathe ootiettaal
Kuzhappamundo
@@haseenahaseena2264
Oru kuzhappavum illa
Biriyani biriyani alland avumenne ullu
Engane vechalum biriyani ennu .paranju kazhikkam😒
Clearly explained in kg
Chicken biriyani super
Try to avoid dalda
Why
edhu ariyaanu use cheyunadh
ജോക്കർ (കോല)