CHICKEN BIRIYANI 50kg/ (50) കിലോ ചിക്കൻ ബിരിയാണി.

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 685

  • @musthafa5bnafisathulmisriy245
    @musthafa5bnafisathulmisriy245 4 года назад +44

    Masha allah നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു നല്ല ഒരു റെസിപി പറഞ്ഞു തന്നതിന് ഞങ്ങളുടെ നന്ദി അറികുന്നു

    • @fazzcaterers1983
      @fazzcaterers1983  4 года назад +2

      Thank you...... 😊👏👏👏

    • @geethavadakkayil9129
      @geethavadakkayil9129 4 года назад +1

      ruclips.net/video/iG7H4b1zKTg/видео.html ഇത് എൻറെ ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണേ

  • @manukrishna4724
    @manukrishna4724 4 года назад +21

    സൂപ്പർ ഇക്ക നന്നായിട്ടുണ്ട് ഇത് പോലെ കഷ്ടപ്പെട്ട് ഫുഡ് ഉണ്ടാകാൻ ഒക്കെ എന്ത് ബുദ്ധിമുട്ട് ആണ് ഏതവൻ മാരാണ് ഇത് ഒക്കെ ഡിസ്‌ലൈക് അടിക്കാൻ തോന്നിയത്

    • @fazzcaterers1983
      @fazzcaterers1983  4 года назад +7

      അത് സാരമില്ല.... നിങ്ങളെപ്പോലെയുള്ള ആളുകളുടെ സപ്പോർട്ട് അതാണ് ഈ ചാനലിന്റെ വിജയം... അത് മതി... ♥️🤝🤝🤝

    • @photohutphotography7674
      @photohutphotography7674 4 года назад +1

      ചിലർ അറിയാതെ നെക്കിപ്പോകുന്നതാ.

    • @shafnaaneesh8841
      @shafnaaneesh8841 4 года назад +1

      @@fazzcaterers1983 👍👍

  • @thefoodtraveller
    @thefoodtraveller 4 года назад +1

    adipoli

  • @akhilraj4824
    @akhilraj4824 2 года назад +1

    Cashew nut fry cheythittano idanath...

  • @shyjathkottaram9472
    @shyjathkottaram9472 4 года назад +6

    നല്ല ഒരു വെറൈറ്റി ആയിട്ട് ഉണ്ട്
    എല്ലാവരും ഉണ്ടാക്കുന്നതിലും വിത്യസ്ത രീതി poli❤️❤️❤️❤️

  • @kavithaalex7597
    @kavithaalex7597 Год назад +1

    Can u please mention the items n quantity u took

  • @abhishekvp6125
    @abhishekvp6125 4 года назад +1

    താങ്കളുടെ വീഡിയോ എല്ലാം തിരഞ്ഞു പിടിച്ചു കണ്ടോണ്ടിരിക്കുന്നു
    എല്ലാം ഒന്നിനൊന്നു മെച്ചം

  • @user-ok9rh2dy1z
    @user-ok9rh2dy1z 2 года назад +1

    Aadipwoli biriyani... 👍👍
    Videoyil rose water kaanunnundallo...
    Ath eppozha cherkkunnath... 🙄

  • @a2zvideos119
    @a2zvideos119 3 года назад +1

    Ithil Essence cherkkille?

  • @sirajudheena.m5487
    @sirajudheena.m5487 4 года назад +1

    Polic

    • @fazzcaterers1983
      @fazzcaterers1983  4 года назад

      തകർക്കും... 😀👍👍👍🤝🤝🤝

  • @moideenbavamoideenbava5090
    @moideenbavamoideenbava5090 Год назад +1

    Ingredients ethra eduthittundenn paryoo pls

  • @rajulasrecipes4831
    @rajulasrecipes4831 4 года назад +22

    ബിരിയാണി സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കണം തേങ്ങ ചേർക്കുനത് ഫസ്റ്റ് കാണുകയാണ്

    • @fazzcaterers1983
      @fazzcaterers1983  4 года назад +2

      😄😄😄
      Thank you...
      തേങ്ങ ചേർക്കുന്നത് ഗ്രേവിക്ക് ടെയ്സ്റ്റ് കിട്ടും.. 👍

    • @nishanakp836
      @nishanakp836 24 дня назад

      Hii​@@fazzcaterers1983

  • @jithinjoseph6958
    @jithinjoseph6958 4 года назад +1

    Rose water ozhikan marannathano.. avide irikana kand

    • @fazzcaterers1983
      @fazzcaterers1983  4 года назад +1

      മറന്നതല്ല, എഡിറ്റിങ് ചെയ്തപ്പോൾ കട്ടായിപ്പോയി...

  • @jijik1730
    @jijik1730 4 года назад +1

    Ikka supper aayittunde,kaanumbol thsnne manasilavunnunde biriyanikku nalla ruchi aayirikkum ennu,kazhtapaddu valare adhikam unde oru nalla food kittan alle,endhayalum supper ikka

  • @aboozaabhi5975
    @aboozaabhi5975 3 года назад +1

    കലക്കി..വെറൈറ്റി ഉണ്ട്.. ഉണ്ടാക്കി നോക്കീട്ട് ബാക്കി പറയാം..👍

  • @Pikachu-c9l
    @Pikachu-c9l Год назад +1

    Chetta chicken 65 oru video cheyyamo?

  • @bobbyvarghese695
    @bobbyvarghese695 6 месяцев назад +1

    Bro will u do biriyani for wedding at chennai

  • @zifaa7872
    @zifaa7872 4 года назад +1

    Appo rose water yedhina bro

    • @fazzcaterers1983
      @fazzcaterers1983  4 года назад

      ബ്രോ റോസ് വാട്ടർ ഇട്ടു. പക്ഷെ എഡിറ്റ്‌ ചെയ്തുവന്നപ്പോൾ കട്ടായിപ്പോയി....

    • @zifaa7872
      @zifaa7872 4 года назад

      @@fazzcaterers1983hhaa... Sis anee... Yeppoya oyichee

  • @shihabudheenkv4949
    @shihabudheenkv4949 4 года назад +1

    Adipoli

  • @cintocv1065
    @cintocv1065 2 года назад +1

    Malliyilayum ,puthinayum indendengil set.perinoru rose waterum

  • @farhanasuhail687
    @farhanasuhail687 2 года назад +1

    Yavidey yayirunu ethra kallam

  • @shajeerochira7221
    @shajeerochira7221 4 года назад +1

    Super

  • @aneeshaneesh935
    @aneeshaneesh935 3 года назад +1

    Njan biriyani kandal avide veezum super undakkan ichiri padundu njan igine undakarilla

  • @ashach1283
    @ashach1283 4 года назад +1

    Rose water????

    • @fazzcaterers1983
      @fazzcaterers1983  4 года назад

      ?ഇടാൻ മറന്നതല്ല എഡിറ്റ്‌ ചെയ്തപ്പോൾ കട്ടായി പ്പോയി

  • @rahnanazeem7443
    @rahnanazeem7443 Месяц назад

    Superrr

  • @nisarkarthyat6290
    @nisarkarthyat6290 4 года назад +1

    അടിപൊളി

    • @fazzcaterers1983
      @fazzcaterers1983  4 года назад

      😀😀😀🙋‍♂️🙋‍♂️🙋‍♂️

  • @ummerfarooq3967
    @ummerfarooq3967 4 года назад +2

    Wow

  • @Karthik1965aa
    @Karthik1965aa 3 года назад +1

    Broo nannayit unde.athe pole 50 kg briyaniku ethra kg onion venam athe kudi onnu parayuvo

  • @shinilkuttan8338
    @shinilkuttan8338 2 года назад +2

    Super biriyani

  • @vishnushenoy4121
    @vishnushenoy4121 4 года назад +1

    Pwoli

  • @shalueasow211
    @shalueasow211 4 года назад +1

    Spr

  • @nishababu982
    @nishababu982 4 года назад +1

    Super spices enthokeyanu

    • @fazzcaterers1983
      @fazzcaterers1983  4 года назад

      കറുവ, ഗ്രാമ്പു, ഏലം, തക്കോലം,

  • @killamuthu260
    @killamuthu260 4 года назад +1

    സൂപ്പർ

  • @sreepriyarahul8478
    @sreepriyarahul8478 3 года назад +1

    Super aayittund ekka polichhhh💕💕😍😍😍😍😍😍😍😄

  • @basil3130
    @basil3130 4 года назад +1

    Adipoli biriyani.spices podichathil entoke und?

    • @fazzcaterers1983
      @fazzcaterers1983  4 года назад

      കറുവ, ഗ്രാമ്പു, ഏലം, തക്കോലം, ജീരകം.

    • @basil3130
      @basil3130 4 года назад

      @@fazzcaterers1983 ok tnk u 🥰

  • @rahulkramesh1583
    @rahulkramesh1583 3 года назад +1

    Supr....

  • @jideshjidu1290
    @jideshjidu1290 4 года назад +7

    അവതരണം ഇഷ്ടപ്പെട്ടു. സിമ്പിൾ and vareity

  • @overthemoonofficial5861
    @overthemoonofficial5861 4 года назад +1

    Masala spicesnte onnu paraju tharumo

    • @fazzcaterers1983
      @fazzcaterers1983  4 года назад

      കറുവ, ഗ്രാമ്പു, ഏലം, തക്കോലം..

  • @umairulihsan4689
    @umairulihsan4689 4 года назад +1

    Ikkante veed evde

  • @amalkrishna3252
    @amalkrishna3252 2 года назад +1

    50 kg biryani maximum ithra perkkk kazhikm

  • @a2zvideos119
    @a2zvideos119 3 года назад +1

    1 kg chicken biryani recipe video cheyumo

  • @sjcreations2431
    @sjcreations2431 4 года назад +3

    കാണാൻ നല്ല മൊഞ്ചുള്ള ബിരിയാണി❤️😋😍

  • @bobjackson7598
    @bobjackson7598 4 года назад +3

    Fazz catering no onnu tharamoooo. Chicken Briyani kiddu annu kettoooo bro

  • @facewin2403
    @facewin2403 4 года назад +1

    Kollam pwolich

  • @varun4126
    @varun4126 Год назад +1

    50 kg CB etra perk kazhikan indavum.

  • @simons4178
    @simons4178 4 года назад +2

    Oru Rakshem illa,,,,pwoli❣️Handsome Guy💯

  • @shelsonps2511
    @shelsonps2511 4 года назад +1

    Powlichu

  • @superfastsuperfast58
    @superfastsuperfast58 4 года назад +2

    Very good 👍

  • @vivek384
    @vivek384 4 года назад +1

    Poli biriyani🤤🤤 aaanu kanumba thanne aryam.. nice ikkka 👌👌👌

  • @akashsasidharan6931
    @akashsasidharan6931 4 года назад +4

    ഇത്രയും hardwork ഉണ്ടല്ലേ 👏

    • @fazzcaterers1983
      @fazzcaterers1983  4 года назад +2

      പിന്നെ.... ശെരിക്കും... 🙋‍♂️👍👍

  • @arkkasmv264
    @arkkasmv264 4 года назад +2

    Super.ethra year aayi igne food undakan thudagiyit

  • @rkkk1355
    @rkkk1355 4 года назад +1

    Pilichu biriyani..different from other makers

  • @muhammedaazim.t5355
    @muhammedaazim.t5355 2 года назад +1

    തേങ്ങ വറുത്തത് എപ്പോയാ ഇടുക

  • @anindian4786
    @anindian4786 3 года назад +1

    👌

  • @sakkariyam3920
    @sakkariyam3920 4 года назад +1

    Suppar

  • @ummerfarooq3967
    @ummerfarooq3967 4 года назад +2

    Good broi

  • @മരുപ്പച്ചമീഡിയ

    Super..ingredients എത്ര അളവ് എന്നത് കൂടി ഉൾപെടുത്താമായിരുന്നു

  • @sudheeshsivanandha6501
    @sudheeshsivanandha6501 4 года назад +1

    Supper

  • @thasniyaku5994
    @thasniyaku5994 4 года назад +2

    Place evideya

  • @mahroofmachu7766
    @mahroofmachu7766 4 года назад +1

    Kiduveeee

  • @shanavasthahakutti2416
    @shanavasthahakutti2416 4 года назад +1

    super kanditt

  • @mottysabu6040
    @mottysabu6040 2 года назад +1

    Amboo😍😋😋😋

  • @annsheaven2938
    @annsheaven2938 4 года назад +1

    Athe chetta oru 25 perkku biriyani undakkan etra killo ari venam

  • @vishnurahul2172
    @vishnurahul2172 4 года назад +1

    Nice

  • @shibujohn5911
    @shibujohn5911 4 года назад +3

    തേങ്ങ വറുത്തരച്ച biriyani recipe അത്യമായാണ് കാണുന്നത് കൊള്ളാം Bro❣️😍

  • @manojmv4909
    @manojmv4909 4 года назад +1

    Polichu. Mone. Super

  • @muhammedm1346
    @muhammedm1346 4 года назад +1

    Ingal kasargod vannina?

  • @anvarhussain4470
    @anvarhussain4470 4 года назад +1

    Ithinte 2 kg minte oru video idumo

  • @muhammedsalim8738
    @muhammedsalim8738 Год назад +1

    ❤🎉പൊളി 🎉

  • @sukumahi6964
    @sukumahi6964 4 года назад +1

    Super bayi god bless good presentation

  • @lifeisspecial7664
    @lifeisspecial7664 4 года назад +1

    Nannayittunde

  • @aneesh.v9399
    @aneesh.v9399 4 года назад +1

    Veriety spr..

  • @nizarudheen
    @nizarudheen 4 года назад +1

    Sooperb

  • @firos159
    @firos159 4 года назад +4

    Keep it up.... നല്ല ഭാവി ഉളള ചാനലാണ് bro

  • @sameerssalim5144
    @sameerssalim5144 4 года назад +1

    Biriyani nice,bt ethu 350 to 400 perde food ille? Nte Veetinaduthu 40 per panghedutha oru mrg nu veetukaark 25000 adichu kitti

    • @fazzcaterers1983
      @fazzcaterers1983  4 года назад +1

      ഇത് രണ്ട് ദം ചെയ്തത് കണ്ടായിരുന്നോ... രണ്ട് സ്ഥലത്തേക്ക് ആയിരുന്നു... 11am to 7pm പ്രോഗ്രാം... കലിപ്പില്ല..

  • @UnniKrishnan-zu4ho
    @UnniKrishnan-zu4ho 2 месяца назад

    Kalakki brooo🥰✨🙌🏼

  • @9567996618
    @9567996618 4 года назад +2

    Idh sella rise ano adho kernal riso...

  • @ashifathasni6298
    @ashifathasni6298 4 года назад +1

    Ellam cheyyunnath thanichano

    • @fazzcaterers1983
      @fazzcaterers1983  4 года назад

      അല്ല ഈ വീഡിയോയിൽ ഒരാൾ സഹായത്തിനുണ്ട്. 😊

  • @prageethprakash153
    @prageethprakash153 4 года назад +1

    Spices enthokke anu athinte measure parayamo cheatta

    • @fazzcaterers1983
      @fazzcaterers1983  4 года назад +1

      Yes.... karuva, ഗ്രാമ്പു, ഏലം, തക്കോലം, എന്നിവ തുല്യ അളവ്....

  • @rkkk1355
    @rkkk1355 4 года назад +1

    Kaliyakavilai Siva shakthi auditorium ano ithu..?

  • @shilpzz6017
    @shilpzz6017 3 года назад

    Ente molde bday anu sep 21..chetan cheyumo biriyani

  • @nizybaiju5650
    @nizybaiju5650 4 года назад +1

    I prepared it ,very good taste, Thanks

  • @jineshchooliyad4867
    @jineshchooliyad4867 Год назад +1

    മസാല ഉണ്ടാക്കുമ്പോൾ തൈര് ചെർക്കില്ലെ

  • @sajithsabu848
    @sajithsabu848 4 года назад +1

    Chettayi super

  • @silentlife6713
    @silentlife6713 2 года назад +1

    👌🏼👌🏼👌🏼

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 4 года назад +1

    Super food

  • @rajeevanpp2656
    @rajeevanpp2656 4 года назад +1

    Policcchu machane kidu

  • @asifmuhammed7692
    @asifmuhammed7692 4 года назад +4

    കൊള്ളാം ഓ കിളി പാറി 😋😋😍

  • @samsonmj1982
    @samsonmj1982 4 года назад +1

    I like it...ur presentation is very simple ..but powerful...keep it up...brother....

    • @fazzcaterers1983
      @fazzcaterers1983  4 года назад

      Thanks brother.... 🥰😍🌹🌹🌹🤝🤝🤝

  • @sabiksabi8637
    @sabiksabi8637 4 года назад +1

    Kottayath evidernn ikkade place

  • @anandhukb0611
    @anandhukb0611 4 года назад +1

    Kottayam or idukki ??? Evida sthalm??

    • @fazzcaterers1983
      @fazzcaterers1983  4 года назад +1

      കോട്ടയം..... താഴത്തങ്ങാടി...

  • @anaskodumunda
    @anaskodumunda 4 года назад +1

    Kollam

  • @onwheels3607
    @onwheels3607 4 года назад +1

    എന്താ റേറ്റ്

  • @bimalkumar2079
    @bimalkumar2079 4 года назад +1

    Thnks nalle recipe

  • @krishnakanthm.k3838
    @krishnakanthm.k3838 4 года назад +1

    ഒരു രക്ഷയും ഇല്ല... അടുത്ത പരിപാടിക്ക് പാർസൽ കിട്ടണം 🙂👍

    • @fazzcaterers1983
      @fazzcaterers1983  4 года назад +2

      ഹാ, ഹാ... ആയിക്കോട്ടെ.... 😀👍👍👍

  • @shehinps3562
    @shehinps3562 4 года назад +1

    Ningal eathu jillayileatha

  • @shijilisvlog9
    @shijilisvlog9 2 года назад +1

    50 kg Biriyani ariku undakan ethra vellam ozhikanam?

    • @fazzcaterers1983
      @fazzcaterers1983  2 года назад

      വെള്ളത്തിനുപ്രത്ത്യേകിച്ച് അളവില്ല.. നമ്മൾ എടുക്കുന്ന അരി പാകത്തിന് വെന്ത് കോരാൻഉള്ള അത്രയും വെള്ളം..

  • @rashidrashiachu6068
    @rashidrashiachu6068 3 года назад

    റോസ് വാഡർ എന്തിന ഉപയോഗിക്കുക

  • @akkuashik819
    @akkuashik819 4 года назад +1

    Super bro

    • @fazzcaterers1983
      @fazzcaterers1983  4 года назад

      Thanks bro....

    • @akkuashik819
      @akkuashik819 4 года назад +1

      Bro ithinte kurachu perkku karzhikkanulla kanakkil undakamo 10 perkokke thinnan pakathinu

    • @fazzcaterers1983
      @fazzcaterers1983  4 года назад +1

      ശ്രമിക്കാം.... 🤝🤝🤝👍

  • @thahirabudabialinkoottathi7770
    @thahirabudabialinkoottathi7770 4 года назад +1

    Mashallah mashallah mashallah