റെഡിമെയ്ഡ് ഡ്രം 2എണ്ണം വാങ്ങി. ഒരെണ്ണo കട്ട്ചെയ്ത് ചെറുതാക്കി ഉള്ളിൽ ഇറക്കി.. കട്ട് ചെയ്തഭാഗം വെൽഡിങ് ചെയ്‌താൽ മതി. പുറത്തെ ഡ്രമ്മും, അകത്തതുമായി 2.5ഇഞ്ചുഗ്യാപ്പ് വേണം. അതിൽ ഫയർ ക്‌ളെ, m sand, സിമന്റ്, മെറ്റിൽ എന്നിവ കോൺക്രീറ്റ് രൂപത്തിൽ ആക്കി ഗ്യാപ്പിൽ ഇടുക.10ദിവസം കഴിയുമ്പോൾ ഉപയോഗിക്കാം.
🙋♂️നമസ്കാരം, 50gm ഇഞ്ചി, 50gm വെളുത്തുള്ളി. അറബിക് സോസ് വേണ്ട. നമ്മൾ ചെയ്യുമ്പോൾ അറബിക് ടേസ്റ്റ് വരുത്തുക അതാണ് നമ്മുടെ കഴിവ്. ഈ റെസിപ്പിയിൽ ചെയ്ത് നോക്ക്. ഇഷ്ട്ടപ്പെടുo.
വിവരണം നൽകുന്ന ആളിന്റെ ശബ്ദം വളരെ നല്ലതാണ് ഇത്രയും സിംപിൾ ആയി കുഴിമന്തിയെ പറ്റി പറഞ്ഞു തന്നതിന് ഒരായിരം നന്ദി സഹോ 🥰 Drumil ഇടുന്ന വിറക് ഏതാണ് (പുളി യുടെ കമ്പ് എന്ന് കേട്ടിട്ടുണ്ട് സത്യമാണോ )
നമ്മൾ കുക്കറിൽ വെച്ചാൽ മന്തിയുടെ രുചി ഏകദേശം ഒപ്പിക്കാം എന്നെഉള്ളു. യഥാർത്ഥ മെത്തേഡ് കുഴി തന്നെയാണ്. അല്ലങ്കിൽ ഓവൻ. എങ്കിലും പറയാം. ഞാൻ ഇവിടെ പാകം ചെയ്തരീതി അതിൽ കുക്കറിൽ ചെയ്യുമ്പോൾ വെള്ളം തിളച്ച് അരി ഇടുമ്പോൾ നന്നായി ഇളക്കി ശേഷം വീണ്ടും തിളക്കാൻ തുടങ്ങുമ്പോൾ അടപ്പ് വെച്ച് ക്ളോസ് ചെയ്യുക. എന്നിട്ട് 2വിസിൽ അടിക്കുമ്പോൾ ഓഫ് ചെയ്യുക. ശേഷം കുക്കറിന്റെ വെയിറ്റ് ഊരി 1മണിക്കൂർ വെക്കുക. ശേഷം കഴിക്കുക. ചിക്കൻ ഞാൻ ഒരു മെത്തേഡ് എന്റെ വീഡിയോയിൽ കാണിച്ചുതരാം. നല്ല സ്മൂത്ത് ആണ്. എളുപ്പമാണ്. ആരീതിയിൽ ചെയ്‌താൽ മന്തി റൈസ്ന്റെ കൂടെ കഴിക്കാം. ലിങ്ക് താഴെ ഇട്ടേക്കാം.
Ninga polikk bhaiii....😋😋😋
😍😍😍😍👍👍🤝🤝🤝
നന്നായിട്ടുണ്ട് കുഴിമന്തി കഴിച്ചതിനു തുല്യം
😀🤝🤝🤝thank you....
Yaa mone..., powli 👌
Ithrakku simple ayi Ayulla presentation🤩👍
😀🥰🥰🥰🥰
ഇത്രക്ക് simple ആക്കാമോ കുഴിമന്തി !! കലക്കിയിട്ടുണ്ട് ബ്രോ 👌🏻👌🏻👌🏻
Thanks bro..... ♥️
നന്നായിട്ടുണ്ട് സഹോദരാ. നമ്മുടെ മേഘല ആയതു കൊണ്ട് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
😍😍😍👍👍👍
Ninga powli aanu machanee... 👍👍👍
😀😀😀🤝🤝🤝🌹🌹🌹
നിങ്ങടെ ചാനൽ ഇത് വരെ കാണാൻ കഴിഞ്ഞില്ലാലോ ചങ്ങായി... സൂപ്പർ anetto
Thankyou.... 🤝🤝🤝👍
ഇനിമുതൽ കാണും എന്ന് പ്രതീക്ഷിക്കുന്നു.... plz support....
Adipoly aayind... video.. 👏👏
താങ്ക്യൂ... 🤝🤝🤝
Ee chefine enikkariyam... idhehathinte food very tasty anu. Adipoli events cheyyunna alanu.
Thanks bro.... 🥰
ഹമ്പ..... പൊളിച്ഛ് ഇക്ക....😘😘😍😍😘 by ലിജു ഷൊർണ്ണൂർ
Thanks bro...😍😍😍😍
@@fazzcaterers1983 ikka ivide wrk vallathum undenkil njan parayam tto
😀😀😀👍
Supper video Chetta kiduuuuuuu
Thank youuuu..... 😍👍🌹🌹🌹🌹
ചിക്കൻ കുഴിമന്തി സൂപ്പർ ഞാനും ഇത് ടേസ്റ്റ് ചെയ്തതാണ് പണ്ടൊക്കെ കഴിക്കാൻ എറണാകുളം വരെ പോയിട്ടുണ്ട് ഇനി ഫസലിക്കാൻ്റെ വീട്ടിലുണ്ടാക്കിയകുഴിമന്തി കഴിക്കാം
😄👏👏👏
അടിപൊളി മച്ചാനെ
Thanks bro....
@@fazzcaterers1983 thank you
Hi superve videos new friend vannittundu
🙋♂️🤝🤝🤝🤝thankyou....
Kidu
Thank you...
ആഹാ ഇങ്ങനെ ആണോ കുഴിമന്തി 👍👍👍👍
ഇങ്ങനെയും വെക്കാം 😀😀😀👍...
Wow😍Nice video 👏👍👍
Thankyou.... 👍👍👍🥰
Superb.... അടിപൊളി... ഒന്ന് ട്രൈ ചെയ്യണം... All d best
Thankyou..... 🌹🌹🌹
Super ikkaa
Thankyou... 😃
😋
Ingalu pwoliyanu tto😍😍
Thankyou... 🤝🤝🤝👍
Super machoo
Thanks bro...... 🤝🤝🤝🤝
കിടുസാനം....... പൊളിച്ചു മുത്തേ....
Thankyou... 🥰🥰🥰
super video
Thank you... 🤝🤝🤝🥰
സൂപ്പർ കുഴിമന്തി പെരുത്ത് ഇഷ്ടം
Thankyou....
Suppar
Borooo.idupolayanu.udakuga..kurapar.mandi.masalavanam.annokaparayum.arivilajittanu..alam.karatanu
👍
Ikka ingal super aan
😍😍😍🙋♂️🙋♂️🙋♂️
@@fazzcaterers1983 number theruoooo contact cheyyaan
Nice very nice 👌👍
Thank you.... 🤝🤝🤝
Ikka super
Thanks bro....
Suuuper teast
😀😀😀 ഫുഡ് വെച്ച് നോക്കിയോ?
Anna pwoli 👌👌😋😋😋
Thankyou.... 😀🤝🤝🤝
കൊള്ളാം കൊള്ളാം അടിപൊളി
Thankyou, thankyou.... ☺️
Ente alloh polichallo ikka
Thankyou.... 👍😀🤝🤝🤝
സൂപ്പർ&സിംപിൾ 😍😍👌👌
Thankyou.... 🤝🤝🤝🤝🌹🌹🌹
Aaadipoliiiii
Thankyou...
Super
Thankyou...👍👍👍
സൂപ്പർ
Thankyou....
Mashallah.... Ikkkaa.... Goood
Thanks da.. 😍🤝🤝🤝
അടിപൊളി 👌👌👌
താങ്ക്യൂ... 🤝🤝🤝
Adopoli🤙🏻, aduppinu etra degree choodu vendi varum?
Kidu bro 👌👌👌👌
Tanks bro.... 🤝🤝🤝
Polich muthe ............... :)
🥰😍🤝🤝🤝
Thankyou......
മച്ചാനെ ഞാൻ ഉണ്ടാക്കി നോക്കി ഇത് പോലെ ഒരു മന്തി അടിപൊളി ആയിട്ടോ
Thankyou... 🥰👍👏👏👏
അടിപൊളി
Thanks..... 👍
Adipoli
Thank you..... 🤝🤝🤝
കുഴി മന്തി കുഴപ്പക്കാരൻ അല്ല ഡ്രം നല്ലൊരു ഓപ്ഷൻ ആണ് പുതിയ പുതിയ പരീക്ഷണം പാചകത്തിൽ പുതിയ പരീക്ഷണം എപ്പോഴും നല്ലതാണ് എന്തായാലും മന്തി അടിപൊളി
Thankyou......😃 🤝🤝🤝
@@fazzcaterers1983 വെൽക്കം
👌
Vtl ondakki nokki superb tnx ikka😍😍😍😍😍
😀👏👏👏🌹
നിങ്ങളുടെയൊക്കെ സപ്പോർട്ട് വേണം കേട്ടോ.... 🤝🤝🤝
Chikkan polichath egane
ഇക്കയുടെ കൂട്ടുകാർ ഭാക്യം ചെയ്തവരാണ്, ഇടക്ക് ഇടക്ക് ഇക്കയുടെ ഫുഡ് അടിക്കാല്ലൊ 😋😋😋
Expense Equal share..... 😀
കൊത്തിവരുന്നേ 😋😋😋
മാഹിനേ....... 👍
Superb 👏👏👌👌
Thankyou....
സൂപ്പർ കുക്കിംഗ്
Thankyou..... 🤝🤝🤝👍
@@fazzcaterers1983 എല്ലാ സപ്പോർട്ടും ഉണ്ടാകും തുടർന്ന് വീഡിയോകൾ ചെയ്യൂ
@@jamsheerkalathingal8976 🥰🥰🥰👍
Nammude kozhi sujjud cheyanno
😀
എല്ലാ comments num ഉത്തരം...
Njngal മുത്താൻ broiii
Love from Kozhikode
😍😍😍😍🙋♂️🙋♂️🙋♂️thankyou
ഉസ്സാർ ഉസാർ 🤞✌️👌 മാഷാ ള്ള
എന്റെ അണ്ണാ കൊതിപ്പിക്കല്ലേ...
😀😀😀 ഹേയ്...
Chikken തയ്യാറാക്കിയത് എങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരാമോ.. ചേരുവകൾ അതിന്റെ mixing, ചേരുവകളും അതിന്റെ അളവുകളും.. എല്ലാം...
ഉപ്പ് -ആവശ്യത്തിന് ഓറഞ്ച് ഫുഡ് കളർ -1/2സ്പൂൺ , കുരുമുളക് പൊടി6സ്പൂൺ , മസാല പൊടിച്ചത്3സ്പൂൺ , എന്നിവപുരട്ടി 2-3മണിക്കൂർ വെക്കും.. 3കോഴിക്ക്..
@@fazzcaterers1983 masala podichath enthokkeyaanu
Chetta Drum illankil pakaram enth use cheyyan pattum?
ഇരുമ്പ് പാട്ട എവിടന്നാ. കുഴിമന്തി സൂപ്പർ ആണ് പൊളിച്ചു
ആക്രി കടയിൽനിന്ന്...
Thank you... 🤝🤝🤝
😢😢😢ഇദ് വരെ മന്ദി കഴിച്ചിട്ടില്ല എന്താണ് ട്ടെസ്റ്റ് അറിയില്ല
Super.
Thank you...... 🤝
Kidu 🤤✌🏻
Thankyou...
@@fazzcaterers1983 y
Ikka drum engana undaki eduthe enu onu parayamo plz🙏🏻,...Drum nte ulil enth vecha cheythekune choodu pokathirikan.....normal drum ano, onu paranju tharuno,so veetil cheyalo🙏🏻
റെഡിമെയ്ഡ് ഡ്രം 2എണ്ണം വാങ്ങി. ഒരെണ്ണo കട്ട്ചെയ്ത് ചെറുതാക്കി ഉള്ളിൽ ഇറക്കി.. കട്ട് ചെയ്തഭാഗം വെൽഡിങ് ചെയ്‌താൽ മതി. പുറത്തെ ഡ്രമ്മും, അകത്തതുമായി 2.5ഇഞ്ചുഗ്യാപ്പ് വേണം. അതിൽ ഫയർ ക്‌ളെ, m sand, സിമന്റ്, മെറ്റിൽ എന്നിവ കോൺക്രീറ്റ് രൂപത്തിൽ ആക്കി ഗ്യാപ്പിൽ ഇടുക.10ദിവസം കഴിയുമ്പോൾ ഉപയോഗിക്കാം.
@@fazzcaterers1983 Thanks ikka, reply kitum enu vicharichila, enthayalum thanks😘....pettanu thane veetil set cheyanam bcoz njanum oru cook anu shipil😁.....😉
Yummy 😋😋😋😋🥰👌👌👌👍
😀🤝🤝🤝😀
Hi ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് Sub ചെയ്തു
സൂപ്പർ ആയിട്ടുണ്ട്
Chettayi 5kg rice cook cheyyan enthellam masala rice ill cherkkanam athinte quantity onnu parayamo please
ഇത് ഞാൻ ചെയ്തിരിക്കുന്നത് 2kg അരിക്കാണ്... അത് കാൽകുലേറ്റ് ചെയ്ത് എടുത്താൽ പോരെ.... ☺️☺️☺️
Thanks for information
🙋♂️🤝🤝🤝👍
super
Thank you... . 😍🤝🤝🤝
മണ്ടിമസാല venday vellatinday ratio enganayyanu
വേണ്ട..... വെള്ളം 1kg അരിക്ക് 1.5ലിറ്റർ വെള്ളം.
Nice
Thankyou....
Super ❤️ super ❤️ super ❤️ super 👌👌👌👌👌👌👌
😀😀😀👍🤝🤝🤝
Good Bro
Thanks bro
ഡ്രം എങ്ങനാ set ചെയ്തേ
മന്തി ഉണ്ടാക്കിയഗ്രിൽ എന്ത് മെറ്റീരിയൽ ആണ്തുരുമ്പിനെ പ്രശ്നം വരുന്നുണ്ടോ
ഇല്ല .... ക്വാളിറ്റി ഉള്ള തകിട് ആണ്
ഇക്ക പൊളിച്ചു 🥰🥰❤️❤️💪💪💪💪
Thankyou...... 🥰🥰🥰🤝🤝🤝
കുയി ഇല്ലാതെ അല്ലെങ്കിൽ ഡ്രം ഇല്ലാതെ മന്തി എങ്ങിനെ ഉണ്ടാക്കാം എന്ന് കാണിച്ചാൽ വളരെ ഉപകാരം ആയിരുന്നു.
അപ്പോൾ മന്തിടെ രുചി കിട്ടും. പക്ഷെ ഇങ്ങനെ ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെയാ. ടെയ്‌സ്റ്റും 😋.
മന്തിക് സ്‌മോക്ക് ചെയ്യില്ലേ
,,,,, ☺️☺️☺️😋😋😋😋👍👍👍
Subscribed...👍👏🤝
Thankyou... ♥️🤝🤝🤝🌹🌹🌹
Masha Allah
♥️♥️♥️
🙋Hai Namaskaram🙋
1)Ginger Garlic Paste quantity parangilla.
2)Arabic sauce vende kandilla.
🙋♂️നമസ്കാരം, 50gm ഇഞ്ചി, 50gm വെളുത്തുള്ളി. അറബിക് സോസ് വേണ്ട. നമ്മൾ ചെയ്യുമ്പോൾ അറബിക് ടേസ്റ്റ് വരുത്തുക അതാണ് നമ്മുടെ കഴിവ്. ഈ റെസിപ്പിയിൽ ചെയ്ത് നോക്ക്. ഇഷ്ട്ടപ്പെടുo.
വീണ്ടും വന്നതിൽ സന്തോഷം
😀😀😀🥰🥰🥰
Rice lek mandhi masala podi cherkande???
വേണ്ട...
Mandhiyil elakka idumo.... njan kanditila atha choiche....
Yes...
👌👌👌kidu
🥰🥰🥰
Thanks da......
frst time aan ikkante video kaanunne adipoli masha allah👌njn kure days aayi RUclipsl serch cheyunnu orginal mandhi recipe 😊 ithaan orginal restaurant style mandhi 😊😊 insha allah try cheyyum 😊
Thankyou.... subscribe ചെയ്തോ...?
ബാക്കിയുള്ള വീഡിയോകൾ കൂടി കാണണേ 🤝🤝🤝👍
@@fazzcaterers1983 cheythu
@@asheejabanu1972 thankyou....
New subsriber
🙋♂️welcome... 🌹🌹🌹
Arabic masala ku spices nta quantity kudi parayamoo
പച്ച മല്ലി ഒരല്പം കൂടുതൽ വേണം. ബാക്കിയുള്ള സാധനങ്ങൾ ഒരേ അളവ്. 2സ്പൂൺ സ്‌പൈസസ് വീതം എടുത്താൽ ബെയ്ലീഫ് 1എണ്ണം.
Plastic drum cheyamo
ചെയ്യുന്നതിന് കുഴപ്പമില്ല..... ഉരുകിപോകുമെന്നേ ഉള്ളു 😀😀😀. പിന്നെ മന്തി ഉണ്ടാക്കാൻ അടുപ്പ് കാണില്ല... 👍😆
Ethra neram kuzhiyil vechannu onnu parayavoo
Plastic Drum aano use cheyyunnath
പ്ലാസ്റ്റിക് ഡ്രമ്മിൽ തീ കത്തിച്ചാൽ പിന്നെ ഡ്രം കാണുവോ? 😀😀😀
വിവരണം നൽകുന്ന ആളിന്റെ ശബ്ദം വളരെ നല്ലതാണ്
ഇത്രയും സിംപിൾ ആയി കുഴിമന്തിയെ പറ്റി പറഞ്ഞു തന്നതിന് ഒരായിരം നന്ദി സഹോ 🥰
Drumil ഇടുന്ന വിറക് ഏതാണ് (പുളി യുടെ കമ്പ് എന്ന് കേട്ടിട്ടുണ്ട് സത്യമാണോ )
പുളി വിറകിന് ചൂട് കൂടുതൽ കിട്ടുന്നത്കൊണ്ടാണ് അങ്ങനെ പറയുന്നത്.. കനൽ കിട്ടുന്ന ഏത് വിറകും ഉപയോഗിക്കാം....
Cheatta Arabic masala yude measure equal ano
അറബിക് മസാല റെഡിമെയ്ഡ് വാങ്ങിയാൽ മതി.... സംഗതി okയാ... പൊടിക്കാൻനിന്നാൽ കറക്റ്റ് അല്ലങ്കിൽ പണിപാളും....
Ikka ithu kukkarilundakkunnad paranju tharumo
നമ്മൾ കുക്കറിൽ വെച്ചാൽ മന്തിയുടെ രുചി ഏകദേശം ഒപ്പിക്കാം എന്നെഉള്ളു. യഥാർത്ഥ മെത്തേഡ് കുഴി തന്നെയാണ്. അല്ലങ്കിൽ ഓവൻ. എങ്കിലും പറയാം. ഞാൻ ഇവിടെ പാകം ചെയ്തരീതി അതിൽ കുക്കറിൽ ചെയ്യുമ്പോൾ വെള്ളം തിളച്ച് അരി ഇടുമ്പോൾ നന്നായി ഇളക്കി ശേഷം വീണ്ടും തിളക്കാൻ തുടങ്ങുമ്പോൾ അടപ്പ് വെച്ച് ക്ളോസ് ചെയ്യുക. എന്നിട്ട് 2വിസിൽ അടിക്കുമ്പോൾ ഓഫ് ചെയ്യുക. ശേഷം കുക്കറിന്റെ വെയിറ്റ് ഊരി 1മണിക്കൂർ വെക്കുക. ശേഷം കഴിക്കുക. ചിക്കൻ ഞാൻ ഒരു മെത്തേഡ് എന്റെ വീഡിയോയിൽ കാണിച്ചുതരാം. നല്ല സ്മൂത്ത് ആണ്. എളുപ്പമാണ്. ആരീതിയിൽ ചെയ്‌താൽ മന്തി റൈസ്ന്റെ കൂടെ കഴിക്കാം. ലിങ്ക് താഴെ ഇട്ടേക്കാം.
ruclips.net/video/Y_BGeichOyw/видео.html
ഉപ്പ് ഒന്നും ഇറച്ചിയിൽ പിടിക്കത്തില്ലകേട്ടോ. ധൈര്യമായി ചെയ്തോ. 🤝
Aa drem എങ്ങിനെ mandhi അടുപ്പാക്കി എന്നു ഒന്നു പറയൂ pls
ഒരു ഡ്രമ്മിൽ മറ്റേ ഡ്രം വെട്ടിചുരുക്കി വെൽഡിങ് ചെയ്ത് അകത്തിറക്കി. എന്നിട്ട് അകത്തെ ഗ്യാപ്പിൽ കോൺക്രീറ്റ് ചെയ്തു.
@@fazzcaterers1983 thanks
@@fazzcaterers1983 ഈ അടുപ്പിൻ്റെ വീഡിയോ ഒന്ന് ചെയ്യാമോ
@@MegaAbduljaleel ഇനി ഇങ്ങനെയാണ് കഴിഞ്ഞുപോയില്ലേ...
@@fazzcaterers1983 ഇക്ക ആ അടുപ്പ് ഒന്ന് കാണിച്ച് എങ്ങനെ ഉണ്ടാക്കിയത് എന്ന് കാണിച്ചാൽ മതി PLS
Like 84 YUMMY recipe subscribed stay connected
👍
veepa evde kittum
Aa drum enganey undakki
ആക്രിക്കടയിൽനിന്ന് വാങ്ങിയതാ.. എന്നിട്ട് വെൽഡിങ് ചെയ്തെടുത്തു.. 👍
😋😋
😀🤝🤝🤝👍
👌👌👌👌👌👌
👍👍👍