Rahmath Hotel Biriyani Making, Calicut | കോഴിക്കോട് റഹ്മത് ഹോട്ടലിലെ ബിരിയാണി മേക്കിങ്‌

Поделиться
HTML-код
  • Опубликовано: 9 окт 2019
  • Rahmath Hotel Biriyani Making , Full video | കോഴിക്കോട് റഹ്മത് ഹോട്ടലിലെ ബിരിയാണി മേക്കിങ്‌ വീഡിയോ.
    Phone. 9895063252

Комментарии • 2,2 тыс.

  • @chinmaybabu3823
    @chinmaybabu3823 4 года назад +1

    ബിരിയാണി കഴിക്കാൻ വേണ്ടി Q നിന്നവർ എത്ര പേരുണ്ട്

  • @neethuneethu3083
    @neethuneethu3083 4 года назад +1

    ഇത്രയും ചൂടും പുകയും കൊണ്ട് അവർ ഒഴുകുന്ന വിയർപ്പിന്റെ ഫലം ആണ് ഇതിന്റെ മഹിമ.... അതിനു അവർക്കു കൊടുക്കണം ഒരു salute......

  • @nishadbinhussain5775
    @nishadbinhussain5775 4 года назад +551

    റഹ്മത് ഹോട്ടലിലെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം എടപ്പാളിൽ നിന്ന് 90km കാർ ഓടിച്ചു ഫാമിലിയുമായി പോയ ഞാൻ 🥰🥰🥰🥰

  • @sameerajaleelsameera591
    @sameerajaleelsameera591 2 года назад +43

    അല്ലാഹ് ഈ തീ ചൂട് കൊണ്ട് ബിരിയാണി ഉണ്ടാക്കുന്ന സഹോദരങ്ങൾക്കും ദീര്ഗായുസും ആവതും ആഫിയത്തും നൽകണേ അല്ലാഹ്

  • @riyas786pm5
    @riyas786pm5 4 года назад +392

    ഞാൻ കോട്ടക്കൽ ഉള്ള ആളാണ്. ഈ റഹ്മത്ത് hotel ലേക്ക് ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം ഞാൻ കോട്ടക്കലിൽ നിന്ന് വണ്ടി കയറിയിട്ടുണ്ട്

  • @fazpa8963
    @fazpa8963 4 года назад +241

    എന്തായാലും ഫുഡ് സൂപ്പറ് ആയിരിക്കും...അതിനേക്കാൾ സൂപ്പറായത് അവര് പാർസൽ പൊതിയുന്നത് വാഴയിലയിൽ ഇട്ട് കടലാസിൽ പൊതിയുന്നു..പല സ്ഥലങ്ങളിലും പ്ലാസ്റ്റിക്കിൽ ഇട്ട് കടലാസിൽ പൊതിയും...എന്തായാലും അതിന് എൻെറ വക 100 മാർക്ക്..

  • @democrazy8373
    @democrazy8373 2 года назад +1

    പലരും ടിപ്സ് കൊടുക്കുന്നത് food കൊണ്ട് വച്ച് തരുന്നവർക്കാണ്. എങ്കിൽ എനിക്ക് തോന്നിയിട്ടുള്ളത് നമ്മൾ എണീറ്റതിന് ശേഷം നമ്മൾ കഴിച്ച എല്ലും വേസ്റ്റും എടുക്കുന്നവർ ഉണ്ട് അതു പോലെ അടുക്കളയിലെ തീയിലും പുകയിലും കിടന്ന് അതുണ്ടാക്കുന്നവർക്കും കൊടുക്കണം എന്നാണ്. ഞാൻ കൊടുക്കുന്നതും അതുപോലെയാണ്

  • @artech1714
    @artech1714 Год назад

    ഉടമസ്തരെ കണ്ടിട്ട് sdpi ആണ്

  • @mrx8051
    @mrx8051 2 года назад +1

    ഞാൻ കഴിച്ചതാ ഉള്ളത് പറഞ്ഞാൽ 5 പൈസക്കില്ല സംഭവം ആയിരുന്നു ഒരു കാലത്ത് ആ ഒരു പേരും പ്രശസ്തിയും ഇപ്പോഴുമുണ്ട്

  • @MrFaisalkalliyan
    @MrFaisalkalliyan 4 года назад +167

    മായം ഇല്ലാത്ത കച്ചവടതതിൽ ബർകതത് ഉണ്ടാകും 👍

  • @vimalyob9740
    @vimalyob9740 3 года назад +77

    ഇന്ന് 29/09/2020..... 🤩..... വർഷങ്ങളും മാസങ്ങളും കഴിഞ്ഞു ആരെങ്കിലും വീഡിയോ കാണുകയാണെങ്കിൽ 1ലൈക്

  • @unaisnaaz241
    @unaisnaaz241 4 года назад +6

    റഹ്മത്ത് ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചവർ എത്ര പേരുണ്ടിവിടെ 👌

  • @balakrishnana4391
    @balakrishnana4391 2 года назад +14

    ഞാൻ തിരുവനന്തപുരത്ത് കാരൻ എനിക്ക് റഹുമത്ത് ലെ ബിരിയാണി കയിക്കാൻ ഭാഗ്യം ലഭിച്ചിട്ട് ഉണ്ട് നിരവതി തവണ സുപ്പർ ബിരിയാണി👍👍👍💯

  • @sujithsg9987
    @sujithsg9987 4 года назад +1

    ഞാൻ തിരുവനന്തപുരത്തുകാരൻ....

  • @feminaarshad9341
    @feminaarshad9341 4 года назад +18

    ഞാൻ കൊല്ലം സ്വദേശി ആണ്. ഒരു തവണ കാലിക്കറ്റ്‌ വന്നപ്പോൾ റഹ്മത്ത് ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു.. ന്റെ സാറേ... ഒരു രക്ഷയും ഇല്ല.. അടിപൊളി.. ഇങ്ങനെ ഒരു ഫുഡ് ലൈഫിൽ കഴിച്ചട്ടില്ല...

  • @bagithbabut
    @bagithbabut 4 года назад +190

    ബീഫ് ബിരിയാണിയും പിന്നെ ഒരു മിന്റ് ലൈമും... ഹോ പൊളി.. ഞങ്ങടെ കോഴിക്കോടിന്റെ അഭിമാനം.... 😍😍😍

  • @rafeekrafeek6029
    @rafeekrafeek6029 4 года назад +294

    നല്ല ബിരിയാണി, നല്ല വൃത്തി, നല്ല കസ്റ്റമർ കെയർ, വിനയമുള്ള സ്റ്റാഫ്, ഏതോ സുഹൃത്തിന്റെ വീട്ടിൽ ചെന്ന ഒരു ഫീൽ, എല്ലാം കൊണ്ടും റഹ്‌മത് ഒരു സംഭവമാണ്! എത്ര കച്ചവടം കൂടിയാലും നിങ്ങളുടെ ഗുണമേന്മയിൽ ഒരു നീക്കുപോക്കും പാടില്ല!

  • @suhailmuhammedibrahim9640
    @suhailmuhammedibrahim9640 4 года назад +342

    Maashaa allaah...എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ പാചകക്കാരെല്ലാം ചെറുപ്പക്കാര് പിള്ളേര് ആണെന്നുള്ളതാണ് 😍😍😍...

  • @jaseelkmp4086
    @jaseelkmp4086 2 года назад +10

    റഹ്മത്തിൽ നിന്ന് ബിരിയാണി കഴിക്കാൻ മാത്രം കോഴിക്കോട് പല തവണ പോയിട്ടുണ്ട്

  • @user-iw6lf6bk5u
    @user-iw6lf6bk5u 4 года назад +35

    എന്ത് വൃത്തിയാണ് പാചകത്തിന് ഒപ്പം അതിശയിപ്പിക്കുന്ന പാചകം. പാചകം ചെയ്യുന്നവർക്ക് അഭിനന്ദനങ്ങൾ.