സാഗർ കോഴിക്കോടിന്റെ ഒരു സ്പെഷ്യൽ ടേസ്റ്റി ഹോട്ടൽ തന്നെ ഞാൻ 1982 മുതൽ അവരുടെ ഹോട്ടലിലെ ഒരു കസ്റ്റമർ ആയിരുന്നു അവരുടെ നാടൻ ഭക്ഷണമായ ഊൺ ഒരു ആoബിയൻസ് തന്നെ ആയിരുന്നു അന്ന് ഒക്കെ ചോറിന്റെ കൂടെ ഒരു 10.12 അയിറ്റംസ് ഉണ്ടായിരുന്നു ഇപ്പോൾ ചോറിന്റെ കൂടെ ഒരു മീൻ കറിയും സാമ്പാറുo ഉപ്പേരിയും പപ്പടവും അച്ചാറും മാത്രം ഇപ്പോൾ അയിറ്റംസ് പറ്റെ കുറച്ചു ഇപ്പോ ആ പഴയ മാതിരി ഒന്നുo ഇല്ല . ഇപ്പോൾ ഹോട്ടൽ ഡെലീഷ്യ നമ്പർ 1 മലപ്പുറം
12 വര്ഷം മുൻപാണ് ആദ്യമായും അവസാനമായും ഇവിടുന്നു കഴിച്ചിട്ടുള്ളത്.. അതിന് ശേഷമാണ് റഹ്മത്തിൽ നിന്നും പരാഗണിൽ നിന്നും കഴിച്ചിട്ടുള്ളത്.. ഇപ്പോഴും സാഗറിൽ നിന്ന് കഴിച്ചത് തന്നെയാണ് കോഴിക്കോട്ടെ ഫേവറിറ്റ്..ഇപ്പോൾ വില കൂടുതലും പഴയ ഗുമ്മില്ലെന്നും പലരും പറഞ്ഞു.. അതുകൊണ്ട് അവസാനം കോഴിക്കോട് വന്നപ്പോളൊക്കെ സാഗർ ഒഴിവാക്കി..
ഞാൻ ഒരുപാട് തവണ ചോറ് കഴിച്ചിട്ടുണ്ട്.പൊറോട്ട,അപ്പം,ഇവയും കഴിച്ചിട്ടുണ്ട്.മറ്റുള്ള ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായി ഒരു സ്പെഷ്യൽ രുചി ഉണ്ട് എല്ലാ ഐറ്റംസ്നും.നല്ല വൃത്തിയും ഉണ്ട്.കസ്റ്റമേഴ്‌സിനോട് നല്ല പെരുമാറ്റവും ആണ്.👍👍👍
കോഴിക്കോട് ഞാൻ ഒരുപാട് ഹോട്ടലിൽ ജോലി ചെയ്ത ഒരാളാണ് ഞാൻ ജോലി ചെയ്ത ഹോട്ടലിൽ ഫ്രഷ് ഭക്ഷണം കിട്ടുന്നത് ഒന്ന് സാഗർ ഹോട്ടൽ 2 mm അലി റോഡിൽ ഉള്ള അൻഹർ ഹോട്ടൽ ksrtc ക്ക് മുന്നിൽ ഉള്ള ജിനാൻ ഹോട്ടൽ 2010. 2018 ൽ ആണ് ജോലി ചെയ്തത് ഇപ്പോഴത്തെ അവസ്ഥ അറിയില്ല വിശ്വസിച്ചു കഴിക്കാം
തൊണ്ണൂറുകളിൽ എന്റെ ചെറുപ്പത്തിൽ ഉപ്പയുടെയും ഉമ്മയുടെയും കൂടെ കോഴിക്കോട് വരുമ്പോ സ്ഥിരം കയറാറുള്ളതായിരുന്നു സാഗർ. അന്നൊക്കെ സാഗർ ഞങ്ങൾ കുട്ടികൾക്ക് ഒരു വികാരമായിരുന്നു. ഇന്ന് ഹോട്ടൽ ഫുഡ് തന്നെ വെറുപ്പാണ്. കുറച്ചു മുമ്പ് സാഗറിൽ പോയപ്പോൾ അതിന്റെ രുചിയൊക്കെ പോയി. നമ്മുടെ നാട്ടുകാർ പോയി കുറഞ്ഞ കൂലിക്കു അന്യ സംസ്ഥാനക്കാർ പാചകം കയ്യടക്കിയപ്പോൾ നമ്മുടെ നാടൻ രുചിയൊക്കെ പറ പറന്നു
കേരളത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഗുണമേന്മയില്ലാത്തതും വിലയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽകുന്നതുമായ ബിരിയാണി. അനുഭവത്തിൻ്റെ വെളിച്ചതിൽ സത്യസന്ദമായ കാര്യമാണ്..
Dalda, is hydrogenated refined oil - a trans fat. Trans fats raise your LDL (bad) cholesterol. They also lower your HDL (good) cholesterol. High LDL along with low HDL levels can cause cholesterol to build up in your arteries (blood vessels). This increases your risk for heart disease and stroke.
You are hundred percent right but here in kerela even in greavys, parathas all include dalda 😏 With out dalda food can be much tastier. In North India they never use dalda 😊
ഇവിടത്തെ fish curry meals നല്ലതാണ്, ബിരിയാണി പലപ്പോഴും മസാല വളരെ കുറവാകും വീണ്ടും ചോദിച്ച് മസ്സാല വാങ്ങണ്ട അവസ്ഥയാണ് , ഡാൽഡയാണ് അതുപോലെ, വിലയും കൂടുതലാണ് 190
കുറെ വർഷങ്ങൾ മുന്നേ.. പൊറോട്ട ബീഫ്. കയ്ച്ചിട്ടുണ്ട്. കുറെ പ്രായമായ അമ്മച്ചി അപ്പച്ചൻ മാർ അവിടെ ഇരുന്ന് ചായ മാത്രം കഴിക്കാൻ വരാറാറുണ്ട്..ചിലർ നമ്മുടെ വായയിൽ നോക്കി ഇരിക്കും..അത് കൊണ്ട് അവിടെ പോകൽ നിർത്തി..🤤
കാലം മാറി രുചി മാറി സാഗർ ബിരിയാണി അങ്ങിനെ ഒരു കാലമുണ്ടായിരുന്നു അടുത്ത ദിവസം സാഗറിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു 190 രൂപ തല്ലിപ്പൊളി തട്ടുകടകളിൽ നിന്ന് 60 രുപ ക്ക് ഇതിലും ടേസ്റ്റിൽ ബിരിയാണി കഴിക്കാം
സാഗറിലെ ബിരിയാണിക്ക് ഭയങ്കര വിലയും ഉണ്ട്, കണ്ണൂർ ജില്ലയിലെ പുതിയ തെരുവിൽ 60 രൂപക്ക് നല്ല ഒന്നാം തരം ബിരിയാണി കൊടുക്കുന്നുണ്ട്, ഒരിക്കൽ വാങ്ങിയവർ എന്തായാലും വീണ്ടും വാങ്ങും,
White leghorn is an egg producing chicken. These chicken are sold out at very cheap rate, after chicken loosing it's egg producing capacity or become old.
Sagarile porattayum meen curryum yum ,its one of the best hotel , ever since im a kid we used to go there ,sagar is always no1,i hope that they dont use much ajnamotto
വെയിറ്റേഴ്സിന് ശമ്പളം കൂട്ടണം . വലിയ വിഷമത്തിലാണ് സർവീസ് ഒരു ഐക്കുറ ഫ്രൈ വാങ്ങിപ്പോയിട്ടുണ്ടെങ്കിൽ കഥ കഴിഞ്ഞു. Bill & Tissue paper മായി ഒപ്പം. തൃപ്തികരമായ വേതനം അവർക്ക് നൽകി , സംതൃപ്തിയോടെ പോകുവാൻ കസ്റ്റമേഴ്സിന് അവസരമൊരുക്കണം മാനേജ്മെന്റ് (കോവിഡിനു ശേഷമെങ്കിലും) നിങ്ങൾ എല്ലാ ടേബിളിലും തൈര് / മോര് പാത്രം വയ്ക്കാറില്ല.
കച്ചവടം ഉണ്ടെങ്കിൽ നല്ലചൂട് സാധനം ആർക്കുംകൊടുക്കാം സിറ്റി യിൽ ആയാൽ പ്രത്ത്യേകിച്ചും ഞാൻ നും ഒരു കുക്കാണ് എ ന്തോന്നാണ് രഹസ്സ്യ കുട്ട് എല്ലാം മാർക്കറ്റിൽ കിട്ടുന്നത് തന്നെ ഗൾഫിലും. മിഡിലീസ്റ്റിലും. കിഴക്കേ നേ ഷി യൻ രാജ്യ ങ്ങളി ലും ഞാൻ വർക് ചൈ ദി ട്ടുണ്ട്
എനിക്ക് ഇഷ്ട പെട്ടില്ല അവിടെ വാങ്ങുന്ന റേറ്റ് ന് അനുസരിച്ചു ള്ള കൗലിറ്റി ഇല്ല പേര് വെച്ച് ആളുകൾ കയറി പെട്ട് പോകുകയാണ് രണ്ടു പേർ ഊണിനു ഇരുന്നിട്ട് കറികൾ എല്ലാം shering ആക്കി ഒരു ആളുടെ താണ് തന്നത് പപ്പടത്തേക്കാൾ നൈസ് ആക്കി ഒരു മീൻ കഷ്ണം 550രൂപ ബില്ല് ഈ കാര്യം ഞാൻ കേഷിൽ ഇരുന്ന ആളോട് പറഞ്ഞു നിങ്ങൾ പൈസ വാങ്ങിക്കോ അതിനുള്ള സർവ് വേണം
There are many restaurants in Calicut if you are a foodie. However, you are missing one of the best if you still haven't been in Sagar. Let it be Biriyani, Porotta, fish fry or any other dish. The food is simply unbelievable and absolutely amazing. The portions are massive. Great service and good value. Always enjoy eating here. Definitely recommend! Honestly - it's a game changer.
@@muhammadshafeekm6628 same enikk ithum paragon um ishtapettitilla... Chicken pacha pole irikkumm... Nannayi vevikilla ivar... Dahana prashnam ullorkk pattiyatalla
ഞാൻ കോഴിക്കോട് വന്നാൽ ചിക്കൻ ബിരിയാണി കഴിക്കുവാണേൽ പരാഗണിലും ബീഫ് ബിരിയാണി റഹ്മത്തിലും...... വേറെ ഒരു ഓപ്ഷൻ ഇല്ല അവരോട് കിടപിടിക്കുന്ന...... സ്നാക്സ് ബോംബെ ഹോട്ടലിൽ, ജൂസ് കലന്തൻസ്, സർബത്ത് പാരഗൺന്റെ മുന്നിൽ, കല്ലുമ്മ ക്കായി ബീച്ചിൽ, പായസം ബീച്ചിൽ......
They are using same spoon for all biriyani. It's not good. Because people who are not eat beef also eat the same spoon mixing chícken biriyani. Please do contact
സാഗറിൽ നിന്നു . 3 ചിക്കൻ. ബിരിയാണി. 3 പേർ കഴിച്ചു. 1 റയ്‌സ്. മാത്രം. ഞാൻ വാങ്ങി. 585 ആണ്. ബില്ല്. ഇട്ടത്. 3 അര. വർഷം മുൻപ്. ഇത്ര. ബില്ല്. ഉണ്ടാകുമോ. എന്തോ
പേര് വെച്ച് ആളുകളെ മുറിച്ചു വിടുക ആണ് രണ്ടു ഊണി ന് 550ബില്ല് തണുത്തു ആറിയ ഉണ് പെട്ട് പോയി പിന്നെ കയറിയിട്ടില്ല വെറും തട്ടിപ്പാണ് നല്ല നല്ല ഹോട്ടലുകൾ വേറെ വില കുറച്ചു ഇതിനേക്കാൾ ടെസ്റ്റു ഫുഡ് കൊടുക്കുന്നുണ്ട്
ചിക്കൻ ബിരിയാണിയിലെ ചിക്കനിൽ വിഷം കളർന്ന കളർ ചേർക്കുന്നു എന്ന് പറഞ്ഞത് ചിക്കൻ പിടികൂടിയിരുന്നു ന്യൂസിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഹോട്ടലിൽ നിന്നുള്ള ബിരിയാണി ഒഴിവാക്കുക
സാഗർ കോഴിക്കോടിന്റെ ഒരു സ്പെഷ്യൽ ടേസ്റ്റി ഹോട്ടൽ തന്നെ ഞാൻ 1982 മുതൽ അവരുടെ ഹോട്ടലിലെ ഒരു കസ്റ്റമർ ആയിരുന്നു അവരുടെ നാടൻ ഭക്ഷണമായ ഊൺ ഒരു ആoബിയൻസ് തന്നെ ആയിരുന്നു അന്ന് ഒക്കെ ചോറിന്റെ കൂടെ ഒരു 10.12 അയിറ്റംസ് ഉണ്ടായിരുന്നു ഇപ്പോൾ ചോറിന്റെ കൂടെ ഒരു മീൻ കറിയും സാമ്പാറുo ഉപ്പേരിയും പപ്പടവും അച്ചാറും മാത്രം
ഇപ്പോൾ അയിറ്റംസ് പറ്റെ കുറച്ചു ഇപ്പോ ആ പഴയ മാതിരി ഒന്നുo ഇല്ല .
ഇപ്പോൾ ഹോട്ടൽ ഡെലീഷ്യ നമ്പർ 1 മലപ്പുറം
ഞാൻ ഇവിടെ നിന്ന് വെള്ളപ്പവും കോഴിമുട്ട മുളകിട്ടതും കഴിച്ചിട്ടുണ്.. സൂപ്പറായിട്ടുണ്ട്... ആദ്യമായിട്ടാണ് മുട്ട മുളകിട്ടത് കഴിച്ചതും കണ്ടതും..
12 വര്ഷം മുൻപാണ് ആദ്യമായും അവസാനമായും ഇവിടുന്നു കഴിച്ചിട്ടുള്ളത്.. അതിന് ശേഷമാണ് റഹ്മത്തിൽ നിന്നും പരാഗണിൽ നിന്നും കഴിച്ചിട്ടുള്ളത്.. ഇപ്പോഴും സാഗറിൽ നിന്ന് കഴിച്ചത് തന്നെയാണ് കോഴിക്കോട്ടെ ഫേവറിറ്റ്..ഇപ്പോൾ വില കൂടുതലും പഴയ ഗുമ്മില്ലെന്നും പലരും പറഞ്ഞു.. അതുകൊണ്ട് അവസാനം കോഴിക്കോട് വന്നപ്പോളൊക്കെ സാഗർ ഒഴിവാക്കി..
ഒരുപാടുപ്രാവശ്യംകഴിച്ചിട്ടുണ്ട് പൊറോട്ട മീൻകറി സൂപ്പറാണ്
ഞാൻ ഒരുപാട് തവണ ചോറ് കഴിച്ചിട്ടുണ്ട്.പൊറോട്ട,അപ്പം,ഇവയും കഴിച്ചിട്ടുണ്ട്.മറ്റുള്ള ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായി ഒരു സ്പെഷ്യൽ രുചി ഉണ്ട് എല്ലാ ഐറ്റംസ്നും.നല്ല വൃത്തിയും ഉണ്ട്.കസ്റ്റമേഴ്‌സിനോട് നല്ല പെരുമാറ്റവും ആണ്.👍👍👍
അതേ ഞാനും കഴിച്ചിട്ടുണ്ട് അവിടുന്ന് ഒരുപാട് ഭക്ഷണം നല്ല ടേസ്റ്റ് ആണ്
എങ്കിൽ ഇറക്കുകുമതി ചെയ്‌ത നല്ല തുപ്പലും കഫവും ആവും
@@madukrishnan5309 നീ വെറും "മൂലക്കുരു "...
@@madukrishnan5309
നിന്റെ അമ്മയും പെങ്ങളും
ഇപ്പോഴും
കിണ്ടി കമഴ്ത്തി
സംബന്ധം കൂടാറില്ലേ പഹയാ
ruclips.net/video/AtSUoJJEKr8/видео.html
ഞാൻ ഇവിടുന്ന് ബിരിയാണി കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ്👌👌
കോഴിക്കോട് ഞാൻ ഒരുപാട് ഹോട്ടലിൽ ജോലി ചെയ്ത ഒരാളാണ് ഞാൻ ജോലി ചെയ്ത ഹോട്ടലിൽ ഫ്രഷ് ഭക്ഷണം കിട്ടുന്നത് ഒന്ന് സാഗർ ഹോട്ടൽ 2 mm അലി റോഡിൽ ഉള്ള അൻഹർ ഹോട്ടൽ ksrtc ക്ക് മുന്നിൽ ഉള്ള ജിനാൻ ഹോട്ടൽ 2010. 2018 ൽ ആണ് ജോലി ചെയ്തത് ഇപ്പോഴത്തെ അവസ്ഥ അറിയില്ല വിശ്വസിച്ചു കഴിക്കാം
തൊണ്ണൂറുകളിൽ എന്റെ ചെറുപ്പത്തിൽ ഉപ്പയുടെയും ഉമ്മയുടെയും കൂടെ കോഴിക്കോട് വരുമ്പോ സ്ഥിരം കയറാറുള്ളതായിരുന്നു സാഗർ. അന്നൊക്കെ സാഗർ ഞങ്ങൾ കുട്ടികൾക്ക് ഒരു വികാരമായിരുന്നു. ഇന്ന് ഹോട്ടൽ ഫുഡ് തന്നെ വെറുപ്പാണ്. കുറച്ചു മുമ്പ് സാഗറിൽ പോയപ്പോൾ അതിന്റെ രുചിയൊക്കെ പോയി. നമ്മുടെ നാട്ടുകാർ പോയി കുറഞ്ഞ കൂലിക്കു അന്യ സംസ്ഥാനക്കാർ പാചകം കയ്യടക്കിയപ്പോൾ നമ്മുടെ നാടൻ രുചിയൊക്കെ പറ പറന്നു
കേരളത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഗുണമേന്മയില്ലാത്തതും വിലയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽകുന്നതുമായ ബിരിയാണി. അനുഭവത്തിൻ്റെ വെളിച്ചതിൽ സത്യസന്ദമായ കാര്യമാണ്..
Adipoli. Pakshe rate valare kooduthal. 100/ rupayk kodukanam. Naduvannur janatha hotelil ethe biriyanik 130/ rupaye ullu. Ethilum testane
മുൻപ് എവിടെ നിന്നിരുന്നു... കോഴിക്കോട് സാഗർ... നന്ദനം സിനിമയിലെ ഇന്നസെന്റിന്റെ ഡയലോഗ് ഓർമ്മ വരുന്നവർ Like👍
njan ividunnu chiken biriyani kazichitudu .eniku ishtamayittila.
Nalla biriyani kazikane paragon,kuttichira,ambika oke kollam.
അല്ലേലും കോഴിക്കോടൻ ഫുഡ് ഒക്കെ കിടിലം ആണ് ♥️♥️♥️😍😍
കേരളത്തിൽ ഏറ്റവും unhealthy food വിളമ്പുന്നത് കോഴിക്കോടാണ്...
@@Shaji-ku5uh എവിടുത്തെ കണക്ക തന്റെ നാട് വൻ healthy aanalo myre
നിനക്ക് പുളിച്ച സാമ്പാറെ വിധിച്ചിട്ടുള്ളൂ 😂@@Shaji-ku5uh
Onniinnum kollatha biriyaniya evide ullad. Veruthe oru hotel. Nall biriyani kittanagil calicutil cheriya hotelugali pooyy nokknm. Kidu😋 avide aanu adipoli masaladambiriyani.
അടിപൊളി ഫുഡ് ആണ്. പ്രത്യേകിച്ചു മീൽസിനു കൂടെ കിട്ടുന്ന മീൻ കറി 😋. ബിരിയാണി യും സൂപ്പർ.
സഗറിന് ഒരു പ്രത്യേക പരിഗണന ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. തലമുറ മാറി മാനേജ്മെന്റ് വന്നപ്പോൾ അതെല്ലാം പോയി.
Dalda, is hydrogenated refined oil - a trans fat. Trans fats raise your LDL (bad) cholesterol. They also lower your HDL (good) cholesterol. High LDL along with low HDL levels can cause cholesterol to build up in your arteries (blood vessels). This increases your risk for heart disease and stroke.
In calicut town only Paragon is using full ghee for biriyani,others using dalda even salkara is also with dalda only.They add ghee as smell..
@@babiraj6155 correct they use Ghee, but they also use Dalda while preparing Biriyani, it is clear in the video.
@@tipstrickstrends3594 yes , this is the main reason of heart disease in kerala
@@babiraj6155 True
You are hundred percent right but here in kerela even in greavys, parathas all include dalda 😏
With out dalda food can be much tastier. In North India they never use dalda 😊
ഇവിടത്തെ fish curry meals നല്ലതാണ്, ബിരിയാണി പലപ്പോഴും മസാല വളരെ കുറവാകും വീണ്ടും ചോദിച്ച് മസ്സാല വാങ്ങണ്ട അവസ്ഥയാണ് , ഡാൽഡയാണ് അതുപോലെ, വിലയും കൂടുതലാണ് 190
Appo beef um chicken nu okke ilakkan ore chattukam thanneyano , beef kazhikkathor undaville
Kazikkandaa
Go for Paragon ,adipolianu Biriyani👌
Hai,Video Orupadu ishtapettu
സാഗറിലെ മീൻ കറി, പൊറാട്ട സൂപ്പർ
എനിക്ക് വര്ഷങ്ങക്ക് മുമ്പേ അറിയാം. അന്നൊക്കെ Dr. C. K. രാമചന്ദ്രൻ അതിനു തൊട്ട് ഉണ്ടായിരുന്നു
Njanum kazhichittund Biriyani From Sagar Hotel ksrtc busstand Calicut.. very delicious... Super..
Food is super,only problem is vehicle parking...no parking space....very little space...
ഇവിടത്തെ ബിരിയാണിയേക്കാൾ സൂപ്പർ പൊറോട്ട , മീൻ കറി ആണ് ..ഞാൻ 5 പൊറോട്ട വരെ ഒറ്റ ഇരിപ്പിനു കഴിച്ചിട്ടുണ്ട് ടേസ്റ്റ് കാരണം
Beef biryani & chicken biryani separate spoon use to mixing proses please
if possible they should avoid dalda and use either ghee or sunflower oil as hydrogenerated fat like dalda is very high in fat which is not healthy
കുറെ വർഷങ്ങൾ മുന്നേ..
പൊറോട്ട ബീഫ്.
കയ്ച്ചിട്ടുണ്ട്.
കുറെ പ്രായമായ അമ്മച്ചി അപ്പച്ചൻ മാർ അവിടെ ഇരുന്ന്
ചായ മാത്രം കഴിക്കാൻ വരാറാറുണ്ട്..ചിലർ നമ്മുടെ വായയിൽ നോക്കി ഇരിക്കും..അത് കൊണ്ട് അവിടെ പോകൽ നിർത്തി..🤤
വാങ്ങിച്ച് കൊടുക്കാനുള്ള മനസ്സ് കാണിക്കണം.
ഞാൻ സാഗർ ഹോട്ടലിൽ നിന്നും .ബിരിയാണി കഴിച്ചിട്ടുണ്ട് നല്ല രുചിയാണ് .... സൂപ്പർ
Thupal രുചി ആവും
Ruchi super. Rate keetal njettum
@@madukrishnan5309 nee ethaada thendi
കാലം മാറി രുചി മാറി
സാഗർ ബിരിയാണി
അങ്ങിനെ ഒരു കാലമുണ്ടായിരുന്നു
അടുത്ത ദിവസം സാഗറിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു 190 രൂപ തല്ലിപ്പൊളി തട്ടുകടകളിൽ നിന്ന് 60 രുപ ക്ക് ഇതിലും ടേസ്റ്റിൽ ബിരിയാണി കഴിക്കാം
Sathym
Try Sea queen restaurant Calicut beach road and Mahavir Bhojanalaya at Palayam bus stand road.
Biriyani avidunnu orupadu thavana kazhichittundu. Poli Taste anu.
സാഗറിലെ ബിരിയാണിക്ക് ഭയങ്കര വിലയും ഉണ്ട്, കണ്ണൂർ ജില്ലയിലെ പുതിയ തെരുവിൽ 60 രൂപക്ക് നല്ല ഒന്നാം തരം ബിരിയാണി കൊടുക്കുന്നുണ്ട്, ഒരിക്കൽ വാങ്ങിയവർ എന്തായാലും വീണ്ടും വാങ്ങും,
അത് നിങ്ങളുടെ കടയാണോ 😂
Super biriyani anu njan thrissur anu sagarile biriyani kazhichittund super 20 varsham munpu
P
Eee.parayunnavan.nalla.biriyanee.kaichitundavilla.sagarile.food.valare.thallipoliya.egg.curry.parannal.fish.thenga.aracha.graveele.mutta.ittu.tharunna.teema.anike.kittiyatha
ഞാൻ തൃശൂർ നിന്നും ആണ്, കഴിച്ച് നോക്കിയപ്പോൾ ബിരിയാണി യുടെ രുചി ഈ വീഡിയോ യിൽ പറയുന്ന പോലെ അത്രക് ഒന്നും അല്ല.
തൃശ്ശൂരിൽ സാഗർ ഹോട്ടൽ ഉണ്ടോ...?
Njan Kozhikode pokumbol theerchayam Sagar il kayari kazhichu nokkum..ennittu surely comment cheyyum...
Sagar hotel biryani and spring chicken free with that mori podi… yum yum.. warm memories
കോഴിക്കോട് പോയാൽ പൊറോട്ടയും മീൻകറിയും അത് സാഗറിൽ നിന്ന് തന്നെ 🔥🔥🔥കിടു ടേസ്റ്റ് ആയിരുന്നു....
Porotyaum ayakura mulak curryum eppo athelo taste undoo
Thank you for video
I will not even taste food from this hotel using only dalda
സാഗർ ഹോട്ടൽ ഭക്ഷണം സൂപ്പർ ആണ്
Deyavu cheith dalda biriyanikk upayogikkathirunnal nannayirunnu khshemikkumallo
Njan oru padu search cheythu sagar hotel biriyani kandilla ippom ittathinu thanks chetta and chicken curry koodi kanikkuvo
Ethrayo varshathe parambharyamanu Sagar hotelil nulladu... Adinu seshamalle paragon nd other hotels vannadu... Ividuthe chorum curryum porotta chicken fry ellam nalla taste anu.. Ade pole fish fry...
White leghorn is an egg producing chicken. These chicken are sold out at very cheap rate, after chicken loosing it's egg producing capacity or become old.
സാഗർ ഹോട്ടലിൽ പോയീറ്റ്യൂഡ് 👌👌👌👌 helpfull video Thankyou
Sagarile porattayum meen curryum yum ,its one of the best hotel , ever since im a kid we used to go there ,sagar is always no1,i hope that they dont use much ajnamotto
എന്താണ് സ്പെഷ്യൽ മസാല
Njn oru thavana kazhichitund.. Rate bayankara kuududhalaanu. Aaa ratinu ullladhonnum illllaaa
വെയിറ്റേഴ്സിന് ശമ്പളം കൂട്ടണം .
വലിയ വിഷമത്തിലാണ് സർവീസ്
ഒരു ഐക്കുറ ഫ്രൈ വാങ്ങിപ്പോയിട്ടുണ്ടെങ്കിൽ കഥ കഴിഞ്ഞു.
Bill & Tissue paper മായി ഒപ്പം.
തൃപ്തികരമായ വേതനം അവർക്ക് നൽകി , സംതൃപ്തിയോടെ പോകുവാൻ കസ്റ്റമേഴ്സിന് അവസരമൊരുക്കണം മാനേജ്മെന്റ് (കോവിഡിനു ശേഷമെങ്കിലും) നിങ്ങൾ എല്ലാ ടേബിളിലും തൈര് / മോര് പാത്രം വയ്ക്കാറില്ല.
Avrea matttiyal madi
കച്ചവടം ഉണ്ടെങ്കിൽ നല്ലചൂട് സാധനം ആർക്കുംകൊടുക്കാം സിറ്റി യിൽ ആയാൽ പ്രത്ത്യേകിച്ചും ഞാൻ നും ഒരു കുക്കാണ് എ ന്തോന്നാണ് രഹസ്സ്യ കുട്ട് എല്ലാം മാർക്കറ്റിൽ കിട്ടുന്നത് തന്നെ ഗൾഫിലും. മിഡിലീസ്റ്റിലും. കിഴക്കേ നേ ഷി യൻ രാജ്യ ങ്ങളി ലും ഞാൻ വർക് ചൈ ദി ട്ടുണ്ട്
നല്ല business ഉള്ള ഹോട്ടൽ Ayath കൊണ്ട് എല്ലാം ചൂട് ആയി kodukkam.. Cost um വിഷയം അല്ല...
Athentha name onnu parayo
ഞാനും...പൊടിക്കുമ്പോൾ ആരും കാണാതിരുന്നാൽ മതി.. സ്‌പെഷ്യൽ..
സാഗർ ഹോട്ടലിൽ നല്ല സൂപ്പർ ഭക്ഷണം
പുറത്ത് തട്ടുകടയിൽ നിന്ന് - 60- 70 രൂപക്ക് നല്ല ബിരിയാണി കിട്ടും
കോഴിക്കോട്. റഹ്മത്ത് ഹോട്ടലാണ് പൊളി
Food kazhichal mathiyee.toiletil mathram povarudhee.
സാഗർ ഭക്ഷണം എല്ലാം സൂപ്പർ ഭക്ഷണമാണ്
They are using dalda
Aykoora fish like Banana chips
ബിരിയാണിക്ക് കോഴിക്കോട് റഹ്മത്ത് കയിഞ്ഞിട്ടൊല്ലു verethum 🔥 🔥
എനിക്ക് ഇഷ്ട പെട്ടില്ല അവിടെ വാങ്ങുന്ന റേറ്റ് ന് അനുസരിച്ചു ള്ള കൗലിറ്റി ഇല്ല പേര് വെച്ച് ആളുകൾ കയറി പെട്ട് പോകുകയാണ് രണ്ടു പേർ ഊണിനു ഇരുന്നിട്ട് കറികൾ എല്ലാം shering ആക്കി ഒരു ആളുടെ താണ് തന്നത് പപ്പടത്തേക്കാൾ നൈസ് ആക്കി ഒരു മീൻ കഷ്ണം 550രൂപ ബില്ല് ഈ കാര്യം ഞാൻ കേഷിൽ ഇരുന്ന ആളോട് പറഞ്ഞു നിങ്ങൾ പൈസ വാങ്ങിക്കോ അതിനുള്ള സർവ് വേണം
Njan kazhichu mosham vayil vekan pattila
Sathyam njanum bill kand njetty quandity kuravanu
ട്രൗസർ കിറുന്ന ബില്ല് ഇടും. സർവീസും പോര...
There are many restaurants in Calicut if you are a foodie. However, you are missing one of the best if you still haven't been in Sagar. Let it be Biriyani, Porotta, fish fry or any other dish. The food is simply unbelievable and absolutely amazing. The portions are massive. Great service and good value. Always enjoy eating here. Definitely recommend! Honestly - it's a game changer.
നബി നേരിട്ട് തുപ്പി ഹൽലാൽ ആക്കിയത് don't mis 😊😊
ruclips.net/video/AtSUoJJEKr8/видео.html
ഞാൻ ഇവിടെ നിന്ന് ബിരിയാണി കഴിച്ചിട്ടുണ്ട്... അടിപൊളി തിന്നാലും തിന്നാലും മതി വരില്ല 😌
Hii
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല
Thallalli marichelle njanum kayichitund avdnn
@@muhammadshafeekm6628 same enikk ithum paragon um ishtapettitilla... Chicken pacha pole irikkumm... Nannayi vevikilla ivar... Dahana prashnam ullorkk pattiyatalla
Old quality is getting now
റഹ്മത്ത് ഹോട്ടൽ 🌹🌹🌹
Their biryani and meals are the best
ഞാൻ കോഴിക്കോട് പോയാൽ സാഗറിൽ നിന്ന് മാത്രമേ ബിരിയാണി കഴിക്കു സൂപ്പർ ചിക്കൻ ബിരിയാണിയാണ് പ്രത്യേകിച്ചു്ല ഗോൺ ബിരിയാണി
മീൻ ഫ്രയ്ക്ക് ഒക്കെ ഒടുക്കത്തെ വില ആണ് പിന്നെ അവിടുത്തെ സപ്ലൈർ ഒക്കെ എന്തോ ഒരു താല്പര്യം ഇല്ലാത്ത പോലെ ആണ് ഫുഡ് കൊണ്ടേ തരുന്നത്
Ethrayo varshangalkumunpum covidinu thottu munpulla nalukalilum orupadu thavan ivide kayary pala food umkazhichitundu biriyani ulpade pakshe ee paranju vacha athraykum kemam onnumilla odukathe billum,pinne thirakium ,Karanam KSRTC standing thottarikil aayathu kondu yathra cheithu varunnavarku lugage kondu othiri nadakathe pettannavide kayary toilet use cheyanum onnu irunnu food kazhikanum pattum , meenkariyoke chilapo odukathe erivayirikum , pollunna vilayum vishannu koorakuthi,yathracheithu varumpo kittunna ruchi athra thanne
ഞാൻ കോഴിക്കോട് വന്നാൽ ചിക്കൻ ബിരിയാണി കഴിക്കുവാണേൽ പരാഗണിലും ബീഫ് ബിരിയാണി റഹ്മത്തിലും...... വേറെ ഒരു ഓപ്ഷൻ ഇല്ല അവരോട് കിടപിടിക്കുന്ന......
സ്നാക്സ് ബോംബെ ഹോട്ടലിൽ, ജൂസ് കലന്തൻസ്, സർബത്ത് പാരഗൺന്റെ മുന്നിൽ,
കല്ലുമ്മ ക്കായി ബീച്ചിൽ,
പായസം ബീച്ചിൽ......
ഞാൻ ഒരു 35 കൊല്ലം മുമ്പ് ബിരിയാണി കഴിച്ചിട്ടുണ്ട് നല്ല രുചിയായിരുന്നു.
അന്ന് തുപ്പുന്ന ആളുകൾ ജോലിക്കില്ലായിരുന്നു.
They are using same spoon for all biriyani. It's not good. Because people who are not eat beef also eat the same spoon mixing chícken biriyani. Please do contact
സൺഫ്ലവർ ഓയിൽ ഒന്നാം തരം വിഷമാണ്.
Aarkum ariyillayirunu😂😂
Athe
@@jamsheenajamshi564 വെളിച്ചെണ്ണയാണ് ഏറ്റവും നല്ല കുക്കിംഗ് ഓയൽ
നമ്മളെ പ്രിയപ്പെട്ട കോഴിക്കോട്ടെ സാഗർ ❤
നബി തിരുമേനി നേരിട്ട് തുപ്പിയത്
I have had from there Super
Sagar is Sagar @ Kozhikode
Koduvally ano sagar hottel ?...
കൊടുവള്ളി അല്ല കോഴിക്കോട് ടൗണിൽ ആണ്
മോനെ,
കൊടുവള്ളിയിൽ അല്ല ---- സാഗർ ഹോട്ടൽ'
കോഴിക്കോട് KSRTC ബസ് സ്റ്റാൻഡി'ന്
തൊട്ടടുത്താണ് ,
SAGAR.Hotel...
റഹ്മത്ത് ഹോട്ടൽ ബിരിയാണി സൂപ്പർ
അവിടെ നബി നേരിട്ടാ തുപ്പുന്നത്
@@madukrishnan5309 വിഷത്തേക്കാൾ നല്ലത് തുപ്പൽ തന്നെ. കഴുത എപ്പോഴും കരഞ്ഞു കൊണ്ട് കാമം തീർക്കും 😁
@@madukrishnan5309 😡
@@madukrishnan5309 നിനക്ക് നല്ലത് ചാണകവും തീട്ടവും മിക്സ് ചെയ്തതാണ്..
@@madukrishnan5309 ithenne pani😅😅
Ricenuvellam.vennam
Rate
Sagarile porrottayum beefum👍🏻👍🏻👍🏻👍🏻
സാഗറിൽ നിന്നു . 3 ചിക്കൻ. ബിരിയാണി. 3 പേർ കഴിച്ചു. 1 റയ്‌സ്. മാത്രം. ഞാൻ വാങ്ങി. 585 ആണ്. ബില്ല്. ഇട്ടത്.
3 അര. വർഷം മുൻപ്. ഇത്ര. ബില്ല്. ഉണ്ടാകുമോ. എന്തോ
പേര് വെച്ച് ആളുകളെ മുറിച്ചു വിടുക ആണ് രണ്ടു ഊണി ന് 550ബില്ല് തണുത്തു ആറിയ ഉണ് പെട്ട് പോയി പിന്നെ കയറിയിട്ടില്ല വെറും തട്ടിപ്പാണ് നല്ല നല്ല ഹോട്ടലുകൾ വേറെ വില കുറച്ചു ഇതിനേക്കാൾ ടെസ്റ്റു ഫുഡ് കൊടുക്കുന്നുണ്ട്
@@abutty4534 ഭക്ഷണം കുഴപ്പം തോനീട്ടില്ല. പക്ഷെ. ബില്ല്. ഇത്രയും വരുമോ അറിയില്ല. 150 1 ബിരിയാണിക്ക്. വാങ്ങിയാലും. 450 വരുക ഉള്ളു
585 മനസ്സിലായില്ല
ഒരു പീസ് മീൻ+ ചോറ് =₹220
ഇതിനേക്കാൾ മോശമാണ് പുതിയ സാഗറിലെ അവസ്ഥ..ബംഗാളികളുടെ വിളയാട്ടം
വില കൂടുതൽ അല്ല ഹൽലാൽ ആക്കുന്ന തുപ്പലിന് ഭയകര ഡിമാൻറ് ബ്ലാക്കിൽ കിട്ടാൻ പതിനായിരങ്ങൾ കൊടുക്കണം
കൊതിപ്പിച്ചു....
കോഴിക്കോട്ടു വന്നാൽ സാഗറിൽ പോയി ബിരിയാണി കഴിക്കാതെ പോകരുത് ,,, അത്രയ്ക്ക് രുചികരം 👌👌👌
സാഗറിലെ ബിരിയാണി യേ പറ്റി കേട്ടിറ്റുണ്ട്. നല്ല അഭിപ്രായമാണ്
പക്ഷേ ഞാനിത് വരെ കഴിച്ചിട്ടില്ല
നന്നായി തുപ്പൽ കഴിക്കാൻ ഇട വന്നില്ലോ 😀
അലൂമിനിയം പാത്രം സൺ ഫ്ലവർ എണ്ണ. വേണോ
രഹമത്തിന് കടത്തി വെട്ടൻ കഴിയില്ല
Orikkal nhanum pokunnundtto.testinginu.
ഞാനും ഈ ഹോ ട്ട ലിൽ ഫുഡ് കഴി ച്ചു ട്ടു ണ്ട് 👍👍👍👍👍
No taste the biriyani in here of sticky rice but plane rice and curry are good.
ഇത് കണ്ടാ വിചാരിക്കും കോഴിക്കോട് സാഗറാണ് ബിരിയാണി കണ്ടുപിടിച്ചതെന്ന്... ഞാനവട ജോലി ചെയ്തതാ.. ഇങ്ങക്ക് ബേറ പണിയൊന്നൂല്ലെ ബാ... യ്..
Saim
Rahmath soooper anu
Fish curry koode kaanikkamaaayirunnu
നല്ല വിലകൊടുക്കണം gst യൂo കൊടുക്കണം
ചിക്കൻ ബിരിയാണിയിലെ ചിക്കനിൽ വിഷം കളർന്ന കളർ ചേർക്കുന്നു എന്ന് പറഞ്ഞത് ചിക്കൻ പിടികൂടിയിരുന്നു ന്യൂസിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഹോട്ടലിൽ നിന്നുള്ള ബിരിയാണി ഒഴിവാക്കുക
Koode oli camera undakum..
സാഗർ ഭക്ഷണം എല്ലാം സൂപ്പർ ആണ്. ചിലർക്ക് ഇതു കേട്ടാൽ കുരു പൊട്ടും അത് വേറെയാണ് കാരണം
എന്താണ്?
2008 ൽ സാഗർ ഹോട്ടൽ ഫെയ്മസാണ്
Chicken briyani Rs 190 but not test 10.10.21 nu njan kazhichu supplying not good... please careful
No...good...bangli...fudame
No...good
Nogood
Nogood
അയക്കൂറ പൊരിച്ചതിനെത്രയാണിവർ ചാർജ് ചെയ്യുന്നത്?
Best biriyani ❤
ഇതിലും നന്നായിട്ട് ഞാൻ കാണിച്ച് തരട്ടെ
മൊയലാളി ആ ബിരിയാണി മസാല കൂട്ട് ഒന്ന് പറഞ്ഞു തന്നെ ഞാനാരോടും പറയില്ല. ഹോട്ടൽ തുടങ്ങാൻ കാശുമില്ല, ഒറ്റക്ക് ഉണ്ടാക്കി തിന്നാനാ പ്ലീസ്.