ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ ഇടംനേടി കോഴിക്കോട് പാരഗൺ | Paragon | Biriyani

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 827

  • @reejamahesh2467
    @reejamahesh2467 Год назад +485

    ഞാനും പോയി കഴിച്ചിരുന്നു.. നല്ല food നല്ല സർവീസ്.... Staff എല്ലാം നല്ല സ്നേഹം ഉള്ളവര്... Love uu പരാഗൻ love uu കോഴിക്കോട്...ഞാൻ നാട്ടിൽ വരുന്നുണ്ട്... അപ്പോൾ അവിടെ വരും ❤️❤️👍👍👍

    • @ramEez.c
      @ramEez.c Год назад +8

      പരാഗൻന്റെ കാറ്ററിംഗ് സെർവീസിന് പോയിരുന്നു 12 കൊല്ലം മുൻപ് കൊറച്ചു നല്ല ഓർമ്മകൾ നൊസ്റ്റു 😍😍🥰

  • @Anoop-x1z
    @Anoop-x1z Год назад +413

    പാരഗണിൽ 35 രൂപക്ക് ഊണ് നൽകുന്നുണ്ട് അതും ഫിഷ് അടക്കം ആണ് കൊടുക്കുന്നത്
    നല്ല വൃത്തിയിലും നല്ല രുചിയോടെയും ഉള്ള സ്വാദിഷ്ട ഭക്ഷണം. അത് ഒരുപാട് ആളുകൾക്ക് വലിയ അനുഗ്രഹമാണ്.. 🫶

  • @abbasmam3692
    @abbasmam3692 Год назад +694

    വളർച്ചക്ക് കാരണം സ്റ്റാഫുകൾ ആണെന്ന് പറഞ്ഞ ഓണർ വലിയ മനസ്സിന് ഉടമ..

    • @midhunmohan6593
      @midhunmohan6593 Год назад +27

      അതാണ് കോഴിക്കോട് സൗഹൃദങ്ങളുടെ നാടാണ് എന്ന് പറഞ്ഞത്

    • @foodiesanchari
      @foodiesanchari 7 месяцев назад +2

      സുമേഷ് ഏട്ടൻ

  • @mmjm8003
    @mmjm8003 Год назад +27

    2014 മുതൽ 2022 വരെ മാസത്തിൽ ഒരു തവണ കോട്ടയത്ത് നിന്നും കോഴിക്കോട് വരെ മലബാർ എക്സ്പ്രസ്സ് പിടിച്ച് പോയി പാരഗണിലെ ചിക്കൻ ബിരിയാണിയും, റഹ്മത്തിലെ ബീഫ് ബിരിയാണിയും, സൈനുത്താത്തയുടെ ഇറച്ചിപ്പത്തിരിയും ഉന്നക്കായയും, സാഗറിലെ ഊണും കഴിച്ചിരുന്ന ഞാൻ. കോഴിക്കോട് അന്നും ഇന്നും എന്നും ഒരു വികാരം ആണ്.
    കാനഡ വന്നതിന് ശേഷം ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് ഇതൊക്കെ ആണ്.❤❤❤

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 Год назад +99

    തീർച്ചയായും നല്ല സർവീസും
    ഏറ്റവും നല്ല ബിരിയാണിയുമാണ്. എത്രയോ വർഷങ്ങളായി കോഴിക്കോട് പോകുമ്പോൾ paragon ബിരിയാണിയാണ് കഴിക്കാറുള്ളത് കൂടെ കഞ്ഞിക്കോഴി കൊണ്ടാട്ടവും അതും ഗംഭീരം തന്നെ 🥰

  • @MedRec201
    @MedRec201 Год назад +1142

    രുചിയുടെയും സ്നേഹത്തിന്റെയും തലസ്ഥാനം കോഴിക്കോട് 😘😘

    • @LoofiX24
      @LoofiX24 Год назад +67

      Snehathintem ennu parayumbo kundanmar undaville😅,atha enikk avide yetavum paydi😊

    • @ramEez.c
      @ramEez.c Год назад +4

      👍🏻❤

    • @muhammedrazalmm1885
      @muhammedrazalmm1885 Год назад +19

      Thalasseri❤❤❤

    • @ripfrauds
      @ripfrauds Год назад

      ​@@LoofiX24njan kochi aaan...ividem kundanmaar undallo...elladem und angane kore mairanmaar

    • @richard7067
      @richard7067 Год назад +14

      Sneham enn parayalle

  • @sinuchandan6837
    @sinuchandan6837 Год назад +45

    വിജയത്തിനു പിനിൽ തൊഴിലാളികൾ എന്ന് പറഞ്ഞ ചേട്ടന് 🙏🏻👏🏻

  • @midhunmohan6593
    @midhunmohan6593 Год назад +98

    അദ്ദേഹം പറഞ്ഞത് കേട്ടില്ലേ.. എല്ലാം ജോലിക്കാരുടെയും കൂട്ടായിമ എന്ന്. ഇതാണ് കോഴിക്കോട് സഹൃദങ്ങളുടെ നാടാണ് എന്ന് പറഞ്ഞത്...എന്നും ആ പേര് നിലനിൽക്കണം.....

  • @yunaitesrobert5645
    @yunaitesrobert5645 Год назад +37

    *yes കോഴിക്കോട് എല്ലാ ഹോട്ടലും സൂപ്പർ ആണ് ചെറുകിട ഹോട്ടലുകൾ അപേക്ഷിച്ചു വൃത്തി മെനു കൂടുതൽ ആണ്*

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Год назад +51

    Congratulations Team PARAGON. Proud of you. Proud to be a Kozhikodan. Explore possibilities of conducting a World Food Festival in Kozhikode
    .

  • @sabeermp2510
    @sabeermp2510 Год назад +84

    പണ്ടുമുതലേ പുതുമയെയും പഴമയെയും ഒരുപോലെ സ്വീകരിക്കുന്ന ഭക്ഷണപ്രേമികളായ ഒരുകൂട്ടം വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും നാടാണ്കോഴിക്കോട്... രുചിയുടെ കലവറതേടുന്ന നാനാദേശക്കാർ കണ്ടും കേട്ടും അറിഞ്ഞും അവിടെയെത്തിപ്പെടുന്നു...
    കേരളത്തിന്റെ ഫുഡ്‌ക്യാപിറ്റലിൽ ഇനിയെങ്കിലും ശ്രീ സന്തോഷ്‌ ജോർജ്കുളങ്ങരയുടെ സ്വപ്നമായ ലോകോത്തരനിലവാരമുള്ള ഫുഡ്‌സ്ട്രീറ്റ് ഉണ്ടാക്കാൻ അധികാരികൾ മുന്നോട്ടുവരട്ടെ

  • @savitri3
    @savitri3 Год назад +66

    അവിടെ ഇരിക്കുവാൻ സ്ഥലമില്ല എന്നുള്ളതാണ് സത്യം 😍😍😍😍😍😍 കാരണം അത്ര തിരക്കാണ് 🥰 congratulations 🥳

  • @shafimammootty2159
    @shafimammootty2159 Год назад +32

    ഒരു കോഴിക്കോട്ടുകാരൻ എന്ന നിലക്ക് അഭിമാനിക്കുന്നു
    രുചിയിൽ മാറ്റമുണ്ടെങ്കിൽ അത് സ്നേഹത്തോടെ പറയുന്നവർ ആണ് കോഴിക്കോട്ടുകാർ
    ഒരുപാട് നല്ല റെസ്റ്റോറന്റുകൾ അവരുടെ രുചി കൂട്ട് നില നിർത്തുന്നു എന്ന പ്രത്യേകതയും കോഴിക്കോട് നു ഉണ്ട്

  • @jct127
    @jct127 Год назад +143

    Paragon ബിരിയാണി വേറെ ലെവൽ..! 😋

  • @aswathsdiary6347
    @aswathsdiary6347 Год назад +30

    അർഹതപെട്ട അംഗീകാരം ഒരിക്കൽ പോയാൽ മറക്കില്ല 👌

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Год назад +72

    ബിരിയാണി മാത്രമല്ലപാരഗണിലെ ഉച്ചയ്ക്ക് കൊടുക്കുന്ന ചോറ്മറ്റെല്ലാ ഹോട്ടലിലേക്ക് വിലക്കുറവിലാണ് പക്ഷേ കോളിറ്റിമുന്നിലും

  • @shobaravi8389
    @shobaravi8389 Год назад +18

    എപ്പോഴും ടേസ്റ്റ് ഒരേ പോലെ നിലനിർത്തി കൊണ്ടുപോവുന്ന പാരഗ്ൻ ടീമിന് എത്ര മാർക്കു കൊടുത്താലും മതിയാവില്ല. പോരാ കഴിച്ചാൽ വയറിനും ഒരു കുഴപ്പവും തോന്നാറില്ല. അതും വലിയ ഒരു quality. അത് എന്നും നിലനിർത്തി പോവാൻ പാരഗ ണിന് കഴിയട്ടെ. 🌹

  • @NjR__-
    @NjR__- Год назад +30

    Oru Interview.ൽ.. വിനീത് ശ്രീനിവാസൻ.. ഈ Restaurant.. Mention ചെയ്യുന്നുണ്ട്.. അത് കേട്ടിട്ടാണ് ആദ്യമായി.. ഇവിടെ കയറുന്നത്.... 💯💯.. 🤤🤤

  • @charlievlogs8089
    @charlievlogs8089 Год назад +14

    എൻ്റെ നാട് ആയോണ്ട് പറയല്ല പാരഗൺ ഹോട്ടലും റഹ്മത്ത് ഹോട്ടലും എൻ്റെ favourite sport ആണ് ❤😍🔥എൻ്റെ ഉമ്മ ഉണ്ടാകുന്ന അതെ രുചി ആണ് ഇവിടത്തെ ഫുഡ്ന് ❤

  • @mithulsbiovlog3186
    @mithulsbiovlog3186 Год назад +34

    Proud to be from Kozhikode always ...my own Kozhikode

  • @lijoabrahamjose
    @lijoabrahamjose Год назад +66

    Hardwork pays off!!
    Consistency is the key 🔑
    Good luck 🍀 paragon ❤️

  • @sreejithk844
    @sreejithk844 Год назад +59

    ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ആണ്

  • @mayookhimanu7583
    @mayookhimanu7583 Год назад +4

    nursing പഠിക്കാൻ വേണ്ടി കൊല്ലത്തു ninnuകോഴിക്കോട് ക്കു വണ്ടി കയറി 2010 ഇൽ പഠനവും ജോലിയുമായി 2018വരെ അവിടെ ഉണ്ടായിരുന്നു. ഒരുപാട് തവണ പോയിട്ടുണ്ട് paraganil...❤

  • @cedarcanyon1
    @cedarcanyon1 Год назад +32

    We waited 45 minutes last june. Even the staff that help with car parking have a good attitude. Waiters were very friendly. Food excellent as everyone knows. We left a substantial tip. ❤

  • @abrahammathew355
    @abrahammathew355 Год назад +17

    നുമ്മടെ കോഴിക്കോട് സുമ്മാവാ 🔥🔥🔥🔥 കോഴിക്കോൻ ബിരിയാണി, കോഴിക്കോടൻ ഹൽവ 😋😋😋👌🏽👌🏽👌🏽

  • @hasna3574
    @hasna3574 Год назад +10

    കോഴിക്കോട് റഹ്മത്ത് ഹോട്ടലിലെ ബിരിയാണിയും 👌🏻👌🏻👌🏻

  • @Trinaders_diotter
    @Trinaders_diotter Год назад +12

    Food
    Education
    Sports
    Arts
    More etcm.
    എല്ലാത്തിലും മുന്നിൽ ഒരു ജില്ലാ കോഴിക്കോട് 😍😍🔥🔥🔥

  • @sharinmans1537
    @sharinmans1537 Год назад +50

    I love പാലപ്പം and mango fish curry 😍 and പൊറോട്ട ❤️❤️❤️

  • @charanjithnattyala8033
    @charanjithnattyala8033 Год назад +22

    Highly appreciated.... 👏👏👍👍
    Proud for all malayalees....

  • @Chirakkal.Sreehari.
    @Chirakkal.Sreehari. Год назад +53

    അടിപൊളി.. Congrats team Paragon.. Always your fan and ഫാമിലി. God bless. മുത്താണ് paragon ❤🔥🤩Love from പാലക്കാട്‌.

  • @venky7651
    @venky7651 Год назад +62

    I m from Chennai, I always love eating paragon biryani whenever visit Kozhikode. Waiting for next visit. Congratulations to Paragon and the entire team 🎉🎉🎉

  • @sreenatholayambadi9605
    @sreenatholayambadi9605 Год назад +2

    ഉടമയുടെ ഇന്റർവ്യൂ പണ്ടേ കണ്ടത് കൊണ്ട് ഇതിൽ എനിക്ക് അദ്ഭുതം തോന്നുന്നില്ല.. കാരണം അത്രയും സൂപ്പർ ആണ്..

  • @babukpkp
    @babukpkp Год назад +21

    ഉറക്കമില്ലാത്ത സ്നേഹ രുചിക്കൂട്ടുകളേടെ നാട് 🎉

  • @talentUAE
    @talentUAE Год назад +17

    നമ്മുടെ കോഴിക്കോട്...
    നമ്മുടെ പാരഗൺ ❤❤

  • @foodiesanchari
    @foodiesanchari 7 месяцев назад +1

    കോഴിക്കോട്ടുകാരുടെ ആതിഥ്യ മര്യാദ,
    ഭക്ഷണത്തോടുള്ള അഭിനിവേശം.
    മലബാർ ബിരിയാണിയുടെ ബ്രാൻഡ് അംബാസഡർ

  • @sheebavaitheeswaran
    @sheebavaitheeswaran Год назад +4

    കൂടെയുള്ളവർ കൂടെപ്പിറപ്പുകൾ ഇതാണ് ഇതിന്റെ വിജയം

  • @shayafathima1067
    @shayafathima1067 Год назад +26

    ഞാൻ ഇവിടെ പോയിട്ടുണ്ട്... അടിപൊളി food ആണ് ❤

  • @rohithnechikkunnan8374
    @rohithnechikkunnan8374 Год назад +18

    Congratulations Team Paragon.❤
    Malabarinte muthe aaya kozhikodinte swantham Paragon 🤩

  • @julieanu6283
    @julieanu6283 Год назад +8

    ആത്മാർത്ഥ" പിന്നെ "കഠിനാധ്വാനം # ഈ വിജയം👌

  • @akhilraveendran6543
    @akhilraveendran6543 Год назад +34

    കോഴിക്കോടിന്റെ സ്വകാര്യ അഭിമാനം.

  • @arsenalcoyg9076
    @arsenalcoyg9076 Год назад +36

    ഈ അടുത്ത് കൂടി കഴിച്ചേ ഉള്ളു... ചിക്കൻ ബിരിയാണി.
    ചിക്കന്റെ quality was just exuberant... അത്രയും നല്ലൊരു ചിക്കൻ ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല

    • @nowfalkn282
      @nowfalkn282 Год назад +1

      Fresh comment

    • @sandhyaeappen5362
      @sandhyaeappen5362 Год назад +1

      കൊതിയാവുന്നു കണ്ടിട്ട്. കോഴിക്കോട് എവിടെയാ. ഒന്നു പോവാനാണ്.

    • @arsenalcoyg9076
      @arsenalcoyg9076 Год назад +1

      @@sandhyaeappen5362 മാനാഞ്ചിറയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന പാലം ഇല്ലേ...
      ആ പാലത്തിന് നേരെ താഴെ, പാലം കയറാതെ താഴെയുള്ള സൈഡ് റോഡ് വഴി ലേശം മുന്നോട്ട് പോയാൽ കാണാം.. പാരഗൺ.

    • @sandhyaeappen5362
      @sandhyaeappen5362 Год назад +3

      @@arsenalcoyg9076 Thank you. ഞങ്ങൾ പാലക്കാട്‌ ആണ്. ഇനി കോഴിക്കോട് വരുബോൾ അവിടെ കയറണം. 😍😍

    • @arsenalcoyg9076
      @arsenalcoyg9076 Год назад +1

      @@sandhyaeappen5362 ഇവിടെ വരുമ്പോൾ തീർച്ചയായും കഴിക്കണേ.. ട്ടോ... പിന്നെ പറ്റുവാണെങ്കിൽ കുറ്റിച്ചിറ, ടോപ്പ്ഫോം ബിരിയാണികൾ കൂടി കഴിക്കാൻ നോക്കണേ .. നിരാശപ്പെടുത്തില്ല..
      പക്ഷേ ഒരു കാരണ വച്ചാലും സാഗർ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കരുത്.. ബിരിയാണി തന്നേ വെറുത് പോകും, കോഴിക്കോടൻ ബിരിയാണിയുടെ പേര് കളയാൻ ഉള്ളതാണ് അത്.
      പിന്നെ അംബിക ഹോട്ടൽ നടക്കാവ് - ചോറും മീൻകറിയും... അടിപൊളിയാ 😌

  • @dhanyavijayan1599
    @dhanyavijayan1599 Год назад +5

    My friends and I used to go to Paragon...the fun fact is that every time we have to struggle for seats because of the huge paragon fans...

  • @Swah254
    @Swah254 Год назад +6

    തിരുവനന്തപുരത്തുള്ള പാരഗൺ restaurant ഉം വളരെ നല്ല ഭക്ഷണം ആണ് നൽകുന്നത് 🎉❤

  • @unnimr9546
    @unnimr9546 Год назад +16

    Proud moments to Kozhikode briyani love you Paragon ❤from Kollam

  • @sreepriya8851
    @sreepriya8851 3 месяца назад +1

    Always love Kozhikode

  • @Sc-ht4qg
    @Sc-ht4qg Год назад +8

    ഇനിയുള്ളകാലം മുഴുവനും ഉയരങ്ങളിൽ എത്തുമാറാകട്ടെ
    കോഴിക്കോട്ട് കാർക്ക് നല്ല ഫുഡ്‌ കളിക്കാനുള്ള അവസരം ഉണ്ടാകുമാറാകട്ടെ ആമീൻ.. ആമീൻ.. ആമീൻ

  • @farooquefrk8204
    @farooquefrk8204 Год назад +21

    Anubhavam sakshy 💁💁💁 onnum parayaanilla… ambiance.. costemersinodulla perumaatam absolutely great..varoo anubavikoo 💁💁💁💯

    • @holyleague8286
      @holyleague8286 Год назад

      💯%Non🚫HALAL 💦 തുപ്പല് ബിരിയാണി

  • @shijocp7344
    @shijocp7344 Год назад +15

    Good job sumesh etto.

  • @rabiyath1440
    @rabiyath1440 Год назад +2

    കോഴിക്കോട് നല്ല ഹോട്ടൽ ഒരുപാട് ഉണ്ട്

  • @samasktr288
    @samasktr288 Год назад +8

    Night 🌃 ഇൽ എന്നും വേറെ വേറെ കറികൾ ഉണ്ടാകും എന്നും
    അത് പോയി കഴിക്കണം. വേറെ ലെവൽ......

  • @കല്ലൂസൻ
    @കല്ലൂസൻ Год назад +25

    മ്മ്ടെ പാരഗൺ അല്ലെങ്കിലും പൊളിയല്ലെ👌👌👏👏

  • @dileepcp2008
    @dileepcp2008 Год назад +13

    കഴിച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട്..... പുട്ടും ബീഫും എജ്ജാതി ഐറ്റം......

  • @rajir766
    @rajir766 Год назад +3

    എന്റെ bro 10 years paragon ഇൽ chef ആയിരുന്നു. Epol one year aayi ഗൾഫിൽ ആണ്. ഞാനും അറിഞ്ഞിട്ടിണ്ട് ആ രുചി. Very tasty 😋

  • @KumarK-hj6be
    @KumarK-hj6be Год назад +15

    സൂപ്പർ ബിരിയാണി. നല്ല സർവീസ്.

  • @itzmekunjuzzz6341
    @itzmekunjuzzz6341 Год назад +15

    കോഴിക്കോട് ❤❤

  • @arifplr8335
    @arifplr8335 Год назад +36

    നമ്മളെ കോഴിക്കോട് ❤️❤️❤️

  • @ag96388
    @ag96388 Год назад +15

    Kozhikode പോയാൽ chicken biriyani കഴിക്കാൻ ഉദ്ദേശിച്ചാൽ അത് പാരഗൺ തെന്നെ...

  • @prasadhari6508
    @prasadhari6508 Год назад +20

    _Congratulations team paragon_ 💟👏

  • @Israel-ej5tp
    @Israel-ej5tp Год назад +6

    Owner is so much humble.

  • @sreekanthrp3196
    @sreekanthrp3196 Год назад +5

    സൗദിയിലെ പാര ഗൺ സൂപ്പർ ആണ് 😍😍😍

  • @jinujacob6102
    @jinujacob6102 Год назад +8

    കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ഉണ്ട് പരാഗൺ നല്ല ഹോട്ടൽ ആണ്

  • @fttworld3484
    @fttworld3484 Год назад +1

    Evarude outlet undu kozhikode railway stationil. ... avidunnu vaangi kazhichal ee abhiprayam undavilla

  • @vipinnk88
    @vipinnk88 Год назад +24

    Authentic biriyani from a beautiful city Kozhikode! It is serving from the heart filled with love.. It's not just a biriyani making it is a passion of life.. BiG congrats to the entire Team of Paragon

  • @vibin5769
    @vibin5769 Год назад +3

    അത് നമ്മുടെ കേരളത്തിന് തന്നെ അഭിമാനിക്കാം ❤️🔥

  • @dranonymous1720
    @dranonymous1720 Год назад +8

    സ്നേഹത്തിന്റെ രുചിയിടം ❤

  • @shanva6492
    @shanva6492 Год назад +10

    Enjoy the authentic taste of Malabar Dum Biriyani that is Paragon.❤️

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 Год назад +3

    ഭക്ഷണവും സ്നേഹവും കോഴിക്കോടിന് സ്വന്തം

  • @snehaaaah
    @snehaaaah Год назад +9

    Paragon is always a forefront restaurants in Calicut.... and happy to know that it has become 11th in the world....I love paragon's biriyani ❤😊

  • @PriyaPC1226
    @PriyaPC1226 Год назад +9

    Best food ever! We waited in line for 45 minutes to be seated. It was worth the wait. So yummy 🤤

  • @sulthan805
    @sulthan805 Год назад +9

    വിജയൻ പിള്ള THE ഷെഫ് 🔥🔥🔥🔥

  • @babloo2640
    @babloo2640 Год назад +55

    Paragon എന്ന് കേൾക്കുമ്പോ വിനീത് ഏട്ടന്റെ (വിനീത് ശ്രീനിവാസൻ ) ചിരിയും, ബിരിയാണിയും മനസ്സിലെക്ക് ഓടി വരും.... ♥️😁

    • @durga.m1446
      @durga.m1446 Год назад +1

      Oohhhh enna baa povaaa🙂

    • @uservyds
      @uservyds Год назад

      ​@@durga.m1446ബാ മുത്തേ 😍

    • @nowfalkn282
      @nowfalkn282 Год назад

      Chennai il😂😂

  • @shafeeq1337
    @shafeeq1337 Год назад +1

    ഇനിയും നിങ്ങൾക്ക് പലസ്ഥലങ്ങളിലും ഇതുപോലെ ഉള്ളഹോട്ടലുകൾ തുറക്കാൻ കഴിയട്ടെ

  • @manoofusman827
    @manoofusman827 Год назад +5

    Proud ... ❤❤❤❤❤❤ Salute to the team ..

  • @famousservices5449
    @famousservices5449 Год назад +15

    Super. Big salute to Sumesh Ji and team. All the best

  • @vipinvipi5499
    @vipinvipi5499 Год назад +1

    Ee hotel correct location evdeya?

  • @DONGLY2255
    @DONGLY2255 Год назад +17

    ഖൽബില് തേനോഴുകണ കോഴിക്കോട് ❣️🥰

  • @jishnujithsr3974
    @jishnujithsr3974 Год назад +12

    Kozhikode ❤❤❤❤

  • @abhiyaraman20
    @abhiyaraman20 Год назад +2

    Everything from paragon is amazing. Chicken biryani, appam, fish fry, squid fry, meat ularthiyathu n list is so on!!!!!

  • @haseeb_
    @haseeb_ Год назад +1

    ആ ലിസ്റ്റിൻ്റെ link description ഇല് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു

  • @BtsThv225
    @BtsThv225 Год назад +1

    തിരക്ക് കാരണം കുറച്ച് കാത്തിരിക്കണം എന്നാലും കുഴപ്പമില്ല നാട്ടിൽ ചെല്ലുമ്പോൾപോവുന്ന സ്ഥിരം place... 😍😍😍

  • @bindutomy5434
    @bindutomy5434 Год назад

    E paaragan kozhikode evideyayitta varunne njan kozhikkod vannal kariamayitt onnum kazhikkarilla athayath nalla food kittathathukonda

  • @lijeeshmoolad219
    @lijeeshmoolad219 Год назад +7

    നമ്മളെ കോഴിക്കോട് ❤❤❤🥰🥰

  • @athulrajesh9991
    @athulrajesh9991 Год назад +2

    ഏറ്റവും നല്ല രുചിയുള്ള ആഹാരം കിട്ടുന്നത് നമ്മുടെ വീട്ടിലാ.. 𝔸𝕄𝕄𝔸-വെക്കുന്ന ആഹാരം.. 😘

  • @kishanraj3858
    @kishanraj3858 Год назад +6

    Authentic food ( Paragon) + Milk sarbath (Balan chettan) = Awesome feel

  • @lijuchowannur5562
    @lijuchowannur5562 Год назад +3

    സത്യമാണ്,,, കോഴിക്കോട് വേറെ വൈബ് ആണ് ഉറപ്പ് 👌👌👌

  • @vivekchandran5086
    @vivekchandran5086 Год назад +2

    Kozhikode poyal paragon hotelile biriyani must aanu

  • @njansanjaristreaming
    @njansanjaristreaming Год назад +13

    കഴിഞ്ഞ ദിവസം തിരക്ക് കാരണം മടങ്ങിപോരേണ്ടി വന്നു..

  • @SAJ-hr4fm
    @SAJ-hr4fm Год назад +8

    No compromise for quality.. Congratulations Paragon Team...

  • @krishnanvelluva6770
    @krishnanvelluva6770 Год назад +2

    Paragan hotalinte bagamakan kazhinjathil Abhimanam unde .Old supervicer salkkara nadakkave krishnan velluva. Thanks sumeshatta.

  • @antonyx0077
    @antonyx0077 Год назад +18

    Quality of food is well maintained Paragon

  • @nishad2819
    @nishad2819 Год назад +5

    Calicut top biriyani evide ano
    Anyone knows reply pls

  • @jithinthomas4400
    @jithinthomas4400 Год назад +9

    Congratulations 🎊

  • @rajeevv135
    @rajeevv135 Год назад +78

    Running and maintaining a good restaurant is not easy job. Kudos to the team and owner for maintaining the consistency of taste and their legacy. Keep up the good work. Kudos 👍🏼✌🏼👌🏼

  • @foodiesanchari
    @foodiesanchari 7 месяцев назад

    സുമേഷ് ഏട്ടൻ്റെ വിനയം,
    ഭക്ഷണത്തോടുള്ള അഭിനിവേശം ,
    കസ്റ്റമർ ഓടുള്ള ഉത്തരവാദിത്തം

  • @naaaz373
    @naaaz373 Год назад +12

    അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട് അങ്ങേർക്ക് ഇതിനോടുള്ള പാഷൻ ❤

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Год назад +4

    ❤ കോഴിക്കോട് ❤
    🎉 പാരഗൺ 🎉

  • @rahulritzz
    @rahulritzz Год назад +2

    ഇതാണ് മുതലാളി 😍🔥🔥🔥🔥

  • @prasanthcm5419
    @prasanthcm5419 Год назад +4

    അഭിനന്ദനങ്ങൾ 🙏

  • @adershkattachira4120
    @adershkattachira4120 Год назад +17

    സത്യം ആണ് പുള്ളി പറഞ്ഞത് ഇന്ത്യൻ ആഹാരം കഴിഞ്ഞേ ഉള്ളു ബാക്കി 🙏✌🏻

  • @sameerhussain9304
    @sameerhussain9304 Год назад +1

    എന്ത് പാരാഗാണയിരുന്നാലും എന്റെ വിട്ടിലേ ബിരിയാണിയാണ് എന്റെ ബിരിയാണി