മാഞ്ഞാലി ബിരിയാണി full recipe/ manjali biriyani full recipe / manjali biriyani making video

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 979

  • @MP-kt7bn
    @MP-kt7bn 3 года назад +410

    ഇക്കയുടെ നല്ല ഓപ്പണായ മനസ്സാണ്... വിശദീകരിച്ച് കൊടുക്കുന്നതിൽ ഒരു പിശുക്കുമില്ല... വളരെ അപൂർവ്വമായി കണ്ടുവരുന്ന മനസ്സിനുടമ..നേട്ടമേ വരൂ..keep it up.

    • @travelfoodand_me
      @travelfoodand_me  3 года назад +6

      Thankyou ❤️❤️❤️❤️

    • @TheSavanhy
      @TheSavanhy 3 года назад +10

      അതുപോലെ തന്നെയാണ് മാഞ്ഞാലിയിലുള്ള മറ്റുള്ള കടകളിൽ കയറി കഴിച്ചു കഴിഞ്ഞിട്ട് Ras biriyani Palace ലും കഴിച്ചു നോക്കു എന്നുപറഞ്ഞതും

    • @prasadnair6834
      @prasadnair6834 3 года назад +3

      @@travelfoodand_me ethu evide anu sthalam

    • @travelfoodand_me
      @travelfoodand_me  3 года назад +1

      @@prasadnair6834 manjali , ernakulam district near kochin airport

    • @michellemenon7636
      @michellemenon7636 3 года назад +7

      He resembles like Pakistanai cricketer Inzamam.

  • @ബഡായിരാമൻ
    @ബഡായിരാമൻ 3 года назад +11

    ഈ ബിരിയാണിയേക്കാളും പെരുത്ത് ഇഷ്ടപെട്ടത് ഇക്കയുടെ കളങ്കമില്ലാത്ത വലിയ മനസ്സിനെയാണ് അവസാനം പറഞ്ഞ മാഞ്ഞാലിയിലേക്ക് വരുമ്പോൾ
    എല്ലാ കടകളിലും കയറുമ്പോൾ നമ്മടെ അടുത്തും ഒന്നു കയറിയിട്ട് പോകണമെന്നത് വളരെ വിനയത്തോടെ ആരെയും നോവിക്കാതെ എല്ലാവർക്കും വേണ്ടി പടച്ചവന് വേണ്ടി ജീവിക്കുന്ന ഒരു നല്ല മനുഷ്യനെ
    ഇദ്ദേഹത്തിന്റെ മനസ്സിന് ഇരിക്കട്ടെ എന്റെ വക ഒരു ബിഗ്ഗ് സല്യൂട്ട് ....... എല്ലാവരുടെയും വക ഒരു കുതിരപ്പവൻ

    • @travelfoodand_me
      @travelfoodand_me  3 года назад

      U welcome...❤️❤️❤️

    • @shafirjshafi8438
      @shafirjshafi8438 Год назад

      ഈ ഹോട്ടലിൽ മൂന്നു ഇക്കമാർ ഉണ്ട് നല്ല പെരുമാറ്റമാണ്... സ്നേഹ മുള്ളവരാണ് ❤️🥰

    • @Aneeshaneesh801
      @Aneeshaneesh801 4 месяца назад

      ഇത് എവിടെയാ ഏത് ജില്ല

  • @minihari6295
    @minihari6295 3 года назад +110

    ഞങ്ങള്‍ കഴിച്ചിട്ടുണ്ട് ...superrr ബിരിയാണി ...ഇവിടത്തെ പ്രതേ്യകത ..മിതമായ വില....കൂടുതല്‍ അളവില്‍ ഭക്ഷണം ...
    രുചിയുടെ കാര്യത്തില്‍ കെങ്കേമം ...😋..custumers നോടുള്ള വിനയത്തോടുള്ള പെരുമാറ്റം ...

  • @lineeshm4988
    @lineeshm4988 2 года назад +9

    ഇദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ് .. നല്ല സംസാരം .. പക്വത, ഇദ്ദേഹത്തിന്റെ സ്ഥാപനം ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @gokul9039
    @gokul9039 3 года назад +180

    എന്റെ കടയിൽ മാത്രം വരണം എന്ന് പറയാതെ..ഇവിടെയും കൂടെ വന്നു try ചെയ്യണമെന്ന് പറഞ്ഞ ഇക്കയുടെ ആ മനസ്സ്.. 😍👍🏼
    God Bless and All The Best!

  • @pjohny3811
    @pjohny3811 3 года назад +70

    ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറയുന്ന മനസിന്‌ നന്ദി 🙏

    • @travelfoodand_me
      @travelfoodand_me  3 года назад +1

      👍❤️❤️❤️

    • @AdnanCraft4u786
      @AdnanCraft4u786 3 года назад

      ഇങ്ങോട്ടും വരന്നെ കുട്ടാവുമോ

  • @sujithpg1031
    @sujithpg1031 3 года назад +8

    എത്ര നിഷ്കളങ്കമായ അവതരണം. ഒന്നും തന്നെ മറച്ചുവക്കാതെ പറഞ്ഞുതന്ന ഇക്കാക്ക് ഒത്തിരി നന്ദി.. ചിലർ പറയും ഞങ്ങളുടെ മാത്രം സ്പെഷൽ മസാല കൂട്ടാണ് എന്ന്. അതു കേൾക്കുമ്പോൾ തന്നെ അടുത്ത വീഡിയോ കാണാൻ പോകും.. ഇവിടെ അതില്ല, ഇക്ക എല്ലാം സ്പഷ്ടമായി പറഞ്ഞുതന്നു.. നന്ദി. പിന്നെ എടുത്തു പറയേണ്ട കാര്യം. അനാവശ്യമായ ചോദ്യങ്ങളും ഒഴിവാക്കിയും ചുമ്മാതെ കുറേ background music തള്ളി കയറ്റാതെ ഉള്ള അവതരണം പറയാതെ വയ്യ.. അടിപൊളി..

  • @briyazbasha
    @briyazbasha 3 года назад +15

    ഇത്രയും വ്യക്തമായി പറഞ്ഞുതരാനുള്ള ഇക്കാക്കിരിക്കട്ടെ ബിഗ് സല്യൂട്ട് 👌👍

  • @banooadham1893
    @banooadham1893 3 года назад +8

    ഞാൻ ഇന്ന് ഇവരുടെ കടയിൽ പോയി.... കബ്സ മന്തി കഴിച്ചു..... യഥാർത്ഥത്തിൽ ഈ കുഴിയിൽ ഇറക്കി വച്ചു മല മറിക്കേണ്ട ഒരാവശ്യവും ഇല്ലെന്നു മനസ്സിലായി... Pwoli ടേസ്റ്റ് 🥰🥰😍😍

  • @gopakumarn9103
    @gopakumarn9103 3 года назад +9

    അടിപൊളി ബിരിയാണി, ഇത്രയും ആസ്വദിച്ച് ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല വീട്ടിൽ ഇരുന്ന് കഴിക്കുന്ന ഒരനുഭവം തന്നെ. ഏറ്റവും അതിശയം തോന്നിയത് 120 രൂപക്ക് എത്ര വേണമെങ്കിലും കഴിക്കാം എന്നതാണ്. അതും വളരെ സ്നേഹത്തോടെ കഴിപ്പിക്കുന്നു. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @revathisanju9258
    @revathisanju9258 3 года назад +6

    അടിപൊളി ഇക്ക,,, Total tips ഒരു മടിയും കൂടാതെ പറഞ്ഞു കൊടുത്തു ,,, flame ന്റെ അളവ് ഉള്‍പ്പടെ ഓരോന്ന് ചേര്‍ക്കേണ്ട ടൈമിംഗ് എല്ലാം... Thanks ഇക്ക... God bless you... 🙏🙏🙏

  • @Vascodecaprio
    @Vascodecaprio 5 месяцев назад +1

    സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് ഞാൻ ഒരു മനുഷ്യനെ കാണുന്നതും കേൾക്കുന്നതും 🙏🙏🙏🙏നന്ദി bro 🎉

  • @munavirshankt
    @munavirshankt 3 года назад +34

    ഇന്സാമാമുൽഹഖിനെ ഓർമ്മവരുന്നു സൂപ്പർ അഹങ്കാരമില്ലാത്ത മനുഷ്യൻ

    • @travelfoodand_me
      @travelfoodand_me  3 года назад +1

      Thankyou ❤️❤️❤️❤️

    • @lalusukumaran2272
      @lalusukumaran2272 3 года назад +1

      എനിക്കും തോന്നി ഞാൻ പറയാൻ ഇരുന്നത

    • @mohanchandran1699
      @mohanchandran1699 6 месяцев назад

      35kchick, 15krice, 2pcbiryani,😂

  • @shymolsuni2287
    @shymolsuni2287 3 года назад +8

    ബിരിയാണി റെസിപ്പി ഞാൻഎന്റെ മുസ്ലിം ഫ്രണ്ട്സിനോടാണ് ചോദിക്കുന്നത്.... പക്ഷേ... ഇതുവരെ ആരും ഇത്രയും വിശദമായി പറഞ്ഞു തന്നിട്ടില്ല.... Thankyou ഇക്കാ... For your tasty recipe & nice presentation....

  • @muhammedsajilrahman1286
    @muhammedsajilrahman1286 3 года назад +10

    ഇത്രയൊക്കെ പറഞ്ഞ് തന്നിട്ടും എന്റെ കടയിലേക്ക് വരുക എന്ന് പറയുന്നതിന് പകരം ഇക്ക പറഞ്ഞത് മാഞ്ഞാലിയിലെ മറ്റുള്ള കടകളിൽ വന്ന് ബിരിയാണി കഴിക്കുമ്പോ എന്റെ കടയിലെ ബിരിയാണി കൂടി കഴിച്ച് ടേസ്റ്റ് നോക്കണെ എന്ന് പറഞ്ഞ ആ വിനയം അത് കാണാതിരിക്കാൻ പറ്റില്ല ഇക്ക തീർച്ചയായും വരും 🥰👍 ഇൻശാള്ളാ

  • @zainabk987
    @zainabk987 5 месяцев назад +1

    നിങ്ങളുടെ ബിരിയാണി ക്ക് ഒരു കുറ്റവും കങത്തിയില്ല. നല്ല സൂപ്പർ ബിരിയാണി. നല്ല അവതരണം നല്ല ഇക്ക. ഇഷ്ടമായി. ❤❤

  • @kunjimonpi1421
    @kunjimonpi1421 3 года назад +11

    അൽഹംദുലില്ലാഹ്, നല്ല ലളിതമായ, നിഷ്കളങ്കത നിറഞ്ഞ അവതരണം. അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ.

  • @kadeejakabeer1874
    @kadeejakabeer1874 3 года назад +23

    തീർച്ചയായും വരുന്നുണ്ട് ഇക്കയുടെ ബിരിയാണി കഴിക്കാൻ 👍👍

  • @p.i.shameeribrahim5850
    @p.i.shameeribrahim5850 3 года назад +36

    നല്ല അവതരണം, സ്നേഹ പൂർവ്വംഭക്ഷണം കഴിപ്പിക്കാൻ മനസ്സുള്ള മനുഷ്യൻ ആണെന്ന് സംസാരത്തിൽ മനസ്സിലാകുന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @lindajose6157
    @lindajose6157 Год назад +2

    Adipoli presentation chef

  • @Rejindkr
    @Rejindkr 2 года назад +9

    സത്യസന്തമായ ആത്മാർത്ഥതയുള്ള അവതരണം.. 👍👍👍

  • @amabdurahman668
    @amabdurahman668 3 года назад +9

    അള്ളാഹു ദീർഗ്ഗായുസ്സും ആരോഗ്യവും പ്രത്ഥാനം ചെയ്യുമാറാകട്ടെ ആമീൻ

  • @jominijoy
    @jominijoy 2 года назад +3

    ഞാൻ ഇന്നു വരെ ഉണ്ടാക്കിയതിൽ ഏറ്റവും നല്ല ബിരിയാണി. Thank you so much

  • @coconutpunch123
    @coconutpunch123 3 года назад +14

    ഇങ്ങനെ പാചക രഹസ്യങ്ങൾ ആരും പറഞ്ഞു കൊടുക്കില്ല. നന്മയുള്ള വ്യക്തി. ❤

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 2 года назад +10

    No hesitation on explaining every points. you have a good heart brother. May Allah Bless you.

  • @sujithaman7792
    @sujithaman7792 2 года назад +4

    ഞാനിന്നു ഇദ്ദേഹത്തിന്റെ ഈരാറ്റുപേട്ട. റാസ് ഹോട്ടലിൽ നിന്നും ഈ ബിരിയാണി കഴിച്ചു. അസാധ്യ രുചിയുള്ള ബിരിയാണി. വാഗമൺ റൂട്ടിൽ പുത്തൻ പള്ളി ജുമാ മസ്ജിദിനു മുന്നിലുള്ള ഈ ഹോട്ടലിൽ നിന്നും ഇതുവഴി പോകുന്നവർ തീർച്ചയായും ഒന്നു try ചെയ്യണം.

  • @sajikumar5871
    @sajikumar5871 3 года назад +5

    സൂപ്പർ കിടുകകി വ്യക്തമായി പറയുന്നുണ്ട് കാഴ്ച അറിയാം ബിരിയാണി കഴിക്കാൻ ഉഗ്രൻ.. ❤️❤️❤️❤️❤️ 🙏🙏🙏

    • @travelfoodand_me
      @travelfoodand_me  3 года назад

      👍👍👍😁😁 plz share and support ❤️

  • @hscreations5658
    @hscreations5658 3 года назад +15

    *ഭക്ഷണം പോലെ തന്നെ പെരുമാറ്റവും 👌👌*

  • @josephthomas2727
    @josephthomas2727 3 года назад +48

    A genuine and innocent person. May God bless.

  • @acutepower3028
    @acutepower3028 3 года назад +4

    എല്ലാ കടയിൽ നിന്നും കഴിക്കണം എന്നു പറഞ്ഞതിന് ഒരു ലൈക്ക്...

  • @anishsulthan8520
    @anishsulthan8520 3 года назад +25

    നല്ല അവതരണം ഒന്നും ഒളിച്ചു വെക്കാതെ പറഞ്ഞു തരുന്നുണ്ട് ഇക്കയെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @anaswarabinoj9701
    @anaswarabinoj9701 2 года назад +1

    i love manjali biriyani.idak njangal poyi kazhikum mikkapolum parcel vangum

  • @sangeethms1510
    @sangeethms1510 3 года назад +9

    Njan innu vare kandathyl eettavum clearum innosentum well explained aaaytulla presentation....god bless you ikkq

  • @naushadep8264
    @naushadep8264 5 месяцев назад +1

    ഞാൻ ആലപ്പുഴ യിലാണ്‌
    തീർച്ചയായും താങ്കളുടെ കടയിൽ വന്നിരിക്കും
    ഇൻഷാallah

  • @nixonki5955
    @nixonki5955 3 года назад +3

    ഇത്രയും വ്യക്തമാക്കി കാര്യങ്ങൾ പറഞ്ഞു തന്ന ഇക്കയ്ക്ക് എന്റെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. 🙏🙏🙏

  • @janakiswonderworld9467
    @janakiswonderworld9467 3 года назад +2

    ഇത്രയും വിശദികരിച്ച് ആരും ഇത് വരെ ബിരിയാണി വീഡിയോ ഇട്ടിട്ടില്ല... ശരിക്കും... ഉപദേശങ്ങളും വെക്കുന്ന രീതിയും എല്ലാം അടിപൊളി.... ഒരു പാട് ഒരു പാട് ഇഷ്ടമായി... ഈ വീഡിയോ കണ്ടപ്പോൾ... ഒരു മാഞ്ഞനി ബിരിയാണി കയിച്ച തോന്നൽ ഉണ്ടായി...
    ഞാൻ അത് വയി വന്നാൽ കടയിൽ കയരും ബിരിയാണി കയിക്കും... താങ്കളെ കാണുകയും ചെയ്യും... ഞാൻ ഇങ്ങനെ ഒരു കമൻ്റ് ഇട്ടിരുന്നു എന്ന് പറയുകയും അത് കാണിച്ചു തരികയും ചെയ്യും...
    എത്ര മാത്രം ഇഷ്ടമായി... നല്ല അവതരണം.. ഇത് വരെ ആരും ഇത് പോലെ ചെയ്തിട്ടില്ല... എല്ലാവരും എന്തെങ്കിലും ഒരു മസാല ഇട്ടിട്ടു പറയും ഇത് ഞങ്ങളുടെ secrat മസാല ആണെന്ന്... അതൊന്നും ഇല്ലാത്ത തനി മാഞ്ഞണി ബിരിയാണി..

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 3 года назад +4

    ANIRKAKKA സാധനം അടിപൊളി !!! അതിലേറെ ഈ ശുദ്ധ മനസ്സിന്റെ കാപട്യങ്ങൾ ഇല്ലാത്ത ആ മഹാ മനസ്കതയുടെതായ്ള്ള വിധി വിവരണം. അപാര നിഷ്കളങ്കമായ പ്രത്യേകം എടുത്ത്പറയെണ്ട ഒരു ശൈലി!!! അല്ലാഹു നിങ്ങളെ എന്നും കാത്തു രക്ഷിക്കാനും ഇനിയും പുതിയതായി
    പാചകകലാ നൈപുണ്യം ഏവർക്കും നൽകാൻ കഴിയട്ടെയെന്നും പ്രാർത്ഥിക്കുന്നു. എന്നും നന്മ വരട്ടെ!!!

  • @amanamankp6970
    @amanamankp6970 2 года назад +1

    വളരെ നല്ല രീതിയിൽ പറഞ്ഞു
    തന്നു
    താങ്ക് യു
    No speed
    No ജാട
    അല്ലാഹ് നിങൾക് ബര്കത് നൽകട്ടേ

  • @RajeshKumar-lt4bd
    @RajeshKumar-lt4bd 3 года назад +28

    നിഷ്കളങ്കമായ അവതരണം ,Super ഇക്കാ . ബിരിയാണിയും അവതരണവും

  • @seramanu4423
    @seramanu4423 Месяц назад +1

    ഇക്ക വിശതികരണം കലക്കി ❤❤

  • @chandansvlog7231
    @chandansvlog7231 3 года назад +6

    ഈ വീഡിയോയിൽ കാണുന്ന മനുഷ്യൻ ഒരു ജിന്ന് ആണ്.. ഞാൻ കഴിച്ചിട്ടുണ്ട്.. ന്യായവില.. ഒടുക്കത്തെ ടേസ്റ്റ്.. നല്ല പക്കാ ബിരിയാണി ആണ്.. ചൂടോടെ കഴിക്കണം..
    പുറത്തൊരു മഴയും..മഞ്ഞാലി ബിരിയാണിയും ഒരു ചൂട് കട്ടനും കൂടി കഴിച്ചാൽ ഉണ്ടല്ലോ.. സ്വർഗ്ഗം മാമ ❤️

  • @vysakhpallathery8580
    @vysakhpallathery8580 2 года назад +2

    Nalla manassinudama.nalla reethiyil kadayilek invite cheythu👏👏

  • @sajmedia1733
    @sajmedia1733 3 года назад +3

    ഇക്കയുടെ വളരെ വിനയമുള്ള സ്വഭാവം... എല്ലാം നന്നായി വിവരിച്ചു കൊടുക്കുന്നു

  • @nishasonu5406
    @nishasonu5406 3 года назад +3

    സൂപ്പർ ചേട്ടാ.. Recipe പറഞ്ഞു തരാൻ തോന്നിയ മനസ്സിന് ഒരുപാട് നന്ദി... 🙏🏻

  • @vijeeshvijeesh148
    @vijeeshvijeesh148 3 года назад +24

    ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല.. കഴിച്ചിട്ടിലെങ്കിലും ഗഭീരം 👍

  • @pradeepcholakkal6382
    @pradeepcholakkal6382 3 года назад +2

    Manjali biriyaniyude taste aaha

  • @premak7735
    @premak7735 3 года назад +6

    Good . Well explained. Nice. Thank you for the recipie presentation.

  • @abufarsal
    @abufarsal 3 года назад +14

    അനീർക്കാ...ഫാൻസ്...😍
    അനീർക്കാക് ഒന്നും മറച്ചു വെക്കാനില്ല,
    നിഷ്കളങ്കനായ മനസ്സിനുടമ,
    ഇക്കാടെ അറേബ്യൻ കബ്സ ട്രൈ ചെയ്തു അടിപൊളി ഇക്കാ...🌹

  • @asharafpadam5462
    @asharafpadam5462 3 года назад +7

    സൂപ്പറായിട്ടുണ്ട് കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ 🌹🌹🌹🌹🌹

  • @santhoshtheduvil3179
    @santhoshtheduvil3179 3 года назад +5

    തുടക്കത്തിൽ ഞാൻ നിങ്ങളെ ഒന്ന് underestimate ചെയ്തു, സോറി , പക്ഷെ അവസാനം ആയപ്പോഴേക്കും മച്ചാൻ പൊളിച്ചു . മച്ചാനെ നിങ്ങ പൊളിയാ

  • @sajuslinu6590
    @sajuslinu6590 3 года назад +18

    ഡാൽഡ ഉപയോഗിക്കാതെ വെളിച്ചെണ്ണ use ചെയ്യുന്ന ഇക്ക 👍🏻സൂപ്പർ 👍🏻👍🏻👍🏻

  • @bindujayaprakash5019
    @bindujayaprakash5019 5 месяцев назад

    വളരെ ഇഷ്ടമായി ❤നല്ല രീതിയിൽ പറഞ്ഞു തന്നു
    എന്നും നല്ലത് വരട്ടെ 🙏🏼

  • @girishkumarmr1802
    @girishkumarmr1802 3 года назад +3

    ekkade avatharanam super ayittundu... ethu kuttikalkkupolum simpilayi manassilakum...

  • @SOAOLSRY
    @SOAOLSRY 3 года назад +4

    രുചിയോടെ തന്നെ വിവരിക്കുന്നത് മനം നിറക്കും. അടിപൊളി

  • @ashavinod2821
    @ashavinod2821 3 года назад +9

    Beautiful presentation chettaa....

  • @gemabraham2657
    @gemabraham2657 3 года назад +2

    Ithupolae genuine aaya oru manushyan.....
    His food must be so goood
    Just like him.

  • @shershasayedmohd341
    @shershasayedmohd341 3 года назад +6

    സൂപ്പർ ബിരിയാണി ആണ് അടിപൊളി

  • @koottukaran3461
    @koottukaran3461 3 года назад +3

    ഈ ഇക്കയുടെ അവതരണം വേറെ ലെവലാണ് ❤️👍

  • @eshasworld6205
    @eshasworld6205 3 года назад +22

    മഞ്ഞാലി ബിരിയാണി സൂപ്പർ 👌👌 അവതരണം adipoli 👍👍👍

  • @QueenArt8330
    @QueenArt8330 3 года назад +1

    Kapsa കഴിച്ചിട്ടുണ്ട് അടിപൊളിയാണുട്ടോ ബിരിയാണി സൂപ്പർ ആണെന്നുകേട്ടു കഴിച്ചിട്ടില്ല ഇന്ഷാ അല്ലാഹ് വാങ്ങണം

  • @stephinstanly2512
    @stephinstanly2512 3 года назад +4

    മഞ്ഞാലി ബിരിയാണി സൂപ്പർ ആണ് നമ്മുടെ റാസിലെ അനീർ ഇക്ക അടിപൊളി ആണ് 👍👍👍😍😍😍😍

  • @racookingtraveling6047
    @racookingtraveling6047 3 года назад +2

    മാഞ്ഞാലി ബിരിയാണി secret പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഇക്കാ 🙏

  • @spkvlogs7601
    @spkvlogs7601 3 года назад +8

    ബിരിയാണി ഒന്നും പറയാനില്ല പൊളി 👌👌👌

  • @krishnaprasad1295
    @krishnaprasad1295 Год назад

    അടിപൊളി ആയി പറഞ്ഞു മനസ്സിലാക്കിതരുന്നു ഇക്ക 👌

  • @vinilramachandran2871
    @vinilramachandran2871 3 года назад +3

    അവതരണം സൂപ്പർ ikka,, ഇക്കാന്റെ ബിരിയാണി കഴിക്കാൻ വരുന്നുണ്ട് sure 👍👍👍

  • @freespirit-IN
    @freespirit-IN 2 года назад

    ഇക്ക നല്ല അവതരണം. അടുത്ത തവണ നാട്ടിൽ വരുമ്പോൾ കഴിക്കണം. കസൂരി മേതി നോർത്ത് ഇന്ത്യൻ ബിരിയാണിയിലും ചേർക്കും.

  • @tellmedevadas4377
    @tellmedevadas4377 3 года назад +6

    Good presentation.Simple and clean.Not worried about somebody stealing their recipe.

  • @Ichu-c4p
    @Ichu-c4p 6 месяцев назад

    എന്ട് നന്നയി പറഞ്ഞ് തന്നു 👍മാഷാ അല്ലാഹ് 👌❤️❤️❤️❤️❤️❤️

  • @cinephile492
    @cinephile492 3 года назад +5

    Enth function undayalum maanjali biriyani must 😋

  • @ajoeapen6441
    @ajoeapen6441 3 года назад +2

    Adipoli food anu njan kazhichittundu
    Nallathayii paranjuu thannuu. Thanku ikka

  • @shanuddeenali8514
    @shanuddeenali8514 3 года назад +6

    Super special manjaly biriyani👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +2

    I'm Dr Mani yogidas, working in Sree Narayana Medical College at Manjaly,Ernakulam..
    Manjaly Biriyani is the favorite Biriyani of my son Dr Vishnu Yogidas,.
    Stay Blessed 🙏🏼😇

  • @devinair14
    @devinair14 2 года назад +6

    amazing info!!!! Aneer ikka is such a humble man.. he is so generous in sharing his recipe🙏🙏🙏🙏🙏.i am amazed that he is using kasoori methi in his biryani never seen it in kerala... and using the yakhni of chicken to flavour the rice is such a amazing idea.. i am sure it must be taking the taste of biryani to a different level... just like the Lucknow yakhni pulao. thank u for this amazing video!!!!

  • @lailasworld5148
    @lailasworld5148 3 года назад +1

    ഇക്കാടെ മാഞ്ഞാലി ബിരിയാണി എന്തായാലും ട്രൈ ചെയ്യും

  • @binuvarghese7462
    @binuvarghese7462 3 года назад +9

    മഞ്ഞാലി ബിരിയാണി sooperb അല്ലെ മച്ചാനെ...👍👍😍😍

  • @ushasukumaran7350
    @ushasukumaran7350 Год назад +1

    Super cook. How nicely explained.

  • @sayum4394
    @sayum4394 3 года назад +6

    ഇന്ഷാ അല്ലാഹ്... മാഞ്ഞാലി വരുമ്പോൾ തീർച്ചയായും അവിടെ കയറി ഇരിക്കും

    • @travelfoodand_me
      @travelfoodand_me  3 года назад

      Welcome share and support ❤️❤️🙏 thanquu

  • @thasnirishad4629
    @thasnirishad4629 Год назад

    Undaki noki .super taste ayirnnu

  • @Spk7711
    @Spk7711 3 года назад +7

    മനസ്സും വയറും നിറഞ്ഞു . Powli... നല്ല്ല ആത്മാർത്ഥ ഉള്ള കുക്കിംഗ്‌

  • @sajithamujeeb5221
    @sajithamujeeb5221 3 года назад +1

    എല്ലാ നല്ല രീതിയിൽ പറഞ്ഞു തന്നു

  • @Prajinrock
    @Prajinrock 3 года назад +3

    Nalla Owner.. Theerchayayum.. avide vannal Biriyani kazhikkan varum..

  • @akashravi6650
    @akashravi6650 2 года назад

    So far best biriyani I love

  • @naif_vlogs
    @naif_vlogs 3 года назад +13

    Supper well explained 😍😍😍😍😍

  • @ivinxavier1130
    @ivinxavier1130 2 года назад

    super recipe biriyaniyude koottu paranju kodukan oronnum cherkenda timing paranju kodukan yathoru madiyum kanikattha aneerika thanks

  • @jeevanjohny6076
    @jeevanjohny6076 3 года назад +3

    Biriyani undakkiya ekka , super presentations ,food kazhikkan urappu aayum oru divasam vannirikkum👍👍

  • @vishakdeepu5372
    @vishakdeepu5372 2 года назад +1

    Superb ellam paranju
    Pulliku salam

  • @Favasmanjamala
    @Favasmanjamala 3 года назад +6

    Polii presentation +recipie❤️😍

  • @vandanapu5211
    @vandanapu5211 2 года назад

    Sooper. ഞാൻ ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി. നന്നായി പറഞ്ഞു തന്നു 🥰🥰🥰

    • @Ikru_mon
      @Ikru_mon 10 месяцев назад

      Dum itt kazhinj തീ on ആകണോ

  • @jomayusa
    @jomayusa 3 года назад +3

    Delicious recipe. 👍👍👍🇩🇪.. Sorry forgotten to click the subscriber button 😀.

  • @sammathew818
    @sammathew818 Месяц назад

    good explenation

  • @jyothijothi5108
    @jyothijothi5108 3 года назад +4

    Orupadu thanks 🙏 aa nalla manasinu.

  • @faseelasalam6359
    @faseelasalam6359 3 года назад +2

    Sorry ,othiry vaiki poyi , sathyam ith kaananaathavark oru paad nashtam thanne, thanks very much for Your open mind

  • @_sam333
    @_sam333 3 года назад +3

    👏👏👏👏👏💐💐👏👌👌👌എന്തായാലും friday ഒന്ന് ട്രൈ ചെയ്യാം 👍👍👍👍👏👏👏👏👏

  • @mtalks7485
    @mtalks7485 2 года назад

    Yes vallare detailed ayi paranju

  • @haseenaaneer9569
    @haseenaaneer9569 3 года назад +5

    Super👌👌👌👌👌

  • @muhammedraffi3161
    @muhammedraffi3161 2 года назад +2

    Masha ALLAH

  • @nithashivakumar3524
    @nithashivakumar3524 3 года назад +5

    സൂപ്പർ . ... വന്ന് കഴിച്ചിരിക്കും...👌👌

  • @Rejiaugreji
    @Rejiaugreji 3 года назад +1

    Amjad Khan e polundu 😀👍🏻👍🏻👍🏻

  • @naif_vlogs
    @naif_vlogs 3 года назад +5

    Poolii🥰🥰🥰🥰

  • @AbdulRahman-xq4ml
    @AbdulRahman-xq4ml 3 года назад +2

    വളരെ നന്നായി വിവരിച്ചു
    കൊള്ളാം 👌