വലിയ അളവിൽ വെക്കുന്ന വീഡിയോ ആണ് കാണിക്കുന്നത് എങ്കിലും അതിന്റെ ചെറിയ അളവ് (1 kg) പറഞ്ഞു തരുന്നതാണ് ഏറ്റവും ഉപകാരം അത് നമ്മളെ പോലെ വീട്ടിൽ വെക്കുന്നവർക്ക് വളരെ ഫലം ചെയ്യുന്നുണ്ട്. വളരെ നന്ദി പടച്ചവന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ......
ഇത് ആകെ 3 കിലോ അല്ലേ ഉള്ളൂ..ഒരു കിലോ ഒക്കെ വെക്കുമ്പോൾ ഇരട്ടി വെള്ളംഎന്ന് പറഞ്ഞല്ലോ..മൂന്ന് കിലോ ആകുമ്പോൾ 1.75 ഇരട്ടി എന്നും..8 കിലോക്കൊക്കെ മുകളിൽ വെക്കുമ്പോൾ 1.5 ഇരട്ടി എന്നും പറഞ്ഞു..വെളുത്തുള്ളിയും ഇഞ്ചിയും തക്കാളിയും എല്ലാം പിന്നെ ഒരുപോലെ തന്നെയാണ് ഒരേ അനുവാദത്തിൽ തന്നെയാണ്..
Najeeb post cheyunnoro oro biriyaniyum good perfect and allam cheyyanum kanichu tarantella oru manas undallo oru pad urangalilak padacha rubb athikkatta ameen aameen aroygavum ayosum unpalatable annu athmarthamayi prarthikkukayanu
അവതരണവും പാചകവും പെരുമാറ്റവും എല്ലാം വളരെ നല്ല രീതിയിൽ ആണ് ഒട്ടും കൺഫ്യൂഷൻ ഇല്ലാതെ കൈയിലുള്ളത് എല്ലാം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന ചിന്ത വളരെ നല്ലതാണ് ഇക്ക ദൈവം നല്ലത് മാത്രം വരുത്തട്ടെ
മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ പാചകരീതിയും വിവരണവും കാണുകയും കേൾക്കുകയും ചെയ്‌താൽ ഒരാൾക്ക് സ്വന്തമായി ചെയ്യാൻ കഴിയും. അതാണ് താങ്കളുടെ മുഖമുദ്ര. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
നിങ്ങളുടെ പാചക ശൈലിയും, വളരെ ലളിതമായ അവതരണരീതിയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു.. വലിയ അളവിലാണ് പാചകം ചെയ്ത് കാണിക്കുന്നതെങ്കിലും നമ്മളെ പോലെ സാധാരണക്കാർക്ക് വീട്ടിൽ പാകം ചെയ്യാൻ പാകത്തിന് ചെറിയ അളവുകൾ പറഞ്ഞുതരുന്നതും, കൂടാതെ മറ്റു പൊടികൈകൾ പറഞ്ഞുതരുന്നതും വളരെ ഉപകാരപ്രദമാണ്. ഇനിയും പുതിയ പുതിയ വത്യസ്ത രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു നിങ്ങളുടെ ചാനൽ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ .. All the best...
ഞാൻ ആദ്യമായി ഇന്ന് നിങളുടെ വീടിയോ കണ്ടു.കാണുന്നതിനു കൂടെ subscribe cheythu കാരണം എല്ലാ. നല്ല വിശദമായി എളിമയോടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.ഇനിയും നല്ല വീടിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
എത്ര മനോഹരമായ രീതിയിൽ എത്ര ഡീറ്റയിൽ ആയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ചെയ്യുന്ന കാര്യത്തിലെ ആത്മാർത്ഥത കൃത്യമായി പ്രതിഫലിക്കുന്നു....❤ ഇത്ര മനോഹരമായി പറഞ്ഞവതരിപ്പിച്ച് തന്നതിന് നന്ദി...☺️👍💞💕
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്ന തങ്ങളുടെ വിവരണമാണ് താങ്കളുടെ വീഡിയോ കാണാൻ തോന്നിപ്പിക്കുന്നത്. ഇത് കാണുമ്പോൾ ഭക്ഷണം പാകം ചെയാൻ നമ്മെ പ്രേരിപ്പിക്കുന്നത് ❤
ഞാൻ ഈ മാസമാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. താങ്കൾ വളരെ നീറ്റായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. ഈ വീഡിയോ കാണുന്നവർക്ക് ഒരുവട്ടം ശ്രദ്ധിച്ച് കണ്ടാൽ കാണുന്നവർക്ക് ഉണ്ടാക്കാൻ സാധിക്കും നല്ല അവതരണം മിടുക്കൻ ദൈവം നല്ലത് വരുത്തട്ടെ ❤❤❤❤❤
നല്ല അവതരണം. ബിരിയാണി കുറേ പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ കുറേ നല്ല അറിവുകൾ കിട്ടി. അതിന് ഒരുപാട് നന്ദി. ഇനിയും ഇത്തരം നല്ല പാചക വീഡിയോയുമായി വരുന്നതു കാണാൻ കാത്തിരിക്കും.
നജീബ് ...... നിങ്ങളുടെ കഠിനാധ്വാനവും പെരുമാറ്റവും കൊണ്ടു മാത്രമാണ് ഇത്രയും പേരുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞത്❤ ഈ എളിമയും പുഞ്ചിരിയും എന്നും കൈമോശം വരരുത്.❤ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...നളപാചകം സൂപ്പറാണൂട്ടോ..ഇനിയും പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു....❤❤❤❤ All the best അനിയാ.....❤❤❤
മറ്റു വീഡിയോകൾ കാണും പോലെയല്ലെടോ നിങ്ങളുടെ വീഡിയോ കണ്ടാൽ പെട്ടന്ന് മനസിലാകും. അവതരണം ഏതു പ്രായക്കാർക്കും പെട്ടന്ന് മനസിലാകും, ഒപ്പം സ്വന്തം ആയി ചെയ്തു കഴിക്കാനും ഇഷ്ടപ്പെടും. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ചെയ്യാൻ ശ്രമുക്കാറുണ്ട്. 👌. ഒരു തലക്കനവും ഇല്ല പാചകത്തിന്റെ എല്ലാ ട്രിക്‌സും ക്ലിയർ ആയി പറയും. ചെറിയ തോതിൽ കാറ്ററിംഗ് ചെയ്യുന്ന എനിക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെടുന്നു. ഇനിയും നല്ല നല്ല പാചകരീതികൾ ഉണ്ടാകട്ടെ. സ്വന്തം br പറഞ്ഞു തരുന്ന feel👍. God bless you🙏
ഹായ് നജീബ്ക്കാ നജീബ് ഇക്ക ഉണ്ടാക്കുന്ന ഓരോ വിഭവം വളരെ ഈസിയും അതേപോലെ നല്ല സ്വാദിഷ്ടം ആയിട്ടുള്ളതാണ് ഞാൻ ഓരോ വിഭവം ട്രൈ ചെയ്തു നോക്കാറുണ്ട് നല്ല രുചിയാണ് ഇതിൽ പറയുന്ന ഓരോ ഓരോ അളവും നമുക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട് നജീബ് ഇക്കാ പറഞ്ഞു തരുന്ന ആ അളവില് നമുക്ക് നല്ല രീതിയിൽ ചെയ്തെടുക്കാനും പറ്റുന്നുണ്ട് അതിന് ഒരുപാട് ഒരുപാട് നന്ദി ഈ പുണ്യ റമദാൻ മാസത്തിൽ നജീബ് ഇക്കായ്ക്കും കുടുംബത്തിനും സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹവും നൽകണേ എന്ന് സർവ്വേശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹം കുടുംബത്തിൽ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
എനിക്ക് ഒരിക്കലും വലിയ അളവിൽ പാചകം ചെയ്യാൻ പറ്റില്ല ചെയ്താലും കുളം ആയി ആർക്കും കഴിക്കാൻ പറ്റില്ല പക്ഷെ ഇക്കാനെ പാചകം കണ്ടെ ഞാൻ എന്റെ മോളുടെ പിറന്നാൾ ഒറ്റയ്ക്ക് ബിരിയാണി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി ഞാൻ നല്ല സന്തോഷം ആയി ആദ്യമായ് എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയ് എല്ലാത്തിനും നന്ദി 🙏🙏🙏🙏🙏
ഇക്കാക്കാ.. ഇങ്ങക്ക് ന്റെ brothernte ഫേസ് ആണ്.. അവൻ ഇങ്ങളെ പോലെ ലുങ്കിയും t shirt ഉം ഇട്ട് വീട്ടിൽ നടക്കുമ്പോൾ.. Najeeb ക്കാ ന്ന് വിളിക്കും ഞാൻ.. ആദ്യം അവൻ അത് ചിരിച് തള്ളി. ഇപ്പൊ എന്നോട് അതാരാണ് എന്ന് അന്വേഷിച്ചു എന്നേക്കാൾ വലിയ ഫാൻ ആയി.. എന്റെ വീട്ടുകാരും നിങ്ങളെ video s മുടക്കാറില്ല.. ഞാൻ ഇത് വരെ ഒരു video പോലും കാണാതിരുന്നിട്ടില്ല. കാരണം നാട്ടിലുള്ള പല പണ്ടാരിമാരും രാജാക്കന്മാർ പോലെ ആണ് കൂടെ work ചെയ്യുന്നവരോട് പെരുമാറുന്നത്. But you are a great ലീഡർ..ബിസ്മിയിൽ തുടങ്ങുന്ന ഇങ്ങളെ ഓരോ foodum നിങ്ങൾക്ക് ആയുസ്സ് ഉള്ളിടത്തോളം great taste ആയിരിക്കാൻ പടച്ചോൻ ആരോഗ്യവും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ.. ..
@@elizabethalex5003 നിഷ്കളങ്കമായി വളരെ വിനീതമായി വീഡിയോ ഇടുന്ന ആ പാവംമനുഷ്യന്റെ അചാറൊന്നും എനിക്ക് വേണ്ട. Give away ഇല്ലെങ്കിലും വീഡിയോ കാണുമെന്ന് പറയാൻ മറ്റൊരു ശൈലി ഉപയോഗിക്കാൻ ശ്രമിച്ചതാ.
ഞാൻ ഇന്ന് ആദ്യം ആയിട്ടാണ് ദം ബിരിയാണി വക്കുന്നത് കണ്ടത്...വളരെ ഇഷ്ടം ആയി....റസിപി പറഞ്ഞു തുടങ്ങുന്നത് വളരെ മനോഹരം...ഓരോ വാക്കുകൾ പറയുമ്പോഴും മുഖഭാവം വളരെ ലളിതമായി മനസിലാക്കാൻ സാധിപ്പിച്ചു. അതാണ് വിജയവും..എന്തായാലും സൂപ്പർ സൂപ്പർ സൂപ്പർ...മെഗാ സൂപ്പർ ❤❤❤..ഇനിയും....നല്ല പാചകം ചെയുവാൻ ദൈവം അനുഗ്രഹിക്കട്ടെ...എന്ന് ഞാൻ ആശംസിക്കുന്നു....ആ ചിരിയിലുടെ ആളുകളെ കണ്ണിമ വെട്ടാതെ നോക്കിയിരിപ്പിക്കാനുള്ള കഴിവ് ഉഗ്രൻ ❤❤❤സൂപ്പർ.😊😊😊❤❤❤😊
Winners:-
@rameesrk7865
@chinju7525
@speedyx2..
@riyajohn3354
@arifmunnas2467
@haneefkhan7438
@sahidasulaiman8162
@jishnup.r5395
@user-SABEER
@febinlukman1486
@k.p.thasleebkhan4356
@salisaliha2642
@abdulshafeek4337
@yakoobnk366
@ebrahimap9969
@idnormal7894
@sreelayam7442
@subirashid4516
@nasrinhameed58
@muhammadhaneef4386
@afdhel909
@itslrfan-xp5dr
@jaleelsha922
@lakshmilachuzz6683
@subaidamalikkar410
ഇത്രയും ആളുകള്‍ തിങ്കളാഴ്ചക്കുള്ളിൽ (22/4/24) 9746456626 എന്ന നമ്പറില്‍ അഡ്രസ്സ് whatsapp ചെയ്യുമല്ലോ
Ikka 4 perku venda dum biriyani recipes onnu parayamo
ഒരു സംശയം ചോദിച്ചോട്ടെ കുരുമുളകും മല്ലിപ്പൊടിയും വേണ്ടയോ
@@Anoopkumar-zm6ch വേണ്ടാ
@@najeebvaduthala ok🙏🏽
ഒന്നും മനസ്സിലായില്ല🤔🤔🤔🤔
അത്യാവശ്യം മക്കൾക്ക് വീട്ടിൽ ബിരിയാണി വെയ്ക്കുന്ന എന്നപോലെയുള്ള അമ്മമാർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. 👍🏻🥰🥰🥰
കറക്റ്റ്❤🎉
നജീം ഇക്ക......!
നിങ്ങടെ പാചകവും, വാചകവും ഒരു രക്ഷയുമില്ല. പൊളിയാണ്
വലിയ അളവിൽ വെക്കുന്ന വീഡിയോ ആണ് കാണിക്കുന്നത് എങ്കിലും അതിന്റെ ചെറിയ അളവ് (1 kg) പറഞ്ഞു തരുന്നതാണ് ഏറ്റവും ഉപകാരം അത് നമ്മളെ പോലെ വീട്ടിൽ വെക്കുന്നവർക്ക് വളരെ ഫലം ചെയ്യുന്നുണ്ട്. വളരെ നന്ദി പടച്ചവന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ......
ഇത് ആകെ 3 കിലോ അല്ലേ ഉള്ളൂ..ഒരു കിലോ ഒക്കെ വെക്കുമ്പോൾ ഇരട്ടി വെള്ളംഎന്ന് പറഞ്ഞല്ലോ..മൂന്ന് കിലോ ആകുമ്പോൾ 1.75 ഇരട്ടി എന്നും..8 കിലോക്കൊക്കെ മുകളിൽ വെക്കുമ്പോൾ 1.5 ഇരട്ടി എന്നും പറഞ്ഞു..വെളുത്തുള്ളിയും ഇഞ്ചിയും തക്കാളിയും എല്ലാം പിന്നെ ഒരുപോലെ തന്നെയാണ് ഒരേ അനുവാദത്തിൽ തന്നെയാണ്..
Thanks
Parannurunnu
Najeeb post cheyunnoro oro biriyaniyum good perfect and allam cheyyanum kanichu tarantella oru manas undallo oru pad urangalilak padacha rubb athikkatta ameen aameen aroygavum ayosum unpalatable annu athmarthamayi prarthikkukayanu
Yes
എല്ലാം വളരെ ക്ലിയർ ആയി പറഞ്ഞു തരുന്ന ഇക്കാക് എല്ലാ വിധ അഭിനന്ദനങ്ങൾ.. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ ✨
നന്മകൾ നിറഞ്ഞ മനുഷ്യർക്ക് മാത്രം ഉള്ള ഒരു ഗുണമാണ് എളിമ അത് നിങ്ങളുടെ വിജയമാണ് 🤩🥳🥳 🎊🥳👍
നിങ്ങളുടെ അവതരണവും എല്ലാ വിഭവങ്ങളും വിശദമായി പറഞ്ഞു അവതരിപ്പിക്കുന്ന രീതി സൂപ്പർ അണ്
അവതരണവും പാചകവും പെരുമാറ്റവും എല്ലാം വളരെ നല്ല രീതിയിൽ ആണ് ഒട്ടും കൺഫ്യൂഷൻ ഇല്ലാതെ കൈയിലുള്ളത് എല്ലാം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന ചിന്ത വളരെ നല്ലതാണ് ഇക്ക ദൈവം നല്ലത് മാത്രം വരുത്തട്ടെ
യെസ്❤️
👍
Yes
മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ പാചകരീതിയും വിവരണവും കാണുകയും കേൾക്കുകയും ചെയ്‌താൽ ഒരാൾക്ക് സ്വന്തമായി ചെയ്യാൻ കഴിയും. അതാണ് താങ്കളുടെ മുഖമുദ്ര. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
Adipoli
❤
I, @@chaandrasudheer4034
ആദ്യ മായാണ് ബ്രദറിന്റെ വിഡിയോ കാണുന്നത് നല്ലതു പോലെ മനസ്സിലാവുന്നുണ്ട്. അടിപൊളി!
Aameen
നിങ്ങളുടെ പാചക ശൈലിയും, വളരെ ലളിതമായ അവതരണരീതിയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു.. വലിയ അളവിലാണ് പാചകം ചെയ്ത് കാണിക്കുന്നതെങ്കിലും നമ്മളെ പോലെ സാധാരണക്കാർക്ക് വീട്ടിൽ പാകം ചെയ്യാൻ പാകത്തിന് ചെറിയ അളവുകൾ പറഞ്ഞുതരുന്നതും, കൂടാതെ മറ്റു പൊടികൈകൾ പറഞ്ഞുതരുന്നതും വളരെ ഉപകാരപ്രദമാണ്. ഇനിയും പുതിയ പുതിയ വത്യസ്ത രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു നിങ്ങളുടെ ചാനൽ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ .. All the best...
ഞാൻ ആദ്യമായി ഇന്ന് നിങളുടെ വീടിയോ കണ്ടു.കാണുന്നതിനു കൂടെ subscribe cheythu കാരണം എല്ലാ. നല്ല വിശദമായി എളിമയോടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.ഇനിയും നല്ല വീടിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
*അന്നം വയ്ക്കുന്ന നജീബിക്കയ്ക്ക് അന്നദാതാവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു* 🙏🏻
*അഭിനന്ദനങ്ങൾ ഇക്ക* 💐💐
നിങ്ങളുടെ വാചകം ആണ് നിങ്ങളുടെ വിജയം, അവതരണം super, ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ്, എല്ലാം വെക്തമായി മനസിലാക്കി തരുന്നു ❤
എത്ര മനോഹരമായ രീതിയിൽ എത്ര ഡീറ്റയിൽ ആയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ചെയ്യുന്ന കാര്യത്തിലെ ആത്മാർത്ഥത കൃത്യമായി പ്രതിഫലിക്കുന്നു....❤
ഇത്ര മനോഹരമായി പറഞ്ഞവതരിപ്പിച്ച് തന്നതിന് നന്ദി...☺️👍💞💕
കൂട്ടുക്കാർ തമ്മിൽ സംസാരിക്കുന്നത് പോലെ ഓരോ കാര്യവും പറഞ്ഞുതരുന്ന ഇക്കാക്ക് ഒരുപാട് താങ്ക്സ്
Allah
Allah ka thanks
എൻ്റെ നജീമേ ഇതുപോലെ പറഞ്ഞു മനസിലാക്കി തന്നതിന് വളരെ നന്ദി ഞങ്ങൾ Try ചെയ്ത വിജയിക്കുകയും ചെയ്ത
@@shibukrishna4341 thank you so much ❤️🫂
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്ന തങ്ങളുടെ വിവരണമാണ് താങ്കളുടെ വീഡിയോ കാണാൻ തോന്നിപ്പിക്കുന്നത്. ഇത് കാണുമ്പോൾ ഭക്ഷണം പാകം ചെയാൻ നമ്മെ പ്രേരിപ്പിക്കുന്നത് ❤
ഞാൻ ഈ മാസമാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. താങ്കൾ വളരെ നീറ്റായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. ഈ വീഡിയോ കാണുന്നവർക്ക് ഒരുവട്ടം ശ്രദ്ധിച്ച് കണ്ടാൽ കാണുന്നവർക്ക് ഉണ്ടാക്കാൻ സാധിക്കും നല്ല അവതരണം മിടുക്കൻ ദൈവം നല്ലത് വരുത്തട്ടെ ❤❤❤❤❤
നല്ല അവതരണം. ബിരിയാണി കുറേ പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ കുറേ നല്ല അറിവുകൾ കിട്ടി. അതിന് ഒരുപാട് നന്ദി. ഇനിയും ഇത്തരം നല്ല പാചക വീഡിയോയുമായി വരുന്നതു കാണാൻ കാത്തിരിക്കും.
Sir super 👍❤
ഇതു പോലെ ഇത്ര സൂപ്പർ ആയി ആരും വിവരിച്ചിട്ടില്ല നല്ലതായി മനസ്സിൽ ആകുന്ന അവതരണം ഒറ്റ പ്രാവശ്യം കേട്ടാൽ മതി കണ്ടിട്ട് തന്നെ supper
എന്താ പറയ്യ്യ, സൂപ്പർ. കണ്ടപ്പോൾ കൊതിവന്നു.ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. God bless you brother 😊
നജീബ് ...... നിങ്ങളുടെ കഠിനാധ്വാനവും പെരുമാറ്റവും കൊണ്ടു മാത്രമാണ് ഇത്രയും പേരുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞത്❤ ഈ എളിമയും പുഞ്ചിരിയും എന്നും കൈമോശം വരരുത്.❤ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...നളപാചകം സൂപ്പറാണൂട്ടോ..ഇനിയും പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു....❤❤❤❤ All the best അനിയാ.....❤❤❤
മാഷാ അല്ലാഹ്❤❤😅😅
മറ്റു വീഡിയോകൾ കാണും പോലെയല്ലെടോ നിങ്ങളുടെ വീഡിയോ കണ്ടാൽ പെട്ടന്ന് മനസിലാകും. അവതരണം ഏതു പ്രായക്കാർക്കും പെട്ടന്ന് മനസിലാകും, ഒപ്പം സ്വന്തം ആയി ചെയ്തു കഴിക്കാനും ഇഷ്ടപ്പെടും. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ചെയ്യാൻ ശ്രമുക്കാറുണ്ട്. 👌. ഒരു തലക്കനവും ഇല്ല പാചകത്തിന്റെ എല്ലാ ട്രിക്‌സും ക്ലിയർ ആയി പറയും. ചെറിയ തോതിൽ കാറ്ററിംഗ് ചെയ്യുന്ന എനിക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെടുന്നു. ഇനിയും നല്ല നല്ല പാചകരീതികൾ ഉണ്ടാകട്ടെ. സ്വന്തം br പറഞ്ഞു തരുന്ന feel👍. God bless you🙏
ഹായ് നജീബ്ക്കാ നജീബ് ഇക്ക ഉണ്ടാക്കുന്ന ഓരോ വിഭവം വളരെ ഈസിയും അതേപോലെ നല്ല സ്വാദിഷ്ടം ആയിട്ടുള്ളതാണ് ഞാൻ ഓരോ വിഭവം ട്രൈ ചെയ്തു നോക്കാറുണ്ട്
നല്ല രുചിയാണ് ഇതിൽ പറയുന്ന ഓരോ ഓരോ അളവും നമുക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട് നജീബ് ഇക്കാ പറഞ്ഞു തരുന്ന ആ അളവില് നമുക്ക് നല്ല രീതിയിൽ ചെയ്തെടുക്കാനും പറ്റുന്നുണ്ട് അതിന് ഒരുപാട് ഒരുപാട് നന്ദി ഈ പുണ്യ റമദാൻ മാസത്തിൽ
നജീബ് ഇക്കായ്ക്കും കുടുംബത്തിനും സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹവും നൽകണേ എന്ന് സർവ്വേശ്വരനോട്
ഞാൻ
പ്രാർത്ഥിക്കുന്നു
അനുഗ്രഹം കുടുംബത്തിൽ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
നിങ്ങൾ എല്ലാവരെയും പാചകക്കാരാക്കും വളരെ നല്ല അവതരണം നമ്മുടെ വീട്ടിലുള്ള ആളെപ്പോലെ നിങ്ങൾ ഉയരങ്ങൾ കീഴടക്കും
ഇതു വളരെ നല്ല ഒരു പ്രോഗ്രാം ആണ് വളരെ മനസിലാവുന്ന തരത്തിലുള്ള സംസാരം ആയതുകൊണ്ട് തന്നെ ആരും ഇഷ്ടപ്പെട്ടുപോവും ഈ പാചകം
Mashaallah adipoli njan try cheyyum❤
മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ പാചകരീതി കണ്ടാൽ തുടക്കകാർക്ക് പോലും സിമ്പിൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
congratulation Najeeb for 100k subscriber.... All your recipe looks appetizing .. I liked your style of cooking..
Ee perunnalinu ekkade ee chicken biriyaniyanu undakkunnathu❤❤❤❤
വളരെ കൃത്യമായി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നു.. എന്നേ പോലെ അറിയാത്തവർക്ക് വളരെ പ്രയോജനം ആണ്..
നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് 😊
മറ്റു ചാനലുകളെ അപേക്ഷിച്ചു കാര്യങ്ങൾ വളരെ വ്യക്തമായി പറയും ഗുണങ്ങളും ദോഷങ്ങളും. ഒരുപാട് ഉയരത്തിൽ ഏത്തട്ടെ ❤️❤️👍
മറ്റുള്ളവരെ അപേക്ഷിച്ച് താങ്കൾ വളരെ വ്യക്തതയോടും സാവധാനത്തിലും മനസിലാക്കി തരുന്നു 🙏🙏🙏
സത്യം
You@@rejirajan8541
Ekkade explanation aahnn super hatsoff god bless you
കാണാൻ വൈകിപ്പോയി എല്ലാ സൂപ്പർ വീഡിയോ നല്ല കറക്റ്റ് ആയിട്ട് പറഞ്ഞുതരുന്നു അവതരണം സൂപ്പർ വീട്ടുവലിക്കാതെ എല്ലാം മനസ്സിലാക്കി തരുന്നു all the best bro
Verygoodbiriyani ellam payu nathe nanayi manassilakuvan pattunnud,veryniceNajeebVaduthala Thanku
എനിക്ക് ഒരിക്കലും വലിയ അളവിൽ പാചകം ചെയ്യാൻ പറ്റില്ല ചെയ്താലും കുളം ആയി ആർക്കും കഴിക്കാൻ പറ്റില്ല പക്ഷെ ഇക്കാനെ പാചകം കണ്ടെ ഞാൻ എന്റെ മോളുടെ പിറന്നാൾ ഒറ്റയ്ക്ക് ബിരിയാണി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി ഞാൻ നല്ല സന്തോഷം ആയി ആദ്യമായ് എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയ് എല്ലാത്തിനും നന്ദി 🙏🙏🙏🙏🙏
Enik ethuvare onnum kittiyilla plz
Vayil kappalode
നിങ്ങളിൽ നിന്നാണ് പൊറോട്ട ഉണ്ടാക്കാൻ ഞാൻ പഠിച്ചത് അതിൻറെ ശേഷം നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
ഞാനും പഠിച്ചത്
ഞാനും 😎
Njanum
ഞാനും
എന്റെ ഗുരു 🙏🙏
ഞാനും
ഒരുപാട് ഇഷ്ട്ടമായി വീഡിയോ പാചകം സൂപ്പർ 👍👍👍👍👍അവതരണം ഗംഭീരം എല്ലാം കൊണ്ട് നന്നായിട്ടുണ്ട് പൊളി 👏👏👏
നിങ്ങളുടെ അവതരണശൈലി അത് പോലെ സംസാര രീതി.
സൂപ്പർ
നജീബ് എനിക്ക് നിങ്ങളുടെ പാചകം വളരെ ഇഷ്ടമായി. ദൈവാനുഗ്രഹം ഉള്ളവർക്കേ ആഹാരം നന്നായിട്ട് പാചകം ചെയ്യാൻ സാധിക്കു. 🙏🏼🌹
ഇന്നാ എന്റെ വഹ ഒരു പുങ്ക്🎉🎉🎉🎉
ചിക്കൻ ബിരിയാണി സൂപ്പർ, അതിലേറെ അവതരണം സൂപ്പർ, ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ,
ഞാൻ ആദ്യമായി സബ്സ്രൈബ് ചെയ്തു
നല്ല അവതരണം,ഏതു പ്രായക്കാർക്കും പെട്ടന്ന് മനസിലാകും.ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ
I m not ur subscriber ,but I will watch all ,ur videos, super videos, enjoy life ,stay happy ,🎉
മാഷാ അല്ലാഹ്
അള്ളാഹു അനുഗ്രഹിക്കട്ടെ
ഇക്കാക്കാ.. ഇങ്ങക്ക് ന്റെ brothernte ഫേസ് ആണ്.. അവൻ ഇങ്ങളെ പോലെ ലുങ്കിയും t shirt ഉം ഇട്ട് വീട്ടിൽ നടക്കുമ്പോൾ.. Najeeb ക്കാ ന്ന് വിളിക്കും ഞാൻ.. ആദ്യം അവൻ അത് ചിരിച് തള്ളി. ഇപ്പൊ എന്നോട് അതാരാണ് എന്ന് അന്വേഷിച്ചു എന്നേക്കാൾ വലിയ ഫാൻ ആയി.. എന്റെ വീട്ടുകാരും നിങ്ങളെ video s മുടക്കാറില്ല.. ഞാൻ ഇത് വരെ ഒരു video പോലും കാണാതിരുന്നിട്ടില്ല. കാരണം നാട്ടിലുള്ള പല പണ്ടാരിമാരും രാജാക്കന്മാർ പോലെ ആണ് കൂടെ work ചെയ്യുന്നവരോട് പെരുമാറുന്നത്. But you are a great ലീഡർ..ബിസ്മിയിൽ തുടങ്ങുന്ന ഇങ്ങളെ ഓരോ foodum നിങ്ങൾക്ക് ആയുസ്സ് ഉള്ളിടത്തോളം great taste ആയിരിക്കാൻ പടച്ചോൻ ആരോഗ്യവും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ..
..
❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂
😁😁😁😁😁
Ha BH UC Dr RS hi on
ഇനിയും ഒരുപാട് അനുഗ്രഹങ്ങളും പടച്ചവൻ തരട്ടെ 🤲
നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് നല്ല അവതരണമാണ്
அருமையான செயல்முறை விளக்கங்கள் சகோதரா....வாழ்த்துக்கள் super......
അച്ചാർ കിട്ടാൻവേണ്ടി മാത്രം കമെന്റ് ഇട്ട ഞാൻ 😅
🥶
Ennit kittio😄
@@elizabethalex5003 നിഷ്കളങ്കമായി വളരെ വിനീതമായി വീഡിയോ ഇടുന്ന ആ പാവംമനുഷ്യന്റെ അചാറൊന്നും എനിക്ക് വേണ്ട. Give away ഇല്ലെങ്കിലും വീഡിയോ കാണുമെന്ന് പറയാൻ മറ്റൊരു ശൈലി ഉപയോഗിക്കാൻ ശ്രമിച്ചതാ.
Nice presentation
Keep up the good spirit. 😊
Pickle kittiyalum illengilum njan comment idum ...😊
ഒരു ലക്ഷം എന്നത് പത്തു ലക്ഷം ആകട്ടെ 👍👍മുടങ്ങാതെ വീഡിയോ ഇടാൻ ശ്രെമിക്കണം 👍👍👍
നജീബ് ഇക്ക അസ്സലാമു അലൈക്കും നിങ്ങളുടെ ഒരു ആരാധകനാണ് ഞാൻ പാചകം വളരെ ഉഷാറാണ് പാചകം ചെയ്യുമ്പോൾ നിങ്ങളുടെ ആ ചിരി ഉണ്ടല്ലോ അതൊരു സംഭവമാണ്
നല്ല clear and detailed cooking video.....സമാധാനത്തിൽ ഉള്ള സംസാരം....💞💞💞👌👌👌
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് വിവരണം, നല്ല വീഡിയോ....... 🎉 100K🎉🎉🎉🎉
നിങ്ങൾ പൊറോട്ട ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ കൂടിയതാണ്,പിന്നെ പാലട പായസം,എല്ലാം super Video.....all the best
ബിരിയാണി ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഭക്ഷണം കഴിച്ച പ്രതീതി. സൂപ്പർ സൂപ്പർ
നിങ്ങൾ പൊളിയാണ് ഇക്കാ❤
നല്ല അവതരണം.......
നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്
അടിപൊളിയാണ്🎉
ഞാൻ ഇന്ന് ആദ്യം ആയിട്ടാണ് ദം ബിരിയാണി വക്കുന്നത് കണ്ടത്...വളരെ ഇഷ്ടം ആയി....റസിപി പറഞ്ഞു തുടങ്ങുന്നത് വളരെ മനോഹരം...ഓരോ വാക്കുകൾ പറയുമ്പോഴും മുഖഭാവം വളരെ ലളിതമായി മനസിലാക്കാൻ സാധിപ്പിച്ചു. അതാണ് വിജയവും..എന്തായാലും സൂപ്പർ സൂപ്പർ സൂപ്പർ...മെഗാ സൂപ്പർ ❤❤❤..ഇനിയും....നല്ല പാചകം ചെയുവാൻ ദൈവം അനുഗ്രഹിക്കട്ടെ...എന്ന് ഞാൻ ആശംസിക്കുന്നു....ആ ചിരിയിലുടെ ആളുകളെ കണ്ണിമ വെട്ടാതെ നോക്കിയിരിപ്പിക്കാനുള്ള കഴിവ് ഉഗ്രൻ ❤❤❤സൂപ്പർ.😊😊😊❤❤❤😊
Thank you so much ❤
സൂപ്പർ ബിരിയാണി പെരുന്നാളിന്ന് ഇത് പോലെ ഉണ്ടാക്കി നോക്കണം inshhallah
ചിക്കൻ ബിരിയാണി സുപ്പർ അതിലേറെ അവതരണം സുപ്പർ ആണ്
Congratulation Najeeb for 100 subscribe s
നിങ്ങളുടെ പാചക രീതി നല്ലതാണ്, എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും, സൂപ്പർ 🌹🙏👍
കാണാനും കേൾക്കാനും ഒരുപാട് ഇഷ്ടം തോന്നി 😄👍👍👍👍
നല്ല അവതരണം. എല്ലാവർക്കും മനസിലാകുന്ന അവതരണ രീതി. പെരുന്നാളിന് ഉറപ്പായും ഉണ്ടാക്കും 👍🏻👍🏻👍🏻
Super njan innale aan nigaludy vidiyo kanddath inn njan vekkukayum cheyuthu biriyani 💯👍👍
മല്ലിചീര എന്ന് കേൾക്കാൻ രസമുണ്ട്.. കോഴിക്കോട് ഭാഗത്തൊക്കെ മല്ലി ഇല. പൊതിനാ ഇല എന്നൊക്കെ പറയും നജീബ് 😍😘🥰❤❤
നജീബിന്റെ വീഡിയോ കാണുന്ന ആർക്കും ഏതൊരു ഭക്ഷണവും ഈസിയായി ചെയ്യാൻ സാധിയ്ക്കും. സുപ്പർ വീഡിയോ 👌👌👌👍
Super super super മോനേ........ അവതരണവും super നല്ലവണ്ണം മനസിലാവുന്ന വിധ മാണ് കേട്ടോ
തീർച്ചയായും ഇങ്ങനെ ചെയ്യും
ഉഷാറായിക്കണീ ബിരിയാണി ❤
നജീബിന്റെ വിതരണവും പാചകരീതിയും പ്രത്യേക ലെവലാ അടിപൊളി
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കൂക്കിംഗ് ചാനെൽ ആണ് ഇത്.... ഇത്ര ക്ലിയരായിട്ട് ആരും പറഞ്ഞു തരാറില്ല ❤
ഒന്നും മറച്ചു വെക്കാതെ എല്ലാം പറഞ്ഞു തരുന്നുണ്ട്.
നല്ല മനസ്സ്
👍good നല്ല രീതിയിലുള്ള വിവരണം ആർക്കും പാചകം ചെയ്യാൻ സാധിക്കും വിധത്തിലുള്ള അവതരണം👍 ദൈവം അനുഗ്രഹിക്കട്ടെ നൽകട്ടെ 🙏❤👌
ഗംഭീരം
| used to see your cooking & hear your comments. fantastic
ഉണ്ട് കോഴിക്കോട് ബിരിയാണിയിൽ പൈനാപ്പിൾ ചേർക്കാറുണ്ട് 👌👌
ഇതു മറ്റുള്ളവർക്കും ചെയ്യാൻ പറ്റും.... നല്ല അവതരണം....
Excellent Najeeb Vadu thala
Very well explained,super chicken biryani
👌👌സൂപ്പർ..... സന്തോഷത്തിൽ പങ്കുചേരുന്നു ... അവതരണം പെട്ടെന്ന് മനസ്സിലാകുന്ന തരത്തിൽ 👌👌👍🥰
നജീബ് എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് നിന്റെ പാചകം ആണ് ഇഷ്ട പെട്ടത്
Assalam alaikum.
Yenik ningal Bismillah chellunned valare estapettu.allahu barkath cheyyatte.. ameen
ഇന്നാണ് ഈ ചാനൽ കണ്ടത് കണ്ടപ്പോ വളരെ നല്ല വീഡിയോകൾ സബ്സ്ക്രൈബ് ചെയ്ത് അപ്പൊ തന്നെ ❤️
സൂപ്പർ അവതരണം ചേട്ടാ ❤️
അടിപൊളി പാചകം ഇത് പോലെ തന്നെയാണ് ഞനും ബിരിയാണി വെക്കാരുള്ളത് 👍👍
ബ്രോ ഇഷ്ടായി. എല്ലാ കാര്യവും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നത് സൂപ്പർ ആയി👌
Oro kaariyavum vekthamayi paranju pachakareethikaanikkunna ekkaakk Big salute 🥰🥰
Ennepole pavappetta veettammkku orupad cookkenepatty arivu kitti thanks mone
ഞാൻ മലപ്പുറം.. നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട്. അടിപൊളി 👍
നിങ്ങളുടെ പാചകം അടിപൊളിയാണ് ❤
നിങ്ങളുടെ പാചകവും പെരുമാറ്റ രീതിയും കാണുമ്പോയെ skip ചെയ്യാതെ കാണാൻ തോന്നും 😍😊
ഞാൻ ഈ ചാനെൽ ഇപ്പോ കണ്ടോള്ളൂ ഫുഡ് വീഡിയോ എനിക്ക് കാണാൻ നല്ല ഇഷ്ടം ആണ് ഇനി എന്നും കാണും inshaallah
മോന്റെ പാചക രീതിയുഅവതധാരണവും എല്ലാവർക്കും വേഗം മനസിലാവുന്ന രീതിയാണ് ❤❤❤❤❤❤❤❤❤❤❤❤
Good nice to.learn I will try thanks iam from mumbay
Congratulations ikka pettanu 1 million adikate 🎉🎉 ur the best chef ❤
Valare correct timilanu njan ithu kanunnadhu Karanam cristhmasinu 20 perku vaikkam thankyou baby❤❤❤
Najeeb ikkaa.... ഇങ്ങളും ഇങ്ങൾടെ പാചകവും അടിപൊളിയാണ് ട്ടോ...
Very slow parayunathu kode thanks a lot❤️❤️
നല്ല അവതരണം നജീബ് വട്ടുതലയ്ക് എന്റെ അഭിനന്ദനങ്ങൾ
നിങ്ങളുടെ ബീരിയാണി സൂപ്പർ👌
ഞാൻ കണ്ടതിൽ വച്ച് എനിക് ഏറ്റവും ഇഷ്ടപെട്ട കുക്കിങ് video 👍
പിന്നെ മലപ്പുറത്ക്കാരും പൈനാപ്പിൾ
ചേർക്കാറുണ്ട് 🤤
Thank you ❤️