ഞാൻ സെയിൽ ചെയ്യുന്ന 3kg ചിക്കൻ ദം ബിരിയാണി

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 477

  • @farishafari5184
    @farishafari5184 8 месяцев назад +89

    ഞൻ ഉണ്ടാക്കി.... നല്ലോണം നന്നായിട്ടുണ്ട്..... Rose water fridgil സൂക്ഷിക്കണമോ

    • @nesisarchives
      @nesisarchives  8 месяцев назад +14

      Venda 🥰🥰❤

    • @farishafari5184
      @farishafari5184 5 месяцев назад +1

      Nammal പുറത്ത് നിന്ന് ബ്ബിരിയാണി കഴിക്കുന്ന ത് പോലെ ഉണ്ട്..... കുറച്ചു മതി

    • @Reena-m4u3h
      @Reena-m4u3h 4 месяца назад +2

      വേണ്ട

    • @MaimoonaP-f5f
      @MaimoonaP-f5f 4 месяца назад

      സൂപ്പർ

    • @MumthasAL
      @MumthasAL 3 месяца назад

      I😢​@@farishafari5184

  • @AbdulSalam-r3y5x
    @AbdulSalam-r3y5x Месяц назад +4

    ഒരറിവും ചെറുതല്ല പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അറിവാണ്👍

    • @nesisarchives
      @nesisarchives  Месяц назад +1

      1 കെജിയുടെ ഉണ്ട് എളുപത്തിൽ ഉണ്ടാക്കാൻ പറ്റിയത്

  • @jaleelsaleem5468
    @jaleelsaleem5468 4 дня назад

    Ini ingal biriyani vekkymbol chembinmel vennorum soup podi mix cheyth kalakki athil thech pidippikkukka apol ellam kazhinju pathram simple aayi kazhukam onn cheythu nokku❤

    • @nesisarchives
      @nesisarchives  4 дня назад

      @@jaleelsaleem5468 വെണ്ണീറും ഓയിലും മിക്സ് ചെയ്തിട്അല്ലേ

    • @jaleelsaleem5468
      @jaleelsaleem5468 4 дня назад

      @nesisarchives venneerum soup podiyum pettenn niram vekkum

  • @navaskp4051
    @navaskp4051 4 месяца назад +23

    ബിരിയാണി സൂപ്പർ....🤗... ആദ്യമായിട്ടാണ് എല്ലാ കമൻ്റിനും റീപ്ലേ കൊടുക്കുന്ന ഒരാളെ കാണുന്നത്......well sister 👏👍

    • @nesisarchives
      @nesisarchives  4 месяца назад

      Thanks for watching 🥰🥰🥰❤❤❤

    • @MariammaV.V.
      @MariammaV.V. 2 месяца назад

      Q1qq​@@nesisarchives

  • @ckf8623
    @ckf8623 4 месяца назад +3

    വളരെ നല്ല രീതിയിൽ പാചകം ചെയ്യുന്നുണ്ടല്ലോ👍

    • @nesisarchives
      @nesisarchives  4 месяца назад

      Thanks ഡിയർ 🥰🥰🥰🥰

  • @Sajad-cm8fb
    @Sajad-cm8fb 14 часов назад

    Wowuuuu

  • @liyashomelykitchen1450
    @liyashomelykitchen1450 9 месяцев назад +29

    നല്ല രീതിയിൽ തന്നെ തയ്യറാക്കിയ അടിപൊളി ചിക്കൻ ബിരിയാണി.. 👍... പിന്നെ കുറച്ചു നല്ല ടിപ്സുകളും ഈ വീഡിയിലൂടെ അറിയാൻ കഴിഞ്ഞു.. സൂപ്പർ വീഡിയോ ❤️👍

  • @geethadevi.pillai6146
    @geethadevi.pillai6146 4 дня назад

    Super👍🏻

  • @muhammedkutty358
    @muhammedkutty358 2 месяца назад +3

    അടിപൊളി അവതരണം ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം 👌🏻👌🏻👌🏻

  • @rkvlog4717
    @rkvlog4717 3 месяца назад +2

    സൂപ്പർ 👌നല്ല അവതരണം 👏

  • @mumtazismail298
    @mumtazismail298 5 месяцев назад +3

    Superb recipe and informative tips. Thanks a lot

  • @vasanthynn2901
    @vasanthynn2901 9 месяцев назад +7

    Chicken varuthathaanenkil..eppozha cherkande..mole...Biriyaani..Ssssuuupper

    • @nesisarchives
      @nesisarchives  9 месяцев назад

      പൊരിച്ചു വെച്ച ബിരിയാണി റെസിപ്പി ഇട്ടിട്ടുണ്ട്

  • @shincyshincy5057
    @shincyshincy5057 9 месяцев назад +20

    അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം

    • @nesisarchives
      @nesisarchives  9 месяцев назад +2

      താങ്ക്സ് dear ❤❤🥰🥰

  • @RimshadKm
    @RimshadKm 2 месяца назад +1

    Adi poli👍🏻👍🏻👍🏻

  • @Food_stories1
    @Food_stories1 3 месяца назад +3

    Ninghalude garamasala recipe cheyyuo please 😊

    • @nesisarchives
      @nesisarchives  3 месяца назад +1

      ruclips.net/video/MN09lfU60mk/видео.htmlsi=YMDWRpKO8oCmMTkq

    • @nesisarchives
      @nesisarchives  3 месяца назад +1

      ഇതിൽ ഉണ്ട്

  • @Nadaans
    @Nadaans 5 месяцев назад +2

    Adipoli njan try cheyyum❤❤

    • @nesisarchives
      @nesisarchives  4 месяца назад

      Ok dear ❤❤❤️

    • @Nadaans
      @Nadaans 4 месяца назад

      @@nesisarchives 🥰🥰

  • @koyamohammed3058
    @koyamohammed3058 4 дня назад +1

    റേറ്റ് പറയോ one kg ന്റെ pls

  • @mohdp100
    @mohdp100 2 месяца назад +2

    Allahu barakathe❤cheyyatte. Ameen. ❤

  • @Ibrahim-o1z3f
    @Ibrahim-o1z3f Месяц назад +1

    വിദേശത്തുള്ളവർക് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപി ഉണ്ടോ പെങ്ങളെ

    • @nesisarchives
      @nesisarchives  Месяц назад

      @@Ibrahim-o1z3f 1 കെജീ ബിരിയാണിയുണ്ട്. എന്താണ് vendath

    • @nesisarchives
      @nesisarchives  Месяц назад

      @@Ibrahim-o1z3f കുറേയൊക്കെ ഇട്ടിട്ടുണ്ട്

  • @padmanabhanm3212
    @padmanabhanm3212 7 месяцев назад +4

    ഒന്നും പറയാനില്ല അടിപൊളി

    • @nesisarchives
      @nesisarchives  7 месяцев назад

      താങ്ക്സ് 🥰🥰❤

  • @Shezinnnn-s4o
    @Shezinnnn-s4o 20 дней назад

    ഇത്ത കുക്കറിൽ ഉള്ളി വേവിച്ചു പിന്നെ വഴട്ടിയാൽ ഈസി alle

  • @BLUM_BLUM
    @BLUM_BLUM 7 дней назад

    Super mam

  • @silvyfawaz1186
    @silvyfawaz1186 7 дней назад

    Hello oru 30 box fullkodukan ethra kg ari and chicken vendu varumvekanam

  • @jessykuttiachan5117
    @jessykuttiachan5117 9 месяцев назад +4

    ബിരിയാണി അടിപൊളിയായി. അരി വറുത്ത് വെച്ചാൽ ടേസ്റ്റ് കൂടുതൽ ആണ്. സൂപ്പർ 👍👍👍

    • @nesisarchives
      @nesisarchives  9 месяцев назад

      അതെ നല്ല രുചിയാ, അരി പൊട്ടിപോവാതെ വറുക്കണം

  • @sachithrauk6897
    @sachithrauk6897 3 месяца назад +6

    3kg ബിരിയാണിയുടെ സാധനങ്ങളുടെ മേഷർമെന്റ് ഒന്ന് പറയുമോ

    • @nesisarchives
      @nesisarchives  3 месяца назад

      I കെജിയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @MuthuRafi-d6t
    @MuthuRafi-d6t 8 месяцев назад +1

    Mashaallah
    Supr
    Ithaaak aaregyathode ulla aafiyath allahu nalkatte.

    • @nesisarchives
      @nesisarchives  8 месяцев назад

      Ameen ya rabbul alameen ❤❤❤️❤️

  • @MrKabdulrauf
    @MrKabdulrauf 10 дней назад

    3 kg rice yanthre alk

  • @shabzone_
    @shabzone_ 24 дня назад

    കൈമാ അരി ഏതാ ബ്രാൻഡ്?

  • @Shezinnnn-s4o
    @Shezinnnn-s4o 20 дней назад

    1 കെജി ചോർ വെക്കുമ്പോ എത്ര നെയ് വേണം. അരി വേവിക്കുമ്പോൾ

    • @nesisarchives
      @nesisarchives  20 дней назад

      @@Shezinnnn-s4o ബിരിയാണി ആണോ നെയ്ചോർ ആണോ

  • @namirabenna5259
    @namirabenna5259 9 месяцев назад +6

    Super biriyanannuthonnunu😊

    • @nesisarchives
      @nesisarchives  9 месяцев назад

      ആണെടാ, 🥰❤️❤

  • @HoneymolHoneymol-u8y
    @HoneymolHoneymol-u8y 2 месяца назад

    ഇത്ത 30പേർക്ക് എത്ര kg കൈമ അരി വേണം എത്ര kg ചിക്കൻ വേണം ഒന്ന് പറയുമോ pls.... ബിരിയാണി എസ്സെൻസ് ചേർക്കണോ

    • @haroonzcreations8676
      @haroonzcreations8676 2 месяца назад

      5.kilo ari 5 kilo chicken

    • @nesisarchives
      @nesisarchives  2 месяца назад

      അതേ,ഞാൻ റോസ് വാട്ടർ മാത്രം സ്മെല്ലിന്

  • @SmithasunilSmitha
    @SmithasunilSmitha 2 месяца назад +1

    👌👌

  • @ibrahimkottakkal7213
    @ibrahimkottakkal7213 5 месяцев назад +11

    അള്ളാഹു നിനക്ക് ആഫിയത്തും റഹ്മത്തഉം തരട്ടെ

    • @nesisarchives
      @nesisarchives  5 месяцев назад

      @@ibrahimkottakkal7213 ameen ameen

    • @AbdulSalam-r3y5x
      @AbdulSalam-r3y5x Месяц назад

      ബിരിയാണിയിലും ഉണ്ട് ഒരു മുഹബ്ബത്ത് 😂👍

  • @nesyamir4803
    @nesyamir4803 3 месяца назад

    1 kg biriyani ano atho 1 kg ariyude biriyaniyano ee parayunnathu. Pls reply

    • @nesisarchives
      @nesisarchives  3 месяца назад

      1 kg അരിയുടെ അതാണല്ലോ 1 kg ബിരിയാണി

    • @nesisarchives
      @nesisarchives  3 месяца назад

      1 kg അരിയുടെ

  • @Rafeek-p6b
    @Rafeek-p6b 2 месяца назад

    Kidu❤

  • @asmasalim9957
    @asmasalim9957 5 месяцев назад +1

    നല്ല അവതരണം m❤

  • @AffectionateLeopardSeal-vy9tc
    @AffectionateLeopardSeal-vy9tc 9 месяцев назад +4

    Adipoli ithaa ... Onnum parayanilla..

    • @nesisarchives
      @nesisarchives  9 месяцев назад

      സന്തോഷം, വീഡിയോ കണ്ടതിൽ

  • @IbraheemppRazak
    @IbraheemppRazak Месяц назад

    Supper

  • @ManeeshaAneesh
    @ManeeshaAneesh 4 месяца назад

    ഇത്ത ഈ 12 പീസ് ചിക്കൻ കിട്ടാൻ എത്ര കിലോ ചിക്കൻ വാങ്ങണം? ഒന്ന് പറഞ്ഞു തരുമോ pls reply

    • @nesisarchives
      @nesisarchives  4 месяца назад

      @@ManeeshaAneesh 1 kg 12 പീസ്

    • @nesisarchives
      @nesisarchives  4 месяца назад

      @@ManeeshaAneesh 10 ആയാലും മതി പീസ് വലുപ്പം വേണമെങ്കിൽ mathram😅

  • @kunjolthathasworld7619
    @kunjolthathasworld7619 9 месяцев назад +4

    ബിരിയാണി sooper 👌👍😋😋❤️

  • @raizaanwerraizaanwer1672
    @raizaanwerraizaanwer1672 3 месяца назад

    പൊരിച്ച ചിക്കൻ ബിരിയാണിയും ഇങ്ങനെ തന്നെ ആണോ ചെയ്യുക

    • @raizaanwerraizaanwer1672
      @raizaanwerraizaanwer1672 3 месяца назад

      പൊരിച്ച ചിക്കൻ ബിരിയാണി വെക്കുന്നത് കാണിക്കോ pls reply

    • @nesisarchives
      @nesisarchives  3 месяца назад

      ruclips.net/video/H6gDoVQY2VA/видео.htmlsi=vQ3oUPSPGxx_JztA ഇതാ

  • @safnanissar6603
    @safnanissar6603 3 месяца назад

    Chicken masala ethu brand a nallathu

    • @nesisarchives
      @nesisarchives  3 месяца назад

      ഈസ്റ്റൺ ആണ് ഞാൻ upayogikkar

  • @AbdulJaleel-r2l
    @AbdulJaleel-r2l Месяц назад +1

    ബിരിയാണി ഉണ്ടാക്കിയാൽ ബിരിയാണിയുട സ്മെൽ കിട്ടുന്നില്ല അത് എന്താ

    • @nesisarchives
      @nesisarchives  Месяц назад

      @@AbdulJaleel-r2l റോസ് വാട്ടർ ചേർത്തിലെ

  • @iqbalcv9467
    @iqbalcv9467 9 месяцев назад +19

    നന്നായി അവതരിപ്പിച്ചു കാര്യങ്ങളൊക്കെ വൃത്തിക്ക് പറഞ്ഞു എനിക്കിഷ്ട്ടായി 😍😘

  • @mohdp100
    @mohdp100 2 месяца назад +1

    Ariyil uppi tti ttille

  • @neenarajesh3606
    @neenarajesh3606 4 месяца назад +2

    Khaima rice ഏത് ബ്രാൻഡ്?

    • @nesisarchives
      @nesisarchives  4 месяца назад +1

      Fathima kaima, rose kaima, first quality

  • @praj5441
    @praj5441 4 месяца назад +1

    കോഴി ലഗോണൊ ബ്രോയിലറൊ...?

    • @nesisarchives
      @nesisarchives  4 месяца назад

      @@praj5441 ബ്രോയ്ലർ 🥰

  • @alarabialraico8295
    @alarabialraico8295 4 месяца назад +1

    Peapar veachaal athiyilulla print mashi athil chearum kaali peapar veakkunnath utthamam

    • @gls7503
      @gls7503 3 месяца назад

      Paper

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 месяца назад +3

    ഞാൻ ഗൾഫിൽ റൂമിൽ ജീരകശാല അരി യാണ് യൂസ് ❤

  • @VipinaPgireesh
    @VipinaPgireesh 3 месяца назад

    അതുപോലത്തെ ചെമ്പ് കിട്ടുമോ

    • @nesisarchives
      @nesisarchives  3 месяца назад

      @@VipinaPgireesh oo,pathrangal vilkunna kadayil undakum

  • @ibrahimkottakkal7213
    @ibrahimkottakkal7213 5 месяцев назад

    നിന്റെ സംസാരം നല്ലടെസ്റ്റുണ്ട്
    ❤😂

  • @mssasiantony146
    @mssasiantony146 2 месяца назад

    കൊള്ളാം

  • @liyashomelykitchen1450
    @liyashomelykitchen1450 9 месяцев назад +9

    Like 18

  • @manimohan3253
    @manimohan3253 7 месяцев назад +1

    1kg Biriyani ethra aalku kazhikan undakum?
    Please reply.
    Ithu evideyanu sthalam?

    • @nesisarchives
      @nesisarchives  7 месяцев назад

      6 പേർക്ക് കഴിക്കാം ഇതു കോഴിക്കോട് മൂഴിക്കൽ

  • @Ramsheedapp-on3xl
    @Ramsheedapp-on3xl 5 месяцев назад

    Njanum sale cheyyunnund chicken fry cheythan masala undakunnad coimbatoorilan 1kg ricinte biriyani 1000Rs

    • @nesisarchives
      @nesisarchives  5 месяцев назад

      അവിടെ അത്രയൊക്കെ വിലയുണ്ട് alle

  • @preetech627
    @preetech627 7 месяцев назад

    Biriyani masala idan pattumo

    • @nesisarchives
      @nesisarchives  7 месяцев назад +1

      Oo idam

    • @preetech627
      @preetech627 7 месяцев назад

      Boriyanaimasala idumbozhulla all spices measurement pls for 1kg

    • @nesisarchives
      @nesisarchives  7 месяцев назад +1

      @@preetech627 ഞാൻ ബിരിയാണി masala അല്ല ചേർക്ക, ഗരം മസാലയും കുറച്ചു ചിക്കൻ മസാലയും

  • @leenadaya7243
    @leenadaya7243 4 месяца назад

    Thalasheri, kozhikode side il biriyani undakkumbpl chicken il manjal adhikam charkkilla.

  • @VipinaPgireesh
    @VipinaPgireesh 3 месяца назад

    ഈ ചെമ്പിന് എന്ത് വില വരും

    • @nesisarchives
      @nesisarchives  3 месяца назад

      @@VipinaPgireesh ഓർമയില്ല, 2000 ഒക്കെ ഉണ്ടാകും 10 വർഷങ്ങൾക് മുൻപ് വാങ്ങിയത്

  • @perfectconnectivity723
    @perfectconnectivity723 9 месяцев назад +3

    Ollie karikkathe cheyyoo😢

    • @nesisarchives
      @nesisarchives  9 месяцев назад

      കരിഞ്ഞോ, ഇല്ലല്ലോ

  • @Indirathilakan
    @Indirathilakan 4 месяца назад

    3കിലോ ബിരിയാണി എത്ര എന്ന് വെച്ചാൽ എത്ര പ്ലേറ്റ് ഉണ്ടാകും...?

    • @nesisarchives
      @nesisarchives  4 месяца назад +1

      1kg 6,7 പേർക് കഴിക്കാം പ്ലേറ്റ് 🤔

  • @naseer123nasee
    @naseer123nasee 9 месяцев назад +5

    വീഡിയോ പൊളി,ലഗോൺ, dhumm, പോലെ ആവില്ല വെച്ചിനോക്ക്ക്, ചില വും കുറവാണ് 😅

  • @asiyaasiya2330
    @asiyaasiya2330 8 месяцев назад +1

    സൂപ്പർ
    ഇത് എവിടെയാണ് സ്ഥലം

    • @nesisarchives
      @nesisarchives  8 месяцев назад

      കോഴിക്കോട്

  • @ansu622
    @ansu622 2 месяца назад

    Ethra perku kazhikyam

  • @JamsheenaAshraf37
    @JamsheenaAshraf37 5 месяцев назад

    ഈ നെയ്യ് ഒഴിക്കുന്നത് മാത്രം എന്താ റെക്കോർഡ് ആവാത്തെ? എത്ര വട്ടമാണ് വീഡിയോ യിൽ. നൊണ പറയാണെന്ന് തോന്നുകയെ ഇല്ല 😂
    ബട്ട്‌ വീഡിയോ ഉപകാരപ്പ്രദം ആണ് 👍

    • @nesisarchives
      @nesisarchives  5 месяцев назад

      എന്തിനു നുണ പറയണം, അതുമാത്രം കണ്ടുപിടിച്ച നിങ്ങൾക് 👍🏽👍🏽 കുറെ ബിരിയാണി വീഡിയോ ഇട്ടിട്ടുണ്ട് അതിലൊക്കെ നെയ്യ് ഇടുന്നത് കാണിക്കുന്നുണ്ട് ഇത് റെക്കോർഡ് ആയില്ല, നെയ്യ് ചേർത്തില്ലെങ്കിൽ രുചി കുറയും അത് എനിക്കല്ലേ നഷ്ട്ടം, ഓർഡർ കൊടുക്കുന്നതല്ലേ, കളവു പറഞ്ഞു വല്ല നേട്ടവും ഉണ്ടെങ്കിൽ ok

  • @nazertirur7258
    @nazertirur7258 7 месяцев назад

    ചിക്കൻ ഏതാണന്ന് പറഞ്ഞില്ല.. ബ്രോയിലർ.. ലഗോൺ..? ലഗോൺ ചിക്കൻ ബിരിയാണിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്.. അതിങ്ങനെ ചൈതാൽ ചിക്കൻ വേവില്ല ... എല്ലാം ഒന്നിച്ച് ഇട്ട് ആദ്യ 20മിനിറ്റ് മൂടി തുറക്കാനേ പാടില്ല .. ചെറുതീയിൽ വേവണം.

  • @midhukottur8382
    @midhukottur8382 4 месяца назад

    Chicken fray cheyyitha biriyani video cheyyumo

    • @nesisarchives
      @nesisarchives  4 месяца назад

      ചെയ്തിട്ടുണ്ട് ❤❤

    • @nesisarchives
      @nesisarchives  4 месяца назад

      @@midhukottur8382 ruclips.net/video/H6gDoVQY2VA/видео.htmlsi=oJHyMV7oHz7fIoND

  • @jamunaanilkumar3007
    @jamunaanilkumar3007 4 месяца назад +2

    👌👌👌
    ഓല കണ്ണി വെച്ചു തീ എരിഞ്ഞാൽ അതിന്റെ smell വരും. അത് വെക്കാതിരിക്കുക.. 👍👍👌👌👌👌

    • @nesisarchives
      @nesisarchives  4 месяца назад

      @@jamunaanilkumar3007 ഇത് വരെ ഉണ്ടായിട്ടില്ല, മൈദ വെച്ച് സീൽ ചെയ്യും അതുകൊണ്ട് പുക അകത്തു കടക്കില്ല

    • @sumeshskumar-hh1bn
      @sumeshskumar-hh1bn 4 месяца назад

      Supper

  • @nd3627
    @nd3627 8 месяцев назад

    Chicken korachu maida ittu mixaaki kazhukiyal pettanu clean aakum smell also pokum

  • @jasnashameem9643
    @jasnashameem9643 3 месяца назад +2

    കണ്ടിട്ട് തിന്നാൻ കൊതിയാവുന്നു

  • @darkvenom1153
    @darkvenom1153 4 месяца назад +1

    ഞാൻ ഇത് പോലെ തെന്നെയാണ് ഉണ്ടാകാറു. 2 നുള്ള് പഞ്ചാര ചേർത്ത് നോക്കോണ്ടി.. Spr. ഇന്ന് ഇനിക്ക് ബിരിയാണി ആയിരുന്നു 😊

  • @anilmadambi8309
    @anilmadambi8309 Месяц назад

    👍👍👍👍👍👍

  • @aaamisworld2856
    @aaamisworld2856 9 месяцев назад +3

    Nasitha അടിപൊളി ബിരിയാണി കഴിക്കാൻ തോന്നി പോകും ❤❤❤❤❤❤❤❤❤

    • @nesisarchives
      @nesisarchives  9 месяцев назад

      താങ്ക്സ്ഡാ ❤❤❤️😅

  • @mohdp100
    @mohdp100 2 месяца назад +1

    Chekkan. Porichu vechal. Onnukoode teyst undakoole

  • @ashajoseph542
    @ashajoseph542 8 месяцев назад +2

    Ithu ethra perkkuu vilambam

    • @nesisarchives
      @nesisarchives  8 месяцев назад

      18,20 പേർക്ക് കഴിക്കാം

  • @mariyamhomelyvlogs
    @mariyamhomelyvlogs 9 месяцев назад +1

    അടിപൊളി ബിരിയാണി ❤❤❤❤❤👍🏻👍🏻

  • @MohamedaliMali
    @MohamedaliMali 8 месяцев назад

    നന്നായിട്ടുണ്ട് കേട്ടോ. കൃത്രിമം ഒന്നും ഇല്ലാതെ.food കളർ പോലതെ

  • @Saleenariyas-fj7pc
    @Saleenariyas-fj7pc 8 месяцев назад +3

    ഇത് എവിടെയാ സ്ഥലം

    • @nesisarchives
      @nesisarchives  8 месяцев назад

      കോഴിക്കോട്, മൂഴിക്കൽ

  • @midhusdreams2443
    @midhusdreams2443 4 месяца назад

    ബിരിയാണി എങ്ങനെയാ മിക്സ്‌ ചെയ്ത് വിളമ്പുന്നത്?, റൈസ് ആദ്യം വേറെ പാത്രത്തിലേക്ക് മാറ്റണോ?

    • @nesisarchives
      @nesisarchives  4 месяца назад

      അതെ,

    • @midhusdreams2443
      @midhusdreams2443 4 месяца назад

      ബിരിയാണി മിക്സ്‌ ചെയ്ത് വിളമ്പുന്നത് കൂടെ ഒന്ന് കാണിക്കുമോ? Pls

  • @noushidha220
    @noushidha220 8 месяцев назад +2

    1 k. G vekkunna vedio ido

    • @nesisarchives
      @nesisarchives  4 месяца назад

      @@noushidha220 ഇട്ടിട്ടുണ്ട്

  • @JohnKV-w7i
    @JohnKV-w7i 4 месяца назад +1

    അഡ്രസും ഫോൺ നമ്പറും തരുക ആവശ്യമുണ്ട്

    • @nesisarchives
      @nesisarchives  4 месяца назад

      Naseema latheef
      ASHIMA
      Kattayattu paramp
      Po, chelavoor 673571
      Moozhikkal
      Kozhikode -kerala

    • @JohnKV-w7i
      @JohnKV-w7i 4 месяца назад

      @@nesisarchives ഫോൺ നമ്പർ അയക്കുക

    • @nesisarchives
      @nesisarchives  4 месяца назад

      @@JohnKV-w7i ഇതിൽ ഇടാൻ പറ്റില്ല, എന്തിനാണ്

    • @JohnKV-w7i
      @JohnKV-w7i 4 месяца назад

      @@nesisarchives അവിടെ വന്ന് പണം അടച്ചു ബുക്ക് ചെയ്യണോ കുറഞ്ഞത് എത്ര കിലോ ഉണ്ടാക്കും

  • @9142622262
    @9142622262 9 месяцев назад +2

    വെളുത്തുള്ളിയുടെയും injiyudeyum അളവ് പറഞ്ഞില്ലല്ലോ

    • @nesisarchives
      @nesisarchives  9 месяцев назад +1

      പച്ചമുളകിന്റെ കൂടെ ഇല്ലേ,50 gram രണ്ടും

  • @Kamarunnisa-p4l
    @Kamarunnisa-p4l 4 месяца назад

    Nanum sale cheyyunnu. 5 varshamayi

  • @akmalcraftandideas7959
    @akmalcraftandideas7959 9 месяцев назад +3

    Super ❤❤❤

  • @baijeetl8438
    @baijeetl8438 9 месяцев назад +6

    1kg biriyani ethra per akku vilambam

  • @Shymas4
    @Shymas4 8 месяцев назад +10

    എന്താണ് വായ് തോരാതെ സംസാരം.. 😂🙏..
    .. മഞ്ഞൾപൊടി മാംസങ്ങൾ പാകം ചെയ്യുമ്പോൾ കുറഞ്ഞുപോയാൽ, അറിയാമല്ലോ വരാൻ പോകുന്ന രോഗങ്ങൾ? 🙏..
    തെങ്ങിന്റെ ചൂട്ടും, കൊതുമ്പും വച്ചു തീയിട്ടാൽ, പുക ചുവയ്ക്കില്ലേ? 🤔

    • @daffodils6678
      @daffodils6678 4 месяца назад

      Maida kodu tham cheythal manam udakilla

  • @athira4480
    @athira4480 4 месяца назад

    You r replying to everyone. Good effort👍👍👍

  • @SmithaK-d1y
    @SmithaK-d1y 6 месяцев назад

    Newspaperle carbon mix
    aya unhealthy anu .use tissue paper instead

  • @jayakumarjayachandran1727
    @jayakumarjayachandran1727 9 месяцев назад +1

    Place?

    • @nesisarchives
      @nesisarchives  9 месяцев назад +1

      കോഴിക്കോട്

  • @rihanamv349
    @rihanamv349 9 месяцев назад +4

    ചിക്കൻ ഏതാണ് ഉപയോഗിച്ചത്

  • @shoukathambalath5536
    @shoukathambalath5536 9 месяцев назад +1

    very good 😊

  • @Food_stories1
    @Food_stories1 3 месяца назад +3

    Ithaa ninghal chicken masala powder eath brandndeyaan use cheyyunne?

  • @mujeebpm4717
    @mujeebpm4717 8 месяцев назад +2

    3 കെജി rate?

  • @althafmedia6060
    @althafmedia6060 9 месяцев назад +4

    സുർക്ക എന്താ ?
    വിനീഗർ ആണോ

  • @nazeerpvk6738
    @nazeerpvk6738 4 месяца назад

    Good

  • @MuhammadSabeer-lz4dd
    @MuhammadSabeer-lz4dd 9 месяцев назад +1

    Biriyani masala ആവശ്യം ഇല്ലേ

    • @nesisarchives
      @nesisarchives  9 месяцев назад +1

      ഗരം മസാല മാത്രം

    • @MuhammadSabeer-lz4dd
      @MuhammadSabeer-lz4dd 9 месяцев назад

      @@nesisarchives ഞങ്ങൾ ബിരിയാണി മസാല ആണ് ഇടാറുള്ളത് രണ്ടും തമ്മിൽ മാറ്റം ഉണ്ടോ

    • @nesisarchives
      @nesisarchives  9 месяцев назад +1

      @@MuhammadSabeer-lz4dd അറിയില്ല, ഞാൻ ഉപയോഗിക്കാത്തൊണ്ട

  • @jayasreejayamohan7314
    @jayasreejayamohan7314 4 месяца назад

    😋😋😋

  • @anoopbabu660
    @anoopbabu660 4 месяца назад

    👍👍👍

  • @ashrafansar8478
    @ashrafansar8478 4 месяца назад

    3kg briyani എത്ര rupees നാണ് sale ചെയ്യുന്നത്

    • @nesisarchives
      @nesisarchives  4 месяца назад +1

      1 kg, 700,750 ഒക്കെയാണ്

  • @thomassebastian4599
    @thomassebastian4599 7 месяцев назад

    One kilo kanichal nannayirunnu

    • @nesisarchives
      @nesisarchives  7 месяцев назад

      ruclips.net/video/y5QNVUBFGgE/видео.htmlsi=f5TcvQmbd0cXhL9x

  • @manjusree955
    @manjusree955 9 месяцев назад +1

    Nalla recipe ayirunnuto..simple ayi paranju thannu..nalla effort indallo....❤

    • @nesisarchives
      @nesisarchives  9 месяцев назад

      😅🥰❤❤❤️thanks dear keep suport