ഏത് അറിയാത്തവർക്കും ഇനി ഈസിയായി മന്തി ഉണ്ടാക്കാം/My catring video/1kg mandi recipe/haifa kitchen

Поделиться
HTML-код
  • Опубликовано: 4 май 2024
  • ഏത് അറിയാത്തവർക്കും ഇനി ഈസിയായി മന്തി ഉണ്ടാക്കാം/My catring video/1kg mandi recipe/haifa kitchen
    #haifakitchen
    #mandirecipe
    #villagecooking
    #catrig

Комментарии • 308

  • @Islamicvideos_78693
    @Islamicvideos_78693 Месяц назад +6

    Maasha allah❤

  • @ameen0614
    @ameen0614 19 дней назад +6

    എല്ലാവിധ ആശംസകളും

  • @MubarakMahal
    @MubarakMahal Месяц назад +5

    Adipoli👍

  • @ummerummer3336
    @ummerummer3336 27 дней назад +6

    Very happy food masha Allah
    بارك الله فيك

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt Месяц назад +23

    ഞാൻ ഇന്നലെ 2കിലോ മന്തി ഉണ്ടാക്കി ട്ടോ.വീട്ടിൽ ചെറിയ ഒരു സൽക്കാരം ആയിരുന്നു പെരുന്നാൾ ന്റെ വീഡിയോ കണ്ടു ആണ് ഉണ്ടാക്കിയത് എല്ലാവരുംfood നല്ല അഭിപ്രായം ആയിരുന്നു 👍👍❤❤❤

  • @bushararasheed5090
    @bushararasheed5090 Месяц назад +5

    Golden color rice

  • @shakeelanizar
    @shakeelanizar Месяц назад +4

    മന്തി 👌🏻♥️♥️♥️♥️

  • @wayanadankitchenrobin
    @wayanadankitchenrobin Месяц назад +3

    അടിപൊളി 🎉🎉🎉🎉

  • @muhammednoushim1070
    @muhammednoushim1070 6 дней назад +1

    Insha allaha ❤

  • @Fayyuz
    @Fayyuz Месяц назад +3

    Adipoli manthi

  • @ShimjaShimja-gh5ok
    @ShimjaShimja-gh5ok 11 дней назад +6

    ഇങ്ങി വെളുത്തുള്ളി പേസ്റ്റ് വേണ്ടേ

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад +1

      ഇടണം എന്നില്ല ഇട്ടാലും കുഴപ്പവുമില്ല

  • @user-ky4dd9ir3m
    @user-ky4dd9ir3m Месяц назад +6

    ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ്.. അടിപൊളിയാ.. 😍🥰

  • @flashboy8882
    @flashboy8882 Месяц назад +2

  • @SuhanaFathima-nk8nz
    @SuhanaFathima-nk8nz Месяц назад +4

    Masha allah supper mandi

  • @user-it9ys5tv4f
    @user-it9ys5tv4f Месяц назад +1

    👌👌

  • @rubeenak6781
    @rubeenak6781 10 дней назад +1

    Very good

  • @SAINABABEEVI-fu6wj
    @SAINABABEEVI-fu6wj Месяц назад +5

    Adipoli manthi😊

  • @footmob77
    @footmob77 Месяц назад +5

    Njanum inhone undakkatumde nalla taste ane

  • @v4take465
    @v4take465 Месяц назад +5

    അടിപൊളി ആയിട്ട് ഉണ്ട്

  • @NoorjahanP-sz2si
    @NoorjahanP-sz2si 14 дней назад +1

    💚👍👍

  • @sulustichings
    @sulustichings Месяц назад +3

    👍🏻👍🏻👍🏻👍🏻😋😋😋😋

  • @kunnimuahmmed991
    @kunnimuahmmed991 Месяц назад +4

    Ithatha suparan😊👍👌🏻

  • @ManojVk-we1mu
    @ManojVk-we1mu 5 дней назад +1

    Good.

  • @user-zm7mb8kx5z
    @user-zm7mb8kx5z Месяц назад +1

    Supparann❤

  • @jaseelanoufal69
    @jaseelanoufal69 15 дней назад +2

    ഇത്ത മന്തി സൂപ്പറായിട്ടുണ്ട് 👍 സംസാരം ഇത്തിരി കുറച്ച് പറയണേ

  • @shifashifuz7453
    @shifashifuz7453 Месяц назад +1

    ❤❤❤❤❤❤

  • @ShaukkathaliMadambi-nk1gw
    @ShaukkathaliMadambi-nk1gw 11 дней назад +1

    Good

  • @sanjokarthik2009
    @sanjokarthik2009 Месяц назад +4

    Kitchen കൊള്ളാം😊

  • @fousiyaummer6908
    @fousiyaummer6908 Месяц назад +5

    മന്തി അടിപൊളി 👍

  • @rajimohan5347
    @rajimohan5347 Месяц назад +9

    കൊള്ളാം കേട്ടോ അടിപൊളി 😊👌🏻👌🏻🤝🤝

  • @haseenaabdulrazak3457
    @haseenaabdulrazak3457 Месяц назад +6

    Chikan vevicha vellathill undakiya mandhiyan yenikum makkalkum eshttam chikan pakudi vevichitt yeduthadin shesham masala puratti onnu frai cheyumallo

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ഇൻഷാ അള്ളാ ട്രൈ ചെയ്യാം👍❤🥰

    • @shahanahabeeb3927
      @shahanahabeeb3927 Месяц назад

      അങ്ങനെ വെച്ചാൽ super ആണ്... ഞാൻ ഇപ്പോഴും ഇങ്ങനെ ആണ് ഉണ്ടാക്കാർ

  • @aminat399
    @aminat399 Месяц назад +8

    Enikkum onn ndakki nokanam

  • @HaduAamisvlog2450
    @HaduAamisvlog2450 Месяц назад +2

    Mashaallah adipoly ❤️❤️❤️🥰🥰🥰

  • @poovimadathil2999
    @poovimadathil2999 Месяц назад +1

    ഇങ്ങനെയാണ് ഞാനും ഉണ്ടാക്കാറ്

  • @rizvanakm8016
    @rizvanakm8016 Месяц назад +4

    ഞാനും ഈ രീതിയിൽ ആണ് മന്തി റൈസ് വെക്കൽ

  • @Videocooker
    @Videocooker Месяц назад +3

    Gloves chettanu santhoshamayi kanum 😂

  • @sheelasrecipee
    @sheelasrecipee Месяц назад +1

    Super👍🏻

  • @shafikooriparampilthekkump9787
    @shafikooriparampilthekkump9787 Месяц назад +4

    മന്തി യെമനി ഫുഡ്‌ ആണ്... അവര്പോലും ഗോൾഡൻ ബസ്മതിയാണ് ഉപയോഗിക്കുന്നത്, സൗദിയിലും ഗോൾഡൻ ആണ് ഉപയോഗിക്കുന്നത്... ഇവിടെ കേരളത്തിൽ കുറച്ചു യൂട്യൂബേർസ് മാത്രമാണ് വൈറ്റ് സെല്ല ഉപയോഗിക്കുന്നത്.... അതിനു കാരണം എനിക്ക് മനസ്സിലായിട്ടുള്ളത് ഈ ഊറ്റി വെക്കുന്നത് കൊണ്ടാണ്....
    പിന്നെ സത്യം പറഞ്ഞാൽ മന്തി ഉണ്ടാക്കുന്ന രീതി ഇങ്ങിനെ അല്ല...
    ഇത് യൂട്യൂബേർസ് രീതി ആണ് 😊

  • @arifameenkk3762
    @arifameenkk3762 Месяц назад +3

    മന്തി സൂപ്പർ

  • @aleyammaavarachan3525
    @aleyammaavarachan3525 Месяц назад +5

    L 10 wish to try..

  • @seenathomas6755
    @seenathomas6755 Месяц назад +2

    Try cheyyam 😊❤..karytta naarangaa yendhaa..??

    • @seenathomas6755
      @seenathomas6755 Месяц назад

      Karatta naranga yengane undakkum...???.unangiyathanoo..

  • @mohammedhishamhisham3651
    @mohammedhishamhisham3651 Месяц назад +1

    സൂപ്പർ

  • @sufairasajeer7595
    @sufairasajeer7595 Месяц назад +1

    Nigalod food order cheyyan aaghraham und...but distance problem

  • @babithasharaf9612
    @babithasharaf9612 Месяц назад +2

    Super

  • @adcdefghijklmnnabcdefghijk203
    @adcdefghijklmnnabcdefghijk203 Месяц назад +2

    Hai. 17:02 17:10

  • @ashabkm4923
    @ashabkm4923 Месяц назад +2

    മാഷാ അള്ളാ ❤❤❤

  • @user-rt2ri2ry9f
    @user-rt2ri2ry9f Месяц назад +2

    Adj poli

  • @SoudhaNp
    @SoudhaNp 10 дней назад +3

    Nale valiyaperunnalinu ee manthiyaanu undaakkunne

  • @0k935
    @0k935 Месяц назад +2

    Super video

  • @SameerSameer-ug1tj
    @SameerSameer-ug1tj Месяц назад +1

    Nanum manddiyakunn

  • @PrabaAnagha
    @PrabaAnagha 7 дней назад +1

    Super Thatha. ഇനി ഞാൻ ട്രൈ ചെയ്യും

  • @adilrasheed1571
    @adilrasheed1571 27 дней назад +1

    1 kg manthi rate ethray

  • @Safeena234
    @Safeena234 Месяц назад +1

    Super ❤

  • @EGSGAMING189
    @EGSGAMING189 Месяц назад +2

    Golden sella rice

  • @Missberry166
    @Missberry166 Месяц назад +1

    Red colourinu pakaram Kashmiri powder cherkamo

  • @SayedSayed-vr3ey
    @SayedSayed-vr3ey 20 дней назад +1

    അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ വീഡിയോ ഇന്ന് മുതൽ കാണുന്ന ത് ഞാനും ഒരു കുക്കാണ് എന്റെ ചാനലിൽ കുക്കിങ്ങ് ഒന്നും ഇത് വരെ പോസ്റ്റ്‌ ചെയ്തിട്ടില്ല ചാനൽ പേര് എന്റെ മോളുടെയാണ് (അഭിനന്ദനങ്ങൾ )

  • @kullukt3024
    @kullukt3024 Месяц назад +2

    നമ്മുടെ നാട്ടിൽ 650 രൂപയാണ്

  • @fayadmvlogs
    @fayadmvlogs Месяц назад +4

    3:25

  • @ThahiraPN
    @ThahiraPN Месяц назад +1

    ഞാനും ഈ റൈസ് ആണ് ഉപയോഗിക്കാറ്,

  • @salmanfarees7253
    @salmanfarees7253 15 дней назад +1

    എനിക്ക് വേണം അറിബി മാഷാല

  • @ShameemaShameema-ov8us
    @ShameemaShameema-ov8us Месяц назад +1

    Shawarma recipie cheyyo

  • @bushrakhalid7401
    @bushrakhalid7401 Месяц назад +1

    Hi

  • @user-ci8bj1mt8c
    @user-ci8bj1mt8c Месяц назад +1

    India gate nte manthi ari golden nalle aan

  • @musthfamusthafa9730
    @musthfamusthafa9730 Месяц назад +2

    ❤❤❤❤🎉🎉🎉🎉🎉🎉

  • @Kurikkal144
    @Kurikkal144 Месяц назад +2

    ഇത് അറബിക് ചൈനീസ് ഫുഡ്‌ ആണോ സോയ സോസ്

  • @muhsinaveluthedathodi
    @muhsinaveluthedathodi 17 дней назад +1

    Ee mayonaysinte recipi onncheyyumo

    • @haifakitchenmalappuram
      @haifakitchenmalappuram  17 дней назад

      ruclips.net/video/ElLfcSAD6z4/видео.htmlsi=66VdkKYAZK07essX
      ഇതിൽ ഉണ്ട് മയോണൈസ് റെസിപ്പി

    • @muhsinaveluthedathodi
      @muhsinaveluthedathodi 17 дней назад +1

      @@haifakitchenmalappuram
      Mutta vevich undakkunna mayonaisa വേണ്ടത്

    • @haifakitchenmalappuram
      @haifakitchenmalappuram  17 дней назад +1

      ruclips.net/video/nJT6zsIww38/видео.htmlsi=tSPvKSjW63uAdG-w
      ഈ വീഡിയോയിൽ ഉണ്ട് കണ്ടു നോക്കൂ

  • @mufeedafarooq6237
    @mufeedafarooq6237 Месяц назад +3

    നിങ്ങളുടെ പുറത്തെ അടുപ്പിൻ്റെ അവിടെയൊ ക്കെ കാണാൻ നല്ലരസാട്ടാ.... നിങ്ങടെ വർത്താനോം ചുറ്റുപാടും കാണാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ😊😊

  • @seenath8093
    @seenath8093 8 дней назад +1

    ഒരു കിലോ മന്തിയിൽ ഒരു ക്യാപ്സിക്കോ ആണോ വേണ്ടത്

  • @shifnasherine.k3887
    @shifnasherine.k3887 Месяц назад +2

    എനിക്കും ഇഷ്ടമാ ഇങ്ങനെ കാറ്ററിംഗ് തുടങ്ങാൻ

  • @Habeeba.basheer
    @Habeeba.basheer Месяц назад +1

    ❤❤👌🫂

  • @mansoormon3513
    @mansoormon3513 Месяц назад +2

    Mayonise receipe enthayalum idanam too ithaa

  • @nahlamariyam1676
    @nahlamariyam1676 Месяц назад +1

    Itta ittande no tharumooo

  • @adcdefghijklmnnabcdefghijk203
    @adcdefghijklmnnabcdefghijk203 Месяц назад +1

    Hai 19:54

  • @shibilirizwan4121
    @shibilirizwan4121 Месяц назад +4

    Lagon biriyani kanikaamo 1kg

  • @Samirafeek
    @Samirafeek Месяц назад +1

    Black lemon evidannu kittu

    • @AneesaKadekkara-ts9si
      @AneesaKadekkara-ts9si Месяц назад +1

      Super മാർക്കറ്റുകളിൽ ഉണ്ടാവും

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      അതേ കടകളിൽ ചോദിച്ചാൽ മതി👍❤

  • @Sajitha-jw9wf
    @Sajitha-jw9wf Месяц назад +1

    Mashallah.enthr.no.onnu.vilikkumo.ples

  • @shamil__cp9788
    @shamil__cp9788 Месяц назад +2

    ❤️❤️❤️❤️❤️👍👍👍👍

  • @mafeedat3555
    @mafeedat3555 15 дней назад +1

    ഫൈബർ ന്റെ കട്ടിങ്ബോർഡ് ഉപയോഗിക്കുന്നത് നല്ലതല്ല. മന്തി സൂപ്പർ

  • @salamtp9430
    @salamtp9430 Месяц назад +5

    മയോനെസ് ഉണ്ടാകുന്നതും തക്കാളി ചട്ണിയും ഉണ്ടാക്കുന്നത് ഒന്ന് അയച്ചു തരുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ഇൻഷാ അള്ളാ നാളത്തെ വീഡിയോ അതാണ്❤👍

    • @DF_BROTHERS
      @DF_BROTHERS Месяц назад

      മയോണിസ് ചട്നി റെസിപ്പി ഇടുമോ plz

    • @DF_BROTHERS
      @DF_BROTHERS Месяц назад

      1. K. എത്ര പേര് കഴിക്കും plz റിപ്ലൈ

  • @user-rm7cf8su2n
    @user-rm7cf8su2n Месяц назад +1

    1 kg manthi ethiraya rate

  • @Minnnaaayyy
    @Minnnaaayyy Месяц назад +1

    കുറച്ചു പറയുക

  • @Saleenarasheed123
    @Saleenarasheed123 Месяц назад +3

    1kg.mandi.tharumo

  • @abdulsalamsalamks1095
    @abdulsalamsalamks1095 Месяц назад +1

    Njan.vellaariyannu.athannunallath

  • @fathimam4011
    @fathimam4011 Месяц назад +1

    Hii

  • @fathimaaneesa9599
    @fathimaaneesa9599 Месяц назад +2

    Kayyora idatenne aayiko

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ഉള്ളത് ചീത്തയായി പോയി ഇനി വേറൊന്നു വാങ്ങണം❤👍

  • @ayoobsadhiayoobsadhi4174
    @ayoobsadhiayoobsadhi4174 Месяц назад +4

    Masha Allah
    Ithante number theramo

  • @user-hy6dc9pp2e
    @user-hy6dc9pp2e Месяц назад +1

    എത്രയാണ് ഓയൽ ചേർക്കുക ഒര് കിലോ അരിക്ക്

  • @mufeedafarooq6237
    @mufeedafarooq6237 Месяц назад +1

    Cutting board Woodinteya nallath ... plastic use cheyyathirikkunnatha nallath😊😊

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Месяц назад +2

    ഞങ്ങളെ നാട്ടിലെ ഒരു കിലോ ചിക്കൻ 200 രൂപയാണ്

  • @SabnaMuneer-ic8vm
    @SabnaMuneer-ic8vm 15 дней назад +1

    വൈറ്റ് ഗോൾഡ് അരിയാണ് ഞങ്ങൾ എടുക്കുന്നത്.

  • @jinshadjinshad6654
    @jinshadjinshad6654 Месяц назад +1

    രണ്ടു കിലോ അളവിൽ ഞാൻ വെച്ചു അടിപൊളിയായി

  • @muthumuthu3882
    @muthumuthu3882 Месяц назад +1

    തക്കാളി ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറയു

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ruclips.net/video/nJT6zsIww38/видео.htmlsi=VRmN9eYJN4bY1-iw
      ഈ വീഡിയോ കണ്ടു നോക്കൂ

  • @user-ky4dd9ir3m
    @user-ky4dd9ir3m Месяц назад +6

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @user-ze3qo8nf4j
    @user-ze3qo8nf4j Месяц назад +2

    1kg mandik ethra kashnam chicken undakum?

  • @shabnabava1342
    @shabnabava1342 Месяц назад +5

    മന്തിയിൽ, ഇഞ്ചി വെള്ളുള്ളി ഇടുലെ

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      ഇടാം ഇട്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല❤❤🥰

  • @SimiShanavas-wo1zt
    @SimiShanavas-wo1zt Месяц назад +1

    അടുപ്പിന്റെ തിട്ട black paint ആണോ

  • @ShaheedhaS
    @ShaheedhaS 9 дней назад +1

    മ. ഉണ്ടാക്കുന്നത് പറ

  • @kmhose
    @kmhose Месяц назад +1

    ന ലതായി

  • @muhammednoushim1070
    @muhammednoushim1070 6 дней назад +1

    ഇത്ത സ്റ്റോപ്പ്‌ സ്റ്റോപ്പ് ആയി പറയു എനിക്ക് ഇത്തന്റെ കൂടെ ഓടാൻ വയ്യ

  • @ayeshascookingworld120
    @ayeshascookingworld120 Месяц назад +2

    Idh weight nokumbol 1 kg mandiyo
    Hotelil potal 1 kg small quantity. Anallo

    • @haifakitchenmalappuram
      @haifakitchenmalappuram  Месяц назад

      അതാണ് വീട്ടിലെ ഫുഡും പുറത്തേ ഫുഡും തമ്മിലുള്ള വ്യത്യാസം❤❤