ഈ അടുക്കള ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ👌 നല്ല സോഫ്റ്റ് ഇഡലി കിട്ടാൻ/haifa kitchen/kitchen tips

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഈ അടുക്കള ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ👌 നല്ല സോഫ്റ്റ് ഇഡലി കിട്ടാൻ/haifa kitchen/kitchen tips
    #haifakitchen
    #kitchentipsandtricks
    #villagecookingkerala
    #dailyvlog
    #dailyroutine

Комментарии • 107

  • @shakeelanizar
    @shakeelanizar 3 месяца назад +1

    ഇടലിയും സാമ്പാറും 👌🏻ഇന്ന് ഇവിടെയും സാമ്പാർ ആയിരുന്നു ♥️♥️♥️

  • @RahmathShafi-p6k
    @RahmathShafi-p6k 3 месяца назад +6

    ഓൺലൈൻ ആയി ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @Arshithaxh
    @Arshithaxh 3 месяца назад +1

    താത്താ, രാവിലെ എപ്പോഴാണ് എഴുന്നേൽക്കുന്നത്? ഇഡലി മാവ് അരയ്ക്കുന്നത് കാണിക്കണേ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      കറക്റ്റ് സമയം ഒന്നുമില്ല അഞ്ചരക്ക് മുന്നേ എഴുന്നേൽക്കും കാറ്ററിങ് ഉള്ള ദിവസം 5 മണിക്ക് മുന്നേ എഴുന്നേൽക്കും🥰❤👍

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi 3 месяца назад +1

    Hi rasi idali maavinte recipe kanikumo ❤❤❤

  • @zeenathmajeed9076
    @zeenathmajeed9076 3 месяца назад +1

    Super

  • @hashirshannoushad1967
    @hashirshannoushad1967 3 месяца назад +1

    ഇട്ട് ലി. റെസിപി ഇടണം 👍

  • @PriyaSunil-uc7vt
    @PriyaSunil-uc7vt 3 месяца назад +2

    ഇഡലി മാവിന്റെ റെസിപ്പി കാണിക്കുമോ ❤❤❤

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 3 месяца назад +1

    ഞാൻ മറന്നില്ലാട്ടോ ലൈക് ചെയാൻ 😂

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      Thank you
      ഞാൻ കാണാറുണ്ട് വീഡിയോസ് ഒക്കെ❤🥰

  • @sainukitchen1041
    @sainukitchen1041 3 месяца назад +1

    ഞങ്ങൾക്കുംഇന്ന്ഇഡ്ഡലിയുംസാമ്പാറുംആയിരുന്നുകുട്ടികൾഅതുതന്നെഉച്ചക്ക്.സാമ്പാർഅടിപൊളിയായിരുന്നു.ബാബുവിന്സുഖംഅല്ലെ❤

  • @mujeebcherooth4781
    @mujeebcherooth4781 3 месяца назад +1

    Super❤

  • @nasarvarakkool5491
    @nasarvarakkool5491 3 месяца назад +1

    വാബു വിന് സുഖ ല്ലേ വിളിക്കാറുണ്ടോ സലാം പറ യ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      പറയാം
      സമയം കിട്ടുമ്പോഴൊക്കെ വിളിക്കാറുണ്ട് സുഖമാണ്❤👍

  • @haseenaabdulrazak3457
    @haseenaabdulrazak3457 3 месяца назад +1

    Itha 2 thakaliyonnum kariyill edale yennum karivekende 100 rubayayi thakalik

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      തക്കാളി കുറെ ദിവസായി കൊണ്ടെന്ന് വെച്ചിട്ട് അതിന്മേൽ ചെറിയ കുത്ത് വന്നിട്ടുണ്ട് ചീത്തയായി പോവല്ലേ വിചാരിച്ച എടുത്തതാണ്😂❤ നല്ല റേറ്റ് ആണ് ലേ

    • @haseenaabdulrazak3457
      @haseenaabdulrazak3457 3 месяца назад

      Mm evide kadayill 100 ann 1kg

  • @haseenaabdulrazak3457
    @haseenaabdulrazak3457 3 месяца назад +1

    Like ok video kanumboll thanne cheyarund itha choru thinnu kidakumboll kannuna video ann yennum

  • @sindhubaburaj3991
    @sindhubaburaj3991 3 месяца назад +1

    ഹായ് റസീന വീഡിയോ സൂപ്പർ
    സിന്ധു മഞ്ചേരി ♥️♥️

  • @AbidhaKa
    @AbidhaKa 3 месяца назад +1

    Mashallah ❤❤

  • @SurumeesTimePass
    @SurumeesTimePass 3 месяца назад +1

    ❤️❤️❤️❤️

  • @premyjohny9731
    @premyjohny9731 3 месяца назад +1

    👍

  • @shereefalatheef6818
    @shereefalatheef6818 3 месяца назад +1

    👌❤️🤲

  • @anshusworld1109
    @anshusworld1109 3 месяца назад +1

    👌🥰🥰🥰

  • @sachusachu7473
    @sachusachu7473 3 месяца назад +1

    താത്ത മീൻ പൊരിക്കുന്ന ചട്ടിക്ക് എന്താ വില

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      അതിൻറെ ലിങ്കിൽ കയറി നോക്കണം പല സമയത്തും പല റേറ്റ് ആയിരിക്കും❤👍

  • @haleemk.n3439
    @haleemk.n3439 3 месяца назад +2

    Hi

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 3 месяца назад +1

    Sambharil. Malipodi. Cherkarilla

  • @SuhanaFathima-nk8nz
    @SuhanaFathima-nk8nz 3 месяца назад +1

    Kathondayirunnu viduokayi

  • @Habeeba.basheer
    @Habeeba.basheer 3 месяца назад +1

    ❤❤❤🫂

  • @alphonsakuniyil8482
    @alphonsakuniyil8482 3 месяца назад +1

    വണ്ടി ഓടിക്കാൻ പടിച്ച് കൂടെ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      വണ്ടി ഓടിക്കാൻ അറിയാം പക്ഷേ വണ്ടി ഇല്ല ഇൻഷാ അള്ളാ ഒന്ന് വാങ്ങണം🥰❤

  • @Ansari8881
    @Ansari8881 3 месяца назад +1

    തൊഴിൽഉറപ്പ് പണിക്കാർ നന്നാകുലേ തോട് ഞങ്ങളെ ഇവിടെ ഒക്കെ അവർ നന്നാകും

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഈ തോട് അവനവൻറെ ഭാഗം അവനവൻ നന്നാക്കൽ ആണ്❤❤

  • @MubashiraMusthafa-ky1dk
    @MubashiraMusthafa-ky1dk Месяц назад +1

    Idli receipe video iduu please

  • @arifameenkk3762
    @arifameenkk3762 3 месяца назад +1

    Super

  • @sinansha325
    @sinansha325 3 месяца назад +1

    ❤❤❤❤

  • @shanvasif55
    @shanvasif55 3 месяца назад +4

    Hi
    ഹുസ്ന ഉദിരംപൊയിൽ
    എന്താ ഇക്കാൻ്റെ വിശേഷം

  • @sudheertklm2125
    @sudheertklm2125 3 месяца назад +4

    ❤❤❤റ സീന ഇത്ത കമന്റ് വായിച്ചത് ഞാൻ കോട്ടു സന്തോഷമുണ്ട് പ്രാർത്ഥി ക്കു ന്നു എന്ന് അറിഞ്ഞിതിൽ

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +4

      Sajitha____സഹോദരി നിങ്ങൾ വിഷമിക്കേണ്ട____ഇൻഷാ അല്ലാഹ്____നമ്മുടെ ആരുടെയെങ്കിലും ദുആ റബ്ബ് സ്വീകരിച്ച്____തീർച്ചയായും നിങ്ങൾക്ക് നല്ല സ്വാലിഹത്തായ മക്കളെ നൽകുമെന്ന് എന്റെ മനസ്സ് പറയുന്നു_____¡¡
      ഇൻഷാ അല്ലാഹ്_______☝🏻

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +2

      നമ്മുടെ പ്രാർത്ഥന റബ്ബ് കേൾക്കട്ടെ🤲🤲❤

  • @fousiyaummer6908
    @fousiyaummer6908 3 месяца назад +5

    ലൈക്‌ ചെയ്തു മുത്തു മണീസ് ❤️❤️❤️

  • @UnaisKv-gp9ch
    @UnaisKv-gp9ch 3 месяца назад +3

    👍👍fast camant adipoli veediyo ethaaa♥️ oru haai tharo ningalude allaaresippigalum traicheyyaarund allaam sooparagaarund👍👍👍 uvaim koottakkal

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഇൻഷാ അള്ളാ ഇന്നത്തെ വീഡിയോയിൽ പറയാട്ടോ🥰❤

  • @chandralekhat6408
    @chandralekhat6408 3 месяца назад +1

    Ivide makkalku dosayanu kooduthal ishtam.. Ennalum idaku njan undakum.. Sambar kashanam vekan vekumpo randumoonu veluthulli cherkam, allel varavu idumpo chathachu cherthu moricheduthal gas trouble undavilla

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +1

      Thank you
      നല്ല ടിപ്പ് ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യണം❤👍

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +7

    മഴയും തോടും പ്രകൃതിയിൽ നിന്ന് കുളിരേകുന്ന മനോഹരമായ
    കഴ്ച്ചകൾ _____¡¡
    പ്ലെയ്റ്റിൽ സാമ്പാറിന്റ കൂടെ ഇഡലി കാണുമ്പോൾ അത് കോഴി മുട്ടയാണെന്ന് തോന്നിപോവും Good____👍🏻
    ഇന്നലെ Anshif Moonikkal___vdo യിൽ വന്ന കമന്റുകൾ ഞാൻ ശ്രദ്ധിച്ചു___¡¡
    വളരെ സങ്കടകരം തന്നെ___😔
    മക്കളില്ലാതെ വിഷമിക്കുന്ന എത്ര പേരാണ് നമുക്കിടയിൽ____🥲
    അവർക്കും ഈ സാജിത എന്ന സഹോദരിക്കും റബ്ബ് സ്വാലിഹത്തായ മക്കളെ നൽകിയിടട്ടെ____🤲🏻

  • @shahlamol5154
    @shahlamol5154 3 месяца назад +1

    Itha, chicken kabaliyath cheythu kaanikkamoo

  • @haseenaabdulrazak3457
    @haseenaabdulrazak3457 3 месяца назад +1

    Ithante edali thattile kuzhiyill hols und alle vegham veghum adond alle

  • @UmaibanuV
    @UmaibanuV 3 месяца назад +1

    സൂപ്പർ വീഡിയോ റസീന എൻ്റെ വീട് ചെട്ടിയിൽ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ചട്ടിയിൽ എവിടെ പള്ളിയുടെ അടുത്താണോ❤🥰

  • @Irfan-zf1df
    @Irfan-zf1df 3 месяца назад +1

    ഒരു വിസിലിൽ പരിപ്പ് വേവുമോ ഇത്ത സാമ്പാർ tray ചെയ്യണം വീഡിയോ super 👍🏻👍🏻👍🏻👍🏻

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ചുവന്ന പരിപ്പ് വേവും ഞാൻ ഒറ്റ വിസില അടിച്ചപ്പോൾ ഓഫ് ചെയ്തു പരിപ്പും കഷ്ണങ്ങളും ഒക്കെ വെന്തു വേവ് കൂടിയ പരിപ്പ് ആണെങ്കിൽ കുറച്ചുസമയം വെള്ളത്തിലിട്ടു വച്ചാൽ മതി❤🥰

    • @Irfan-zf1df
      @Irfan-zf1df 3 месяца назад

      @@haifakitchenmalappuram ok

    • @Irfan-zf1df
      @Irfan-zf1df 3 месяца назад

      Easy സാമ്പാർ tray ചെയ്തു നോക്കണം

  • @aneesaniyas1543
    @aneesaniyas1543 3 месяца назад +1

    Sugar ittal pulikko

  • @sudheertklm2125
    @sudheertklm2125 3 месяца назад +1

    ❤❤❤

  • @rifnaraihanrifnaraihan3291
    @rifnaraihanrifnaraihan3291 3 месяца назад +1

    Oyal.കുപ്പി.ഇവെടുന്ന

  • @sakunthalabalan270
    @sakunthalabalan270 3 месяца назад +1

    സൂപ്പറ് ❤️❤ഡിയർ ❤❤

  • @a_l_q_u_r_a_n9872
    @a_l_q_u_r_a_n9872 3 месяца назад +1

    Idali recipe venam tto rasi

  • @turkiturki383
    @turkiturki383 3 месяца назад +1

    👍👍👍

  • @Afleena8
    @Afleena8 3 месяца назад +3

    ഇഡലി മാവിൻറെ റസിപ്പി വേണം

  • @Safeena234
    @Safeena234 3 месяца назад +1

    Idali super ❤

  • @Ansari8881
    @Ansari8881 3 месяца назад +1

    🤲🤲🤲

  • @aleyammaavarachan3525
    @aleyammaavarachan3525 3 месяца назад +1

    L 111nice vedio....

  • @Ansari8881
    @Ansari8881 3 месяца назад +2

    ഇഡ്ഡലി മാവ് ഉണ്ടാകുന്നത് ഇടോണ്ടി