ഭർത്താവിനെ ഒറ്റയ്ക്ക് കിടത്തരുത്

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 1 тыс.

  • @shaila2597
    @shaila2597 Месяц назад +955

    ഭർത്താവിൻ്റെ ചെറുപ്പകാലത്ത് ഭാര്യക്ക് വേണ്ട സംരക്ഷണവും പരിഗണനയും ഒക്കെ തന്ന ആളാണെങ്കിൽ തീർച്ചയായും വയസ് കാലത്ത് ഭർത്താവിനെ വേണ്ടപോലെ പരിചരിച്ച് കൂടെ ഉണ്ടാവണം .ആരോഗ്യമുള്ള കാലത്ത് അവളുടെ ഒരു ആവശ്യങ്ങളും നടത്തിക്കൊടുക്കാതെ ഞാൻ ഉണ്ടാക്കുന്ന കാശ് എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും നിൻ്റെ കാര്യങ്ങൾക്ക് നീ തനിയെ കാശ് ഉണ്ടാക്ക് എന്ന് അഹങ്കരിച്ച് നടക്കുന്നവനെയൊന്നും വയസ് കാലത്ത് പരിചരിക്കേണ്ട ആവശ്യമില്ല. ഭാര്യ അവൻ്റെ അടിമയല്ല.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +53

      Yes 100% കറക്ട് ❤️❤️❤️❤️

    • @asmiabu5313
      @asmiabu5313 Месяц назад +10

      👍

    • @JohnsonJoseph-k9g
      @JohnsonJoseph-k9g Месяц назад +10

      Pakarm mattoralea kandethy samadanothodea jeevikkuka

    • @Rose123_15x
      @Rose123_15x Месяц назад +47

      മനുഷ്യത്വം പരിഗണിച്ചു പടച്ചവനിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചും ഒരു പരിധി വരേ പരിചരിക്കൂന്നതാണ് നല്ലത് .

    • @PrasannaRavi-j4x
      @PrasannaRavi-j4x Месяц назад +14

      സത്യം. അനുഭവസ്ഥ😢

  • @salmahaneefa4291
    @salmahaneefa4291 Месяц назад +140

    ചേച്ചി പറഞ്ഞത് ശരി. എന്നാൽ സ്ത്രീകൾക് 45 വയസ് കഴിഞ്ഞാൽ പുരുഷന്മാർക് നമ്മൾ വെറും ജോലിക്കാരികൾ. പുരുഷൻ എല്ലാം തുറന്നു പറയും. സ്ത്രീക്ക് പറയാൻ കഴിയില്ല. കേൾക്കില്ല. എല്ലാം സ്ത്രീകൾ സഹിക്കുന്നു. അതുകൊണ്ട് രണ്ടു വശത്തും നല്ലവരും മോശക്കാരും ഉണ്ട്. ഭർത്തതാവ് ഒന്ന് കെട്ടിപ്പിടിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. തിരിച്ചും എങ്ങിനെയുണ്ട്. ഇതൊക്കെ ഒരു ഭാഗ്യമാണ്. പരസ്പരം അറിഞ്ഞു കൂടെ കഴിയുന്നവർ ഭാഗ്യവാന്മാർ

    • @pjroy5052
      @pjroy5052 Месяц назад

      സ്ത്രീകൾക്ക് സ്വന്തം കാര്യങ്ങൾക്കായി ഒരു മുടക്കുമുതലും ഇല്ലാതെ ഭയപ്പെടുത്തിയോ മാനിപ്പുലേഷൻസ് നടത്തിയോ ഒരു പണിയും ചെയ്യാതെ ഇനി പണി ചെയ്‌താൽ തന്നെ അത് സ്വന്തം കുടുംബത്തിലേക്ക് ചെലവാക്കാതെ ..പോരാത്തതിന് ഒരു വൻതുക /ധനം അപ്പനെയും പറ്റിച്ചു വാങ്ങി സുഖമായി പരാദമായി ജീവിച്ചു അറുപതാം വയസ്സിൽ കൊന്നുകളയാനും അവൾക്കു എഴുപതാം വയസ്സുവരെ ജീവിക്കാനുമുള്ള കഴുതച്ചരക്കാണ് ഭർത്താവ് . ആണുങ്ങൾക്ക് വിവാഹ ബന്ധത്തിലൂടെ ഉറപ്പിക്കാവുന്ന ഒരേ ഒരു കാര്യം സ്വതം ഡി എൻ എ യിലുള്ള കുട്ടികൾ മാത്രമാണ് .... അതും ഈ ഡി എൻ എ ടെസ്റ്റ് എല്ലാം വന്നശേഷം.......

    • @pjroy5052
      @pjroy5052 Месяц назад +4

      സ്ത്രീയുടെ ജീവിതത്തിൽ അവർ 'അമ്മ ഭാര്യ മകൾ സമൂഹജീവി ....ഇങ്ങനെ പല റോളുകളിൽ വളരെ കൃത്യമായ വ്യത്യാസത്തിൽ അഭിനയിക്കുകയാണ് (അതെ അഭിനയിക്കുകയാണ്) അതിലെ ഏറ്റവും വലിയ വില്ലൻ റോൾ ആണ് ഭാര്യ എന്നത് . എന്നാൽ ആണിന്റെ എല്ലാ റോളുകളിലും വലിയവ്യതിയാനമില്ലാതെ ആണ് അവൻ ജീവിക്കുന്നത്. ഇപ്പോൾ നാണം പോലുമിയല്ലാത്ത സാമൂഹ്യാവസ്ഥയും നിയമത്തിന്റെ ദുരുപയോഗവും മൂലം ഭാര്യ എന്ന വില്ലൻ റോൾ ഒരു ഭീഭത്സ രൂപം കൈക്കൊണ്ടിരിക്കുകയാണ് ....സ്വത്തും അഭിമാനവും സ്വൈര്യവും ജോലിയും തകർത്തു പോലീസിലും കോടതികളിലും ജയിലുകളിലും ഒടുക്കം സ്വന്തം കുട്ടികളും കണ്മുന്നിൽ നശിക്കുന്നകണ്ടു ആത്മഹത്യയിലേക്കു നിർബന്ധിതമായി കടത്തിവിടപ്പെടാനുള്ള ഇരകളാണ് ഇപ്പോൾ ഭർത്താക്കന്മാർ ...അതുകൊണ്ടു നമുക്ക് കുട്ടികളും ചതിക്കില്ലെന്ന് ഉറപ്പുള്ള സ്ത്രീകളെയും ഒഴികെ ഒരു പെണ്ണിനേയും ആണുങ്ങൾ വിശ്വസിക്കരുത് സഹായിക്കരുത് അടുപ്പിക്കരുത്.....അവരെ അതീവ അപകടകാരികളായ ജീവികളെ പോലെ ഭയക്കുക അകറ്റിനിർത്തുക

    • @zigzaggaming8398
      @zigzaggaming8398 Месяц назад +5

      എൻ്റെ അനുഭവത്തിൽ ഭർത്താവിന് ആരോഗ്യവും പണവും ഉണ്ടെങ്കിൽ ok. അല്ലെങ്കിൽ തീർത്തും അധികപ്പറ്റ്'

    • @JohnsonJoseph-k9g
      @JohnsonJoseph-k9g Месяц назад

      @@salmahaneefa4291 ആഹ്രഹിക്കുന്ന പോലെ ചേർത്ത് നിർത്താനും കെട്ടിപിടിക്കാനും ലാളിക്കാനും കൊഞ്ചിക്കനും സ്നേഹം കൊണ്ട് വീർപ് മുട്ടിക്കുന്ന ഒരാളെ നോക്കുന്നു വെങ്കിൽ പറയു

    • @mathew8349
      @mathew8349 Месяц назад +1

      @@zigzaggaming8398 👍🏽

  • @s.harikumar8453
    @s.harikumar8453 Месяц назад +249

    ഭർത്താവ് ആയകാലത്ത് നല്ല വണ്ണം നോക്കിയിട്ടും വയസാംകാലത്ത് നോക്കാത്ത ഒരു പാട് ഭാര്യമാർ ഉണ്ട്...അതെ ആണിലും പെണ്ണിലും നന്ദി കെട്ടവരുണ്ട്

    • @Janardhanan-d5f
      @Janardhanan-d5f Месяц назад +2

      Arekelkan

    • @su84713
      @su84713 Месяц назад +7

      പെണ്ണിലാണ് കൂടു തലും ഞാൻ കണ്ടതിൽ 😢😢

    • @kunjumolvelayudhan4530
      @kunjumolvelayudhan4530 Месяц назад

      @@su84713 നിങ്ങൾ അതിലോരു പെണ്ണാണെന്ന് വിശ്വസിക്കുന്നു ഇത്ര ക്റുത്യമായി പറയാൻ

    • @KwtKw-m7r
      @KwtKw-m7r Месяц назад +1

      Point 🔥👌

    • @niyaadhu-uc4yx
      @niyaadhu-uc4yx Месяц назад

      @@s.harikumar8453 അതും കറക്റ്റ് ആണ്

  • @nammudeedenthottam
    @nammudeedenthottam Месяц назад +367

    കുടുംബത്തിലെ ഒരു കാര്യവും തിരക്കിയിട്ടില്ല. ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും നടത്തി. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കടബദ്ധത്യതകൾ തീർക്കൽ. ഭർത്താവ് തന്നത് അവഗണയും കുറ്റപ്പെടുത്തലും. ഇപ്പോൾ അസുഖങ്ങൾ വരുമ്പോൾ ഹോസ്പിറ്റലിൽ കൂട്ടിരിപ്പ്. കൂടെ പോയി കിടക്കാം njau🥵🥵🥵🥵🥵🥵🥵എങ്ങനെയോ രണ്ടു കുട്ടികൾ ഉണ്ടായി. മക്കളുടെ അപ്പൻ എന്ന അവകാശവാദം വേറെ. ഭർത്താവ് എന്ന label ഉണ്ടാക്കി വെച്ചത് കൊണ്ട് മാത്രം ഭർത്താവ് ആകില്ല. ഒരു കൈത്താങ്ങു,അംഗീകാരം, സ്നേഹം, ഒന്നും ഇല്ലെങ്കിലും പോട്ടെടീ എല്ലാം ശരി ആകും എന്ന് സ്നേഹത്തോടെ ഒരു വാക്ക് ഇതൊക്കെ ആഹ്രഹിക്കുന്ന ധാരാളം ഭാര്യമാർ ഉണ്ട്. അവരൊക്കെ ഇതൊക്ക ഉള്ളിൽ ഒതുക്കും. ഇങ്ങനെ ഉള്ളവന്മാർ എങ്ങനെ ഭർത്താവ് ആകും? 👹👹

    • @PrasannaRavi-j4x
      @PrasannaRavi-j4x Месяц назад +21

      @@nammudeedenthottam ഞാൻ പറയാൻ ആഗ്രഹിച്ചത്. രോഗിയായി എന്നിട്ടും എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തിടും പറയുന്ന വാക്കുകൾ കേട്ടാൽ തല്ലി കൊല്ലാൻ തോന്നും 'മക്കളെ ഓർത്ത് ഇപ്പഴും സഹിക്കുന്നു.

    • @nammudeedenthottam
      @nammudeedenthottam Месяц назад +10

      @@PrasannaRavi-j4x സത്യം. ഞാൻ mind ചെയ്യാറില്ല. പോനാൽ പോകട്ടും പോടാ. അത്ര തന്നെ 🥵

    • @bittyjoseph5658
      @bittyjoseph5658 Месяц назад +3

      Enteum avastha ithu thanne

    • @nammudeedenthottam
      @nammudeedenthottam Месяц назад

      @@bittyjoseph5658 hmm. 😔

    • @shynis5077
      @shynis5077 Месяц назад +3

      Correct

  • @salisibi2296
    @salisibi2296 Месяц назад +163

    എല്ലാവരെയും ഒരേ ത്രാസ്സിൽ തൂക്കി നോക്കരുതേ 🙏🏻🙏🏻🙏🏻
    എല്ലാത്തിനും ഞാൻ യോഗ്യനാണ്. എന്നെ ബഹുമാനിക്കണം, എന്റെ വാക്കിന് മേൽ ആരും മിണ്ടരുത്, എന്ന്‌ ധാർഷ്ട്യം പിടിച്ചു ജീവിച്ചിട്ട്... അവസാനം വരെ ഭാര്യ എന്തായിരുന്നു, അവൾടെ ആവശ്യങ്ങൾ എന്തായിരുന്നു, അവൾടെ ഇഷ്ടങ്ങൾ എന്തായിരുന്നു, എന്നൊന്നും ആലോചിക്കുകയോ വകവെക്കുകയോ ചെയ്യാതെ ജീവിക്കുന്നവർക്കല്ലേ നിങ്ങൾ പറഞ്ഞ പ്രകാരം ഒരു വാർദ്ധക്യ ജീവിതം ഉണ്ടാവുക. കൊടുക്കുന്നതേ കിട്ടു. നല്ലത് കൊടുത്തു നല്ലത് വാങ്ങു. ഇതൊക്കെ കാലത്തിന്റെ കാവ്യ നീതികളാണ്.

    • @minikv6051
      @minikv6051 Месяц назад +5

      എന്റെ അമ്മയും അച്ഛനും ഇങ്ങനെ തന്നെ ആയിരുന്നു

    • @kunjumolvelayudhan4530
      @kunjumolvelayudhan4530 Месяц назад

      @@salisibi2296 ഇങ്ങനെയുള്ളവരെയാണ് നാർസിസ്റ്റ് എന്ന് വിളിക്കുന്നത്
      സഹജീവികളോട് ഒരു കരുണയുമില്ലാത്തവർ; സ്നേഹം തിരിച്ചു കൊടുക്കാൻ അറിയാത്തവർ; തൻകാര്യം മാത്റം നോക്കുന്നവർ; നുണയ്ക്കുന്നവർ
      ഈ കൂട്ടരിൽ നിന്നും ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്; നമുക്ക് സന്തോഷം തരുന്ന ഇടങ്ങളിൽ കുടുതൽ സമയം കണ്ടെത്തുക( cooking, gardening, visiting library, hospitals, disabled children facilities, old age homes) they will return the love and affection)
      ജീവിക്കാൻ മറന്നു പോയ അനേകർ നമ്മുടെ ഇടയിലില്ലേ; പ്രവാസികളെ നോക്ക്; അനേക വർഷങ്ങൾ മണലാരണ്യ വാസം കഴിഞ്ഞ് കേരളത്തിന്റെ പച്ചപ്പിലേക്ക് തിരികെ വരുമ്പൊൾ ആരും കരുതാനില്ലാത്ത അവസ്ഥ
      നമ്മുടെ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക; ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കാതിരിക്കുക
      ആരെങ്കിലും തിരിച്ച് ഉപകാരം ചെയ്താൽ അതൊരു ബോണസ്സായി മാത്റം കരുതിയാൽ മതി
      Thank you for taking time to read my comments

    • @varkeyvarkey1814
      @varkeyvarkey1814 Месяц назад

      @@salisibi2296
      നിങ്ങൾ പറയുന്നതുപോലല്ലാ എല്ലാം.
      ശിശുക്കൾ കണ്ണില്ലാതെയും കാലില്ലാതെയും ജനിക്കുന്നത് അവർ എന്ത് തെറ്റ് ചെയ്തിട്ടാണ് ?.
      ഒരു സ്ത്രീയെ 18 - 19 വയസു മുതൽ ഒരു 60-65 വയസ്സുവരെ യെങ്കിലും ഒരു 5 പൈസയുടെ പോലും ഒന്നും കിട്ടാതെ ഊട്ടി, ഉറക്കി, പരിചരിച്ച് സംരക്ഷിച്ച്, കയ്യോ കാലോ എന്ന കരുതി വളർത്തി വലുതാക്കിയ ഒരു ഭാര്യയെ, അവർക്കെന്തെങ്കിലും കുറവുണ്ടെങ്കിൽ അത് പറഞ്ഞു വാങ്ങണം. അന്നിട്ടും കുറ്റം തീർന്നില്ലെങ്കിൽ എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്.
      കൊടുക്കേണ്ടത്?
      ശരിക്കും ചിന്തിച്ച് ഒരു
      നല്ല Judge ആവൂ.

    • @bindu354
      @bindu354 Месяц назад +2

      💯

    • @pjroy5052
      @pjroy5052 Месяц назад

      സ്ത്രീകൾക്ക് സ്വന്തം കാര്യങ്ങൾക്കായി ഒരു മുടക്കുമുതലും ഇല്ലാതെ ഭയപ്പെടുത്തിയോ മാനിപ്പുലേഷൻസ് നടത്തിയോ ഒരു പണിയും ചെയ്യാതെ ഇനി പണി ചെയ്‌താൽ തന്നെ അത് സ്വന്തം കുടുംബത്തിലേക്ക് ചെലവാക്കാതെ ..പോരാത്തതിന് ഒരു വൻതുക /ധനം അപ്പനെയും പറ്റിച്ചു വാങ്ങി സുഖമായി പരാദമായി ജീവിച്ചു അറുപതാം വയസ്സിൽ കൊന്നുകളയാനും അവൾക്കു എഴുപതാം വയസ്സുവരെ ജീവിക്കാനുമുള്ള കഴുതച്ചരക്കാണ് ഭർത്താവ് . ആണുങ്ങൾക്ക് വിവാഹ ബന്ധത്തിലൂടെ ഉറപ്പിക്കാവുന്ന ഒരേ ഒരു കാര്യം സ്വതം ഡി എൻ എ യിലുള്ള കുട്ടികൾ മാത്രമാണ് .... അതും ഈ ഡി എൻ എ ടെസ്റ്റ് എല്ലാം വന്നശേഷം.......

  • @sandhyas1485
    @sandhyas1485 Месяц назад +182

    എല്ലാം തിരിച്ചും ആകാം
    ഭാര്യ എന്നും ചെറുപ്പമല്ല
    അവൾക്കും വയസാകും
    ആരോഗ്യ പ്രശ്നങ്ങളും ഈ പറഞ്ഞ എല്ലാം അവൾക്കും ഉണ്ടാകും കല്യാണ സമയത്ത് ഇരുന്ന പോലയല്ല അവളും എപ്പഴും
    എന്നിരുന്നാലും ജോലികൾ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്
    അപ്പോൾ മുറിയിൽ ചുരുണ്ട് കൂടി ഇരിക്കുന്ന ഭർത്താവിന് എല്ലാ കാര്യങ്ങളിലും അവരോടൊപ്പം കൂട്ടുകൂടാം
    അല്ലാതെ എനിക്ക് വയസായേ എന്ന നോക്കാൻ ആരുമില്ലേ എന്നും പറഞ്ഞ് ഫോണും തോണ്ടി കൊണ്ട് ഇരിക്കയല്ല വേണ്ടത്

  • @janeelaram4709
    @janeelaram4709 Месяц назад +374

    കൂടുതലും ഭാര്യയെ അവഗണിക്കുന്ന ഭർത്താവിനെ ആണ് കാണുന്നത്. എല്ലാവരും full time mobile phone ൽ. ഫോണിൽ നിന്നും ഒന്ന് കണ്ണെടുത്തിട്ടു വേണ്ടേ പരസ്പരം സംസാരിക്കാൻ ☹️

  • @koshychackochen3069
    @koshychackochen3069 Месяц назад +31

    ഭർത്താവിന് ഭാര്യയോടും ഭാര്യക്ക് ഭർത്താവിനോടും ഉള്ള മനോഭാവം അനുസരിച്ചു ആണ് കാര്യങ്ങൾ.എന്തൊക്കെ ആയാലും ഭർത്താവിന് ഇഷ്ടം ഉള്ളത് കൊടുക്കാത്ത ഭാര്യ മാർ ഉണ്ട്. ഭാര്യ മാരോട് ഒരു ദയയും മനസ്സലിവും ഇല്ലാത്ത ഭർത്താക്കന്മാർ ഉണ്ട്‌

  • @SobhaMohan-yq9wv
    @SobhaMohan-yq9wv Месяц назад +282

    ഈ ആഗ്രഹം വൈഫിന് ഉണ്ട് പകലും രാവും ജോലി ചെയിതു തളരുബോൾ ഒരുനല്ല വാക്ക് കേൾക്കാൻ കൊതി കൊതിക്കുന്നില്ലേ പക്ഷേ കുറ്റ പെടുത്തൽ മാത്രം അവളുടെ മനസ് വേദനിക്കുന്നത് അറിയില്ല

    • @Rose123_15x
      @Rose123_15x Месяц назад +5

      സാരമില്ല .മിക്കവാറും എല്ലാ ആണുങ്ങളും ഇങ്ങനെതന്നെയാണ് .ഭർതാവിനെ പരിഗണിക്കുന്നതോടൊപ്പം കുറ്റപ്പെടുത്തുന്നതിനെ അവഗണിക്കുക .അങ്ങിനെയൊന്ന് ഞാൻ കേട്ടിട്ടേ ഇല്ലാത്തത്പോലെ .

    • @shaila2597
      @shaila2597 Месяц назад

      ദിവസവും കുറ്റപ്പെടുത്തലുകൾ മാത്രമാകുമ്പോൾ എത്രയെന്ന് വച്ചാ അവഗണിക്കുക . പെണ്ണിന് വേദനിക്കില്ലേ. ആണിന് മാത്രമേ വേദനിക്കൂ.​@@Rose123_15x

    • @RajasreeR-s9j
      @RajasreeR-s9j Месяц назад

      ആണുങ്ങൾക്ക് എന്തും ആവാം സ്ത്രീകൾ എല്ലാം സഹിച്ചു അടിമകൾ ആയി കഴിയണം ന്നാണോ

    • @kunjumolvelayudhan4530
      @kunjumolvelayudhan4530 Месяц назад

      @@Rose123_15x (pls don't say that 'most of the men are like that); most of the pairs are narcissists' when they neglect their spouses; they will blame their spouses without any reasons, selfish, blame shifting, & manipulating; when both of them are working outside/ or even in the kitchen, they have to consider each other; no one way traffics! generation is changing/ shifting;

    • @bijupalankara1088
      @bijupalankara1088 Месяц назад

      അല്ല തിരിച്ചും ആവാല്ലോ ​@@Rose123_15x

  • @kasthuribai8887
    @kasthuribai8887 Месяц назад +387

    ഭാര്യ യെ അവഗണിക്കുന്ന ഭർത്താവാണെങ്കിലോ

    • @aneesh2679
      @aneesh2679 Месяц назад +3

      Old-age husbands will never do that.
      65+ divorces are almost negligible

    • @JohnsonJoseph-k9g
      @JohnsonJoseph-k9g Месяц назад

      Alea vittu nalla oralea kandethy sugamai jeevikkanum

    • @nammudeedenthottam
      @nammudeedenthottam Месяц назад

      @@kasthuribai8887 എന്നും രാത്രി കൂടെ പോയി കിടന്നു കൊടുക്കണം 👹

    • @shyamaretnakumar5868
      @shyamaretnakumar5868 Месяц назад +4

      തിരിഞ്ഞ് നോക്കരുത്

    • @vijayasree9863
      @vijayasree9863 Месяц назад +7

      അതിനെക്കുറിച് കൂടി ഇവർ പറയുക. 👍

  • @Userammu-w
    @Userammu-w Месяц назад +119

    പറയുന്നവർക്ക് പലതുംപറയാംകൂടെ കിടന്ന് അനുഭവിക്കുന്നവർക്ക് അതിൻറെ ബുദ്ധിമുട്ട് അറിയൂ.ഭാര്യമാരെ അവഗണിച്ച് രാത്രിയിൽ എന്നും മദ്യപിച്ച് കൂർക്കംവലിച്ച് പിച്ചും പേയും പറഞ്ഞ് കിടക്കുന്നവരെയൊക്കെ എന്ത് ചെയ്യണം. ഒരു രാത്രി പോലും ഉറങ്ങാൻ സാധിക്കാതെ ആ ഭാര്യ മരണം വരെ അനുഭവിക്കണൊ ? അതൊ മാറിക്കിടക്കണൊ?

    • @MuhammedShibin-sn5eh
      @MuhammedShibin-sn5eh Месяц назад +5

      Sathayam😢

    • @indirak8897
      @indirak8897 Месяц назад +2

      സതൃം

    • @saraswathynair7405
      @saraswathynair7405 Месяц назад +7

      ഭാര്യമാർ ഇതൊക്കെ സഹിച്ചു ഉറക്കം കിട്ടാതെ, ആ മുറിയിൽ തന്നെ ഉറങ്ങണോ, നല്ല കാര്യം തന്നെ. Wives are not human beings???

    • @kidsworld-dk4nh
      @kidsworld-dk4nh Месяц назад +6

      ശരിയാ ഇങ്ങനെ ഉള്ളവരെ എന്തിനാ സ്നേഹിക്കുന്നത് ........😢😢😢😢

    • @Shaiji1122
      @Shaiji1122 Месяц назад +10

      മദ്യപിച്ചു രാത്രി മുഴുവൻ തെറിയും അടിയും മാത്രം സമ്മാനിക്കുന്ന ഭർത്താവിനെ എന്തു ചെയ്യണം?? അതുകൂടി പറയൂ സഹോദരീ.. 😔😔😔

  • @ushat8289
    @ushat8289 Месяц назад +22

    സ്ത്രീ എല്ലാ കാലത്തും സേവനം ചെയ്തു കൊണ്ടേയിരിക്കണം സേവനം സ്വീകരിക്കുന്ന ആളുകൾ മാത്രം മാറിക്കൊണ്ടിരിക്കും. സ്ത്രീകൾ പോലും അതിനെയാണ് Support ചെയ്യുന്നത്. കഷ്ടം

  • @jessymathew6258
    @jessymathew6258 Месяц назад +346

    എന്റെ സഹോദരി ഞാൻ മനസ്സിലാക്കിയിടത്തോളം കൂടുതലും ഒറ്റപ്പെട്ടുപോകുന്നത് സ്ത്രീകളാണ്.60 ആയാൽ പിന്നെ ആർക്കും വേണ്ട. ആരോഗ്യമുള്ള കാലത്തുമാത്രം മതി എല്ലാവർക്കും.

    • @OmnaRavi-mg4tv
      @OmnaRavi-mg4tv Месяц назад +36

      മാഡം ഭാര്യമാരാണ് ഈ അവഗണനസഹിക്കുന്നത്. ഒരു അസുഖം വന്നാൽ പിന്നെ മരിക്കാൻ എന്താ ഇത്ര പേടി, ചാകാതുമില്ല എന്നാ ക്രൂരമായ കുത്തിപറച്ചിലും ഒരു സ്ത്രീക്കും സഹിക്കാവുന്നതല്ല. ശരീരത്തിന്റെ ആവശ്യം നിറവേറ്റാനുള്ള ആരോഗ്യം ഇല്ലങ്കിൽ പിന്നെ ഭാര്യ ഒരു ഭാരമാണ്. മാസത്തിന്റെ അഭിപ്രായങ്ങൾ സ്ത്രീയുടെ ഭാഗത്തു നിന്നും വേണമായിരുന്നു. പെരിയഡ്‌സ്, പ്രസവം, ആർത്തവ വിരാമം ഇതൊക്കെയും ശര സ്ത്രീ ശരീരത്തിൽ വരുന്ന മാനസികമായും ശരീരികമായും ഉള്ള മാറ്റങ്ങളും അസുഖങ്ങളും ഒരുപാടാണ്.😢

    • @nizilaniveda2994
      @nizilaniveda2994 Месяц назад

      Sathyam​@@OmnaRavi-mg4tv

    • @soumyayadhu
      @soumyayadhu Месяц назад +31

      60വയസ്സ് പോൽ ആവണ്ട ഒരു 35വയസ്സിൽ ന്റെ കല്യാണം നടന്നത് തന്നെ എന്നിട്ട് ഏട്ടന്റെ വീട്ടിൽ എല്ലാവരെയും ഞാൻ പൊന്ന് പോൽ നോക്കി.. പക്ഷെ എനിക്ക് ഉണ്ടാക്കുന്ന ഇയർ ബാലൻസ് തലകറക്കം അതിന് ഭർത്താവ് പോൽ ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടല്ലോ .. പിന്നെ അടുത്ത വരില്ല... ഫോൺ കൊണ്ട് വേറെ പോവുന്നു..... ഒറ്റപ്പെടുന്നത് പെണ്ണ് മാത്രം..

    • @saraswathynair7405
      @saraswathynair7405 Месяц назад +24

      Shariya. Husbandsine നോക്കണം, ഭാര്യയെ നോക്കാൻ പറ്റില്ല, അതാണ് ചുറ്റിനും കാണുന്നത്.

    • @sheemasanthosh6230
      @sheemasanthosh6230 Месяц назад +4

      യെസ്, correct

  • @shijicherian5183
    @shijicherian5183 Месяц назад +446

    ഭർത്താവിനെ മാത്രം നിങ്ങൾ അങ്ങനെ പൊക്കി സംസാരിക്കേണ്ട യാതനകൾ അനുഭവിക്കുന്ന ഒരുപാട് ഭാര്യമാരും ഉണ്ട്

    • @haseenabacker8089
      @haseenabacker8089 Месяц назад +3

      😂

    • @Sheeba-ru6zl
      @Sheeba-ru6zl Месяц назад +3

      😂😂😂😂😂😂😂🎉🎉🎉🎉🎉❤❤

    • @PrasannaRavi-j4x
      @PrasannaRavi-j4x Месяц назад +49

      33 വർഷം ഒരുമിച്ച് ജീവിച്ചിട്ടും ഭാര്യയെ മനസ്സിലാക്കാത്ത ഭർത്താവിൻ്റെ കൂടെ എങ്ങനെ കിടക്കും.

    • @rekhameher8934
      @rekhameher8934 Месяц назад +3

      Correct

    • @biju.p.ppayangal6086
      @biju.p.ppayangal6086 Месяц назад

      അതിന് 🤔

  • @aniejoseph4280
    @aniejoseph4280 Месяц назад +246

    ഭർത്താവിന് ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കാനാണ് ഇഷ്ടമെങ്കിൽ നമ്മൾ എന്തു ചെയ്യാനാ... അങ്ങനെ ആവട്ടെ എന്നോർക്കും.

  • @minikv6051
    @minikv6051 Месяц назад +23

    ഇവർ എന്താ ഇങ്ങനെ പറയുന്നതേ... ഒരേ കട്ടിലിൽ കിടന്നോട്ടെ അവസാനിക്കുന്ന hus ഉണ്ട്... മിണ്ടാൻ പോയാൽ ഫോണിൽ മനഃപൂർവം ബിസി ആക്കുന്നവർ ഉണ്ട്... ഇതൊന്നുംബ്കാണാതെ അയാളുടെ സൈഡ് മാത്രംപ്പറയല്ലേ.. നല്ല കാലത്തെ വൈഫിനെ വേണ്ട... വയസാകുമ്പോൾ അയാളുടെ കാല് തടവിനും ഇത്തിരി വെള്ളം ചൂടാക്കാനും... ഒന്ന് നിർത്താമോ.. നിങ്ങളുടെ hus നല്ലവൻ ആയിരിക്കാം.. But എല്ലാവരെയും ആ തുലസിൽ തൂക്കല്ലേ

    • @prasannaprakasan7334
      @prasannaprakasan7334 Месяц назад +3

      അതെ ഭാര്യക്ക് മസിലുപിടുത്തവും കാലുകഴപ്പും വരൾച്ചയും ഒന്നും കാണില്ലായിരിക്കും. കൊടുത്താലേ തിരിച്ചുകിട്ടു. ഊണിലും ഉറക്കത്തിലും സ്വന്ദം സുഖം മാത്രം നോക്കുന്നവർ ആണെങ്കിൽ ചിലപ്പോൾ ഒറ്റപെടുകതന്നെ ചെയ്യും.

    • @sarithaanand4170
      @sarithaanand4170 Месяц назад

      Ennenkilum ivarde kaal thadavi kandumo

  • @Ksukumaran-v6b
    @Ksukumaran-v6b Месяц назад +23

    കേൾക്കാൻ നല്ല രസം ഉണ്ട്. ഇപ്പൊൾ തോന്നുന്നു കല്യാണം വേണ്ടായിരുന്നു.പൈസ ചോദിക്കാൻ മാത്രം മiണ്ടും.ഭക്ഷണം കഴിക്കാനും വായ തുറക്കും.നല്ല കാര്യം പറഞാൽ ok.ഇല്ലെങ്കിൽ അത് ഒരു ഉപദ്രവം ആകും.🎉കുറെ കഴിയുമ്പോൾ അതു ശീലം ആകും..ഇങ്ങിനെ ഒക്കെ ആയിരിക്കും ജീവിതം എന്ന് തോന്നും..

  • @Charlies_ARK
    @Charlies_ARK Месяц назад +13

    എല്ലാ ഭർത്താക്കന്മാരും ഒരു പോലെയല്ല. ആയ കാലത്തു മദ്യപിച്ചു, കഞ്ചാവ് വലിച്ചു, കിട്ടുന്ന പണത്തിനെല്ലാം ചീട്ടും കളിച്ചു, കാണുന്ന ഇഷ്ട്ടപ്പെടുന്ന സ്ത്രീകളിടൊപ്പമെല്ലാം ബെഡ് ഷെയർ ചെയ്തു കഴിഞ്ഞ ഭർത്താവിനെ തന്റെ ഉള്ളിലുള്ള ആഗ്രഹങ്ങളും, അഭിലാഷങ്ങളുമെല്ലാം മാറ്റി വച്ച് ഒരു സ്ത്രീ മാറി കിടക്കുന്നുണ്ടെങ്കിൽ അവളുടെ മാനസികാവസ്ഥയോ? അതാരും മനസിലാക്കില്ല. 😔😔😔

  • @sheebashamsu4579
    @sheebashamsu4579 Месяц назад +20

    മുത്തച്ചനു കുഞ്ഞുമായി കമ്പനി കൂടാം...
    മുത്തച്ഛൻ, മുത്തശ്ശി, പേരക്കുട്ടി ഇവർ ഒരുമിച്ച് കിടക്കുന്നതാണ് നല്ലത്.
    കുടുംബബന്ധം strong ആവും.
    കഥകൾ പറയാം, പാട്ടുപാടാം,....
    പുരുഷന്മാർ കുടുംബബന്ധങ്ങൾ strong ആക്കുന്നതിൽ ശ്രദ്ധിച്ചാൽ വളരെ നല്ലത്.

  • @vijayasree9863
    @vijayasree9863 Месяц назад +38

    ഭാര്യയെയുംമക്കളെയും നന്നായി നോക്കിയിട്ടുള്ള ഭർത്താക്കന്മാരെ ഭാര്യമാർക്ക് അറിയാം നോക്കാൻ അതിനു താങ്കൾ പറയേണ്ട കാര്യം ഇല്ല. വേണ്ട സംരക്ഷണം കൊടുക്കാഞ്ഞവരെ എന്ത് ചെയ്യണം എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.

  • @booksummariesmalayalam
    @booksummariesmalayalam Месяц назад +42

    നല്ല message, എനിക്ക് അറിയാവുന്ന ഒരു ഫാമിലി ഉണ്ട് അപ്പൻ കിടക്കുന്നതു ഓപ്പൺ ഹാളിൽ, അമ്മ കിടക്കുന്നതു റൂമിൽ... പുറത്തു കണ്ടാൽ ഭയങ്കര കരുതൽ ആണ്... 2 മക്കൾ ഉണ്ട് ഒന്ന് ഡിവോഴ്സ് ayyi നില്കുന്നു, മറ്റേതു കല്യാണം വേണ്ട എന്ന് പറഞ്ഞു നടക്കുന്നു.... Parents തകർന്ന ജീവിതം കണ്ടു ജീവിക്കുന്ന കുട്ടികൾക്ക് പൊതുവെ വിവാഹത്തോട് വലിയ താല്പര്യം കാണുന്നില്ല

    • @shajiambalath6326
      @shajiambalath6326 Месяц назад

      Koorkam valikunna barthavine sahikan pattunilla ennu parayunna baryamar undu.

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie Месяц назад +25

    മക്കൾ മുറിയിൽ single കട്ടിലിൽ കെട്ടിയോൻ കിടക്കും അവൾ ഒപ്പം കിടന്നാൽ ശരിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറയുന്ന ഉച്ച സമയത്ത് മാത്രം (പകൽ വെളിച്ചത്തിൽ മാത്രം sexinu വല്ലപ്പോഴും വരുന്ന ഭർത്താക്കന്മാർ ഉണ്ട്. രാത്രിയിൽ sexinu ഇഷ്ടം അല്ലത്രേ ഇരുട്ട് ഇഷ്ടം അല്ല. അല്ല അതൊരു reason ആണ് രാത്രിയിൽ മദ്യം കുടിച്ചു വന്നാൽ sexinu പറ്റില്ല അത് മറയ്ക്കാൻ ഉള്ള നുണ അല്ലെ. ഇതൊക്കെ ആരോട് പറയാൻ കേൾക്കാൻ കൂട്ടുകാരി ആയ ഞാൻ ഉണ്ട്. ചിലരുടെ ജീവിതം പുറമെ കാണുമ്പോൾ നല്ല ഭംഗി ആണ് 🙏

  • @HusainHusain-t5s
    @HusainHusain-t5s 23 дня назад +2

    നല്ലൊരു മെസ്സേജ് എത്ര ആണുങ്ങൾ ഇത് ആഗ്രഹിക്കുന്നുണ്ടാകും തിരിച്ച് ചില സഹോദരിമാരും അതുപോലെ ആഗ്രഹിക്കുന്നവർ ഉണ്ടാവാം ഇത് ജനങ്ങളിലേക്ക് എത്തട്ടെ ഈ മെസ്സേജ്

  • @sugamaks6723
    @sugamaks6723 Месяц назад +58

    പ്രതികൂലമായ അഭിപ്രായമാണ് കൂടുതൽ പേരും എഴുതിയിരിക്കുന്നത്, കഷ്ടം😔. ഇതിൽ വളരേ നല്ല കാര്യമാണ് പറഞ്ഞിരിക്കുന്നത്. വയസാകുമ്പോൾ ഭർത്താക്കന്മാർക്ക് യാതൊരു വിലയും കൊടുക്കാത്ത ഒരുപാട് സ്ത്രീകളെ ഞാൻ കാണാറുണ്ട്. അതുപോലെ കൊച്ചുമക്കൾക്ക് വേണ്ടി ഭർത്താക്കന്മാരെ ഒഴിവാക്കുന്നവരെയും. വാർദ്ധക്യത്തിലെ സൗഹൃദത്തിന്റെ ഹൃദ്യത മനസ്സിലാക്കാതെ സ്വന്തം ജീവിതം നശിപ്പിക്കുന്നവർ ഇത് കെട്ടിട്ടെങ്കിലുംജീവിതത്തിന്റെ സൗന്ദര്യത്തിലേയ്ക്ക് തിരിച്ചുവന്നെങ്കിൽ 🙏

    • @5050toms
      @5050toms Месяц назад +1

      Without understanding the context people are just coming with arguments.

    • @shijicherian5183
      @shijicherian5183 Месяц назад

      @@5050toms താങ്കൾ അങ്ങനെ പറയരുത് കാരണം കണ്ടന്റ് അവർ ഉദ്ദേശിക്കുന്ന ഭർത്താക്കന്മാരെ നോക്കണം അല്ലെങ്കിൽ അങ്ങനെ കുട്ടികളെ നോക്കിക്കൊണ്ട് ഭർത്താവിനെ ഒഴിവാക്കുന്നത് ഒഴിവാക്കണം എന്നൊക്കെയാണ് പറയുന്നത് പക്ഷേങ്കില് ഈ ഭർത്താക്കന്മാർക്ക് 100 100 നിൽക്കുന്ന ഒരു സമയം ഉണ്ടായിരുന്നു ആ സമയത്ത് അവര് സ്ത്രീകളെ അവഗണിക്കുകയും പുച്ഛിക്കുകയും പലതരത്തിൽ പല രീതിയിൽ പീഡിപ്പിക്കുകയും ഒക്കെ ചെയ്ത് ഈ വയസ്സാംകാലത്ത് ചിലപ്പോൾ അവർക്ക് ഒരു വിശ്രമം ആവശ്യമായിരിക്കാം തന്നെ വേണ്ട ഈ ഭർത്താവ് എന്ന് പറയുന്ന ആളിന്റെ താളത്തിന് ഒത്തു തുള്ളി അവരുടെ ആരോഗ്യവും കൊഴിഞ്ഞുപോയതാവാം അവരുടെ മനസ്സിൽ ഇഷ്ടപ്പെട്ട രീതിയിൽ അവരുടെ കുഞ്ഞുങ്ങളെ അവർക്ക് നോക്കി വളർത്താൻ പറ്റിയിട്ടുള്ളതല്ല അങ്ങനെയും വരാം അപ്പോൾ അതിനൊരു കോമ്പൻസേഷൻ എന്ന നിലയ്ക്ക് അവര് ഭാര്യയും ഭർത്താവും സുഖമായി കഴിയട്ടെ കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാം എന്ന് ഭാര്യ വിചാരിക്കുന്നതിൽ അല്ലെങ്കിൽ വലിയ വിചാരിക്കുന്നതിൽ യാതൊരു തെറ്റുമില്ല പൈസ കാലത്ത് ഭർത്താവിനെ ഇപ്പം തരുമരിക്കേണ്ട കാര്യമൊന്നുമില്ല രണ്ടുപേരും മാന്യമായ രീതിയിൽ സംസാരിക്കാം ഇടപഴകാം രാത്രി കിടക്കുമ്പോൾ കൂട്ട് കടന്ന് പറ്റൂ എന്നൊന്നും നിർബന്ധം പിടിക്കരുത്

    • @minikv6051
      @minikv6051 Месяц назад +1

      തിരിച്ചും കണ്ടിട്ടുണ്ട്

    • @pjroy5052
      @pjroy5052 Месяц назад

      സ്ത്രീകൾക്ക് സ്വന്തം കാര്യങ്ങൾക്കായി ഒരു മുടക്കുമുതലും ഇല്ലാതെ ഭയപ്പെടുത്തിയോ മാനിപ്പുലേഷൻസ് നടത്തിയോ ഒരു പണിയും ചെയ്യാതെ ഇനി പണി ചെയ്‌താൽ തന്നെ അത് സ്വന്തം കുടുംബത്തിലേക്ക് ചെലവാക്കാതെ ..പോരാത്തതിന് ഒരു വൻതുക /ധനം അപ്പനെയും പറ്റിച്ചു വാങ്ങി സുഖമായി പരാദമായി ജീവിച്ചു അറുപതാം വയസ്സിൽ കൊന്നുകളയാനും അവൾക്കു എഴുപതാം വയസ്സുവരെ ജീവിക്കാനുമുള്ള കഴുതച്ചരക്കാണ് ഭർത്താവ് . ആണുങ്ങൾക്ക് വിവാഹ ബന്ധത്തിലൂടെ ഉറപ്പിക്കാവുന്ന ഒരേ ഒരു കാര്യം സ്വതം ഡി എൻ എ യിലുള്ള കുട്ടികൾ മാത്രമാണ് .... അതും ഈ ഡി എൻ എ ടെസ്റ്റ് എല്ലാം വന്നശേഷം.......

  • @bindunnair7142
    @bindunnair7142 29 дней назад +2

    ചേച്ചി. ..പറഞ്ഞത്..100%നല്ല കാരൃം.ആണ്. ..അതാണ്..മനുഷൃത്തം...പ്രായമാകുമ്പോൾ ആണ് കൂട്ട്...ആവശ്യമായി..വരുന്നത്....സത്യം. ആണ്.
    പക്ഷെ. ........പലതും..പറഞ്ഞും....പ്രവർത്തിച്ചും....മനസും...ശരിരവും...അകന്നു പോയവർ...പിന്നെ എങ്ങനെ. .ഒരുമിച്ച്. .ഉറങ്ങും....എല്ലാവർക്കും. .സ്വന്തം. .സന്തോഷങ്ങൾ...ആണ്...വലുത്...പഴയ അടുപ്പം..ഉണ്ടാകാറില്ല...ആരേയോക്കേയോ...കാണിക്കാൻ അഭിനയിക്കണു....അല്ലെങ്കിൽ. ..സഹിച്ച്. .ജീവിതം. .തളളി നിക്കണു....

  • @antonyaiden466
    @antonyaiden466 Месяц назад +30

    ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്

  • @mareenareji4600
    @mareenareji4600 Месяц назад +90

    ഈ പറഞ്ഞത് ഒക്കെ ഭാര്യക്കും ഉണ്ട്

  • @sheenalyju7084
    @sheenalyju7084 Месяц назад +65

    അങ്ങോട്ടും ഇങ്ങോട്ടും കരുതൽ വേണം ഭർത്താവിന് കൈ കാൽ വേദന വന്നാൽ ഭാര്യ തിരുമി കൊടുക്കണം. ഭാര്യ ക്ക് വന്നാൽ തിരുമി തരാൻ പറഞ്ഞാൽ എനിക്കു വയ്യ. അതു തനിയെ മാറിക്കോളും എന്ന് പറയുന്ന ഭർത്താവിനെ എന്തു ചെയ്യും

  • @benzvzvz9956
    @benzvzvz9956 Месяц назад +60

    സത്യം ആണ്. ഭർത്താവ് നമ്മുടെ ചെറുപ്രായത്തിൽ കൂട്ടായി വന്നതാണ്. ഒരിക്കലും പ്രായമാകുമ്പോൾ അവഗണിക്കരുത്. നഷ്ടപ്പെട്ടവർക്ക് മാത്രമേ അതിന്റെ വേദന അറിയുള്ളൂ. Thanks ജോളി sister.

  • @JayasreeSasi-uz1ct
    @JayasreeSasi-uz1ct Месяц назад +8

    ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്നതിനു വളരെ നന്ദി

  • @asoorashamsudeen6854
    @asoorashamsudeen6854 Месяц назад +85

    സ്വന്തം ഇഷ്ട്ടം മാത്രം നോക്കുന്ന ഭർത്താവ്

  • @priyasnair9276
    @priyasnair9276 Месяц назад +17

    അയ്യോ എന്റെ ഭർത്താവിന് എന്നെ വേണ്ട. കണ്ട വേശ്യ സ്ത്രീകൾ മതി. 30 ആയപ്പോൾ തുടങ്ങി പര സ്ത്രീ ബന്ധം 😭😭😭😭. എന്റെ ജീവിതം പോയി. പിന്നെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. പുള്ളി ഏതോ മായാ ലോകത്ത് ജീവിക്കുന്നു.

    • @priyasnair9276
      @priyasnair9276 Месяц назад

      അയർക്കുന്നത്ത് ഒരുത്തി വേശ്യാലയം നടത്തുന്നുണ്ട്. അവിടെ ആണ് പുള്ളി. 60വയസ്സ് കാണും അവൾക്ക്. അവൾ അവളുടെ വീട്ടിൽ വേറെ പെണ്ണുങ്ങളെ വരുത്തും. 😭

    • @anuroopalapuzha3292
      @anuroopalapuzha3292 Месяц назад

      ​@@priyasnair9276ഭർത്താവിനെയും കൂട്ടി ഒരു കൌണ്സ്ലീഗിന് പോയാൽ മതി

    • @jollstalk1841
      @jollstalk1841  Месяц назад

      😇

    • @Iswarahastimamasaktihi
      @Iswarahastimamasaktihi Месяц назад +1

      Makkale valarchayil badhikille😢avaru ithokke kandu valarnnal job undel maari koode nthina ingane orale thannodu respect illathe .

    • @SadhikSadhikv
      @SadhikSadhikv Месяц назад

      Ano

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um Месяц назад +46

    ഞങ്ങളും ഇപ്പോഴും ഒരുമിച്ചു തന്നെ ആണ് കിടക്കുന്നെ മക്കൾ വേറെ റൂമിൽ എനിക്ക് ഏട്ടന്റെ ചൂട് കിട്ടീലെങ്കിൽ ഉറക്കം വരില്ല

  • @manjuns8094
    @manjuns8094 Месяц назад +17

    ഭാര്യയെ ഒരു അടിമയായി കാണുന്നവർക് വയസ്സുകാലത്ത് എന്തും ചെയ്തു കൊടുക്കാൻ ഭാര്യ തയ്യാറാകരുത്.. തമ്മിൽ വിവാഹം കഴിക്കുമ്പോൾ മുതൽ പരിഗണന വേണം..

  • @babucp580
    @babucp580 Месяц назад +16

    ഭാര്യമാർ കമന്റിൽ ഉറഞ്ഞു തുള്ളുകയാ ണല്ലോ.😂😂

  • @asoorashamsudeen6854
    @asoorashamsudeen6854 Месяц назад +42

    ഭർത്താവിനെ ഒരുപാട് സ്നേഹിക്കരുത് സ്നേഹത്തിനൊന്നും വിലയില്ലാത്ത കാലം ആണ്

    • @5050toms
      @5050toms Месяц назад +2

      Lack of knowledge about the marriage life and its values.

    • @sabithabibu9570
      @sabithabibu9570 7 дней назад

      😮

  • @asoorashamsudeen6854
    @asoorashamsudeen6854 Месяц назад +92

    രഹസ്യങ്ങൾ ഒരുപാട് കൊണ്ട് നടക്കുന്ന ഭർത്താവ്

  • @LeelammaJames-l3s
    @LeelammaJames-l3s Месяц назад +21

    ഇതുപോലെ ഒരു ഉപദെസം ഭർത്താക്കന്മാർക് കൊടുക്കണം

    • @jollstalk1841
      @jollstalk1841  Месяц назад

      ഇതിനു മുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.ലിങ്ക് ഇടുന്നു. Thanks dear Leelamma
      ruclips.net/video/_N-ANMDbwvw/видео.htmlsi=NItVxHlFN65Fm8JU

  • @duasworld8037
    @duasworld8037 Месяц назад +23

    മദ്യത്തിന്റെ മണം കേട്ടു കിടക്കുന്നതിലും നല്ലത് ഒറ്റക് കിടക്കുന്നതാ

  • @preethikuttu
    @preethikuttu Месяц назад +48

    അവഗണിക്കപ്പെടുന്നത് ആ സ്ത്രീ ആയിക്കൂടെ..... കൂടുതലും അങ്ങനെയാണ് കാണാറ് അനുഭവം ഗുരു😅

  • @indiramenon5960
    @indiramenon5960 Месяц назад +5

    അവഗണിക്കുന്ന ഭർത്താക്കന്മാരെയും വയസ്സു കാലത്തു sussushrihikkano
    ഭാര്യക്കും വയസ്സാകുകയാണ്. എന്ന് ഓർക്കാതെന്തേ.

  • @AbbasPulliseeri
    @AbbasPulliseeri 20 дней назад +1

    ച്ചേച്ചിക്ക് പറഞ്ഞ കാര്യം വളരെ കാര്യ പ്രസക്തമായതാണ് ഇപ്പോഴത്തേ പെണ്ണും ങ്ങൾ സ്വന്തത്തിന് മാത്രം മുൻഗണന കൊടുക്കുന്നവരാണ് ചേച്ചിക്ക് അഭിന ന്ദനം നേരുന്നു

  • @gilsongeorge1696
    @gilsongeorge1696 Месяц назад +8

    പാവം അപ്പച്ചൻ.😊Good message 😊Thank you. ഇതുപോലെ ഒത്തിരി അപ്പചന്മാരും അമ്മചിമാരും ,ഭാര്യ ഭർത്താക്കന്മാരും ഉണ്ട്.

  • @prnvprdp311
    @prnvprdp311 Месяц назад +6

    കിളവന് കുട്ടിയുടെ കരച്ചിൽ പിടിക്കില്ല എന്തായാലും സ്വർഥൻ തന്നെ

  • @DJ-gp6vi
    @DJ-gp6vi Месяц назад +42

    ഭാര്യയെ അവഗണിച്ചു സ്വന്തം ഇഷ്ടങ്ങൾ ആണ് വലുതെങ്കിലോ

  • @ashokansuryatv1657
    @ashokansuryatv1657 Месяц назад +171

    എൻറെ ഭർത്താവിന് ഞാൻ ഒഴികെ ലോകത്തെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നു

    • @shineponnachan4853
      @shineponnachan4853 Месяц назад

      😢

    • @ashadas8695
      @ashadas8695 Месяц назад +1

      😢

    • @sacc5298
      @sacc5298 Месяц назад +5

      ഇത്രയും മനസിലാക്കിയ സ്ഥിതിക്ക് അതിന്റെ കാരണം കൂടി ചിന്തിക്കു, എന്താണ് അതിന്റെ കാരണം എന്ന്

    • @ishidashabi291
      @ishidashabi291 Месяц назад +1

      അതു എന്താ 😢

    • @jomolvarghese4553
      @jomolvarghese4553 Месяц назад +6

      സ്ഥിരം കൂടെ ജീവിക്കുന്നവർക്കാണ് എല്ലാം മനസ്സിൽ ആകുന്നത്

  • @mubeena5320
    @mubeena5320 Месяц назад +30

    ഈ പരിഗണന ആദ്യം ആഗ്രഹിക്കുന്നത് സ്ത്രീ ആണ്. വിവാഹം കഴിഞ്ഞു പരിചയമില്ലാത്ത ഒരു സാഹചര്യത്തിലേക്ക് വരുമ്പോൾ. അന്ന് അത് നൽകാൻ കഴിഞ്ഞാൽ. തിരിച്ചു അവർക്ക് വേണ്ടപ്പോൾ അത് ലഭിക്കും.

  • @antonyyesudasan1944
    @antonyyesudasan1944 29 дней назад +4

    ഈ ലോകത്ത് ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ളതും എന്നാൽ നമ്മൾ വിചാരിച്ചാൽ വളരെ നല്ല രീതിയിൽ കൊണ്ട്‌ പോകാവുന്ന ഒരു കാര്യം ആണ് ദാമ്പത്യ ജീവിതം 2ണ്ടു വ്യക്തികൾ 2ണ്ടു വ്യത്യാസജീവിത രീതികളിൽ നിന്ന് വരുന്നവർ അവർക്കു അവരുടെതായ ബലഹീനതകളും, കുറവുകളും തീർച്ചയായും ഉണ്ടാകും അത് മനസിലാക്കി ക്ഷമയോടും, സ്നേഹത്തോടും ജീവിതത്തെ മുന്നോട്ടു കൊണ്ട്‌ പോകുവാൻ ശ്രമിക്കുക ഭാര്യ ഭർത്താവ് എന്ന നിലയിൽ പരസ്പരം, ബഹുമാനിക്കുകയും അവരുടേതായ കടമകൾ നിർവഹിക്കുകയും, വിശ്വാസത്തിലും, സ്നേഹത്തിലും അടിയുറച്ചു നിൽക്കുക എല്ലാം ദിവസവും നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയുമായി കുറച്ചു നേരം മനസ്സ് തുറന്നു സംസാരിക്കു എന്താണ് അവർക്കു നിങ്ങളോടു പറയുവാൻ ഉള്ളത് എന്ന് മനസിലാക്കു അതിനു അനുസരിച്ചു നിങ്ങളുടെ ജീവിതം നിങ്ങൾ ക്രമപ്പെടുത്തു ആരോഗ്യം ഉള്ള സമയത്ത് തോന്നിയത് പോലെ ജീവിച്ചിട്ട് രോഗവസ്ഥയിൽ നിങ്ങളുടെ കാര്യങ്ങൾഎല്ലാം ചെയ്യണം എന്ന് പറയുന്നതിൽ എന്ത് ന്യായം ഉള്ളത് വയസാകുമ്പോൾ ജീവിത പങ്കാളി നോക്കണം പരിചരിക്കണം എന്ന് വിചാരിക്കുന്നവർ ഉണ്ട് എങ്കിൽ ഒരു കാര്യം മനസിലാക്കുക നിങ്ങൾ നിങ്ങളുടെ നല്ല സമയത്തും ജീവിത കാലം മുഴുവനും നിങ്ങളുടെ ജീവിത പങ്കാളിയെ സ്നേഹത്തോടെ, ബഹുമാനത്തോടെ, ആദരവോടെ ഒപ്പം ചേർത്ത് നിർത്തുക ☺️☺️

    • @jollstalk1841
      @jollstalk1841  29 дней назад

      വളരെ ശരിയായ കാര്യം

  • @Shaji.p8878
    @Shaji.p8878 Месяц назад +18

    ചെറുപ്പകാലത്ത് ഭാര്യയെയും, മക്കളെയും നോക്കാൻ വേണ്ടി , ഗൾഫിൽ ഒറ്റക്ക് ജീവിക്കുന്നവൻ്റെയും, രാജ്യത്തിൻ്റെ അതിർത്തിയിൽ പോയി ജോലി ചെയ്യുന്നവൻ്റെയും, നാട്ടിൽ കൂലി പണിയെടുത്തും, പല പല ബിസിനസ് നടത്തിയും നല്ലപ്രായം കളഞ്ഞ് വാർദ്ധക്യമാകുമ്പോൾ ഒന്നിനും വയ്യാതെയാകുമ്പോൾ ആദ്യം ഒറ്റപ്പെടുത്തുന്നത് ഭാര്യയായിരിക്കും.
    മക്കൾ കരുതും അച്ചനെ അമ്മ നോക്കുന്നുണ്ടാവുമെന്ന് അച്ചൻ്റെ വിഷമം ആരറിയാൻ ' അച്ചന് ആരോടെങ്കിലും പറയാൻ പറ്റുമോ.
    അമ്മ ഇപ്പോൾ എന്നെ പരിഗണിക്കാറില്ല.
    അവഗണിക്കാറാണ് എന്ന് '

    • @pjroy5052
      @pjroy5052 Месяц назад

      സ്ത്രീകൾക്ക് സ്വന്തം കാര്യങ്ങൾക്കായി ഒരു മുടക്കുമുതലും ഇല്ലാതെ ഭയപ്പെടുത്തിയോ മാനിപ്പുലേഷൻസ് നടത്തിയോ ഒരു പണിയും ചെയ്യാതെ ഇനി പണി ചെയ്‌താൽ തന്നെ അത് സ്വന്തം കുടുംബത്തിലേക്ക് ചെലവാക്കാതെ ..പോരാത്തതിന് ഒരു വൻതുക /ധനം അപ്പനെയും പറ്റിച്ചു വാങ്ങി സുഖമായി പരാദമായി ജീവിച്ചു അറുപതാം വയസ്സിൽ കൊന്നുകളയാനും അവൾക്കു എഴുപതാം വയസ്സുവരെ ജീവിക്കാനുമുള്ള കഴുതച്ചരക്കാണ് ഭർത്താവ് . ആണുങ്ങൾക്ക് വിവാഹ ബന്ധത്തിലൂടെ ഉറപ്പിക്കാവുന്ന ഒരേ ഒരു കാര്യം സ്വതം ഡി എൻ എ യിലുള്ള കുട്ടികൾ മാത്രമാണ് .... അതും ഈ ഡി എൻ എ ടെസ്റ്റ് എല്ലാം വന്നശേഷം.......
      സ്ത്രീയുടെ ജീവിതത്തിൽ അവർ 'അമ്മ ഭാര്യ മകൾ സമൂഹജീവി ....ഇങ്ങനെ പല റോളുകളിൽ വളരെ കൃത്യമായ വ്യത്യാസത്തിൽ അഭിനയിക്കുകയാണ് (അതെ അഭിനയിക്കുകയാണ്) അതിലെ ഏറ്റവും വലിയ വില്ലൻ റോൾ ആണ് ഭാര്യ എന്നത് . എന്നാൽ ആണിന്റെ എല്ലാ റോളുകളിലും വലിയവ്യതിയാനമില്ലാതെ ആണ് അവൻ ജീവിക്കുന്നത്. ഇപ്പോൾ നാണം പോലുമിയല്ലാത്ത സാമൂഹ്യാവസ്ഥയും നിയമത്തിന്റെ ദുരുപയോഗവും മൂലം ഭാര്യ എന്ന വില്ലൻ റോൾ ഒരു ഭീഭത്സ രൂപം കൈക്കൊണ്ടിരിക്കുകയാണ് ....സ്വത്തും അഭിമാനവും സ്വൈര്യവും ജോലിയും തകർത്തു പോലീസിലും കോടതികളിലും ജയിലുകളിലും ഒടുക്കം സ്വന്തം കുട്ടികളും കണ്മുന്നിൽ നശിക്കുന്നകണ്ടു ആത്മഹത്യയിലേക്കു നിർബന്ധിതമായി കടത്തിവിടപ്പെടാനുള്ള ഇരകളാണ് ഇപ്പോൾ ഭർത്താക്കന്മാർ ...അതുകൊണ്ടു നമുക്ക് കുട്ടികളും ചതിക്കില്ലെന്ന് ഉറപ്പില്ലാത്ത ഒരു സ്ത്രീയെയും ആണുങ്ങൾ വിശ്വസിക്കരുത് സഹായിക്കരുത് അടുപ്പിക്കരുത്.....അവരെ അതീവ അപകടകാരികളായ ജീവികളെ പോലെ ഭയക്കുക അകറ്റിനിർത്തുക

  • @syamashaji320
    @syamashaji320 Месяц назад +4

    എന്റെ husbandne 57 എനിക്ക് 50. അദ്ദേഹം ഉറങ്ങുന്നു ഞാൻ ഉറങ്ങിയിട്ടില്ല. നമ്മളെ മാനസികമായി തകർത്തിയിട്ടു പുള്ളി ഉറങ്ങുന്നു. Bp ക്കു ഞാൻ ടാബ് എടുക്കുന്നു.

  • @binivattapparambilulahanna417
    @binivattapparambilulahanna417 Месяц назад +13

    ഈ ഒരു ജീവിതഘട്ടത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ ആരോഗ്യം തീരെ മോശമാകും. പക്ഷേ ജോലികൾ കൂടി കൊണ്ടിരിക്കുകയും ചെയ്യുന്നു.രാത്രികളെയും പകലുകൾ ആക്കി പണി ചെയ്യും സഹായത്തിന് ആരും ഉണ്ടാവില്ല. ഭർത്താവ് പോലും. തിരക്ക് എല്ലാം കഴിഞ്ഞ് ഭാര്യമാർ എവിടെ എങ്കിലും ഒന്ന് ഉറങ്ങട്ടെ. പ്രയാസങ്ങളിൽ സഹായിക്കാൻ ഭർത്താവ് എങ്കിലും ഒന്ന് മനസ്സ് കാണിച്ചാൽ ആ സ്നേഹം തിരിച്ചു കിട്ടാതിരിക്കില്ല.സ്ത്രീകളുടെ സങ്കടം കേൾക്കാൻ ആരുണ്ട്?

  • @pskhadarsalim7151
    @pskhadarsalim7151 Месяц назад +6

    ഇതിൽ അഭിപ്രായം പറഞ്ഞവരിൽ ഭൂരിഭാഗം പേർക്കും ഭാര്യ -ഭർത്ത ബന്ധം സുഖകരമല്ലന്ന് കാണാം. നിങ്ങളുടെ അഭിപ്രായം അവരുടെ ജീവിതത്തിൽ വെളിച്ചം വീശട്ടെ.

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen 15 дней назад +1

    Njan puthiya subscriber aanu Chechi paranja ella karyangalum valare vasthavamanu. Jeevithathinte sayana kalathu randalum eppozhum thunayayi koode undavanam. We should enjoy life at any point of life

  • @ammusudhi_
    @ammusudhi_ Месяц назад +9

    Snehikkunna bharthavine snehikku allathe avaganam tharunnavare athilum bhangiyayi avaganikku, ellavarkkum oru life ollu 🤩🤩

  • @mariyamary975
    @mariyamary975 Месяц назад +64

    ഭർത്താവിൻ്റെ കൂടെ രാത്രി കിടന്നാൽ കൗമാരപ്രായമുള്ള മക്കൾ തനിയെ , അതും ദോഷം ചെയ്യുന്നുണ്ട് മക്കളുടെ നല്ല ഭാവിക്ക് വേണ്ടി മാതാവും പിതാവും അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കണം എന്നാൽ മാതാവും പിതാവും സ്വകാര്യ സമയങ്ങൾ മറ്റ് സമയങ്ങളിൽ കണ്ടെത്താനും സ്നേഹിക്കാനും മറക്കരുത് അപ്പോൾ ദാമ്പത്യ ജീവിതം സന്തോഷകരവും ആവും മക്കളുടെ നല്ല ഭാവി കാണാനും കഴിയും തനിയെ കിടക്കുന്ന ഒരു പാട് മക്കളുടെ നാശം കാണുകയും അറിയുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ ഒരു കമൻ്റ് ഇട്ടത്

  • @Kingini2017
    @Kingini2017 Месяц назад +7

    കേവലം 8 വർഷമേ ആയുള്ളൂ എന്റെ കല്യാണം കഴിഞ്ഞിട്ട്... ഭർത്താവിന് 36 വയസ്സ് എനിക്ക് 28 വയസ്സ്... ഞങ്ങൾ ഒരുമിച്ച് കിടന്നിട്ട് 3 വർഷം ആയിക്കാണും... ഒരു മുറിയിൽ ആണ്... പക്ഷെ ഒരുമിച്ചല്ല... ഒരു കുട്ടി എന്റെ കൂടെ താഴെ... Hus മോനെ കൊണ്ട് ബെഡിൽ... ആരോട് പരാതി പറയാൻ... ശെരിക്ക് ഒന്ന് സംസാരിച്ചിട്ട് വര്ഷങ്ങളായി... ഫോണിൽ ഫുൾ ടൈം... ഇനിപ്പോ കുട്ടിക്ക്ള്ക്ക് വേണ്ടി ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു..

    • @ranjithperimpulavil2950
      @ranjithperimpulavil2950 Месяц назад +3

      പെങ്ങളെ, ഈ അനുഭവം തിരിച്ചും ഉണ്ട്‌. ഞാൻ ഭാര്യയിൽ നിന്നും ഇതേ പ്രശ്നം അനുഭവിക്കുന്ന ഭർത്താവ് ആണ്

    • @sarithaanand4170
      @sarithaanand4170 Месяц назад

      Counseling poku.....

    • @SadhikSadhikv
      @SadhikSadhikv Месяц назад +1

      അയോ

  • @krishnadaschullissery2890
    @krishnadaschullissery2890 Месяц назад +2

    നല്ല അവതരണം നല്ല വോയിസ്‌ നല്ലൊരു Condent അറിയാതെ കെട്ടിരുന്നു പോകും ആരും.. ആശംസകൾ 🎉🙏

  • @asoorashamsudeen6854
    @asoorashamsudeen6854 Месяц назад +89

    എനിക്ക് 56 വയസ് ഭർത്താവിനു 68 വയസ് മനസിലാക്കാൻ വലിയ പാടാണ് എത്ര സ്നേഹിച്ചാലും തിരിച്ചു സ്നേഹം കുത്തുവാക്കുകൾ മാത്രം

    • @Rasi-i8w
      @Rasi-i8w Месяц назад +10

      Enikkum 11 vayass mootha aaleyanu kittiyathu ennittum athintethaya pakwathayo illa ahankaram ottum kurakkukayumilla

    • @shobhanajose697
      @shobhanajose697 Месяц назад +6

      Enikkum

    • @lovelingeorge9633
      @lovelingeorge9633 Месяц назад

      Selfish ആണുങ്ങൾ,

    • @ajiplaceevide9246
      @ajiplaceevide9246 Месяц назад

      @@asoorashamsudeen6854 i❤️u

    • @minivs2668
      @minivs2668 Месяц назад +4

      എന്തു ചെയ്താലും പരിഹാസവും കുറ്റം പറയലും..

  • @Ragachandrika3387
    @Ragachandrika3387 Месяц назад +15

    പ്രണയം ഇല്ല സ്നേഹം ഇല്ല പറയുമ്പോൾ ഭാര്യ ഭർത്താവ് മറ്റുള്ളവർക്ക് .ജീവിതം ജീവിക്കാതെ മരിക്കുവാൻ വേണ്ടി മാത്രം ഒരു കല്യാണം ഒരു പെണ്ണിന്റെ അവസാനവും ചിലപ്പോൾ ഈ കല്യാണത്തോടെ ആകാം പിന്നെ എന്ത് ഭാര്യ എന്ത് ഭർത്താവ് ഒരു വ്യക്തി സന്തോഷമായി ഇരിക്കാൻ എപ്പഴും കൂട്ട് വേണം എന്നില്ല സന്തോഷം ആദ്യം നമ്മിൽ ഉണ്ടാവണം. ഒരിക്കലും പുറത്ത് ഒന്നു തേടരുത് നമ്മെ നാം മനസ്സിൽ ആക്കി യിടത്തോളം ആരും നമ്മെ മനസ്സിൽ ആക്കത്തില്ല നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം

  • @cupofjoe3633
    @cupofjoe3633 Месяц назад +17

    Correct . നാളെ ജീവിച്ചിരിക്കുമോ എന്നുറപ്പില്ലാതിടത്ത് ഇന്നില് ജീവിക്കുക

  • @sheebasabu4061
    @sheebasabu4061 28 дней назад +2

    എന്റെ വീട്ടിൽ നേരെ തിരിച്ചാണ് ഒരുകാര്യം പോലും ഭർത്താവ് ശ്രദ്ധിക്കില്ല നമ്മൾക്കു എന്തുവന്നാലും നോപ്രോബ്ലം

  • @സ്പടികം
    @സ്പടികം Месяц назад +8

    സ്ത്രീകൾക്കും ഇതുപോലുള്ള കാര്യങ്ങൾ ഉണ്ട്. എന്റെ വീട്ടിൽ എന്റെ അമ്മ സഹോദരങ്ങൾ ആരും varanpadilla🙏അമ്മക്കുപോലും ഒരുനേരത്തെ ആഹാരം കൊടുക്കാൻ പാടില്ല മറ്റുള്ളവരുടെഅമ്മമാർഗോഡ് ആണ് ഫർയമ്മസാഹോദരം ഇവർ പാടില്ല അപ്പോൾ ഫര്യമാരും തിരിയും ലോകം നിങ്ങളെപ്പോലുള്ളവർ ഇവരെപോലുള്ളവരെ താങ്ങും എന്തിന് ഒരു പെന്നുതന്നെ പെണ്ണിന് പറ തെറ്റും സീരിയും കണ്ടു പറയുക. എല്ലാവരുടെയും അവസ്ഥ നിങ്ങൾക്കറിയാമോ തെറ്റില്ലാത്തവരോട് കൈക്കരുത് ഞായം. അല്ലാതെ ഒരു പെണ്ണിനും മനസമാധാനമുള്ള ഒരാണിനെയും കളയാൻ തോന്നില്ല 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔rrr😔😔😔😔😔rrr😔😔😔😔😔😔😔r😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

    • @sarithaanand4170
      @sarithaanand4170 Месяц назад

      Samoohyasthithi ingane aayath kond matraman bharyamar odi pokathath...makkale orthum....oru surakshithamaya sthalavum joliyum undel ellarum epozhe odi poyi kanum😊

  • @kuriakosekuriakose3708
    @kuriakosekuriakose3708 Месяц назад +4

    അത് ചേച്ചിയെ നേരത്തെ ഭർത്താവും ഓർക്കണം ഈ ഭാര്യയാണ് പ്രായമാകുമ്പോൾ എന്നെ സംരക്ഷിക്കേണ്ടത് അവളെ സ്നേഹിക്കണം അല്ലാണ്ട് അവള് സെക്സിന്റെ ഒരു ഉപകരണം ആയിട്ടും മക്കളെ പ്രസവിക്കുന്ന ഒരു മെഷീൻ ആയിട്ട് കാണരുത്

  • @leogameing9764
    @leogameing9764 Месяц назад +15

    ഭർത്താക്കൻമാർക്കും വേണ്ടി ശബ്ദിക്കാൻ ഒരു സ്ത്രീ എത്തിയതിൽ സന്തോഷം.
    🎉🎉🎉🎉🎉🎉🎉🎉🎉

  • @geethapkd-ir1ud
    @geethapkd-ir1ud 24 дня назад +2

    അതുപോലെ ഭർത്താവിൽ നിന്നു ഇത്രയും കാലം, ipozhum അവഗണന മാത്രം കിട്ടുന്ന സ്ത്രീ ആണ് ഞാൻ

  • @SaiCreationMalayalam
    @SaiCreationMalayalam Месяц назад +8

    ഇത് വളരെ പ്രധാനം തന്നെ. പറഞ്ഞതിന് നന്ദി ❤

  • @tuber_x
    @tuber_x Месяц назад +7

    അത് പേരിന് എന്തിനു കിടത്തണം അവരുടെ കാര്യം കഴിഞ്ഞാൽ കറിവേപ്പില അല്ലാതെ പിന്നെ ആരാ പെണ്ണുങ്ങൾ നമ്മളെ അറിയുന്ന ആണെൽ വലിയ ഭാഗ്യം അത് ആർക്കൊക്കെ കിട്ടിക്കാണും ഞാൻ അതിനു ഭാഗ്യം കിട്ടീട്ടില്ല ഭർത്താവിന് കൈ കു പരിക് പറ്റിയപ്പോൾ ഞാൻ ആഹാരം വാരികൊടുത്തു എനിക്കു ബുധിമുട്ടു വന്നപ്പോൾ മരുന്ന് ഇടാൻ ഞാൻ മാത്രം ആരോട് പറയാൻ പിന്നെ ഒരു സന്തോഷം എന്നെ കൊണ്ട് ഉപകാരം ഉണ്ടായാലോ എന്നു അതിനു എ ന്നേതെന്നെ അഭിമാനിക്കുന്നു

  • @sankarv.s9269
    @sankarv.s9269 20 дней назад +1

    മാഡം . എനിക്ക് 40 വയസ്സാണ്, സൗന്ദര്യമുണ്ട്, ആരോഗ്യമുണ്ട്. പക്ഷേ പണമില്ലാത്ത കാരണം 'ഭാര്യ കൂടെ കിടക്കുന്നില്ല.

  • @seejojose1532
    @seejojose1532 Месяц назад +44

    100%തെറ്റാണ്. ഇന്ന് നമ്മുടെ സമൂഹത്തിലെ സ്ത്രീകളാണ് ഇങ്ങനെ ഒറ്റപ്പെടുന്നവർ. കൂട്ടുകാരി പേരക്കുട്ടിയോടൊപ്പം കിടക്കുന്നുണ്ടെങ്കിൽ അതിന് കാരണം, കൂട്ടുകാരിയുടെ ഭർത്താവിന്റെ care ഇല്ലാത്ത nature കൊണ്ട് മാത്രമാണ്. കൂട്ടുകാരിയോട് സംസാരിച്ചപ്പോൾ കുറച്ച് കൂടി ആഴത്തിൽ സംസാരിച്ചിരുന്നുവെങ്കിൽ അത്‌ താങ്കൾക്കു മനസിലാക്കാൻ പറ്റുമായിരുന്നു.
    താങ്കളുടെ കൂട്ടുകാരി husband നെ സ്നേഹിക്കുന്ന വളരെ നല്ല ഒരു സ്ത്രീ യാണ്. അതുകൊണ്ട് ആണ് ആ husband ന്റെ സ്നേഹക്കുറവുകൾ താങ്കൾക്കു മുന്നിൽ വിളിച്ചുകുവാതിരുന്നത്.
    Don't misunderstand her.
    പിന്നെ ഭാര്യ എത്ര സ്നേഹിച്ചാലും ഒറ്റയ്ക്കൊരു മുറിൽ ഫോൺ sex ആസ്വദിച്ചു കിടക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ മാർ ഉള്ള /അതിനായി ഒരു മുറിയിൽ ഒറ്റയ്ക്കു കിടക്കാൻ കാരണങ്ങൾ കണ്ടെത്തുന്ന പുരുഷന്മാർ ആണ് ഇന്ന് സമൂഹത്തിൽ അധികവും. സൈക്കോളജിക്കൽ വീക്ഷണം wrong!!!😁😁😁😁😁

    • @Spandhanam-f7z
      @Spandhanam-f7z Месяц назад +1

      👍👍👍👍

    • @Gourigoutham-p6d
      @Gourigoutham-p6d Месяц назад +1

      🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

    • @beena451
      @beena451 Месяц назад +1

      👍👍👍👍

    • @ranjithperimpulavil2950
      @ranjithperimpulavil2950 Месяц назад +1

      സഹോദരി തിരിച്ചും അനുഭവം ഉണ്ട്‌. ഞാൻ അങ്ങനെ ഒരു ഭർത്താവാണ്. ഭാര്യയുടെ സ്നേഹത്തോടെ ഉള്ള ഒരു സ്പർശം പോലും ഇല്ല. മദ്യപാനം ഉൾപ്പെടെ ഒരു ദുശീലവും എനിക്ക് ഇല്ല. അവളെയും കുട്ടികളെയും കഴിവിന്റെ പരമാവധി നന്നായി നോക്കുന്നുമുണ്ട്.

    • @bijuthomas3715
      @bijuthomas3715 Месяц назад

      നിങ്ങളുടെ തോന്നല്‍ മാത്രം..

  • @CHINNU1991-de5ik
    @CHINNU1991-de5ik Месяц назад +5

    ചെറുപ്പത്തിൽ ഭാര്യയെ ഒഴുവാക്കി മക്കളാണ് എല്ലാം എന്ന് പറഞ്ഞു ഭാര്യയെ ഒപ്പം കിടത്താത്ത ഭർത്താവിനെ എന്താണ് പറയേണ്ടത്

    • @SadhikSadhikv
      @SadhikSadhikv Месяц назад

      അങ്ങനെ ഉണ്ടോ

    • @SadhikSadhikv
      @SadhikSadhikv Месяц назад

      അങ്ങനെ ഉണ്ടോ

  • @asoorashamsudeen6854
    @asoorashamsudeen6854 Месяц назад +74

    ഒരു നല്ല വാക്ക് പറയാത്ത ഭർത്താവ്

  • @fasalukadayil1460
    @fasalukadayil1460 Месяц назад +2

    *നല്ല കാഴ്ചപ്പാട് ഉള്ള വിഡിയോ ഇതു ഭർത്താവിനും ഭാര്യക്കും ഒരു പോലെയാവണം എന്നാലെ ജീവിതം ധന്യമാവുകയുള്ളു..... നല്ല വിഡിയോ* 🙏

  • @DaleelaSafir
    @DaleelaSafir Месяц назад +34

    ഇതു പോലെ പറഞ്ഞു തരുവാൻ ആളുകൾ വേണം ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @aneeshjoseph7013
    @aneeshjoseph7013 Месяц назад

    Mam you are so great. Your husband is so lucky🎉

  • @PaulThomas-to1hr
    @PaulThomas-to1hr Месяц назад +9

    സ്വന്തം കുട്ടികളെ സ്വന്തം ആയിട്ടു നോക്കണം അമ്മയും അച്ഛേനുമല്ല നോക്കേണ്ടത് എല്ലാരും ജോലി കഴിഞ്ഞാണ് കുട്ടികളെ നോക്കികൊണ്ടിരുന്നത്

  • @moosamoosa3702
    @moosamoosa3702 Месяц назад +1

    എന്തക്കൊയോ ഒരു ലോകം കേൾക്കുബോൾ എന്തക്കയോ ആരും ഒന്നിലും OK യെല്ലാ സർവ്വശക്തനായ നാഥാ അവിട്ന്ന് നമ്മുടെ ഹൃദയങ്ങളേ വിശാലമാക്കി തരാണമേആമീൻ

  • @MuhamadRafieeq
    @MuhamadRafieeq Месяц назад +3

    എല്ലാം എനിക്ക് വേണം
    തിരിച്ചൊന്നും കൊടുക്കാൻ സാധ്യമല്ല.. ആര് ആരെ അവഗണിക്കുന്നു എന്നാ പറയുന്നത്. അവഗണിക്കുന്നു എന്നത് നിങ്ങളുടെ അന്ധവിശ്വാസമാണ്.. പല കാരണങ്ങൾ കൊണ്ടും പരസ്പരം മറന്നു പോയി.. ഒരാൾ പറയുന്നത് മാത്രമാണ് ശരിയെന്ന്.. ഒടുവിൽ പറയും എന്നോട് ഒട്ടും സ്നേഹമില്ല.. ആര് ആരെയാണ് മറന്നത്.. ഓർക്കുന്നുണ്ടോ ആരെങ്കിലും

  • @RajasreeR-s9j
    @RajasreeR-s9j Месяц назад +53

    ഭാര്യ കൂടെ കിടക്കുന്നത് ഇഷ്ടം ഇല്ലാത്തവരാണെങ്കിൽ അവരെ നോക്കേണ്ടത് നമ്മുടെ കടമയാണെന്ന് പറഞ്ഞു കൂടെ പോയി കെടക്കണോ

    • @JohnsonJoseph-k9g
      @JohnsonJoseph-k9g Месяц назад +1

      Kudea kidakkan thalprim ullavarea kandethuka

    • @MallikaK-j4v
      @MallikaK-j4v Месяц назад

      Vedaaa 4:50 ​@@JohnsonJoseph-k9g

    • @vijayasree9863
      @vijayasree9863 Месяц назад +3

      @@RajasreeR-s9j അങ്ങനെ ഇഷ്ടമില്ലാതെ കേറി ചെന്നും നാണം കെട്ടും സ്ത്രീകൾ hus നെ പരിചരിക്കുമ്പോൾ ഭാര്യക്ക് പുണ്യം കിട്ടുമോ 🤣🤣🤣

    • @sunitha9783
      @sunitha9783 Месяц назад

      All​@@vijayasree9863

    • @SadhikSadhikv
      @SadhikSadhikv Месяц назад

      ​@viഇല്ല jayasree9863

  • @susyvarghese8436
    @susyvarghese8436 Месяц назад +7

    വയസ്സാം കാലത്തു ഭർത്താവിന് രാത്രിയിൽ കൂട്ടു വേണം. ഭാര്യ യെ ചെറുപ്പ കാലത്തു എത്ര സ്നേഹിച്ചു എത്ര കരുതി. ചെറുപ്പ കാലത്തു സ്നേഹിക്കാത്ത ഭർത്താവിനെ എന്തിനു റെസ്‌പെക്ട് ചെയ്യണം മാഡം അതുകൂടി പറയൂ. അന്ന് സ്റ്റെപ്നി കൊണ്ട് നടന്ന ഭർത്താവ് ആണെങ്കിലോ.

  • @mykittens7363
    @mykittens7363 Месяц назад +2

    What you said is 100% True and Correct🙏🏿

  • @hakkimqtr
    @hakkimqtr Месяц назад +5

    നല്ലൊരു മനസും വെടിപ്പുമുള്ള പെണ്ണ് കിട്ടുന്ന പുരുഷൻ ഭാഗ്യവാൻ പ്രായം സന്തോഷം നൽകാൻ കാരണമാകും

    • @ElsammaKV
      @ElsammaKV Месяц назад +1

      Thirichum

    • @hakkimqtr
      @hakkimqtr Месяц назад +1

      @@ElsammaKV. പെണ്ണിനെ മനസിലാക്കാൻ പെണ്ണ് തന്നെ അവസരങ്ങൾ നൽകണം. എന്നാൽ പുരുഷൻ എന്നും ചെറുപ്പമായിരിക്കും സ്വന്തം പെണ്ണിനെ തന്നെ ശരണം. പെണ്ണ് പ്രായം നോക്കാതെ വൃത്തി ഉള്ളവളും ആയിരിക്കണം

  • @Izamariyam-p3q
    @Izamariyam-p3q Месяц назад +10

    ഭാര്യയെ ഒറ്റപ്പെടുത്തുന്നവരും ഉണ്ട്....

  • @Kvk942
    @Kvk942 20 дней назад +1

    സ്വന്തം പേരക്കുട്ടി ഉറക്കം കളയും എന്ന് കരുതുന്ന അപ്പാപ്പൻ ഒറ്റക്ക് തന്നെ കിടന്നാൽ മതി.

  • @jasminashraf1974
    @jasminashraf1974 Месяц назад +18

    ഭാര്യയെ അവഗണിക്കുന്ന് barthakkanmaaranu കൂടുതലും

  • @rifasrabisworld8219
    @rifasrabisworld8219 Месяц назад +1

    1500 വർഷങ്ങൾക്കപ്പുറവും പ്രവാചകൻ പറഞ്ഞി ഇതുതന്നെയാണ് മരണം വരെ ദമ്പതികൾ ഒരുമിച്ച് കിടക്കണം 👍🏻👍🏻

    • @ceebeeyes9046
      @ceebeeyes9046 Месяц назад +3

      മൂന്നും നാലും ഭാര്യമാർ ഉള്ളപ്പോൾ ആരുടെ കൂടെ കിടക്കും😅😅

    • @achuthanvk6942
      @achuthanvk6942 10 дней назад

      11 ഭാര്യമാരെ അതും ഒരു 9 വയസ്സുകാരി അടക്കം ഒന്നിച്ചു കിടത്താനോ?

  • @annamyesudas644
    @annamyesudas644 Месяц назад +7

    ഭാര്യ പറഞ്ഞ ഒരു കാര്യം മാത്രേ കൂട്ടുകാരി കേട്ടുള്ളൂല്ലോ,വല്ലാത്ത പിടിവാശിയും, ദേഷ്യവും, കൂടെകൂടിയ നാൾ മുതൽ അനുഭവിക്കുവാ.. 😢മക്കൾക്ക്‌ വേണ്ടി കൊച്ചുമക്ക ളിലൂടെ അവരതൊക്കെ മറന്നു സന്തോഷിക്കുന്നു, തെറ്റ് പറയാനൊക്കുമോ, പിന്നെ ഈ പരിഗണന സ്നേഹം ഒക്കെ ഒരിടത്തേക്ക് മാത്രം മതിയോ, വയസാവുമ്പോ എന്റൊപ്പം അവളെ ഉള്ളു എന്ന് നല്ലപ്രായത്തിൽ അയാള് ചിന്തിക്കണമരുന്ന്

  • @vasegarra4839
    @vasegarra4839 22 дня назад +1

    Ys ..സത്തിയമാണ്..അങ്ങനെയുള്ളവർ വയസുകാലത്തും തുകിക്കേണ്ട..പ്രസപരം സ്നേഹം കാണിക്കുന്നവർ എന്നും സന്തുഷ്ടരാണ്..

  • @indirap6271
    @indirap6271 Месяц назад +8

    സ്ത്രീകളും കൂടെ സ്ത്രീകളെ മറന്നു പോവുന്നു അവർക്കും വേണ്ടേ ഒരു പരിഗണന അവർക്കും വേണ്ടെ ഒരു caring അവർക്കും ഇല്ലേ aangrahangal അവർക്കും ഇല്ലേ അഭിപ്രായങ്ങൾ ഇതുംoru സ്ത്രീ തന്നെ ആണ്😢😢

    • @infinitegrace506
      @infinitegrace506 Месяц назад

      പിന്നെ വേണ്ടേ,നമ്മക്ക്‌ അടുത്ത വിഡിയോ അതാക്കാം 😊

  • @sudeeshnath
    @sudeeshnath Месяц назад +2

    😢😢😢. Mam u r absolutely absolutely...... correct...❤

  • @Spandhanam-f7z
    @Spandhanam-f7z Месяц назад +5

    സ്ത്രികളെ മനസിലാക്കാത്ത സ്ത്രീയുടെ രോദനം😂😂😂😂

  • @vibinab8826
    @vibinab8826 4 дня назад

    എന്ത് ചെയ്യാനാ.. ഏകാന്തത ശരണം....വിവാഹം ഇന്നത്തെ കാലത്തു അതിന്റെ യഥാർത്ഥ ഫലം തരണമെങ്കിൽ 😢😢എന്തു ചെയ്യാനാ...😢😢

  • @MuraleedharanPv-v2n
    @MuraleedharanPv-v2n Месяц назад +3

    Madam ,paranjathu valere seri annu. Thanks.

  • @JollyWilson-jx4et
    @JollyWilson-jx4et Месяц назад +1

    Thank you so much Ur Message Soooo Truee❤

  • @shyamjacob3905
    @shyamjacob3905 Месяц назад +66

    ഭർത്താവിനെ സ്ഥിരമായിട്ട് ഒറ്റക്ക് കിടത്തിയാൽ, അർഹത പെട്ടത് നിഷേധിച്ചാൽ, അത് കിട്ടുന്നിടത്തേക്ക് ഭർത്താവ് പോകും, പിന്നീട് അതിന്റെ പേരിൽ വിലപിച്ചിട്ട് ഒരു കാര്യവും ഇല്ല So be careful 😅

    • @bijoysebastian6547
      @bijoysebastian6547 Месяц назад +2

      Kalla Vedi Vekkum 😂😂😂

    • @Rasi-i8w
      @Rasi-i8w Месяц назад

      Pokandann aru parenju aidsum pidich vannolum

    • @mubeenas8640
      @mubeenas8640 Месяц назад +16

      പോകുന്നവർ ഇപ്പോഴും pokum

    • @Muneerap-pg1to
      @Muneerap-pg1to Месяц назад

      ​@@mubeenas8640പടച്ചോന കാത്തോളി

    • @sadiqueibrahim4293
      @sadiqueibrahim4293 Месяц назад +2

      പോകും കുറ്റംപറഞ്ഞിട്ട് കാര്യമില്ല

  • @sudarsavk2923
    @sudarsavk2923 19 дней назад +1

    മൊബൈൽ യുഗത്തിൽ ഭാര്യ ഭർത്താവിനെ വിലവെക്കില്ല എവിടെയായാലും കാണുന്നത് ഈ സാധനം തന്നെയല്ലേ.

  • @mattolikal2024
    @mattolikal2024 Месяц назад +2

    In the beginning of the life started with pregnancy, delivery, sleepless nights and so on.... if husband was with you then yes, if not whatever you feel like

  • @santhoshmathew8432
    @santhoshmathew8432 19 дней назад +1

    Your husband is really blessed.

    • @jollstalk1841
      @jollstalk1841  19 дней назад +1

      അദ്ദേഹത്താൽ ഞാനാണ് blessed ആയത്.
      Thank you ,God bless

  • @androthisland
    @androthisland Месяц назад +10

    ഭർത്താവിനെ ഒറ്റക്ക് കിടത്തുന്നതല്ല അവര് തന്നെ ഒറ്റക്ക് കിടക്കുന്നതാണ്😢

  • @Colourmyworld1
    @Colourmyworld1 Месяц назад +1

    ഭാര്യയെ സ്നേഹിക്കാൻ മറന്ന് പോകുന്ന ഭർത്താവും ഉണ്ട്

  • @Mini22181
    @Mini22181 Месяц назад +53

    ഇതൊന്നും vendatha ഭർത്താവ് ആണ് എങ്കിലോ

    • @Alice7y
      @Alice7y Месяц назад +6

      Yes correct 😊