ഭാര്യയെ ലൈംഗീക വൃത്തിക്ക് പ്രേരിപ്പിക്കുന്ന ഭർത്താക്കന്മാർ കൂടുന്നു ; ഒരു അന്വേഷണം|MalluMagellan

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 178

  • @sks8198
    @sks8198 2 месяца назад +85

    ഇതിൽ ഞെട്ടാൻ എന്തിരിക്കുന്നു? ലൈംഗിക തൊഴിൽ ഒരു തൊഴിലായി സുപ്രീം കോടതി അഗീകരിച്ചിട്ടുണ്ട്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഫൈവ് സ്റ്റാർ ഹോട്ടൽ മുതൽ വീടുകൾ കേന്ദ്രീകരിച്ചു വരെ ഈ തൊഴിൽ നടക്കുന്നുണ്ട്. മെഡിക്കൽ വിദ്യാർത്ഥിനികൾ മുതൽ കുലീനകളായ വീട്ടമ്മമാർ വരെ ഈ തൊഴിലിൽ ഉണ്ട്‌. മിക്കവരും ഇത് എൻജോയ് ചെയ്യുന്നുമുണ്ട്.

    • @sumeshs8239
      @sumeshs8239 2 месяца назад +9

      വേറെ എന്ത് ജോലിക്കാ വെറുതെ കിടന്നു കൊടുത്താൽ കാശു കിട്ടുക? വീട്ടമമാർക് ഇത് നല്ലൊരു സ്വയം തൊഴിൽ ആണ്. ദിവസം ഒരു മണിനേരം കിടന്നാൽ സ്വന്തം കാലിൽ നിൽകാം. Govt ഇത് അംഗീകരിക്കണം

    • @AlexAnder-nr8mu
      @AlexAnder-nr8mu 2 месяца назад

      ​@@sumeshs8239 അതെ വേശ്യ വൃത്തി പ്രോത്സാഹിപ്പിക്കണം,,,. എന്നിട്ട് കേരളത്തിൽ മുഴുവനും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളും ഇങ്ങനെ കാശ് ഉണ്ടാക്കി,, ഒപ്പം 21 നൂറ്റാണ്ടിലെ മഹാ രോഗം എയ്ഡ്സ് വർധിക്കട്ടെ,, കൂടെ നിന്റെ വീട്ടിൽ ഉള്ളവരെയും നീ കൊണ്ട് പോയി കൊടുക്കണം,,,

    • @muhamedkoduvalli6473
      @muhamedkoduvalli6473 2 месяца назад +8

      അവനവന്റെ വീട്ടിലുള്ളവർ ഇങ്ങനെ ഒരു തൊഴിലെടുത്ത് ജീവിക്കുന്നുണ്ട് എന്ന് താങ്കൾക്ക് തോന്നിക്കഴിഞ്ഞാൽ താങ്കളുടെ മറുപടി എന്തായിരിക്കും താങ്കൾ പറഞ്ഞ സ്ഥിതിക്ക് പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു മറുപടി ചോദിക്കുകയാണ് താങ്കളുടെ കമന്റ് വായിച്ചപ്പോൾ എനിക്ക് താങ്കളോട് അങ്ങനെയാണ് ചോദിക്കണം എന്ന് തോന്നിയത് താങ്കളുടെ വീട്ടുകാര് ആരെങ്കിലും ഒരു കൂട്ടർ ഇങ്ങനെ ആരെങ്കിലും കൂടെ പോയി സമ്പാദിക്കുന്നു പണമുണ്ടാക്കുന്നു ജീവിക്കുവാൻ ആണ് എന്ന് കരുതി താങ്കളുടെ മുന്നിൽ നേരിട്ട് കണ്ടാൽ എന്താണ് പ്രതികരണം ഉണ്ടാവുക

    • @muhamedkoduvalli6473
      @muhamedkoduvalli6473 2 месяца назад

      ​@@sumeshs8239സ്വന്തം വീട്ടുകാരെ നമ്മൾ ഇതിലേക്ക് ഇറക്കുകയാണെങ്കിൽ നല്ല വരുമാനമായിരിക്കുമല്ലേ നല്ല അഭിപ്രായങ്ങളാണ് താങ്കളെപ്പോലുള്ളവരാണ് ഇതിന് രംഗത്ത് വരേണ്ടത് നല്ല അഭിപ്രായം താങ്കളോട് ഞാനും യോജിക്കുന്നു

    • @AsmeerKarippankandy
      @AsmeerKarippankandy Месяц назад

      😂😂😂

  • @bapputtyyehiya6882
    @bapputtyyehiya6882 2 месяца назад +49

    എന്തു നല്ല മനുഷ്യൻ ത്രാസും മായി ഇരിക്കുന്ന മനുഷ്യൻ ലോക ശുദ്ധൻ ഇവർക്ക് ഒക്കെ ആണ് സ്വർഗം ഇവർ ഒക്കെ വേണം പുരോഹിതർ ആകണ്ടവർ 👍👆

  • @butterflyvlog7134
    @butterflyvlog7134 2 месяца назад +18

    ആദ്യം കാണിച്ച അപ്പച്ചന്റെ ആറ്റിറ്റ്യൂഡ് 👌🏻

  • @Narayanankutty-b9e
    @Narayanankutty-b9e 2 месяца назад +30

    വിശപ്പിനെക്കാൾ വലുതായി ഒന്നുമില്ല.. നമ്മൾ അവരെ കുറ്റം പറയുന്നതിന് മുമ്പേ അവരുടെ ജീവിതം കാണണം...

    • @samuelvarghese9991
      @samuelvarghese9991 2 месяца назад +2

      Pfu.........

    • @vijeshv9902
      @vijeshv9902 28 дней назад

      🔥🔥🔥🔥🔥

    • @samuelvarghese9991
      @samuelvarghese9991 27 дней назад

      വിശപ്പല്ല, പണത്തോടുള ആർത്തി .

    • @samuelvarghese9991
      @samuelvarghese9991 27 дней назад

      @@Narayanankutty-b9e - വെറുതെയിരിക്കണം , പണത്തേടുള്ള ആർത്തി , പഠിച്ചതു പാടുന്നു.

    • @AsrafKaliya-lo5bn
      @AsrafKaliya-lo5bn 3 дня назад

      ഒരു ദിവസം ജോലി ചെയ്താൽ ആയിരം രൂപ കിട്ടും അതിന് ഒരു ദിവസം ജോലി ചെയ്യണം 😂 10 മിനിറ്റ് കൊണ്ട് 2000 കിട്ടുന്ന പണി ഇതുതന്നെയാണ്😂 ജോലി ചെയ്യാനുള്ള മടി 😂

  • @jayasreesuresh5787
    @jayasreesuresh5787 2 месяца назад +4

    Avanavane kond kazhiyunna jolikal chaithu jeevilkkunna appuppanmarku big salute❤❤❤❤😊😊😊😊

  • @mohanankoolakandy6243
    @mohanankoolakandy6243 Месяц назад +2

    Good message thanks brother

  • @muhammednaseer8154
    @muhammednaseer8154 2 месяца назад +13

    ആ പാവം ചേട്ടനെ സഹോദരൻ പറ്റിച്ചു എന്നിട്ടും കുറ്റം ആയി പറഞ്ഞില്ല ആ സഹോദരൻ ഇത് കാണും എങ്കിൽ കരുണ കാണിക്കണം 🙏

  • @Abidha-tc8bo
    @Abidha-tc8bo 2 месяца назад +24

    ചേട്ടന് ബിഗ്‌ സല്യൂട്ട് മാന്യമായി ജീവിക്കുന്നു

  • @JintopaulSonofPaul
    @JintopaulSonofPaul Месяц назад +8

    പുരുഷ വേശ്യാലയം വേണം..അപ്പോൾ ഒരു മാറ്റം വരും....any place comment...

  • @ravikk8655
    @ravikk8655 2 месяца назад +14

    ബംഗാളിക് ഇവിടെ പണിയുണ്ട് മലയാളിക്കു മാത്രം പണിയില്ല

    • @vasanthatt6058
      @vasanthatt6058 Месяц назад

      മലയാളികൾ മടിയൻ മാർ₹ ആണ് ഇടപ്പാ

    • @rajankamachy1954
      @rajankamachy1954 Месяц назад +1

      D P E P സമ്പൃദായത്തിൽ നമ്മൾ 20 വർഷം ത്തിൽ മേലെ കുട്ടികളെ പഠിപ്പിച്ചു നശിപ്പിച്ചു...😢
      പത്ത് മലയാളം വാക്കുകൾ പോലും എഴുതാൻ അറിയാത്തവരെ പത്താം തരം പാസാക്കി കോളേജ് കുമാരനും /കുമാരി ആക്കി മാറ്റി...😮
      അത് കൊണ്ട് നാട്ടിൽ പണിയെടുക്കാൻ പണി പഠിക്കാൻ ആരും ഇല്ലാതായി...!!!
      എട്ടാം ക്ലാസിൽ മാർക്ക് കുറവ് ആണെങ്കിൽ അവനെ I T I യിൽ വിട്ട് പണി പഠിപ്പിക്കണം. അങ്ങിനെ വന്നാൽ ജോലിക്ക് ആളുകളെ കിട്ടും..!!!

    • @nijavudheen.k.n1597
      @nijavudheen.k.n1597 Месяц назад

      മലയാളിക്ക് പണിയെടുക്കാൻ കഴിയില്ല. കൈ നനയാതെ മീൻ പിടിക്കണം മടിയൻമാർ ' പിന്നെ എങ്ങനെയാണ് മലയാളിയെ വിശ്വസിക്കുക 4 ദിവസം ജോലി 6 ദിവസം അവധി. ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ ഇതല്ലെ മലയാളികളുടെ ഉള്ളിലിരിപ്പ്'

  • @vasanthan9210
    @vasanthan9210 2 месяца назад +2

    👍👍👍. Big salute 🙏

  • @sreedharankk-fw8lf
    @sreedharankk-fw8lf 8 дней назад

    ഇത്പോലെലെയുള്ള കര്യം എന്റെ അയൽ പക്കത്ത് ഒരുപാട് കണ്ടതാണ് ഞാൻ ഭർത്താവും മക്കളും അറിഞ്ഞു കൊണ്ട് ഞാൻ ചോദ്യം ചെയ്തു ഭാര്യയെയും ഭർത്താവിനെയും അ വർ എന്റെ പേരിൽപോലീസിൽ പരാതി കൊടുത്തു 23 19 13 വയസുള്ള ആൺ മക്കൾ 55വാസുള്ള തർക്കേടില്ലാത്ത ആരോഗ്യം ഉള്ള ഭർത്താവ് ആരോഗ്യം ഉള്ള കാണാൻ തരക്കേടില്ലാത്ത ഭാര്യ ഏ ഏതായാലും വീട് വില്പപ്നകിട്ടു വിറ്റു പോയില്ല പണയം കൊടുത്തു മുങ്ങി ഇപ്പോൾ പെൺ വാണിബകാരുടെ കൂടെയാണ് 😊

  • @abdulrafeek8082
    @abdulrafeek8082 2 месяца назад +9

    ഞാൻ എന്റെ ചെറുപ്രായത്തിൽ (1985) കാലഘട്ടത്തിൽ സൗത്ത് റെയിൽ വേ സ്റ്റേഷൻ പരിസരത്ത് ജോലി ചെയ്തിരുന്നു ആ സമയത്തും ഇത് പോലെ ഉണ്ടായിരുന്നു

    • @shibilbavu3279
      @shibilbavu3279 2 месяца назад

      L

    • @amko2010
      @amko2010 2 месяца назад +1

      ഹോ ഹോ ഹോ ഹോ ഹിഹി ഹിഹി ഹിഹി

  • @vasanthan9210
    @vasanthan9210 2 месяца назад +1

    ❤❤❤❤❤❤ very good. Video. Prenama 🙏🙏🙏

  • @loveandjoy1971
    @loveandjoy1971 2 месяца назад +10

    പാവങ്ങൾ മാത്രം അല്ല IT കമ്പനികളിൽ ജോലി ചെയ്യുന്നവർ പോലും ഈ തൊഴിൽ ചെയ്തു സുഗമായി ജീവിക്കുന്നു. ആഡംബരജീവിതത്തിനു വേണ്ടി ഭാര്യ ഭർത്താക്കന്മാർ വരെ ഈ തൊഴിൽ ചെയുന്നു. Locanto ആപ്പിൽ കയറിയാൽ പലതും മനസിലാക്കാൻ നമുക്ക് സാധിക്കും

  • @arshadaluvakkaran675
    @arshadaluvakkaran675 Месяц назад +2

    Iyal aluva koodi varumo chriya red street und njnum varam appoo

  • @kamamanasa6674
    @kamamanasa6674 2 месяца назад +23

    ഒരിക്കലും ഇന്ത്യയിൽ വേശ്യാവൃത്തി പൊതു സ്ഥലത്തും സ്വകാര്യ സ്ഥലത്തും നിയമവിധേയമായിട്ടില്ല. നിയമപരമായി വേശ്യാവൃത്തക്ക് അംഗീകാരം നൽകിയാൽ ലൈസൻസും ടാക്സും ഏർപ്പെടുത്തും. പൊതുസ്ഥലവും സ്വകാര്യസ്ഥലവും അല്ലാത്തതിനാൽ ചുവന്ന തെരുവുകളിൽ വേശ്യാവൃത്തിക്ക് നിയമപ്രശ്നങ്ങളില്ല . എങ്കിലും അവിടെയും മനുഷ്യക്കടത്തും കൂട്ടി കൊടുപ്പും ബാലവേശ്യാവൃത്തിയും ശിക്ഷാർഹമാണ്. ബാല പീഢനം , കൊലപാതകം, ബലാത്സംഗം, തുടങ്ങിയ ക്രൂര കുറ്റകൃത്യങ്ങളുടെ കൂട്ടത്തിലല്ല വേശ്യാവൃത്തി വരുന്നത്. ഇത് ദുർന്നടപ്പ് എന്ന വിഭാഗത്തിൽ വരുന്നു. 😅 ഇന്ത്യയിലെ എല്ലാ തടവറകളും തിങ്ങി നിറഞ്ഞ അവസ്ഥയിലാഞ്' ഏകദേശം 5 ലക്ഷം തടവുകാർ മൊത്തം ഇന്ത്യൻ ജയിലുകളിലുണ്ട്. 50 ലക്ഷം തെരുവ് വേശ്യകൾ നമ്മുടെ ഇന്ത്യയിലുണ്ട്. പഞ്ചനക്ഷത്ര വേശ്യകൾ വേറെയും . ഇവരെ ശിക്ഷിക്കാൻ ഇന്ത്യയിൽ ജയിലുകൾ പോരാതെ വരും

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 месяца назад +8

    ഞങ്ങൾക്ക് ഗുഡ്സ് വാഹനങ്ങളുമായി ഇരിക്കുന്നവർക്ക് രാവിലെ 7 മണിക്ക് വന്നിട്ട് ഇപ്പോൾ ഒൻപതു മണിയായി മൂന്നു രൂപയും കിട്ടിയിട്ടില്ല ഇപ്പത്തെ അവസ്ഥ വെച്ച് പത്തോ പതിനഞ്ചാം ദിവസം കഴിയുമ്പോൾ ആണ് ഒരു പത്ത് അഞ്ഞൂറ് രൂപക്ക് ഓടുന്നത്

  • @SuneerSuni-u4n
    @SuneerSuni-u4n 2 месяца назад +18

    എന്തെല്ലാമാണ് നാട്ടിൽ നടക്കുന്നത്

    • @AbdulAziz-nn4nu
      @AbdulAziz-nn4nu 2 месяца назад

      കേരളത്തിൽ മാത്രമേ യുള്ളൂ ഈ തൊഴിൽ ഹോ അപാരം

  • @SajeevanT-s1d
    @SajeevanT-s1d 2 месяца назад +1

    നല്ല വീഡിയോ 👍

  • @sareenasharaf3123
    @sareenasharaf3123 2 месяца назад +22

    ഈ കേരളത്തിൽ ഇല്ലാത്ത ജോലി ഇല്ലാ. അതിനൊന്നും പോകാതെ ഇതിനു തന്നെ പോകണം എന്ന് വിചാരിക്കുന്നത് സൂക്കേട് 😂

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 3 дня назад

    നല്ലതുപോലെ അധ്വാനിക്കണ്ട മടി തന്നെ ഇതാവുമ്പോൾ 5. 10 മിനിട്ടുകൊണ്ട് ഒരു ദിവസം ജോലി ചെയ്യുന്ന കൂടുതൽ കാശ് കിട്ടും ഇതിനൊന്നും സപ്പോർട്ട് ചെയ്യാൻ കഴിയില്ല ജോലി ചെയ്യുന്ന ഒരുപാട് നല്ല സ്ത്രീകളുണ്ട് കുറച്ച് ശമ്പളത്തിന് 👍 ഇത് അധ്വാനിക്കാതെ കാശുണ്ടാക്കാനുള്ള ഏക മാർഗ്ഗo അതുതന്നെ 😂

  • @siddiquepa5190
    @siddiquepa5190 2 месяца назад +7

    എന്തൊക്കെ പറഞ്ഞാലും ഇത് ഒരു സാമൂഹിക വിപത്താണ് അത് കൊണ്ട് ഇത് ഒരു കാരണ വച്ചാലും ഒരു ആണു പോലും പ്രോൽസാഹിപ്പി ക്കരുത്

    • @vayalarjamaljamaludeen9519
      @vayalarjamaljamaludeen9519 2 месяца назад +2

      മാഷേ ഇതുലോകം മുഴുവൻ ഉള്ള ഒരു കാര്യം ആണു. ഒരിക്കലും അവസാനിക്കില്ല. കേരളത്തിൽ അൽപം കുറവാ. കാര്യം വളരെ രഹസ്സ്യമായിട്ടാണ് നടക്കുന്നത്. നടകട്ടേ അവർ പണമുണ്ടാക്കി സുഖിച്ചു ജീവിക്കടെ. സമൂഹത്തിലെ വലിയ കൊച്ചമ്മമാർ രഹസ്യമായി വലിയഹോട്ടലിൽ നടത്തുന്നതു ആറും അറിയില്ല.

    • @mallikamsrani3984
      @mallikamsrani3984 Месяц назад

      ആണിന്റെ ആവശ്യം കൊണ്ട് മാത്രമാണ് ഈ തൊഴിൽ ഉണ്ടായതും നിലനിൽക്കുന്നതും .... അത് മറക്കണ്ട.

    • @annamafrancis5328
      @annamafrancis5328 Месяц назад

      😂😂😂😂😂😂😂

    • @rajan3338
      @rajan3338 24 дня назад

      IVAR INGANE CHEYYUNNATHU KONDAANU 3 UM 5 UM VAYASULLA KUTTIKAL PEEDIPPIKKAATHE IRIKKUNNATHU! ellaa thozhilum nallathaanu!❤❤❤❤🎉🎉🎉🎉

  • @sivarajanvilangara
    @sivarajanvilangara Месяц назад +5

    ഇതിൽ നല്ലൊരു മെസേജ് ഉണ്ട് ഇത് നമ്മൾ തിരിച് അറിഞ്ഞാൽ ഭാഗ്യം

    • @mallumagellan
      @mallumagellan  Месяц назад

      താങ്ക്സ് 🙏🏻💐

  • @VcarecharityTrust
    @VcarecharityTrust 25 дней назад

    വിശ്വമിത്രൻ ചേട്ടൻ ❤️

  • @shinepettah5370
    @shinepettah5370 2 месяца назад +9

    എല്ലാ തൊഴിലും മാന്യതയും ഉണ്ടെന്ന് റോസ് പുട്ടിൻ പറഞ്ഞിട്ടുണ്ട്

  • @VipinVs-dt9vw
    @VipinVs-dt9vw 27 дней назад

    Pavam appachan❤❤

  • @ponnybabu1712
    @ponnybabu1712 2 месяца назад +7

    പൊന്നു ചേട്ടാ ഗാന്ധിഭവനിൽ എങ്ങാനും പോയി നിൽക്കും ഒന്നുമില്ല ആഹാരം എങ്കിലും കിട്ടുമല്ലോ

  • @mohamedkuttyp2796
    @mohamedkuttyp2796 2 месяца назад +15

    ലൈഗിക വൃത്തി എന്നല്ല, "ലൈഗിക വൃത്തികേട്" എന്നാണ് പറയേണ്ടത്.

    • @sumeshs8239
      @sumeshs8239 2 месяца назад +1

      വേറെ എന്ത് ജോലിക്ക് വെറുതെ കിടന്നാൽ കാശു കിട്ടും. ഇത് വീട്ടമമാർക് നല്ലൊരു സ്വയം തൊഴിൽ ആണ്.

  • @Gopi-e9b
    @Gopi-e9b Месяц назад

    👍👍👍

  • @rahmanea100
    @rahmanea100 2 месяца назад +8

    രശ്മിനായരും പശുപാലനുമാണ് കൊച്ചിയിൽ ഇവരുടെ നേതാക്കന്മാർ😂

  • @shafeekshakv7134
    @shafeekshakv7134 2 месяца назад +4

    ആലുവയിൽ ഉണ്ട് അതുപോലെ കുറെ ലോഡ്ജ്‌

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 месяца назад +2

    ഇന്ത്യയിലെ 99% ജനങ്ങളും സാധാരണക്കാരും ഇതുപോലെ എന്തെല്ലാമോ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത് അവരെ പിഞ്ഞാണം സർക്കാർ നിലനിൽക്കുന്നത്

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 месяца назад +3

    Ningal paranjath sathyamaya karyam

  • @abdullatheef9128
    @abdullatheef9128 2 месяца назад

    സോഷ്യൽ മീഡിയ വെറുപ്പുൽപാദനത്തിനു ബിന്നിപ്പിനും വേണ്ടി പ്രവർഹിക്കുന്നവർ ഇതുപോലെ യുള്ള വീഡിയോ കാണാച്ചിരുന്നെങ്കിൽ ഏത്രനന്നായിരുന്നു. 🙏

  • @bejinjacob4733
    @bejinjacob4733 Месяц назад

  • @preethams6646
    @preethams6646 2 месяца назад +7

    എന്റെ സഹോദരാ നമ്മുടെ നാട്ടിൽ തൊഴിൽ ഇല്ലാത്തതു കൊണ്ടാണോ മറു നാട്ടിൽ നിന്നു ജോലികൾ ചെയ്യാൻ വരുന്നതു കൂലിപ്പണി അഭിമാനം ഉള്ള ജോലിയാണ്

  • @santharamachandran5442
    @santharamachandran5442 2 месяца назад +2

    മാനം കളയുന്ന രീതിയാണ് ഇവിടെ നടക്കുന്നത് രോഗം ബാക്കി

  • @bharathnair4082
    @bharathnair4082 2 месяца назад +4

    I also notice it horrible

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli Месяц назад

    Yes, you media spoil the verdict. You checked your home. Anyone from your family roaming around .

  • @nizarchathoth3759
    @nizarchathoth3759 2 месяца назад +1

    Avarude istam ...ok

  • @hamzahamza6115
    @hamzahamza6115 2 месяца назад +3

    ഈ പരസ്യത്തിനു നിനക്ക് എത്ര കിട്ടും ആ പരസ്യം കൊണ്ട് നിനക്കും ജീവിച്ചു പോകാം ഇല്ലേ ദുഷ്ട ജീവി ഇനി നിന്റെ വക വിൽക്കാനുള്ളവരും വാ ഗാനുള്ളവരും വേറെയും വരും 😂

  • @poompatagirish3844
    @poompatagirish3844 2 месяца назад +1

    Ithu world wide anu sir
    Anya samsthanam ennu epolum parayale

  • @rejimonantony1817
    @rejimonantony1817 2 месяца назад

    Five star hotelsil nadakunna vashyavrithi purathu ninnu nokkan polum ningal chanel kark pattilla nattelluundo athini

  • @raveendrannambiyath-ce7pi
    @raveendrannambiyath-ce7pi Месяц назад

    2maasam aayee njaan eechattanakondu anta shuventa sol njaan mareyettu

  • @rejeebma9594
    @rejeebma9594 2 месяца назад

    vara anthalam karingal evda nadakkunu nenta oru video

  • @minigigi2303
    @minigigi2303 2 месяца назад

    Enthu kondu wastebasketskal corporation ellayidathum vakkunnilla

  • @ABUKUTTYMH
    @ABUKUTTYMH Месяц назад

    എല്ലാം കുടി ഒരുമിച്ചു തരാൻ പറ്റില്ലാ.ഇട വിട്ട്

  • @JaisalKavungal
    @JaisalKavungal 2 месяца назад +3

    സർക്കാരിന്ന് അതിൽ നിന്നും പിരിവുണ്ടോ 🤔🤔🤔

    • @shylasuresh3679
      @shylasuresh3679 2 месяца назад +1

      താങ്കൾ ജോലിക്ക് പോയിട്ട് അതിൽ നിന്ന് ആർക്കെങ്കിലും പിരിവ് കൊടുക്കുന്നുണ്ടോ?

    • @XD123kkk
      @XD123kkk 2 месяца назад

      ​@@shylasuresh3679ivaril ninnum okke kaipattum....😢..nen ttu purameee manyanmaru chamanju natakkum...

    • @JaisalKavungal
      @JaisalKavungal 2 месяца назад

      ഞാൻ എല്ലാത്തിനും കൊടുക്കുന്നുണ്ട് ബില്ല് ഇവിടെ ജീവിക്കുമ്പോൾ ജനങ്ങളുടെ ചോര കുടിച്ചു വളരുകയല്ലേ സർക്കാർ
      എന്തിനാ പൊള്ളുന്നെ നിങ്ങൾ സർക്കാരിന്റെ ആളാണോ
      സർക്കാരിൽ നിന്നും അനുമതി കിട്ടിയിട്ടാണല്ലോ ഇത്തരം ജോലിക്ക് അന്തസോടെ ഇറങ്ങുന്നത്
      പിന്നെ വീട്ടിൽ വെറുതെ ഇരിക്കുക ആണെങ്കിൽ പോലും കറന്റ് ബില്ല് വെള്ളബില്ല് അങ്ങനെ പലതരം ബില്ലുകൾ മനുഷ്യരെ കഴുത്തറക്കുകയല്ലേ സർക്കാർ ചെയ്യുന്നത്

    • @JaisalKavungal
      @JaisalKavungal 2 месяца назад

      @@shylasuresh3679 സർക്കാർ പിരിവില്ലാതെ എന്തുണ്ട് 🤔

  • @PrabavathyPK
    @PrabavathyPK 2 месяца назад

    Daivam..ellathavan..kandupidicha..vazhi😂😂😂😂😂😂

  • @jayannaa3480
    @jayannaa3480 Месяц назад

    വീട്ടിയോടിക്ക് പോയാൽ 200 രൂപ കൊടുക്കും അല്ലെങ്കിൽ 300 അതുകൊണ്ട് വേശങ്ക വീട് പോറ്റാൻ പറ്റത്തില്ലല്ലോ

    • @chandramathykallupalathing413
      @chandramathykallupalathing413 27 дней назад

      ആരാണ്‌ ഇന്ന്‌ കേരളത്തില്‍ 200 രൂപക്ക് വീട്ടുജോലിക്ക് പോകുന്നത്?? ഞങ്ങള്‍ രാവിലെ 9 മുതല്‍, afternoon 3 മണിവരെ ചെയ്യുന്ന ജോലിക്ക് 650 രൂപയും, 2 നേരത്തെ ഭക്ഷണവും കൊടുക്കുന്നുണ്ട്. Breakfast and lunch. കൂടാതെ വിശേഷ ദിവസങ്ങളില്‍ ടിപ്സ്, ഡ്രെസ്സ്, തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കൊടുക്കുന്നു.

  • @hamzahamza6115
    @hamzahamza6115 2 месяца назад +2

    ഇനി അറിയാത്ത മലയാളികൾ എത്തിക്കോളും

    • @shareefkwdr
      @shareefkwdr 2 месяца назад

      മലയാളികൾ വേറെ സ്റ്റേറ്റിൽ ഉണ്ടാവും.

    • @aboothufail8802
      @aboothufail8802 Месяц назад +1

      ഇടക്കൊക്കെ ഓയിൽ മാറ്റട്ടെ മലയാളിയും.

  • @syamalasasi5258
    @syamalasasi5258 2 месяца назад

    Easy money 😢

  • @CocoCoco-nw6no
    @CocoCoco-nw6no 2 месяца назад +4

    ഇതിപ്പോൾ അറിയാത്തവരും അറിഞ്ഞു കൊച്ചിയിൽ ഇങ്ങനെ നടക്കുന്നുണ്ട് എന്നുള്ളത് ഇനി ആരെങ്കിലും ഒക്കെ പോയിക്കോളും അല്ലാതെ സമൂഹത്തിന് എന്ത് ഗുണമുണ്ടായി ഈ വീഡിയോ കൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരമില്ല

    • @mallumagellan
      @mallumagellan  2 месяца назад +3

      HIV വന്ന് മരിക്കാൻ ആഗ്രഹമുള്ളവർ പോവും... ഇത് രഹസ്യമായ ഒന്നൊന്നുമല്ല... കൊച്ചിയിൽ റോഡിൽ തന്നെയാണ് ഇവർ നിക്കുന്നത്... ഇത് കണ്ട് പോയി നിമിഷ നേരത്തെ സുഖം നോക്കുന്നവർക്ക് വരാവുന്ന ആപത്തുകൾ അറിഞ്ഞിരുന്നില്ല മിക്കവരും... അത് പറഞ്ഞു എ ന്നേയുള്ളൂ.. കൂടെ വേറെ ചിലതും

  • @naiksadplty
    @naiksadplty 26 дней назад

    പുതിയ കണ്ടു പുടുത്ത കാരൻ യുറെക്കാ

  • @sighnmagic1388
    @sighnmagic1388 2 месяца назад +3

    കേരളത്തിൽ അറുകും ഇന്ന് ജോലി കിട്ടില്ല ഏലം അകതികൾ കൊണ്ട് പോകും അവനാണം valaya problem akkum

    • @Sudheer-ph7hi
      @Sudheer-ph7hi 2 месяца назад +4

      എന്താ ഭാഷ

    • @shylasuresh3679
      @shylasuresh3679 2 месяца назад

      ​@@Sudheer-ph7hi🤣🤣🤣

    • @sidrashappyworld5035
      @sidrashappyworld5035 2 месяца назад

      Njanum kure vaayichu 😂nokii🤭🤭😅😅

    • @RijeshT-nj7zj
      @RijeshT-nj7zj 2 месяца назад

      ഗുരോ 🙋🏾‍♀️അടിയനെയും ഈ ഭാഷ പഠിപ്പിച്ചാലും

    • @sivakumarkolozhy368
      @sivakumarkolozhy368 2 месяца назад

      ​@@Sudheer-ph7hi😅😅😅

  • @myown339
    @myown339 Месяц назад

    അവർ അവരുടെ തൊഴിൽ ചെയ്തു ജീവിക്കട്ടെഡേയ്...

  • @santhoshkumar-en3sl
    @santhoshkumar-en3sl Месяц назад

    കൊച്ചി പനമ്പിള്ളി നഗറിൽ ഹോസ്റ്റലിൽ താമസം ഉള്ള പെൺകുട്ടികൾ കാണിച്ചു കൂട്ടുന്ന കാമ വെറി ഒന്ന്വീഡിയോ യിൽ എടുത്തു പുറത്ത് വിടുക. ചേട്ടന് ധൈര്യം ഉണ്ടോ അതെടുക്കുവാൻ??? അപ്പൊ ഇതൊക്കെ എന്ത് ചേട്ടൻ പബ്ലിക് ആയി കാണാൻ സാധിക്കും അത് രാത്രിയിൽ & പകൽ

  • @HopeandaFuture123
    @HopeandaFuture123 2 месяца назад +7

    അന്യ സംസ്ഥാനക്കാരെല്ലാവരും ലഹരി ഉപയോഗിക്കുന്നവരാണ്. മാത്രമല്ല ഇവര ഇതുപോലുള്ള സ്ഥലങ്ങളിൽ സജീവമാണ്. പലരും ലൈംഗികരോഗമുള്ളവരുമാണ്. അതുകൊണ്ടാനു ഇവർക്ക് ഹോട്ടലുകളിൽ ജോലികൊടുക്കാൻ പാടില്ല എന്നു പറയുന്നത്. എന്നാലും ഹോട്ടലുടമകൾ ഇവരെ അന്വേഷിച്ചു കണ്ടുപിടിച്ചു ജോലിക്കുവക്കും.

    • @mallumagellan
      @mallumagellan  2 месяца назад +3

      സത്യമാണ്.. ഏറ്റവുമധികം ലൈംഗീക രോഗികൾ ഇവരിലാണ്... അവർക്ക് വിവരവുമില്ല വിദ്യാഭ്യാസം ഒട്ടുമില്ല... മൃഗങ്ങളെപ്പോലെ തോന്നിയത് ചെയ്ത് പോവുന്നു... ഇവർക്കൊക്കെ കൃത്യമായ മെഡിക്കൽ ടെസ്റ്റ്‌ നിർബന്ധമാക്കണം ജോലിയിൽ പ്രവേശിക്കാൻ... ID കാർഡ് കൂടി വേണം... പക്ഷേ അരോട് പറയാൻ...

    • @HopeandaFuture123
      @HopeandaFuture123 2 месяца назад +2

      @@mallumagellan വേലിതന്നെ വിളവ് തിന്നുന്ന നാട്. അധികാരമുള്ളവർ ഉറക്കം നടിക്കുന്നു.😥😥😥

  • @usafchermba8367
    @usafchermba8367 2 месяца назад

    എന്നിട്ടാണോ ബോംബയിൽ ചുവന്ന തെരുവ് 😂😂😂😂😂

  • @AsharfPoondarakandy
    @AsharfPoondarakandy 2 месяца назад

    🎉🎉😂😂😂

  • @JerinTthomas
    @JerinTthomas 2 месяца назад

    Mattuea joliea kettajittalla.
    Oureae padea jolie kellea samugethel ondea .Athena shareram veyarkenum evelkoke Athea pattella mattethe nallea cashe kettum .adeche ottekanum evelumarea .ennittea paraume kashettepade ,vishepenu vanttea .maniyamaye jolie chayethal vishepum bhudhemuttume mariella.

  • @usafchermba8367
    @usafchermba8367 2 месяца назад +1

    മഹർഷി ചേട്ടൻ നല്ല വെള്ളത്തിലാണ് പുള്ളി നല്ലഫൂമിലാണ്

    • @mallumagellan
      @mallumagellan  2 месяца назад +6

      ചുമ്മാ പറയല്ലേ... ആ പാവം കുടിച്ചിട്ടില്ല...

    • @HaleelTS
      @HaleelTS Месяц назад

      വലിയ കണ്ടു പിടിത്തം

  • @arshadaluvakkaran675
    @arshadaluvakkaran675 Месяц назад

    Mlylikal spayil pokum 😂

  • @parammalvloge2343
    @parammalvloge2343 2 месяца назад +2

    ലൈംഗീഗ തൊഴിലാളി എന്താ ലേ. അതിനാണ് വിവരമുള്ളവർപറയാറ്. വ്യഭിചാരം വേശ്യ എന്നൊക്കെ

  • @ranithomas8977
    @ranithomas8977 2 месяца назад

    60 വയസ്സ് അങ്ങേര് കറി 70 75 വയസ്സ്

  • @maninair9829
    @maninair9829 2 месяца назад

    Why your face is there. Any connection with these parties ?

    • @mallumagellan
      @mallumagellan  2 месяца назад +1

      @@maninair9829 what a foolish question.. I am a professional journalist... How could i get connected with such persons?!!

  • @cindrellacindrella5780
    @cindrellacindrella5780 2 месяца назад +1

    Alla thangalkkithu thanneyaano pani thangal avare anuashichu nadakkunnathu kondalle e vazhikku pokunnathu munbum thangalude enganeyulla vlog kandu😮

    • @mallumagellan
      @mallumagellan  2 месяца назад +1

      @@cindrellacindrella5780 നിങ്ങൾ ആ വീഡിയോസ് മാത്രമാണോ കണ്ടത്... നേരിട്ട് അറിവിൽ വരുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപകാരമാവാൻ വേണ്ടി അറിയിക്കുന്നത് തന്നെയാണ് മാധ്യമ ധർമ്മം... അതാണ് എന്റെ ജോലി...

    • @mallikamsrani3984
      @mallikamsrani3984 Месяц назад

      👍

    • @mallikamsrani3984
      @mallikamsrani3984 Месяц назад

      ഇത് ഭൂമി ഉണ്ടായ കാലം മുതൽക്കേ ഉള്ളതാണ്. ഇപ്പൊ ഉണ്ടായതല്ല... ഇപ്പൊ കണ്ടുപിടിച്ചതുമല്ല.

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 месяца назад

    Kittiya subject, Kellppikunnathu oru publicity polle thonni, .

  • @minigigi2303
    @minigigi2303 2 месяца назад

    Ellathineyum keralathil ninnu oodikendathu police aanu, namude keralathe nasippichu

  • @goodvibesmalayalamvlogs
    @goodvibesmalayalamvlogs 2 месяца назад +1

    Thanik vere paniyonnum elle

    • @mallumagellan
      @mallumagellan  2 месяца назад +2

      ഇല്ല... ഉണ്ടോ ഒരു പണി തരാൻ 🙏🏻

  • @visakhvr9807
    @visakhvr9807 2 месяца назад

    Ninak enthu veanam .nee kurachu Paisa koduku😂

    • @mallumagellan
      @mallumagellan  2 месяца назад

      @@visakhvr9807 shareeram vilkkunnavarkk kodukkarilla…kodukkukayumilla.mattullavaril kashtappedunnavare kanathapole nadakkarumilla…

  • @joseabraham2951
    @joseabraham2951 2 месяца назад

    ഇവിടെ ഒന്നും നടക്കുക ഇല്ല. മുംബൈ യിൽ പോണം വല്ലതും നടക്കാൻ 😮😮😮

  • @AmanPld-dy7wz
    @AmanPld-dy7wz 2 месяца назад +1

    അവരെ ചാനലിലൂടെ വിറ്റ് അല്ലെ നീ ജീവിക്കുന്നത്

    • @mallumagellan
      @mallumagellan  2 месяца назад +3

      ആരെയാ വിറ്റത്... ഇതിൽ ഒരുപാട് പേരുടെ ജോലിയും ആളുകളെയും കാണിക്കുന്നുണ്ട്...

  • @hamdprayerdres786
    @hamdprayerdres786 2 месяца назад

    Endokke rogangal ed kond parakkappedum. Id government n nirthikkudee... Evaril ninn blood supply cheydal polum evarude rogam mattullavarkum pakarum. Ed thadayendadan. 😢😢

    • @mallumagellan
      @mallumagellan  2 месяца назад

      Blood bankukal blood edukkumpol test nadathiyittan sweekarikkuka... Athukond kuzappamilla enn vijarikkam

  • @SheriefAbu
    @SheriefAbu 2 месяца назад +3

    ഇത് സേവനമല്ല വയറ്റിപിഴപ്പാണ്...

  • @muhammedsaheersaheer137
    @muhammedsaheersaheer137 2 месяца назад +1

    Than.pooyi.alappuzha.ksrtc.bus.stantil.pooyi.nokku.100.pere.kaanam

  • @shajankarunakaran3928
    @shajankarunakaran3928 2 месяца назад +2

    പുണ്യാള൯