ഇത് ഒരാളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആയിട്ട് എനിക്ക് തോന്നുന്നില്ല പരസ്യമായി ഇങ്ങനെ ചെയ്യാമെങ്കിൽ പിന്നെ എന്ത് സ്വകാര്യത അതുകൊണ്ടുതന്നെ ഇത്തരം മേഖലയിലേക്ക് നമ്മുടെ എല്ലാ ഫാമിലികളും വന്നുകൊണ്ട് ഈ പാർക്കിനെ വിജയിപ്പിക്കുക നമ്മുടെ കുട്ടികളെ ഇതുപോലുള്ള കാപാലികന്മാരിൽനിന്ന് സംരക്ഷിക്കുക
പാലക്കാട് ടിപ്പുവിന്റെ കോട്ടയുടെ അരികത്തുള്ള വാടിക പാർക്കിൽ ഇത് പോലെ ഉണ്ട്.ഞാനും ഇക്കയും ഒരു ദിവസം അവിടെ പോയി. പച്ചപ്പിൽ ഇരുന്ന് കാറ്റും കൊണ്ട് ഓരോ തമാശകൾ പറഞ്ഞിരിക്കാം എന്ന് കരുതി കേറിയതാ... കേറിയപ്പോൾ എല്ലാ ഭാഗത്തും lover മാർ മാത്രം. എങ്ങോട്ടും നോക്കാൻ കഴിയുന്നില്ല. ഷാൾ മറച്ചും കുടമറച്ചും പരിപാടികൾ തകർത്തു പെയ്യുന്നു. നാണം കെട്ട ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഒരു ഉസ്താദും അവരുടെ മുഖം മറച്ചു പർദ്ദ യിട്ട ഭാര്യയും മക്കളും ഒക്കെ ആയി വളരെ ഹാപ്പി യോടെ പാർക്കിലേക്ക് വരുന്നു. അങ്ങോട്ട് പോവേണ്ട എന്ന് പറയാൻ തോന്നി എങ്കിലും പറയാൻ കഴിഞ്ഞില്ല. അഞ്ചു മിനിട്ടിനു ശേഷം അവർ പോയതിലും സ്പീഡിൽ വരുന്നു. ഉസ്താതിന്റെ വളിഞ്ഞ മുഖം കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. ഞാൻ നിന്ന് കുറേ ചിരിച്ചു.😂😂 But നമ്മൾ സീരിയസ് ആയി എടുക്കേണ്ട വിഷയം ആണ്. നാളെ നമ്മുടെ മക്കൾ ഇങ്ങനെ ആയാൽ നമുക്ക് സഹിക്കില്ല ല്ലോ 😢
എന്റെ കല്യാണം കഴിഞ്ഞു പിറ്റേന്ന് ഞാനും husum ബീച്ചിൽ പോയിരുന്നു അതും നട്ടുച്ചക്ക് ആദ്യായി ഒരു ഫ്രീഡം കിട്ടിയപ്പോ നട്ടുച്ച ആണോന്ന് പോലും നോകീല ഞാനാണേ കാണാൻ ചെറുതും ആണ് അവിടെ പോയപ്പോ കുറച്ചു പ്രായം ഉള്ള ചേട്ടന്മാർ ഒരു മരത്തിന്റെ ചോട്ടിൽ സംസാരിച്ചു ഇരിക്കുന്നുണ്ട് ഞങ്ങളെ കണ്ടപ്പോ ആദ്യം കുറച്ചു നേരം നോക്കി നിന്നു ഞങ്ങൾ അവരെ കണ്ടിട്ട് പേടിച്ചു മാറിപോവും എന്ന് വിചാരിച്ചു അവര് ഞങ്ങളെ അടുത്തേക് എണീച്ചു നടന്നു വരുവാ ഞങ്ങൾ വെള്ളത്തിൽ ഇറങ്ങി ചുമ്മാ കാല് നനച്ചു നിക്കുമ്പോ വന്നിട്ട് മോൾ ഈ വന്നത് വീട്ടില് അറിയോ എന്നൊക്കെ ചോദിക്കുന്നെ ഞാൻ പറഞ്ഞു കല്യാണം കഴിഞ്ഞതാ ഞങ്ങളെ ന്ന് അവര് ഇതൊക്കെ നിങ്ങളെ സ്ഥിരം നമ്പർ അല്ലെ ന്ന് താലിമാല കാണിച്ചപ്പോ അതും ഉഡായിപ്പല്ലേ ന്ന് പിന്നെ ഒന്നും പറഞ്ഞില്ല ഇനി ഫാമിലി ആയി നടക്കേണ്ടി വരും എന്ന അവസ്ഥ ആയി 😂 മെലിഞ് ഹൈറ്റ് ഇല്ലാത്ത ഞാനും അജനുബാഹുവായ ന്റെ പ്രിയപെട്ടവനും കാണുമ്പോ ആരായാലും ഒന്ന് സംശയിക്കും 🤭 ഇപ്പോ ഒരു baby വന്നതോണ്ട് അവനെ എടുത്തു ധൈര്യം ആയി എവിടേം പോവാ ആരും കൊച്ചുകുട്ടി ന്ന് പറയൂല 😂
@AbdulAzeez-ux7mn നാളെ തൻ്റെ മകനോ മകളോ കുടുംബത്തിൽ ഉള്ളവരോ ഇത് പോലെ സല്ലപിക്കാൻ പോയി വല്ലവനും ഇത് പോലെ ക്യാമറയിൽ പകർത്തിയ വീഡിയോ വരുമ്പോൾ ഇത് തന്നെ പറയണം✈️🥴🥱🥱🥱🚶♀️
എന്തിനാണ് വല്ലവനും ക്യാമറയുമായി വന്ന് വീഡിയോ പിടിക്കുന്നത്...?അവന് അവന്റെ കാര്യം മാത്രം നോക്കിയാൽ പോരേ... ഇത് വല്ലാത്ത സദാചാര പോലീസ് ആണല്ലോ... അവനവനു നടക്കാത്ത കാര്യം മറ്റൊരുത്തൻ നടത്തുന്നത് കാണുമ്പോൾ ഉണ്ടാകാറുള്ള ഒരു തരം അസുഖമാണ് ഇതെല്ലാം... കമിതാക്കൾക്ക് അൽപനേരം ചിലവിടാനും ഒരു സ്ഥലം വേണ്ടേ...? അതോ 'എനിക്ക് അതൊന്നും നടന്നില്ല.. അപ്പോൾ മറ്റാർക്കും അതൊന്നും നടക്കരുത് ' എന്ന അസൂയയോ...?
@@geovarghese4471 പബ്ലിക്കിൽ വന്നല്ല ഇത് പോലെ ചെയ്യേണ്ടത് കുട്ടികൾക്ക് കൂടെ വരേണ്ട പാർക്കാണ് ഇവരുടെ തോന്നിവാസം ' വല്ല റൂമിലും പോയി ചെയ്യട്ടെ റൈഡ് നടന്നാലു പ്രശ്നം ഇല്ല പോലീസ് പിടിച്ചു പത്രക്കാരുടെ ക്യാമറയിൽ പകർത്തി നാളെ ന്യൂസിൽ വരും അപ്പോ കുഴപ്പം ഇല്ലല്ലോ 🥱🥱🤣
വിവാഹത്തിന് നിരോധനവും വ്യഭിചാരത്തിന് നിയമ പരിരക്ഷയും അനാശാസ്യത്തിന് ലഹരി പകരാൻ മദ്യവും മയക്കു മരുന്നും യഥേഷ്ടം വിൽക്കപ്പെടുന്ന ഒരു നാട്ടിൽ ഇത്രയല്ലേ നടക്കുന്നുള്ളൂ.... ?
ഇതുപോലുള്ള കാഴ്ചകൾ ഇപ്പോൾ എല്ലായിടത്തും ഉണ്ട് ഞാൻ മംഗലാപുരം പോയിരുന്നു ട്രെയിനിന്റെ സമയം ആവാത്തത് കൊണ്ട് ഞാൻ അവിടെ അടുത്തുള്ള ഒരു മാളിൽ പോയിരുന്നു അവിടെ കണ്ട കാഴ്ച ഇതേ അവസ്ഥയായിരുന്നു എത്രയോ ആൾക്കാർ അവിടെ വന്നു പോകുന്നു അതിന്റെ ഇടയിലാണ് ഇതുപോലുള്ള കാഴ്ചകളും കണ്ടത് വളരെ പബ്ലിക് ആയിട്ടാണ് എല്ലാം കാണിച്ചുകൂട്ടുന്നത് അപ്പോഴാണ് ഇതുപോലുള്ള സ്ഥലങ്ങൾ പുറത്ത് പഠിക്കാൻ അയക്കുന്ന മാതാപിതാക്കൾ കൂടുതലായി ഇത് ശ്രദ്ധിക്കേണ്ടതാണ്🙏🏻🙏🏻
ഞാൻ പലവട്ടം ഈ പാർക്കിൽ പോയിട്ടുണ്ട്.. Couples അവരുടെ ലോകത്ത് അവർ enjoy ചെയ്യട്ടെ എന്ന മനോഭാവം ആയിരുന്നു ആദ്യം എനിക്ക്. നമ്മളും ഈ ഒരു age കഴിഞ്ഞു വന്നവരല്ലേ.. But ഒരിക്കൽ ഓഫ്‌സിൽ സ്റ്റാഫ് എല്ലാരും ചേർന്നു ഞങ്ങൾ അവിടെ പോയി അന്ന് കൂടെ ഉണ്ടായിരുന്ന ഓഫിസിലെ ചേച്ചി എന്നോട് വളരെ വിഷമത്തോടെ ചോദിച്ചു എന്റെ മകളും ഇതുപോലെ ഒക്കെ ഇവിടെ വന്നിരുന്നിട്ടുണ്ടാകുമോ എന്നു? എനിക്ക് ഉത്തരം മുട്ടിപോയ ഒരു ചോദ്യം ആയിരുന്നു അത്..അത് വരെ ഉണ്ടായിരുന്ന എന്റ മനോഭാവം മൊത്തം ആ ഒരു ചോദ്യത്തിൽ ആകെ മാറി പോയി..കാരണം ആ ചേച്ചിയുടെ മകൾ ഒരു മാസം മുന്നേ വീട്ടുകാർ അറിയിക്കാതെ രജിസ്റ്റർ ചെയ്തു ഒരാളുടെ കൂടെ പോയിരുന്നു..
Sex is normal. മറ്റുള്ളവർ കാണാതിരിക്കണം എന്ന് വിചാരിക്കുന്നത് നമ്മുടെ culture കൊണ്ടാണ്. നമ്മുടെ മനസ്സ് അങ്ങനെ ശീലിച്ചത് കൊണ്ട്. വിവാഹം കഴിച്ചു സെക്സ് ആണ് ഏറ്റവും വൃത്തികെട്ടത്. അതിലൂടെ ഉണ്ടാകുന്നവർ ആണ് മക്കൾ.
ഞാൻ ഒരു കോഴിക്കോട് കാരൻ ആണ് ഇത് ഉദ്ഘാടനം ചെയ്ത സമയത്ത് ഒക്കെ ഫാമിലി ആയിട്ടും കുട്ടികളെ കൂട്ടിയും ഒക്കെ ആളുകൾ വന്നിരുന്നു. പിന്നെ പിന്നെ അത് ഇല്ലാതെ ആയി couples ന് വേണ്ടി മാത്രം ഉള്ളതായി മാറി. ചിലർ രാവിലെ വന്നിരിക്കും വൈകുന്നേരം വരെയും യൂണിഫോം മാറ്റി വേറെ എന്തെങ്കിലും dress ഇട്ടിട്ടുണ്ടാവും. Avide ഉള്ള സെക്യൂരിറ്റിക്കാർ ഒന്നും പറയില്ല. അവരുടെ ജോലിയെ ബാധിക്കും അത് കൊണ്ടാണ്. പാർക്ക് മാറണം അധികാരികൾ വിചാരിച്ചാൽ മാറ്റി എടുക്കാൻ പറ്റും 👍
ഞാനും എന്റെ husbant ഉം കൂടെ പോയിരുന്നു. . ചെറിയ പിള്ളേർ ഞങ്ങളുടെ മുമ്പിൽ വെച്ച ചെയ്യുന്നത് കണ്ട്, ’അമ്പരന്ന് പോയി. . ഇവറ്റകളെ 18തികഞ്ഞാൽ കെട്ടിക്കാമെന്ന് വെച്ചാൽ പഠിക്കണം എന്ന് പറയും. .. എന്നിട്ട് പൊതു സ്ഥലത്ത് ഇമ്മാതിരി പേക്കൂത്ത് നടത്തും
ഇത് ഗവൺമെന്റിന്റെയും മാതാപിതാക്കളുടെയും ഒന്നും കുറവുകൊണ്ടല്ല ഇവർ ഇങ്ങനെ ചെയ്താലേ ഈ ലോകം അവസാനിക്കൂ ലോകത്തിന് ഒരു അവസാനം വേണ്ടേ ആ അവസാനത്തിനുള്ള തുടക്കമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്
Same അവസ്ഥ in വാടിക palakkad... മക്കളുടെ കൂടെ പോയപ്പോൾ ഞങ്ങൾ ചൂളിപ്പോയി... പിന്നെ റോക്ക് ഗാർഡനും...റോക് ഗാർഡനിൽ ആരും അധികം പോകാറില്ല.. അതിനാൽ അവിടെയും ഇത്തരം പരിപാടികൾ അനവധിയാണ്
ചിലപ്പോൾ കല്ല്യാണം കഴിഞ്ഞവരും ആകാം കല്ല്യാണം കഴിഞ്ഞ് വാടും രണ്ട് പേരും പാർക്കിൽ പോകും അങ്ങിനെ ആയിരികനെ 😢 നമ്മളെ മക്കlk malakukale കാവൽ ഉണ്ടാവ്മാറാകട്ടെ
അല്ലാഹുവേ കുട്ടികൾക്ക് നല്ല ബുദ്ധി കൊടുക്കനെ, എത്ര ആണും പെണ്ണിൻ്റെയും ജിവിതം ആണ് ചെറിയ ഒരു സുഖത്തിന് വേണ്ടി ഇത് പോലുള്ള സ്ഥലങ്ങളിൽ പോയി നഷ്ടപ്പെടുത്തിയത്
ഇതേപോലെ ഉള്ള പാർക്കുകൾ എല്ലാ നഗരങ്ങളിലും ഉണ്ട്. ഇത്തരം പാർക്കുകൾ താല്പര്യം ഇല്ലാത്തവർ പോകണ്ട. ലോകവും ചെറുപ്പക്കാരും മാറിയിരിക്കുന്നു. സ്വകാര്യമായിരുന്നു സംസാരിക്കുവാൻ സുരക്ഷിത സ്ഥലങ്ങൾ ഒരുക്കുക ആണ് വേണ്ടത്.
ഇത് ഒരിക്കൽ മറ്റൊരാൾ വീഡിയോ ചെയ്തിരുന്നു എന്നിട്ട് എന്തായി ആ രും പ്രതികരിക്കില്ല വെറുതെ ആണ് എല്ലാം. ഇപ്പോൾ ടച് ഉപയോഗിക്കാൻ അറിയാത്തവർ ആരെകിലും ഉണ്ടോ ❤️
എല്ലാവിടേം ഉണ്ട് ഇതൊക്കെ.. അവിടെ മാത്രം ഒന്നുമല്ല.. പിന്നേ ബുദ്ധിയില്ലാസത്തവർ ഒന്നുമല്ലല്ലോ.. അതുമൂലം ഉണ്ടാകുന്ന സന്തോഷവു. സങ്കടവും അവരവർ അനുഭവിക്കട്ടെ
വീടുകളിൽ അംഗ ബാഹുല്യം കൊണ്ടും സൗകര്യമില്ലാത്തതിനാലും തൻ്റെ ഇണയുമായി സല്ലപിക്കാൻ ഇവിടെ എത്തുന്നവരും ഉണ്ട്. മനുഷ്യൻ്റെ ചോദനകൾ വികാരങ്ങൾ, പ്രേമം എന്നിവ പങ്കിടുന്നത് തെറ്റല്ല. മലയാളി കഴിഞ്ഞ തലമുറ വരെ ഇത് ഒക്കെ നിഷേധിക്കപ്പെട്ടവരായിരുന്നു. ഇന്ന് അതല്ല. കുറെ കൂടി open ആയ പുതിയ തലമുറ ജീവിതം കുറെയൊക്കെ ആസ്വദിക്കട്ടെ. ഇതൊക്കെ ഒരു ദിവസം Police Action കൊണ്ട് ഇല്ലാതാക്കാം. എന്തുകൊണ്ട് ചെയ്യുന്നില്ല. വ്യക്തിയുടെ സ്വാതന്ത്ര്യം,സ്വകാര്യത എല്ലാം മാനിക്കുന്ന സമൂഹം വളർന്നു വരുന്നു. പക്ഷെ, കൗമാര പ്രണയം ഇതുപോലുള്ള സ്ഥലങ്ങളിലെത്തിച്ച് ജീവിതം കുളമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. പണ്ട് ജഗതി ശ്രീകുമാർ ചിത്രത്തിൽ പറഞ്ഞപോലെ "അവരുടെ ആവശ്യം തനിക്കനാവശ്യമായി "
Comment box കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി കാലം മാറിയിട്ടും ആൾക്കാർ മാറിയിട്ടില്ലെന്ന്... കഷ്ട്ടം... അടിച്ചു അധിക്ഷേപിക്കാൻ മാത്രം ഉള്ള തെറ്റുകൾ ഒന്നും അവർ ഒന്നും ചെയ്തിട്ട് ഇല്ല... ഇതിനു പകരം പൊതുസ്ഥലത്തു നിന്ന് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നിന്ന് പരസ്പരം സമാധാനത്തോടെ ഒന്നു സംസാരിക്കാനോ സ്നേഹം പങ്കു വയ്ക്കാനോ അവർക്കു കഴിയുമോ? ഒരു ആണും പെണ്ണും സംസാരിക്കുന്നതു കണ്ടാൽ കുരു പൊട്ടുന്ന ഈ സമൂഹത്തിൽ വന്നു പിറന്നത് അല്ലേ ശെരിക്കും അവർ ചെയ്ത തെറ്റ്. ആദ്യം പ്രണയത്തെയും കമിതാക്കളെയും സമൂഹം അംഗീകരിക്കട്ടെ അപ്പോൾ തന്നെ ഇത്തരം നീക്കങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. കമിതാക്കൾക്ക് വേണ്ടി lover's കോർനേഴ്സ് ഉണ്ടാകട്ടെ. അങ്ങനെ എങ്കിൽ അവർക്കൊന്നും ഫാമിലി പാർക്കിലേക്ക് വരേണ്ടി വരില്ല. Social media yile chuduchumbanangalum item danceum okkr kand likes ഒക്കെ വാരിക്കോരി കൊടുക്കുവാ thanneyalle ee comment boxil vann sadharacharam parayunnathum...? Ipol swantham baryaye parasyamayi oru barthavu chumbichal ath asleelam ayitt thonnumo?? Mom to be, pre wedding photo shoot ellam chumbanamayam... Athokke accept cheyyunna samoohathinu enthu kond kamithakkale kanumbol kuru pottunnu?? 🙄🙄മാറി ചിന്തിക്കാൻ സമയം ആയി.
Eth sarovaram parkil matramalla evide palakkad fortilum engane thanneya. Athum school college students annu kooduthalum, orikale poyollu eni angottilennu urappichu....
എൻറെ വീടിനു അടുത്താണ്. പക്ഷേ നടക്കാൻ പോവാൻ കഴിയില്ല. ഇവിടെ നിന്ന് പ്രശ്നം ഉണ്ടാക്കണ്ട . സെക്യൂരിറ്റി യെ ഭീകരമായി ആക്രമിച്ചിട്ടുണ്ട്. പത്രത്തിൽ വാർത്ത വന്നിട്ടും . ഒരു ചുക്കും നടന്നില്ല
പൊതു സ്ഥലങ്ങളിൽ സിഗരറ്റ് വലിക്കുകയും, മദ്യപിക്കുകയും, ഹാൻസ് വക്കുകയും, റോഡ് side ൽ മൂത്രം ഒഴിക്കുകയും ചെയ്യുന്നുണ്ട്. ധൈര്യം എന്ന ഒരു കാര്യം നിങ്ങക്ക് ഉണ്ടേൽ അതിനെയും ചോദ്യം ചെയ്ത് കൊണ്ട് post ഇട്.
' ഒരു വിഭാഗം ആളുകൾക്ക് വിട്ട് കൊടുത്ത് നമ്മൾ കാഴ്ചക്കാരായി നില്ക്കുന്നതാണ് അപകടം എല്ലാ വിഭാഗം ആളുകളും അവിടെക്ക് അടിച്ച് കയറണം എങ്കിലെ സൈര വിഹാരം തടസ്സപ്പെട്കയുള്ളു അത്തരം നടപടികൾക്ക് പകരം ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതിരുന്നാൽ ഇത് _തഴച്ച് വളരും എല്ലാവരും ഉൾകൊള്ളുക - ഒപ്പം ബന്ധപ്പെട്ടവരും ശ്രദ്ധിക്കുക
Bro avdethanne chilapol ഭാര്യയഭർത്താകമാറുണ്ടാവും പിന്നെ ലോവേഴ്‌സും ഉണ്ടാവും എനിക്ക് പറയാനുള്ളത് അവരെ വീഡിയോ എടുക്കുമ്പോ ഒരിക്കലും ബ്ലറായി കാണിക്കേരുതു.... അവരെ ക്യാമെറന്റെ മുന്നിൽ കൊണ്ടുവരണം.. കാരണം ഇരിക്കുന്നവർ ആരാനാണന്നു sondham വീട്ടുകാര് തന്നെ കാണട്ടെ kkkk👍🏻👍🏻👍🏻
Avar kiss chayunnathineyo ,hugg chayyunathino thanikk entha😂.kanan agraham illel angott pokaruth.enthineyum sex nte kanniloode kanunnathinte problem aane.chumma alla European countries oru vibhagathe angott adupiklathath
അവിടെ മഴയും ഇല്ല വെയിലും ഇല്ല.... പിന്നെ എന്നാത്തിനാണാവോ കുട...😇 ഇത്രയും പബ്ലിക് ആയിട്ട് എങ്ങനെ ഇതൊക്കെ സാധിക്കുന്നു ഇവർക്കൊക്കെ... 😶 അവിടെ വരുന്ന എല്ലാവരും അവരെ പോലെ തന്നെയായിരിക്കും എന്ന് അറിയുന്നതോണ്ട് തന്നെയാണ് അവരൊക്കെ ഒരു കൂസലും ഇല്ലാതെ ഇത്ര ധൈര്യത്തിൽ അവിടെയൊക്കെ ഇരിക്കുന്നത്...😶 ആരും ആരുടേയും കാര്യത്തിൽ ശ്രദ്ധിക്കില്ല എന്ന് അവർക്കറിയാം...കാരണം എല്ലാവരും തെറ്റ് ചെയ്യാൻ വരുന്നവരാണല്ലോ... അങ്ങനെയുള്ളവർ പിന്നെ😮 മറ്റൊരാളുടെ തെറ്റിനെ ചൂണ്ടികാണിക്കില്ലല്ലോ... അതാണ് ആർക്കും ഒരു പേടിയോ നാണമോ ഒന്നും തന്നെ ഇല്ലാത്തത്... ആരെയും പേടിക്കാതെ എല്ലാവർക്കും അവനവന്റെ കാര്യം മാത്രം നോക്കി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം....😖😶
ഈ സരോവരം പാർക്കിനെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കാം എന്നല്ലാതെ ഞാൻ കണ്ടിട്ട് ഇല്ലാരുന്നു ഒരു ദിവസം ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞു ആ പാർക്കിൽ ഒന്നു പോയാലോ എനിക്ക് അത് സത്യം ആണോ എന്നറിയണം ന്ന് ഞാൻ പറഞ്ഞു പോവണ്ട എന്നു ഫ്രണ്ടും പോണം ന്ന് ഞാനും എന്തായാലും പോയി ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി പരസ്യമായി അവിടേ നടക്കുന്നത് കണ്ടിട്ട് ഞാൻ പറഞ്ഞു മതി തിരിച്ചു പോവാ എന്ന് അവിടേ എല്ലാത്തിനും സപ്പോർട്ട് സെക്യൂരിറ്റി കൾ ആണ് പൈസ കൊടുക്കുന്നുണ്ടാവും അതാവും നോ എൻട്രി എഴുതിയിടത്തൊക്കെ പലതും ആണ് നടക്കുന്നെ ഇനി സരോവരം പാർക്ക് കാണാൻ ഞാൻ ഈ ജന്മം ഇല്ല ഫ്രണ്ട് എന്നേ കളിയാക്കി മതിയായോ എന്ന് ചോദിച്ചു സത്യം പറഞ്ഞാൽ എനിക്ക് അത് ഭയങ്കര ഷോക്ക് ആയിപോയി അധികാരികൾ കണ്ണ് തുറക്കേണ്ടിടത്തു കണ്ണ് അടച്ചു നിൽക്കുന്നു
@@Baseworld 18വയസിനുമുന്പേ വിവാഹം കഴിക്കാനേ നിയമ തടസം ഒള്ളു എന് തോന്നിപോകും. വിവാഹം മാത്രമേ നടക്കാത്തത് ഒള്ളു 18വയസിനു മുൻബ്..ബാക്കി എല്ലാംനടക്കുന്നുണ്ട് ... ഇതിന് ഒക്കെ സഹായം ചെയുന്നത് ആരാണ് അവരേ യാണ് ജനം തിരിച് അറിയേണ്ടത്...
കുട്ടികൾ തിരിച്ചറിവില്ലാതെ കാട്ടികൂട്ടുന്നതാണ്. അതിൽ അറിയാതെ അവർ അടിമകൾ ആകുന്നു. മുതിർന്നവർ ഒന്ന് ഇടപെട്ട് ശക്തമായി പറയുക. തോന്നിവാസം കാണിക്കാതെ മര്യാദക്ക് വീട്ടിൽ പോവുക എന്ന് പറഞ്ഞാൽ അവർ അലേർട് ആകും. തെറ്റ് ചെയ്യാതിരിക്കും.
ഇത് ആരും നിയന്ത്രിച്ചാൽ നിൽക്കുന്നതല്ല നമ്മൾ ഇവിടെ നിയന്ത്രിച്ചാൽ അവർ മറ്റൊരു സ്ഥലം കാണും തേടി പോകും അവർക്ക് അന്തം ഉണ്ടല്ലോ എല്ലാ കാര്യങ്ങൾക്കും അവർക്ക് വകതിരിവുണ്ട് ഈ കാര്യങ്ങൾക്ക് മാത്രമില്ല എന്ന് പറയുമ്പോൾ അത് ശരിയായ രീതിയല്ലല്ലോ തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവ് അവർക്ക് ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. കാരണം നമ്മൾ എന്തെങ്കിലും പ്രതികരിച്ചാൽ അവർ തിരിച്ചു പറയുന്നുണ്ടല്ലോ. അതുകൊണ്ട് അവർക്ക് അവരുടെ ലോകം നമുക്ക് നമ്മുടെ ലോകം പ്രായപൂർത്തിയായവർക്ക് ലൈസൻസും കൊടുത്തിട്ടുണ്ടല്ലോ
ഇത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല പല പൊതുയിടങ്ങളിലും ഇത്തരം കാഴ്ചകൾ സുലഭം കമിതാക്കളെ അവരുട വഴിക്ക് വിടുക സ്വയം സൂക്ഷിക്കാൻ നമ്മൾ മക്കളെ ഉപദേശിക്കുക ഒരു ആധുനിക ജനാധിപത്യ രാജ്യത്ത് ഇതൊന്നും നിയമത്തിൻ്റെ മുമ്പിൽ തെറ്റല്ല 7:29
Oralude swakaryatha avarude veedum bedroom um mathramaanu ingane public aayi avarkku enthum aakaamenkill next time inganeyoru useful video edukkumbol avarude mukam kaanikkuka ...
@neelz009 ullilekk illa... njn oru pouch missing ayyi bandappett security guards ayi aneshichu... entrance and little area have CCTV.. Couples area yil no CCTV.. confirmed
ഇത് ഒരാളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആയിട്ട് എനിക്ക് തോന്നുന്നില്ല പരസ്യമായി ഇങ്ങനെ ചെയ്യാമെങ്കിൽ പിന്നെ എന്ത് സ്വകാര്യത അതുകൊണ്ടുതന്നെ ഇത്തരം മേഖലയിലേക്ക് നമ്മുടെ എല്ലാ ഫാമിലികളും വന്നുകൊണ്ട് ഈ പാർക്കിനെ വിജയിപ്പിക്കുക നമ്മുടെ കുട്ടികളെ ഇതുപോലുള്ള കാപാലികന്മാരിൽനിന്ന് സംരക്ഷിക്കുക
ഇതിനെയൊന്നും പാമ്പും കൊത്തുന്നില്ലല്ലോ
@@ConfusedFloppyDisc-vx6xt
മറ്റാർക്കും ശല്യം ചെയ്യാത്ത അവരെ പാമ്പ് കൊത്തുകയില്ല.
നിങ്ങളെങ്കിലും പുറത്തു കൊണ്ടുവന്നാലോ
😂
Vere oru paniyum ille
ഏതായാലും അറിയാത്തവർക്കും കൂടി അറിയിച്ചു കൊടുത്തതിന് നന്ദി
ഇവിടേക്ക് ഫാമിലികളും കുട്ടികളും വരണം. എന്നാലെ ഈ പാർക് നന്നാവുകയൊള്ളു
താങ്കൾ പറയുന്നത് വളരെ ശരിയാണ് എല്ലാവരും വന്ന് ഈ പാർക്ക് നിരങ്ങണം അപ്പോഴേ ഇതൊക്കെ നിൽക്കുകയുള്ളൂ
💯👍
Correct.
Kalyanam.venda...a dip..math I.kashtam
100%
ഇപ്പോൾ സ്കൂൾ പരിസരത്തും ഇങ്ങനെ ഉള്ള കാഴ്ചകൾ പതിവാണ്
Ksrtc bus ലും ഉണ്ട് 🙂
😢😢😢😢
🙄🙄🙄
ഇപ്പോൾ മിക്ക പാർക്കിലും ഇതാണ് അവസ്ഥ
നിർത്തലാക്കണം
Ethil evdya neyma virudham? Pinne kurch koya mark kuru pottum😅 @@Baseworld
Sheriyaan
പാലക്കാട് ടിപ്പുവിന്റെ കോട്ടയുടെ അരികത്തുള്ള വാടിക പാർക്കിൽ ഇത് പോലെ ഉണ്ട്.ഞാനും ഇക്കയും ഒരു ദിവസം അവിടെ പോയി. പച്ചപ്പിൽ ഇരുന്ന് കാറ്റും കൊണ്ട് ഓരോ തമാശകൾ പറഞ്ഞിരിക്കാം എന്ന് കരുതി കേറിയതാ... കേറിയപ്പോൾ എല്ലാ ഭാഗത്തും lover മാർ മാത്രം. എങ്ങോട്ടും നോക്കാൻ കഴിയുന്നില്ല. ഷാൾ മറച്ചും കുടമറച്ചും പരിപാടികൾ തകർത്തു പെയ്യുന്നു. നാണം കെട്ട ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഒരു ഉസ്താദും അവരുടെ മുഖം മറച്ചു പർദ്ദ യിട്ട ഭാര്യയും മക്കളും ഒക്കെ ആയി വളരെ ഹാപ്പി യോടെ പാർക്കിലേക്ക് വരുന്നു. അങ്ങോട്ട് പോവേണ്ട എന്ന് പറയാൻ തോന്നി എങ്കിലും പറയാൻ കഴിഞ്ഞില്ല. അഞ്ചു മിനിട്ടിനു ശേഷം അവർ പോയതിലും സ്പീഡിൽ വരുന്നു. ഉസ്താതിന്റെ വളിഞ്ഞ മുഖം കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. ഞാൻ നിന്ന് കുറേ ചിരിച്ചു.😂😂
But നമ്മൾ സീരിയസ് ആയി എടുക്കേണ്ട വിഷയം ആണ്. നാളെ നമ്മുടെ മക്കൾ ഇങ്ങനെ ആയാൽ നമുക്ക് സഹിക്കില്ല ല്ലോ 😢
ഉസ്താദ് അതിലും വലിയ വീരൻ ആവും 🤣🤣
Usthathinte koode mugam marachath baryanennu urapano irikan sthalam kittathond madangiyathayirikum usthath enthayalum baryumayi aa parkil varilla😅😅😅
മക്കളും കൂടെ ഉണ്ട്. അവർ ഊഞ്ഞാലിൽ കയറാൻ വാശിപിടിച്ചു കരയുമ്പോൾ ഉമ്മ, ഉപ്പ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു. That is റിയലി ലൈഫ് ☺️
മക്കളെ ഉണ്ടാകാതിരുന്നാൽ മതി. മക്കൾ വന്നു പറഞ്ഞോ അവരെ ഉണ്ടാക്കണം എന്ന് 😂
അഴിഞ്ഞടുന്ന ലോകം
എന്റെ കല്യാണം കഴിഞ്ഞു പിറ്റേന്ന് ഞാനും husum ബീച്ചിൽ പോയിരുന്നു അതും നട്ടുച്ചക്ക് ആദ്യായി ഒരു ഫ്രീഡം കിട്ടിയപ്പോ നട്ടുച്ച ആണോന്ന് പോലും നോകീല ഞാനാണേ കാണാൻ ചെറുതും ആണ്
അവിടെ പോയപ്പോ കുറച്ചു പ്രായം ഉള്ള ചേട്ടന്മാർ ഒരു മരത്തിന്റെ ചോട്ടിൽ സംസാരിച്ചു ഇരിക്കുന്നുണ്ട് ഞങ്ങളെ കണ്ടപ്പോ ആദ്യം കുറച്ചു നേരം നോക്കി നിന്നു ഞങ്ങൾ അവരെ കണ്ടിട്ട് പേടിച്ചു മാറിപോവും എന്ന് വിചാരിച്ചു അവര് ഞങ്ങളെ അടുത്തേക് എണീച്ചു നടന്നു വരുവാ ഞങ്ങൾ വെള്ളത്തിൽ ഇറങ്ങി ചുമ്മാ കാല് നനച്ചു നിക്കുമ്പോ വന്നിട്ട് മോൾ ഈ വന്നത് വീട്ടില് അറിയോ എന്നൊക്കെ ചോദിക്കുന്നെ ഞാൻ പറഞ്ഞു കല്യാണം കഴിഞ്ഞതാ ഞങ്ങളെ ന്ന് അവര് ഇതൊക്കെ നിങ്ങളെ സ്ഥിരം നമ്പർ അല്ലെ ന്ന് താലിമാല കാണിച്ചപ്പോ അതും ഉഡായിപ്പല്ലേ ന്ന് പിന്നെ ഒന്നും പറഞ്ഞില്ല ഇനി ഫാമിലി ആയി നടക്കേണ്ടി വരും എന്ന അവസ്ഥ ആയി 😂 മെലിഞ് ഹൈറ്റ് ഇല്ലാത്ത ഞാനും അജനുബാഹുവായ ന്റെ പ്രിയപെട്ടവനും കാണുമ്പോ ആരായാലും ഒന്ന് സംശയിക്കും 🤭 ഇപ്പോ ഒരു baby വന്നതോണ്ട് അവനെ എടുത്തു ധൈര്യം ആയി എവിടേം പോവാ ആരും കൊച്ചുകുട്ടി ന്ന് പറയൂല 😂
😂😂😂
😂😂😂❤️
മനുഷ്യൻ ഒരു മാനസിക രോഗിയാണ്. ഇ വീഡിയോ എടുത്തവനും അതിൽ പെടും.
അതിനെ ആണ് sathacharam എന്ന് പറയുന്നത്.. ഇപ്പൊ അതൊന്നും നടക്കില്ല.. പോലിസ് പൊക്കും അവർക്ക് ഫൈൻ കിട്ടും 3k😂
പാർക്കിൽ മാത്രം അല്ല ഇപ്പോൾ ട്രെയിനിലും ഈ മാതിരി കാഴ്ചകൾ പതിവാണ്.......
ഫാമിലിയായിട്ട് ആരും പോവാതെ ഇരുന്നാൽ പിന്നെ ഇത് ഇതിന് വേണ്ടി മാത്രം ഉള്ള ഒരു പാർക്കായി പോവും🥴🥴🚮
ഫാമിലി പാർക്ക് ധാരാളമുണ്ടല്ലോ. അവിടെ പോയാൽ മതി. കമിതാക്കൾക്ക് സല്ലപിക്കാനും സൗകര്യം വേണ്ടേ.
@AbdulAzeez-ux7mn നാളെ തൻ്റെ മകനോ മകളോ കുടുംബത്തിൽ ഉള്ളവരോ ഇത് പോലെ സല്ലപിക്കാൻ പോയി വല്ലവനും ഇത് പോലെ ക്യാമറയിൽ പകർത്തിയ വീഡിയോ വരുമ്പോൾ ഇത് തന്നെ പറയണം✈️🥴🥱🥱🥱🚶♀️
എന്തിനാണ് വല്ലവനും ക്യാമറയുമായി വന്ന് വീഡിയോ പിടിക്കുന്നത്...?അവന് അവന്റെ കാര്യം മാത്രം നോക്കിയാൽ പോരേ... ഇത് വല്ലാത്ത സദാചാര പോലീസ് ആണല്ലോ... അവനവനു നടക്കാത്ത കാര്യം മറ്റൊരുത്തൻ നടത്തുന്നത് കാണുമ്പോൾ ഉണ്ടാകാറുള്ള ഒരു തരം അസുഖമാണ് ഇതെല്ലാം... കമിതാക്കൾക്ക് അൽപനേരം ചിലവിടാനും ഒരു സ്ഥലം വേണ്ടേ...? അതോ 'എനിക്ക് അതൊന്നും നടന്നില്ല.. അപ്പോൾ മറ്റാർക്കും അതൊന്നും നടക്കരുത് ' എന്ന അസൂയയോ...?
@@geovarghese4471 പബ്ലിക്കിൽ വന്നല്ല ഇത് പോലെ ചെയ്യേണ്ടത് കുട്ടികൾക്ക് കൂടെ വരേണ്ട പാർക്കാണ് ഇവരുടെ തോന്നിവാസം ' വല്ല റൂമിലും പോയി ചെയ്യട്ടെ റൈഡ് നടന്നാലു പ്രശ്നം ഇല്ല പോലീസ് പിടിച്ചു പത്രക്കാരുടെ ക്യാമറയിൽ പകർത്തി നാളെ ന്യൂസിൽ വരും അപ്പോ കുഴപ്പം ഇല്ലല്ലോ 🥱🥱🤣
17 കാരി മരിച്ചു. 5 മാസം ഗർഭിണിയായിരുന്നു നിന്നെ പോലെ ഉള്ളവർ ഒക്കെ നാട്ടിൽ ഉണ്ടെങ്കിൽ അതിന് അപ്പുറം നടക്കും😏🚶♀️
എല്ലാ സ്ഥലത്തും cctv സ്ഥാപിച്ച് junction IL display കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു....
വിവാഹത്തിന് നിരോധനവും വ്യഭിചാരത്തിന് നിയമ പരിരക്ഷയും അനാശാസ്യത്തിന് ലഹരി പകരാൻ മദ്യവും മയക്കു മരുന്നും യഥേഷ്ടം വിൽക്കപ്പെടുന്ന ഒരു നാട്ടിൽ ഇത്രയല്ലേ നടക്കുന്നുള്ളൂ.... ?
ശരിയാ
സ്വാതന്ത്ര്യം സമത്വം 😡😡
ഇതുപോലുള്ള കാഴ്ചകൾ ഇപ്പോൾ എല്ലായിടത്തും ഉണ്ട് ഞാൻ മംഗലാപുരം പോയിരുന്നു ട്രെയിനിന്റെ സമയം ആവാത്തത് കൊണ്ട് ഞാൻ അവിടെ അടുത്തുള്ള ഒരു മാളിൽ പോയിരുന്നു അവിടെ കണ്ട കാഴ്ച ഇതേ അവസ്ഥയായിരുന്നു എത്രയോ ആൾക്കാർ അവിടെ വന്നു പോകുന്നു അതിന്റെ ഇടയിലാണ് ഇതുപോലുള്ള കാഴ്ചകളും കണ്ടത് വളരെ പബ്ലിക് ആയിട്ടാണ് എല്ലാം കാണിച്ചുകൂട്ടുന്നത് അപ്പോഴാണ് ഇതുപോലുള്ള സ്ഥലങ്ങൾ പുറത്ത് പഠിക്കാൻ അയക്കുന്ന മാതാപിതാക്കൾ കൂടുതലായി ഇത് ശ്രദ്ധിക്കേണ്ടതാണ്🙏🏻🙏🏻
ഞാൻ പലവട്ടം ഈ പാർക്കിൽ പോയിട്ടുണ്ട്.. Couples അവരുടെ ലോകത്ത് അവർ enjoy ചെയ്യട്ടെ എന്ന മനോഭാവം ആയിരുന്നു ആദ്യം എനിക്ക്. നമ്മളും ഈ ഒരു age കഴിഞ്ഞു വന്നവരല്ലേ.. But ഒരിക്കൽ ഓഫ്‌സിൽ സ്റ്റാഫ് എല്ലാരും ചേർന്നു ഞങ്ങൾ അവിടെ പോയി അന്ന് കൂടെ ഉണ്ടായിരുന്ന ഓഫിസിലെ ചേച്ചി എന്നോട് വളരെ വിഷമത്തോടെ ചോദിച്ചു എന്റെ മകളും ഇതുപോലെ ഒക്കെ ഇവിടെ വന്നിരുന്നിട്ടുണ്ടാകുമോ എന്നു? എനിക്ക് ഉത്തരം മുട്ടിപോയ ഒരു ചോദ്യം ആയിരുന്നു അത്..അത് വരെ ഉണ്ടായിരുന്ന എന്റ മനോഭാവം മൊത്തം ആ ഒരു ചോദ്യത്തിൽ ആകെ മാറി പോയി..കാരണം ആ ചേച്ചിയുടെ മകൾ ഒരു മാസം മുന്നേ വീട്ടുകാർ അറിയിക്കാതെ രജിസ്റ്റർ ചെയ്തു ഒരാളുടെ കൂടെ പോയിരുന്നു..
🥲😢
Sex is normal. മറ്റുള്ളവർ കാണാതിരിക്കണം എന്ന് വിചാരിക്കുന്നത് നമ്മുടെ culture കൊണ്ടാണ്. നമ്മുടെ മനസ്സ് അങ്ങനെ ശീലിച്ചത് കൊണ്ട്. വിവാഹം കഴിച്ചു സെക്സ് ആണ് ഏറ്റവും വൃത്തികെട്ടത്. അതിലൂടെ ഉണ്ടാകുന്നവർ ആണ് മക്കൾ.
ഞാൻ ഒരു കോഴിക്കോട് കാരൻ ആണ് ഇത് ഉദ്ഘാടനം ചെയ്ത സമയത്ത് ഒക്കെ ഫാമിലി ആയിട്ടും കുട്ടികളെ കൂട്ടിയും ഒക്കെ ആളുകൾ വന്നിരുന്നു. പിന്നെ പിന്നെ അത് ഇല്ലാതെ ആയി couples ന് വേണ്ടി മാത്രം ഉള്ളതായി മാറി. ചിലർ രാവിലെ വന്നിരിക്കും വൈകുന്നേരം വരെയും യൂണിഫോം മാറ്റി വേറെ എന്തെങ്കിലും dress ഇട്ടിട്ടുണ്ടാവും.
Avide ഉള്ള സെക്യൂരിറ്റിക്കാർ ഒന്നും പറയില്ല. അവരുടെ ജോലിയെ ബാധിക്കും അത് കൊണ്ടാണ്.
പാർക്ക് മാറണം അധികാരികൾ വിചാരിച്ചാൽ മാറ്റി എടുക്കാൻ പറ്റും 👍
Njanum poyirunnu ethonnum ariyathe tholiurinjupoyi😮 vegam purathiranghiyal mathi ennayirunnu manasil 😢 bro evideo cheythathin ,thanks ,ethinethire pradikarikkan dyriyam kanichille I like it thank you
ഇന്നത്തെ തലമുറയുടെ രീതികൾ കാണുമ്പോൾ ഭയം ആകുന്നു... ഇതൊക്കെ ആണ് എല്ലാവരും അറിയേണ്ടത്.... നല്ല വീഡിയോ..👍🏻
ഞാനും എന്റെ husbant ഉം കൂടെ പോയിരുന്നു. .
ചെറിയ പിള്ളേർ ഞങ്ങളുടെ മുമ്പിൽ വെച്ച ചെയ്യുന്നത് കണ്ട്, ’അമ്പരന്ന് പോയി. .
ഇവറ്റകളെ 18തികഞ്ഞാൽ കെട്ടിക്കാമെന്ന് വെച്ചാൽ പഠിക്കണം എന്ന് പറയും. ..
എന്നിട്ട് പൊതു സ്ഥലത്ത് ഇമ്മാതിരി പേക്കൂത്ത് നടത്തും
അവർ ജീവിതം ആസ്വോധി കട്ടെ 😅😅😅
Ippo 21 akki mattugayanu ini kooduthal kqnanam
എന്നാല് 10 വയസിൽ കെട്ടിച്ച് വിട് കാക്കാ. പിന്നെ ഇതിലൊക്കെ ആണ് പിള്ളേർ കൂടി ഇല്ലെ 😅@@SaraMagdum
@@sunshine..581 ingane poyal chilapo athum vendi varuvayirikum
ഇതിനൊക്കെ വേണ്ടിയാണ് kettathirikkunnath allathe padikkan mathralla.onnozhiyumpo mattonnayi paarinadakkaalo lockillathe.athanu ivattakal kettan thalpryamillaannn prynnath....valla chilathum nallathundel aayi
പുറത്ത് പാർക്ക് അകത്ത് വേശ്യാലയം ആണ്😅😅😅😅
ശരിയാ ബ്രോ...
😂
ഇത് എവിടെയാ...@@Baseworld
കോഴിക്കോട് @@shamnashammu1584
@@Baseworldnth sheriya neeyoke ethu nootandil anu koppe
ഇത് ഗവൺമെന്റിന്റെയും മാതാപിതാക്കളുടെയും ഒന്നും കുറവുകൊണ്ടല്ല ഇവർ ഇങ്ങനെ ചെയ്താലേ ഈ ലോകം അവസാനിക്കൂ ലോകത്തിന് ഒരു അവസാനം വേണ്ടേ ആ അവസാനത്തിനുള്ള തുടക്കമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്
ശരിയാണ്
💯 sathyam
Correct ❤❤❤❤
Athum sheryanu chevikkakath keri prnjalppolum മുരുമ illatha teams aanu valarnn varunnath.
ഒന്ന് പോടോ
ഇവിടെ മാത്രം അല്ല പാലക്കാട് കോട്ട കാണാൻ പോയാൽ അതിന്റെ തൊട്ടടുത്ത ഉള്ള അപാർക്കിലും ഇതു തന്നെ സ്ഥിതി
Naan parayaan vannathaa
seriyan njanum plkd family ayi
poyappo kandatha
പറഞ്ഞ് കൊതിപ്പിച്ചു.ഉദ്ദേശിച്ചത്ര ഇല്ല 😎
അവർ പരസ്യം ആയിട്ടല്ലേ ഇതൊക്കെ ചെയ്യുന്നത് . പിന്നെ വീഡിയോ എടുത്താൽ എന്താ കുഴപ്പം . ഇതൊരു പൊതു സ്ഥലം അല്ലേ..
Kozhikode padichasamayathu njan kandittundu ee park
കാണാൻആഗ്രഹിക്കാത്ത പലതുംകാണണമെങ്കിൽ ഇതേപോലെയുള്ളപലസ്ഥലങ്ങളുമുണ്ട്. കാമംതീർക്കാൻ വരുന്നവർ. ഇത് തന്നെയാണ് എറണാകുളത്തും...☹️
എല്ലായിടത്തും ഉണ്ട്..
Same അവസ്ഥ in വാടിക palakkad... മക്കളുടെ കൂടെ പോയപ്പോൾ ഞങ്ങൾ ചൂളിപ്പോയി... പിന്നെ റോക്ക് ഗാർഡനും...റോക് ഗാർഡനിൽ ആരും അധികം പോകാറില്ല.. അതിനാൽ അവിടെയും ഇത്തരം പരിപാടികൾ അനവധിയാണ്
ചിലപ്പോൾ കല്ല്യാണം കഴിഞ്ഞവരും ആകാം കല്ല്യാണം കഴിഞ്ഞ് വാടും രണ്ട് പേരും പാർക്കിൽ പോകും അങ്ങിനെ ആയിരികനെ 😢 നമ്മളെ മക്കlk malakukale കാവൽ ഉണ്ടാവ്മാറാകട്ടെ
ഈ വീഡിയോ സുഹൃത്തുക്ൾക്ക് Share ചെയ്തില്ലെങ്കിലും മാതാപിതാക്കൾക് Share ചെയ്യുക
അതാണ് ശരി
@@Baseworldഅതാണ് തെറ്റ്.കാരണം , അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഫലവുമില്ല.
ഞാൻ വിചാരിച്ചു, കൊച്ചിയിൽ മാത്രമാണ് ഇങ്ങിനെ ഉള്ള കാഴ്ചകൾ എന്ന്. പക്ഷേ ഇത് അതുക്കും മേലെയായി പോയല്ലോ ഈശ്വരാ😢😢😢
നമ്മളെ മക്കളെ പടച്ചവൻ കാക്കട്ടെ.
Aameen
അല്ലാഹുവേ കുട്ടികൾക്ക് നല്ല ബുദ്ധി കൊടുക്കനെ, എത്ര ആണും പെണ്ണിൻ്റെയും ജിവിതം ആണ് ചെറിയ ഒരു സുഖത്തിന് വേണ്ടി ഇത് പോലുള്ള സ്ഥലങ്ങളിൽ പോയി നഷ്ടപ്പെടുത്തിയത്
6-ആം നൂറ്റാണ്ടിലേപ്പോലെ !
@savithri196 താങ്കൾ കള്ളൻ ആണ്, ആറാം നൂറ്റാണ്ടിൽ ആണ് ഇതേ പോലെ ജീവിച്ച ഒരു സമൂഹത്തിന് ദൈവം നല്ല വഴികൾ കാണിച്ച് കൊടുത്തത്, ദൈവത്തിൻ്റെ പ്രവാചകൻ വഴി
Ee parkkine kurich aarelum onnu video cheyyanam ennu orupaad aagrahichirunnu. Athraykkum moshamaan aviduthe avastha. Ee video idan dhairyam kanicha ningalk thanks.
Ee park evideya place??? Angotu pokathirikana.🤐🙂
Evideyanu ee parkk
ആഹാ. ഇതൊരു കാമസൂത്ര പാർക്ക് ആണല്ലേ 😆😆
Yes ബ്രോ
നെരന്ത് പോലത്തെ പെൺകുട്ടികളാണ് 17 18 വയസ് ഉള്ളവ നല്ല കളിയാണ് നടക്കുന്നത്
അവസാന നാളിൽ മനുഷ്യൻ മൃഗത്തെ പോലെയാകും എന്നു മുത്ത്റസൂൽ പറഞ്ഞത് സത്യമായി കൊണ്ടിരിക്കുന്നു
ആ എന്നിട്ട്... ഇതൊക്കെ West country ൽ പണ്ടുമുതലേ സാധാരണയാണല്ലോ. എന്നിട്ടെന്താ ലോകം അവസാനിക്കാത്തത് 😂
This is happening in whole world. Nobody can stop it. Let's just wish they all become good and true couples.
busലു'o Trainലും Road ലും ഇത് തന്നെ അവസ്ഥ ലോകം അധ:പതിച്ചു പ്രായമുള്ളവർ കണ്ണടച്ചു ഇരിക്കേണ്ട അവസ്ഥ
ഇതേപോലെ ഉള്ള പാർക്കുകൾ എല്ലാ നഗരങ്ങളിലും ഉണ്ട്. ഇത്തരം പാർക്കുകൾ താല്പര്യം ഇല്ലാത്തവർ പോകണ്ട. ലോകവും ചെറുപ്പക്കാരും മാറിയിരിക്കുന്നു. സ്വകാര്യമായിരുന്നു സംസാരിക്കുവാൻ സുരക്ഷിത സ്ഥലങ്ങൾ ഒരുക്കുക ആണ് വേണ്ടത്.
സോദരാ താങ്കൾക്കു നന്ദി 🙏
മിക്ക പാർക്കുകളിലും ഓരോ മരത്തിന്റെ ചുവട്ടിലൂം ഓരോ കാമിതാക്കൾ പരിസരം മറന്ന് ചെയ്യുന്ന ഓരോ രതി സുഖങ്ങളും കാണാൻ പറ്റുന്ന മാതാപിതാക്കൾ ചിന്തിക്കൂക ,???
Ithra bhudhimuttullavan angottonnum pokndaaa dooo...vere park okke unduu...
എവിടെ കോഴിക്കോട്ടെ ജെനെങ്ങൾ. അവർക്ക് ബോധം ഇല്ലേ?
ഇത് ഒരിക്കൽ മറ്റൊരാൾ വീഡിയോ ചെയ്തിരുന്നു എന്നിട്ട് എന്തായി ആ രും പ്രതികരിക്കില്ല വെറുതെ ആണ് എല്ലാം. ഇപ്പോൾ ടച് ഉപയോഗിക്കാൻ അറിയാത്തവർ ആരെകിലും ഉണ്ടോ ❤️
Yes, njanum kandirunnu.
നമ്മുടെ തലശ്ശേരി സീ view parkinte video adheham ittirunnu.. Kurachu divasangalku shesham adheham bike accidentil maranapettathayi arinjuu.. Entha sathyamennu padachonu mathram ariyam.. Ithinte pinnil aara ennu 😢😢
Kurachu varashangalku munb nadanna karyamanu... aa video itta aal vereyaan.. Ithoke aarodu parayan
ഇതിപ്പോ ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ കാണാൻ കിട്ടും 😂പണ്ടൊക്കെ എന്തേലും കാണാൻ ഒളിഞ്ഞു നോക്കണമായിരുന്നു... ഇപ്പൊ സുലഭം 😂
എല്ലാവിടേം ഉണ്ട് ഇതൊക്കെ.. അവിടെ മാത്രം ഒന്നുമല്ല.. പിന്നേ ബുദ്ധിയില്ലാസത്തവർ ഒന്നുമല്ലല്ലോ.. അതുമൂലം ഉണ്ടാകുന്ന സന്തോഷവു. സങ്കടവും അവരവർ അനുഭവിക്കട്ടെ
ഇങ്ങിനെ പാർക്കുകൾ ഇന്ത്യാ രാജ്യം മുഴുവനും ഉണ്ട്. ജനങ്ങൾ Enjoy ചെയ്യട്ടെ.
ഇങ്ങനെയൊക്കെ .പരസ്യമായി പ്രവർത്തികൾ ചെയ്തിട്ടും .ഇതിനൊക്കെ ഒരു പരിഹാരവും കാണുന്നില്ല നമ്മുടെ സമൂഹം കണ്ടില്ലെന്ന് നടിക്കുകയാണ്
വീടുകളിൽ അംഗ ബാഹുല്യം കൊണ്ടും സൗകര്യമില്ലാത്തതിനാലും തൻ്റെ ഇണയുമായി സല്ലപിക്കാൻ ഇവിടെ എത്തുന്നവരും ഉണ്ട്. മനുഷ്യൻ്റെ ചോദനകൾ വികാരങ്ങൾ, പ്രേമം എന്നിവ പങ്കിടുന്നത് തെറ്റല്ല. മലയാളി കഴിഞ്ഞ തലമുറ വരെ ഇത് ഒക്കെ നിഷേധിക്കപ്പെട്ടവരായിരുന്നു. ഇന്ന് അതല്ല. കുറെ കൂടി open ആയ പുതിയ തലമുറ ജീവിതം കുറെയൊക്കെ ആസ്വദിക്കട്ടെ. ഇതൊക്കെ ഒരു ദിവസം Police Action കൊണ്ട് ഇല്ലാതാക്കാം. എന്തുകൊണ്ട് ചെയ്യുന്നില്ല. വ്യക്തിയുടെ സ്വാതന്ത്ര്യം,സ്വകാര്യത എല്ലാം മാനിക്കുന്ന സമൂഹം വളർന്നു വരുന്നു. പക്ഷെ, കൗമാര പ്രണയം ഇതുപോലുള്ള സ്ഥലങ്ങളിലെത്തിച്ച് ജീവിതം കുളമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. പണ്ട് ജഗതി ശ്രീകുമാർ ചിത്രത്തിൽ പറഞ്ഞപോലെ "അവരുടെ ആവശ്യം തനിക്കനാവശ്യമായി "
👏👏👏
Comment box കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി കാലം മാറിയിട്ടും ആൾക്കാർ മാറിയിട്ടില്ലെന്ന്... കഷ്ട്ടം... അടിച്ചു അധിക്ഷേപിക്കാൻ മാത്രം ഉള്ള തെറ്റുകൾ ഒന്നും അവർ ഒന്നും ചെയ്തിട്ട് ഇല്ല... ഇതിനു പകരം പൊതുസ്ഥലത്തു നിന്ന് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നിന്ന് പരസ്പരം സമാധാനത്തോടെ ഒന്നു സംസാരിക്കാനോ സ്നേഹം പങ്കു വയ്ക്കാനോ അവർക്കു കഴിയുമോ? ഒരു ആണും പെണ്ണും സംസാരിക്കുന്നതു കണ്ടാൽ കുരു പൊട്ടുന്ന ഈ സമൂഹത്തിൽ വന്നു പിറന്നത് അല്ലേ ശെരിക്കും അവർ ചെയ്ത തെറ്റ്. ആദ്യം പ്രണയത്തെയും കമിതാക്കളെയും സമൂഹം അംഗീകരിക്കട്ടെ അപ്പോൾ തന്നെ ഇത്തരം നീക്കങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. കമിതാക്കൾക്ക് വേണ്ടി lover's കോർനേഴ്സ് ഉണ്ടാകട്ടെ. അങ്ങനെ എങ്കിൽ അവർക്കൊന്നും ഫാമിലി പാർക്കിലേക്ക് വരേണ്ടി വരില്ല. Social media yile chuduchumbanangalum item danceum okkr kand likes ഒക്കെ വാരിക്കോരി കൊടുക്കുവാ thanneyalle ee comment boxil vann sadharacharam parayunnathum...? Ipol swantham baryaye parasyamayi oru barthavu chumbichal ath asleelam ayitt thonnumo?? Mom to be, pre wedding photo shoot ellam chumbanamayam... Athokke accept cheyyunna samoohathinu enthu kond kamithakkale kanumbol kuru pottunnu?? 🙄🙄മാറി ചിന്തിക്കാൻ സമയം ആയി.
Kurach privacy kk vendiyaanu couples orumich puratheekk pookunnath. Veettilullavareyum kootti pookanam ennanoo ningal paranj varunnath Mr?
Enkil pinne veettil thanne kuthiyirunnal pore. Husband & wife nammukk onnu purath pooyitt varam enn paranj mikkavaarum pookunnath park il thanne aayirikkum. Athil enthaanu thettu?
Public space il aano privacy ku varane🤷🏻
Eth sarovaram parkil matramalla evide palakkad fortilum engane thanneya. Athum school college students annu kooduthalum, orikale poyollu eni angottilennu urappichu....
ഇത് ഞങ്ങൾ കോഴിക്കോട് കാർക്ക് അറിയാവുന്ന.കാര്യം ആണ് ബയോ പാർക്ക് എന്നാ കോർപറേഷൻ പറയുന്നെ,അവിടെ ചെന്ന് ഓരോ സീൻ.കണ്ടാൽ ഭയോ ം,,കൊണ്ട് ഓടി പോരാൻ തോന്നും.
എൻറെ വീടിനു അടുത്താണ്. പക്ഷേ നടക്കാൻ പോവാൻ കഴിയില്ല. ഇവിടെ നിന്ന് പ്രശ്നം ഉണ്ടാക്കണ്ട . സെക്യൂരിറ്റി യെ ഭീകരമായി ആക്രമിച്ചിട്ടുണ്ട്. പത്രത്തിൽ വാർത്ത വന്നിട്ടും . ഒരു ചുക്കും നടന്നില്ല
ശരിയാ ബ്രോ
ഇതു ഇവിടെ മാത്രമല്ല ഒരു വിധം പാർക്കിലെല്ലാം ഇങ്ങനെ തന്നെയാ മക്കളെ കൊണ്ട് പോകാൻ വയ്യാ
സരോവരം പാർക്കിൽ ഈ പരുപാടി തുടങ്ങീടു പത്തു പതിനാലു വർഷമായി ഭായ്.. നീ ഇപ്പോഴാ കോഴിക്കോട് അങ്ങാടി കാണുന്നെ..😂
ഇപ്പോഴാ കാണിക്കുന്നേ..
തൃപ്പൂണിത്തുറ പാലസ് അവിടെയും ഇതുപോലെ തന്നെയാ... ഫാമിലിന് കൊണ്ടു പോയി ഞാൻ നാണം കെട്ടു.. ഒരു ഉളുപ്പും ഇല്ലാത്ത ജന്മങ്ങൾ...
Ha.. ബെസ്റ്റ്..
ഇപ്പോഴത്തെ കാലത്തെ കപ്പിൾസിന് ഇനി ഒരു പാർക്ക് തിരഞ്ഞെടുക്കാൻ ഇതിലും വലിയ പ്രൊമോഷൻ വീഡിയോ വേറെ ഇല്ല എന്നതാണ് ഈ വീഡിയോയുടെ സത്യം 😂😂😂😅😅
😂👍
ആളെ അറിയാതിരിക്കാനാവും പർദ്ദ ഇടുന്നത്. ഉള്ളിൽ സാധാ ഇട്ടു നടക്കുന്ന ഡ്രെസ്സും.
പരസ്യമായി. ഇതിലും. വലുദ്. നടക്കാൻ ഇരിക്കുന്നു. അതിന്ടെ. തുടക്കം. ആണ്
പൊതു സ്ഥലങ്ങളിൽ സിഗരറ്റ് വലിക്കുകയും, മദ്യപിക്കുകയും, ഹാൻസ് വക്കുകയും,
റോഡ് side ൽ മൂത്രം ഒഴിക്കുകയും ചെയ്യുന്നുണ്ട്.
ധൈര്യം എന്ന ഒരു കാര്യം നിങ്ങക്ക് ഉണ്ടേൽ അതിനെയും ചോദ്യം ചെയ്ത് കൊണ്ട് post ഇട്.
Beautiful place.
എല്ലാം misuse ചെയുന്ന ഒരു തലമുറ
Ed evidys
Same kottarakara മീന്‍ pidi പാറ
ഈ പാർക്കിന് സ്പോട് ചെയ്യുന്ന ആളുകൾക്കും കൂടി മകൾ ഉണ്ടാവും അവർക്ക് ഇങ്ങനത്തെ അനുഭവം വരുമ്പോൾ മനസ്സിലാവും സങ്കടം തോന്നാണ് ഇത് കണ്ടിട്ട്
Thrissur nehru park same situation aahnu
' ഒരു വിഭാഗം ആളുകൾക്ക് വിട്ട് കൊടുത്ത് നമ്മൾ കാഴ്ചക്കാരായി നില്ക്കുന്നതാണ് അപകടം എല്ലാ വിഭാഗം ആളുകളും അവിടെക്ക് അടിച്ച് കയറണം എങ്കിലെ സൈര വിഹാരം തടസ്സപ്പെട്കയുള്ളു അത്തരം നടപടികൾക്ക് പകരം ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതിരുന്നാൽ ഇത് _തഴച്ച് വളരും എല്ലാവരും ഉൾകൊള്ളുക - ഒപ്പം ബന്ധപ്പെട്ടവരും ശ്രദ്ധിക്കുക
Come to cochin ,then you will never complaint.
Athe, south😂😂😂
തൃശ്ശൂർ പീച്ചി ഡാമിൽ കുട്ടികളെയും കൊണ്ട് പോയപ്പോൾ ഇതേ അവസ്ഥ തന്നെയായിരുന്നു😢
Thaathakalkkum Vende Enjoyment...
Avarum Santhoshikkatte Ikka
Bro avdethanne chilapol ഭാര്യയഭർത്താകമാറുണ്ടാവും പിന്നെ ലോവേഴ്‌സും ഉണ്ടാവും എനിക്ക് പറയാനുള്ളത് അവരെ വീഡിയോ എടുക്കുമ്പോ ഒരിക്കലും ബ്ലറായി കാണിക്കേരുതു.... അവരെ ക്യാമെറന്റെ മുന്നിൽ കൊണ്ടുവരണം.. കാരണം ഇരിക്കുന്നവർ ആരാനാണന്നു sondham വീട്ടുകാര് തന്നെ കാണട്ടെ kkkk👍🏻👍🏻👍🏻
👍
ഇവിടെ നിയമപാലകർ കണ്ണടക്കുകയാണ് എന്തുകൊണ്ട് ആക്ഷൻ എടുക്കുന്നില്ല
ഓരോരുത്തർക്ക് ഓരോ ഇഷ്ടങ്ങളാണ് അതിൽ കയറി കുതിര കയറുന്നത് ഒരിക്കലും ശരിയല്ല...
Nte ponno ..njanum nte husband ingane poyi irikkarund...i mean shoulderil okke kayyokke idum...kiss onnum cheyyilla..4 years ayi marriage kazhinjitt ...baby ayittilla..njangal ippazhum lovers poleya...ini ninagalde kandalum ithu pole alkkar chinthichu kano....😮
Avar kiss chayunnathineyo ,hugg chayyunathino thanikk entha😂.kanan agraham illel angott pokaruth.enthineyum sex nte kanniloode kanunnathinte problem aane.chumma alla European countries oru vibhagathe angott adupiklathath
ഉള്ളിലൂടെ കയറ്റുന്നത് മാത്രമാണോ സെക്‌സ്.😂😂😂😂 ഇനി അതാണെങ്കിൽ അതും നടക്കുന്നുണ്ട് അവിടെ, പിന്നെ നീ പറഞ്ഞ പ്രത്യേക വിഭാഗവും ഇതിൽ പെടും കെട്ടോ 😅😅😅
അതെങ്ങനെയാ ആ പോയ കൂട്ടത്തിൽ നീയും ഉണ്ടാകും. അതാ നിനക്കിത്ര ചൊറിച്ചിൽ... 😏😏
അവിടെ ഫുൾ സെക്സ് ആണ്. ഇത്തിരി ഉള്ളിലോട്ടു കേറണം. ഫുൾ കോണ്ടം ആണ് മൊത്തം അവിടെ.
അവിടെ മഴയും ഇല്ല വെയിലും ഇല്ല.... പിന്നെ എന്നാത്തിനാണാവോ കുട...😇
ഇത്രയും പബ്ലിക് ആയിട്ട് എങ്ങനെ ഇതൊക്കെ സാധിക്കുന്നു ഇവർക്കൊക്കെ... 😶
അവിടെ വരുന്ന എല്ലാവരും അവരെ പോലെ തന്നെയായിരിക്കും എന്ന് അറിയുന്നതോണ്ട് തന്നെയാണ് അവരൊക്കെ ഒരു കൂസലും ഇല്ലാതെ ഇത്ര ധൈര്യത്തിൽ അവിടെയൊക്കെ ഇരിക്കുന്നത്...😶
ആരും ആരുടേയും കാര്യത്തിൽ ശ്രദ്ധിക്കില്ല എന്ന് അവർക്കറിയാം...കാരണം എല്ലാവരും തെറ്റ് ചെയ്യാൻ വരുന്നവരാണല്ലോ... അങ്ങനെയുള്ളവർ പിന്നെ😮 മറ്റൊരാളുടെ തെറ്റിനെ ചൂണ്ടികാണിക്കില്ലല്ലോ... അതാണ് ആർക്കും ഒരു പേടിയോ നാണമോ ഒന്നും തന്നെ ഇല്ലാത്തത്... ആരെയും പേടിക്കാതെ എല്ലാവർക്കും അവനവന്റെ കാര്യം മാത്രം നോക്കി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം....😖😶
കോഴിക്കോട് കോർപറേഷൻ 20/- രൂപ ഫീസ് വാങ്ങി നടത്തുന്ന നക്ഷത്രമില്ലാത്ത വേശ്യാലയം.
ഈ സരോവരം പാർക്കിനെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കാം എന്നല്ലാതെ ഞാൻ കണ്ടിട്ട് ഇല്ലാരുന്നു ഒരു ദിവസം ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞു ആ പാർക്കിൽ ഒന്നു പോയാലോ എനിക്ക് അത് സത്യം ആണോ എന്നറിയണം ന്ന് ഞാൻ പറഞ്ഞു പോവണ്ട എന്നു ഫ്രണ്ടും പോണം ന്ന് ഞാനും എന്തായാലും പോയി ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി പരസ്യമായി അവിടേ നടക്കുന്നത് കണ്ടിട്ട് ഞാൻ പറഞ്ഞു മതി തിരിച്ചു പോവാ എന്ന് അവിടേ എല്ലാത്തിനും സപ്പോർട്ട് സെക്യൂരിറ്റി കൾ ആണ് പൈസ കൊടുക്കുന്നുണ്ടാവും അതാവും നോ എൻട്രി എഴുതിയിടത്തൊക്കെ പലതും ആണ് നടക്കുന്നെ ഇനി സരോവരം പാർക്ക് കാണാൻ ഞാൻ ഈ ജന്മം ഇല്ല ഫ്രണ്ട് എന്നേ കളിയാക്കി മതിയായോ എന്ന് ചോദിച്ചു സത്യം പറഞ്ഞാൽ എനിക്ക് അത് ഭയങ്കര ഷോക്ക് ആയിപോയി അധികാരികൾ കണ്ണ് തുറക്കേണ്ടിടത്തു കണ്ണ് അടച്ചു നിൽക്കുന്നു
മനസ്സിൽ അണുമണി നന്മ ഉള്ളവർക്കു എന്ത് കൊണ്ട് മാറി ചിന്തിച്ചു കൂടാ സാധാരണ കാർക്ക് പോകാൻ പറ്റിയ പാർക് ആക്കി ഇതിനെ മാറ്റിക്കൂടാ...
തീർച്ചയായും
@@Baseworld 18വയസിനുമുന്പേ വിവാഹം കഴിക്കാനേ നിയമ തടസം ഒള്ളു എന് തോന്നിപോകും. വിവാഹം മാത്രമേ നടക്കാത്തത് ഒള്ളു 18വയസിനു മുൻബ്..ബാക്കി എല്ലാംനടക്കുന്നുണ്ട് ... ഇതിന് ഒക്കെ സഹായം ചെയുന്നത് ആരാണ് അവരേ യാണ് ജനം തിരിച് അറിയേണ്ടത്...
ഈ പാർക്കിൽ ഡോഗി സ്റ്റൈലിൽ അടിക്കാനുള്ള സൗകര്യമുണ്ടോ ?
ജനങ്ങൾ എന്നു പറയല്ലേ bro....
മൃഗങ്ങൾ എന്നു പറയ്...
അവർ കേസു കൊടുക്കാതെ നോക്കണം
കുട്ടികൾ തിരിച്ചറിവില്ലാതെ കാട്ടികൂട്ടുന്നതാണ്. അതിൽ അറിയാതെ അവർ അടിമകൾ ആകുന്നു. മുതിർന്നവർ ഒന്ന് ഇടപെട്ട് ശക്തമായി പറയുക. തോന്നിവാസം കാണിക്കാതെ മര്യാദക്ക് വീട്ടിൽ പോവുക എന്ന് പറഞ്ഞാൽ അവർ അലേർട് ആകും. തെറ്റ് ചെയ്യാതിരിക്കും.
Kozhikode കാരനായ ഞന് ഓർമവെച്ച ശേഷം അവിടെ പോയിട്ട് ഇല്ല
ഇത് ആരും നിയന്ത്രിച്ചാൽ നിൽക്കുന്നതല്ല നമ്മൾ ഇവിടെ നിയന്ത്രിച്ചാൽ അവർ മറ്റൊരു സ്ഥലം കാണും തേടി പോകും അവർക്ക് അന്തം ഉണ്ടല്ലോ എല്ലാ കാര്യങ്ങൾക്കും അവർക്ക് വകതിരിവുണ്ട് ഈ കാര്യങ്ങൾക്ക് മാത്രമില്ല എന്ന് പറയുമ്പോൾ അത് ശരിയായ രീതിയല്ലല്ലോ തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവ് അവർക്ക് ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. കാരണം നമ്മൾ എന്തെങ്കിലും പ്രതികരിച്ചാൽ അവർ തിരിച്ചു പറയുന്നുണ്ടല്ലോ. അതുകൊണ്ട് അവർക്ക് അവരുടെ ലോകം നമുക്ക് നമ്മുടെ ലോകം പ്രായപൂർത്തിയായവർക്ക് ലൈസൻസും കൊടുത്തിട്ടുണ്ടല്ലോ
Gud👍
Njyan palakkad aanu ivide water authority ill joli cheyunnu njyangalide office inu thottu oru paarkkundu Chittur municipality yude backill avide ennum ithupoleyulla kazhchakal pathivaanu ..pardha aninjum aniyatheyum kaanam..
ഇത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല പല പൊതുയിടങ്ങളിലും ഇത്തരം കാഴ്ചകൾ സുലഭം കമിതാക്കളെ അവരുട വഴിക്ക് വിടുക സ്വയം സൂക്ഷിക്കാൻ നമ്മൾ മക്കളെ ഉപദേശിക്കുക ഒരു ആധുനിക ജനാധിപത്യ രാജ്യത്ത് ഇതൊന്നും നിയമത്തിൻ്റെ മുമ്പിൽ തെറ്റല്ല 7:29
Manushyanu swasthatha kodukkatha Kure vaya nokikal.estamallel enthina nokan nadakkunnathu.kalathinu anusarichu mattam estapedathavanmar.sadacharam.
Oralude swakaryatha avarude veedum bedroom um mathramaanu ingane public aayi avarkku enthum aakaamenkill next time inganeyoru useful video edukkumbol avarude mukam kaanikkuka ...
Njn athinte aduth ahhh work cheyunth ith pola ulath daily kannunath ahhh
രക്ഷിതാക്കൾ വളർത്തേണ്ട രീതിയിൽ വളർത്തണം
Inside CCTV ille..?
എല്ലാ സ്ഥലങ്ങളിലും ഉണ്ട്. പക്ഷേ കാണാൻ പറ്റില്ല
@neelz009 ullilekk illa... njn oru pouch missing ayyi bandappett security guards ayi aneshichu... entrance and little area have CCTV..
Couples area yil no CCTV.. confirmed
Sathym nhan oru pravshym poyittullu ithrayum abasamulla park vere undavilla prayamulla sthreekal cheriya chakkamarumayittanu varunath ithinonnum niyamangalille
Good job bro ❤
Ariyathea njanum eattanum eantea molea kooti vannu but vallatha oru adiyayaipoyi vannath 7year ayitullamolanu
കാമാത്തിപുരയല്ലെ?
Alla ivarokke kallyanam kazhnnavar aanankilooo ...ingnna prmssn illaand photos edth vdeo idunnath enthinja ...ningal vdeo ittaa samooham nannavum enn ningalkk thonundoo ??
Ellaam thettaaya bendam aavanam ennilla palarum mrg kayinjavaroo engagement kayinjavrm nikkah kayinjavrum aakm
എവിടെയാ സ്ഥലം
😂😂😂😂😂🎉
പര്‍ദ്ദ ധരിച്ചാല്‍ എന്തു ചെറ്റത്തരവും കാണിക്കാം
തിരിച്ചറിവില്ലാത്തതുകൊണ്ടാണല്ലോ സ്കൂൾ, കോളേജ് പെൺകുട്ടികൾ ഗർഭിണികളായാൽ അറിയാതെ പോകുന്നത്
എൻ്റെ പൊന്ന്വോ ഓർമ്മിപ്പിക്കല്ലേ.
കഴിഞ്ഞ വർഷം ഞാനും കുടുംബ സമ്മേതം .😢😢