ഇത് നമ്മുടെ നാട്ടിലെ ഒന്നരക്കോടി വരുന്ന പുരുഷന്മാരിൽ ഏകദേശം അരക്കോടിയോളം പേര് അനുഭവിക്കുന്ന മാനസികവും, ശാരീരികവും ആയ അവസ്ഥ ആണ്... അവർക്ക് വേണ്ടി ഇക്കാര്യങ്ങൾ ഒക്കെ തുറന്ന് പറയാനും, അവർക്ക് വേണ്ടി ഒരു നിയമം എങ്കിലും ഉണ്ടാവണം എന്ന് ആഗ്രഹിച്ച് ..അതിന് വേണ്ടി ഉള്ള പോരാട്ടവും ആയി മുന്നോട്ട് പോകുന്ന മാഡത്തി്ന് ഒരുപാട് അഭിനന്ദനങ്ങൾ❤❤❤
ആണിന്റെ കണ്ണീരിനും സങ്കടങ്ങൾക്കും ആരും വില കൽപിക്കില്ല . പെണ്ണ് ഒന്നു കരഞ്ഞ് കാണിച്ചാൽ എല്ലാവരുടെയും മനസ്സ് മാറും തെറ്റ് ചെയ്യാത്ത പുരുഷനും തെറ്റ് കാരൻ ആണ് എന്ന് വിചാരിക്കും സമൂഹം . സ്ത്രീക്കും പുരുഷനും തുല്യത കൊടുത്തിട്ടും നിയമ വ്യവസ്ഥക്ക് മാത്രം തുല്യത ഇല്ല . പുരുഷൻമാരുടെ സങ്കടം കാണുവാൻ കാണിച്ച മേഡത്തിന്റെ നല്ല മനസ്സിന് ഒരുപാട് നന്ദി
ഞാൻ ആദ്യമായിട്ടാണ് ഒരു അമ്മയുടെ സഹോദരിയുടെ, മകളുടെ, ഭാര്യയുടെ,വികാരങ്ങൾ , ഉൾക്കൊണ്ട, സുബോധമുള്ള, അധികാരമുള്ള ഒരു മാനുഷ്യശബ്ദം കേൾക്കുന്നത്. ഞാൻ കണ്ട എറ്റവും വലിയ ഒരു അഭിമുഖമാണ് ഇതു 'ഇതിനു വഴിയൊരുക്കി - നല്ലൊരു വ്യക്തിത്വത്തെ കണ്ടെത്തി പ്രേക്ഷകർക്കു നല്കിയ പത്രറിപ്പോർട്ടർക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പുരുഷന് ഒരു നീതിയും കിട്ടുന്നില്ല അതേപോലെ മക്കളുള്ള ഭാര്യമാർ മറ്റൊരു പുരുഷന്റെ കൂടെയിറങ്ങി പോകും പിന്നെ കോടതിയിൽ അവളോട് ചോദിക്കും നിനക്ക് ആരെയാണ് ഇഷ്ടം അവന്റെ കൂടെ പോകുവാൻ വിടുന്ന ഏർപ്പാട് കോടതി നിർത്തണം ഇങ്ങനെ പോകുന്നവർ ഭർത്താവിനെ നഷ്ടപരിഹാരം കൊടുത്തിട്ട് വേണം പോകുവാൻ അങ്ങിനെ ഒരു നിയമം ഉണ്ടാക്കണം 🙏
ശെരിയാണ് കുറെ വര്ഷങ്ങളായി ഞാനും നോക്കുന്നു..സ്ത്രീകൾക് അനുകൂലമായി മാത്രം ഉള്ള വീഡിയോകളിൽ മാത്രമേ അവർ വരൂ..അത് തന്നെയാണ് മാധ്യമങ്ങൾ പറയുന്ന ജനങളുടെ പക്ഷത്തു എന്ന്
ഇല്ല.. സഹിച്ചില്ല... സഹിച്ചില്ല... ഓടിക്കയറി അഭിപ്രായം നീ അല്ലെ ഇപ്പോൾ പറഞ്ഞതെ... പെണ്ണുങ്ങൾ ഇതിൽ അങ്ങനെ ഇതിൽ opinion പറഞ്ഞിട്ടില്ല... ആദ്യം opinion പറയുന്നതും സ്ത്രീകളെ ചീത്ത വിളിക്കുന്നതും ആണുങ്ങളും നിങ്ങളെ പോലുള്ളവരും ആണ്..
ഈ subject കൃത്യമായി വിലയിരുത്തിയ ലതിക മാഡം, we salute you. കുറച്ചെങ്കിലും മനസാക്ഷിയുള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് ബോധ്യമായി. താങ്കളുടെ നല്ല ഉദ്യമം വിജയിക്കട്ടെ. Also, many thanks to Mr. Markopolo.
🙏ഒരു സ്ത്രീ ജന്മം പറയാത്ത kariam ബഹുമാനപെട്ട അഡ്വക്കേറ്റ് മാം പറയാൻ ദൈയറിയാം കാണിച്ച എന്റെ സ്വന്തം അമ്മക്ക് ആയുസ്സും, ആരോഗ്യവും, സമ്പൽ samrudhiyum ഈശ്വരൻ എന്നും തരുമാറാകട്ടെ. ♥️🙏
സ്വന്തം ഭാര്യമാരുടെ പീഡനം അനുഭവിക്കുന്ന ധാരാളം പുരുഷന്മാർ ഈ സമൂഹത്തിലുണ്ട് . നിർഭാഗ്യവശാൽ ആരും വെളിയിൽ പറയുന്നില്ല . സത്യസന്ധമായി ഈ സമൂഹത്തിൽ നടക്കുന്ന പുരഷ പീഡനത്തെക്കുറിച്ച് തുറന്നു സംസാരിച്ച വക്കീൽ മാഡത്തിന് അഭിനന്ദനങ്ങൾ .
പരാതി കിട്ടിയാൽ ഉടൻതന്നെ പുരുഷനെ അറെസ്റ്റ് ചെയ്തു FIR രജിസ്റ്റർ ചെയ്യുന്ന രീതി മാറി വിശദമായ അന്വേഷണം നടത്തി നടപടികളിലേക്ക് പോകാൻ അനുയോജ്യമായ നിയമം ഉണ്ടാവണം.
ശരിക്കും അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യുന്നത് പോലീസിന്റെ കൃത്യവിലോപം ആണ്. കോടതി ശക്തമായി അത് എതിർക്കാതെ കോടതിയും കൃത്യവിലോപം ചെയ്യുന്നു. അന്വേഷണം നടത്താതെ തെളിവുകൾ ഇല്ലാതെ പ്രതിയാക്കാൻ പറ്റില്ല.
ആക്കിയാലും കേസ് നിലനിൽക്കില്ല. അങ്ങനെ വെച്ചുകെട്ടി കേസ് എടുത്താൽ കോടതി നഷ്ടപരിഹാരം സർക്കാരിൽ നിന്നും വാങ്ങി നൽകി വീഴ്ച വരുത്തിയ ഉദ്ധ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തുടങ്ങിയാൽ ഈ അവസ്ഥ മാറും. നിയമം അങ്ങനെ ആക്കാൻ സ്ത്രീയുടെ മാത്രമല്ല പുരുഷന്റെ കാര്യം കൂടി ആലോചിക്കണം എല്ലാവരും.
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഉള്ളത് കണ്ണൂർ ജില്ലയിൽ ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം സ്ത്രീ പുരുഷ അനുപാതം ഉള്ള ജില്ല ആണ് കണ്ണൂർ ജില്ലാ എന്നിട്ടും ഏറ്റവും കൂടുതൽ കല്യാണത്തിന് പെണ്ണ് കിട്ടാത്ത ജില്ലയാണ് കണ്ണൂർ കാരണം അവിടെ ഉള്ള കൂടുതൽ പെണ്ണ് കുട്ടികളും ബാംഗ്ലൂർ മംഗലാപുരം പോലെ ഉള്ള ജില്ല കളിൽ ജോലി വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു വർഷങ്ങളോളം അഴിഞ്ഞാടാൻ പോകുകയാണ് പിന്നെ ലഹരി ഒക്കെ അടിച്ചു അവിടെ തന്നെ ജീവിക്കും അവിടെ അവർ കൂടുതൽ ജീവിക്കുന്നത് മുസ്ലിം പുരുഷന്മാരുമായി ആണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാധീനവും അതിന് ശക്തമായ പിന്തുണ കണ്ണൂർ നാട്ടിൻ പ്രദേശങ്ങളിൽ വരെ അവർക്ക് നൽകുന്നു ഇതൊക്കെയാണ് കണ്ണൂർ ജില്ലയിലെ ഹിന്ദുക്കൾക്ക് പെണ്ണ് കിട്ടതത്തിനുള്ള കാരണം സ്ത്രീകൾ അഴിഞ്ഞാടാൻ പോകുന്നത് അനുസരിച്ച് ആ സമൂഹം കൂടുതൽ വേഗത്തിൽ നശിച്ച് കൊണ്ടിരിക്കും കുറേ എണ്ണം സ്വന്തം ജീവിതം അടിച്ചുപൊളിക്കാൻ ഉള്ള പൈസക്ക് വേണ്ടി സ്വന്തം അച്ഛൻ അമ്മ മാരെ നോക്കാതെ വിദേശത്ത് പോയി സായിപ്പൻ മാരെയും മതാമ മാരെയും നോക്കി ആരുടെ ഒക്കെയോ കൂടെ ജീവിക്കുന്നു എന്തൊരു വിചിത്ര രീതികൾ ആണ് മലയാളികളുടെ
@@josoottan വനിതകൾ കായികമായി കൈകാര്യം ചെയാൻ കഴിവില്ലാത്തത് കൊണ്ട് വ്യക്തിഹത്യയിൽ ആണ് ശ്രദ്ധിക്കുന്നത്. ഒരു ദിവസം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എന്റെ lower ബെർത്ത് കൊടുക്കാത്തത്തിന് പോലും ഒരു സ്ത്രീ എന്നെ വ്യക്തി ഹത്യ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടായി.
@@nasarmp🙏😌 പ്രണാമം പ്രിയസുഹൃത്തേ താങ്കൾ എനിക്കു വേണ്ടിയാണൊ ഈ മറുപടി പറഞ്ഞതെങ്കിൽ എൻ്റെ വ്യക്തി കുടും ബജീവിതം തിരിച്ചെടുക്കാൻ കഴിയാതെ കൈവിട്ടുപോയിരിക്കുന്നു. പക്ഷെ കഴിഞ്ഞ 30 വഷത്തേ ജീവിതത്തിൽ നിന്നും എനിക്കു ലഭിച്ച ഉൾക്കാഴ്ചയും, അറിവും, തിരിച്ചറിവും,വിവേകവും ഉപയോഗിച്ച് ഇതുപോ ലോകത്തെ മറ്റു സഹജീവികൾക്ക്, സഹോദരീ സഹോദരന്മാർക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് ഇതുപോലെ ഉള്ള അനുഭവങ്ങൾ വരാതിരിക്കാനുള്ള തിരിച്ചറിവ് നൽകി എൻ്റെ ശേഷിച്ച ജീവിതം ധന്യമാക്കുവാൻ ആഗ്രഹിക്കുന്നു എന്നാൽ കഴിയുന്ന ഒരു ആശ്രമസംവിധാനം ഒരുക്കി അതിനുള്ള അടിത്തറ പാകുവാൻ സമയമായി .നന്ദി🧘🙌🤍
എന്റെ ഒരു സുഹൃത്തിനു ഇതുപോലെഅനുഭവം ഉണ്ടായിട്ടുണ്ട് ഭാര്യയും മകളും ചേർന്ന് അച്ഛന് എതിരെ കൊടുത്ത കേസ് മകളുടെ പ്രണയം ചോദ്യം ചെയ്തു അതാണ് കാര്യം പോക്സോ കേസ് രണ്ടു മാസം ജയിൽ വാസം എന്താ എന്നു പോലും ചോദിക്കാതെ പിടിച്ചു ജയിലിൽ ഇട്ടു നാണക്കേട് കൊണ്ടു ആത്മഹത്യ ചെയ്യാൻ പോയി പിന്നെ ഞാൻ സംസാരിച്ചു മാറ്റി എടുത്തു അവൻ പുറത്തു പോലും ഇറങ്ങുന്നില്ല ഈ നീയമം ഉടൻതന്നെ പരിഷ്ക്കരിക്കണം എന്ന് അപേക്ഷക്കുന്നു ഇല്ല എങ്കിൽ പുരുഷൻ മാരുടെ ആത്മഹത്യ ഇവിടെ പെരുകും ഈ കേസുകളുടെ സത്യാവസ്ഥ അറിഞ്ഞു കേസെടുക്കുക സുപ്രീം കോടതി കൃത്യമായി പഠനം നടത്തി ശക്തമായ ഒരു നീയമം കൊണ്ടു വരണം
മേഡം പറയുന്നത് ശരിയാണ് മേഡം ഇത്തരം കാര്യങ്ങൾ പാർലിമെന്റ് അഗീകാരം നേടിയെടുത്ത് രാഷ്ടപതിയുടെ അഗീകാരം കിട്ടണം എന്നാൽ നിയമമായി മേഡത്തിന് ദീർഗായസ്സ് ദൈവം കൊടുക്കട്ടെ ഇതിന് വേണ്ടി പോരാടണം
മേടം പറഞ്ഞത് വളരെ സത്യമാണ് കല്യാണം കഴിഞ്ഞ പെണ്ണിൻറെ അക്കൗണ്ടിൽ ഒരു പുരുഷന്മാരും അവൾക്ക് cash സേവ് ചെയ്തു കൊടുക്കരുത് അവളത് മിസ്സ് ചെയ്യുന്നുണ്ട് എന്റെ അനുഭവം ആണ് മേടം പറഞ്ഞ വളരെ സത്യമാണ്
അവിടെ സ്ത്രീധന പീഡനം ഉണ്ടോ?? വിവാഹം കഴിച്ചു കൊണ്ട് പോകുന്നത് ഭർത്താവിൻ്റെ അച്ഛനും അമ്മയും എല്ലാം ഉള്ള വീട്ടിൽ ജോലി ചെയ്യാൻ ആണോ?? സ്ത്രീകൾക്ക് എന്ത് ജോലിയും രാത്രിയും പകലും ചെയ്യാനുള്ള അവകാശം ഉണ്ടോ??മദ്യപിച്ച് വരുന്ന പുരുഷനെ സഹിച്ചു ജീവിക്കുന്ന സ്ത്രീകൾ ആണോ??living together ഉണ്ടോ??? വീട്ട് ജോലി പെണ്ണ് മാത്രം ആണോ ചെയ്യുക?? ഇവിടുത്തെ പോലെ അടുക്കള പണി ചെയ്യാനേ സ്ത്രീകൾക്ക് സമയം ഉള്ളോ??മരുമക്കൾ രാവിലെ എഴുന്നേറ്റ് മുറ്റം അടിക്കുമോ???എഴുന്നേൽക്കാൻ താമസിച്ച വീട് മുടിയുമോ?😅
ഇന്ത്യ developed nation ആകുമ്പോൾ നിയമങ്ങളും മാറും.. ഇപ്പോഴും ഇവിടെ കൂടുതലും ഉള്ളത് സ്വർണ്ണവും പണവും ആയി ഭർത്താവിൻ്റെ വീട്ടിൽ ചെന്ന് അവിടുത്തെ വീട്ട് ജോലി ചെയ്യുന്ന സ്ത്രീകൾ ആണ്.. ജോലി ഉണ്ടെങ്കിൽ night duty ക്ക് പോകുന്നത് പോലും ഇഷ്ടപ്പെടാത്ത ഭർത്താക്കന്മാർ ആണ്.. ജോലിക്ക് പോകുന്ന പെണ്ണ് ആണെങ്കിൽ ഒപ്പം വീട്ട് ജോലിയും കുട്ടിയെ നോക്കലും എല്ലാം ഉണ്ട്.. ജോലി കഴിഞ്ഞ് വരുന്ന ഭാര്യ വീട്ടിലെ ജോലികൾ ചെയ്യുമ്പോൾ ജോലി കഴിഞ്ഞ് വരുന്ന ഭർത്താവ് കൂട്ടുകാരുടെ കൂടെ ബാറിൽ പോകും.. ഇങ്ങനെ ഉള്ള രാജ്യം അത് അനുസരിച്ച് അല്ലേ നിയമങ്ങളും കൊണ്ട് വരൂ..
@@Mee098-h പീഡനങ്ങൾ എല്ലായിടത്തും ഉണ്ട്.സ്ത്രീധനം എന്നു പറഞ്ഞ സംഭവം ഇവിടെ ഇല്ല. ലിവിങ് ടുഗതർ ഉണ്ട് ഇവിടെ. ഇവിടുത്തെ കണ്ടിട്ടാണ് നാട്ടിൽ തുടങ്ങിയത്. നാട്ടിൽ അതിനെ വ്യഭിചാരം എന്ന് പറയും.100% ഞാൻ പറയാം ഇന്ത്യയിൽ എന്ത് ക്രിമിനൽ കേസ് ചെയ്താലും സ്ത്രീകൾക്ക് അനുകൂലമായി ഗവൺമെന്റ് നിൽക്കുകയുള്ളൂ
@@Mee098-hയുറോപ്പില്‍ ലിവിംഗ് ടുഗെദറിന്‍റെ അവസാനം ''വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു'' എന്ന് കേസ് കൊടുക്കാറില്ല.ഗാര്‍ഹിക പീഡന കേസുകള്‍ യൂറോപ്പിലും ഉണ്ടാകാറുണ്ട്.രാത്രിയും പകലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം യൂറോപ്പിലെ നഗരങ്ങളിലേത് പോലെ ഇന്ത്യയിലെ നഗരങ്ങളിലും ഉണ്ട്.സംശയമുണ്ടെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും മെട്രോ സിറ്റികളില്‍ രാത്രയില്‍ പോയി നോക്കിയാല്‍ മതി.വിദേശത്ത് വീട്ടുജോലി മാത്രമല്ല ഒരു ജോലിയും അവിടെയുള്ളവര്‍ ഇവിടുത്തെ പോലെ കരഞ്ഞ് പ്രാകി ചെയ്യാറില്ല.അത് സ്വന്തം റെസ്പോണ്‍സിബിലിറ്റി ആയി കാണും.അവിടെ ആണും പെണ്ണും ജോലി ചെയ്യും.അല്ലാതെ ഇവിടുത്തെ പെണ്ണുങ്ങളെപ്പോലെ ചെയ്ത പണിയുടെ കണക്കും പറഞ്ഞ് ഇരിക്കുവല്ല.പിന്നെ ഭര്‍ത്താവിന്‍റേ അച്ഛനേയും അമ്മയേയും നോക്കുന്നതിന്‍റെ കാര്യമാണ് വ്യാജ ഗാര്‍ഹിക പീഡനക്കേസുകളായി മാറുന്നതിന്‍റെ ഒരു കാരണമായി ഈ വീഡിയോയില്‍ പറഞ്ഞത്.ഭര്‍ത്താവിന്‍റെ മാത്രമല്ലല്ലോ ഭാര്യയുടെ മാതാപിതാക്കളേയും വാര്‍ധക്യത്തില്‍ ആരാണ് നോക്കുന്നത്.അതും മക്കളും മരുമക്കളും കൂടി തന്നെയല്ലേ?പറയുമ്പോള്‍ എല്ലാം പറയണ്ടേ?
@@Mee098-h എവിടെയും നല്ലതും ചീത്തയും ഉണ്ടല്ലോ.. അങ്ങനെ മനസ്സ് ഉള്ള ആളാണോ എന്ന് മനസ്സിലാക്കി വിവാഹത്തിലേക്കു പോവുക , വിവാഹ ശേഷം ആണ് അറിയുന്നത് എങ്കിൽ ആളെ വേണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനികാം.. ( NB: ക്യാഷ് നോക്കി പോകുന്നവർക്കാണ് ഇങ്ങനെ ഉള്ള പണികൾ കൂടുത്താലും കണ്ട് വരുന്നത് )
ഇതൊക്കെ കുറച്ച് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ കല്യാണമേ വേണ്ടാ എന്ന് വെച്ചത്, എല്ലാരേം സ്നേഹിക്കുക സാഹായിക്കുക സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ശ്രമിക്കുക അതാണ് ഇപ്പൊ ഉള്ള തീരുമാനം😊🙏
കൂടുതലും പെൺകുകളെ വിവാഹാലോചനയുമായി ഇവരുടെ ചെല്ലുമ്പോൾ. അച്ഛന്റെയും അമ്മയുടെയും ഡിമാന്റ് പയ്യന് ഗവണ്മെന്റ് ജോലി വേണം എന്നുള്ള കാഴ്ചപ്പാടാണ്. സത്യത്തിൽ പണത്തിനോടുള്ള ആർത്തിയാണ് പലമാതാപിതാക്കൾക്കും. മാഡം ഈവിഷയവുമായി ബന്ധപ്പെട്ടു രംഗത്തെ യ്ക്കു വന്നതിനു ഒരുപാടു അഭിനന്ദനങ്ങൾ ❤🎉🎉🎉
വിളക്കല്ല, ബാധ യാണ്, ഒരിക്കൽ പെട്ടാൽ പിന്നെ ചെറുക്കന്റെ ജീവിതം തകർന്നു. വിവാഹികജീവിതം രണ്ടുപേരും കൂടി അനുഭവിച്ചിട്ടുഭാര്യക്കും കുട്ടികൾക്കും ചെലവിന് കൊടുക്കേണ്ട ബാധ്യത ചെറുക്കന്റെ തലയിൽ മാത്രം കെട്ടി വെയ്ക്കുന്നു. അതോടെ അവന്റെ അടപ്പു തട്ടും.
പിന്നെ ഓർമ്മയിൽ വയ്ക്കുക. നമ്മൾ വോട്ടു കൊടുത്തു അധികാരത്തിലേക്ക് കയറ്റി വിട്ട രാഷ്ട്രീയ ചെറ്റകളാണ് സുഹൃത്തുക്കളെ ഇതിൻ്റെ പിന്നിൽ.. അവർ വോട്ടു ബാങ്ക് നോക്കിയുണ്ടാക്കിയ നിയമങ്ങളാണ് നമ്മുടെ ചങ്കിനു നേരെ വരുന്നത് .. പ്രതികരിക്കണം.. ശക്തമായീ...
സ്ത്രീക്ക് സാമ്പത്തികലാഭം ഉണ്ടാക്കി അത് കൊള്ളയടിക്കാൻ വേണ്ടി വ്യവസായികളുടെ പ്രേരണയിൽ രാഷ്ട്രീയ നിയമവൃന്ദങ്ങൾ ഒന്നു ചേർന്നു നടത്തുന്ന ഭീകരമായ മാനുഷിക നശീകരണഗുഢപദ്ധതിയാണിത്.
ഞാനും ഇതുപോലെ ചിന്ദിച്ചതാണ് അവളെ കൊന്നാലൊന്, നാലു വർഷം എന്നെ ബുധിമുട്ടിച്ചു 🙄🙄 സ്ത്രീ വക്കീല്മാർആണ് നമുക്ക് കൂടുതൽ സപ്പോർട്,നമ്മുടെ വിഷമങ്ങൾ അവർക്കു അറിയാം 👍🏼
4 /98 ill missuse ചെയ്യപ്പെടുന്നുണ്ട്, പുരുഷകൈയിൽ നിന്നും, ചിലവിനു മേടിച്ചു കൊണ്ട്, മറ്റു അനുകൂലംങ്ങളും മേടിച്ചു കൊണ്ട്, മറ്റൊരു പുരുഷന്റെ കൂടെ /പുരുഷനെ ലിവിങ് tugathar ആയി ജീവിക്കുന്ന women /4/98 മറവിൽ നടക്കുന്നുണ്ട്
എല്ലാ കാര്യങ്ങളിലും സ്ത്രീ പുരുഷ സമത്വം വേണമെന്ന് വാദിക്കുന്ന വർ പുരുഷ പീഠനം വർദ്ധിക്കുന്നത് കാണുന്നില്ല. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിലും സമത്വം വേണം.
ഏത് കേസ് ആയാലും ശരിയായ അന്വേഷണം നടത്തി വേണം കേസ് എടുക്കാൻ. അത് ആണ് കൊടുത്താലും പെണ്ണ് കൊടുത്താലും. 90 ശതമാനം കേസും പരാതി ചെന്നാൽ ഉടൻ പോലീസ് അറസ്റ്റ് ചെയ്ത് അകത്തിടും. അതിൽ മാധ്യമത്തിനും പങ്കുണ്ട് അവർക്ക് റേറ്റിംഗ് കിട്ടാൻവേണ്ടി ആവശ്യം ഇല്ലാതെ ഊതി പെരുപ്പിച്ചു കാണിക്കും അപ്പോൾ പോലീസിന് കേസ് എടുത്തേ പറ്റുകയുള്ളു
തെറ്റും ശെരിയും തിരിച്ചറിയാനുള്ള കഴിവ് പോലീസിനുമില്ല പ്രെതിയായിട്ടുള്ള സ്ത്രീ പോലീസ് സ്റ്റേഷനിൽ ചെന്നാൽ പോലീസുകാർ വെള്ളമിറക്കികൊണ്ട് അവളോടുള്ള സമീപനം കാണണം 😂😂😂
7 വർഷമായി ഭാര്യ പിണങ്ങി പോയിട്ട്.5വർഷമായി കേസ് കൊടുത്തിട്ട് എന്നിട്ടും നടത്തമല്ലാതെ ഒന്നും കുടുംബ കോടതിയിൽ നിന്ന് വിധിയായില്ല. ഇപ്പോൾ ഇതാ മെയിന്റ് സിന് വിധി ആയി. അത് മാത്രം കേരളത്തിലെ കുടുംബ കോടതികൾ പുരുഷ്യൻമാർക്ക് പുഴുക്കളുടെ വില പോലും നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മളെ പറ്റിച്ച് പോയിട്ട് അവർക്ക് ചിലവിന് കൊടുക്കാം വല്ലാത്തൊരു നിയമം. എന്റെ മരണത്തിന് മുൻപ് എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യും, തീർപ്പാക്കും.
പുരുഷന്മാർ എല്ലാവരും സംഘടിച്ച്,വോട്ട് ബാങ്ക് ആകുക, എന്നിട്ട് വിള പേശുക,,എൻഎസ്എസ്,s NDP,christ സഭ കൽ പോലെ.......കാലിൻ. ചോട്ടിൽ വരും ,രാഷ്ട്രീയ പാർട്ടികൾ......
@anuvijay2305 yes,I am willing, സ്റ്റാർട്ട് ചെയ്യാമോ,ഞാനും മെമ്പർ ആകും,ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ വിൻസ്റ്റൻ ചർച്ചിൽ,,അമേരിക്കൻ പ്രസിഡൻ്റ് Franklin Roosevelt um ചേർന്ന് ഒരു കപ്പലിൽ വച്ച് ചർച്ച നടത്തിയ അടിസ്ഥാനത്തിൽ ആണ് uno രൂപീകൃതമത്, അതിൽ prachothanam ഉൾക്കൊണ്ട്.......പെണ്ണുങ്ങളിൽ ചീലുകളെ നേരിടാൻ,,,,,,,വൃത്തികെട്ട വളുമാരെ നേരിടാൻ.,.......
എന്നെ കള്ള കേസിൽ കുടുക്കാൻ നോക്കിയാൽ അവളടെ തല അടിച്ചു പൊളിച്ചു യഥാർത്ഥ കേസ് അകിയിട്ടെ ഞാൻ പോവു ജയ്‌ലിലിലോട്ട്...ചെയാത കുറ്റത്തിന് പോവുന്നത്തിലും ബേദം ചെയ്തിട്ട് പോയി കിടക്കുന്നത് ആണ്...
എന്റമ്മേ.. ഇങ്ങനെ തുറന്നു പറയാൻ ഒര് lady അഡ്വക്കേറ്റോ.. അടിപൊളി.. 498 A പുന:പരിശോധിക്കേണ്ടതാണ്... അതിന്റെ ഇമ്പ്ലീമെന്റേഷൻ ഒര് enquiry ക്ക് ശേഷം ആകുന്നതല്ലേ നല്ലത്
@@jayzrantz അതെ. അതിന് ഓരോരുത്തർക്കും എന്തെങ്കിലും വഴിയും തെളിഞ്ഞു കിട്ടും. ഞാൻ 2009 മുതൽ 13 വരെ ഇലക്ട്രോണിക്സ് ഹോബിയാക്കിയിരുന്നു, അതിനു ശേഷം ഇന്നോളം പ്രോഗ്രാമിംഗ് ആണെന്റെ ഹോബി. ജോലി കഴിഞ്ഞ് അല്പം ഇടവേള കിട്ടിയാൽ ഞാൻ അതിലേയ്ക്കു തിരിയും. ചിലപ്പോൾ ജോലി സമയത്തും ചെയ്യും. എന്റേത് ഫ്രീലാൻസ് ജോബ് ആയതുകാരണം ജോലി സമയം എനിക്കു നിശ്ചയിക്കാം. പിന്നെ പെറ്റ്സ് ഉണ്ട്. പക്ഷേ ചില സമയത്ത് ചില മൂവീസ്, വീഡിയോസ് ഒക്കെ കാണുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നും, അത് അഞ്ചു മിനിറ്റു കഴിയുമ്പോൾ മാറും. പക്ഷേ ചില മൂവീസ്/വീഡിയോസ് കാണുമ്പോൾ ആശ്വാസവും സന്തോഷവും തോന്നും.
4. കുട്ടികളും ഉറപ്പുള്ള പരിചയും ഉള്ള സ്ത്രീകളെ ഒഴികെയുള്ള ഒരൊറ്റ സ്ത്രീയെയും ഒരു തരത്തിലും സഹായിക്കരുത് . അവരെ ഓരോരുത്തരെയും potentially dangerous ആയ ജീവികളായേ കാണാവൂ .നിഷ്കരുണം ഒഴിവാക്കി നിർത്തുക .ഇടപെടരുത് .
ഈ അപരാധികളെ 10 സെക്കൻഡ് നോക്കിയാൽ വരെ കേസ് എടുക്കാൻ വകുപ്പുണ്ടന്ന്. വിവാഹ ജീവിതം എനിക്ക് വേണോ എന്ന് തീരുമാനം എടുക്കാൻ പറ്റുന്നില്ല. വീട്ടിൽ നിന്നും ഒരുപാട് pressure ഉണ്ട് വിവാഹം കഴിക്കാൻ. എനിക്ക് ഒരുപാട് ഭയമാണ് തോന്നുന്നത്. മിക്ക കുടുംബങ്ങളിലും കാണുന്നത് ഭർത്താവിൻ്റെ ജീവിതം മൊത്തം ഒരു ഭാര്യയുടെ നാടകങ്ങളിൽ അവസാനിക്കുന്നതാണ്. എൻ്റെ ജീവിതം ഒരു പെണ്ണും അവൾടെ കുറേ feelings ഉം dramas ഉം ആവരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്.
@@yeshasgprakash5023 ഇത്രയും അധപത്തിച്ചിട്ടില്ല ബ്രോ... ഇവളുമാർ ജോലിക്കും പോകില്ല, കണ്ട കണ്ണാപ്പികയുടെ കൂടെ കളിയും ബസ്റ്റിയും കളിച്ചു നടക്കും, അടിമാന്ത് വേര് വരെ എടുക്കും.... അമേരിക്ക ഓക്കേ ഇഷ്ടമല്ല എങ്കിൽ തുറന്ന് പറയും... പൊട്ട് പുല്ല് ഒരു first world രാജ്യത്ത് സിറ്റിസൺഷിപ്പ് ഉണ്ടേൽ പുളിക്കുവോ ❤❤❤
ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്ത യുവാക്കളോടാണ്....! ഇനിയുള്ള കാലം സ്ത്രീകളുടെ കൂടെ ജീവിക്കുക എന്നത് Heavy risk ആണ്..! സിംഗിളായിരിക്കുക പണമുണ്ടാക്കുക ഇഷ്‌ടപ്പെട്ടതൊക്കെ ചെയ്യുക ..മരിച്ചാൽ Deadbody കോർപ്പറേഷൻ എടുത്തുകൊണ്ടുപോയി കുഴിച്ചിടും അല്ലെങ്കിൽ മെഡിക്കൽകോളേജിലെ പിള്ളാർക്ക് പഠിക്കാൻ കൊടുക്കുക..! സ്ത്രീകളുടെ mental torturing ഉം emotional abuse ഉം mood swing ഉം over thinking ഉം ഒക്കെ സഹിച്ച് അടിമയെപ്പോലെ ജീവിക്കുന്നതിലും എത്രയോ ഭേദമാണത്.. ! ഈ നാട്ടിലെ എല്ലാ നിയമങ്ങളും ആണിനെതിരെ പ്രയോഗിക്കാൻ പറ്റിയ തരത്തിൽ സ്ത്രീകളുടെ ആവനാഴിയിൽ loaded ആണ് എന്ന് മനസിലാക്കുക..അത് ഏത് നിമിഷവും അവരുടെ സൗകര്യം പോലെ നിങ്ങൾക്കെതിരെ പ്രയോഗിക്കപ്പെടാം..! നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി ചെലവഴിക്കുന്ന സമയവും പണവും അദ്ധ്വാനവും കൊണ്ട് മറ്റെന്തെല്ലാം productive ആയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.. യുവാക്കളേ പ്രകൃതി നിങ്ങൾക്ക് നൽകിയ പുണ്യമാണ് പുരുഷജന്മം, അതിന്റെ അനന്തമായ ശക്തിയും സാധ്യതകളും തിരിച്ചറിയൂ..💪 ഈ ലോകം നിങ്ങൾക്കു വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്നു ..,🎯 പെണ്ണിനെ വിവാഹം കഴിച്ച് ആ വാതിൽ എന്നെന്നേക്കുമായി അടച്ചു കളയാതെ അതു തുറന്ന് പുറത്തിറങ്ങൂ.....💪🔥.. Be a single man be a winner of life..🔥
ഒരുത്തനും..., ഒരുത്തിയും.. പറയാതിരുന്ന സത്യം ഈ ചേച്ചി പറഞ്ഞു..
ഊണ് കഴിക്കാൻ 70/-രൂപ അയക്കുമോ പ്ലീസ് ❤️❤️❤️
😊@@AKSHAYCMENON
സത്യം പറയാൻ ധൈര്യം കാണിച്ച മാഡത്തിന് അഭിനന്ദനങ്ങൾ
Please sir Need 60/-rupees for lunch 🙏
ഇത് നമ്മുടെ നാട്ടിലെ ഒന്നരക്കോടി വരുന്ന പുരുഷന്മാരിൽ ഏകദേശം അരക്കോടിയോളം പേര് അനുഭവിക്കുന്ന മാനസികവും, ശാരീരികവും ആയ അവസ്ഥ ആണ്... അവർക്ക് വേണ്ടി ഇക്കാര്യങ്ങൾ ഒക്കെ തുറന്ന് പറയാനും, അവർക്ക് വേണ്ടി ഒരു നിയമം എങ്കിലും ഉണ്ടാവണം എന്ന് ആഗ്രഹിച്ച് ..അതിന് വേണ്ടി ഉള്ള പോരാട്ടവും ആയി മുന്നോട്ട് പോകുന്ന മാഡത്തി്ന് ഒരുപാട് അഭിനന്ദനങ്ങൾ❤❤❤
correct..👍🏽.. oru anubavi.. kudumba kodadhikalil kayari irangunna purushan marude kanakk eduthal thanne idhinekkal varum. Pinne case avadhe nadakkunnadh ethrayo lakshangal vereyum varum. purushan ini nilanilp undakumo... 😢
Ped@@shihabudheenkottakkal2366pedich ninnal onnum nadakkilla kathikond varakkugha shareerathil
@@shihabudheenkottakkal2366 / ഈ സാധനം ഇല്ലാതെ ജീവിക്കാമെന്ന് ചെറുപ്പക്കാർക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്.....
അവർ സ്വതന്ത്രമായി ജീവിക്കട്ടെ.
മാഡം എത്ര നന്ദി പറഞ്ഞാലും മതിവരാത്ത അത്രയ്ക്കും നല്ല കാര്യം ആണ് ഇപ്പോൾ മാഡം ചെയ്യുന്നതു നന്ദി നമസ്ക്കാരം 🙏👏🌹❤️
മേഡത്തിന് ഐശ്വര്യവും ദീർഗായുസും ഉണ്ടാകട്ടെ..... എന്ന് ഒരു ദുഖിതൻ...
ദീർഘ
Amen@@vijayalakshmiprabhakar1554
ഇതൊക്കെ കണ്ടിട്ട ഈ ഇടക്ക് ഒരുത്തൻ കല്യാണത്തിന് കുറച്ച് ദിവസം മുന്നേ ഒഴിവാക്കി ഓടിയത്.
നിങ്ങളെ പോലെ ഞാനും
Good information.
ആണിന്റെ കണ്ണീരിനും സങ്കടങ്ങൾക്കും ആരും വില കൽപിക്കില്ല . പെണ്ണ് ഒന്നു കരഞ്ഞ് കാണിച്ചാൽ എല്ലാവരുടെയും മനസ്സ് മാറും തെറ്റ് ചെയ്യാത്ത പുരുഷനും തെറ്റ് കാരൻ ആണ് എന്ന് വിചാരിക്കും സമൂഹം . സ്ത്രീക്കും പുരുഷനും തുല്യത കൊടുത്തിട്ടും നിയമ വ്യവസ്ഥക്ക് മാത്രം തുല്യത ഇല്ല . പുരുഷൻമാരുടെ സങ്കടം കാണുവാൻ കാണിച്ച മേഡത്തിന്റെ നല്ല മനസ്സിന് ഒരുപാട് നന്ദി
Yes
ഇങ്ങനെയും ഒരു സ്രീയോ thanks madam
എക്സലന്റ് ... 👌 വളരെ കറക്ടാണ് ബ്രോ നിങ്ങൾ പറഞ്ഞത് .... 👍💯 ഈ മാഡത്തോട് വല്ലാത്ത ഒരു ബഹുമാനവും ആദരവും തോന്നുന്നു ... 🙏🙏
Aanu പെണ്ണ് ennalla.kanneer kanneer aanu..
100 % വാസ്തവം. ഇത്തരം സത്യങ്ങൾ തുറന്നു പറയാൻ ആർജവം കാണിച്ചതിന് ഒരായിരം നന്ദി.
ആദ്യമായി ഒരു സ്ത്രീയെ കണ്ടു ഞാൻ ഇത് പല ആളുകളോടും പറഞ്ഞു
Oho.. അപ്പോൾ നിന്റെ അമ്മ പെണ്ണല്ല അല്ലെ?
ഞാൻ ആദ്യമായിട്ടാണ് ഒരു അമ്മയുടെ സഹോദരിയുടെ, മകളുടെ, ഭാര്യയുടെ,വികാരങ്ങൾ , ഉൾക്കൊണ്ട, സുബോധമുള്ള, അധികാരമുള്ള ഒരു മാനുഷ്യശബ്ദം കേൾക്കുന്നത്. ഞാൻ കണ്ട എറ്റവും വലിയ ഒരു അഭിമുഖമാണ് ഇതു 'ഇതിനു വഴിയൊരുക്കി - നല്ലൊരു വ്യക്തിത്വത്തെ കണ്ടെത്തി പ്രേക്ഷകർക്കു നല്കിയ പത്രറിപ്പോർട്ടർക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Good message for the people
താങ്കൾ പറഞ്ഞത് 100% സത്യമാണ്👍
സാർ എത്ര നന്ദി പറഞ്ഞാലും തിരുകല്ല ന്യൂസിന് നന്ദി എനിക്ക് മാഡത്തിന്റെ നമ്പർ ഒന്ന് തരാമോ
ആണുങ്ങൾക്കെ സപ്പോർട്ട് പറയുന്നത് കൊണ്ടേ ഒരു സ്ത്രീയെ പൊക്കി പറയാൻ എന്താ ഉത്സാഹം...
ഞാനും ഈ മാഡം പറയുന്ന കാര്യങ്ങളോട് 100%യോജിക്കുന്നു.... എത്രയോ പുരുഷന്മാരാണ് ഈ നിയമം മൂലം ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നത്....
താങ്കൾ ദൈവത്തിന്റെ ഒരു പ്രതിനിധി തന്നെയാണ് ദൈവം നിങ്ങളുടെ ലക്ഷ്യത്തെ വിജയിപ്പിക്കും തീർച്ച
ആദൃ 10:32
😢😢😢 വേട്ടക്കാരുടെ മറവിൽ വേട്ടക്കാരികൾ പൂണ്ടുവിളയാടുന്നത് കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം😢😢😢
ഈ മേഡത്തിനു ജീവിതത്തിൽ എല്ലാം വിധ സൗഭാഗ്യങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
പുരുഷന് ഒരു നീതിയും കിട്ടുന്നില്ല അതേപോലെ മക്കളുള്ള ഭാര്യമാർ മറ്റൊരു പുരുഷന്റെ കൂടെയിറങ്ങി പോകും പിന്നെ കോടതിയിൽ അവളോട് ചോദിക്കും നിനക്ക് ആരെയാണ് ഇഷ്ടം അവന്റെ കൂടെ പോകുവാൻ വിടുന്ന ഏർപ്പാട് കോടതി നിർത്തണം ഇങ്ങനെ പോകുന്നവർ ഭർത്താവിനെ നഷ്ടപരിഹാരം കൊടുത്തിട്ട് വേണം പോകുവാൻ അങ്ങിനെ ഒരു നിയമം ഉണ്ടാക്കണം 🙏
ഈ advacate നേ ഞാൻ ബഹുമാനിക്കുന്നു 👌👌👌
ഞാനും
നന്ദി, നമസ്ക്കാരം ..അഡ്വക്കേറ്റിൻ്റെ ഉദ്യമത്തിന് വിജയാശംസകൾ❤
ഞാൻ comment's ഒന്നു ഓടിച്ച് നോക്കി..എല്ലാറ്റിലും ഓടി കേറി പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് ഈ വിഷയം ദഹിച്ചില്ല 😂 ഞാന്‍ പെണ്ണാണ് but നീതിയുടെ വശത്ത് ആണ്
നിങ്ങൾ അറിവ് നേടിയതിന്റെ തെളിവ് ആണ് ഇത് മറ്റുള്ളവർ വെറും അനുകരണം മാത്രം
പെണ്ണുങ്ങൾ എല്ലാ ന്യൂസിന്റെ അടിയിലും പ്രതികരിക്കാർ ഒന്നുമില്ല... ആണുങ്ങളെ താഴ്ത്തി കെട്ടുന്ന ന്യൂസിന്റെ അടിയിൽ ആണ് ആഘോഷം മൊത്തം
ശെരിയാണ് കുറെ വര്ഷങ്ങളായി ഞാനും നോക്കുന്നു..സ്ത്രീകൾക് അനുകൂലമായി മാത്രം ഉള്ള വീഡിയോകളിൽ മാത്രമേ അവർ വരൂ..അത് തന്നെയാണ് മാധ്യമങ്ങൾ പറയുന്ന ജനങളുടെ പക്ഷത്തു എന്ന്
ഇല്ല.. സഹിച്ചില്ല... സഹിച്ചില്ല... ഓടിക്കയറി അഭിപ്രായം നീ അല്ലെ ഇപ്പോൾ പറഞ്ഞതെ... പെണ്ണുങ്ങൾ ഇതിൽ അങ്ങനെ ഇതിൽ opinion പറഞ്ഞിട്ടില്ല... ആദ്യം opinion പറയുന്നതും സ്ത്രീകളെ ചീത്ത വിളിക്കുന്നതും ആണുങ്ങളും നിങ്ങളെ പോലുള്ളവരും ആണ്..
Madam Paranczatu 101sathsmanavum Sathyam Anu
Big salute mam
👍
ആണിനും പെണ്ണിനും ഒരു നിയമവും ഒരേ ശിക്ഷ രീതിയും വരണം
പെണ്ണ് കിട്ടാത്തതിൽ നേരത്തെ വിഷമമുണ്ടായിരുന്നു ഈ ഇൻറർവ്യൂ കണ്ടു അതോടുകൂടി ആ വിഷമം അങ്ങ് മാറി വക്കീലിന് ഇക്കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരു കോടി പ്രണാമം🙏🙏🙏
ഇപ്പോഴാണല്ലോ ഇതെല്ലാം പ്രക്ഷേപണം ചെയ്യാൻ തോന്നുന്നത് ഇപ്പോഴെങ്കിലും പ്രക്ഷേപണം ചെയ്തതിന് നന്ദി നമസ്കാരം
ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ എല്ലാ വിഷയങ്ങളും ചർച്ചയിൽ വരട്ടെ ഇൻഫർമേറ്റീവ്. DNA👍👍
ഈ subject കൃത്യമായി വിലയിരുത്തിയ ലതിക മാഡം, we salute you. കുറച്ചെങ്കിലും മനസാക്ഷിയുള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് ബോധ്യമായി. താങ്കളുടെ നല്ല ഉദ്യമം വിജയിക്കട്ടെ.
Also, many thanks to Mr. Markopolo.
498A പൊളിച് എഴുതേണ്ടിയാ സമയം അധിക്രെമിച്ചു..
😂
🙏ഒരു സ്ത്രീ ജന്മം പറയാത്ത kariam ബഹുമാനപെട്ട അഡ്വക്കേറ്റ് മാം പറയാൻ ദൈയറിയാം കാണിച്ച എന്റെ സ്വന്തം അമ്മക്ക് ആയുസ്സും, ആരോഗ്യവും, സമ്പൽ samrudhiyum ഈശ്വരൻ എന്നും തരുമാറാകട്ടെ. ♥️🙏
വക്കീൽ പറഞ്ഞത് 100 % സത്യം, ഈ പോരാട്ടത്തിന് അങ്ങേക്ക് ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ
100ശതമാനവും സത്യം
ഇതൊരു മൂവ് മെൻറായിട്ട് വരണം കേരളത്തിലെ പുരുഷൻമാർ സംഘടിക്കണം .. ഭരണഘടന നൾ കുന്ന തുല്ല്യ നീതി ഉറപ്പു വരുത്തുക.. ഒരു കൂട്ടായ്മ എത്രയും വേഗം തുടങ്ങുക.
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽❤❤❤🎉🎉.. oru anubaavi. sarva supportukalumnalki koode yundakum ingane oru samidhiyum sangadanayum niyama samhidhyum okke vannal. lakshakkanakkin purusha anubavikal aninirakkum,kai korkkan nooril 99 shadhamanavum sadhyadha kanunnund..😢... namokkorumich kaikorth oru karanavashalum shidhilamagadhe,vigadikkadhe nilakond munnott pokam.. prathyashikkunnu...👍🏽
സ്വന്തം ഭാര്യമാരുടെ പീഡനം അനുഭവിക്കുന്ന ധാരാളം പുരുഷന്മാർ ഈ സമൂഹത്തിലുണ്ട് . നിർഭാഗ്യവശാൽ ആരും വെളിയിൽ പറയുന്നില്ല . സത്യസന്ധമായി ഈ സമൂഹത്തിൽ നടക്കുന്ന പുരഷ പീഡനത്തെക്കുറിച്ച് തുറന്നു സംസാരിച്ച വക്കീൽ മാഡത്തിന് അഭിനന്ദനങ്ങൾ .
I am
Madam ൻ്റെ വലിയ മനസ്സിന് നമസ്കാരം🙏🙏ഞങ്ങൾ അറിയുന്ന നിരവധി പുരുഷന്മാർ ഉണ്ട് madam പറഞ്ഞ തരത്തിൽ...
❤❤❤❤❤🎉
പരാതി കിട്ടിയാൽ ഉടൻതന്നെ പുരുഷനെ അറെസ്റ്റ് ചെയ്തു FIR രജിസ്റ്റർ ചെയ്യുന്ന രീതി മാറി വിശദമായ അന്വേഷണം നടത്തി നടപടികളിലേക്ക് പോകാൻ അനുയോജ്യമായ നിയമം ഉണ്ടാവണം.
ശരിക്കും അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യുന്നത് പോലീസിന്റെ കൃത്യവിലോപം ആണ്. കോടതി ശക്തമായി അത് എതിർക്കാതെ കോടതിയും കൃത്യവിലോപം ചെയ്യുന്നു. അന്വേഷണം നടത്താതെ തെളിവുകൾ ഇല്ലാതെ പ്രതിയാക്കാൻ പറ്റില്ല.
ആക്കിയാലും കേസ് നിലനിൽക്കില്ല. അങ്ങനെ വെച്ചുകെട്ടി കേസ് എടുത്താൽ കോടതി നഷ്ടപരിഹാരം സർക്കാരിൽ നിന്നും വാങ്ങി നൽകി വീഴ്ച വരുത്തിയ ഉദ്ധ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തുടങ്ങിയാൽ ഈ അവസ്ഥ മാറും. നിയമം അങ്ങനെ ആക്കാൻ സ്ത്രീയുടെ മാത്രമല്ല പുരുഷന്റെ കാര്യം കൂടി ആലോചിക്കണം എല്ലാവരും.
എല്ലാം പുരുഷൻ മാർ തന്നെ വരുത്തി വെച്ച മെനയാണ് പെണ്ണിന്റെ മുന്നിൽ ഷൈൻ ചെയ്യാൻ...
അപ്പോൾ തേൻ കുടിക്കാൻ പറ്റില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഉള്ളത് കണ്ണൂർ ജില്ലയിൽ ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം സ്ത്രീ പുരുഷ അനുപാതം ഉള്ള ജില്ല ആണ് കണ്ണൂർ ജില്ലാ എന്നിട്ടും ഏറ്റവും കൂടുതൽ കല്യാണത്തിന് പെണ്ണ് കിട്ടാത്ത ജില്ലയാണ് കണ്ണൂർ കാരണം അവിടെ ഉള്ള കൂടുതൽ പെണ്ണ് കുട്ടികളും ബാംഗ്ലൂർ മംഗലാപുരം പോലെ ഉള്ള ജില്ല കളിൽ ജോലി വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു വർഷങ്ങളോളം അഴിഞ്ഞാടാൻ പോകുകയാണ് പിന്നെ ലഹരി ഒക്കെ അടിച്ചു അവിടെ തന്നെ ജീവിക്കും അവിടെ അവർ കൂടുതൽ ജീവിക്കുന്നത് മുസ്ലിം പുരുഷന്മാരുമായി ആണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാധീനവും അതിന് ശക്തമായ പിന്തുണ കണ്ണൂർ നാട്ടിൻ പ്രദേശങ്ങളിൽ വരെ അവർക്ക് നൽകുന്നു ഇതൊക്കെയാണ് കണ്ണൂർ ജില്ലയിലെ ഹിന്ദുക്കൾക്ക് പെണ്ണ് കിട്ടതത്തിനുള്ള കാരണം സ്ത്രീകൾ അഴിഞ്ഞാടാൻ പോകുന്നത് അനുസരിച്ച് ആ സമൂഹം കൂടുതൽ വേഗത്തിൽ നശിച്ച് കൊണ്ടിരിക്കും കുറേ എണ്ണം സ്വന്തം ജീവിതം അടിച്ചുപൊളിക്കാൻ ഉള്ള പൈസക്ക് വേണ്ടി സ്വന്തം അച്ഛൻ അമ്മ മാരെ നോക്കാതെ വിദേശത്ത് പോയി സായിപ്പൻ മാരെയും മതാമ മാരെയും നോക്കി ആരുടെ ഒക്കെയോ കൂടെ ജീവിക്കുന്നു എന്തൊരു വിചിത്ര രീതികൾ ആണ് മലയാളികളുടെ
സത്യം പറഞ്ഞ ബഹുമാനപെട്ട സഹോദരിക്ക് ബിഗ് സല്യൂട്ട് 🎉
മാഡം നിങ്ങളെ പോലെ ഉള്ള സ്ത്രീകളെ കാണുമ്പോൾ ഒരുപാട് ബഹുമാനവും സന്തോഷവും തോന്നുന്നുണ്ട്....
മാനം... പുരുഷന് വലുത് 👍അതു കളയാൻ സ്ത്രീ നാണം കെടാനും തയ്യാർ 👌
താങ്കൾ എവിടുന്നാണ് ഈ വാചകം ക്രിയേറ്റ് ചെയ്തത്? സ്വന്തമാണോ ക്വോട്ടാണോ? ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും അർത്ഥഗർഭമായ ഒറ്റവാചകം!😮😮😮😮😮
@@josoottan വനിതകൾ കായികമായി കൈകാര്യം ചെയാൻ കഴിവില്ലാത്തത് കൊണ്ട് വ്യക്തിഹത്യയിൽ ആണ് ശ്രദ്ധിക്കുന്നത്.
ഒരു ദിവസം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എന്റെ lower ബെർത്ത് കൊടുക്കാത്തത്തിന് പോലും ഒരു സ്ത്രീ എന്നെ വ്യക്തി ഹത്യ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടായി.
നൂറുശതമാനം സത്യമാണ് മാഡം പറയുന്നത് പുരുഷന്മാർക്കും നീതി വേണം
🕉️🙏😔"അമ്മേ ആ പാദാരവിന്ധങ്ങളിൽ എളിയ ജീവൻ്റെ പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു.😔🧘
അത് കൊണ്ട് നിങ്ങളുടെ പ്രശ്നം തീരുമോ .പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൂ..
@@nasarmp🙏😌 പ്രണാമം
പ്രിയസുഹൃത്തേ താങ്കൾ എനിക്കു വേണ്ടിയാണൊ ഈ മറുപടി പറഞ്ഞതെങ്കിൽ
എൻ്റെ വ്യക്തി കുടും ബജീവിതം തിരിച്ചെടുക്കാൻ കഴിയാതെ കൈവിട്ടുപോയിരിക്കുന്നു.
പക്ഷെ കഴിഞ്ഞ 30 വഷത്തേ ജീവിതത്തിൽ നിന്നും എനിക്കു ലഭിച്ച ഉൾക്കാഴ്ചയും, അറിവും, തിരിച്ചറിവും,വിവേകവും ഉപയോഗിച്ച് ഇതുപോ ലോകത്തെ മറ്റു സഹജീവികൾക്ക്, സഹോദരീ സഹോദരന്മാർക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് ഇതുപോലെ ഉള്ള അനുഭവങ്ങൾ വരാതിരിക്കാനുള്ള തിരിച്ചറിവ് നൽകി എൻ്റെ ശേഷിച്ച ജീവിതം ധന്യമാക്കുവാൻ ആഗ്രഹിക്കുന്നു എന്നാൽ കഴിയുന്ന ഒരു ആശ്രമസംവിധാനം ഒരുക്കി അതിനുള്ള അടിത്തറ പാകുവാൻ സമയമായി .നന്ദി🧘🙌🤍
@@nasarmp അതേ അതിനുള്ള വഴികൾ നമ്മൾ ചെയ്യേണ്ടത് ചെയ്താൽ എല്ലാം താനെ നമ്മേ സമീപിക്കും, സമയമാകുമ്പോൾ അതുവരേ നമ്മൾ ഇനി ചെയ്യേണ്ടത് ചെയ്യുക.
പുരുഷന്മാർക്ക് വേണ്ടി ശബ്ദമുയർത്തിയ ഒരേയൊരു ഡോക്ടർ ലേഡി ഡോക്ടർ ബിഗ് സല്യൂട്ട് മാഡം നിയമങ്ങളെ ദുരുഉപയോഗിക്കുന്നരെ വെളിച്ചത്തു കൊണ്ട് വരണം
Dr.? She is an advocate.
@@Girilalgangadharanവിവരം വേണ്ടേ....
@@Girilalgangadharan She is a doctor, വീഡിയോ ആദ്യം മുതലേ കാണുക. Dr. Lathika Kumari D എന്ന് എഴുതിയത് കാണാം
@@GirilalgangadharanPh.D
എന്റെ ഒരു സുഹൃത്തിനു ഇതുപോലെഅനുഭവം ഉണ്ടായിട്ടുണ്ട് ഭാര്യയും മകളും ചേർന്ന് അച്ഛന് എതിരെ കൊടുത്ത കേസ് മകളുടെ പ്രണയം ചോദ്യം ചെയ്തു അതാണ് കാര്യം പോക്സോ കേസ് രണ്ടു മാസം ജയിൽ വാസം എന്താ എന്നു പോലും ചോദിക്കാതെ പിടിച്ചു ജയിലിൽ ഇട്ടു നാണക്കേട് കൊണ്ടു ആത്മഹത്യ ചെയ്യാൻ പോയി പിന്നെ ഞാൻ സംസാരിച്ചു മാറ്റി എടുത്തു അവൻ പുറത്തു പോലും ഇറങ്ങുന്നില്ല ഈ നീയമം ഉടൻതന്നെ പരിഷ്ക്കരിക്കണം എന്ന് അപേക്ഷക്കുന്നു ഇല്ല എങ്കിൽ പുരുഷൻ മാരുടെ ആത്മഹത്യ ഇവിടെ പെരുകും ഈ കേസുകളുടെ സത്യാവസ്ഥ അറിഞ്ഞു കേസെടുക്കുക സുപ്രീം കോടതി കൃത്യമായി പഠനം നടത്തി ശക്തമായ ഒരു നീയമം കൊണ്ടു വരണം
സത്യം ആണ് അനുഭവം സാക്ഷി🙏
മേഡം പറയുന്നത് ശരിയാണ് മേഡം ഇത്തരം കാര്യങ്ങൾ പാർലിമെന്റ് അഗീകാരം നേടിയെടുത്ത് രാഷ്ടപതിയുടെ അഗീകാരം കിട്ടണം എന്നാൽ നിയമമായി മേഡത്തിന് ദീർഗായസ്സ് ദൈവം കൊടുക്കട്ടെ ഇതിന് വേണ്ടി പോരാടണം
ദീർഘായുസ്സ്
Parliamentil samsarikkendath MP maranu , avrk athinanu 2lack vare salary,
70% സ്ത്രീകളും ഭർത്താവിൻ്റെ മരണത്തിൽ സന്തോഷവതികൾ ആണ
Cash മതി.. കെളി ഇഷ്ടം പോലെ കിട്ടും.. പിന്നെ എന്ത് വേണം അവൾക്കൊക്കെ 😏
95%👍
Govt employees anenkil job kittum pinne sukha jeevitham ennum paranjirikunna kure ennam und
Correct 💯
Peak kalikaalam.😢
മാഡം പറയുന്നത് 100% സത്യമാണ് സ്ത്രീകൾ ഇന്ന് ഒത്തിരി ക്രിമിനൽ കേസുകളിൽ ഏർപെടുന്നു വീടുകളിൽ അവർ അധിപത്യം തുടരുന്നു
സത്യം ഇതിൽനും വേറെ നിയമം വേണം
Nanmmaullavarum undannu kandatthil aasuvam
കല്യാണം കഴികാഞ്ഞത് നന്നായി.
യസ്സ് ബ്രദർ. ഇന്ത്യയിൽ കല്യാണം കഴിച്ചാൽ പെട്ട് പോകും സ്വത്ത് മുഴുവൻ പെണ്ണിന് കിട്ടും in the name of divorce.
ശരിയാണ് മാഡം, നമ്മുടെ നാട്ടിൽ ഒരുപാട് ആണ് കുട്ടി കളും അവരുടെ വീട്ടുകാരും മാനസിക ബു ദ്ധി മുട്ട് അനുഭവിക്കുന്നു
മാഡം പറഞ്ഞത് 100% ശരിയാണ്. ഒരുപാട് ക്രിമിനൽ സ്ത്രീകൾ ഇത് മിസ്യൂസ് ചെയ്യുന്നുണ്ട്. ചീത്ത പുരുഷന്മാർ തീർച്ചയായും ഉണ്ട്.
എന്റെ ജീവിതത്തിൽ ഏറ്റവും ഞാൻ ആഗ്രഹിച്ച ഒരു കാര്യം നമിക്കുന്നു 🙏🙏🙏🌹🌹🌹👍👍👍
മേടം പറഞ്ഞത് വളരെ സത്യമാണ് കല്യാണം കഴിഞ്ഞ പെണ്ണിൻറെ അക്കൗണ്ടിൽ ഒരു പുരുഷന്മാരും അവൾക്ക് cash സേവ് ചെയ്തു കൊടുക്കരുത് അവളത് മിസ്സ് ചെയ്യുന്നുണ്ട് എന്റെ അനുഭവം ആണ് മേടം പറഞ്ഞ വളരെ സത്യമാണ്
ധാരാളം കേസുകൾ മാഡം പറഞ്ഞപോലെ ഉണ്ട്.. സത്യം
ഒത്തിരി നന്ദി മാഡം❤
ഞാൻ യൂറോപ്പിലാണ് ഇവിടെ സ്ത്രീക്കും പുരുഷനും ഒരേ നിയമമാണ്. നാട്ടിലെ ചില ഉദ്യോഗസ്ഥർ പാവാട വള്ളികൾ എന്തു കുറ്റം ചെയ്താലും സ്ത്രീകളുടെ കൂടെയാണ്😢
അവിടെ സ്ത്രീധന പീഡനം ഉണ്ടോ?? വിവാഹം കഴിച്ചു കൊണ്ട് പോകുന്നത് ഭർത്താവിൻ്റെ അച്ഛനും അമ്മയും എല്ലാം ഉള്ള വീട്ടിൽ ജോലി ചെയ്യാൻ ആണോ?? സ്ത്രീകൾക്ക് എന്ത് ജോലിയും രാത്രിയും പകലും ചെയ്യാനുള്ള അവകാശം ഉണ്ടോ??മദ്യപിച്ച് വരുന്ന പുരുഷനെ സഹിച്ചു ജീവിക്കുന്ന സ്ത്രീകൾ ആണോ??living together ഉണ്ടോ???
വീട്ട് ജോലി പെണ്ണ് മാത്രം ആണോ ചെയ്യുക?? ഇവിടുത്തെ പോലെ അടുക്കള പണി ചെയ്യാനേ സ്ത്രീകൾക്ക് സമയം ഉള്ളോ??മരുമക്കൾ രാവിലെ എഴുന്നേറ്റ് മുറ്റം അടിക്കുമോ???എഴുന്നേൽക്കാൻ താമസിച്ച വീട് മുടിയുമോ?😅
ഇന്ത്യ developed nation ആകുമ്പോൾ നിയമങ്ങളും മാറും.. ഇപ്പോഴും ഇവിടെ കൂടുതലും ഉള്ളത് സ്വർണ്ണവും പണവും ആയി ഭർത്താവിൻ്റെ വീട്ടിൽ ചെന്ന് അവിടുത്തെ വീട്ട് ജോലി ചെയ്യുന്ന സ്ത്രീകൾ ആണ്.. ജോലി ഉണ്ടെങ്കിൽ night duty ക്ക് പോകുന്നത് പോലും ഇഷ്ടപ്പെടാത്ത ഭർത്താക്കന്മാർ ആണ്.. ജോലിക്ക് പോകുന്ന പെണ്ണ് ആണെങ്കിൽ ഒപ്പം വീട്ട് ജോലിയും കുട്ടിയെ നോക്കലും എല്ലാം ഉണ്ട്.. ജോലി കഴിഞ്ഞ് വരുന്ന ഭാര്യ വീട്ടിലെ ജോലികൾ ചെയ്യുമ്പോൾ ജോലി കഴിഞ്ഞ് വരുന്ന ഭർത്താവ് കൂട്ടുകാരുടെ കൂടെ ബാറിൽ പോകും..
ഇങ്ങനെ ഉള്ള രാജ്യം അത് അനുസരിച്ച് അല്ലേ നിയമങ്ങളും കൊണ്ട് വരൂ..
@@Mee098-h പീഡനങ്ങൾ എല്ലായിടത്തും ഉണ്ട്.സ്ത്രീധനം എന്നു പറഞ്ഞ സംഭവം ഇവിടെ ഇല്ല. ലിവിങ് ടുഗതർ ഉണ്ട് ഇവിടെ. ഇവിടുത്തെ കണ്ടിട്ടാണ് നാട്ടിൽ തുടങ്ങിയത്. നാട്ടിൽ അതിനെ വ്യഭിചാരം എന്ന് പറയും.100% ഞാൻ പറയാം ഇന്ത്യയിൽ എന്ത് ക്രിമിനൽ കേസ് ചെയ്താലും സ്ത്രീകൾക്ക് അനുകൂലമായി ഗവൺമെന്റ് നിൽക്കുകയുള്ളൂ
@@Mee098-hയുറോപ്പില്‍ ലിവിംഗ് ടുഗെദറിന്‍റെ അവസാനം ''വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു'' എന്ന് കേസ് കൊടുക്കാറില്ല.ഗാര്‍ഹിക പീഡന കേസുകള്‍ യൂറോപ്പിലും ഉണ്ടാകാറുണ്ട്.രാത്രിയും പകലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം യൂറോപ്പിലെ നഗരങ്ങളിലേത് പോലെ ഇന്ത്യയിലെ നഗരങ്ങളിലും ഉണ്ട്.സംശയമുണ്ടെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും മെട്രോ സിറ്റികളില്‍ രാത്രയില്‍ പോയി നോക്കിയാല്‍ മതി.വിദേശത്ത് വീട്ടുജോലി മാത്രമല്ല ഒരു ജോലിയും അവിടെയുള്ളവര്‍ ഇവിടുത്തെ പോലെ കരഞ്ഞ് പ്രാകി ചെയ്യാറില്ല.അത് സ്വന്തം റെസ്പോണ്‍സിബിലിറ്റി ആയി കാണും.അവിടെ ആണും പെണ്ണും ജോലി ചെയ്യും.അല്ലാതെ ഇവിടുത്തെ പെണ്ണുങ്ങളെപ്പോലെ ചെയ്ത പണിയുടെ കണക്കും പറഞ്ഞ് ഇരിക്കുവല്ല.പിന്നെ ഭര്‍ത്താവിന്‍റേ അച്ഛനേയും അമ്മയേയും നോക്കുന്നതിന്‍റെ കാര്യമാണ് വ്യാജ ഗാര്‍ഹിക പീഡനക്കേസുകളായി മാറുന്നതിന്‍റെ ഒരു കാരണമായി ഈ വീഡിയോയില്‍ പറഞ്ഞത്.ഭര്‍ത്താവിന്‍റെ മാത്രമല്ലല്ലോ ഭാര്യയുടെ മാതാപിതാക്കളേയും വാര്‍ധക്യത്തില്‍ ആരാണ് നോക്കുന്നത്.അതും മക്കളും മരുമക്കളും കൂടി തന്നെയല്ലേ?പറയുമ്പോള്‍ എല്ലാം പറയണ്ടേ?
@@Mee098-h എവിടെയും നല്ലതും ചീത്തയും ഉണ്ടല്ലോ.. അങ്ങനെ മനസ്സ് ഉള്ള ആളാണോ എന്ന് മനസ്സിലാക്കി വിവാഹത്തിലേക്കു പോവുക , വിവാഹ ശേഷം ആണ് അറിയുന്നത് എങ്കിൽ ആളെ വേണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനികാം.. ( NB: ക്യാഷ് നോക്കി പോകുന്നവർക്കാണ് ഇങ്ങനെ ഉള്ള പണികൾ കൂടുത്താലും കണ്ട് വരുന്നത് )
Big salute..A+
ഏറ്റവുംവലിയ തെളിവല്ലേ
Mayor Arya.
മാസങ്ങളായി. ഇതേവരെ
ആ പാവത്തിന് നീതി കിട്ടിയില്ല 😢😢😢
ആ mayor എന്ന തറ യെ ജനങ്ങളുടെ മനസ്സിൽ നിന്നും ചവിട്ടി പുറത്താക്കി കഴിഞ്ഞു.
അതെ 👍
👍🏼👍🏼❤️ദൈവം അനുഗ്രഹിക്കട്ടെ മാഡം തിന്ന് ❤️❤️❤️❤️❤️❤️❤️❤️ഒരു നില വെളിച്ചം ഉയർന്നു ❤️❤️❤️❤️❤️❤️❤️❤️ഇത് സൂര്യ നേ പോലെ തെളിയട്ടെ 👍🏼👍🏼👍🏼❤️❤️❤️❤️
കൊലസ്ത്രീകളും ഫെമിനിച്ചികളും ഒന്നും എത്തിയില്ലേ.. കാണാനില്ലല്ലോ.
വളരെ വളരെ ശരിയാണ്
ഒരു വള്ളി പുള്ളി വിടാതെ ഞാൻ പരീക്ഷ എഴുതാൻ എന്ന പോലെ ശ്രെധിച്ചു കേട്ട്...
ഒരു പാട് നന്ദി ഇനിയും പ്രെദീഷയോടെ....
ഇതൊക്കെ കുറച്ച് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ കല്യാണമേ വേണ്ടാ എന്ന് വെച്ചത്, എല്ലാരേം സ്നേഹിക്കുക സാഹായിക്കുക സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ശ്രമിക്കുക അതാണ് ഇപ്പൊ ഉള്ള തീരുമാനം😊🙏
നിങ്ങൾ പറയുന്നദ് ok, പക്ഷേ ഞമ്മൾക്ക് എന്ന് ഒരാൾ വേണം
@@mydrivingdream1636എന്നിട്ട് എന്തിനാണ് അവളുന്മാരുടെ കുത്തുവാക്കുകൾ കേട്ട് mental pressure ആയി ജീവിക്കാനോ.
നിയമപരമായ ചർച്ചകൾ ഇടക്ക് വരണം നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന ചർച്ചകളാണ് ഇവിടെ കേൾക്കാൻ സാധിച്ചത് ഗംഭീരം👍👍👍🙏🙏🙏🙏
കേട്ടിട്ട് പേടിയാകുന്നു 🤔എനിക്ക് പെണ്ണ് കേട്ടണ്ടേ 1😄😄😄
പരമാവധി സിംഗിൾ ആയി ജീവിക്കുവാൻ ശ്രമിക്കൂ bro...
നല്ലത്...
It's better to be single 😢
ഞാൻ നോക്കിയത് ചേച്ചിയുടെ ഡിഗ്രികൾ ആണ് കണ്ണുതള്ളി പോയി
😂😂😂😂👍
സത്യം 👍
എന്ത് ആണ് ബ്രോ ചിരിക്കുന്നത്...??@@joymathewmathew1238
മാഡം ഒരു സത്യസന്തതയുള്ള സ്ത്രീയാണ് സംസാരം കേൾക്ക് മ്പോൾ അറിയാം ദൈവം കൂടെയുണ്ടാവും ഒരു പത്തും വരുത്തുകയില്ല നമസ്കാരം
വക്കീൽ മാഡത്തിനു അഭിനന്ദനങ്ങള് ❤❤❤
വക്കിലേ.. സത്യങ്ങൾ മാത്രം നിങ്ങൾക്ക് ദീർഘായുഷ് ദൈവം തരട്ടെ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.. ഞാൻ പ്രാർത്ഥിക്കുന്നു
കൂടുതലും പെൺകുകളെ വിവാഹാലോചനയുമായി ഇവരുടെ ചെല്ലുമ്പോൾ. അച്ഛന്റെയും അമ്മയുടെയും ഡിമാന്റ് പയ്യന് ഗവണ്മെന്റ് ജോലി വേണം എന്നുള്ള കാഴ്ചപ്പാടാണ്. സത്യത്തിൽ പണത്തിനോടുള്ള ആർത്തിയാണ് പലമാതാപിതാക്കൾക്കും. മാഡം ഈവിഷയവുമായി ബന്ധപ്പെട്ടു രംഗത്തെ യ്ക്കു വന്നതിനു ഒരുപാടു അഭിനന്ദനങ്ങൾ ❤🎉🎉🎉
സ്ത്രീകളിൽ നല്ല ശനമാനവും മടിച്ച കൾ തന്നെ അതാണ് എല്ലാത്തിൻ്റെയും പുറക്കൽ
മാഡം പറഞ്ഞത് 100%ശെരിയാണ്..ഏതൊരു നിയമം വന്നാലും ആനിനും പെണ്ണിനും തുല്യ പ്രാധാന്യം വേണം
ഈ വിധം fake case കൊടുത്തു പ്രതി കാരം ചെയ്യു ന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കാത്തത് നിയമ പാലകർ പുരുഷനോട് കാണിക്കുന്ന ക്രൂരത യാണ് .
Genuine ആണെങ്കിൽ പോലും കേസ് തീരാൻ വർഷങ്ങൾ എടുക്കും.. മറ്റൊരു വിവാഹം കഴിക്കേണ്ടത് കൊണ്ട് കേസ് തീർക്കാൻ നിർബന്ധിതരാകും..
@@Mee098-hഅതാണ്.കേസ് കൊടുത്താൽ പിന്നെ ഒരു ജീവിതം കിട്ടുന്നത് മരിക്കുന്നതിൻ്റെ തലേന്ന് ആവാം... ആണിനായാലും പെണ്ണായാലും ..
മേടം പറയുന്ന 100% ശരിയാണ്. ഇതിനു മുന്നിട്ട് പെണ്ണുങ്ങൾ തന്നെ ഇറങ്ങണം മേടം.
ഉവ്വ 😁😁😁
ഇപ്പോൾ സ്ത്രീകൾക്ക് വീടിന്റെ വിളക് എന്ന് പറയുന്നത് കേൾക്കുന്നതേ കലിയാണ്.
വിളക്കല്ല, ബാധ യാണ്, ഒരിക്കൽ പെട്ടാൽ പിന്നെ ചെറുക്കന്റെ ജീവിതം തകർന്നു. വിവാഹികജീവിതം രണ്ടുപേരും കൂടി അനുഭവിച്ചിട്ടുഭാര്യക്കും കുട്ടികൾക്കും ചെലവിന് കൊടുക്കേണ്ട ബാധ്യത ചെറുക്കന്റെ തലയിൽ മാത്രം കെട്ടി വെയ്ക്കുന്നു. അതോടെ അവന്റെ അടപ്പു തട്ടും.
Yes.. മാഡം ആ പറഞ്ഞത് കേട്ടപ്പോൾ ഞാനും ഓർത്തു 😁അങ്ങനെയുള്ള വിളികൾ ഒന്നും ഇനി വേണ്ട
Vilakkalla Veedinte andiya.. myru mood poyi.
പിന്നെ ഓർമ്മയിൽ വയ്ക്കുക. നമ്മൾ വോട്ടു കൊടുത്തു അധികാരത്തിലേക്ക് കയറ്റി വിട്ട രാഷ്ട്രീയ ചെറ്റകളാണ് സുഹൃത്തുക്കളെ ഇതിൻ്റെ പിന്നിൽ.. അവർ വോട്ടു ബാങ്ക് നോക്കിയുണ്ടാക്കിയ നിയമങ്ങളാണ് നമ്മുടെ ചങ്കിനു നേരെ വരുന്നത് .. പ്രതികരിക്കണം.. ശക്തമായീ...
ഇതൊക്കെ അറിയാവുന്നതുകൊണ്ട് ഞാൻ ഒരുത്തനും ഒട്ടു ചെയ്തില്ല നോട്ട ആണ് ചെയ്തത്
സ്ത്രീക്ക് സാമ്പത്തികലാഭം ഉണ്ടാക്കി അത് കൊള്ളയടിക്കാൻ വേണ്ടി വ്യവസായികളുടെ പ്രേരണയിൽ രാഷ്ട്രീയ നിയമവൃന്ദങ്ങൾ ഒന്നു ചേർന്നു നടത്തുന്ന ഭീകരമായ മാനുഷിക നശീകരണഗുഢപദ്ധതിയാണിത്.
സ്ത്രീകൾക്കും പുരുഷനും തുല്യ നീതിയാണ് കിട്ടേണ്ടത്. സമത്വത്തിനുവേണ്ടി പോരാടുന്ന സ്ത്രീകൾ ഇതിലും കൂടി പോരാടണം
ഞാനും ഇതുപോലെ ചിന്ദിച്ചതാണ് അവളെ കൊന്നാലൊന്, നാലു വർഷം എന്നെ ബുധിമുട്ടിച്ചു 🙄🙄 സ്ത്രീ വക്കീല്മാർആണ് നമുക്ക് കൂടുതൽ സപ്പോർട്,നമ്മുടെ വിഷമങ്ങൾ അവർക്കു അറിയാം 👍🏼
നോ നോ, ഒരിക്കലും ആരെയും കൊല്ലരുതേ അവരുടെ പാടിന് വിട്ടു കളയുക, പത്തു നയപൈസ ചിലവിനു കൊടുക്കരുതു, കേസ് കൊടുത്തോ എന്ന് പറയണം
വേട്ടക്കാരുടെ മറവിൽ വേട്ടക്കാരികൾ പൂണ്ടുവിളയാടുന്നത് കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം
4 /98 ill missuse ചെയ്യപ്പെടുന്നുണ്ട്, പുരുഷകൈയിൽ നിന്നും, ചിലവിനു മേടിച്ചു കൊണ്ട്, മറ്റു അനുകൂലംങ്ങളും മേടിച്ചു കൊണ്ട്, മറ്റൊരു പുരുഷന്റെ കൂടെ /പുരുഷനെ ലിവിങ് tugathar ആയി ജീവിക്കുന്ന women /4/98 മറവിൽ നടക്കുന്നുണ്ട്
എല്ലാ കാര്യങ്ങളിലും സ്ത്രീ പുരുഷ സമത്വം വേണമെന്ന് വാദിക്കുന്ന വർ പുരുഷ പീഠനം വർദ്ധിക്കുന്നത് കാണുന്നില്ല. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിലും സമത്വം വേണം.
മാഡം പറഞ്ഞത് സത്യം ആണു
❤❤❤❤❤❤🎉
ഏത് കേസ് ആയാലും ശരിയായ അന്വേഷണം നടത്തി വേണം കേസ് എടുക്കാൻ. അത് ആണ് കൊടുത്താലും പെണ്ണ് കൊടുത്താലും. 90 ശതമാനം കേസും പരാതി ചെന്നാൽ ഉടൻ പോലീസ് അറസ്റ്റ് ചെയ്ത് അകത്തിടും. അതിൽ മാധ്യമത്തിനും പങ്കുണ്ട് അവർക്ക് റേറ്റിംഗ് കിട്ടാൻവേണ്ടി ആവശ്യം ഇല്ലാതെ ഊതി പെരുപ്പിച്ചു കാണിക്കും അപ്പോൾ പോലീസിന് കേസ് എടുത്തേ പറ്റുകയുള്ളു
തെറ്റും ശെരിയും തിരിച്ചറിയാനുള്ള കഴിവ് പോലീസിനുമില്ല
പ്രെതിയായിട്ടുള്ള സ്ത്രീ പോലീസ് സ്റ്റേഷനിൽ ചെന്നാൽ പോലീസുകാർ വെള്ളമിറക്കികൊണ്ട് അവളോടുള്ള സമീപനം കാണണം 😂😂😂
സത്യത്തിൽ, ഇപ്പോഴത്തെ നിയമമ്മറ്റി എഴുതേണ്ടതാണ്.
ശരിക്കും ശരിയായ കാര്യങ്ങൾ ആണ് മാഡം പറഞ്ഞത് ❤❤❤
7 വർഷമായി ഭാര്യ പിണങ്ങി പോയിട്ട്.5വർഷമായി കേസ് കൊടുത്തിട്ട് എന്നിട്ടും നടത്തമല്ലാതെ ഒന്നും കുടുംബ കോടതിയിൽ നിന്ന് വിധിയായില്ല. ഇപ്പോൾ ഇതാ മെയിന്റ് സിന് വിധി ആയി. അത് മാത്രം കേരളത്തിലെ കുടുംബ കോടതികൾ പുരുഷ്യൻമാർക്ക് പുഴുക്കളുടെ വില പോലും നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മളെ പറ്റിച്ച് പോയിട്ട് അവർക്ക് ചിലവിന് കൊടുക്കാം വല്ലാത്തൊരു നിയമം. എന്റെ മരണത്തിന് മുൻപ് എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യും, തീർപ്പാക്കും.
Divorce ചെയ്യ്..അവർ വേറെ പോയി കെട്ടുമ്പോൾ ചെലവിന് കൊടുക്കേണ്ട
ഇതൊക്കെ കൊണ്ടു തന്നെയാണ് ആൺ കുട്ടികൾ കല്ലൃാണം കഴിക്കാൻ വിസ്സമതിക്കുന്നത്
പുരുഷന്മാർ എല്ലാവരും സംഘടിച്ച്,വോട്ട് ബാങ്ക് ആകുക, എന്നിട്ട് വിള പേശുക,,എൻഎസ്എസ്,s NDP,christ സഭ കൽ പോലെ.......കാലിൻ. ചോട്ടിൽ വരും ,രാഷ്ട്രീയ പാർട്ടികൾ......
ഞാനുണ്ട്
@@dharunkumard7286ഞാനുമുണ്ട്.
Good observation, also share this video to maximum maximum people, especially affected ones
me also
@anuvijay2305 yes,I am willing, സ്റ്റാർട്ട് ചെയ്യാമോ,ഞാനും മെമ്പർ ആകും,ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ വിൻസ്റ്റൻ ചർച്ചിൽ,,അമേരിക്കൻ പ്രസിഡൻ്റ് Franklin Roosevelt um ചേർന്ന് ഒരു കപ്പലിൽ വച്ച് ചർച്ച നടത്തിയ അടിസ്ഥാനത്തിൽ ആണ് uno രൂപീകൃതമത്, അതിൽ prachothanam ഉൾക്കൊണ്ട്.......പെണ്ണുങ്ങളിൽ ചീലുകളെ നേരിടാൻ,,,,,,,വൃത്തികെട്ട വളുമാരെ നേരിടാൻ.,.......
വളരെ പരമാർത്ഥമായ സത്യം തന്നെ.. അഭിനന്ദനങ്ങൾ... 🙏🏽🙏🏽🙏🏽🙏🏽
പുതിയ വീട് പെട്ടെന്ന് വെക്കാത്തത് കാരണം ഒരു ഗ്ലാസ്സ് വെള്ളം പോലും കൊടുക്കില്ല എന്ന് പറഞ്ഞത് സത്യം തന്നെയാണ്
എൻ്റെ അറിവിലുണ്ട്
എന്നെ കള്ള കേസിൽ കുടുക്കാൻ നോക്കിയാൽ അവളടെ തല അടിച്ചു പൊളിച്ചു യഥാർത്ഥ കേസ് അകിയിട്ടെ ഞാൻ പോവു ജയ്‌ലിലിലോട്ട്...ചെയാത കുറ്റത്തിന് പോവുന്നത്തിലും ബേദം ചെയ്തിട്ട് പോയി കിടക്കുന്നത് ആണ്...
Same daa
എന്റമ്മേ.. ഇങ്ങനെ തുറന്നു പറയാൻ ഒര് lady അഡ്വക്കേറ്റോ..
അടിപൊളി..
498 A പുന:പരിശോധിക്കേണ്ടതാണ്...
അതിന്റെ ഇമ്പ്ലീമെന്റേഷൻ ഒര് enquiry ക്ക് ശേഷം ആകുന്നതല്ലേ നല്ലത്
തീർച്ചയായും മാഡം നിയമം konduveranam🎂
നിങ്ങൾ പറഞ്ഞത് സത്യമാണ് ചേച്ചീ ! ഈ നിയമങ്ങൾ പാസാക്കുന്നതിൽ ആണും പെണ്ണുമില്ലേ : സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകണം
ഞാൻ 42 -ൽ എത്തിയ അവിവാഹിതനാണ്. ഇതൊക്കെ കേൾക്കുമ്പോൾ ആശ്വാസം തോന്നുന്നു. കഴിഞ്ഞയാഴ്ച കൂടി ഒരു വിവാഹാലോചന അകന്നു പോയതേയുള്ളൂ.
@@jayzrantz അതെ. അതിന് ഓരോരുത്തർക്കും എന്തെങ്കിലും വഴിയും തെളിഞ്ഞു കിട്ടും. ഞാൻ 2009 മുതൽ 13 വരെ ഇലക്ട്രോണിക്സ് ഹോബിയാക്കിയിരുന്നു, അതിനു ശേഷം ഇന്നോളം പ്രോഗ്രാമിംഗ് ആണെന്റെ ഹോബി. ജോലി കഴിഞ്ഞ് അല്പം ഇടവേള കിട്ടിയാൽ ഞാൻ അതിലേയ്ക്കു തിരിയും. ചിലപ്പോൾ ജോലി സമയത്തും ചെയ്യും. എന്റേത് ഫ്രീലാൻസ് ജോബ് ആയതുകാരണം ജോലി സമയം എനിക്കു നിശ്ചയിക്കാം. പിന്നെ പെറ്റ്സ് ഉണ്ട്. പക്ഷേ ചില സമയത്ത് ചില മൂവീസ്, വീഡിയോസ് ഒക്കെ കാണുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നും, അത് അഞ്ചു മിനിറ്റു കഴിയുമ്പോൾ മാറും. പക്ഷേ ചില മൂവീസ്/വീഡിയോസ് കാണുമ്പോൾ ആശ്വാസവും സന്തോഷവും തോന്നും.
കല്യാണം കഴിക്കാത്ത പുരുഷന്മാർ രക്ഷപ്പെട്ടു ഇതു പോലെത്ത കെണികളിൽ അകപ്പെടുകയും ഇല്ലാ. പണവും പോകില്ലാ.
ഏതു കേസായാലും ഒരു വർഷത്തിൽ കൂടുതൽ നീട്ടി കൊണ്ട് പോകരുത്. കാലോ ചിതമായ് നിയമം തിരുത്തണ്ട കാലം അതിക്രമിച്ചു
ഇത്തരം കാര്യങ്ങൾ വിഷയമായി അവവതരിപ്പിച്ച. Dna. News ചാനലിന് ഒരുപാടു നന്ദി
അറിവില്ലാത്തവൻ നിയമനിർമ്മാണം നടത്താതിരിക്കുക.❤
ഭാര്യ കൊണ്ട് പൊരുതി മുട്ടി ജീവിതം മടുത്തുഎന്റെ സ്നേഹിതൻ ആത്മഹത്യ ചെയ്തിട്ടുണ്ട്
4. കുട്ടികളും ഉറപ്പുള്ള പരിചയും ഉള്ള സ്ത്രീകളെ ഒഴികെയുള്ള ഒരൊറ്റ സ്ത്രീയെയും ഒരു തരത്തിലും സഹായിക്കരുത് . അവരെ ഓരോരുത്തരെയും potentially dangerous ആയ ജീവികളായേ കാണാവൂ .നിഷ്കരുണം ഒഴിവാക്കി നിർത്തുക .ഇടപെടരുത് .
ഈ അപരാധികളെ 10 സെക്കൻഡ് നോക്കിയാൽ വരെ കേസ് എടുക്കാൻ വകുപ്പുണ്ടന്ന്. വിവാഹ ജീവിതം എനിക്ക് വേണോ എന്ന് തീരുമാനം എടുക്കാൻ പറ്റുന്നില്ല. വീട്ടിൽ നിന്നും ഒരുപാട് pressure ഉണ്ട് വിവാഹം കഴിക്കാൻ. എനിക്ക് ഒരുപാട് ഭയമാണ് തോന്നുന്നത്. മിക്ക കുടുംബങ്ങളിലും കാണുന്നത് ഭർത്താവിൻ്റെ ജീവിതം മൊത്തം ഒരു ഭാര്യയുടെ നാടകങ്ങളിൽ അവസാനിക്കുന്നതാണ്. എൻ്റെ ജീവിതം ഒരു പെണ്ണും അവൾടെ കുറേ feelings ഉം dramas ഉം ആവരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്.
@@anoops6383 ചതിക്കില്ല എന്ന് പരിപൂർണ്ണ ഉറപ്പില്ലാത്ത ഓരോ സ്ത്രീയെയും കരിമൂർഖൻ പാമ്പിന് സമമായി ട്രീറ്റ് ചെയ്യുക
@@anoops6383 Sathyam, Same avastha
സത്യം
@@anoops6383thaankal dayavaayi kalyaanam kazhikkyaruth
❤❤❤
ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാതിരിക്കുന്നതാണ് പുരുഷന്മാർക്ക് ഏറ്റവും നല്ലത്. കല്യാണം വേണ്ടാന്ന് ഞാൻ എന്തായാലും തീരുമാനിച്ചുകഴിഞ്ഞു.
ഇങ്ങനെയൊക്കെ ആയിട്ടണോ ഇവിടെ കുറെ എണ്ണം കല്ല്യാണം കഴിക്കാൻ കിടന്ന് മരിക്കുന്നത്..🙄
വിദേശത്ത് നിന്ന്,ഒരുത്തിയെ line ആക്കി,കെട്ടുക,.....പുരുഷനെ കിട്ടാതെ ഭാരത് സ്ത്രീകൾ വീർപ്പ് മുട്ടും
സത്ത്യം .
Mister videshath ithine kall kashtam ann.
@@yeshasgprakash5023 kanendathu pole നോക്കിയാൽ സോ ഈസി
@@yeshasgprakash5023 ശരി ആയ രീതിയിൽ നോക്കിയാൽ സോ ഈസി
@@yeshasgprakash5023 ഇത്രയും അധപത്തിച്ചിട്ടില്ല ബ്രോ... ഇവളുമാർ ജോലിക്കും പോകില്ല, കണ്ട കണ്ണാപ്പികയുടെ കൂടെ കളിയും ബസ്റ്റിയും കളിച്ചു നടക്കും, അടിമാന്ത് വേര് വരെ എടുക്കും.... അമേരിക്ക ഓക്കേ ഇഷ്ടമല്ല എങ്കിൽ തുറന്ന് പറയും... പൊട്ട് പുല്ല് ഒരു first world രാജ്യത്ത് സിറ്റിസൺഷിപ്പ് ഉണ്ടേൽ പുളിക്കുവോ ❤❤❤
ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്ത യുവാക്കളോടാണ്....!
ഇനിയുള്ള കാലം സ്ത്രീകളുടെ കൂടെ ജീവിക്കുക എന്നത് Heavy risk ആണ്..!
സിംഗിളായിരിക്കുക പണമുണ്ടാക്കുക ഇഷ്‌ടപ്പെട്ടതൊക്കെ ചെയ്യുക ..മരിച്ചാൽ Deadbody കോർപ്പറേഷൻ എടുത്തുകൊണ്ടുപോയി കുഴിച്ചിടും അല്ലെങ്കിൽ മെഡിക്കൽകോളേജിലെ പിള്ളാർക്ക് പഠിക്കാൻ കൊടുക്കുക..!
സ്ത്രീകളുടെ mental torturing ഉം emotional abuse ഉം mood swing ഉം over thinking ഉം ഒക്കെ സഹിച്ച് അടിമയെപ്പോലെ ജീവിക്കുന്നതിലും എത്രയോ ഭേദമാണത്.. !
ഈ നാട്ടിലെ എല്ലാ നിയമങ്ങളും ആണിനെതിരെ പ്രയോഗിക്കാൻ പറ്റിയ തരത്തിൽ സ്ത്രീകളുടെ ആവനാഴിയിൽ loaded ആണ് എന്ന് മനസിലാക്കുക..അത് ഏത് നിമിഷവും അവരുടെ സൗകര്യം പോലെ നിങ്ങൾക്കെതിരെ പ്രയോഗിക്കപ്പെടാം..!
നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി ചെലവഴിക്കുന്ന സമയവും പണവും അദ്ധ്വാനവും കൊണ്ട് മറ്റെന്തെല്ലാം productive ആയ കാര്യങ്ങൾ ചെയ്യാവുന്നതാണ്..
യുവാക്കളേ പ്രകൃതി നിങ്ങൾക്ക് നൽകിയ പുണ്യമാണ് പുരുഷജന്മം, അതിന്റെ അനന്തമായ ശക്തിയും സാധ്യതകളും തിരിച്ചറിയൂ..💪
ഈ ലോകം നിങ്ങൾക്കു വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്നു ..,🎯
പെണ്ണിനെ വിവാഹം കഴിച്ച് ആ വാതിൽ എന്നെന്നേക്കുമായി അടച്ചു കളയാതെ അതു തുറന്ന് പുറത്തിറങ്ങൂ.....💪🔥..
Be a single man be a winner of life..🔥
MADAM YOUR GREAT , SUMESH JI BIG SALUTE BECAUSE OF THIS TOPIC
👍👍👍👍സുമേഷ് മാർക്ക് പോൾ.... ഹായ്...
thanks mam