അവനവൻറെ കുറവുകൾ accept ചെയ്തു മുന്നോട്ടുപോകുക🤝കിടിലൻ ടേസ്റ്റിലൊരു Beef fry/kitchen tips

Поделиться
HTML-код
  • Опубликовано: 29 сен 2024
  • അവനവൻറെ കുറവുകൾ accept ചെയ്തു മുന്നോട്ടുപോകുക🤝കിടിലൻ ടേസ്റ്റിലൊരു Beef fry/kitchen tips
    #haifakitchen
    #dailyvlog
    #villagecookingkerala
    #easybeeffry

Комментарии • 113

  • @thahirakm4146
    @thahirakm4146 3 месяца назад +2

    നല്ലോണം നീട്ടി വലി കട്ട സംസാരം വേഗം ചുരുക്കി പറയണം

  • @SurumeesTimePass
    @SurumeesTimePass 3 месяца назад +4

    എക്സാമിന് കേൾക്കുമ്പോഴേ പേടിയാണ് ഏതായാലും നന്നായിട്ട് പിടിക്കു

  • @fazbanaza8102
    @fazbanaza8102 3 месяца назад +3

    Beans itta box ഇവിടെന്ന് വഹിച്ചത്

  • @sudheertklm2125
    @sudheertklm2125 3 месяца назад +3

    ❤❤❤ ഹായ് ഡിയർ റസീന ഇത്ത നിങ്ങളുടെ വിഡിയോ ഇഷ്ടമാണ് നമ്പർ തരുമോ ഒരു ഹായ് പറയണേ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      നമ്പർ ഞാൻ തന്നിരുന്നു ആ ഫോൺ ഇപ്പോൾ കമ്പ്ലൈണ്ട് ആണ് ഹായ് പറയാട്ടോ👍❤

  • @sabirseenu4640
    @sabirseenu4640 3 месяца назад +6

    വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക് ചെയ്യലുണ്ട്

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 3 месяца назад +2

    Appachatti. Thudakkunathe. Grow. Storinu. Vanghiyathanoo

  • @Irfan-zf1df
    @Irfan-zf1df 3 месяца назад +2

    വീഡിയോ ഇഷ്ട്ടപ്പെട്ടു 🥰🥰ബീൻസ് ഉപ്പേരി പൊളിച്ചു 👍🏻👍🏻

  • @jafakkashjafu4238
    @jafakkashjafu4238 3 месяца назад +3

    Enikk pacha ulli kazhikkunnath ishtalla vaaya ulli manakkum

  • @shakeelanizar
    @shakeelanizar 3 месяца назад +2

    റസിനയുടെ പാചകവും വാചകവും ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰

  • @sapnaaringalan3742
    @sapnaaringalan3742 3 месяца назад +2

    പറയുന്നവർ പറയട്ടെ ഇനിയും വീഡിയോ ഇടണം
    കുറ്റം പറയുന്നവർ നിങ്ങൾക്കൊരു ബുദ്ധിമുട്ട് വന്നാൽ സഹായിക്കോ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +2

      ആരും സഹായിക്കില്ല നമുക്കുണ്ടെങ്കിൽ ആരുടെ മുന്നിലും കൈനീട്ടണ്ട❤❤

    • @haseenaabdulrazak3457
      @haseenaabdulrazak3457 3 месяца назад

      Aru sahayikana orall 5 ruba thanall thane parangu nadakum avark 5 koduthenn adillum nallad namude kaiyill ulla oru rubaya

  • @mabbitpaintings1179
    @mabbitpaintings1179 3 месяца назад +3

    താതാ ഇങ്ങളെ അടുപ്പ് മിസ്സ് ചെയ്യുന്നു

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +4

    നിങ്ങളുടെ പാചക വൈദഗ്ധ്യത്തെകുറിച്ചുള്ള കാഴ്ച്ചകൾ വളരെ രസകരമാണ്____¡¡
    Beef Fri____അത് വളരെ
    രുചികരമായിരിക്കും____😋
    മുരിങ്ങയില താളിപ്പ്
    ഇഷ്ടമാണ്______¡¡
    നിങ്ങളുടെ പഠനത്തിൽ എല്ലാ വിധ നന്മകളും വിജയവും നാഥൻ പ്രധാനം ചെയ്യട്ടെ____🤲🏻

    • @niflac.v2087
      @niflac.v2087 3 месяца назад +1

      നിങ്ങളുടെ എല്ലാ വീടിയോയും കാണുന്ന ഇഷ്ടമുള്ള ഒരളാണ് ഞാൻ❤ ഒരു കാര്യം പറയട്ടെ ഒന്നു കരുതരുത് നിങൾക്ക് അറിയുന്നത് തന്നെയാണ് എന്നാലും പറയാണ് നിങ്ങളുടെ ശരീരം വീടിയോയിൽ കാണിക്കരുത് ശരീരം കാണിക്കാതെ ചെയ്തോളൂ❤❤❤ നരകം കബർ ചിന്തിക്കുക ഈ ഇടയായിട്ട് നിങ്ങളുടെ ശരീരം നല്ല വെണ്ണം വീട്ടിയോയിൽ കാണുന്നുണ്ട് വലിയ ഗൗരവമോറിയ തെറ്റാണ് പറയുന്നതിൽ ഒരു വെറുപ്പും തോന്നരുത്❤❤❤

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +2

      Nifla____ഇതുപോലെ നിങ്ങൾ പലരോടും പറഞ്ഞ കമന്റുകൾ___Ss എടുത്ത് വെച്ചത് ഇപ്പോഴും എന്റെ മൊബൈലിലുണ്ട്____¡¡
      ഇവർ ഇനി എങ്ങിനെ Vdo ചെയ്യണം_____?
      എന്തായിരുന്നു അവരിൽ നിങ്ങൾ കണ്ട മോശം വശം______?
      ഒരു വ്യക്തിക്ക് അതിന്റ സ്ഥാനത്ത് എല്ലാം ഉണ്ടെന്നുള്ള വസ്തുത____¡¡
      Vdo യിൽ അവർ മറ്റുള്ളവരെ പോലെ ശരീരം പ്രധർശിപ്പിക്കാറുമില്ല____¡¡
      മാന്യമായി Vdo ചെയ്യുന്നവരെയും
      ഇല്ലാതാക്കുക_____ഇതൊരു മോശം ഗുണമാണ്____¡¡

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +1

      Aameen🤲🤲

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +1

      Thank you so much❤ 👍

    • @sapnaaringalan3742
      @sapnaaringalan3742 3 месяца назад

      @@niflac.v2087 സിനിമയിൽ അഭിനയിക്കുന്നവരില്ലേ അതോ

  • @mariajojo7730
    @mariajojo7730 3 месяца назад +3

    Chinchumol plus one passayo Iny entha plan video proper ayi kanatha karanam arinjilla
    Missaya video allam eny kananam

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ചിഞ്ചുമോൾ പ്ലസ് ടു പാസ്സായി
      തൃശ്ശൂര് എൽ വൈസ് കോളേജിൽ അഡ്മിഷൻ എടുത്തു ബികോം സി എം എ ക്ലാസ്സ് അടുത്തമാസം പതിനഞ്ചാം തീയതിക്കുള്ളിൽ തുടങ്ങും❤

    • @mariajojo7730
      @mariajojo7730 3 месяца назад

      @@haifakitchenmalappuram hostelil nilkandi varum alle

  • @Safeena234
    @Safeena234 3 месяца назад +2

    Late ayalum video kanum

  • @sabirseenu4640
    @sabirseenu4640 3 месяца назад +3

    എന്റെ മോൾക് മത്തി ആയാൽ മതി 😂

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      Mm വില കുറഞ്ഞിട്ടു വാങ്ങാം ലേ🥰❤

  • @Ansari8881
    @Ansari8881 3 месяца назад +2

    സൂപ്പർ റെസിപ്പി കൾ ഒത്തിരി ഇഷ്ടംmayi❤❤

  • @jaisha9543
    @jaisha9543 3 месяца назад +1

    എത്രേലാണ് പഠിക്കുന്നത്

  • @naseemaasharaf3507
    @naseemaasharaf3507 3 месяца назад +3

    ബാബുക്കയും പോയി കുട്ടികളും സ്ക്കൂളിൽ പോയി മഴയും തുടങ്ങി എന്തോ റസിടെ പാചകം കുറഞ്ഞു വിറകടുപ്പും നിന്നു എല്ലാം കൂടി വല്ലാത്ത ഒരു മൂകത ഒരു വിഷമം പോലെ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад +1

      Mm
      നിങ്ങൾക്കും തോന്നില്ലേ അത്
      ഇൻഷാ അള്ളാ ഒക്കെ ശരിയാവും
      എക്സാം അടുത്തപ്പോൾ ഭയങ്കര ടെൻഷൻ❤

    • @naseemaasharaf3507
      @naseemaasharaf3507 3 месяца назад +1

      നിങ്ങടെ മനസ് എനിക്ക് വായിക്കാനാകും എല്ലാ വിഷമഘട്ടങ്ങളും കഴിഞ്ഞാണ് ഞാനും ഇന്ന് ഇവിടെ വരെ എത്തിയത് അതുകൊണ്ട് ആരുടെ വിഷമവും എനിക്ക് പെട്ടന്ന് മനസിലാകും മൗസ് പെട്ടന്ന് വേദനിക്കുകയും ചെയ്യും

    • @naseemaasharaf3507
      @naseemaasharaf3507 3 месяца назад +1

      വിഷമിച്ച് നമ്മുടെ മനസ് ചീത്താക്കണ്ട ഇടക്ക് ഖുർആൻ ഓതുക

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +1

      @@haifakitchenmalappuram
      ഞാനിപ്പോളൊരു
      ചുമട്ടുകാരിയാണ്_____¡¡
      പല ആഗ്രഹങ്ങളുമായി
      തെന്നിനീങ്ങുന്നു_____¡¡
      ചുമടിറക്കാമെന്നൊരു
      ലക്ഷ്യവുമായ്______¡¡
      റസി......... ✍🏻
      വിഷമിക്കാതിരിക്കൂ
      ഇൻഷാ അല്ലാഹ്___☝🏻
      എല്ലാം റാഹത്തായി വരും___🥰

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +1

      @@naseemaasharaf3507
      അതെ സുഹൃത്തേ______👍🏻
      മനുഷ്യനോളം പിടയുന്ന
      മീനില്ല ഒരു കടലിലും_____😊

  • @MuhsinaVk-c2z
    @MuhsinaVk-c2z 3 месяца назад +2

    ഈ കുക്കർ എത്ര ലിറ്ററാ

  • @SuhainaS-rg1pp
    @SuhainaS-rg1pp 3 месяца назад +2

    സൂപ്പർ

  • @shereefalatheef6818
    @shereefalatheef6818 3 месяца назад +6

    റസിക്കുട്ടി നന്നാവാൻ തീരുമാനിച്ചല്ലോ സന്തോഷം ❤️എക്സാം ഇങ്ങ് എത്തി പടിക്കുന്നുണ്ടോ കുട്ടിയെ ❤️

  • @mabbitpaintings1179
    @mabbitpaintings1179 3 месяца назад +2

    ഇത്ത തേങ്ങ ചോർ ഉണ്ടാക്കുന്നദ് കാണിക്കോ

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      ഇൻഷാ അള്ളാ കാണിക്കാ ട്ടോ❤❤

  • @haseenaabdulrazak3457
    @haseenaabdulrazak3457 3 месяца назад +2

    Mathik eni padinayiram ayallum nghan mathi kuttilla

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      മത്തി ഇഷ്ടല്ല ല്ലേ❤👍

    • @haseenaabdulrazak3457
      @haseenaabdulrazak3457 3 месяца назад

      Ella ikka undaghumboll vangikum makkallkum valland patilla onnoke kazhikum ad karanam vangikarilla

  • @geethadevi.pillai6146
    @geethadevi.pillai6146 3 месяца назад +1

    👌👌👍 New Sub

  • @m4mariyam759
    @m4mariyam759 3 месяца назад +1

  • @arifameenkk3762
    @arifameenkk3762 3 месяца назад +2

    Super

  • @farooqfaru5770
    @farooqfaru5770 3 месяца назад +2

    Nool puttin yengineya ari podikkunnadenn paranh tharo

    • @haifakitchenmalappuram
      @haifakitchenmalappuram  3 месяца назад

      പച്ചരി കഴുകി ഉണക്കി പൊടിച്ചത് ആണ് പത്തിരിയും ഇടിയപ്പവും ഒക്കെ ചുടാം👍❤

    • @farooqfaru5770
      @farooqfaru5770 3 месяца назад

      Thank you

  • @aimz732
    @aimz732 3 месяца назад +2

    ഹായ് 👍🏻😍

  • @munnoos787
    @munnoos787 3 месяца назад +2

    എല്ലാം സൂപ്പർ ❤

  • @SuhanaFathima-nk8nz
    @SuhanaFathima-nk8nz 3 месяца назад +1

    Thatha nigale vido vayangarayishtaman❤

  • @zeenathkarayil7171
    @zeenathkarayil7171 3 месяца назад +2

    Super

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 3 месяца назад +2

    Reply

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi 3 месяца назад +2

    Hi rasi vdo super beaf fry 👍

  • @neethupradeep440
    @neethupradeep440 3 месяца назад +2

    Hiiii

  • @SahalSahal-mx5mz
    @SahalSahal-mx5mz 3 месяца назад +2

    First

  • @zeenathmajeed9076
    @zeenathmajeed9076 3 месяца назад +2

    Super

  • @husain1238ii
    @husain1238ii 3 месяца назад +1

    Enthan padikkunnath

  • @fayasfayu8288
    @fayasfayu8288 3 месяца назад +2

    First

  • @Habeeba.basheer
    @Habeeba.basheer 3 месяца назад +2

    ❤❤❤

  • @sinansha325
    @sinansha325 3 месяца назад +2

    super

  • @BindhuKK-df5nm
    @BindhuKK-df5nm 3 месяца назад +2

    Fry super 👍

  • @mariajojo7730
    @mariajojo7730 3 месяца назад +2

  • @sajna-o4s
    @sajna-o4s 3 месяца назад +1

    Sooper

  • @muhammedshazah3222
    @muhammedshazah3222 3 месяца назад +1

    👍👍 super

  • @sabirseenu4640
    @sabirseenu4640 3 месяца назад +2

    മഞ്ഞൾപൊടി ഇട്ടാൽ മതി വെളിച്ചെണ്ണയിലേക്

  • @rifnaraihanrifnaraihan3291
    @rifnaraihanrifnaraihan3291 3 месяца назад +3

    Oyal.കുപ്പി.കാണക്കോ.എവിടുന്നാ