രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാനെൻറെ ലക്ഷ്യത്തിലെത്തി/My First YouTube Money/haifa kitchen

Поделиться
HTML-код
  • Опубликовано: 2 фев 2023
  • രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാനെൻറെ ലക്ഷ്യത്തിലെത്തി/My First RUclips Money/haifa kitchen
    #myfirstyoutubeminey
    #haifakitchen
    #adayinmylife
    #youtubejourney
    #youtubemoney
    #trending
    #adayinmylife
    #

Комментарии • 278

  • @shereengafoor3962
    @shereengafoor3962 Год назад +6

    Uppade kaariam paranjapo kannu niranju
    Ente uppaade otta molaaa njan 2 varsham kazhinju uppa marichit
    Sahikkaan pattatha vedanayaanu
    Ariyaato
    Allaahu nammude uppamaare sorgam kond anugrahikate ameen

  • @SureshKumar-tx5ex
    @SureshKumar-tx5ex Год назад +4

    സ്നേഹം തുളുമ്പുന്ന വീഡിയോ .. ഇതാണ് ജീവിതം ..

  • @feelgoodtime9059
    @feelgoodtime9059 Год назад +21

    അല്ലാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. ആ ഉപ്പാന്റെ കബറിടം അല്ലാഹു വിശാലമാക്കട്ടെ

  • @SheRoutes
    @SheRoutes Год назад +2

    Masha Allah.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ🥰🥰

  • @nicefamilyvlog1935
    @nicefamilyvlog1935 Год назад +4

    അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ

  • @anshusworld1109
    @anshusworld1109 Год назад +5

    യൂട്യൂബ് വരുമാനം എടുത്തുന്നു പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം ഇനിയും നല്ല നിലയിൽ ഈ ചാനൽ ഉയരട്ടെ എന്ന് ആശംസിക്കുന്നു

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Thank you so much❤🌹
      നിനക്കും പെട്ടെന്ന് വരുമാനം വാങ്ങാൻ സാധിക്കട്ടെ🤲

  • @rinoozworld
    @rinoozworld Год назад +1

    Masha allahu iniyum orupad ഉയരങ്ങളിൽ എത്തട്ടെ 🥰

  • @homeworld8555
    @homeworld8555 Год назад +8

    സ്വന്തമായി വരുമാനം ഒരു സ്വപ്നമാണ് 🥰വരുമാനം കിട്ടി യതിൽ സന്തോഷം ♥️

  • @mymoonathyousaf5698
    @mymoonathyousaf5698 Год назад +7

    ആ ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🤲

  • @saundarya3759
    @saundarya3759 Год назад +5

    Congrats Dear 🙏♥️♥️ ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ 🙏 മൊത്തത്തിൽ അടിപൊളി വീഡിയോ ആയിരുന്നു 👍👍

  • @s4creations709
    @s4creations709 Год назад +2

    ആദ്യമായിട്ടാണ് കാണുന്നത്. Video വളരെ ഇഷ്ടായി. ഉയരങ്ങളില്‍ എത്തട്ടെ. Support ആയിട്ടുള്ള family members ന് ഒരു big salute.

  • @Mahnoorkitchen315
    @Mahnoorkitchen315 Год назад +2

    വീഡിയോ കണ്ടു ഒത്തിരി സന്തോഷമായി mashallah തുടർന്നും സപ്പോർട്ട് ഉണ്ടാവും❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Thank you so much❤😊
      ഇങ്ങനെയുള്ള തമിഴ് കാണുമ്പോൾ വല്ലാത്ത സന്തോഷ❤❤❤

  • @shamlahakkim856
    @shamlahakkim856 Год назад +2

    Allahu eniyum yurangalil etthikatte 🤲🤲🤲uppante qubaridam vishalmakki kodukatte 🥰🥰🥰

  • @sharafusharafu6004
    @sharafusharafu6004 Год назад +2

    മാഷാഅല്ലാഹ്‌ 🥰അൽഹംദുലില്ലാഹ് 🥰. ഇനി യും ഉയരങ്ങളിൽ എത്തട്ടെ 🤲

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Thank you so much
      നിങ്ങളെയൊക്കെ സപ്പോർട്ട് കൊണ്ട് ഇവിടെ വരെ എത്താൻ പറ്റിയത് ഇനിയും സപ്പോർട്ട് ചെയ്യണെ🥰❤🌹🌹

  • @fousiyashani3217
    @fousiyashani3217 Год назад +2

    Masha allah nannayidund nigalle uppane njan kandidund anik sangadayi uppane patti paranjappol ummakk sugalle

  • @ArifaKitchenvlog
    @ArifaKitchenvlog Год назад +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @subesvlog2700
    @subesvlog2700 Год назад +1

    New youtubersinu orupad upakarapradamaya vedio.. Maanasikamaya problumsil ninnum oru mojanam..... Njanum ithupole aayirunnu makkale valarthi valuthski avar veare rajyengalil joliku pokan thudangiyapol vallathoru sankadamayirunnu ennum..ipol alhamdhulillaah kuzhappamillaa...ithupole munbhot pokamenn karuthi pokunnuu..insha allah ella vishamangalum maattatea.. 🤲🤲.. 👍🏻👍🏻🤝🤝

  • @ayishariyasvlog4201
    @ayishariyasvlog4201 Год назад +1

    Congrats🥰🥰🥰❤🌹🌹 ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ🌹🌹🤲

  • @priyasudheer8142
    @priyasudheer8142 Год назад +1

    Congrats ❤️👏👍ഇനിയും ഉയരങ്ങളിലെത്തട്ടെ

  • @Vavachifamilysvlog
    @Vavachifamilysvlog Год назад +1

    God bless u my friend 🙏

  • @a_l_q_u_r_a_n9872
    @a_l_q_u_r_a_n9872 Год назад +4

    വരുമാനം കിട്ടിയതിൽ സന്തോഷം.മാഷാ അല്ലാഹ. ഇനിയു ഒരു പാട് ഉയരങ്ങളിൽ.എത്താൻ.കഴിയട്ടെ 🤲ameen

  • @aamikitchen
    @aamikitchen Год назад +2

    Alhamdulillah 🤲 ഒരു പാട് സന്തോഷം

  • @fasskdl
    @fasskdl Год назад +1

    👍👍👍❤enikkum th udanganam👍pinne enikk Virakadupp orupad orupad ishtappettu❤❤❤

  • @amnuminnuvlogs7154
    @amnuminnuvlogs7154 Год назад +1

    Masha allaaah ❤sis ningal paranjathu pole anu nte jeevithvum kurachokke njanum nte vtl ayirunnu kure pinne sontham veedayi joli onnumilla 10 class vare anu padiche vappichi marichu 3 varsham ayi 😢🤲🏻dhuha cheyyane🤲🏻agsirand ayirunnu 😢ningale videos spr anu ❤🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @malappuramstories3193
    @malappuramstories3193 Год назад +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

  • @Dailyvlgz
    @Dailyvlgz Год назад +1

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰

  • @sulustichings
    @sulustichings Год назад +1

    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആ ഉപ്പാടെ കബറിടം വിശാലക്കി കൊടുക്കട്ടെ എല്ലാം ഉപ്പ കാണുന്നുണ്ടാവും 🤲🤲🤲

  • @beevijanscreation1783
    @beevijanscreation1783 Год назад +1

    വരുമാനം കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ

  • @fbivlogskochi4850
    @fbivlogskochi4850 Год назад +2

    വിഡീയോ കണ്ടു മനസ്സു നിറഞ്ഞു നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്നും ദുആ ചെയ്യാട്ടോ

  • @faihafaihafathima8835
    @faihafaihafathima8835 Год назад +1

    Mashallah ✨👍👍Alhamdulillah

  • @jassisiraj9665
    @jassisiraj9665 Год назад +2

    😍🥰🥰🥰 ഒരിക്കൽ കൂടി congraatsss. ഇനി എല്ലാ മാസവും വരുമാനം വാങ്ങിക്കാൻ കഴിയട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @bvskitchen1045
    @bvskitchen1045 Год назад +1

    Eniyum uyaratte

  • @abigaming7654
    @abigaming7654 Год назад +1

    Aameen

  • @stitchingtim
    @stitchingtim Год назад +4

    ഞാൻ ഒരുപാട് പഠിച്ചിട്ടും ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയാടി മക്കളെ നോക്കാൻ ആളില്ല സ്വന്തമായി ഒരു വരുമാനം എല്ലാവരുടേയും സ്വപ്നമാണ്🥰🥰

    • @sajesira
      @sajesira Год назад

      Hi njn sub cheyya plz thirichum varoo🙏🙏🙏

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      അതെ നിൻറെ സ്വപ്നങ്ങളും ഒരുനാൾ പൂവണിയും മോളെ ഇതുപോലെ തന്നെ മുന്നോട്ടു പോവുക🥰🌹❤❤

  • @Shakkishakees
    @Shakkishakees 7 месяцев назад

    Maashaa allaah❤❤❤alhmdulillaah ellaam hairilaavatte aameen

  • @tainujobyvolgs5309
    @tainujobyvolgs5309 Год назад +1

    സൂപ്പർ വീഡിയോ ആണ് ട്ടോ 🥰👍❤️

  • @nasreeskitchen
    @nasreeskitchen Год назад +1

    Eniyum uyarangalil ethette👌

  • @Malappuramkadeeja
    @Malappuramkadeeja Год назад +1

    Iniyum orupaad uyarangalil ethatte👍

  • @achuaadhi8398
    @achuaadhi8398 Год назад +1

    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും 😍😍😍👍🏻👍🏻👍🏻ഒരു ദിവസം തന്റെ വീട്ടിലോട്ട് വരുന്നുണ്ട് 👍🏻👍🏻👍🏻👍🏻😍😍😍😍Great Dear 😍

  • @sabeenanavas7415
    @sabeenanavas7415 Год назад +1

    Congrats uppante karyam kettappol orupad sangadavum

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      രണ്ടു കണ്ണും തീരെ കാണാതെ 54 വർഷം ഞങ്ങൾക്ക് വേണ്ടി ജീവിച്ചു😭

  • @raziyam6101
    @raziyam6101 Год назад +1

    Allahu eniyum uarangalil ethikkatte

  • @dailywyoming
    @dailywyoming Год назад +1

    ഇനിയും ഉയരത്തിൽ എത്തട്ടെ 🙏

  • @sakunthalabalan270
    @sakunthalabalan270 Год назад +1

    Mole Sandoshamkondu kannu niranjhu iniyum iniyum uyarangalil ethatte Orupaad ishtathode 😍😍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Thank you so much chechee
      നിങ്ങളുടെയൊക്കെ സപ്പോർട്ട് കൊണ്ടാണ് ഇവിടം വരെ എത്താൻ പറ്റിയത് ഇനിയും സപ്പോർട്ട് ഉണ്ടാവണേ❤🌹🌹

  • @nazeemashaji8444
    @nazeemashaji8444 Год назад +1

    Masha Allah eniyum uyarathil ethatte

  • @diluskitchen3201
    @diluskitchen3201 Год назад +1

    Masha allah🥰👍🏻

  • @shibinshan5103
    @shibinshan5103 Год назад +1

    Masha allah🤍 iniyum orupaad uyarangalil ethatte

  • @Safeena234
    @Safeena234 6 месяцев назад +1

    Masha allah ❤

  • @muthuslife1
    @muthuslife1 Год назад +2

    Mashallah ❤️ sonathamaayi വരുമാനം നമ്മുടെ ഒരു sopnam തന്നെ analle ❣️

  • @halasbrothers5964
    @halasbrothers5964 Год назад +1

    Masha Allah ❤❤❤❤
    Congrats dear 🎉

  • @3svlog953
    @3svlog953 Год назад +2

    ഞാനും ചാനൽ തുടങ്ങിയതിനുശേഷം ആണ് ഇത്രയും ഹാപ്പി ആയിട്ട് കിച്ചൻ ജോലി ചെയ്യുന്നത് ഓരോ ദിവസവും വെറൈറ്റി ഫുഡ് ആയാലും ഉണ്ടാക്കാനുള്ള ഇൻട്രസ്റ്റ്

    • @3svlog953
      @3svlog953 Год назад +1

      നിങ്ങളുടെ സപ്പോർട്ട് നമുക്ക് വേണം

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +2

      തീർച്ചയായും ഞാൻ വരാട്ടോ🥰🌹❤

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 Год назад +1

    വീഡിയോ നന്നായിരുന്നു ഞാൻ യുട്യൂബ് തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു ഒന്നുമായിട്ടില്ല ഇപ്പൊ വീഡിയോ ഇടലും കുറവാണ്‌ തനിക്ക് വരുമാനം കിട്ടിയതിൽ വളരെ സന്തോഷം 👍👍🥰🥰🥰

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ദിവസം വീഡിയോ ഇടുക
      അപ്പോൾ ശരിയാവും❤❤

  • @raihanraihanmon5958
    @raihanraihanmon5958 Год назад +1

    Alhamdulillah 🤲🏻

  • @SurumeesTimePass
    @SurumeesTimePass Год назад +1

    അഭിനന്ദനം 👍❤️❤️

  • @bobinathirumkal6290
    @bobinathirumkal6290 Год назад +1

    നന്നായി വരട്ടെ ... 👍👍

  • @aahilmon2880
    @aahilmon2880 2 месяца назад +1

    Enikkumyoutubil ninnum varumanam kittan orupdagrahamund

  • @basheerp5565
    @basheerp5565 Год назад +1

    Masha Allah 😍

  • @thahiraputhuveetil1740
    @thahiraputhuveetil1740 Год назад +1

    അല്ലാഹു അനുഗ്രഹിക്കട്ടെ❤❤

  • @najmuibrahim5129
    @najmuibrahim5129 Год назад +1

    മാഷാ അല്ലാഹ്.

  • @user-yh1xv2by6l
    @user-yh1xv2by6l 11 месяцев назад +1

    എനിക്ക് തന്നെ ഒരു പാട് ഇഷ്ടം ആയിട്ടോ നല്ല സംസരം കുക്കിങ്ങ് നല്ല ഇഷ്ടം ആയി ടോ

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      ആണോ എനിക്കും ഒരുപാട് ഇഷ്ടമായി കമൻറ് വായിച്ചപ്പോൾ
      ഒരുപാട് സന്തോഷം❤👍

  • @MUTHUzzvlog
    @MUTHUzzvlog Год назад +1

    എനിക്കും എഡിറ്റിങ്ങും അപ്‌ലോടും ഒന്നും അറിയില്ല മോൻ തുടങ്ങിയതാ എല്ലാം ഇപ്പഴും അവനെ ചെയ്യുന്നേ

  • @achamma578
    @achamma578 Год назад +1

    Good video. 🥰🥰 subscribed..

  • @divyakdas9368
    @divyakdas9368 Год назад +1

    Task entha onnu parayamo

  • @saifu3839
    @saifu3839 Год назад +2

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @kurumbathees
    @kurumbathees Год назад +1

    ഒരു പാട് സന്തോഷം 🥰🥰

  • @MindArtbyFarsanaNassar
    @MindArtbyFarsanaNassar Год назад +1

    ഞാനും കാത്തിരിക്കുന്നു ഈ ഒരു നിമിഷത്തിനായി 🥰🥰❤️❤️

  • @kitchenworldbyshamna
    @kitchenworldbyshamna Год назад +1

    Congrats dear👍👍👍👍

  • @ashikusmanworld37
    @ashikusmanworld37 Год назад +1

    Mashaallah ♥️

  • @muhammadanvar1228
    @muhammadanvar1228 Год назад +1

    Alhamdulillah

  • @dreamworldofplants5516
    @dreamworldofplants5516 Год назад +1

    Mashaallah

  • @shoukathali3067
    @shoukathali3067 Год назад +1

    Masha അല്ലഹ്‌ 😍😍😍പിന്നെ നമ്മുടെ ഹസ്ബൻഡ് അവര് മാത്രം ജോലി ചെയിതു എല്ലാം കാര്യവും ചെയ്യണം എന്നില്ല നമ്മളെ കൊണ്ട് ആവുപോലെ നമ്മൾ ഹെൽപ്പ് ചെയ്യണം പിന്നെ ഞാൻ എന്റെ has കൂടെ അന്ന് ദുബായിൽ പിന്നെ ഇവിടെ റൂമിൽ ഇരുന്ന് മടുത്തു പിന്നെ has പുറത്ത് ജോലിക് ഒന്നും വിടില്ല എന്നിട്ട് ഞാൻ romil ബേബി സെറ്റിംഗ് തുടങ്ങി allhamdulillha അതിന്റെ കൂടെ ട്യൂഷൻ എടുക്കുന്നു കുട്ടികൾക്കു ഇപ്പോൾ allhamdulillha 🤲എന്തെകിലും ഓക്കേ ആക്കാൻ എനിക്കും പറ്റുന്നു എനിക്ക് ഇപ്പോൾ വലിയ സതോഷം അന്ന് എല്ലാം കൊണ്ടും പിന്നെ എന്റെ കാര്യം പിന്നെ orupad കാര്യം ഞാൻ ഹെൽപ്പ് ചെയ്യുന്നുട് 🤲🤲🤲🤲

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഒരുപാട് സന്തോഷം
      സ്വന്തമായി വരുമാനം ഉണ്ടാക്കി അത് കുടുംബത്തിനുവേണ്ടി ചെലവഴിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം
      നമ്മുടെ ജോലിയിൽ പടച്ചവൻ ബറക്കത്ത് ചെയ്യട്ടെ🤲

  • @Sidushifaskitchen2484
    @Sidushifaskitchen2484 Год назад +2

    Inshaallah video yenikkishttayi tto👌👌👌👌

  • @suhailyachu4742
    @suhailyachu4742 Год назад +2

    Congratulations ❤️🎂🎂

  • @jasnabijasichannel3611
    @jasnabijasichannel3611 Год назад +1

    സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കുക എന്നത് ഒരു സ്വപ്നമാണൂ.. ഒരുപാട് സന്ദോഷം

  • @sumishanavas2914
    @sumishanavas2914 Год назад +1

    അൽഹംദുലില്ലാ ❤️

  • @amanshamsu1678
    @amanshamsu1678 Год назад +1

    Congratulations 👍👍👍🌹🌹🌹

  • @thanzeelanishad2794
    @thanzeelanishad2794 Год назад +1

    Njanumn ithade pole oru manasikamaaya vishamathilaaaanu...njanum vicharikanu enthillengilum engage aakanam ennu...nammude vaapa poya ellaam poyi....pinne aaarokke indaayalum karyamilla

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അത് ശരിയാ ഞാൻ അനുഭവിച്ചതാണ് ഇപ്പോഴാണ് കുറച്ച് ഒരു മനസ്സമാധാനം ഉണ്ടായത് നമ്മുടെ ഉപ്പമാര് ജീവിച്ചിരിക്കുമ്പോൾ ആ ഒരു സുഖം വേറെ തന്നെ പിന്നെയെന്താ ചെയ്യാ പടച്ചോൻ വിളിച്ചാൽ പോണ്ടേ അത് കരുതി സമാധാനിക്കാം❤🌹

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +6

    അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇപ്പോൾ രണ്ടാൾക്കും വരുമാനം ഉണ്ടങ്കിലും പിടിച്ചു നില്കാൻ കഴിയില്ല അത്ര യും ചിലവാണ് 😊

  • @saheeraat3410
    @saheeraat3410 Год назад +1

    Uppantte kabar allhahu vishalamakki kodukkatte

  • @kevinscaria8942
    @kevinscaria8942 Год назад +2

    Congrats, 👍👍👍👍

  • @ansha9338
    @ansha9338 Год назад +1

    Supper

  • @mlptkv7880
    @mlptkv7880 Год назад +2

    Congrats👍

  • @fbivlogskochi4850
    @fbivlogskochi4850 Год назад +1

    Congrats 👏👏

  • @sincysvlog8941
    @sincysvlog8941 Год назад +5

    വരുമാനമൊക്കെ കിട്ടിയതിൽ സന്തോഷo ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍. പിന്നെ ഒന്ന് ചോദിക്കട്ടെ എന്താ ഈ task എന്നു പറഞ്ഞാൽ

    • @raseenaca2131
      @raseenaca2131 Год назад

      Athe e task ann paranjal yenthan athine kurich onnu parayane

  • @sahal2290
    @sahal2290 Год назад +1

    Thambunayil mugam kanikkunnathil yojippilla. Ini ningade ishttam

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഞാനും അങ്ങനെ കാണിക്കാറില്ല
      ഇനി കാണിക്കാതെ നോക്കാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി❤❤

  • @maryummakp4344
    @maryummakp4344 Год назад +1

    ഇൻശാഅല്ലഹ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്ക ആട്ടെ

  • @jaseelaahammed9527
    @jaseelaahammed9527 2 месяца назад +1

    Mashallah

  • @fathimamashita9091
    @fathimamashita9091 Год назад +1

    വീഡിയോ കണ്ടു എനിക്ക് ഒത്തിരി ഇഷ്ടമായി

    • @fathimamashita9091
      @fathimamashita9091 Год назад

      ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ വീഡിയോ

    • @fathimamashita9091
      @fathimamashita9091 Год назад +1

      താത്ത നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Thank you so much
      പുതിയ കൂട്ടുകാരി❤❤🌹🌹🌹

  • @monusvlogs4193
    @monusvlogs4193 Год назад +1

    മാഷാഅല്ലാഹ്‌ 😊

  • @zoeysfavouriteslikes
    @zoeysfavouriteslikes Год назад +1

    ❤❤❤❤❤

  • @nizarchavara3012
    @nizarchavara3012 Год назад +1

    ഉപ്പാന്റെ കാര്യം കേട്ടപ്പോൾ വിഷമമാ
    യി എന്റെ വാപ്പിയും എന്നെ ഡിഗ്രി വരെ പഠിപ്പിച്ചു ഇക്കായുടെ വീട്ടുകാർ എന്നെ ഒരു ടെസ്റ്റ്‌ പോലും എഴുതാൻ അനുവദിച്ചില്ല ഇക്ക ഗൾഫിൽ ആയിരുന്നു 😊😊❤️❤️💕💕💕

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരമില്ല
      ഹാപ്പി ആയിട്ട് ജീവിക്ക നല്ലതു മാത്രം വരട്ടെ🤲❤🌹

    • @nizarchavara3012
      @nizarchavara3012 Год назад

      @@haifakitchenmalappuram ok daa ❤️❤️

  • @zarinajaleel9489
    @zarinajaleel9489 Год назад +1

    Uppane snehikunna ponnumol♥️😘

  • @subairnellikkaparambil3940
    @subairnellikkaparambil3940 Год назад

    Super

  • @shanudressdesigns
    @shanudressdesigns Год назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sherminanoufal6753
    @sherminanoufal6753 Год назад +1

    😍😍

  • @masterminder199
    @masterminder199 Год назад +1

    ഇത്ത പൊളിയാട്ടോ ഫുഡ്‌ 👍അടുപ്പ് അതിലേറ അടിപൊളി എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാ എന്റെ പേര് സുമയ്യ എനിക്ക് ഒരു ഹായ് തരുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇൻഷാ അള്ളാ തരാട്ടോ
      ഒരുപാട് ഒരുപാട് സന്തോഷം ❤👍🥰

  • @sherminanoufal6753
    @sherminanoufal6753 Год назад +1

    😘😘

  • @wearetheboysu4639
    @wearetheboysu4639 Год назад +1

    കണ്ണ് നിറഞ്ഞു 😔
    ഉപ്പാന്റെ കബറിടം വിശാല makkatte🤲

  • @asmaaslam7007
    @asmaaslam7007 Год назад +1

    🥰🥰

  • @aadhimon916
    @aadhimon916 Год назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲... കേൾക്കുമ്പോ തന്നെ സന്തോഷം 😍😍.. കഷ്ടപ്പാടിന് ഫലം കണ്ടല്ലോ 😊😊.. ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ മുന്നേറാൻ പടച്ചോൻ സഹായിക്കട്ടെ 😍😍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      🤲🤲🤲
      നിൻറെ സ്വപ്നങ്ങളും പെട്ടെന്ന് തന്നെ നടക്കട്ടെ🤲🤲❤

    • @aadhimon916
      @aadhimon916 Год назад +1

      @@haifakitchenmalappuram 😍😍😍

  • @happywithas
    @happywithas Год назад +1

    Vedio adipoliyanuto