Это видео недоступно.
Сожалеем об этом.

ഇതൊന്നും ഒരു വീട്ടമ്മക്കും സഹിക്കാൻ പറ്റില്ല/Life story with haifa kitchen/daily vlog

Поделиться
HTML-код
  • Опубликовано: 20 июл 2023
  • ഇതൊന്നും ഒരു വീട്ടമ്മക്കും സഹിക്കാൻ പറ്റില്ല/Life story with haifa kitchen/daily vlog
    #haifakitchen
    #dailyvlog
    #lifestory
    #adayinmylife
    #kitchentips
    #kitchentipsandtricks
    #motivationvideo
    #vairalvideo
    #vairal

Комментарии • 357

  • @haifakitchenmalappuram
    @haifakitchenmalappuram  Год назад

    ruclips.net/video/wKCL_OejxMw/видео.html
    ഈ വീഡിയോ കാണാത്തവർ ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ❤❤🙏🙏🙏

  • @msmmsm1903
    @msmmsm1903 Год назад +38

    അൽഹംദുലില്ലാഹ് എനിക്ക് അഞ്ചു പെണ്മക്കൾ ആണ് ഇന്ന് ഈ നേരം വരെ ഒരു പ്രയാസം ഉണ്ടായിട്ട് ഇല്ല എല്ലാ വർഷം ഞാനും മക്കളും മക്ക മദീനയും പോകാറുണ്ട് എന്റെ ഹസ്സ് സൗദിയിൽ ആണ് അൽഹംദുലില്ലാഹ് ഇനിയും പടച്ച റബ്ബ് കഷ്ടം പെടുത്താതെ ഈമാൻ കിട്ടി മരിച്ചാൽ മതി 🤲

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +5

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲 ഒരുപാട് സന്തോഷം
      എനിക്കും ആഗ്രഹമുണ്ട് മക്ക മദീന ഒക്കെ കാണാൻ അല്ലാഹു സഫലമാക്കി തരട്ടെ ആമീൻ🤲🤲❤

    • @mymoonav8730
      @mymoonav8730 Год назад +3

      Ameen

    • @muhammedkuttymk8355
      @muhammedkuttymk8355 Год назад

      Lllllll

    • @saleenamp3859
      @saleenamp3859 10 месяцев назад

      Eanikum kannan kothiyund .eanik 4penn kunnugala...

    • @saleenamp3859
      @saleenamp3859 10 месяцев назад

      ​Utha moolk etrayi..

  • @basheerbasheer8417
    @basheerbasheer8417 11 месяцев назад +9

    ഞാന്‍ ആദൃമാണ് നിങ്ങളുടെ വീഡിയോ കാണുന്നദ് എനിക്ക് 3 പെണ്‍മക്കള്‍ കഴിഞ് 4 ാമത്തെ ആണ് പെണ്ണിന്‍റെ ഷത്രു പെണ്ണുങ്ങള്‍ തന്നേയാണ് എന്‍റെ ഭാരൃ മൂനാമദ് പണ്‍കുട്ടിയേ പ്രസവിച്ചപോള്‍ ചിലരുടെ മുഖം കടുനല് കുത്തിയ പോലെ ആയിരുന്നു പ്രസവിച്ചപെണ്ണിനോടാണ് അവര്‍ക് മിണ്ടാന്‍ തന്നേ പ്രയാസം അല്‍ഹംദുലില്ലാ ഭരൃയേ ഞാന്‍ സമാധാനിപ്പിച്ചു നാലാമദ് അള്ളാഹു ആണ്‍കുഞിനെ തന്നു രണ്ട് പണ്‍മക്കളുടെ കല്ലൃണം കഴിഞു സുഖമായിരിക്കുന്നു അല്‍ഹംദുലില്ലാ ഞാന്‍ എപ്പഴും അള്ളാഹുവിനോട് ദുആചെയ്യുന്നദ് എനിക്കും എന്‍റെ കുടുബത്തിനും ആവശൃം ഉള്ളദ് എന്‍റെ കയ്യില്‍ തരണേ ആരുടെ മുന്നിലും കെെനീട്ടേണ്ട അവസഥവരുതല്ലേ എന്നാണ് ചെറിയ പ്രയാസം ഒക്കെ ചിലപൊ ഉണ്ടാവും എന്നാലും എന്‍റെ പ്രയാസം മനസിലാകുന്ന ഭാരൃയും മക്കളും ആവശ്ശൃം ഇല്ലാത ഒരുചിലവും വരുതില്ല 2മക്കളുടെ കല്ലൃണം കഴിഞിട്ട് ഒരു രൂപ പലിശ കൊടുക്കേണ്ടിവന്നിട്ടില്ല ഇന്ന് ഒരുരൂപ്പകടവും ഇല്ല അല്‍ഹംദുലില്ലാ പെണ്‍മക്കളുള്ള എല്ലാരക്ഷിതാക്കള്‍കും വേണ്ടി ഈകമന്‍റ് സമര്‍പികുന്നു ❤കമാന്‍റ് വലുദായദില്‍ക്ഷമചോദിക്കുന്നു😢❤

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад +3

      ഞാനും എപ്പോഴും പടച്ചോനോട് പ്രാർത്ഥിക്കുന്നതാണ് ആരുടെ കയ്യിലും കൈ നീട്ടാനുള്ള ഇട വരുത്തല്ലേ റബ്ബേ
      ആരുടെ മുന്നിലും തലകുനിക്കാനുള്ള ഇടയും വരുത്തല്ലേ എന്ന് 3 പെൺമക്കളുള്ള നമ്മളൊക്കെ ഭാഗ്യവാന്മാരാണ് പറയുന്നവർ എന്തും പറയട്ടെ നമ്മുടെ മക്കളെ പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ🤲
      കമൻറ് വലുതായതിൽ ഒരു പ്രശ്നവുമില്ല നല്ല കമൻറ് ആണ് ട്ടോ ഒരുപാട് സന്തോഷം❤❤❤👍👍👍🤲🤲🤲

    • @saleenamp3859
      @saleenamp3859 10 месяцев назад +2

      Eanikum 4pennkunnugsla..orupad...kuthuvakukal kettu...😊😊😊

    • @basheerbasheer8417
      @basheerbasheer8417 10 месяцев назад

      ​@@saleenamp3859 ക്ഷിമിക്കൂ സഹോദരീ ഒരിക്കലും തളരില്ല ദുആ കെെവിടരുദ് അള്ളാഹു കൂടെ ഉണ്ടാവും എന്‍റെ അനുഭവമാണ്
      പെണ്‍കുട്ടികളേ പ്രസവിക്കുന്നദിന് സ്ത്രീകളേ കുറ്റപ്പെടുത്തുന്നദ് വിവരമില്ലാതവരാണ് സത്തൃത്തില്‍ കുട്ടി ആണാവുന്നദും പെണ്ണാവുന്നദും പുരുശൃന്‍റെ റോളാണ് എന്നാണ് ശാസ്ത്രം പക്ഷേ അവര്‍കും ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ അള്ളാഹുവിന്‍റെ തീരുമാനം നടക്കും❤

  • @user-ff4dz1bx8r
    @user-ff4dz1bx8r 10 месяцев назад +4

    എനിക്ക് 4 പെൺകുട്ടികളാണ് നല്ല സന്തോഷം റാഹത്തായ ജീവിത o ആണ് 2പോരെ കല്ല്യണം കഴിച്ചു അവര് പഠിപ്പിച്ചു ജോലി യാവാറായി ഇതു പോലുളള വാക്കുകൾ കുടുംബത്തിൽ നിന്നും ഞാനും അനുഭവിച്ചു മക്കൾ വലുതാക്കും തോറും സന്തോഷമാണ് റാത്തതാണ്

  • @kabeerpk8278
    @kabeerpk8278 Год назад +3

    അതെ ഇതെവാക്ക് ഞാനും കേൾക്കാറുണ്ട് എല്ലാം അള്ളാഹുവിൽ ഏൽപ്പിച്ച് എനിക്ക് 4 പെൺമക്കളാണ്

  • @mamoosthekkan...62
    @mamoosthekkan...62 Год назад +10

    എന്റെ മക്കളും ഇതുപോലെ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ വാശി പിടിക്കില്ല അതുശരിയാ അങ്ങിനെ പറയുന്നവരും ഇ സമൂഹത്തിൽ ഉണ്ട് പടച്ചവൻ നമ്മുടെ മക്കൾക്കെല്ലാം ദീർഗായുസ് തരട്ടെ 🤲🤲🤲

  • @rajeenaalik1115
    @rajeenaalik1115 Год назад +11

    പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് എന്നെപ്പോലെ വിശമിക്കുന്ന ഒരു പാട് പേര് ഉണ്ട് അതുകൊണ്ട് ഇത്ത വിഷമിക്കേണ്ട ഏത് മക്കളായാലും നമുക്ക്‌ നമ്മുടെ മക്കൾ ദുനിയാവിലും ആഖിറത്തിലും ഉപകരികുന്ന മക്കൾ ആവാൻ ദുഹാ ചെയാം❤❤❤

    • @anushamsi3030
      @anushamsi3030 Год назад +3

      എനിക്ക് പെൺ കുട്ടികളെ ഭയങ്കര ഇഷ്ട്ടാ എനിക്ക് 4 ആൺ കുട്ടികളെ ആണ് പടച്ചറബ്ബ് തന്നത് ഉള്ള കുട്ടികൾക് ആയൂസ്സഉം ആരോഗ്യവും
      നൽകണേ മക്കൾ ഇല്ലാത്ത വർക്ക് മക്കളെ നൽകണേ അല്ലഹാ 🤲🏻🤲🏻🤲🏻

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲❤

  • @kavanoorkitchen8453
    @kavanoorkitchen8453 Год назад +24

    എനിക്കും അഞ്ചു പെൺമക്കളാണ് എന്റെ ഉമ്മാക്കും അഞ്ചു പെൺമക്കളാണ് ഞാനും ഇതുപോലെ കുറെ കേട്ടിട്ടുണ്ട് സങ്കടം ഉള്ളിൽ ഒതുക്കി നിൽക്കുക തരുന്ന മക്കളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക എനിക്കൊരു വിഷമവുമില്ല എത്രയെത്ര ആളുകൾ ഉണ്ട് കുട്ടികൾ ഇല്ലാത്തവർ എനിക്ക് പെൺമക്കളായിട്ട് എങ്കിലും ഉണ്ടല്ലോ എന്നാണ് ഞാൻ വിചാരിക്കാറ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +3

      അതെ 5 പെൺമക്കളുടെ രാജകുമാരിയായ ഉമ്മ
      നമ്മുടെ മക്കളെ നല്ല രീതിയിൽ വളർത്താൻ കഴിയട്ടെ🤲🤲🤲👍👍❤

    • @rachelpjose3730
      @rachelpjose3730 Год назад +2

      അഞ്ചു പെൺകുട്ടികളെയും കല്യാണം കഴിക്കുന്ന അഞ്ച് ആൺകുട്ടികൾ നമ്മുടെ മക്കൾ തന്നെയാണ്.പെൺകുട്ടികൾ അമ്മയെയും അച്ഛനെയും സ്നേഹിക്കുന്നത് മനസ്സോടെ ആണ്.പെൺകുട്ടികളുടെ നല്ല സ്നേഹവും ക്ഷമയും സഹനവും കണ്ട് അവരുടെ ഭർത്താക്കന്മാർ നമ്മളെ കൂടുതല് സ്നേഹിക്കും ആദരിക്കും.കിട്ടുന്ന കുട്ടിയെ നല്ല സംസ്കാരത്തിൽ സ്നേഹിച്ച് വളർത്തുക.bakkiyell ദൈവത്തിൻ്റെ കൈയ്യിൽ.

    • @user-zu8sy1xt6j
      @user-zu8sy1xt6j Год назад +1

      enik 3 penn

    • @SafaBasheer311
      @SafaBasheer311 Год назад +1

      4 penn

    • @minhasdisigns4292
      @minhasdisigns4292 Год назад

      എനിക്കും 4 പെൺകുട്ടികൾ ആണ്

  • @hibahidaya5764
    @hibahidaya5764 Год назад +4

    എനിക്ക് 3പെൺകുട്ടിയും അപ്പോൾ എന്നോട് ചോദിച്ചിരുന്നു ഏലാംപെണ്കുട്ടിയഅല്ലേ അകന്ന ബെന്തുകൾ അയൽവാസികൾ എന്റെ കണ്ണ് നിറഞ്ജിരുന്നു മനസ്സ് പൊട്ടി യിരുന്നു അള്ളാഹു വിനോട് മനസ്സ് പൊട്ടി പ്രാർത്ഥിച്ചു എനിക്കും തന്നു അല്ലാഹു ഒരുമോനെ നമ്മളെ അസ്ബന്റിനും വീട് കാർക്കും ഇല്ലാതെ vethana avarkanu കോർകാട്ഇല്ലാതെ കാട്ടികൾ അവനാണ് ഞാൻ ദുഹാ ചെയ്യൽ ഇപ്പോൾ അവര് സ്കൂൾ വിട്ട് വരുമ്പോഴും പോകുമ്പോളും മനസിന്‌ സന്തോഷം ആണ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെന്നെ ഈ സന്തോഷം നമുക്ക് എന്നും നിലനിൽക്കട്ടെ
      പറയുന്നവർ പറയട്ടെ നമ്മുടെ മക്കളെ നമുക്ക് പൊന്നുപോലെ നോക്കി നല്ല നിലയിൽ എത്തിക്കാൻ പടച്ചോൻ തുണക്കട്ടെ ആമീൻ🤲🤲❤

  • @NIDHASKITCHEN
    @NIDHASKITCHEN Год назад +4

    എനിക്ക് നാലു മക്കളുണ്ട് ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളും

  • @muhammadmarsad8364
    @muhammadmarsad8364 Год назад +9

    എനിക്ക് 3 ആൺകുട്ടികൾ ആണ് പെൺകുട്ടി ഇല്ല അതിന് എനിക്ക് സങ്കടം ഒന്നും ഇല്ല .എന്റെ മക്കൾക്ക് ആഫി" യത്തുള്ള ദീർഗായ്സ് നൽകണെ അള്ളാ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 പെൺമക്കളെ ഇനി ആൺകുട്ടികൾ കൊണ്ടുവരുമല്ലോ അത്രയേ ഉള്ളൂ പക്ഷേ ചില മനുഷ്യർക്ക് അത് അറിയില്ല നമ്മൾ സന്തോഷത്തോടെ നമ്മുടെ മക്കളെ നല്ല രീതിയിൽ വളർത്താൻ നോക്ക👍👍❤

    • @SuhanaSuhana-ug6fd
      @SuhanaSuhana-ug6fd Год назад

      😊എനിക്ക് 4ആൺ makkalan ❤❤

  • @naseera489
    @naseera489 Год назад +13

    ഇത്ത പറഞ്ഞത് ശെരിയാണ്. നമ്മളുടെ മക്കൾ പെണ്ണായാലും ആണായാലും നമുക്ക് ഒരുപോലെ യാണ്. നമ്മുടെ മക്കൾക്ക് പടച്ചവൻ ആരോഗ്യം ആഫിയത്തും നൽകട്ടെ 🤲🤲

  • @kottakkalummu9164
    @kottakkalummu9164 Год назад +6

    പിന്നെ ഒരുപാട് കേട്ടിട്ടുണ്ട് പെൺകുട്ടി ഉണ്ടായതിന്റെ പേരില് രണ്ടെണ്ണമേ ഉള്ളൂ അധികം ഒന്നുമില്ല എന്നിട്ടും ഒരുപാട് കേട്ടു 😢

  • @salmathakkal4051
    @salmathakkal4051 Год назад +6

    എനിക്കും രണ്ട് പെൺകുട്ടികളാണ്. മൂന്നാമത് പ്രഗ്നന്റ് ആണ്. ആണായാലും പെണ്ണായാലും പടച്ചോൻ തരുന്നതല്ലേ. പിന്നെ ആരെ പേടിക്കണം. സ്വാലിഹായ സന്താനങ്ങളെ നൽകാൻ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം

  • @Forblog725
    @Forblog725 Год назад +2

    അടിപൊളി വീഡിയോ ആയിരുന്നു

  • @salmathakkal4051
    @salmathakkal4051 Год назад +17

    ഞാൻ ആദ്യമായിട്ടാണ് ഇത്തയുടെ വീഡിയോ കാണുന്നത്. മാഷാ അല്ലാഹ്. കുട്ടികള്‍ രണ്ടുപേരും നല്ല രീതിയിൽ തല മറച്ചിരിക്കുന്നു. കണ്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷം തോന്നി. അല്ലാഹു കുടുംബത്തിൽ ബർക്കത്ത് നൽകട്ടെ 🤲

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ
      നിങ്ങൾ നാവ് പൊന്നാവട്ടെ🤲🤲🤲🤲❤❤❤❤❤

  • @fadhiyaseenufirosh487
    @fadhiyaseenufirosh487 Год назад +5

    വീഡിയോ എനിക്ക് ഇഷ്ട്ടമായി എനിക്ക് മൂന്ന് പെൺകുട്ടികളാണ് സിസേറിയനായിരുന്നു പ്രസവം നിർത്തി എന്റെ ഭർത്താവിന്റെ ഉമ്മ എന്നോട് പറഞ്ഞിട്ടുണ്ട് നിനക്ക് ആൺകുട്ടിയെ പ്രസവിക്കാൻ ഭാഗ്യമില്ലായെന്ന് നിങ്ങളുടെ സംസാരം കേട്ടപ്പോൾ എനിക്ക് അന്ന് പറഞ്ഞത് ഓർമ്മ വന്നു😢😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      വിവരമില്ലാത്തവരാണ് അങ്ങനെയൊക്കെ പറയുന്നത് നമുക്ക് നമ്മുടെ മക്കളെ സന്തോഷത്തോടെ നല്ല രീതിയിൽ വളർത്താൻ നോക്കാം പറയുന്നവര് പറയട്ടെ
      പെൺമക്കൾ പെൺമക്കൾ ആണെന്ന് അവരുടെ വായ കൊണ്ട് തന്നെ പറയുന്നത് നമ്മൾ കേൾക്കും❤👍

  • @ShameenaShameena-se7yy
    @ShameenaShameena-se7yy Год назад +2

    Nin aadyamayanu vedio kanuunad. Inn enikk nombund. Enikk moothad, 2penikutikalan ,3 mathe ippo aanktiye kitty alhamdulillah. Aankutiye kittan vendi nerchayakiya nomban muharrathil 10nomb edukkan. Moothad 2penkutiyayond njanum itha paranja pole pala parihasangalum kettitund. Aathmarthayi allanod dua cheythal allh namukk enthayalum ath tharum. Karan poya pala nimishangalum ente jeevithathilyndayitund. Nammude vishamam allahuvinod mathram parayuka

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      അൽഹംദുലില്ലാ കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം എനിക്കും നല്ല വിശ്വാസമുണ്ട് മുഹറത്തിലെ 10 നോമ്പ് നേർച്ചയാക്കിയാൽ നമ്മുടെ ആഗ്രഹം സാധിക്കും എന്നുള്ളത് കഴിയുന്നതും എല്ലാവർഷവും ഞാൻ നോക്കാറുണ്ട് ഈ കമൻറ് ബാക്കിയുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ ഒരുപാട് ഒരുപാട് സന്തോഷം❤👍

  • @ruksanaruksana8978
    @ruksanaruksana8978 Год назад +16

    എനിക്കും മൂന്നു പെൺ മക്കൾ ആണ് ഇത് പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് അള്ളാഹു സ്വാലിഹായ മക്കൾ ആക്കട്ടെ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲❤👍

    • @kidsworld4557
      @kidsworld4557 Год назад

      എനിക്ക് നാല് പെണ്മക്കളാണ്,

    • @sunisam4144
      @sunisam4144 Год назад

      3aanmakkalayit pazhi kelkunna njan.kuttam parayendavar paranju kondeyirikkum nammal ath mind cheyyaruth.ente vtl 3girls aan ente Umma kure karanjitund matullavarude pazhi kettit.

    • @RiswanKonnola
      @RiswanKonnola 9 месяцев назад

      ​@@haifakitchenmalappuram1 RC
      F😂😢😅

  • @haiman9195
    @haiman9195 10 месяцев назад +1

    ഇത്ത എനിക്ക് ഇതു പോലെ കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ആദ്യത്തെ 2പേരും പെണ്മക്കൾ ആയിരുന്നു പിന്നെ 3മത് പ്രസവിക്കാൻ തന്നെ പേടി യായിരുന്നു എന്റെ ഭർത്താവിന്റെ ഉമ്മ തന്നെ മുഖത്തു നോക്കിയിട്ട് പറഞ്ഞിട്ടുണ്ട് 3മത് ഉണ്ടാകുന്നതു പെണ്ണ് തന്നെയാണ് എന്ന് പക്ഷേ അൽഹംദുലില്ലാഹ് ഇത്ത പറഞ്ഞത് പോലെ എനിക്ക് ആൺകുട്ടിയെ തന്നു ഇ വനെയേ കൂടാതെ ഒരാണ് കുട്ടി കൂടി ഉണ്ടായി അൽഹംദുലില്ലാഹ് ഇതിൽ വേറെ ഒരു കാര്യം കൂടി ഉണ്ട് ഈ പറഞ്ഞ ആൾക്ക് പെൺ മക്കൾ ഇല്ല

    • @haifakitchenmalappuram
      @haifakitchenmalappuram  10 месяцев назад +1

      അങ്ങനെ ചിലരുണ്ട് അതിന് മറുപടിയൊന്നും കൊടുക്കണ്ട പടച്ചോൻ കൊടുത്തോളും❤👍

  • @user-vu4ew9ho4z
    @user-vu4ew9ho4z Год назад +5

    എന്റെ വീട്ടിൽ നാല് പെൺ മക്കൾ ആയിരുന്നു ഞങ്ങളും കേട്ടിട്ടുണ്ട് ഇങ്ങനെ എന്റെ ഉമ്മിച്ചി ഒരുപാട് വിഷമിച്ചിരുന്നു ഇങ്ങനെ കേട്ടിട്ട്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരല്ല ഉമ്മച്ചിക്ക് സ്വർഗ്ഗത്തിൽ പോവാനുള്ള വഴിയാണ്❤👍

  • @shanvasif55
    @shanvasif55 Год назад +3

    ഞാൻ ഗർഭണിയാണ്
    എനിക്ക് 3 ത്തെ താണ്
    2. ആൺകുട്ടിക്കാ
    ഇനി ഒരു പെൺ ആവട്ടെ ദുആ ചെയ്യണെ
    ഹുസ്ന ഉദിരംപൊയിൽ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      ഇൻഷാ അള്ളാ ദുആ ചെയ്യാട്ടോ ആഗ്രഹിച്ച പോലെ ആയുസ്സും ആരോഗ്യവും ഉള്ള ഒരു പെൺകുട്ടിയെ പടച്ചോൻ തരട്ടെ🤲🤲🤲❤❤❤👍

  • @shamlav.t5371
    @shamlav.t5371 Год назад +12

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👍ഞങ്ങളും മൂന്ന് പെൺകുട്ടികളാണ് ആങ്ങളാര് ഇല്ലാത്തതിന്റെ പേരിൽ വളരെ വിഷമിപ്പിച്ചവരുണ്ട് 👍❤

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +3

      വിഷമിപ്പിക്കുന്നവർ അവരെ രീതിയില് പോകട്ടെ അവരും പടച്ചവനും ആയിക്കോളും നമുക്കുള്ള ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ നോക്കാ❤❤❤👍

  • @user-hy9rb9ep8u
    @user-hy9rb9ep8u 10 месяцев назад +1

    Sss und😔😔😔enikk 3 penmakkalaa parayunnnavar parayatte😊😊😊alhamdulillaah enikk santhoshameyollu😌😌😌

  • @rajeenaraji-rajeena
    @rajeenaraji-rajeena Год назад +3

    എനിക്ക് 3 പെൺകുട്ടി ആണ്

  • @noushadkp3522
    @noushadkp3522 Год назад +18

    നമ്മുടെ എല്ലാ മക്കൾക്കും ആയുരാരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ...... സ്വാലിഹായ മക്കളാകട്ടെ... ആമീൻ 🤲🤲🤲

  • @Balkees-vc8lt
    @Balkees-vc8lt 11 месяцев назад +2

    എനിക്കും 2 പെണ്മക്കളാണ് ഫാമിലിക്ക് കുഴപ്പമില്ല നാട്ടുകാർക് ഭയങ്കര ചൊറിച്ചിൽ. നാട്ടുകാരെ പേടിച്ചിട്ട് ഞാൻ പിന്നെ പ്രസവിച്ചെയില്ല

  • @AyshaBeevi-xo7wg
    @AyshaBeevi-xo7wg Год назад +3

    എന്തെങ്കിലും പറയട്ടെ വിവരം ഇല്ലാത്തത് കൊണ്ട് ആണ് മൈന്റ് ചെയ്യണ്ട

  • @NusayibatkvNusaiba
    @NusayibatkvNusaiba Год назад +2

    എനിക്ക് 4പെൺ കുട്ടികൾ ആണ് ഞാൻ കുറെ എടങ്ങേറ് ആയിരുന്നു പെൺ കുട്ടികൾ ആയതിന്റെ പേരിൽ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരല്ല പടച്ചോനെ എല്ലാം ഹയർ ആക്കി തരട്ടെ🤲👍❤

  • @fdhafza9683
    @fdhafza9683 Год назад +2

    എന്റെ അനുഭവം ഇതു തന്നെ ഇന്ക് 3പെൺ മക്കൾ ആണ് എനിക്ക് വൈകിയ പ്രസവം ആണ് mrg കയിഞ്ഞു 6മാസം ആയപ്പോൾ മൂത്ത mol വയറ്റിൽ ഉണ്ടായി
    പിനീട് 10വർഷം ശേഷം 2മോൾ ഉണ്ടായി പിനീട് 8വർഷം കൈഞ്ഞ് മൂന്നാമത്തെ മോൾ ഉണ്ടായി മോൾക് ഇപ്പൊ ഒന്നര വയസായി ഫസ്റ്റ് നോർമൽ ഡെലിവറി ആയിരുന്നു
    2,3സിസേറിയൻ ആണ്
    മൂത്തമോൾക് 18വയസായി ഡിഗ്രി പഠിക്കാൻ
    ആണ് കുട്ടികൾ ഉണ്ടാക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു പ്രസവം നല്ല ബുദ്ധി മുട്ട് ആണ് വയറ്റിൽ ഉണ്ടായാലോ ഫുൾ ബെഡ് റസ്റ്റ്‌ ആണ്പ്രസവം നിർത്തീട്
    ഇല്ല മനസ്സ് കൊണ്ട് നിറുത്തി മക്കൾ വലിയ കുട്ടികൾ ആയി മരുമകൻ വരാനായി അഥവാ ഇനി ഇന്ക് പടച്ചറബ് മക്കളെ തരണക്കിൽ ഒരു മോനെ തരട്ടെ ആമീൻ
    എന്റെ വീട്ടിൽ ഞങൾ 6പെണ്ണ് മക്കളാണ് പെൺ മക്കൾ ഉള്ള വീട്ടിൽ ഖൈറും ബർക്കത്ത് ഉണ്ടാവും എന്നാ വാക്ക് സത്യം ആണ് 😍 അനുഭവം ആണ്
    നിങ്ങൾ പറഞ്ഞത് പോലെ എന്നെയും ഒരുപാട് പേര് മനസ്സിൽ കുത്തി നിവിച്ചിട്ടുണ്ട് നമ്മുടെ വിഷമത്തിൽ അവർ സന്തോഷിക്കുകയാണെകിൽ ആയി കോട്ടെ ആണ് മക്കൾ ഉണ്ടായാലും കുണം നമുക്ക് പെൺ മക്കൾ ഉണ്ടായാലും നമുക്ക്
    പിന്നെന്താ അവരോടു പോകാൻ പറ അല്ല പിന്നെ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതുതന്നെയാണ് എനിക്കും പറയാനുള്ളത്
      ആൺമക്കളായാലും പെൺമക്കളായാലും
      നമ്മളെ മക്കളല്ലേ നമ്മൾ പൊന്നുപോലെ നോക്കി വളർത്തി വലുതാക്കണം എനിക്കു മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് അൽഹംദുലില്ല ഞാൻ സന്തോഷവതിയാണ്
      കുത്തി നോവിക്കുന്നവർ അവരുടെ വഴിക്ക് പോട്ടെ
      നമ്മുടെ ജീവിതം നമുക്ക് സന്തോഷമായി ജീവിക്കാം
      കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം❤❤❤👍

  • @noufivlog3611
    @noufivlog3611 Год назад +2

    ഞാനും കേട്ടു മോളെ ഈ വാക്ക് 😊 അല്ലാഹു തരുന്നത് 2കയ്യും നീട്ടി സ്വീകരിക്കുക

  • @krishnarajeesh661
    @krishnarajeesh661 Год назад +2

    ഞാൻ ithante വീഡിയോ എന്നും kannum.indh വരെ cmbt ഇട്ടിട്ടില്ല.പറയുന്ധിൽ തെറ്റ് undagil ക്ഷമിക്കണം.... എനിക്ക് രണ്ട് ankutti അണ് ചെറിയ kuttik ipo 6 മാസം. എനിക്ക് ഒരു sagadavum ilaa ദൈവം തന്നലോ. എത്ര സ്ത്രീകൾ ഒരു കുട്ടിക്ക് വേണ്ടി kodhikkunundavum.ഇനി ഒരു കുഞ്ഞു undavuanagil.. ankutti anagil adhinum സന്തോഷം...അവരുടെ കല്യാണം കഴിഞ്ഞാൽ nammuk pennkuttyale കിട്ടൂലെ മരുമക്കൾ ayitayalum മക്കളേ പോലെ snehikyyyaaa....🥰

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെ അങ്ങനെ തന്നെയാണ് ഓരോ അമ്മമാരും വിചാരിക്കേണ്ടത്
      നല്ല കമൻറ്❤👍👍❤

  • @saundarya3759
    @saundarya3759 Год назад +15

    മക്കൾ ആൺ ആണെങ്കിലും,പെൺ ആണെങ്കിലും ദൈവം തരുന്നതാണ്. ദൈവം തരുന്നതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക. എന്നത്തേയും പോലെ ഇന്നും അടിപൊളി വീഡിയോ ആണല്ലോ. വീഡിയോ ഒത്തിരി ഇഷ്ടമായി കേട്ടോ. അവതരണവും പൊളിച്ചു സൂപ്പർ 👌👌👌❤️❤️❤️

  • @safasama3770
    @safasama3770 Год назад +2

    എന്റെ വീട്ടിൽ എനിക്ക് അഞ്ചു ആങ്ങള മാര് ആണ് ഞാൻ മാത്ര പെണ്ണ് ഒള്ളു എനിക്ക് മൂന്ന് പെൺകുട്ടികളും ഒരു ആൺ കുട്ടിയും ആൺ എനിക്കും എന്റെ ഇക്കാക്കും അതിൽ സന്തോഷം മാണ്‌

  • @ishagulamkolakkadan945
    @ishagulamkolakkadan945 4 месяца назад +1

    എനിക് 3പെൺകുട്ടികൾ ആണ് അൽഹംദുലില്ലാഹ്പേർക്കും ജോലിയുണ്ട് റാഹതാണ് 3

  • @thechuhyzi218
    @thechuhyzi218 Год назад +3

    Njagal 4 penkuttikala.itha inte ummayum kure sahichchttund.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരല്ല ഉമ്മാക്ക് പടച്ചോൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ🤲❤

  • @kunjiyammayum5sundarikalum
    @kunjiyammayum5sundarikalum Год назад +2

    Eniku 5 penkuttikalaanu.njanum idh Kure kettittund.njanum Chanel thudanggi.insha Allah idhu polatha video cheyamennu vijarichirunnu.cheyanam

  • @shalum4304
    @shalum4304 Год назад +2

    എനിക്കും മൂന്നു ആൺകുട്ടികളാണ് ഒരുപെണ്കുട്ടിക്കായ് കാത്തിരിക്കുന്നു ഒരുപാട് സങ്കടമുണ്ട് എനിക്കുവേണ്ടി ദുആചെയ്യണേ 😰😰

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      സങ്കടങ്ങളൊക്കെ പെട്ടെന്ന് മാറട്ടെ ആഗ്രഹിച്ച പോലെ
      ഒരു പെൺകുട്ടിയെ കിട്ടട്ടെ ദുആ ചെയ്യാട്ടോ🤲🤲❤👍

  • @shareefashari9594
    @shareefashari9594 Год назад +6

    Alhamdulillah എനിക്ക് മുന്ന മക്കൾ ഉണ്ട് രണ്ട് മോനും ഒരു മോൾ എന്നൽ എൻ്റെ ഉമ്മാക്ക് ഞാൻ മാത്രമേ ഉള്ളൂ😢😢😢😢

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Год назад +2

    എനിക്ക് രണ്ടാമക്കൾ ആണ്.. പക്ഷെ എനിക്കൊരു പെൺകുഞ് ഇല്ലാത്തതിന്റെ വിഷമം ഉണ്ട് എനിക്ക് അനിയത്തി ചേടത്തി ഒന്നും ഇല്ല....

  • @simplecity4212
    @simplecity4212 Год назад +3

    Velichenna use cheydoode cookingin

  • @nesisarchives
    @nesisarchives Год назад +16

    വീട്ടുകാരുടെയും ഭർത്താവിന്റെയും സപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കണ്ട ❤❤❤️

  • @ponnusandpathus8467
    @ponnusandpathus8467 Год назад +2

    Nik 2 penkuttikal aan... അതിൽ നിക് ഒരു kuzhapavum ഇല്ല... Nte vtkarkum കുഴപ്പമില്ല... പക്ഷേ husbandinte ഉമ്മക് ആൻ കുട്ടി വേണം nnan.... Husbandinum വേണം nn nd.. ippo nte husband gulfila... Njn natilum... Njn ippo prgnt ഒന്നുമല്ല... പക്ഷേ ഇപ്പോഴും ഞൻ വല്ലാതെ stressed aan... Adthath ആൺകുട്ടി ആവൻ വേണ്ടി... നിക് വേണ്ടി അല്ല.. husbandinum husbandinte ഉമ്മകും വേണ്ടി.... ഞൻ husbandinod പറയർ nd.... Eni njn prgnt ayal dlvry aavumboyekum tension adich marich povum nn...

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആൺകുട്ടികൾ ഇല്ലാത്തത് നമ്മൾ ഉമ്മമാരെ കുറ്റം അല്ലല്ലോ ഇപ്പോൾ തന്നെ ടെൻഷൻ അടിക്കണ്ട ആണായാലും പെണ്ണായാലും കോർങ്ങേട് ഇല്ലാത്ത കുട്ടിയെ തരാൻ പടച്ചവനോട് പ്രാർത്ഥിക്കാം ആഗ്രഹിച്ച പോലെ ഇനി പ്രഗ്നൻറ് ആവുമ്പോൾ ആൺകുട്ടിയെ പടച്ചോൻ നൽകട്ടെ ആമീൻ🤲🤲❤❤❤👍

    • @ponnusandpathus8467
      @ponnusandpathus8467 Год назад +1

      @@haifakitchenmalappuram Aameen .. In Sha Allah... Aankuttiye kittiyal husband happy aavum ... Athin vendiya...

  • @user-ff4dz1bx8r
    @user-ff4dz1bx8r 10 месяцев назад +3

    എവിടെയാണ് വീട് ഞാൻ താനാളൂർ

  • @fousiyaummer6908
    @fousiyaummer6908 Год назад +10

    മാഷാ അല്ലാഹ് ❤️പെൺ മക്കൾ അള്ളാഹു നമുക്ക് തരുന്ന അനുഗ്രഹം ആണ് ഇല്ലാത്തവർക്ക് അധോരു വേദനയാണ് എനിക്ക് മൂന്നു ആൺമക്കളാണ് അള്ളാഹു തരുന്ന മക്കളെ രണ്ടു കൈ നീട്ടി സ്വീകരിക്കാ അള്ളാഹു നമ്മുടെ മക്കളെ സ്വാലീഹിങ്ങളക്കട്ടെ 🤲ആമീൻ 🤲

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      ആമീൻ യാ റബ്ബൽ ആലമീൻ🤲❤

    • @Anuminu-ft9il
      @Anuminu-ft9il Год назад +2

      പെൺ മക്കൾ ബർക്കത്തണ് ആൺ മക്കൾ അനുഗ്രഹമാണ്

    • @PdrHut-1441
      @PdrHut-1441 Год назад +2

      @@haifakitchenmalappuram njaan ipoyum kettukondirikkunnu 2 pen kuttikalaanu 3 um pennu aayirunnu 1 prasavathil namme vittu poyi

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      സത്യം❤👍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      സാരല്ല നാളെ സ്വർഗ്ഗത്തിൽ കൈപിടിച്ചു കയറ്റാൻ ഒരാൾ ഉണ്ടല്ലോ അങ്ങനെ സമാധാനിക്കാം❤❤👍

  • @saifu3839
    @saifu3839 Год назад +1

    പെൺകുട്ടികളാണ് വീടിന്റെ ഐശ്വര്യം
    എന്റെ ആങ്ങളക് 5 പെൺകുട്ടികളാണ്3 ആളെ കല്യാണം കഴിച്ചു വിട്ടു അൽഹംദുലില്ലാഹ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം❤👍

  • @naseerashaju2468
    @naseerashaju2468 Год назад +6

    പെൺ കുട്ടികൾ വീട്ടിലെ പൊന്നാണ് വിവരമില്ലാത്ത ആൾക്കാരുടെ കഴപ്പാട് ആണ് ടാ

  • @sajithaabbas2171
    @sajithaabbas2171 Год назад +2

    എനിക്കും നാല് പെണ്ണുങ്ങൾ ആണ് അതിൽ രണ്ടു പേരെ കല്ല്യാണം കഴിഞ്ഞു

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാഹ് സന്തോഷം
      ബാക്കി രണ്ടുപേർക്കും സമയമാകുമ്പോൾ നല്ല ഭർത്താക്കന്മാരെ കിട്ടട്ടെ🤲🤲❤👍

  • @RiyazAhmed-rx9ro
    @RiyazAhmed-rx9ro 9 месяцев назад

    Ma sha allah nianum adyayitt kanunna vidio penn makkal nammuday soubhagyaman parayunnaver paranjott angot prathigarikkan ponda.insha allah allahu hirilakkatty

  • @Rasharifa1234
    @Rasharifa1234 10 месяцев назад +2

    റസിന എപ്പോഴും ചോറിനെ അരിയാടുന്നത് ഇടത്കൈ കൊണ്ടാണല്ലോ നമ്മുടെ മുത്ത് നബി സ്രാ ല്ലാ പറഞ്ഞിരുന്നല്ലോ വലത്കൈ കൊണ്ട് ചെയ്യണമെന്ന് അത് റഹമതാണെ

  • @user-rz3vq8zz9m
    @user-rz3vq8zz9m Год назад +2

    Ethaakum makkalkum deergayusodulla afiyath nalkate padchon ameen anneyum duvaayil ulpeduthane ethaa

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ ദുആ യിൽ ഉൾപ്പെടുത്താട്ടോ🤲🤲🤲❤👍👍

    • @user-rz3vq8zz9m
      @user-rz3vq8zz9m Год назад

      Ameen yarabbal alameen

  • @ummuummu1172
    @ummuummu1172 Год назад +3

    Anney kalliyanam kayippicha ayacha vtl antey ammaayi ammakk anikki aakey oru moley olluu adhe penkutti aayadhinu kurey kettittundd antey ummadey aniyathikk 4penkuttikal aane adhu poley anikkim penkuttikaley undaavolluuu paragitt😢 mashallah enn antey ummadey aniyathidey makkal valudhayi oraal Dr oral lecture oral adv oraal dgree kayigu pg cheyyunnu penkuttikaley tharunnadhum rabbhane adhinulla vayiyum rabbh kanichu tharum vivaram ellaathavar oroonn parayum thavakkalthu Allaallah

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം
      നിങ്ങളെ ഉമ്മാൻറെ അനിയത്തിക്ക് കിട്ടിയ ഭാഗ്യം പോലെ നമുക്കും ഒരു ഭാഗ്യം തന്നെയാണ് നമ്മുടെ പെൺമക്കൾ സന്തോഷത്തോടെ നല്ല രീതിയിൽ അവരെ വളർത്തി
      നല്ല നിലയിൽ എത്തിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ നമ്മളെ ആമീൻ🤲🤲❤

  • @nidhanidhuzz8149
    @nidhanidhuzz8149 Год назад +4

    ഞാനും നോമ്പ് നോക്കൽഉണ്ട്

  • @shamilahameedh1916
    @shamilahameedh1916 Год назад +3

    Enikkum aadyathe 2um penkuttikalanu.enikkum orupad ketitund penkuttikalayathinu.barthavinte veetukar thanne paranjirunnad.ente ummakum 3penkuttikalanu aankuttikalilla.enikk 3aamathe aankuttiye kitty masha allah.aankuttiyavanenkil badhreegalude peru itolamennu niyyath cheythirunnu.ath pole peru idukayum cheythu

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ സന്തോഷം നമ്മുടെ മക്കൾക്കൊക്കെ പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ🤲🤲❤👍

  • @sahadc6663
    @sahadc6663 Год назад +2

    Itha super
    Orupad feel aayi

  • @shebeeskitchentips007
    @shebeeskitchentips007 Год назад +3

    ഞങ്ങൾ 2 പെൺമക്കളായതിൻ്റെ പേരിൽ എൻ്റ ഉമ്മ കേട്ടിട്ടുണ്ട്

  • @safwanmuhammed1395
    @safwanmuhammed1395 Год назад +3

    Ente ummak nalu penmakkalanu nan anu mutha kutti ellavarum nalla reethiyil jeevikkunnu mashallah nan najma❤😊

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം. ഉമ്മാക്ക് നാല് ആൺമക്കളെ മരുമക്കളായി കിട്ടിയല്ലോ അത്രയേ ഉള്ളൂ അതിനാണ് ആൺകുട്ടികൾ ഇല്ല എന്നും പറഞ്ഞ് ഈ കുത്തിനോവിക്കൽ കമൻറ് വായിച്ചപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി❤❤❤👍👍

  • @user-rv4px5qg2s
    @user-rv4px5qg2s 10 месяцев назад +1

    Enik 4 pen makkala alhamdulillaaa

  • @majisadik3192
    @majisadik3192 Год назад +6

    ഇന്നത്തെ മോട്ടിവേഷൻ എനിക്ക് വളരെ ഇഷ്ട്ടപെട്ടു.ഇതുപോലുള്ള മോട്ടിവേഷൻ ഇനിയും വേണം.......❤️👍👍

  • @walkwith_raashi
    @walkwith_raashi Год назад +2

    മാഷാ അള്ളാ🥰

  • @Leftisright..3611
    @Leftisright..3611 Год назад +1

    ഇത്താ കമൻറി പോവുകയാണ്, വീഡിയോ പിന്നെ കാണാം ട്ടോ

  • @shahanasherin5537
    @shahanasherin5537 Год назад +7

    എനിക്ക് മൂന്ന് പെൺകുട്ടികളാണ് അല്ഹമ്ദുലില്ല

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      ഭാഗ്യവതി ഒരുപാട് സന്തോഷം❤👍

  • @shadimol3684
    @shadimol3684 Год назад +2

    എനിക്കും അൻഞ്ച് പെൺകുട്ടികളാണ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്❤👍

  • @mumthasmumthas6579
    @mumthasmumthas6579 Год назад +2

    ഇത്താ എനിക്ക് നാല് പെണ്മക്കളാണ് അൽഹംദുലില്ലാഹ്

  • @rasiyasainudeen355
    @rasiyasainudeen355 Год назад +2

    Oiln pakaram velichenna upayogichu koode. Athan nallath

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      വെളിച്ചെണ്ണ തന്നെയാണ് ഉപയോഗിക്കാറ് അന്ന് വെളിച്ചെണ്ണ തീർന്നിരുന്നു👍❤

  • @fewmomentswithnasi1532
    @fewmomentswithnasi1532 Год назад +2

    Nammude makkalse ne okke aafiyathulla deergauss kodukkatte🤲🤲❤

  • @raneesharafeequeraneesha3479
    @raneesharafeequeraneesha3479 Год назад +2

    ഞാനെന്ത് നീർച്ച ചെയ്തിട്ടും എനിക്കൊരാൺ കുട്ടി ഉണ്ടായിട്ടില്ല എനിക്ക് ഭയങ്കര സങ്കടാണ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      വിശ്വാസം കൈവിടാതെ പ്രാർത്ഥിക്കുക പടച്ചോൻ തന്നിരിക്കും❤👍

    • @raneesharafeequeraneesha3479
      @raneesharafeequeraneesha3479 Год назад +1

      @@haifakitchenmalappuram മൂന്ന് പെൺകുട്ടികളാണ് ഇനി മനസ്സിന് ഭയങ്കര വിഷമ ഓരോരുത്തര് മനസ്സിൽ തട്ടുന്നത് പറഞ്ഞ് കളിയാക്കി ചിരിക്കും

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      ചിരിക്കുന്നവർ ചിരിക്കട്ടെ അവർക്കുള്ളത് പടച്ചോൻ കൊടുത്തോളും നമ്മുടെ മക്കൾ നമുക്ക് പൊൻമകളാണ് നമ്മുടെ മക്കളെ നല്ല രീതിയിൽ വളർത്തി വലുതാക്കുക❤❤👍👍

  • @sulaimannalakath6781
    @sulaimannalakath6781 9 месяцев назад +1

    Alhamdhulillah

  • @semeenasemi9340
    @semeenasemi9340 Год назад +5

    Ella മക്കൾക്കും അല്ലാഹു അഫിയത്തുള്ള ദീർഗയുസ്സ് നൽകി kakate മൂത്ത മോൾ നല്ല chundariyatto

  • @user-qu7wv6db8q
    @user-qu7wv6db8q Год назад +2

    എന്റെ ഈ മാസം ഡേറ്റ് തെറ്റിയിട്ടുണ്ട്..2 പെൺകുട്ടികൾ ആണ് എനിക്ക്... എനിക്കും ഇത് അമ്മായിമ്മ പറയും... കാരണം എന്റെ വീട്ടിൽ 5 പെണ്ണ്,3 ആണും ആണ്.... അത് കൊണ്ടാവും നിനക്ക് ഇങ്ങനെ.😔😔😔.. എന്റെ ഇക്കാക്ക് 2 brthrs, ഒരു സിസ്റ്റർ ആണ്.... 2 brthrsnum 2 ആണ് കുട്ടികൾ ആണ്.... അടുത്തത് ഒരു ആരോഗ്യവാനായ ആൺകുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണേ...😊😊😊... ഞാൻ എന്റെ ഇക്കയോട് പറയും അടുത്തത് ആൺകുട്ടി ആയാൽ മതിയായിരുന്നു.. അപ്പൊ ഇക്ക പറയും... ആണായാലും പെണ്ണായാലും ഒരു ബുദ്ധിമുട്ടും ഇല്ലാത്ത കുട്ടി ആയാൽ മതി എന്ന്... പക്ഷെ ഞാൻ എന്റെ എടങ്ങേറ് കൊണ്ട് പറഞ്ഞതാണ്.....

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരല്ല പെൺകുട്ടിയെ തന്നെ പ്രസവിക്കും ഞാനും ദുആ ചെയ്യാം നിങ്ങളും ആത്മാർത്ഥമായിട്ട് ദുആ ചെയ്യുക

  • @pramodpramodcs4861
    @pramodpramodcs4861 Год назад +2

    എനിക്ക് രണ്ട് പെൺ കുട്ടികൾ ആണ്. രണ്ടുപേരും നല്ല മിടുക്കികുട്ടികൾ ആണ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      നമ്മുടെ മക്കൾക്ക് പടച്ചോൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ🤲❤❤

  • @noushadkallungal6278
    @noushadkallungal6278 Год назад +4

    പെൺകുട്ടികൾ വീടിൻ്റെ റഹ് മത്താണ്

  • @manjuaswathy
    @manjuaswathy Год назад +2

    Eniku 2 penkutikal aanu, njanum orupaduketitundu aankuttyellenu, bharthavum avarude veetukarum ulpade oakarum sthiranayi parayarundu, njan athu mind aakkite ella bcoz njan makkal elathiruna kalathu prarthichirunathu oru mole tharane ennu mathram aanu, onnu chodichapol daivam 2 erata kutikale thanu, daivathinu nandi paranjal theerila,

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സന്തോഷം പെൺകുട്ടികൾ നമ്മുടെ പൊൻമക്കളാണ് പെണ്ണായാലും ആണായാലും നമ്മുടെ മക്കളല്ലേ നല്ല രീതിയിൽ അവരെ വളർത്താൻ നമുക്ക് കഴിയട്ടെ🤲❤❤❤❤

  • @user-tc1js6py4t
    @user-tc1js6py4t Год назад +2

    Aanmakkaleyum penmakkaleyum allahu thannu anugrahikkunnathanu makkalillathavarkkanu athinte vilayariyuka. Nhan 19 kollam kathirunnu oru kuttiyundavan lppo valiyathayi

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ സന്തോഷം
      ഇനിയും മക്കൾ ഇല്ലാത്തവർക്ക് പടച്ചോൻ പെട്ടെന്ന് മക്കളെ കൊടുക്കട്ടെ നമ്മുടെ മക്കൾക്ക് പടച്ച റബ്ബ് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ🤲❤👍

  • @gamingwithbosco6789
    @gamingwithbosco6789 Год назад +1

    Video super. Athoke parayunnavar vivaramillathavar aanu.3 penkuttikal swargam kittanulla karanama. .ente valiya kutti molan Allahu nammale makkalk aayushm aarogyavum eemanum tharatte. Pinne aa thod niranjal muttathk vellam kayaro

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇതുവരെ കയറിയിട്ടില്ല
      അതെന്നെ പറയുന്നവർ പറയട്ടെ
      എന്താ വിശേഷം സുഖല്ലേ❤👍

  • @nooravlogs1959
    @nooravlogs1959 Год назад +2

    ആണായാലും പെണ്ണായാലും പടച്ചവൻ തരുന്നതല്ലേ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക പത്തുവർഷം കഴിഞ്ഞിട്ടാണ് ഞാൻ പ്രസവിച്ചത്

  • @3angelsc
    @3angelsc Год назад +3

    enikkum. 3 penkuttigalanu😊
    Ente ummakk 6.😊 Penkuttigalum 1annkuttiyum .alhamdulilla
    Ammayumma athum paranj vedanippikkum😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരല്ല ആ ഉമ്മാക്ക് സ്വർഗ്ഗത്തിലേക്ക് പോകാനുള്ള വഴിയാണ് ആറു പെൺമക്കൾ
      അൽഹംദുലില്ലാ ഒരുപാട് സന്തോഷം വിവരമില്ലാത്തവർ എന്തും പറയും അതൊന്നും കേട്ട് മനസ്സ് വിഷമിപ്പിക്കരുത്❤👍👍

  • @RaimakaderRahikahu
    @RaimakaderRahikahu Год назад +2

    Enikum 3 penn makkala
    Allhamdulliha

  • @risalkakkad5907
    @risalkakkad5907 Год назад +2

    എനിക്കും മുന്ന് പെൺമക്കളാണ് നിങ്ങളുടെ ചാനൽ എന്നും കാണാറുണ്ട്

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Год назад +4

    എന്നും അങ്ങനെ തന്നെ ആവട്ടെ👌❤

  • @manha.....9552
    @manha.....9552 Год назад +2

    Allah nte rasool n aankuttikal illa. Ath oorthaalmathi....undayittund..but cheruppathile maranapettupoyi.....enikkum 4 penkuttikalaan.njan happy aan

  • @safiyakattayat5959
    @safiyakattayat5959 Год назад +2

    Theere kushumb asooya paradhooshanam 😅illatha kutty

  • @sanju3383
    @sanju3383 Год назад +2

    മാഷാ അല്ലാഹ്

  • @hsjsuyeueu4875
    @hsjsuyeueu4875 Год назад +2

    നാനും ഇടു anubavichiud

  • @rameshgopi7453
    @rameshgopi7453 Год назад +3

    വീഡിയോ അടിപൊളി എന്റെ അമ്മ യ്ക്ക് 3പെൺ മക്കൾ ഉത്തിരി വിഷമം ഉണ്ടാരുന്നു അപ്പോൾ ഞാൻ മനസിൽ വിചാരിച്ചു ചെറുപ്പത്തിൽ എനിക്ക് പെൺകുട്ടികൾ വേണ്ട എന്നു 😂ഓരോ മണ്ടത്തരം 🤩🤩🤩എനിക്ക് 2ആൺകുട്ടി. അനുജത്തിക്ക് 2.4അനുജത്തിക്കു 1ആണ്. എന്റെ അമ്മയ്ക്ക് കൊതി. മാറി അപ്പോൾ ഒരു പെൺ കുഞ്ഞു അനുജത്തിക്ക്. അമ്മയ്ക്ക് സന്തോഷം 🤩.. പറുന്ന വർ. പറയട്ടെ 😂😂

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അല്ല പിന്നെ പറയുന്നവരൊക്കെ പറയട്ടെ ഉള്ള മക്കൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ പടച്ചോൻ❤❤❤

  • @aishuzain
    @aishuzain Год назад +2

    എൻറെ ഉമ്മക്ക് 2പെണ്ണും ഒരാണും 2 പെൺകുട്ടിയെ പ്രസവിച്ച തിന് ഉമ്മയുടെ ഉമ്മതന്നെ കുറ്റപ്പെടുത്തണത് ഞാൻ കേട്ടിട്ടുണ്ട്
    എനിക്കും 2പെൺകുട്ടികളാണ് എന്നോടും പറഞ്ഞിട്ടുണ്ട് 😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതൊന്നും മൈൻഡ് ആക്കണ്ട മക്കളെ നല്ലോണം നോക്കി വളർത്തി വലുതാക്കുക
      നമ്മുടെ മക്കളെ എല്ലാം പടച്ചോൻ നല്ല നിലയിൽ എത്തിക്കട്ടെ🤲🤲❤👍

    • @aishuzain
      @aishuzain Год назад

      Aameen🤲

  • @saheerbabu9028
    @saheerbabu9028 Год назад +3

    എനിക്ക് 3 പെൺകുട്ടി യാണ് എനിക്കും ഇങനെ അനുഭവം ഉണ്ട്.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Mm
      പറയുന്നവരെ പറഞ്ഞോട്ടെ നമ്മുടെ ജീവിതം നമുക്ക് നമ്മുടെ മക്കളുമൊത്ത് സന്തോഷത്തോടെ ജീവിക്കാം🤲🤲❤

  • @AbdulaliAbdulali-fs9id
    @AbdulaliAbdulali-fs9id Год назад +2

    Supper.vloge

  • @safiyanalakath8560
    @safiyanalakath8560 Год назад +2

    ഇന്ന്, നേരത്തെ, വന്നല്ലോ, ന൩൪, അറിയില്ല, ഇന്നലെകുറെനോക്കിയിരുന്നു

  • @fadilfadu3868
    @fadilfadu3868 Год назад +2

    നമ്മൾ സദ്‌കർമങ്ങൾ ഭൗതിക നേട്ടത്തിനല്ല

  • @Shahidakoppam
    @Shahidakoppam Год назад +1

    പറയുന്നവർ പറയട്ടെ നമുക്ക് അത് കേൾക്കുമ്പോൾ വലിയ വിഷമം ഉണ്ട് തന്നത് രണ്ട് കൈ നീട്ടി സ്വീകരിക്കാം

  • @safnaep1485
    @safnaep1485 Год назад +1

    കുത്തുവാക്കുകൾ പറയുന്നവർക്ക് അത് കേൾക്കുന്നവരുടെ അവസ്ഥ അറിയില്ല..... ഞാനും കുറെ കേട്ടിട്ടുണ്ട് ഇത്താ... പെൺ കുട്ടി ആയതോണ്ടല്ല തടി ഇല്ലാത്തതിന്റെ പേരിൽ.... ഞാൻ പ്രസവിക്കില്ലന്ന് വരെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്....
    Alhamdulillah ഇന്ന് എനിക്ക് 2 കുട്ടികളുണ്ട്..... But ഇപ്പോഴും തടി ഇല്ലാത്തതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ ഉള്ളവർ എല്ലാവരുടെയും മുന്നിൽ വെച്ച് കളിയാക്കാറുണ്ട്, പരിഹസിക്കാറുണ്ട്..... മറ്റുള്ളവരുടെ കുറവുകൾ പലർക്കും ഒരു തമാശയാണ്... ☹️☹️☹️

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെന്നെ അത് നമ്മളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കില്ല സാരല്ല അതൊന്നും ഓർത്തു മനസ്സ് വിഷമിപ്പിക്കരുത് തടിയില്ലെങ്കിലും അസുഖങ്ങൾ ഒന്നും ഇല്ലല്ലോ അതിന് അൽഹംദുലില്ലാ എന്ന് പറയാം ഞാനും കേട്ടിരുന്നു ഞാനും തീരെ തടിയില്ലായിരുന്നു ഇപ്പോൾ തടി കൊണ്ട് കുടുങ്ങി
      ഇപ്പോൾ എങ്ങനെയെങ്കിലും തടി കുറക്കാൻ നോക്കുകയാണ് അതൊക്കെ ഒരു സമയത്ത് ശരിയാകും ടെൻഷൻ ഒഴിവാക്ക അപ്പോ തന്നെ ശരീരം നന്നാവും👍❤

  • @user-kk2yp4nr4i
    @user-kk2yp4nr4i Год назад +1

    Enikkum 3 penkuttikalan. Ente ummakkum 3 penmakkal. Ennittum ente umma thanne kudumbatthile ente anghalayayitt varunna oru sahodaranu randamathum pen kuttiyanenn arinjappol ho penn thanneyo enn avajnayode parayunnath kettappol albhudappettu poyitt und.

  • @user-rz3vq8zz9m
    @user-rz3vq8zz9m Год назад +2

    Etha aduppil thee pidipikunnath onnu kaanikane

  • @naseerashaju2468
    @naseerashaju2468 Год назад +2

    എന്റ അമ്മായി അമ്മ നിങ്ങൾ പറഞ്ഞ ഇനത്തിൽ പെടുന്ന ആളാണ്. എനിക്കു മോളും മോനുണ്ട്. എന്റ അമ്മായി അമ്മ എന്റ മോളാഡ് മിണ്ടാറുപോലുമില്ല അത് ആര് മൈൻഡ് ചെയ്യുന്നു

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      അതെന്നെ അതൊന്നും മൈൻഡ് ചെയ്യേണ്ട നമ്മുടെ മക്കളെ പൊന്നുപോലെ നോക്കി സന്തോഷത്തോടെ നമുക്ക് ജീവിക്കാം👍👍❤❤❤

    • @naseerashaju2468
      @naseerashaju2468 Год назад +1

      @@haifakitchenmalappuram അതെ മുത്തേ. പൊന്നു മക്കളാണ് 4പേരും എനിക്കു മൂത്ത മോളെ കാണുന്നത് ഒത്തിരി ഇഷ്ടം 🥰. അനേഷണം പറയണേ മക്കളോട്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      @@naseerashaju2468 പറയാട്ടോ ഒരുപാട് സന്തോഷം❤❤❤

  • @jasiyunusjasiyunus7071
    @jasiyunusjasiyunus7071 Год назад +1

    അൽഹംദുലില്ലാഹ്
    എനിക്കും 3 പെൺകുട്ടികളാണ്

  • @hanoos1009
    @hanoos1009 Год назад +3

    ഇതാ.. എനിക് 2പെൺകുട്ടികൾ ആണ്.... പിന്നെ എന്റെഉമ്മാക് 6പെൺകുട്ടികൾ ആണ്1ആൺകുട്ടി ആണ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം ആ ഉമ്മ ഒരുപാട് ഭാഗ്യവതിയാണ്❤❤❤👍

    • @hanoos1009
      @hanoos1009 Год назад

      Thankyou ഇതാ 💕💕💕💕

  • @misnah7997
    @misnah7997 Год назад +2

    annu nallathu polle irikatte❤

  • @hanu566
    @hanu566 Год назад +2

    Penkitikalulla veedan sandhoshandava ❤

  • @melmurikitchen9026
    @melmurikitchen9026 Год назад +1

    Enik penkutilkal undavan dhuha cheyyane enik rand ann kutti aan

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ ആഗ്രഹിച്ച പോലെ ഇനി ഒരു പെൺകുട്ടി ഉണ്ടാവട്ടെ ദുആ ചെയ്യാം🤲👍❤