ജീവിതത്തിൽ പ്രതിസന്ധികൾ വന്നുകൊണ്ടേയിരിക്കും അത് തരണം ചെയ്യുമ്പോഴാണ് നമ്മൾ വിജയിക്കുക/haifa kitchen

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജീവിതത്തിൽ പ്രതിസന്ധികൾ വന്നുകൊണ്ടേയിരിക്കും അത് തരണം ചെയ്യുമ്പോഴാണ് നമ്മൾ വിജയിക്കുക/haifa kitchen
    #haifakitchen
    #lifestory
    #dailyvlog

Комментарии • 115

  • @jafarmuo7182
    @jafarmuo7182 Год назад +10

    നിർബന്ധമായും ബാക്കി പറയണം ഇതു ഞങ്ങൾക്ക് ഒരു മോട്ടിവേഷൻ കൂടിയാണ് മരണപെട്ട നമ്മുടെ എല്ലാ ഉപ്പമാരുടെയും കബർ ജീവിതം അള്ളഹു സന്തോഷത്തിൽ ആക്കട്ടെ ആമീൻ

  • @Irfan-zf1df
    @Irfan-zf1df Год назад +12

    നാളെ പറയണം കേൾക്കാൻ വെയ്റ്റിങ്ങിലാണ് ഉപ്പാന്റെ കബർ ജീവിധം സ്വർഗ്ഗമാക്കണേ ആമീൻ 🥲🥲🥲🥲🥲🤲🏻🤲🏻🤲🏻🤲🏻🥹🥹🥹

  • @saifu3839
    @saifu3839 Год назад +6

    കേട്ടപ്പോൾ സങ്കടം വന്നു ഉപ്പാക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @rannans2978Suhara
    @rannans2978Suhara 10 месяцев назад +2

    ഞാനിവിടെ മലപ്പുറം ആണ് താമസം ത്രീപനച്ചി അമ്പലപ്പടി ആണോ വീട് എന്റെ പേര് സുഹറ. എനിക്കും യുട്യൂബിതുടങ്ങാൻ ആഗ്രഹമുണ്ട് എന്നെ ഭർത്താവ് പ്രശ്നത്തിലാണ് എനിക്ക് വയ്യാത്തയൊരു ഉമ്മയുമൊരുവയസ്സുള്ളമോനുമാണ് ജോലിക്കൊന്നും പോകാൻ പറ്റാതാവസ്ഥയാണ് എന്താ ചെയുക ചിന്തിച്ചിരിക്കുമ്പോഴാണ് വിഡിയോ കണ്ടത്

  • @ashrafdiya4827
    @ashrafdiya4827 Год назад +8

    ഉപ്പയെ ഞാൻ അരീക്കോടിന്ന് കണ്ടിട്ടുണ്ടായിരുന്നു. വീഡിയോ കണ്ടപ്പോൾ ഓർത്തുപോയി. ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ

  • @asna473
    @asna473 Год назад +5

    ഉമ്മാനേം അനിയത്തി കുട്ടീനേം വീട്ടിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, വീടാകും വരെ അവരും നിങ്ങളെ കൂടെ, എല്ലാരും ഒരുമിച്ച് എന്നും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲

  • @mamoosthekkan...62
    @mamoosthekkan...62 Год назад +6

    ജീവിത കഥ കേട്ടു 🥰🥰 നമ്മിൽ നിന്നും മരണപെട്ട് പോയവർക്കെല്ലാം സ്വർഗം കൊടുക്ക് റബ്ബേ 🤲🤲🤲

  • @divyaskitchen7994
    @divyaskitchen7994 Год назад +2

    ഇത്ത ഒരു പാട് കഷ്ടപ്പെട്ടുലേ 😢 ഉപ്പാന്റെ ക്കുറിച്ച് പറയുന്നത് കേട്ട് കരഞ്ഞുപോയി 😢എത്നിനാ ആ പൊന്നുപ്പാനെ പടച്ചോൻ വിളിച്ചത് 😢 ഒരു ബോറടിയും തോന്നിയില്ല ❤

  • @MalappuramShahida
    @MalappuramShahida Год назад +9

    എന്താ ചെയ്യാ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ എന്നാലും ഉപ്പ ഒരുപാട് നന്മകൾ ചെയ്ത മരമാണ് അള്ളാ ഖബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും വന്നപ്പോഴേക്കും ഉപ്പ പോയി എന്നാലും ഉപ്പാക്ക് പ്രാർത്ഥിക്കാൻ നമ്മളെ പോലെയുള്ള മക്കൾ ഉണ്ടല്ലോ

  • @rannans2978Suhara
    @rannans2978Suhara 10 месяцев назад +2

    താത്താന്റെ വിഡിയോ എയിടെഅടുത്താണ് കാണാൻ തുടങ്ങിയത് ഒരുദിവസം നാലു വിഡിയോ വരേക്കാണും വിവെസ്കിട്ടിക്കോട്ടെ. കരുതും ഒരു ഉപകാരമാവുലോ

  • @swapnalokam198
    @swapnalokam198 Год назад +3

    ഒരുപാട് കഷ്ടപാട് നിറഞ്ഞതാണ് ജീവിതം. എല്ലാം ദൈവനിശ്ചയം. നല്ല വീഡിയോ ❤❤👌🏼👌🏼

  • @Naushad-pk2go
    @Naushad-pk2go Год назад +2

    Njanu korana timilan prassavichath 7massathilayirunnu sc ayirunnu 1 k weihgt ayirunnu molkk 15 divassam nicu ayirunnu 1massam hospittalilkazhichu eppol molkk 2vayass kazhiju masha allah eppol kuzhappom milla

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ പടച്ച റബ്ബ്🤲👍❤

  • @SamSam-cr8pt
    @SamSam-cr8pt Год назад +6

    കെട്ടപ്പേൾ ഒരു പാട് സങ്കടം .😢😢😢😢😢

  • @MuhammedAbdu-ty7hd
    @MuhammedAbdu-ty7hd Год назад +2

    Assalamu alaikkum Katha kettapol orupad sangadamayi

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരല്ല എല്ലാവരുടെയും ജീവിത സാഹചര്യം ഒരുപോലെ ആവില്ലല്ലോ❤👍

  • @nadeeran8020
    @nadeeran8020 Год назад +4

    ഉപ്പാനെ ഓർത്തിട്ട് വല്ലാത്ത സങ്കടം ആയി

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Mm
      എപ്പോഴും തോന്നും ഇപ്പോൾ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന് 👍❤

    • @nadeeran8020
      @nadeeran8020 Год назад

      ജന്നാത്തുൽ ഫിർദൗസ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ

  • @asna473
    @asna473 Год назад +3

    ഒരു ബോറും ഇല്ല, ബാക്കി കേൾക്കാൻ waiting 👍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ ഇൻഷാ അള്ളാ ബാക്കി നാളെ പറയാം👍❤

  • @aiswaryavijianil8736
    @aiswaryavijianil8736 Год назад +2

    pradhisandhikalil thalarathe munnottu pokanam resiya.ella karyathinum ningale daivam thunaykkum resiya.

  • @shabanayasmin6647
    @shabanayasmin6647 Год назад +2

    ഞാനും കണ്ടിട്ടുണ്ട് അരീക്കോട് . ഞങ്ങളെ വീടിന്റെ അടുത്തൊക്കെ വരാറുണ്ടായിരുന്നു

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Mm
      ഒരുപാട് സ്ഥലത്ത് കൂടെ പോവൽ ഉണ്ടായിരുന്നു❤👍

  • @sakunthalabalan270
    @sakunthalabalan270 Год назад +2

    Hai Dear Story sangadathode kettirunnu Uppayude paraloga jeevitham dhanyamavatte❤❤

  • @semeenasemi9340
    @semeenasemi9340 Год назад +2

    ഉപ്പടെ കബർ അല്ലാഹു visalamaki kodukate. ആമീൻ

  • @hamzathp5773
    @hamzathp5773 Год назад +2

    അൽഹംദുലില്ലാഹ്

  • @kitchenworldbydevu
    @kitchenworldbydevu Год назад +2

    ഒരുപാട് സങ്കടം ആയി 🙏🙏🙏❤️

  • @naseerashaju2468
    @naseerashaju2468 Год назад +3

    കേൾകുമ്പോൾ സങ്കടം ആണ് എന്നാലും പറയണം ട്ടോ

  • @shereefalatheef6818
    @shereefalatheef6818 Год назад +3

    ജീവിത കഥ പൂർത്തീ കരിക്കണം കേട്ടോ റസി.❤

  • @AneesaDileep
    @AneesaDileep Год назад +2

    ❤ vedeo ennum kanarund chila palaharamokkey undakkarund

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ സന്തോഷം
      ഇനിയും സപ്പോർട്ട് ചെയ്യണേ❤👍

  • @nizarchavara3012
    @nizarchavara3012 Год назад +2

    ബാക്കി പറയണം 🌹🌹🌹

  • @faseelasalam8775
    @faseelasalam8775 Год назад +2

    Baki nalethanne venam

  • @Sahal-vj9fe
    @Sahal-vj9fe Год назад +2

    Waiting.puthampalliyil vararundo.ivde aduttanallo puthampalli

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഉപ്പ ഉണ്ടായിരുന്ന അന്ന് ഇടക്കൊക്കെ വരാറുണ്ടായിരുന്നു
      ഇപ്പൊ അങ്ങനെ വരാറില്ല👍❤

    • @Sahal-vj9fe
      @Sahal-vj9fe Год назад

      @@haifakitchenmalappuram ok

  • @subairathm2477
    @subairathm2477 Год назад +2

    ഞാൻ അരീക്കോട് ആണ് ഉപ്പാനെ ഞാനും കണ്ടിരുന്നു... ആ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ 🤲🤲

  • @lakshmikuttyv290
    @lakshmikuttyv290 Год назад +2

    കേട്ടപ്പോൾ ഒരുപാട് സങ്കടം t

  • @user-zo4hy1ne9h
    @user-zo4hy1ne9h Год назад +2

    Kann nirangu pooyi😢 nalla oru uppa alhamdulillah eanikkum vapa und pakshea makkalea eshtamilla

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇങ്ങോട്ട് ഇഷ്ടമല്ലെങ്കിൽ അങ്ങോട്ട് സ്നേഹിക്കണം നല്ലോണം പടച്ചോൻ നന്നാക്കി തരട്ടെ🤲👍❤

  • @sajeelavaliyakath4586
    @sajeelavaliyakath4586 Год назад +2

    അള്ളാഹുവെ എനികിതൊന്നും കേൾക്കാൻ കഴിയുന്നില്ല😭😭

  • @sabnajalal8197
    @sabnajalal8197 Год назад +2

    കേട്ടിട്ട് തന്നെ സങ്കടം വന്നു

  • @haseenaajmal9963
    @haseenaajmal9963 10 месяцев назад +1

    Uppane kurich kettappol kannuniranchu

  • @aimz732
    @aimz732 Год назад +2

    Alla vediyosum kanalund oru hai parayo

  • @hajarank6648
    @hajarank6648 Год назад +2

    Jeeveda kada poorthyakkanam katto ramzi❤😅

  • @fathimalabeeba5605
    @fathimalabeeba5605 Год назад +2

    Bakki parayanam tto waiting...ketapol sagadayi😥

  • @Naushad-pk2go
    @Naushad-pk2go Год назад +2

    Borayyill parajollu kelkkam

  • @nabeel7720
    @nabeel7720 8 месяцев назад +1

    Uppa❤😭😭

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      എന്താ ചെയ്യാ അല്ലാഹു വിളിച്ച പോണ്ടേ❤❤😔

  • @Malappuramkadeeja
    @Malappuramkadeeja Год назад +2

    🎉🎉

  • @hamzathp5773
    @hamzathp5773 Год назад +2

    അസ്സലാമു അലൈകും

  • @kakkunte_salu
    @kakkunte_salu Год назад +1

    Enik nalla ishttaayi nirthandatto .

  • @fannakt2560
    @fannakt2560 Год назад +2

    Full parayanam tto

  • @rajeenaraji-rajeena
    @rajeenaraji-rajeena Год назад +2

    😭

  • @rajeenaraji-rajeena
    @rajeenaraji-rajeena Год назад +3

    പറഞ്ഞോളൂ

  • @arifameenkk3762
    @arifameenkk3762 Год назад +2

    Hi

  • @MuhammadShammas-hw2kd
    @MuhammadShammas-hw2kd Год назад +2

    😢😢😢

  • @dhanish1525
    @dhanish1525 Год назад +2

    ബാക്കി കേൾക്കാൻ വെയ്റ്റിംഗ് ആണ്. ഉപ്പാന്റെ ഫോട്ടോസും വിഡിയോസും ഇനിയും ഉണ്ടെങ്കിൽ കാണിക്കണേ

  • @Safeena234
    @Safeena234 Год назад +2

    Super

  • @kakkunte_salu
    @kakkunte_salu Год назад +2

    Bred 👍

  • @deepasworld
    @deepasworld Год назад +2

    ❤❤❤

  • @shebeeskitchentips007
    @shebeeskitchentips007 Год назад +2

    കേട്ടപ്പോൾ സങ്കടമായ്😢

  • @fannakt2560
    @fannakt2560 Год назад +2

    Hai❤❤❤❤❤

  • @user-vq7jb9sb3u
    @user-vq7jb9sb3u Год назад +2

    😊😊😊

  • @noushadkallungal6278
    @noushadkallungal6278 Год назад +3

    കഥ തുടരട്ടെ ലൈക്കിനും ഷെയറിനും ഒപ്പം സബ്ക്രൈബ് ചെയ്യാനും പറയണം താത്ത

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      പറഞ്ഞാലും എല്ലാവരും ഒന്നും ചെയ്യില്ല ബ്രോ vews അനുസരിച്ചുള്ള ലൈക്ക് കിട്ടാറില്ല
      ലൈക്കും കമന്റും കൂടുതൽ ഉണ്ടെങ്കിലേ യൂട്യൂബ് റെക്കമെന്റിൽ നമ്മുടെ വീഡിയോ പോകു
      Thank you bro 👍❤

    • @noushadkallungal6278
      @noushadkallungal6278 Год назад +1

      @@haifakitchenmalappuram 100 സബ് ക്രൈബറും ആവശ്യമുണ്ട് താത്ത

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      @@noushadkallungal6278 mm

  • @shihan4111
    @shihan4111 Год назад +3

    പറയുന്ന ത് ബോറായി തോന്നുന്നില്ല ഫുൾ പറയണം കേൾക്കാൻ റെഡി ആണ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇൻഷാ അള്ളാ നാളെ ബാക്കി പറയാം👍❤

  • @user-komban
    @user-komban Год назад +2

    ❤❤❤❤❤❤❤

  • @rajeenaraji-rajeena
    @rajeenaraji-rajeena Год назад +2

    ബോറില്ല

  • @muzammilmuzammil9065
    @muzammilmuzammil9065 Год назад +3

    ബോറയില്ല നല്ല സ്റ്റോറി

  • @sainukitchen1041
    @sainukitchen1041 Год назад +3

    ആസമയംആർക്കുംമറക്കാൻപറ്റുകഇല്ല