വീട്ടിലിരുന്ന് സമ്പാദിക്കാൻ ഞാൻ കണ്ടെത്തിയ വഴി/💯% സക്സസ് My catring day in my life/5kg beef biriyani

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വീട്ടിലിരുന്ന് സമ്പാദിക്കാൻ ഞാൻ കണ്ടെത്തിയ വഴി/💯% സക്സസ് My catring day in my life/5kg beef biriyani
    #haifakitchen
    #catring
    #motivationvideo
    #biriyanitips

Комментарии • 228

  • @shereefalatheef6818
    @shereefalatheef6818 9 месяцев назад +3

    ഇതിന് ആകെ ഒരു ലൈക് അല്ലെ പറ്റു അല്ലെങ്കിൽ കുറെ താരമായിരുന്നു ഇന്ന് ഇപ്പോഴാണ് ഈ വീഡിയോ കണ്ടു തീർന്നത് മാഷാ അല്ലാഹ് ആരോഗ്യവും ആഫിയത്തും ദീർഘായുസും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲❤

  • @showkathali5893
    @showkathali5893 9 месяцев назад +6

    വീട്ടില് ഉണ്ടാകാൻ ബീഫ് 1kg അളവ് മസാലകളും ഓക്കേ കൃത്യമായി ഒരു വീഡിയോ cheyyo pls

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഇൻഷാ അള്ളാ ഉറപ്പായും ചെയ്യാട്ടോ❤🤝👍

  • @DERBESH__KHAN
    @DERBESH__KHAN 9 месяцев назад +5

    നിങ്ങളുടെ vdo കൾ___ജീവിതം സംസ്കാരം എന്നിവ രസകരമാണ്____¡¡¡
    നിങ്ങളുടെ ജോലിക്ക്
    നിങ്ങളുടെ കൈകൾ
    ആരോഗ്യമുള്ളതാകട്ടെ___🤲
    വിറകടുപ്പിലെ പാചകത്തിന് രുചിയേറും____¡¡¡

  • @jishilkhan7539
    @jishilkhan7539 9 месяцев назад +7

    അല്ലാഹു ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ

  • @mamoosthekkan...62
    @mamoosthekkan...62 9 месяцев назад +8

    രാവിലത്തെ പുട്ടും തേങ്ങാ ഇല്ലാത്ത കടലകറിയും പിന്നെ കേറ്ററിംഗ് വിശേഷവും ബീഫ് ബിരിയാണിയും എല്ലാം സൂപ്പർ 👌👌 അളവല്ലാം കൃത്യമായി പറഞ്ഞു തന്നു 👍

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 9 месяцев назад +5

    700 rupa valere kurevanu 800 vanghikam ennalalle kurech labam kittuollu❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      ശരിയാണ് ഇൻഷാ അള്ളാ ഇനി റേറ്റ് കൂട്ടണം❤❤👍🥰

  • @safareehanrsr5618
    @safareehanrsr5618 9 месяцев назад +1

    വീഡിയോസ് ഒക്കെ നല്ല മോട്ടിവേഷൻ ആണ് ട്ടോ❤
    ബീഫ് ബിരിയാണിക്കും ചിക്കൻ ബിരിയാണിക്കും റേറ്റ് വ്യത്യാസം ഇല്ലേ.....?
    മട്ടൺ ബിരിയാണി കൊടുക്കാറുണ്ടോ? അതിന് എങ്ങനെ റേറ്റ്?
    ബിരിയാനിക്കുള്ള തൈരും അച്ചാറും അതുപോലെ മന്തിക്കുള്ള മയോണിസും ടൊമാറ്റോ ചട്ണിയും ഒക്കെ 5 കിലോക്ക് എത്ര ലിറ്റർ ആണ് കൊടുക്കുക?

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      കറക്റ്റ് അളവ് ഒന്നും പറയാനറിയില്ല
      ഞാൻ ഓരോ പാത്രത്തിൻറെ അളവിൽ അങ്ങനെയാണ് കൊടുക്കാറ് കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം
      ആദ്യം ബീഫ് ബിരിയാണിക്ക് 50 രൂപ അധികം വാങ്ങിച്ചിരുന്നു ഇപ്പോൾ രണ്ടിനും ഒരു റേറ്റ് തന്നെയാണ് വാങ്ങിക്കൽ ❤

  • @BindhuRenjith-j6e
    @BindhuRenjith-j6e 9 месяцев назад +3

    കണ്ടിട്ട് തന്നെ കൊതിയാവുന്നു. സൂപ്പർ.... വീഡിയോ കാണാറുണ്ട്. ♥️♥️♥️♥️

  • @amanudheenamanudheen5144
    @amanudheenamanudheen5144 9 месяцев назад +6

    എന്റെ പോലെ തന്നെ നീയും 😂ഞാനും മനസ്സിൽ പറയും വിരുന്ന് കാർ വരുമ്പോൾ ഭക്ഷണം ഉണ്ടകുമ്പോൾ എല്ലാം നല്ല സൂപ്പർ ആകാറുണ്ട് ❤❤❤👍👍

  • @chandralekhat6408
    @chandralekhat6408 9 месяцев назад +2

    Anthasulla oru thozhil cheythu jeevikunnathinte abhimanam Raseenakundu.. Kollalabham venda ennulla manasum valuthanu..Enkilum adwanam anusarichulla rate vanganam mole, athil oru thettumilla.. Dum idan ottaku adupil vekunnakandappo ichiri vishamam thoni. Enkilum athinulla sakthi padachon thannallo.. Nannayivarumeda🥰

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഒരുപാട് സന്തോഷം❤❤❤👍

    • @haifakitchenmalappuram
      @haifakitchenmalappuram  7 месяцев назад

      ഇപ്പോൾ ടീച്ചറുടെ കമൻറ് കാണാറില്ല എന്താ ഇപ്പോൾ വീഡിയോ കാണാൻ വരാത്തത് എന്നോട് പിണങ്ങിയോ അതോ ബിസി ആണോ❤❤

  • @divyaskitchen7994
    @divyaskitchen7994 9 месяцев назад +5

    ബിരിയാണി സൂപ്പർ 😊😋👍 വീഡിയോ ഇഷ്ടായി ട്ടോ 😊

  • @shakeelanizar
    @shakeelanizar 9 месяцев назад +4

    Masha allah ♥️♥️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🌹🌹🌹🌹

  • @Funny_mix_1
    @Funny_mix_1 9 месяцев назад +1

    Njanum undaki 8kg
    Mole collegelek avark wayanad trip undayirunnu nalla abiprayam kitti

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      അൽഹംദുലില്ലാ ഒരുപാട് ഉയരത്തിൽ എത്തട്ടെ🤲🤲❤❤
      സന്തോഷം

  • @ummusalmasalma1860
    @ummusalmasalma1860 9 месяцев назад +2

    5kg ബിരിയാണിക്ക് എത്ര അരിയും ബീഫും വേണം

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      അഞ്ച് കിലോ ബീഫും 5 കിലോ അരിയും വേണം👍🥰❤

  • @mjvlogs4087
    @mjvlogs4087 9 месяцев назад +3

    ഒരു കിലോ ബിരിയാണി വെക്കാൻ എത്ര രൂപയാണ്

  • @naseefnase7859
    @naseefnase7859 9 месяцев назад +4

    ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടക്കില്ല എന്ന് മാത്രം നമ്മൾ കാശ് കാരായാൽ അയൽവാസികൾക്ക് അസൂയപ്പെടും

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      അത് സാരല്ല നമ്മൾ അധ്വാനിച്ച് അല്ലേ ജീവിക്കുന്നത് അസൂയക്ക് മരുന്നില്ലല്ലോ👍👍❤❤

    • @HamdaZahbin1546
      @HamdaZahbin1546 9 месяцев назад

      Athenne 👍👍👍

  • @user-ni3vp9cm1e
    @user-ni3vp9cm1e 9 месяцев назад +1

    I. Kg ethra alku kazhikkam.. Ivide oru 10perkulla chorane 1000aanu vngikunne... Enikkum cooking nalla ishta biriyani must😊

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഒരു കിലോ കൊണ്ട് ആറ് ആള് വരെ പോകും❤👍🥰

    • @HamdaZahbin1546
      @HamdaZahbin1546 9 месяцев назад +1

      Ivde nhangale vatakara naatilum 1000 ru.aan.

  • @jaseenajesi9826
    @jaseenajesi9826 7 месяцев назад +1

    ബീഫ് വേകംവേവാൻ.വിനാഗിരികുഴച്ചാൽമതി

  • @naseefnase7859
    @naseefnase7859 9 месяцев назад +2

    അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകണേ ആമീൻ ആമീൻ ആമീൻ

  • @sinan8831
    @sinan8831 9 месяцев назад +2

    ഒരു കിലോ k എത്ര വലിയ ഉള്ളി യും തക്കാളിയും vanam

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഒരു കിലോ ബിരിയാണിയുടെ റെസിപ്പി വീഡിയോ ചെയ്യാം❤👍🤝

  • @fousiyamusthafa-sx5tf
    @fousiyamusthafa-sx5tf 9 месяцев назад +1

    Daldakk pakaram sanflower oil oyichh koduthal onnum koodi nallath

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      സൺഫ്ലവർ ഓയിൽ ആണ് ഞാൻ സാധാരണ യൂസ് ചെയ്യാറ🥰👍❤

  • @Shakkishakees
    @Shakkishakees 9 месяцев назад +1

    Biriyaani raice enthinaan veevich vellathil ninnum kooriyedukkunne ooyilil savoola itt vattichedukkunnelle tyst njangalokke kayama rice kond angineyaan biriyaani undaakkaar fridrais okk undaakkumbolaan ithu pole vellathil ninn kooriyedukkal

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      Ok
      ഇനി അതുപോലൊന്ന് ട്രൈ ചെയ്യണം ഇവിടെ ഇതുപോലെതന്നെ എല്ലാവരും ബിരിയാണി ഉണ്ടാക്കൽ അത് കണ്ട് ഞാനും അങ്ങനെ പഠിച്ചു👍❤🤝

    • @HamdaZahbin1546
      @HamdaZahbin1546 9 месяцев назад

      ​@@haifakitchenmalappuramatheyo..😊 nhangale kozhikkode inganalla vekkunnadh tto...

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 9 месяцев назад +3

    കാറ്റ്റിംഗിൻnte വീഡിയോ കാണുമ്പോൾ ഒരു കൗതുകം തന്നെ യാണ് ട്ടോ സൂപ്പർ ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤😊

  • @munnoos787
    @munnoos787 9 месяцев назад +1

    Masha allah. Eniyum uyarangalil ethanduacheyyunnu🤲🤲

  • @BindhuKK-df5nm
    @BindhuKK-df5nm 9 месяцев назад +2

    Super adipolli recipe good 👍👍 well-done

  • @NibilaSherin
    @NibilaSherin 9 месяцев назад +16

    5 കിലോ ബീഫ് ബിരിയാണിക്ക് എത്ര റേറ്റ് ആകും.

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +2

      3500❤

    • @yoonasb7448
      @yoonasb7448 9 месяцев назад +3

      കൂടുതൽ അല്ലെ 3500

    • @asna473
      @asna473 9 месяцев назад

      ​​@@yoonasb7448ഒരിക്കലും അല്ല, 5കിലോ ബീഫും 5കിലോ അരിയും ആണ് എടുത്ത് എങ്കിൽ ചിലവായ സാധനങ്ങളുടെ വില കഴിഞ്ഞാൽ 1000രൂപ പോലും കൂലി ഒത്തിട്ടില്ല 4000മേടിക്കണം ശെരിക്ക്

    • @abid9134
      @abid9134 9 месяцев назад

      @@yoonasb74485 kg ബീഫിന് തന്നെ കൊടുക്കണം 1750Rs, പിന്നെ 5 kg അരിക്ക് 375-400 കൊടുക്കണം, എങ്ങിനെ നോക്കിയാലും ലാഭമല്ലെ

    • @dhanish1525
      @dhanish1525 9 месяцев назад

      ​@@yoonasb7448ഒട്ടും കൂടുതൽ അല്ല. അവർക്ക് ഇതിൽ എത്ര അധ്വാനം ഉണ്ട്

  • @ABID-ny4ht
    @ABID-ny4ht 9 месяцев назад +1

    Ariyude perendaa.kayamayilallathe biriyani vekkunnath aadyayit kaanukayaa

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ആണോ ഈ അരിയുടെ പേര് ദുലാം എന്നാണ് ❤❤

  • @NoushadMk-wb9ob
    @NoushadMk-wb9ob 9 месяцев назад +1

    Biriyanikk eath riceann use cheyyunath

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      Dulam❤❤

    • @HamdaZahbin1546
      @HamdaZahbin1546 9 месяцев назад

      ​@@haifakitchenmalappuramdulam nu 1kg yetraya rate? Ningal biriyaniyude order maathramaano edukkunnadh? Pls reply

  • @sakunthalabalan270
    @sakunthalabalan270 9 месяцев назад +2

    Hai Dear Kidu aayitto❤❤

  • @fousiyaummer6908
    @fousiyaummer6908 9 месяцев назад +2

    മാഷാ അല്ലാഹ് ❤️ബിരിയാണി സൂപ്പർ 👍

  • @Simplegadgetmalayalam
    @Simplegadgetmalayalam 9 месяцев назад +2

    അടുപ്പ് സൂപ്പർ ആയിട്ടുണ്ട്

  • @Safeena234
    @Safeena234 9 месяцев назад +3

    Masha allah ❤

  • @Shakkishakees
    @Shakkishakees 9 месяцев назад +1

    Vasumathi rice aan ingine kooriyedukkal

  • @raziasherief9403
    @raziasherief9403 9 месяцев назад +2

    Hai Raseena ❤❤

  • @nibusonu6856
    @nibusonu6856 9 месяцев назад

    അടുപ്പ് കഴിക്കുമ്പോൾ ഷാൾ നോക്കണം

  • @user-up1jt7cz1h
    @user-up1jt7cz1h 9 месяцев назад +2

    Mashallah super video ❤❤❤❤❤❤

  • @user-ef2jd7pu1t
    @user-ef2jd7pu1t 9 месяцев назад +2

    സൂപ്പർ വർക്ക്‌ ❤❤❤

  • @nasarvarakkool5491
    @nasarvarakkool5491 9 месяцев назад +1

    5കിലോ അ രി ക്ക്‌ ബീഫ് 5കിലോ വേ ണോഎ ന്ദ് അ രി യ പേര് പറ യണേ

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      വേണം അരിയുടെ പേര് ദുലാം❤👍🥰

  • @fabiyam2855
    @fabiyam2855 9 месяцев назад +1

    Dance kanduu adipoliyyyh ayikkk❤

  • @ajuajsal99
    @ajuajsal99 9 месяцев назад +2

    Vedio super❤❤❤❤

  • @anushahareesh7216
    @anushahareesh7216 9 месяцев назад +2

    Hard work ❤

  • @sheebaskitchen5967
    @sheebaskitchen5967 9 месяцев назад +2

    Super recepe

  • @Irfan-zf1df
    @Irfan-zf1df 9 месяцев назад +1

    അടിപൊളി beef ബിരിയാണി 👍🏻👍🏻👍🏻👍🏻👍🏻

  • @salmath2734
    @salmath2734 9 месяцев назад +1

    മാഷാ അള്ളാ അടിപൊളി ❤❤❤

  • @mufeedav7034
    @mufeedav7034 9 месяцев назад +2

    Mashaallah 👍👍👍

  • @shebeeskitchentips007
    @shebeeskitchentips007 9 месяцев назад +3

    ബീഫ് അടുപ്പില് വെച്ചാൽ കൂടുതൽ ടേസ്റ്റാണ്😊

  • @jasiramshi7414
    @jasiramshi7414 9 месяцев назад +3

    Supper 🎉🎉🎉

  • @avgkpl7521
    @avgkpl7521 9 месяцев назад +3

    സൂപ്പർ 💕💕💕

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 9 месяцев назад +1

    Cateringvedio kanan ishtaman

  • @Habeeba.basheer
    @Habeeba.basheer 9 месяцев назад +2

    മാഷാഅല്ലാഹ്‌ ❤❤

  • @Sheeba-ru6zl
    @Sheeba-ru6zl 8 месяцев назад +1

    Cooking inte samayathu shall enthina idunne .neelamulla kayyulla dress enthina idunne.irritate akunnu enikku

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      ഷോൾ ഇട്ടില്ലെങ്കിൽ ഞാൻ വീഡിയോ ചെയ്യുന്നതല്ലേ എന്റെ മുടിയെല്ലാം കാണില്ലേ
      കൈ കാണാതിരിക്കാനാണ് ഹാൻഡ് കവർ ഇടുന്നത്🥰

    • @Sheeba-ru6zl
      @Sheeba-ru6zl 8 месяцев назад

      @@haifakitchenmalappuram 0k.

  • @fabiyam2855
    @fabiyam2855 9 месяцев назад +1

    Rishak oru hii parayoooo

  • @AseelAserl-zm3vv
    @AseelAserl-zm3vv 9 месяцев назад +1

    അസ്സലാമു അലൈകും.
    കുറെ ദിവസായിട്ട് വിഡിയോ ഒന്നും ശരിക്കും കാണാൻ കഴിഞ്ഞില്ലായി രുന്നു സാഹചര്യം ഓരോ കാരണങ്ങൾ മൂലം ഇപ്പൊ ഓരോന്ന് കണ്ടു വരുന്നുണ്ട് മാഷാ അല്ലാഹ് എല്ലാം ഒന്നിനൊന്നു മെച്ചം 👍
    പ്രതേകിച്ചു കാറ്ററിംഗ് കാണാൻ നല്ല റസാണ് ആ വൃത്തി അതിന് പറയാൻ വാക്കുകളില്ല ❤അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ ദുഹായിൽ ഉൾപെടുത്തണെ

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝
      ഒരുപാട് സന്തോഷം
      സമയം കിട്ടുമ്പോൾ കണ്ടാ മതി ട്ടോ❤👍🥰

    • @AseelAserl-zm3vv
      @AseelAserl-zm3vv 9 месяцев назад

      @@haifakitchenmalappuram
      ഇന്ഷാ allah❤️🥰

  • @saleenachambayil2177
    @saleenachambayil2177 9 месяцев назад +2

    👍👍

  • @cubesolverp.c5338
    @cubesolverp.c5338 9 месяцев назад +2

    Super ❤❤❤

  • @nuhanuha1440
    @nuhanuha1440 9 месяцев назад +1

    സമയം പറയണേ

  • @mubeeeena
    @mubeeeena 9 месяцев назад +2

    Mashallah 🌹 super

  • @fasalulrahman2935
    @fasalulrahman2935 9 месяцев назад +2

    Good job... 👍

  • @MohammadMohammad-kn3vh
    @MohammadMohammad-kn3vh 9 месяцев назад +2

    Supperrrrr

  • @user-nu2pg2yz4d
    @user-nu2pg2yz4d 8 месяцев назад +1

    Super 🎉❤

  • @faseelap4033
    @faseelap4033 9 месяцев назад +1

    👍

  • @amiaman3166
    @amiaman3166 9 месяцев назад +1

    ഇറച്ചി കൂടുതലാണ് 🥰

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      അഞ്ച് കിലോ ചോറിലേക്ക് അഞ്ച് കിലോ ബീഫ് ഇല്ലാന്നുണ്ടെങ്കിൽ മസാല തികയില്ല മുത്തുമണി❤❤👍

  • @nabhannabu1239
    @nabhannabu1239 9 месяцев назад +1

    Super beef biriyani

  • @user-pf5yh4zd2i
    @user-pf5yh4zd2i 9 месяцев назад +2

    🥰🥰👍

  • @nisabibra1362
    @nisabibra1362 9 месяцев назад +1

    👍🏻👍🏻😊

  • @naseefnase7859
    @naseefnase7859 9 месяцев назад +2

    തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും കാണുന്നവനും ആണ്

  • @abdullatheef1748
    @abdullatheef1748 9 месяцев назад +2

    👍🤲

  • @nidhanidhuzz8149
    @nidhanidhuzz8149 9 месяцев назад +2

    ഫസ്റ്റ് 👍

  • @hamzathp5773
    @hamzathp5773 9 месяцев назад +1

    പെർമെനെന്റ് അടുപ് ഉണ്ടാക്കുക

  • @NIDHASKITCHEN
    @NIDHASKITCHEN 9 месяцев назад +2

    ❤❤

  • @sinansha325
    @sinansha325 9 месяцев назад +1

    Adipoli

  • @noorjahanmuhammed1127
    @noorjahanmuhammed1127 9 месяцев назад +2

    👌👌

  • @turkiturki383
    @turkiturki383 9 месяцев назад +1

    👍👍👍

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 9 месяцев назад +1

    ഹായ് മുത്തുമണി ഞാൻ വന്നു

  • @rajeenarajeena.p639
    @rajeenarajeena.p639 9 месяцев назад +1

    First ❤❤❤

  • @arifameenkk3762
    @arifameenkk3762 9 месяцев назад +1

    മാഷാഹള്ളാ

  • @rahilarasheed6146
    @rahilarasheed6146 7 месяцев назад +1

    പൊതരചിയനോ

  • @abulaisekarulai152
    @abulaisekarulai152 9 месяцев назад +1

    ❤️❤️❤️❤️

  • @Nafila76
    @Nafila76 9 месяцев назад +3

    അരി ഓട്ടുന്നതിലും better neychor വേക്കുന്നതല്ലെ😊

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      എനിക്കിങ്ങനെയാണ് എളുപ്പം
      നെയ്ച്ചോറാക്കി വെച്ചതും ചെയ്താൽ വേവ് ശരിയായി വരാറില്ല എൻറെ കാര്യാട്ടോ പറഞ്ഞത് ചിലർക്കൊക്കെ അതാണ് എളുപ്പം❤👍🤝

    • @Nafila76
      @Nafila76 9 месяцев назад

      @@haifakitchenmalappuram njan neychor vecha biriyani വേക്കൾ yennale enik vev pajam aavolloo.ootti vekkan peadiya vev yearumenn vijarich

  • @v4take465
    @v4take465 9 месяцев назад +1

    😔😔😔😔😔എത്ര പറഞ്ഞു ലും ചെയൂ ലാ ലെ നിങ്ങൾ ള്ളോട് ഒന്ന് പറഞ്ഞു ട് കാര്യം ഇല്ല

    • @v4take465
      @v4take465 9 месяцев назад

      ഒന്ന് പറഞ്ഞു ഇല്ല

  • @nihalnihal1432
    @nihalnihal1432 9 месяцев назад +2

    Hai Rasee beef biriyani super❤

  • @khowlathmusthafa6217
    @khowlathmusthafa6217 9 месяцев назад +1

    ഞങ്ങള്ക്ക്ഇന്ന് ബിരിയാണി ആണ് mattan

  • @ayshamusthafa2788
    @ayshamusthafa2788 9 месяцев назад +1

    Anikum aagraham und catering nadathan

  • @user-uv5mb2fy1f
    @user-uv5mb2fy1f 9 месяцев назад +1

    Na ഞാൻ 👍

  • @jameelamuhammad7037
    @jameelamuhammad7037 9 месяцев назад +1

    ഷാൾ തീ പിടിക്കുന്നത് സൂക്ഷിച്ചോ മോളെ

  • @shamil__cp9788
    @shamil__cp9788 9 месяцев назад +1

    ❤❤❤😂😂😂

  • @Malu-py8vi
    @Malu-py8vi 9 месяцев назад +1

    Hi❤

  • @zeenathkarayil7171
    @zeenathkarayil7171 9 месяцев назад +1

    Soopar

  • @muhammedajnasajnz361
    @muhammedajnasajnz361 9 месяцев назад +1

    Annum.vidiyo.kanum.....🎉🎉❤

  • @muhammedajnasajnz361
    @muhammedajnasajnz361 9 месяцев назад +1

    Second

  • @mufi8418
    @mufi8418 9 месяцев назад +1

    നല്ലൊരു അടുപ്പ് പുറത്ത് ഉണ്ടാക്കികൂടാ എപ്പോളും കാറ്ററിംഗ് ഉള്ളതല്ലെ എന്നാപ്പിന്നെ അടുപ്പ് ഉണ്ടാകുന്ന ബുദ്ധി മുട്ട് ഇല്ലാലോ

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഇൻഷാ അള്ളാ ഉണ്ടാക്കണം👍🥰❤

  • @anunanu4380
    @anunanu4380 9 месяцев назад +1

    first😂

  • @sainukitchen1041
    @sainukitchen1041 9 месяцев назад +1

    ബിരിയാണിഅടുപൊളി❤

  • @mujeebhaseenamujeebhaseena2112
    @mujeebhaseenamujeebhaseena2112 9 месяцев назад +1

    Hai innathe video super ❤❤ watsup number tharumo kooduthal visheshangal chothikkamallo messejukal ayakkamallo

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      Hus നമ്പറാട്ടോ ഇതിൽ വിളിച്ചാൽ എൻറെ നമ്പർ പറഞ്ഞു തരും 9447815729 വാട്സാപ്പിൽ മെസ്സേജ് അയച്ചാലും മതി❤❤

  • @muhammeddiyan3456
    @muhammeddiyan3456 9 месяцев назад +2

    Super♥️

  • @jamshylathi6613
    @jamshylathi6613 9 месяцев назад +2

    ❤❤❤❤

  • @Linaliyavlog
    @Linaliyavlog 9 месяцев назад +1

    👍👍👍🎉🎉

  • @user-cz6eb2xe4s
    @user-cz6eb2xe4s 9 месяцев назад +1

    ❤❤❤

  • @naz_home
    @naz_home 9 месяцев назад +1

    ❤❤❤

  • @Raniya...rani...
    @Raniya...rani... 9 месяцев назад +1

    ❤❤❤