Sliding glass set cheytha mathi itha open shelf area IL,apo kutigal valich idoolla,naum ath angane aa looking thanne ellam kannanum patum glassayatjond
Silu you are great to take this initiative to remodeling your kitchen and managing everything. Being so ambitious And sticking to your dreams above all odds.
Glass containers m ceramic containers m baskets um okke adipoli ayind, arrange cheythiririkkunnath onnoode set akkanamennu thoni,floor il basket vekkunnathinekkal nallath shelfil thanne set cheyunnathanennu thoni...nthayalum super ❤❤❤
Itha aa pop up jarsil crunchy food items vekkadirikkanu nallad thanuthu pogum. Aadyamokke nannaayirunnu pinne pinne tight povaanu. Entaduth same jars und homecentre nte
സൂപ്പർ അടുക്കള അത് അടുക്കള ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിന് മാറ്റുന്നതാണ് നല്ലത്, പലരും പറയും വലിയ വീടാണെങ്കിലും ചെറിയ അടുക്കള മതി എന്ന്, പക്ഷേ അതിനോട് യോജിക്കാത്ത വ്യക്തിയാണ് ഞാൻ, എനിക്ക് വലിയ അടുക്കളയാണ് ഇഷ്ടം സത്യത്തിൽ നിങ്ങളുടെ അടുക്കള കണ്ടപ്പോൾ മനസിനു വളരെ സന്തോഷം തോന്നി
എന്റെ പേർസണൽ opinion പറയാം, എന്റെ hus homil വലിയ kitchen ആയിരുന്നു, കുറച്ചു fud ഉണ്ടാക്കിയാലും cleaning വലിയ task ആയിരുന്നു, പിന്നെ വീട് വെച്ചപ്പോ ഏകദേശം ചെറിയ kitchen kitchen ഉണ്ടാക്കിയ,എങ്ങനെ function നടന്നാലും cleaning easy ആണ്, ഇവിടെ gulfilum വളരെ ചെറിയ kitchen ആണ്, guest ഒക്കെ വന്നു കുറെ fud ഉണ്ടാക്കിയാലും cleaning easy ആണ്, ചില സ്ഥലത്ത് 2 zink ഒക്കെ കാണാം, അതൊക്കെ clean ചെയ്യുമ്പോഴാണ് ബുദ്ധിമുട്ട്,
Masha Allah 👍 അടിപൊളി ആയീണ് kitchen. കുപ്പികളും പാത്രങ്ങളും എനിക്ക് ഇഷ്ടപ്പെട്ടു. എല്ലാം കാണാൻ നല്ല rasand..nutsukalum മിട്ടായികളും പൊക്കുന്നവരെ പിടിക്കുന്ന CCTV ദൃശ്യം അതിലേറെ കിടുവായീണ്. 🤪👍🥰
മാഷാ അല്ലാഹ് എല്ലാ സ്ത്രീ കളുടെയും ആഗ്രഹം ആണ് നിങ്ങൾക് സാധിച്ചിരിക്കുന്നത് എനിക്കും ഒരുപാട് ഇഷ്ടം ആണ് ഇത് എല്ലാം അറേൻജ് ചെയ്തു അത് ആസ്വദി ച് പണികൾ എടുക്കുന്നത് എന്ത് രസം ആയിരിക്കും 🥰👍👍👍👍
Ini oru video botlesnte okke rate kuudi idaamo enikk veedu pani nadannodirikkuva afdable aanenkil upakaarappettalo( pariganikkum enn pretheekshikkunnu plsss)
Sondhamayi oru veedu polum illathavarkku ithokke kaanumpozha oru sandhosham . Pinne oru veedu vaikkumpol egane okke kitchen set cheyyan pattum ennulla idea kuudi kitti. Enthayalum suuuuuper ❤️. God bless you sister😘
എനിക്ക് തോന്നുന്നു ഓപ്പൺ shelf വൃത്തി യിൽ കൊണ്ട് നടക്കാണെകിൽ നല്ലതാണ്, എന്താണെന്ന് വെച്ചാൽ സാധനങ്ങൾ കേടു വന്നു പോവില്ല, കുറെ മുന്നേ കൊണ്ട് വന്നു വെച്ച സാധനങ്ങളൊക്കെ use ആകും, nutsinte കാര്യത്തിൽ പേടിക്കരുത് 😂കുപ്പിയടക്കം കാണാതാവോന്ന എനിക്ക് തോന്നുന്നേ 😂ക്യാമറ ഉള്ളതോണ്ട് 😂😂😂
നമ്മൾ മനസ്സിൽ കാണുന്നത് മറ്റുള്ളവർ ചയ്തു കാണിക്കുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അതാണ് ഇത്തന്റെ വീഡിയോ കാണുബോൾ തോന്നാർ 😍😍
സത്യം
Exactly
Avr cheyth kaanumbo feeling hppy and proud
Sathyam nalla happy kanumbol nte aagrahagal ethikoode kanumbol❤
മാഷാ അല്ലാഹ് 🤲🏻 സൂപ്പർ 👌🏻👌🏻👌🏻 കിച്ചൺ കാണാൻ ഇപ്പോഴാണ് ശരിക്കും ഭംഗി.എല്ലാംഅടുക്കി വയ്ക്കുന്ന കാണാൻ നല്ല ഭംഗി.😊❤
Mashallah enik nalla isthtayi agrahich nammal athilek iragiyal ellam kittum enn video kandal ariyam kure kashtapettalum ithoke ayi nammalk kanunbol ulla samadanam parayapattilla mashaallah 👍 njanum oru veed agrahich nilkuva ithpole ikke akanam und
Eshttayilla എന്ന് ആരും പറയില്ല.സൂപ്പർ 🎉🎉അടിപൊളി.കാണാൻ ആഗ്രഹിച്ച പോലെ തന്നെ ഉണ്ട്.മാഷാ അല്ലാഹ്.
ഇഷ്ടം ആയി സിലു.... വീടിന്റെ മൊത്തം ഉള്ള വീഡിയോക്ക് വെയ്റ്റിംഗ് ആണ് tt❤❤
Ithhaa njanghlude veedupaniyum nadakkunund. Insha allah veetukoodanay. Itthha dua cheyyne. Ithante inghanathe vediosokke kanan bynkara ishta🥰. Yeniyum ithpolulla vediose idanee. Orupaad usefull aan👍🏻
Kitchen suuuuuper.....എനിക്കും ഇങ്ങനത്തെ glass bottles വളരെ ഇഷ്ടമാണ്. ഇവിടെയൊക്കെ ചെറിയൊരു bottle തന്നെ എന്തൊരു rate ആണ്. 👌
വീട് പണികളൊക്കെ തീർന്ന് ഫ്രീ ആയി ഇരിക്കുന്ന salu ന്റെ ഒരു വ്ലോഗ് കാണാൻ കാത്തിരിക്കാണ് 👍
Sliding glass set cheytha mathi itha open shelf area IL,apo kutigal valich idoolla,naum ath angane aa looking thanne ellam kannanum patum glassayatjond
ആ മക്കളെയും വച്ചട്ട് ഇത്രയും എത്തീലെ. അൽഹംദുലില്ലാഹ് . ക്ഷമയ്ക്കു result ഉണ്ട് ❤
മാഷാ അള്ളാ സൂപ്പർ. നല്ല ഇഷ്ടായിട്ടാ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.വൈകാതെ അടുത്ത വീഡിയോയും പ്രതീക്ഷിക്കുന്നു
Ellam superayittund,bottles wash cheyth use cheyyunnatha nallath
What is the total cost for glass jars and basket?
Silu you are great to take this initiative to remodeling your kitchen and managing everything. Being so ambitious And sticking to your dreams above all odds.
Adipoli super 👍
Flooril vekunnadh enk iahtaylla baki ellam ok
പാത്രങ്ങളൊക്കെ നന്നായി ഇഷ്ട്ടപ്പെട്ടു 🥰
Mashaallah❤
Glass containers m ceramic containers m baskets um okke adipoli ayind, arrange cheythiririkkunnath onnoode set akkanamennu thoni,floor il basket vekkunnathinekkal nallath shelfil thanne set cheyunnathanennu thoni...nthayalum super ❤❤❤
Orubaad eshttayi kichenum kabodsum boatilukal athilere eshttayi enikkum agraham und enghane kichen ready avanum oruveedinum ok silu nte prarthanayil ulpeduthane
Masha allah. Soooopee kitchen. നമ്മുടെയൊക്കെ സ്വപ്നമാണ്. സ്ത്രീകൾക്ക് എപ്പോഴും kitchen organising കാണാനും ചെയ്യാനും ഇഷ്ടമായിരിക്കും. ❤️❤️❤️
Thankyou ഇത്താ...3 മക്കളെയും വച്ചു ഞാനും ഇപ്പോൾ ഒരു സംഭവം ആണെന്ന് എനിക്കും തോന്നാറുണ്ട്. 👍👍👍good job
Itha aa pop up jarsil crunchy food items vekkadirikkanu nallad thanuthu pogum. Aadyamokke nannaayirunnu pinne pinne tight povaanu. Entaduth same jars und homecentre nte
ആണോ
Masha allah❤ pwolii🥳🥳🥳
ഈ കുഞ്ഞുങ്ങളെയും വെച്ചു ഇങ്ങനെയൊക്കെ arrange cheyyaan പറ്റുന്നുണ്ടല്ലോ... Really appreciated to you🥰🥰
Ithaane njn sammadichu...4kuttigale schoolil ayakkanam koode 3makkale iruthi padippikkanam porathadin cheriya babynem kond vtle joliyum koodathe veed ithrayum neat and clean aakivekkalum ellam koode manage cheyd porunnu...😍😍really appreciative ,..
Nahun vid veknnd .nigale vedio kand ikkak ayachin .nammuk egane cheyan paragu .enik orupad ishtai.❤❤
Thank u dear😍❤️
Maasha alllah adipoli. Super organising. Eniyum orupad nettangal kayvarikan allah toufeeq nalkatte.🤲
മാഷല്ലാഹ് നല്ല സന്തോഷം എല്ലാം redy ആയി കാണുമ്പോൾ
അൽഹംദുലില്ലാഹ് 😘thank u dear😍
Adipoli kitchen🥰🥰🙌🏻🙌🏻🙌🏻🙌🏻
Masha Allah 😍അടിപൊളി എന്ന് പറഞ്ഞാൽ ഫുൾ അടിപൊളി 😍😍👍
Siluthaaa..❤❤😍😍
Aa veliya neelam ulla bottle thazhe vechaal mathi..pastha ettirikkunnath... Height ullond kaykondaal chelappo mariyaan chance ind 🤕
Silu ninte hard workinte result superb❤❤❤ mashallah 👍
സിലുന്റെ സന്തോഷം കൊണ്ടുള്ള താങ്ക്സ് കേൾക്കുമ്പോ എനിക്കെന്നെ സന്തോഷം കൊണ്ട് സങ്കടം വന്നു
❣️❣️❣️❣️
@@SiluTalksSalha pmu
Potato and onion onnich vekkaruthu itha randum onnich vechal potato pettennu cheetha aayipokum....potato and onion vere vere veikane
ആണല്ലേ 😂ഇനി മാറ്റി വെക്കാട്ടോ
@@SiluTalksSalha 😊😊😊
സൂപ്പർ അടുക്കള അത് അടുക്കള ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിന് മാറ്റുന്നതാണ് നല്ലത്, പലരും പറയും വലിയ വീടാണെങ്കിലും ചെറിയ അടുക്കള മതി എന്ന്, പക്ഷേ അതിനോട് യോജിക്കാത്ത വ്യക്തിയാണ് ഞാൻ, എനിക്ക് വലിയ അടുക്കളയാണ് ഇഷ്ടം സത്യത്തിൽ നിങ്ങളുടെ അടുക്കള കണ്ടപ്പോൾ മനസിനു വളരെ സന്തോഷം തോന്നി
Thank u dear❣️🥰
Adepole vrithi aaki yum idum venam...joli yulla aalkaarokke enthe cheyyum...
Purath work cheyunavrk cheriya kitchen nalle .. oru kitchen valudh verde vekkunadan nalladh
എന്റെ പേർസണൽ opinion പറയാം, എന്റെ hus homil വലിയ kitchen ആയിരുന്നു, കുറച്ചു fud ഉണ്ടാക്കിയാലും cleaning വലിയ task ആയിരുന്നു, പിന്നെ വീട് വെച്ചപ്പോ ഏകദേശം ചെറിയ kitchen kitchen ഉണ്ടാക്കിയ,എങ്ങനെ function നടന്നാലും cleaning easy ആണ്, ഇവിടെ gulfilum വളരെ ചെറിയ kitchen ആണ്, guest ഒക്കെ വന്നു കുറെ fud ഉണ്ടാക്കിയാലും cleaning easy ആണ്, ചില സ്ഥലത്ത് 2 zink ഒക്കെ കാണാം, അതൊക്കെ clean ചെയ്യുമ്പോഴാണ് ബുദ്ധിമുട്ട്,
idoke clean cheyyan buddimuttanu...cheruda nallad...njn modern kitchen undakki ini cherd madinn tonni
Kitchen Adipolii 😊❤
Soap liquid full aayi nirakkandayrnnu enn thonni.. fruits okke vecha basket l enthelum virich kodkaynnu.. karayokke aaavum
കിച്ചൻ ഒത്തിരി ഇഷ്ടമായി😍👏👏👏
പണി തീർന്ന വീട് കണ്ട് നമുകും സമാധാനം ആയി അൽഹംദുലില്ലാഹ്
😍
Masha Allah soo cute 🥰
Sathyayitum
Oro divasavum njn wait chyth nikkum..paniyokke kyinjitulla veed kaanan
@@SiluTalksSalha❤
Slab eganeya undakkiyennu parayo,congreet aano. Etha material
നാലോണം ഇഷ്ട്ടായി അടിപൊളി 👌👌❤️oummparayanila
Salu മിടുക്കി 😘😘 നമ്മുടെ സ്വപ്നങ്ങൾ നിറവേറ്റാൻ നമ്മൾ തന്നെ പ്രയക്തിക്കണം റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻
Aameen 😍thank u dear😍
😂❤ super anenlo kandittu 🎉🎉🎉🎉🎉🎉🎉🎉
വെയ്റ്റിംഗ് ആയിരുന്നു കിച്ചൻ വീഡിയോ അത്രക്ക് ഇഷ്ട്ടാ ❤️❤️❤️one മില്ല്യൻ എത്ര യും പെട്ടെന്ന് ആവട്ടെ... ❤️insha alllhhh💙🤲🤲
Aameen ❣️😍thank uu🤩
❤
ഇഷ്ടം ഇഷ്ടം ഇഷ്ടം ഒരുപാട് ഇഷ്ട്ട ഇന് നിങ്ങൾ ചെയ്തെത് കണ്ടിട്ട് എനിക്കും ചെയ്യാൻ തോന്നി ഇൻശാ അല്ലാഹ് ❤❤❤❤❤❤❤❤
Wow🤩 kitchen poli .. Parayan vakkukalilla... English channelil kaanunnapole.... Enikkum veed edukkunnund.. Ith pole aakkiyolannund... Adipoli
Masha Allah 👍
അടിപൊളി ആയീണ് kitchen. കുപ്പികളും പാത്രങ്ങളും എനിക്ക് ഇഷ്ടപ്പെട്ടു. എല്ലാം കാണാൻ നല്ല rasand..nutsukalum മിട്ടായികളും പൊക്കുന്നവരെ പിടിക്കുന്ന CCTV ദൃശ്യം അതിലേറെ കിടുവായീണ്. 🤪👍🥰
അടുക്കള സൂപ്പർ❤
മാഷാ അല്ലാഹ് എല്ലാ സ്ത്രീ കളുടെയും ആഗ്രഹം ആണ് നിങ്ങൾക് സാധിച്ചിരിക്കുന്നത് എനിക്കും ഒരുപാട് ഇഷ്ടം ആണ് ഇത് എല്ലാം അറേൻജ് ചെയ്തു അത് ആസ്വദി ച് പണികൾ എടുക്കുന്നത് എന്ത് രസം ആയിരിക്കും 🥰👍👍👍👍
Mashaallah💕എനിക്ക് 21 age ആയിട്ടുള്ളു... ശരിക്കും ഇത്താന്റെ ഇതുപോലുള്ള dream🌈 തന്നെയാ എനിക്കും same to youuu ithaa❤️
Masha allah അടിപൊളി ആയിട്ടുണ്ട്... ആരെങ്കിലും എന്തെങ്കിലൊക്കെ പറഞ്ഞോട്ടെ... നമ്മളെ മനസ്സ് പറയുന്ന പോലെ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ഇത്താ ❤🎉
❣️👍🏻🥰
Mashallah surely you are doing really well ithatha❤❤
Masha allah adipoli ❤❤
നല്ലോണം ഇഷ്ട്ടായി സൂപ്പർ ഒന്നും പറയാനില്ല 🎉🎉🎉❤❤❤❤
എല്ലാവരുടെയും സ്വപ്നം ആണ് ഇങ്ങനെ ഒരു കിച്ചൺ 👍👍👍🙏🙏
Ithayude video enikk bayangara isttama.ath kandukondirikkaan oru pratheka feel aa😊
Arranging very good 👍
Masha allah സൂപ്പർ സിലുന്റെ കിച്ചൺ ❤️❤️👍🏻😍😘
Kitchen super ayittundu. Video kanarundenkilum cumment cheyyan madiyayirunnu.pakshey eppol thonny enthu kondu cheythukoodannu .vedio adipoliyanutto.athupoley thanney organic aya product venel parayaney
Thanks alot dear😘😘
Full video kandu ♥️♥️Valare valare nallathu😊😊😊😊😊
Speechless 🥰🥰🥰
🥰😍😍😍
അടിപൊളി ഒന്നും പറയാനില്ല 👍👍👍
അടിപൊളി ആയിട്ടുണ്ട്. ഇത്ത മോൾ നടക്കാനായാൽ ഓരോ onion എടുത്തു ഇങ്ങനെ വരും 😄. Adokke mugalik വെച്ചോളൂ ട്ടോ
😂😂ശെരിയാ
Well Organised Kitchen ❤️just amazing
Very well arranged ♥️♥️ , Amazing 😍 Nutritional food aanalo 😊😊😊 #staystrong
Thank you so much 😊
Adipoli ❤❤❤❤ ee pantry de rack endanu meterial
Well organised kitchen ...Ma Sha Allah
Thanks a lot😍
Siluthante dream come true moment🥰
😍athe🥰
Ee kuppikal evidannanu vanghiyathu? Vilayum onnu parayamo?
Mashaallah 👍🏻👍🏻
Living the dream enne parayunne ethanalle hats off to u❤️ I'm also behind my dreams.. u r an inspiration to many
ഇത് കാണുമ്പോ എന്റെ അടുക്കള പാത്രം കാണുന്ന ഞാൻ 😂😂👍👍സൂപ്പർ ഫുൾ വീഡിയോ കണ്ടു 🥰👍
Use papers in thebaskets
It help you to clean easily
Super kitchen organizing... I love it
Masha allah.... ❤️ njan adyayittanu channel kanunnath adipoli.... Kanumbo ariyam nigalude kashttapaad.... Nigal kashttapettathinte result 💯
Welcome to our family🤩🤩
Thank u dear🥰
Mashaallah ❤❤❤❤❤
Maasha allah adipoly ee video kazhiyandaanu thony athrakk ishtaayi allah ennum ee barkkath. Undaavate aameen
Aameen ❣️🥰thank u so much dear❣️
Store roomil playwood aano rack undakkan use chaitittullath
അതെ 🥰
Hi adipoli ayitund mSha allah....glass bottles ok evdna vangyath pls reply
Dishwasher sheriyaaki use cheythoode??pani kurach kurayule..
ماشاء الله parayathirikkan vayya supperrr siluthante hard work kondu ithrem ethiye padachon ningale iniyum iniyum uyarangalilekk ethikkatte
അരി ഇട്ടുവെച്ച box എവിടെന്ന വാങ്ങി, rate പറയോ
Enikku kitchen othiri othiri istamaayi dear insha allah enikkum ithupole onn undakkanam 😊
Aiwa..nthalla snaks🤤😋. Aarenkilu vaaghi thanninekil. nighalkellu lyf enne...
Ini oru video botlesnte okke rate kuudi idaamo enikk veedu pani nadannodirikkuva afdable aanenkil upakaarappettalo( pariganikkum enn pretheekshikkunnu plsss)
Onion and potato orumich vekkndato
Sondhamayi oru veedu polum illathavarkku ithokke kaanumpozha oru sandhosham . Pinne oru veedu vaikkumpol egane okke kitchen set cheyyan pattum ennulla idea kuudi kitti. Enthayalum suuuuuper ❤️. God bless you sister😘
Adipoli ayitund 😊😊😊 mashaallah mashaallah ❤
Alhamdulillah.nalla rasamund kanan.namukonnum kayyathath mattullavarkenkilum kanumbol sandhosham.Allahu nila nirthitharatte Aameen.
Assalamuhalaikum
Kitchen nty pu paint elle? Paintinty cord onn parann tharo....
അൽഹംദുലില്ലാഹ്.... Superb....😊❤❤❤❤👍🏻👍🏻👍🏻Keep going
Rice bottle evdenna vangiche
Masha Allah toppp👌👌👌
Mashaallah .Super
Enikku e video orupad ishttamayi. Iniyum orupadu videos cheyyan allahu anugrahikkatte.allahu aafiyattulla deergayuss nalkatte.
Sooooo supper കാണാൻ എന്താണ് bagi എല്ലാം സെറ്റാക്കി vech
Super aayitund itha👏👏👏👍👍👍
Arrange cheythathu Kollam adieu coveringum (glass) ullathu nallathu.athu muzhiyathirikkum.
Itha....super aayittund...I like very much....enikum ere ishtamulla bottles aane ellam....super
എനിക്ക് തോന്നുന്നു ഓപ്പൺ shelf വൃത്തി യിൽ കൊണ്ട് നടക്കാണെകിൽ നല്ലതാണ്, എന്താണെന്ന് വെച്ചാൽ സാധനങ്ങൾ കേടു വന്നു പോവില്ല, കുറെ മുന്നേ കൊണ്ട് വന്നു വെച്ച സാധനങ്ങളൊക്കെ use ആകും, nutsinte കാര്യത്തിൽ പേടിക്കരുത് 😂കുപ്പിയടക്കം കാണാതാവോന്ന എനിക്ക് തോന്നുന്നേ 😂ക്യാമറ ഉള്ളതോണ്ട് 😂😂😂
😂😂😂
Mashallah ❤njhanum waitingilanu veed Pani thudangan dhua cheyyane....❤
Kuttikalude edayil glass jar okke nikko, pottikkille
മാഷാ അല്ലാഹ് ഒരുപാട് ഇഷ്ടം ആയി എനിക്ക് ഇങ്ങനൊക്കെ കിച്ചൻ കാണുന്നെ ഇരിക്കുന്നെ ഒരുപാട് ഇഷ്ട ആണ് ❤️you
Kitchen adipoli aayittund wait color bhagiyaayittund