സിലൂടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു relaxation ആണ് 😘തീർന്നു പോവരുതേ എന്ന് തോന്നും ഈ 5 മക്കളേം കുടുംബത്തിനെയും ഇത്രയും നന്നായി നോക്കി കൊണ്ട് പോവുന്ന സിലുനെ പടച്ചോൻ ഒരിക്കലും തളർത്താതെ താങ്ങി നിർത്തട്ടെ ❤️ആമീൻ
Mashaallah ❤️. എനിക്ക് ചിലപ്പോൾ നിങ്ങളോട് കുശുമ്പ് തോന്നറുണ്ട്.. എനിക്ക് 2baby ഒള്ളു എന്നിട്ടും manage ചെയ്യാനും വീട്ടുജോലിയും ഒക്കെ മടുപ്പ് വരും.. കൂടെ എന്റെ തായ free time കിട്ടാത്തതും (ഉണ്ടാക്കാഞ്ഞിട്ടാ 😁)
ദിവസവും വീഡിയോ ഇട്ടിനാ എന്ന് നോക്കി നോക്കി എനിക്കെന്നെ വട്ടാവും. അത്രത്തോളം സിലുതാന്റെ വീഡിയോക് വേണ്ടി കാത്തു നില്കുന്നത്. കണ്ടപ്പോൾ സമാധാനമായി. എന്നും ഇട്ടുകുടെ വീഡിയോസ്. ❤️❤️❤️❤️
Hi silu.naan ningalude oru viewer aanu.vedio kaanaan vedi wait cheyyum.ningalude vedio oru motivation tharum house work cheyyaanum kuttikalk ooroonu ndaakaanum.thank u for ur support
മാഷാ അള്ളാ എന്തൊരു ഭംഗി കാണാൻ തന്നെ ഈ മക്കളെ വെച്ച് ഇതൊക്കെ ചെയ്യാനും കഴിയുന്നുണ്ടല്ലോ അൽഹംദുലില്ല സെഹി ത്തയെ പോലെ എപ്പോഴും ഒരുക്കിവെക്കും കാണാൻ തന്നെ നല്ല ഭംഗിയാ ❤❤
Cherye babyk pants idenam itha.. Ende molum iganeya top and diaper mathram madhi enn parayunne.. But itha video edukumbol idenam Nalle rasam undakum.. ❤❤
Nan Ipol vlogs onnum adikam kanarilla .. pine silunde kanarund sulu Mattullavare sahayikunna aalalle oru help aayikoteenne karudum Pinne oru positive vibe aane vidio kanumbol 😊
ഇവിടെയൊന്നും snacks ഇത്ര അധികം കൊടുക്കാൻ ടീച്ചർ സമ്മതിക്കില്ല. ബിസ്കറ്റ് ആണെങ്കിൽ 2 എണ്ണം. അല്ലെങ്കിൽ nuts. snacks കൂടിപ്പോയാൽ അവർ ചോറ് തീരെ കഴിക്കില്ല ❤
Ella chennelum skip adich ithaade channel onnupolum adilathr kanum athrak ishta epozhum notifications vanno nokum❤
🫂🫂ഒരുപാട് ഒരുപാട് സന്തോഷം സ്നേഹം 😍♥️love u dear😘
Enikum
😡🤭🤭🤭🤭🤭🤭🤗
സത്യം ആണ്
Hmm mm u uh h jb jb yk
3D @@ziyafathima1375
Great job... God bless u dear...
താത്താക്ക് ആഫിയത്തും ആരോഗ്യവും അല്ലാഹു നൽകട്ടെ
Lunch box recipes are very useful
😍
മുട്ട ഒരു അടപ്പുള്ള പത്രത്തിൽ ഇട്ട് കുലുക്കിയാൽ മതി പെട്ടെന്ന് തൊലിച്ചു എടുക്കാം 👍🏻👍🏻
സിലൂടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു relaxation ആണ് 😘തീർന്നു പോവരുതേ എന്ന് തോന്നും ഈ 5 മക്കളേം കുടുംബത്തിനെയും ഇത്രയും നന്നായി നോക്കി കൊണ്ട് പോവുന്ന സിലുനെ പടച്ചോൻ ഒരിക്കലും തളർത്താതെ താങ്ങി നിർത്തട്ടെ ❤️ആമീൻ
ആമീൻ 🫂ആമീൻ 🫂 thank u so much dear🤲
Really ❤❤❤
😊 എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് ഞാൻ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട്
Famas hub enna youtube chanel fareeda k vendi vedio cheyyavo. Treatment edukan paisa illath avasthayilanu 🤲🏻🤲🏻
Pls
First comment from Sri Lanka 🇱🇰 masha Allah Nice vlog
Kuttigalude Kattil evidunnavagiyad ethra roopaya
Indakkiyatha
ഞാൻ സ്ഥിരം വീഡിയോ കാണാറുണ്ട്... But comment പറയാറില്ല... സൂപ്പർ വീഡിയോ.... സിലൂ 🌹🌹
❤️🥰
Hi@@SiluTalksSalha
Masha allah adipoli inte mon are vlogum kanilla siluthante vlog kandal phon tharathe kanum avankk bayagara ishttan🫂🥰
Masha allah
Siluthaaa ❤super video 🎉
❤enikk bayangara ishtta silune pand silunte kalianam kandayirunnu channelil silu videosil karayaruth ellarum kalyakum kunjungalk food kodutthal allahu barkath ettitharum mole
Masha Allah.....❤
from where u get this lunch box
Ningalide vidio kanan ishtaman. Lunch box sett cheyyunnath nalla rasama n
Enik nigale drinking water bottle ishtaan ,adhinte rate? Details onn share cheyyo ?
Mashaallah ❤️. എനിക്ക് ചിലപ്പോൾ നിങ്ങളോട് കുശുമ്പ് തോന്നറുണ്ട്.. എനിക്ക് 2baby ഒള്ളു എന്നിട്ടും manage ചെയ്യാനും വീട്ടുജോലിയും ഒക്കെ മടുപ്പ് വരും.. കൂടെ എന്റെ തായ free time കിട്ടാത്തതും (ഉണ്ടാക്കാഞ്ഞിട്ടാ 😁)
Da study table de white board evidunna vangiye? Linktharumo? Ethra amount aannu?
Ath banglore IKEA poi vangita
@@SiluTalksSalha 👍
Good hard work 👍👍💪
Masha allha super🥰
Boatil evidunn vaangiyadha
Lunch box evidenna vangichad itha..
ithade videos super anu.❤.new ideas kittunnund lunch boxil ...eveningil school kazhinju varumbol kodukkan pattunna healthy items koodi onnu kanikkamo..pls
Thank u dear👍
Eppozum cheyyarund like.enik vayangara ishtamanu ningale familiye. Karanam ente ummakum 5 makkalanu. Nalau pennum oranum. Idhu kanumbol enik ummante karyam ormavarum. Innu njangaloke valudayi kuttikalayi. Annu ente umma ethra kashtapettitundakum. Allah ninaglude familiyil barkath choriyatte. Arogya afiyathulla deergayus nakatt, 🤲🏻🤲🏻🤲🏻
Aameen aameen thank u dear😍
Good atmosphere😍
ദിവസവും വീഡിയോ ഇട്ടിനാ എന്ന് നോക്കി നോക്കി എനിക്കെന്നെ വട്ടാവും. അത്രത്തോളം സിലുതാന്റെ വീഡിയോക് വേണ്ടി കാത്തു നില്കുന്നത്. കണ്ടപ്പോൾ സമാധാനമായി. എന്നും ഇട്ടുകുടെ വീഡിയോസ്. ❤️❤️❤️❤️
🫂thanks alot dear😘ഇതൊക്കെ കാണുമ്പോ ഭയങ്കര സന്തോഷം ആണ് 😍 but daily ഇടുന്നത് നടക്കില്ലടാ ആദ്യത്തെ പോലെ അല്ലാലോ ഒരുപാട് തിരക്ക് കൂടുതൽ ആണിപ്പോ
16:06 @@SiluTalksSalha
Hi Ee stove avide ninna parchase cheythe
Pls reply
Siluthante video kanumbo manasin oru rahathan❤entho oru happiness😊🥰
🫂♥️🥰
God bless you😍
Ari ettu vacha box eviduna vagiyath
Kitchen floor tile alle silu
Athe
Kitechen slab nano white anoo … use aakan nallathano
Hi silu.naan ningalude oru viewer aanu.vedio kaanaan vedi wait cheyyum.ningalude vedio oru motivation tharum house work cheyyaanum kuttikalk ooroonu ndaakaanum.thank u for ur support
Thanks alot for ur support 😍🥰
Masha Allah
ee pegboard evdunna Sulu..njan kure anweshichu onu vangan😊
ഇത് ബാംഗ്ലൂർ ikea ന്നാ
@@SiluTalksSalha oo..Thank you dear😍
Thanks dear
കുക്ക് ചെയ്യുന്ന അടുപ്പ് എന്താ, ഗ്യാസ് ആണോ അതോ കറന്റ് യൂസ് ആണോ
Eee basmati rice okke daily use cheyyunnath azhukkalle
1:38 kitchen window endhu pattiyadha . Black color endho kanunnu. Pudhiya kitchen alle.endhu pattiyadhaa.
Mashaallah.kidsin kodukkunna food complt kazhikko?ente kuttikalkk njaningane kodukkarilla
Mm
Lunch box vdos shorts aayit daily ittude?
Idan sramikaam but daily shoot cheyan kazhiyunjila
Water jar evidunnu medichu
Ee kodutha food okke kazikko🤔
Kitchen slab nano white aano
മാഷാ അള്ളാ എന്തൊരു ഭംഗി കാണാൻ തന്നെ ഈ മക്കളെ വെച്ച് ഇതൊക്കെ ചെയ്യാനും കഴിയുന്നുണ്ടല്ലോ അൽഹംദുലില്ല സെഹി ത്തയെ പോലെ എപ്പോഴും ഒരുക്കിവെക്കും കാണാൻ തന്നെ നല്ല ഭംഗിയാ ❤❤
സൂപ്പർ... ഈ ലഞ്ച് box ന്റെ ml എത്ര ആണ്
Siluuthaante video kand naan bayankaram inspire aayi inshaallah ante molum ingena aaki kodkanam❤
🫂😍♥️
Siluuuu aa blue stove avide ninna vagiye? Pls reply
Ithrem food okke ee cheriya makkal kazhikko itha😊
സ്നാക്ക്സ് തന്നെ കൊറേ കൊടുക്കുമ്പോൾ അവർക്ക് food കഴിക്കാൻ പറ്റുമോ
Njn athiyam ayetta ninganda video kanunu ...
I like your video...❤❤ .... Ninganda place yeavadaya
Welcome to our family 🥰njan Palakkad aanu🥰
ചെറിയ മോൾ കാണിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടം❤❤❤
Vedios daily kanunnund itha cmnt like adi kurava ennu randum kidakkatte😍😍😍
ഇത്ത ഈ ടിഫിൻ ബോക്സ് എവിടുന്നാ വാങ്ങിയത് ഒന്ന് റിപ്ലൈ തരോ pls
Ningale vdo kanumpol entho oru santhosham
Study table le koluthi vacha board nte name endhanaaeee evida kittum
അത് ikea ഇൽ നിന്ന് വാങ്ങിത. പെഗ് board എന്ന് പറയും
Masha allah super
Cherye babyk pants idenam itha.. Ende molum iganeya top and diaper mathram madhi enn parayunne.. But itha video edukumbol idenam Nalle rasam undakum.. ❤❤
Agaro green kettle autoshut off ano
Aah
@@SiluTalksSalhaEnte auto shutoff akunila
Eee food kittilingne side charichu vechal ellam koode mixaville 🙄
ഇല്ല ആവില്ല
Athengne avathe irikunne , onninum top illalo
Silu itha paranja exasize enganaya cheyya.paranju tharo plz
Table nte mugalilulla gas stove ne Patti parayamo
Nee cooker evidunnaa vaangichee
ചുമച്ചാൽ യൂറിൻ പോകുന്ന എക്സസൈസ് എന്താണെന്ന് പറഞ്ഞു തരുമോ.
എനിക്കും
Keigels exercise aanu youtubil nokiyal mathi
Athe keigel exercise nalla exercise anu prayamullavar urappayum cheyende exercise anu apol ariyathe mutram pokunna avastha varum athu maran nalla vazhi anu. pinne pregnancy timil vaginal uterus wallsinu okke balam kittanum gynaecologist paranju kodukunna exercise anu
Kitchen Water jug evdena vangye
Ikea ബാംഗ്ലൂർ
സിലു ❤❤❤❤❤
എന്റെ സിലുതാ നിങ്ങളെ കാണാൻ പൂതിയാവുന്നു എനിക്ക് 🥰🥰🥰 എന്റെ നെയിം സഫീറ
Silu maashaallha 🤲🤲🤲
🥰❤️
Glasintay bottil eviduna vagiyath ling undo
Kitechenil orupaad items undallo onn rivew cheyyo
എന്നിട്ട് വേണം ആഡംബരം അഹങ്കാരി നിനക്ക് മരിക്കണ്ടേ മണ്ണിൽ poi കിടക്കണ്ടേ എന്നൊക്കെ പറയിപ്പിക്കാൻ 😄
Nalla peanut butter ഏതാണ് parayoo ഇത്ത
Kuttigal food kazhikaan maatramaano school ll poovanath
അതെ 🥰എന്തെ
Nigalku ok endhanu problem adhoke avrunde eshtam alle
Theere asoolya ella adha vre onnum alla
എന്റെ പ്രിയപ്പെട്ട സിലുത്താക്കും കുടുംബത്തിനും......
Masha allha ithantea hardworking kandu njan relaxe avunnu കാരണം എനിക് എന്റെ മോനെ സ്കൂളിൽ paranjayakkan thudaghi അവൻക്ക് food preparation cheriya molde karachilum enne valathe saghadapedutharund anghane anu njan vidio kandathu so hardworking
*food preparation
* vidios edukkal
*editing uploding
Ithokke kazhinju enne അതിശയിപ്പിച്ചത് commentsinu 90 % replay 😍
Masha allha 😍
Thanks muthe😍😍😍നടന്നും ഇരുന്നും ഓടിയും ഒക്കെ ആണെങ്കിലും പറ്റുന്നത്രേം reply ചെയ്യാൻ ശ്രമിക്കും 😍അത്രേം ഇഷ്ടം ആണ് എനിക്ക് നിങ്ങൾ ഇടുന്ന കമന്റ്സ് 😍
@@SiluTalksSalha 🫶🏻🤹🏻♀️
Ningal famas hub enna molk vendi oru video cheyyoo.
Vaalikum salam 🥰mashaallah ♥️video supper♥️ recepi adipoliayirunnu ♥️♥️♥️♥️
Kadamutta oru adappulla patrattil ittu onu kullukkiyal mathi enitt vellathil ittal pettanu thond kalayam
Ethatha anik veettil erunn cheyyan pattunna nalla jobin ne kurich parann tharavo
ഫസ്റ്റ് ഞാൻ ✌🏻✌🏻എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണുന്നത്❤❤ നിങ്ങളെ എല്ലാവരെയും ഒന്ന് കാണാൻ നല്ല ആഗ്രഹമുണ്ട്❤❤❤❤❤
❤️🥰😘
Vaatiya vazhayilayil pothinja chorum chammandhiyum muttaomletinteyum ruchi oru lunch boxinum kittilla makkale 😊
Oooh sheri
ഈ ലഞ്ച് ബോക്സ് എവിടുന്നാ വാങ്ങിച്ചത്?ഒന്ന് പറയി tto
Mashaallah❤ ithade recipes oke try cheyarund supera🥰
Thank u dear😘😍
🥰🥰
Aa bottle evidenna
Banglore
Nan Ipol vlogs onnum adikam kanarilla .. pine silunde kanarund sulu Mattullavare sahayikunna aalalle oru help aayikoteenne karudum Pinne oru positive vibe aane vidio kanumbol 😊
Thank u so much dear♥️🫂
Kazhinja videoyile comments kandal thonum kanjikku vaka illathavar anu schoolukalil enn ee kaalathil angane athikam arum ila avark ullathil vech ithinekaal bangiyil koduthu vidan patum madi matiyal mathi super video❤usefull keep going😊
😄😘😍
Enik ecsesice paranj tharumo enik nalla bundhimuttanaaee plz
👍
Super video
Ethrayum makkal kazhikko
Or video k vendiyano?
22:58❤🤗🤗🤗
❤️🥰
Hey Assalam alaikum
Wht is the exercise for urine passing while sneezing , coughing…. Will you please upload the video of the exercise in youtube💗😊
15:51 snaks ithrem heavy ayit kazhichal pinne lunch muzhuvan kazhikko
Friends ആയിട്ട് share ചെയ്യും
Ha angane
ഒരുപാട് ഇഷ്ടമാണ് ഇത്താടെ വീഡിയോ
❤️💐
Ithante video enikk vayagara isttamaan ❤️
❤️🥰
Itha urin pokunnathinte parayaamo
👍♥️
Silutha❤❤❤❤❤
ഇവിടെയൊന്നും snacks ഇത്ര അധികം കൊടുക്കാൻ ടീച്ചർ സമ്മതിക്കില്ല. ബിസ്കറ്റ് ആണെങ്കിൽ 2 എണ്ണം. അല്ലെങ്കിൽ nuts. snacks കൂടിപ്പോയാൽ അവർ ചോറ് തീരെ കഴിക്കില്ല ❤
Oro schoolinum oro rules undavum ath anusarichu parents koduthu vidum
Njanum atha chinthichath ethraya snacks kodth vidunnath
ഇവിടെയും
സത്യം ആണ്
Ha ade
E videoyil nte dought theernnu snacks thanich akunnathu videoyil kanichathu ✨👌
😄👍😘