🤦‍♀️😱മോൾടെ കാത് കുത്തു പണി കിട്ടും🛑ഇത് കണ്ടോ Today i prepared luxurious lunch for my 5 kids/silutalk

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Instagram link:www.instagram....
    whatsupp no for booking :8075735608
    youtube: / @thehouseofprakruti
    Prakruthi Ayurvedic Natural Herbal Hair Oil - Anti Hair Fall and Anti Dandruff with Organic Hair Care and Hair Growth Vital Nourishments for Men and Women - 400 ml amzn.in/d/033R...
    Prakruthi Ayurvedic Natural Baby Skincare Oil - Organic Herbal Massage Oil and Moisturizer for Brightening and Fairness Skin for Babies and Newborn Babies - (100 ml x 1 - Pack of 1) amzn.in/d/04FY...
    Prakruthi Ayurvedic Natural Skincare Oil for Men and Women - Organic Herbal Body and Face Oil Enriched with Vitamin C and Vitamin E for Acne, Blackheads and Dark Spots - 100 ml amzn.in/d/0eqA...
    seluzen@gmail.com
    9946541004
    5 compartment lunch box👇
    amzn.to/45VP1hB
    3 compartment👇
    amzn.to/3VKK9Y2
    4 compartment👇
    amzn.to/4cNw5Ut
    2 compartment 👇
    amzn.to/3XRpX9I
    #lunchbox #recipe #family #vlog
    #kerala
    #palakkad
    #pasta #chicken #salad #healthy
    #howto

Комментарии • 592

  • @HayaFathima1
    @HayaFathima1 3 месяца назад +106

    എന്റെ പൊന്നു സിലു നാട്ടുകാരിൽ കുറച്ചു പേര് എന്ത് കണ്ടാലും കുറ്റം കണ്ടെത്തി അത് പറഞ്ഞു വേദനിപ്പിക്കാൻ വേണ്ടി ജനിച്ചവർ ആണ് അതിൽ പെട്ട ചില items ആണ് സ്വന്തം മക്കൾക്കു നല്ല food ഉണ്ടാകുന്ന വിഡിയോയിൽ പോലും വന്നു ഡയലോഗ് അടിക്കുന്നത് സിലുന്റെ വീഡിയോ വീഡിയോ എന്നെ പോലെ എത്ര എത്ര ഉമ്മമാർക്കാണ് ഉപകാരം എന്ന് സിലുന് പോലും അറിയില്ല പല സാധനങ്ങൾ കൊണ്ട് ഇങ്ങനെയും ചെയാം എന്ന് അറിയുന്നത് സിലു പറഞ്ഞു തരുമ്പോൾ ആണ്. പിന്നെ സിലു ചിക്കനോ muttano ഒന്നും അധികം cook ചെയുന്നത് കണ്ടിട്ടില്ല കൂടുതലും പച്ചക്കറികൾ ആണ് ഈ പറയുന്ന ഇവറ്റകൾക്കൊക്കെ ഇതിനേക്കാൾ ചിലവ് ഉള്ളത് ആയിരിക്കും ചെയുന്നത് സിലു ഭംഗി ആയി ഒക്കെ അറേഞ്ച് ചെയുന്നത് ഒക്കെ കണ്ടിട്ടാ ഇവറ്റകൾക്കു ഈ പൊള്ളൽ don't worry dear. ഇനിയും ഒരുപാട് variety items പ്രതീക്ഷിക്കുന്നു നമ്മൾ സ്നേഹിക്കുന്നവർ ഉണ്ട് നിന്റെ കൂടെ 😘

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +12

      Chila cmnts kaanumbol vallaathe vishmam thonnarund.kaaranam ethreyo manikoorinde ende adhwanam aanu avar kochakki kaanunath abiprayam parayam but nammal oru thettum cheyathe oru recipe videoyil vare endhoke chilar parayunnu athim makkalku kodukunja food il avark vendi Alle nammal kashtapedunat ath mattullavark vendi venda vekkan patillalo .ore oru santhosham enne manasilakunna ningale pole ullavar aanu 😘😘

    • @HayaFathima1
      @HayaFathima1 3 месяца назад +20

      ​@@SiluTalksSalha സാരല്ലടോ നമ്മളില്ലേ കൂടെ 😘നിന്റെ വീഡിയോ എന്നെപോലെ ഒരുപാട് പേര് കാത്തിരിക്കുന്നതാണ്. മറ്റുള്ളവർ ഇടുന്ന പോലെ അല്ല daily ജീവിതത്തിൽ ഉപകാരപ്പെടുന്ന എന്തെങ്കിലും ഒരു കാര്യമെങ്കിലും സിലുന്റെ വിഡിയോയിൽ നിന്ന് കിട്ടും ശരിയല്ലേ കൂട്ടുകാരെ 😍

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +8

      Thank u so much dear😘

    • @HayaFathima1
      @HayaFathima1 3 месяца назад +6

      Pin ചെയ്തതിനു Thank you 😄

    • @minalminal784
      @minalminal784 3 месяца назад +3

      Silu mashallah suprrrrr nokaaan Kodi aahu nigalude video

  • @fizanmon9868
    @fizanmon9868 3 месяца назад +25

    Silu ആ ടേബിളിൽ ഉള്ള അടുപ്പ് നെ കുറിച്ചോ ഒന്ന് പറഞ്ഞു theto

    • @sakheena
      @sakheena 3 месяца назад +1

      അതിന്റെ വില പറയാമോ 🙏🏻

  • @fathimafarooq2958
    @fathimafarooq2958 3 месяца назад +7

    ഇഗ്ലീഷ്, മലയാളം, അറബി, എഴു താനും വായിക്കാനും അറിയാത്ത കുട്ടികൾക്കുള്ള Online ക്ലാസ് വളരെ രസകരമായ അവർക്കു മനസ്സിലാവുന്ന രീതിയിൽ ഏതാനുവാഴക്കാനും പഠിപ്പിക്കുന്നു നമ്പർ ഒൻപത്, അഞ്ച്, ആറ്, രണ്ട്,ഏഴ്, രണ്ട്, എട്ട്, ഒൻപത്, പൂജ്യം, എട്ട്😊

  • @Balqeesbalqi
    @Balqeesbalqi 3 месяца назад +14

    കുട്ടികൾക്ക് കുറെ മിട്ടായിയും കരുമുറ snacksum കൊടുക്കുന്നതിലും എത്രയോ നല്ലതാണ് ഹെൽത്തി ആയിട്ട് കൊടുക്കുന്നത്,,, ഈ ഉമ്മ അത്രേ അല്ലെ ഓർക്കുന്നുള്ളു കുട്ടികൾക്ക് ഹെൽത്തി ഫുഡ്‌ കൊടുക്കാൻ ആഗ്രഹിച്ചു അത് ഇത്ര തെറ്റാണോ നാനും eghneyannu ഹെൽത്തി ഫുഡ്‌ കൊടുക്കാൻ ആണ് ആഗ്രഹിക്കുന്നത്

  • @nooranowshad7617
    @nooranowshad7617 3 месяца назад +10

    പോളിയാണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @sakheena
    @sakheena 3 месяца назад +5

    ഇപ്പോൾ തന്നെ കുത്തിക്കോ ഈ പ്രായം ത്തിൽ കുത്തുന്നതാണ് നല്ലത് സ്കിൻ സോഫ്റ്റ്‌ ആയതു കൊണ്ട് വേദന കുറവായിരിക്കും സിലു എന്റെ മോളെതു ഈ പ്രായത്തിൽ ആണ് കുത്തിയത് സുലു 👍🏻🤲🏻🤲🏻

  • @muhsinaks9451
    @muhsinaks9451 3 месяца назад +1

    വെള്ളം നിറച്ച് വെക്കുന്ന ഗ്ലാസ് ഡിസ്‌പെൻസർ ൻ്റെ details പറയാമോ, ഇവിടെ നിന്ന് വാങ്ങിയതാണ്.

  • @sumayyacu5729
    @sumayyacu5729 3 месяца назад +9

    Siluthaaade positive energyss varuuu❤❤❤❤ ithaa igale nkk bayanghra ishta lub u sisthhh

  • @ThasniThasni-st6vg
    @ThasniThasni-st6vg 3 месяца назад +4

    കുട്ടികൾ ഉള്ള ഉമ്മ മർക്ക് ജോലീ എളുപ്പം ആക്കാൻ ടിപ്സ് പറഞ്ഞ് താരു മോ❤

  • @sajinahm4872
    @sajinahm4872 3 месяца назад +6

    Collaboration product ingane poki pariyale athum just one use il . Did u see there products are naturals ? Did u go there to see this

  • @ibrusurmi658
    @ibrusurmi658 3 месяца назад +6

    Nammalu kashtapettu undakunna paisayalle namukku vangan arhatha und pinne silu mattullavare sahayikunnu ind pinnenthe silu nannayi munnotu povuka njangalund saport ☺️

  • @nihaaa444
    @nihaaa444 3 месяца назад +5

    Anganathanne ithaa...nammal makkalkk enth nalla food indaakki koduthaalum ellarkkum kuttam aan....unhealthy food koduth nokk....means biscuits lays chocolate...inagnokke daily koduthalum oru kozhappavum illaa....kaaranan nammal chelavaakki avark nalla healthy foods kodukkum ath aarkkum ishttaavilla...appo thodangum enthelum paranjondirikkum....pinne ithaa aar enth paranjalum mind aakkandaaa...karanam nannyi makkale nokkunna ammammare kaanumbo oru chorichil aan....avar chorinjondirikkatte...itha makkale nannayi nokkikko.....avar healthy aayitt irikkandath ithaante aavashyak aan....itha ath nannayi nokk

  • @salujalu1543
    @salujalu1543 3 месяца назад +2

    Idh pole gas adp evidennaa English kitchen AN AADYAM KANDAD SILu ret parayyo evidennaa nalladhaaano

  • @ashaparveen8660
    @ashaparveen8660 3 месяца назад +4

    Aa ബ്ലൂ സ്റ്റോവ് എവിടുന്ന് വാങ്ങിയതാ...

  • @nasheedamusthaq613
    @nasheedamusthaq613 3 месяца назад +4

    Adupp edaaan
    ..evidennaan vaangichad?

  • @ShahidaSalam-f2d
    @ShahidaSalam-f2d 3 месяца назад +3

    Itha ningale video kanumbol enikum ende monk ingantokke aaki tiffin boxil kodukkanam enn thonum pakshe sadikkunnilla

  • @ruksanajashirrukku5579
    @ruksanajashirrukku5579 3 месяца назад +4

    Nammala makkalk nalla nalla food undakkikodukumbo nammakkum oru sanadhosham annu makkalkku sandhosham avhum ❤

  • @NajlaThasni-de4ju
    @NajlaThasni-de4ju 3 месяца назад +7

    മാഷാഅല്ലാഹ്‌ ❤️orupadishttam❤️😍

  • @RabiyaCh-j7i
    @RabiyaCh-j7i 3 месяца назад +2

    കുട്ടികൾക്ക് കാത് കുത്തുന്ന സമയം ഒരു വയസ്സ് മൂന്ന് വയസ്സിനുള്ളിൽ ഏറ്റവും നല്ലത്

  • @minisukumarani.v3297
    @minisukumarani.v3297 3 месяца назад +4

    Nan fareeda annoru kuttiye Patti paranjirunnu oru video chyaith help cheyan pttumo annu silu reply yum kandilla orupadu kashtathilalu financialy

  • @sameeratk6097
    @sameeratk6097 3 месяца назад +4

    Silu nee mattullavar parayunnadh kelkkannda nee ellam shear cheyy❤❤❤❤❤

  • @seenathsidhik
    @seenathsidhik 3 месяца назад +2

    Njanum siluthante പാത്രങ്ങളാണ് നോക്കാറ്☺️ എനിക്ക് നല്ല ishttamanu love you dear

  • @thanhavlog
    @thanhavlog 2 месяца назад +1

    ഇതാടെ cookingum kitchenum ഓരോ ജോലിയും കണ്ടൊണ്ടിരികൻ ഒരു rasatto 😊❤❤❤ എനിക് 4baby ind 3boys' one girl 😊morning ithpoleyoke തന്നെയാ എനികും ഓരോ വീഡിയോസും കാണാൻ എളുപ്പം pole അല്ല അതൊക്കെ ചെയ്തേടുകാൻ 😊. എനിക്കറിയാം ❤❤ but ഞാൻ എല്ലാ വീഡിയോസും kandittillatto എന്നാലും ടൈം pole കാണാറുണ്ട് 😊

  • @shemisidh8496
    @shemisidh8496 3 месяца назад +3

    Nammade makkal ettavum nalla food kazhikkanam ennulladh edhoru ummayudeyum agrahamanu... Avar kazhicha nammalk vayar niranja oru feel aahnu.... Vishappullappol kazhikkunnadhellam nalla bakshanam thanneyanu ennalum namak sneham koduthalum madukkathadhum madhiyavathadhumaya oru bandhamalle makkalod.... Appo nammale kond kazhiyunnadhinte maximum cheyyum... Adhil oru negetivum makkale snehikkunna ammamark parayan undavilla... Allathavar parayunnadh mint cheyyanda aavashyam illallo

  • @ami-ex6xt
    @ami-ex6xt 3 месяца назад +3

    മോൻ modal school ആണല്ലോ എന്റെ മോളും അവിടെ തന്നെ യാണ്

  • @sumayyaveerankutty7767
    @sumayyaveerankutty7767 3 месяца назад +4

    Assalamu alaikum😊 Silu ithaa❤️❤️❤️.. Ikk ingale vedios okke bhayangara ishttaa..❤. Adich vidaathe kaanaan thoonunnaaa vediosiloonnaa..aellara kaanaanum nalla cutaa.. Masha allah

  • @ShahidaSalam-f2d
    @ShahidaSalam-f2d 3 месяца назад +4

    Masha allah ethra sadanangal ningale veettil kaanumbol kodi varunn

  • @zamams8425
    @zamams8425 3 месяца назад +4

    Kathi evodunna vaghiyath nalla ishtayi

  • @muhammedminhaj2557
    @muhammedminhaj2557 3 месяца назад +3

    നാനുണ്ടാക്കാറുണ്ട് കളർ ഫുൾ ചോറ് 🤣എന്റെമോൻ പച്ചക്കറിയൊന്നും കഴിക്കൂല
    നെയ്യിൽ ചെറിയഉള്ളി അരിന്നിട്ട് വഴറ്റി, അതിലേക്ക്, മുരിങ്ങയിലെ, ചീരയിലെ, പിന്നെ ക്യാരറ്റ്, പയർ ഇട്ടിട്ട് തുള്ളി വെള്ളൊഴിച്ചു മൂടിവെച്ചു വേവിക്കും, ഉപ്പും mannalpodiyum ഇടും, അതിലേക്ക് chorittilakkum, നെയ്യില്ലെങ്കിൽ വെളിച്ചെണ്ണ, ഉപ്പു ചൊറിനും കൂടിയുള്ളതിടും, നല്ല ടെസ്റ്റ്‌ &കളർഫുൾ 😍😍

  • @nammuandme
    @nammuandme 3 месяца назад +1

    Njan innale nuggets undaki freezeril undaki vechu..ithu kandappol orthu...ഇവിടെ എൻ്റെ മോൻ്റെ ഉണ്ണിക്ക് 4 വയസ് ആയി .കാത് ഇത് വരെ കുത്തിയിട്ടു ഇല്ല മോളെ. അവള് വലുതായി പറയട്ടെ എനിക്ക് കമ്മൽ ഇടനം എന്ന്.അത് വരെ കുത്തുന്നില്ല എന്ന കരുതുന്നത്.കാത് kuthathe mol nadkunnatha njaghalk ishttam 😅❤

  • @Soudharaheemsoudharaheem
    @Soudharaheemsoudharaheem 3 месяца назад +13

    Super anattaa nigade vidios..❤...
    Oru relax anubavapedarund....
    Enthann ariyillaaaa....
    Ithade samsaram kond anooo enikk ariyillaaa

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      അൽഹംദുലില്ലാഹ് 😘thank u dear❤️

    • @SulfathKs-un4xm
      @SulfathKs-un4xm 3 месяца назад

      Famas hub fareedante video onnu cheythude

  • @Shajilasharaf
    @Shajilasharaf 3 месяца назад +3

    Ente first molk 45dayil kath kuthi
    2mathe molk 4 yearil kuthi
    3mathe molk 11/2 vayassil kuthi
    2mathe molk oru problevum undayilla 😢 polum ella. 2perkum blood varalum vedanayum undayi

  • @najeemathbinandaniyil6867
    @najeemathbinandaniyil6867 3 месяца назад +3

    Assalamualaikum warahmatullah
    സിലൂ മേളെ gass Lighter stove -ന്റെ അടുത്ത് നിന്നും ഒഴിവാക്കി വെക്കണം

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      Ws♥️🥰ഇൻ ഷാ allaah ഇനി ശ്രദ്ധിക്കാം 👍😘 എപ്പോളും തിരക്കിൽ അതൊന്നും ശ്രദ്ധിക്കാറില്ല 😄

  • @shaniyasaneesh1729
    @shaniyasaneesh1729 3 месяца назад +21

    എന്റെ മോൾക് 4 ara വയസിൽ ആണ് കാത്ത് കുത്തിയത് ഞാനും പേടിച്ചു നല്ല വേദന ഉണ്ടാവും മോൾ കരയും എന്നൊക്കെ പക്ഷെ കുത്തുന്ന സമയം ഫോണിൽ വീഡിയോ എടുക്കാൻ പറഞ്ഞു ഫോൺ എടുത്തപ്പോളേക്കും ഒരു കാത്തു കുത്തി കഴിഞ്ഞു 😂മോൾ കരഞ്ഞും ഇല്ല നല്ല cool ആയി മോൾ ഇരുന്നു ഞാൻ ആകെ അതിശയിച്ചു നിന്ന് പോയി ആ shop നാൽ ആകും എന്നൊക്കെ പറഞ്ഞ ഞാനും hus പോയത് 😅

    • @MalikAmin-js3jf
      @MalikAmin-js3jf 3 месяца назад +1

      Hi

    • @Isha6413-x8b
      @Isha6413-x8b 3 месяца назад

      ഇവിടെ 7th വയസിൽ നല്ല കരച്ചിൽ ആയിരുന്നു 😂

    • @MalikAmin-js3jf
      @MalikAmin-js3jf 3 месяца назад

      10

  • @bestproductsofmodicare1840
    @bestproductsofmodicare1840 3 месяца назад +2

    കുട്ടികൾക്ക് ഇതെല്ലാം കഴിക്കാൻ പറ്റുമോ സ്കൂളിൽ പോയാൽ

    • @bestproductsofmodicare1840
      @bestproductsofmodicare1840 3 месяца назад

      ഇത്താടെ വീട് ഫുൾ ആയിട്ട് ഒന്ന് കാണിക്കണം പല പല ഭാഗങ്ങളായിട്ടാണ് ഇതുവരെ കണ്ടിട്ടുള്ളത്

  • @NehanNidal
    @NehanNidal 3 месяца назад +1

    Egane igane sadikunnu Masha alla

  • @midlajmiduz3672
    @midlajmiduz3672 3 месяца назад +3

    ഈ മഴക്കാലത്ത് പറ്റിയ BGM...

  • @fousiyarafeek6011
    @fousiyarafeek6011 3 месяца назад +1

    Enik ithade videos oke valya ishtam aanu.itha nalla neat aayt aanu ellam cheyyunne...😍😍😍🥰🥰kandond irikkan thanne nalla rasam aanu..❤

  • @shameemaCmk
    @shameemaCmk 3 месяца назад +1

    ചെറിയ ഗ്യാസ് അടുപ്പ് എവിടുന്ന്? 👍🏻

  • @SHAYANPK-g1t
    @SHAYANPK-g1t 3 месяца назад +3

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് സിലു നിന്റെ വീഡിയോ. മറ്റുള്ളവരെ വായ അടക്കാൻ ആർക്കും കഴിയില്ല.നീ കൂടുതൽ ശക്തിയോടെ മുന്നോട്ടു പോവുക. ഞങ്ങളെല്ലാവരും കൂടെ ഉണ്ട്. Love you silu

  • @Jasiyaashiq
    @Jasiyaashiq 3 месяца назад +8

    silutha sugano😍

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +5

      വലിയ സുഖം ഒന്നും ഇല്ലെങ്കിലും അൽഹംദുലില്ലാഹ് 😄 അവടെ എലാരും റാഹത്തല്ലേ 🥰

    • @Jasiyaashiq
      @Jasiyaashiq 3 месяца назад +2

      @@SiluTalksSalha അൽഹംദുലില്ലാഹ് 😍

    • @SulfathKs-un4xm
      @SulfathKs-un4xm 3 месяца назад

      Ningale randalem chanelil famas hub enna oru channeline patty mention cheythude......

  • @SurprisedBabyTurtles-kr1nc
    @SurprisedBabyTurtles-kr1nc 2 месяца назад

    Entoru abiprayathil kaadh kuthal nalladh oru 4 years n sheshamann karannam appozavumbol kuttigalkk adhoru enjoyment aavum

  • @fasmilameelu3203
    @fasmilameelu3203 3 месяца назад +1

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @HajaraHaju-it5ou
    @HajaraHaju-it5ou 3 месяца назад +1

    ഇത്ത മറ്റുള്ളവരെ പോലെ tour പോകുന്നതൊന്നും ഞാൻ കണ്ടിട്ടില്ല അതിൽ നിന്നൊക്കെ ക്യാഷ് ലഭിച്ചിട്ടാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത് ❤❤

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      സത്യം ഒരുപാട് കാര്യങ്ങളിൽ ഞാൻ adjust ചെയ്തിട്ടാണ് ബാക്കി ഉള്ളത് ചെയുന്നത്.. 🥰thank u dear♥️

  • @aamifoodsvlogs7449
    @aamifoodsvlogs7449 2 месяца назад +1

    Soooper siluty. പണ്ട് ഞാൻ day in my life nte addict ആയിരുന്നു. ഒരുപാട് ചാനൽ കാണും. പിന്നെ നമ്മുടെ time nte വില മനസ്സിലായപ്പോ പതിയെ കുറച്ചു. വല്ലപ്പോഴും മാത്രം കണ്ടാൽ ആയി. എനിക്ക് useful ആകുന്ന മറ്റു videos മാത്രമേ ഇപ്പോൾകാണാറുള്ളൂ. But silunte videos കാണാൻ എനിക്ക് ഇഷ്ടമാണ്. കാണാറുണ്ട് 😂❤️.കാരണം മക്കൾക്ക് കൊടുക്കുന്ന care തന്നെ പ്രധാനം. നല്ല ഭക്ഷണം healthy lifestyle എന്റെയും സ്വപ്നമാണ്. നെഗറ്റീവ് mind ചെയ്യേ വേണ്ട. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ ❤️❤️

  • @Seminoor
    @Seminoor 3 месяца назад +4

    ഇത്താടെ recipies try ചെയ്യാറുണ്ട് ❤

  • @midlajmiduz3672
    @midlajmiduz3672 3 месяца назад +4

    മരത്തിന് മുകളിൽ ദിനോസറിനെ പോലുള്ള ഓന്ത് ഒക്കെ ഉണ്ടല്ലോ... കുറച്ചൂടി അതിനെ വീഡിയോ എടുക്കാമായിരുന്നു നല്ല രസമുണ്ട് അതിനെ കാണാൻ......

  • @GayathriRahul-g4p
    @GayathriRahul-g4p Месяц назад

    Itha vannam vekkan valla Maru marunnum indo ethra food kazhichittum enik vannam vekkunnilla Atha chothiche please Ripley 🙏

  • @muneera245
    @muneera245 3 месяца назад +3

    4 വയസ്സ് മുതലുള്ള കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ്.. രണ്ട് മാസത്തെ ക്ലാസ്സിലൂടെ മക്കളെ മിടുക്കരാക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @gminie5485
    @gminie5485 3 месяца назад +1

    E tiffin box evduna vangyath silu❤❤❤ brand name parayuo

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 3 месяца назад +8

    Super itha videos katta waiting

  • @rnu8117
    @rnu8117 3 месяца назад +2

    Enthoru rasamanu ithade vdo kanan daily vdo ittoode cherya length illathenklm❤❤

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +2

      Idunna videos athyavashyam views okke vende 😂ellaarkum kaanan ulla time kodukunatha pinne enikum onn shwasam vidan ulla gap😂

  • @INFINITY-we6tm
    @INFINITY-we6tm 2 месяца назад

    Curd vechulla salad tiffin vechal athinte taste difference varillae oru valicha ruchi varillae??? Ente doubt ane onnu clear cheyamo

  • @HabeebaVk-l4x
    @HabeebaVk-l4x 3 месяца назад

    ഇത്ത രാവിലെ എപ്പോഴാ neekka. മക്കൾസ് എപ്പോഴാണ് povunnath

  • @athulyaajith5333
    @athulyaajith5333 3 месяца назад +2

    Molk 4 Masathil kuthy..ithade molde pole soft aayirunu ath Kammal oke itu varumbo sheriyakum vaikikand irunna athrem nalathu itha

  • @alainamaria3996
    @alainamaria3996 3 месяца назад +5

    ❤ Hi itha , I love your vlogs especially your video presentation..

  • @ShabeerPang
    @ShabeerPang 3 месяца назад +3

    വ അലയ്കും മുസലാം വരഹ്മതുല്ലഹി വബറകാതുഹു ❤️

  • @FaseelaAshif-m4s
    @FaseelaAshif-m4s 3 месяца назад +5

    പുതിയ പാത്രത്തിൽ. ഫസ്റ്റ് ടൈം ഫുഡ്‌ ഉണ്ടാക്കാൻ ഭയങ്കര interest ആണ് 😊

  • @MashidhaMashi-x7k
    @MashidhaMashi-x7k 3 месяца назад +2

    Itha ingale orupad ishttanu❤❤

  • @nooranowshad7617
    @nooranowshad7617 3 месяца назад +3

    മക്കൾക്ക് കൊടുക്കുന്നത് നല്ലകാര്യം ആണ്

  • @MajidhaHamza
    @MajidhaHamza 2 месяца назад

    Ningle sammathikkanam❤...ethra samayam vnm avreyoke noki ndakkan.ellarkkum bhakshanm koduth avre nokki valarthi ithrayakkiyeduthu...congrats dear.heart soft uu😍🫂🔥🔥Awesome lady super women👌👌👌👏👏

  • @fasilar1990
    @fasilar1990 3 месяца назад

    ചെറുപ്പത്തിലെ കുത്തുന്നതാണ് നല്ലത് അപ്പോൾ അവർക്ക് അത്ര വേദന എടുക്കില്ല 👍❤❤

  • @shadasiya9287
    @shadasiya9287 3 месяца назад +2

    ഞാൻ മക്രോണി വാങ്ങി ഇങ്ങനെ ചെയ്യാറുണ്ട്

  • @safanaunais2660
    @safanaunais2660 Месяц назад

    Oill nalle danoo
    Risultt undoo
    Medichavar pareyaanee

  • @Nisha-k9r4u
    @Nisha-k9r4u 3 месяца назад +3

    Ente molk njn 7vayasil anh kadh kuttiyadh.cheriya oru vedana indayirunnu.3days aavombol adh maari

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      ആഹാ 😄അത് വരേം നാട്ടുകാർ വെറുതെ വിട്ടോ 😂

  • @nourinoorin
    @nourinoorin 3 месяца назад +3

    First എത്തിട്ടാ അടിപൊളി ❤👌👌
    അസ്സലാമുഅലൈക്കും

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      Ws😘😍thank u dear♥️

    • @nourinoorin
      @nourinoorin 3 месяца назад

      @@SiluTalksSalha
      😘❤️

  • @Shameesaleem952
    @Shameesaleem952 3 месяца назад +4

    Eniki ningle food ellam bayangra ishttanu❤❤ njan silunte recipe ellam parikshikkarund❤❤❤

  • @Sajwasafiya
    @Sajwasafiya 3 месяца назад +1

    Super siluvinte lunch kanditt Njan Um undakkunnadh

  • @SirajPm-ez2sz
    @SirajPm-ez2sz Месяц назад

    Ithayaan best mom❤ ithayude koode njangalund positive mathram chinthikkooo😊

  • @ayishussketch2560
    @ayishussketch2560 3 месяца назад +3

    എനിക്ക് ചെറുത് ആകുമ്പോൾ കാത്തു കുത്തുന്നതു ഇഷ്ടം അല്ല,എന്റെ വലിയ മോൾക്ക് 5 വയസ്സ് ആയപോയാണ് കാത്തു കുത്തിയത്. ചെറിയ മോൾക്ക് 2 വയസ് ആയി, ഇൻശാ അല്ലാഹ് അവളുടെ 5 വയസ്സ് ആകുമ്പോൾ കുത്തണം.

  • @shamilathesni687
    @shamilathesni687 3 месяца назад

    എൻ്റെ മോൾക്ക് ആഗസ്റ്റിൽ 3 വയ്യസ് ആവണ് ഇൻശാ അല്ലാഹ് പ്ലാനിംഗ് ചെയ്യുന്നുണ്ട് കുത്താൻ
    എനിക് തോന്നുന്നു ഒരു 3 year ആണ് best ,ചില makkal kath kuthi kurach കഴിഞ്ഞ കമ്മൽ അയികാൻ പറഞ്ഞ് കരച്ചിൽ ഉണ്ടാവും പിന്നെ അത് തൂരും അതികം വെയ്കികണ്ട പറയുന്നവരും നേരത്തെ കുത്താൻ പറയുന്നതും കണക്കിൽ എടുത്ത് ഞാൻ ഒരു തീരുമാനത്തിൽ എത്തി 3 year birthday nte 1 month mumb kuthum appo birthday k gold itt kodukaallo appothin vedhnayum maarum

  • @Rashida1881
    @Rashida1881 3 месяца назад +4

    Orupad ishtayi

  • @afzalafz9824
    @afzalafz9824 3 месяца назад +2

    Rana evidy padikkunnath

  • @bujilitamas6682
    @bujilitamas6682 Месяц назад +1

    Pasta cooker l 1 whistle mathi, pressure poit thurakku. Nalla soft aayirikkum

    • @SiluTalksSalha
      @SiluTalksSalha  Месяц назад +1

      Thank u dear😍♥️

    • @bujilitamas6682
      @bujilitamas6682 Месяц назад

      @@SiluTalksSalha oru cheriya cooking channel enikum und, free aanel onnu nokkane.
      Shorts matrame ullu ipo.

  • @priyankarahul9221
    @priyankarahul9221 2 месяца назад

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മക്കൾക്ക്‌ ഇങ്ങനെ variety and tasty ഫുഡ്സ് ഒക്കെ കൊടുത്തയക്കാൻ...ee negative പറയുന്നവരെ mind ആക്കേണ്ട chechi🥰

  • @Reppy-w2b
    @Reppy-w2b 3 месяца назад +2

    Nigale vedio kaanumboo egane ulla food okke makkalkk undakkikodukkan thonnunnath❤

  • @mumtaazfgd3977
    @mumtaazfgd3977 3 месяца назад

    Ella samayuvum makkalk chelavakkum spr ittaa… bayangara ishtayi..

  • @ShabnaPoovanur
    @ShabnaPoovanur 3 месяца назад +3

    Super food onnum parayaanilla .....👍.

  • @Shannuu07
    @Shannuu07 2 месяца назад +1

    സിലുത്താ ഒരു പേടിയും വേണ്ട. .. എന്റെ മോൾക് 1st birthday യ്ക്കാണ് കാത്കുത്തിയത്. . കാത്കുത്തണ സമയത്ത് ഒരു 3 minute കരഞ്ഞു പിന്നെ ready aayi🥰night and morning 2 weeks കാത്കുത്തിയ സ്ഥലത്ത് coconut oil ഇടണം. .. പിന്നെ ഡ്രസ്സ്‌ ഇടുമ്പോളും അഴിക്കുമ്പോളും കാതിൽ തട്ടാതെ സൂക്ഷിക്കണം

  • @suhailhaja1101
    @suhailhaja1101 3 месяца назад

    House of prakriti da one of the product aaya dhahashamini useyth nokkeettundaayirunnu nalla useful aayitt ulla product aahn . Enik personally useyythit nalla change feel aavunnund . Mathralla enta urinary related aayittunda problems in okka athyavashym change undayathayit feel aavunnund . Overall dhahashamini product oru worth aayittulla product aahn

  • @sarammasara2370
    @sarammasara2370 3 месяца назад +1

    Masha Allah adipolli ❤onnum parayanilla mole Alhahu deergayuss nalgatte

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      ആമീൻ 🥰♥️thank u ഇത്താ

    • @sarammasara2370
      @sarammasara2370 3 месяца назад +1

      @@SiluTalksSalha bad cmnt idunundallo Avrkk vattane njan karnataka ilnan thamasam Ende Hz usthadan Enikk rand kuttigalund aan kunjungalan Ningale food kaanumbo Ende kuttigalum venamenn parayum nja santhosathil aaki kodukkum.sathusta Kudumbamaan. Pakshe veed illa duva cheyyane 😍😍😍😍

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      പടച്ചോൻ എല്ലാ ഹലാലായ ആഗ്രഹങ്ങളും സാധിപ്പിച്ചു തരട്ടെ 😍😍

    • @sarammasara2370
      @sarammasara2370 3 месяца назад

      @@SiluTalksSalha Ameen aameen ya rabbal aalameen

  • @jareeshek
    @jareeshek 3 месяца назад +1

    Ingale lunch box orukkunnad kaanan nalla rasa
    Athu kaanan vendiyano ingale vedio kaanunne enna thonnipikum❤❤

  • @sgametv3356
    @sgametv3356 3 месяца назад

    എന്റെ മോൾക്ക് കാത് കുത്തിയത് ആറാം മാസത്തിലാണ് അടുപ്പ് ഗ്യാസ് അടുപ്പാണോ നീല കളർ ഉള്ളത് അത് എവിടുന്നാ മേടിച്ചത്

  • @SalmanKvk-ws5tt
    @SalmanKvk-ws5tt Месяц назад

    Parayunnoru Parayatte Silu. Enikh upakarappettalum Elle ങ്കിലും enikkishta

  • @rayyansworld2275
    @rayyansworld2275 3 месяца назад

    Nammale makkalk nammal alathe vere aar undaki kodkanan.enkum bayankara ishta undaki kodkan bt ente makal spicy kazike ile .orupad paisa undaki vechi marich poyal ellam poyile. Ath kond makkale maximum happy aayi vekka.illatha tyml illatha pole jeevika ath thaneya jnanum parayar.❤

  • @ASKERBABUN
    @ASKERBABUN 3 месяца назад

    Silu lunch boxnn cury items puratheak olikar undo

  • @safanaunais2660
    @safanaunais2660 Месяц назад

    Baby Oil kond clour vekkumo plz riply

  • @afeedaafee3610
    @afeedaafee3610 3 месяца назад +2

    Ithaaa… ingal ithrakkayiram job ottyak cheyyumpok husband onninum sahayikkarile??? Alla makkale care cheyyuka,food making, cleaning okke ottaykkalle cheyyunnad? apoyokke husband onninum koode koodarille???

  • @kutbudeenok9609
    @kutbudeenok9609 3 месяца назад

    ഇതു പോലൊരു ടിഫിൻ ബോക്സ്‌ ഒന്ന് അയച്ചു തരോ എൻറെ കുട്ടിക്കാണ് ഒന്ന് മതി ഞങ്ങൾ വാടക വീടിലാണ് സാമ്പത്തിക ബുദ്ധിമുട്ട് ആണ് എപ്പോഴും ദാരിദ്ര്യവും പാവമാണ് എൻറെ മക്കൾ pls 🙏🙏🙏

  • @HaseebaRishad-d9h
    @HaseebaRishad-d9h 3 месяца назад

    ടിഫിൻ ബോക്സ്‌ ന്റെ ലിങ്ക് ഇട്ടിട്ടില്ലല്ലോ
    3 ടൈപ് ബോക്സ്‌ ന്റെ ലിങ്ക് വിടണേ
    ഏതാണ് നല്ലത് മോൾക് വാങ്ങണം pls റിപ്ലൈ

    • @SiluTalksSalha
      @SiluTalksSalha  3 месяца назад

      മറന്നു പോയി 😄

  • @farsanarafeeq9091
    @farsanarafeeq9091 3 месяца назад

    Silu nte knife kaanan enth raasa😍evdnna vagiyat?

  • @MuthalibKp-l5m
    @MuthalibKp-l5m 3 месяца назад +1

    Nthe molum ninglude molde age aanu avlde kaathu kutti 1 age kayinnappo

  • @HafeesathasnimHafeesathasnim
    @HafeesathasnimHafeesathasnim 3 месяца назад +3

    Day in my life venam

    • @SiluTalksSalha
      @SiluTalksSalha  3 месяца назад +1

      Ith shoot cheyumbolek mathi mathi avunnu😄

  • @najinaji2036
    @najinaji2036 3 месяца назад +1

    എന്റെ മക്കൾക്ക് 6 മാസം ആയപ്പോൾ കാത് കുത്തി,

  • @Uniquegirl-132
    @Uniquegirl-132 3 месяца назад +2

    Ande molk 1 vayasila kaadkutthiyad, sillu❤

  • @hakeempk-bu1cq
    @hakeempk-bu1cq 3 месяца назад +3

    Avoid promos

  • @baithurahma4745
    @baithurahma4745 2 месяца назад

    Ika is also doing his best...oro kuttigalem kondvidalum karyangalum oke aayt😊

  • @Rinsha-f4f
    @Rinsha-f4f 2 месяца назад

    Frozen food kaikanda makkalkum kodkanda pleess healthik nalladalla

  • @Gurlwithluv-12
    @Gurlwithluv-12 3 месяца назад +2

    Mashallah 🥰

  • @kichuzworldmalayalam6392
    @kichuzworldmalayalam6392 3 месяца назад

    Siluthante videos nu vendi katta waiting aannu orupaadu ishtannu