Это видео недоступно.
Сожалеем об этом.

എൻറെ കാറ്ററിംഗ് വിജയം ഈ പാലപ്പത്തിലൂടെ/Palappam Recipe in malayalam/catering/haifa kitchen

Поделиться
HTML-код
  • Опубликовано: 25 окт 2023

Комментарии • 149

  • @Riyadh.vlogs3301
    @Riyadh.vlogs3301 9 месяцев назад +3

    എല്ലാം അടിപൊളി വീഡിയോ അടിപൊളി 👌👌🥰❣️❣️❣️

  • @aishabeevi906
    @aishabeevi906 9 месяцев назад +3

    സൂപ്പർ വീഡിയോ നല്ല റെസിപ്പി masha allah 🤲🤲

  • @hamzathp5773
    @hamzathp5773 9 месяцев назад +1

    മാഷല്ലാഹ് ഉഷാറാണ് സുകണല്ലോ

  • @rajeshs7773
    @rajeshs7773 8 месяцев назад +1

    Yeast and soda podi vnda....Avalum coconut water mathram mathi appam soft agan... daily coconut water fridge l storage cheyam...appam batter l coconut water mathram cherthal mathi

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 9 месяцев назад +1

    അടിപൊളി 👌👌👍 ട്രൈ ചെയ്തു നോക്കണം

  • @nasilpk7136
    @nasilpk7136 9 месяцев назад +2

    Ingane mav kurukki undakkunn adyatta kanunn😍😍

  • @sakunthalabalan270
    @sakunthalabalan270 9 месяцев назад +2

    Hai Dear Superrrrrrrrr ini ithupole undakaam ❤❤

  • @BindhuKK-df5nm
    @BindhuKK-df5nm 9 месяцев назад

    Super adipolli pallappm

  • @gamingwithbosco6789
    @gamingwithbosco6789 9 месяцев назад +2

    ഞാൻ ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. ഉഴുന്നു ദോശ ഉണ്ടാക്കും. ഇതി ഇങ്ങനെ ഉണ്ടാക്കി നോക്കണം

  • @Habeeba.basheer
    @Habeeba.basheer 9 месяцев назад +1

    Hi
    വലൈക്കും അസ്സലാം
    പാലപ്പം സൂപ്പറായിക്കണ്
    മാഷാഅല്ലാഹ്‌

  • @shahidashahi1765
    @shahidashahi1765 9 месяцев назад +1

    Nalla resipy

  • @lightintolifecoloursoflife
    @lightintolifecoloursoflife 9 месяцев назад +2

    Super recipe👍 ഇത്താ❤️❤️

  • @fousiyaummer6908
    @fousiyaummer6908 9 месяцев назад +5

    മാഷാ അല്ലാഹ് ❤️❤️❤️

  • @NoushadMk-wb9ob
    @NoushadMk-wb9ob 9 месяцев назад +1

    Hai kurachu divassamayi vedio kanttit 👍👍

  • @anushahareesh7216
    @anushahareesh7216 9 месяцев назад

    Palappam ഉണ്ടാക്കി നോക്കിട്ട് പറയാം ട്ടോ?

  • @chandralekhat6408
    @chandralekhat6408 9 месяцев назад +1

    Ente veetil ellarkum eatavum ishtamulla breakfast palappom anu.. Ammachiku sugarfree palappom, bakki ellarkum same.. Yeast nte smell aarkum ishtamalla.. Njanum kappikurukki cherkum, alpam yeastum.. Innathe video nannayitundu ketoda.. Super

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      ഈസ്റ്റിന്റെ smell ഇവിടെയും ആർക്കും ഇഷ്ടമല്ല Thank you so much teachere 👍❤🥰

  • @ArifaKitchenvlog
    @ArifaKitchenvlog 9 месяцев назад +1

    എന്റെ ഉമ്മച്ചി ഇതുപോലെ ഗ്യാസുമ്മൽ വെച്ച് കാച്ചൽ ഉണ്ട് അതിൽ തരി ഇടും റവ ഞാൻ ഇതുവരെ അങ്ങനെ ഒന്നും ആക്കിയിട്ടില്ല എന്നാലും എന്റെ വെള്ളപ്പം നന്നാകാറുണ്ട് നിങ്ങളുടെ ഉണ്ടാവാറുണ്ട് ഞാൻ അരി അടിക്കുമ്പോൾ പഞ്ചസാരവും ഉപ്പും തേങ്ങയും ചോറും മാത്രം ഇടും ഇൻഷാ അള്ളാ ഇനി വെള്ളപ്പം ഉണ്ടാക്കുമ്പോൾ നിങ്ങൾ ഉണ്ടാക്കിയ പോലെ ഉണ്ടാക്കി നോക്കണം

  • @MhdShan-jv1sj
    @MhdShan-jv1sj 9 месяцев назад +1

    സൂപ്പർ

  • @rajeenarajeena.p639
    @rajeenarajeena.p639 9 месяцев назад +1

    Alhamdulillah 🤲🏻 sandosam

  • @musnasvlog
    @musnasvlog 9 месяцев назад +1

    മാഷാ അല്ലാഹ്😍👍🏻👍🏻

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 9 месяцев назад

    ഒരു പാട് ഇഷ്ടമായി അൽഹംദുലില്ലാ

  • @saifu3839
    @saifu3839 9 месяцев назад +4

    അടിപൊളി പ്പാലപ്പം ഒന്ന് ട്രൈ ചെയ്യണം ഇൻശാ അല്ലാഹ് ❤❤

  • @rajeevs4464
    @rajeevs4464 7 месяцев назад +2

    നാല് ഗ്ലാസ് അരിക്ക് എത്ര തവി മാവ് കപ്പി കാച്ചാൻ എടുക്കണം.വീഡിയോ സൂപ്പർ.

    • @haifakitchenmalappuram
      @haifakitchenmalappuram  7 месяцев назад

      നാല് വലിയ സ്പൂൺ എടുത്താ മതി👍❤

  • @Siya12311
    @Siya12311 9 месяцев назад

    ഇത്ത ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോസ് നോക്കി പാലപ്പം ഒരുപാട് തവണ മാറിമാറി വേറെ രീതിയിലൊക്കെ ട്രൈ ചെയ്ത ആളാണ്.. ഒട്ടും ശെരിയാകുന്നില്ലായിരുന്നു 😢എന്നാൽ ഈ വീഡിയോ കണ്ടതിനു ശേഷം ഇതുപോലെ ട്രൈ ചെയ്തു നോക്കി നല്ലപോലെ ശരിയായി അതുപോലെതന്നെ കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു അടിപൊളി

  • @sham6923
    @sham6923 7 месяцев назад +1

    👍🏻👍🏻

  • @noushadkp3522
    @noushadkp3522 9 месяцев назад +1

    Masha Allah 👍👍👍👍

  • @user-up1jt7cz1h
    @user-up1jt7cz1h 9 месяцев назад +2

    മാഷല്ലാഹ്❤

  • @NIDHASKITCHEN
    @NIDHASKITCHEN 9 месяцев назад +3

    ❤❤❤

  • @shebeeskitchentips007
    @shebeeskitchentips007 9 месяцев назад +1

    Mashallah 👍🏼

  • @user-rz9bs2pn9b
    @user-rz9bs2pn9b 9 месяцев назад

    Mashaallah 😍👍🏻

  • @ransombacon7004
    @ransombacon7004 9 месяцев назад +1

    You are ideal house wife.

  • @shakeelanizar
    @shakeelanizar 9 месяцев назад +1

    Masha allah പാലപ്പം 👌ഇവിടെ നല്ല ഇടിയും മഴയും ആണ് അവിടെ മഴയുണ്ടോ ♥️♥️♥️🌹🌹🌹🌹🌹🌹😍😍😍

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഇല്ല ഇവിടെ മഴ പോയി തോന്നുന്നു👍🥰❤

  • @Selees_Vlog
    @Selees_Vlog 8 месяцев назад +1

    പുതിയ ഫ്രണ്ട് ആണ് എന്നെയും കുട്ടനെ

  • @dreamcatcher3457
    @dreamcatcher3457 9 месяцев назад +2

  • @arifameenkk3762
    @arifameenkk3762 9 месяцев назад +1

    പാലപപംസൂപപർ

  • @dhiyas123
    @dhiyas123 9 месяцев назад +1

    👌👌

  • @khaleell356
    @khaleell356 9 месяцев назад +1

    മാഷാഅല്ലാഹ്‌ ❤

  • @sanafathimapk367
    @sanafathimapk367 9 месяцев назад +1

    ❣️❣️

  • @divyaskitchen7994
    @divyaskitchen7994 9 месяцев назад +1

    Super palappam😊

  • @irshadirfanirshad7060
    @irshadirfanirshad7060 9 месяцев назад +3

    ❤❤👍🏻👍🏻👍🏻

  • @turkiturki383
    @turkiturki383 9 месяцев назад +1

    👍👍👍

  • @shameemashameema2590
    @shameemashameema2590 9 месяцев назад +2

    Shawarma recipie cheyyo

  • @aliyaajas117
    @aliyaajas117 9 месяцев назад +1

    I👍🏻

  • @Jameela-tg5cx
    @Jameela-tg5cx 9 месяцев назад +2

    സൂപ്പർ❤❤

  • @DERBESH__KHAN
    @DERBESH__KHAN 9 месяцев назад

    ചേച്ചി നൽകിയ പാലപ്പചട്ടിയിലെ പാലപ്പം നന്നായിട്ടുണ്ട്_____😊
    Vdo ഇന്നലെ കാണാൻ കഴിഞ്ഞില്ല____¡¡
    ഞാൻ ഇന്നലെ morning ഹോസ്പിറ്റലിൽ പോയതായിരുന്നു____¡¡
    തിരിച്ചു റൂമിൽ ഇപ്പൊ ഇത്തിയുള്ളൂ____😔

    • @DERBESH__KHAN
      @DERBESH__KHAN 9 месяцев назад

      ഇന്ന് vdo ഇട്ടില്ല അല്ലേ___🤔
      എനിക്ക് ഇന്നലെ രാവിലെ ചെറിയൊരു ഓപ്പറേഷൻ ഉണ്ടായിരുന്നു___¡¡
      അതെല്ലാം കഴിഞ്ഞ് ഇപ്പൊ റൂമിൽ എത്തി VDO കാണുന്ന ഞാൻ____😊

  • @khowlathmusthafa6217
    @khowlathmusthafa6217 9 месяцев назад +12

    റെസീന ഈസ്റ്റ് ചേർക്കാതെ ഉണ്ടാകാം എങനെ ആണ് എന്ന് പറയട്ടെ നമ്മൾ അപ്പം ചുടുമ്പോൾ അതിൽ നിന്ന് രണ്ടു സ്പൂൺ മാവ് മാറ്റി വെച്ചിട്ട് എന്നാണ് അപ്പം ചുടുന്നത് അമാവിൽ തലേദിവസം കുഴച്ചു വാക്കുമ്പോൾ ചേർത്ത് കൊടുക്കുക നല്ല അപ്പം ആയികിട്ടുl

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад +1

      Ok
      ട്രൈ ചെയ്യാം❤👍

    • @Raniya...rani...
      @Raniya...rani... 9 месяцев назад

      Taste vyathyasam und

    • @Fathimaskitchen313
      @Fathimaskitchen313 9 месяцев назад +2

      ശരിയാണ് ഞാൻ അങ്ങനെയാണ് അപ്പം ഉണ്ടാക്കുന്നത്

    • @safnaeh6889
      @safnaeh6889 9 месяцев назад

      Supper

  • @zeminaslam2005
    @zeminaslam2005 8 месяцев назад

    👍

  • @suhailyachu4742
    @suhailyachu4742 9 месяцев назад +1

    ❤❤❤wa alaikum salaam ❤

  • @muhammeddiyan3456
    @muhammeddiyan3456 9 месяцев назад +1

    Super❤️❤️

  • @mufeedav7034
    @mufeedav7034 9 месяцев назад

    👍👍

  • @user-rz9bs2pn9b
    @user-rz9bs2pn9b 9 месяцев назад

    അടിപൊളി പാലപ്പം ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം

  • @rexyjohn7285
    @rexyjohn7285 9 месяцев назад +1

    അളവ് എത്രയാണ പച്ചരിയുടെ

  • @anushahareesh7216
    @anushahareesh7216 9 месяцев назад

    Ee green peas recipe nte link share cheyyunnumo?

  • @hasishanu5394
    @hasishanu5394 9 месяцев назад +2

    Hai Rasee😍

  • @sidufiru2789
    @sidufiru2789 9 месяцев назад +1

    Nighalude kuttykalude name parayioo. Avar ethrayilaa padikkunnad. Nalathe Veediyo yil paranghamadi too❤

  • @jayasree6076
    @jayasree6076 9 месяцев назад +1

    Greenpeace curryude recipe edumo

  • @minnuswonderla4417
    @minnuswonderla4417 7 месяцев назад +1

    Biriyani recip idamo

  • @murshidabanuIife
    @murshidabanuIife 8 месяцев назад +2

    പാലപ്പം നിങ്ങൾ എത്രക്ക കെടുക്കുന്നത്

  • @Ourponnuskitchen
    @Ourponnuskitchen 9 месяцев назад +1

    Super appam 😁💖

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 9 месяцев назад +1

    ❤❤❤👍

  • @dilumon8461
    @dilumon8461 9 месяцев назад +2

    East appam kazhikumbo entho rujiyanu. Ivide aarkum ishtalla.

  • @Zebaahschannel
    @Zebaahschannel 9 месяцев назад +3

    Super❤

  • @Raniya...rani...
    @Raniya...rani... 9 месяцев назад

    Palappam ❤❤❤❤onnum parayaanilla...thinnaan thonnoola bangikandaal

  • @nihalnihal1432
    @nihalnihal1432 9 месяцев назад +2

    Hai Rasee Assalamualaikkum❤❤

  • @mohammedkuttymohammedkutty8454
    @mohammedkuttymohammedkutty8454 9 месяцев назад +2

    Asalammu alaikum

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝🥰❤👍

  • @thasleemanoushad902
    @thasleemanoushad902 9 месяцев назад +1

    ഇത്ത ഒരു കായി കുമ്സിന് എത്ര പൈസ വാങ്ങാ ഒന്ന് പറയോ പ്ലീസ്

  • @SurumeesTimePass
    @SurumeesTimePass 9 месяцев назад +1

    Hi വലൈക്കും സലാം dear❤️❤️

  • @avgkpl7521
    @avgkpl7521 9 месяцев назад +1

    സൂപ്പർ 💕qqq

  • @DhilnaKK
    @DhilnaKK 9 месяцев назад +1

    Itha Licance aduthittudo,illagil adukodu

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഡെയിലി ചെയ്യുമ്പോൾ ലൈസൻസ് വേണം ഇത് ആഴ്ചയിൽ ഒക്കെ ഉണ്ടാവു❤👍

  • @Sumayya1-vx4kg
    @Sumayya1-vx4kg 9 месяцев назад +1

    Hi rasee njan chodicha receepi

  • @anzil____vlogs9536
    @anzil____vlogs9536 9 месяцев назад +2

    എത്രവിളയായിട്ടാണ് പാലപ്പം കൊടുക്കുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      വീഡിയോയിൽ പറഞ്ഞത് കേട്ടില്ലേ🥰❤👍

  • @fannakt2560
    @fannakt2560 9 месяцев назад +1

    Hai❤❤❤❤❤

  • @aimz732
    @aimz732 9 месяцев назад +1

    തേങ്ങവെള്ളവും പച്ചറിയും മാത്രം മതി വെള്ളപ്പം ഉണ്ടാകാൻ

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 9 месяцев назад +1

    ❤❤❤❤

  • @fbcreation1589
    @fbcreation1589 9 месяцев назад +1

    Hai tharumo

  • @kombanfans7533
    @kombanfans7533 9 месяцев назад +1

    കാറ്ററിങ് ചെയ്യാൻ ലൈസൻസ് വാണോ ഫുഡിന്റെ

    • @haifakitchenmalappuram
      @haifakitchenmalappuram  9 месяцев назад

      ഡെയിലി ചെയ്യുമ്പോൾ ലൈസൻസ് വേണം നമുക്ക് എപ്പോഴെങ്കിലും ഒക്കെ ഓർഡർ കിട്ടു🥰❤👍

    • @kombanfans7533
      @kombanfans7533 9 месяцев назад

      Aaa

  • @muhammedshazilmuhammedshaz4341
    @muhammedshazilmuhammedshaz4341 9 месяцев назад +1

    💞💞😊😊✨️✨️🔥🔥👌🏻👌🏻

  • @Nidha-xk7jt
    @Nidha-xk7jt 9 месяцев назад +1

    Easttente പകരം സോഡാ പോടീ ചേർത്താൽ മതി അപ്പോൾ കുത്തല് ഉണ്ടാകില്ല

  • @sainukitchen1041
    @sainukitchen1041 9 месяцев назад

    അടിപൊളിഅപ്പംഇവിടെഅങ്ങനെയാണ്ഈസ്റ്റ്ഇഷ്ടമല്ല❤❤

  • @AseelAserl-zm3vv
    @AseelAserl-zm3vv 9 месяцев назад +1

  • @Saneehasfunworld
    @Saneehasfunworld 9 месяцев назад +1

    ❤️❤️❤️