രക്തയോട്ടം വർദ്ധിപ്പിക്കാൻ വീട്ടിൽ ഇരുന്ന് ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/8porpd
    Contact For Booking :
    +91 7012 065 812
    Dr Siraj V Tanalur
    BUMS
    Medical Officer, Q1B HealthCare, Kozhikode
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Комментарии • 150

  • @aboobackerp9532
    @aboobackerp9532 21 день назад +23

    നല്ലഫീസ് വാങ്ങുന്ന ഡോക്ടറെ അടുത്തുപോയാൽ ഇത്രനന്നായി പറഞ്ഞുതരില്ല ഇത് വളരെ നന്നായി മനസ്സിലാക്കിത്തന്നു 🙏❤❤❤👍

  • @indhupulathindhupulath5087
    @indhupulathindhupulath5087 22 дня назад +26

    എനിക്ക് കാലിന്റെ പാദ ത്തിന് കളർ മാറ്റവും. നീരും ഉണ്ട്. രണ്ടു വർഷമായി. ഇ പ്പോളാണ് വേരിക്കോസണ എന്നറിഞ്ഞത്.. നല്ലവേദ യാണ്‌... നല്ലഅറിവ് ആണ് പറഞ്ഞു സാറുപറഞ്ഞു തന്നത്.. നന്ദി യുണ്ട്.... 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @sumamohan2198
    @sumamohan2198 22 дня назад +17

    നല്ലപോലെ വിവരിച്ചു തന്നതിൽ വളരെയധികം നന്ദി ഡോക്ടർ

  • @rajanav9694
    @rajanav9694 26 дней назад +86

    ഉപകാരപ്രദമായ അറിവുകൾ നല്കിയതിനു നന്ദി

    • @rajalakshminair8913
      @rajalakshminair8913 25 дней назад +9

      Nanddhi Namaskaram 🙏

    • @babumm8682
      @babumm8682 25 дней назад

      @@rajalakshminair8913

    • @kmsethunath7632
      @kmsethunath7632 19 дней назад +1

      ചെയ്യേണ്ടതായ ഒറ്റക്കാര്യം സാറ് പറഞ്ഞില്ലല്ലോ.

    • @sureshgokulam8852
      @sureshgokulam8852 12 дней назад

      L
      ​@@kmsethunath7632

    • @ASWATHYSAJEEVAN-bi2mi
      @ASWATHYSAJEEVAN-bi2mi 7 дней назад

      😊😊 ji ii​@@rajalakshminair8913

  • @ania8452
    @ania8452 25 дней назад +39

    വളരെ നല്ല രീതിയിലുള്ള
    വിവരണം.നന്ദി , നമസ്കാരം
    നന്മ വരട്ടെ.

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 25 дней назад +23

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം.
    ലളിതമായ ബോധവൽക്കരണത്തിനു നന്ദി.

    • @kvkrishnan6102
      @kvkrishnan6102 14 дней назад

      വളരെ നല്ല വിശദീകരണം.

  • @kuttykutty2988
    @kuttykutty2988 20 дней назад +24

    ഡോക്ടർക്കു സർവശക്തൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. വീട്ടിൽനിന്നുതന്നെ ഇതിനു എന്തു ചെയ്യാൻ പറ്റുംഒന്നുകൂടി വിശദീകരിക്കാമോ. 🌹

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 26 дней назад +14

    Super. Best information about varicose vainn̈ Thank you Dr
    .

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt 20 дней назад +3

    A very informative speech. Thanks Dr.

  • @lekshmir.pillai4130
    @lekshmir.pillai4130 24 дня назад +6

    Very good presentation

  • @binduchacko2549
    @binduchacko2549 24 дня назад +6

    Valuable information 🙏

  • @shinykappalumakkal6156
    @shinykappalumakkal6156 25 дней назад +6

    വളരെ ഉപകാരം

  • @ushagoodkumari3330
    @ushagoodkumari3330 24 дня назад +4

    Informative video thanks Dr❤

  • @vijayanair1195
    @vijayanair1195 18 дней назад +2

    Thankyou Dr.Very useful information

  • @mathewjohn4431
    @mathewjohn4431 День назад +1

    Big salute Dr:

  • @mercyjoseph9077
    @mercyjoseph9077 25 дней назад +6

    Nannayit vivarichannu dr,thank you.

  • @gamingmillionbro2147
    @gamingmillionbro2147 18 дней назад +1

    Excellent information. Thank U Sir very much.

  • @miliMariammel
    @miliMariammel 25 дней назад +6

    Informative

  • @pachachiyamma2318
    @pachachiyamma2318 3 дня назад

    Thank yu dr good information god bless yu

  • @rajagopalk.g7899
    @rajagopalk.g7899 13 дней назад +3

    Dr ക്ക് നന്ദി, phone no കുറച്ചുകൂടി വലുതാക്കി കാണിക്കുക please, കുറിച്ചെടുക്കാൻ കഴിയുന്നില്ല, timing ഉം കുട്ടണം 🙏🙏

  • @achammageorge2003
    @achammageorge2003 25 дней назад +4

    Beautiful Explanation god bless u Dr

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 23 дня назад +3

    Thank you Dr.

  • @subashk4019
    @subashk4019 3 дня назад

    Good advice 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilkumarc306
    @anilkumarc306 8 дней назад +3

    നല്ല ഇൻഫർമേഷൻ.
    പക്ഷെ പരമാവധി 5 മിനിട്ടുകൊണ്ട് അവതരിപ്പിക്കാവുന്ന ടോപ്പിക്ക് 25 മിനിറ്റെടുത്തു. പലതും 8-10 തവണ റിപ്പീറ്റ് ചെയ്യുന്നത് കണ്ടു.
    ഫലം... പോസ്റ്റ്‌ പലരും സ്കിപ് ചെയ്യും.

    • @rajasreekr8774
      @rajasreekr8774 6 дней назад +1

      Correct...vallathe valuchu neettunnu

  • @hafsathp9530
    @hafsathp9530 23 дня назад +2

    Useful information thanksddr

  • @sureshoachira3573
    @sureshoachira3573 19 дней назад

    Very good information thaks👍

  • @sukumarikr2653
    @sukumarikr2653 23 дня назад +1

    Very good information

  • @parvathyraman756
    @parvathyraman756 20 дней назад

    Veryuseful video Dr about vericose and its co-related problems explained vivdly Thanks Dr Namaskaram Dr 🙏🙏🙏

  • @srlittilemarysabs2138
    @srlittilemarysabs2138 14 дней назад +1

    നല്ല വിവരം. പക്ഷെ കണ്ടിനി. അല്ല..... Continueous .... കണ്ടിന്യുസ്..... 👌

  • @sarojinick4473
    @sarojinick4473 18 дней назад +1

    Lot of Thanks

  • @raheemam
    @raheemam 4 дня назад

    Thank you!

  • @sajianil8511
    @sajianil8511 22 дня назад +2

    ഒരു അടിപൊളി സൂപ്പർ മെസ്സേജ് ആയിരുന്നു❤❤❤❤

  • @SujatasekarPillai
    @SujatasekarPillai 23 дня назад +2

    Thanku. Sir

  • @user-we4eh8cv7m
    @user-we4eh8cv7m 14 дней назад

    Very Usefull Message Thanks ❤❤❤

  • @santhammaprakash169
    @santhammaprakash169 22 дня назад +3

    Vegathil paranju thannalum Like tharaam. Itrayum samayam waste aakkathirikku.

  • @Dhanalekshmi-yt6my
    @Dhanalekshmi-yt6my 17 дней назад +1

    വളരെ നല്ല ഒരു അറിവ് പറഞ്ഞു തന്നു എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ഇതിന് എന്താണ് ഡോക്ടർ പ്രതിവിധി

    • @velupk6052
      @velupk6052 7 дней назад

      4:13 4:13 😅mmmmmmm.. Nnnn.. M... Mm. Mmmnnnnnnnnnnnnnnnnnnnnnnnnnnmc .
      ....
      .....
      ..
      .

      .
      ..
      .,
      ...
      ,.,... Mn... nbn n.
      ... N...,
      . . y😮😢😮😮😮😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ameerabeevi869
    @ameerabeevi869 24 дня назад +4

    Shari.sir

  • @Gopakumar-qu6ds
    @Gopakumar-qu6ds 15 дней назад +2

    വീട്ടിലിരുന്ന് ഈ ഒറ്റക്കാര്യം ചെയ്യുന്നതിനുള്ള ഈ വീഡിയോയ്ക്കു ഇത്രയും സമയത്തിന്റെ ആവശ്യമുണ്ടായിരുന്നോ.

  • @sarojinick4473
    @sarojinick4473 18 дней назад

    Thank you very much

  • @kpmathew6952
    @kpmathew6952 8 дней назад +3

    Dr. ഇത്ര വാചാലനാകേണ്ട കാര്യംപറഞ്ഞു പ്രതിവിദി കൂടി പറഞ്ഞെന്നു തുലച്ചുകൂടെ. യത്രതവണ itching paranju.

  • @Itsme-dy4jd
    @Itsme-dy4jd 21 день назад +1

    Thanks doctor

  • @nandakumargovindapillarama5253
    @nandakumargovindapillarama5253 4 дня назад

    Veettil chennu kasu koduthal Aa kariam parayuuuuuuu.

  • @PhilsyGeorge
    @PhilsyGeorge 21 день назад +1

    താങ്ക്സ്

  • @vimalasadashivan8673
    @vimalasadashivan8673 23 дня назад +2

    എന്താണ്.ട്രീറ്റ്മെൻ്റ് ഒന്നു explain tharamo.koshampu allathano Athippazam Bsnglore kiyyumo

  • @somapktk35
    @somapktk35 21 день назад +2

    ഉണക്ക അത്തീ പഴം ഉണങ്ങി യത് വലിയ സൂപ്പർ മാർക്കറ്റിൽ കിട്ടും, ഫാറ ഷ് അറിയില്ല,

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 20 дней назад

    Thank u dr

  • @HakkimS-ft8su
    @HakkimS-ft8su 12 дней назад

    Hai dr thanks

  • @suseelakr-w8b
    @suseelakr-w8b 6 дней назад

    Super

  • @GangdeviGang
    @GangdeviGang 21 день назад +3

    ഡോക്ടർ എൻ്റെ ഇടത് കാലിൽ വെരികോസ് സർജറി കഴിഞ്ഞതാണ് ഇപ്പോൾ കാലിന് കുഴപ്പമില്ല് ഇപ്പോൾ വലത് കാലിലുണ്ട് വെരികോസ് വരാതിരിക്കാൻ എന്തെല്ലാം ആഹാരം കഴിക്കണം എന്തെല്ലാം കഴിക്കരുതെന്ന് ഒന്നു പറഞ്ഞു തരണം

  • @surendranpr2614
    @surendranpr2614 23 дня назад

    താങ്ക്സ് സർ 🌹

  • @santharavi744
    @santharavi744 6 дней назад

    നന്ദി

  • @gopidasjeraald3676
    @gopidasjeraald3676 7 дней назад +1

    Dr, വലിച്ചു നീട്ടി ബോറടിപ്പിക്കല്ലേ.....

  • @jeenachamakala3583
    @jeenachamakala3583 24 дня назад +3

    പരിഹാരം പറഞ്ഞു തരാമോ?

  • @user-tl5zb1lp4t
    @user-tl5zb1lp4t 23 дня назад +3

    Tabtel ഏത് ആണ് സാർ 🙏🙏🙏

    • @user-tl5zb1lp4t
      @user-tl5zb1lp4t 23 дня назад

      താങ്ക്സ് ഗുഡ് 🙏🙏🙏🙏

  • @Hiux4bcs
    @Hiux4bcs 23 дня назад +1

    Iron kuranjasittaannu

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 13 дней назад +1

    അത്തിപ്പഴം ഒക്കെ സാധാരണ കാരന് വേടിച്ച് കഴിക്കാൻ പറ്റുമാെ ഡോ: ക്ടർ കിലൊ ആയിരംരുപയാണ് മറ്റ് പറഞ്ഞതല്ലാം ഓക്കെ എന്തായാലും നല്ല വീഡിയായാണ്

  • @MonsterAKZ
    @MonsterAKZ 23 дня назад +2

    ❤❤❤❤❤❤❤❤

  • @Mani-ku9dr
    @Mani-ku9dr 21 день назад +2

    അത്തിപ്പഴം എവിടെ കിട്ടും

  • @rajeswaris6039
    @rajeswaris6039 24 дня назад +7

    ഇതിനുള്ള പരിഹാരം എന്തെല്ലാം എന്ന് പറഞ്ഞു തരാമോ? കൂടുതൽ പറഞ്ഞു പേടി ഉണ്ടാക്കാൻ മാത്രമേ കഴിയു.

  • @SreelethaBKurup-yp7kt
    @SreelethaBKurup-yp7kt 22 дня назад

    Anjeer, HINDIYIL

  • @MaryThomas-y4p
    @MaryThomas-y4p 7 дней назад

    ഡോക്ടറെ താങ്കും ഇറഞ്ഞ തന്നതിനു എനിക്ക കാൽ പാദവും കറുത്ത ഇരിക്കന്നത്.❤❤

  • @SaliSali-sb5cg
    @SaliSali-sb5cg 16 дней назад

    👍🙏🏻

  • @AravindakshanKP-t6t
    @AravindakshanKP-t6t 12 дней назад +2

    ഇത്ര സമയമെടുക്കാതെ പ്രധാന കാര്യങ്ങൾ പറയാൻ പറ്റില്ലെ ഡോക്ടർ?

  • @mathewgeorge8750
    @mathewgeorge8750 25 дней назад +2

    Why you are repeating same thing again and again

  • @Maxi_h4x
    @Maxi_h4x 2 дня назад

    Excercise is the only solution. People in Kerala needs medicine as solution so you people complain

  • @user-by6dz9kl9u
    @user-by6dz9kl9u 10 дней назад

    ഫിഗ് ഇംഗ്ലീഷിൽ

  • @marykuttyjoseph8419
    @marykuttyjoseph8419 20 дней назад +2

    ആരും പറയാത്ത കാര്യങ്ങൾ . ഹൊ.! ആ ഒറ്റ കാര്യം എന്താണോ? തലയും കുത്തി നില്ക്കണോ?

  • @basheeryousuf8208
    @basheeryousuf8208 21 день назад +2

    കുമ്പിട്ടു നിന്ന് കയ്യിൽ പിടിച്ചാൽ മതി ഞരമ്പ് ശരിയാകും ഹ... Nalla👍🏻മരുന്ന്

    • @mjcreations4385
      @mjcreations4385 20 дней назад +2

      എന്ത് സംസ്കാരമാടോ തന്റെ.. ഒരു ഡോക്ടർ മാന്യമായിട്ട് ഒരു അസുഖത്തെപ്പറ്റി വിവരിക്കുകയല്ലേ ചെയ്യുന്നത്....!!

    • @user-yy1lj5bs8r
      @user-yy1lj5bs8r 20 дней назад +2

      ​@@mjcreations4385വിത്തുഗുണം പത്തുഗുണം എന്നല്ലേ പറയുന്നത്

    • @kmsethunath7632
      @kmsethunath7632 19 дней назад

      ഇത് കൊള്ളാം

    • @kmsethunath7632
      @kmsethunath7632 19 дней назад

      ഇത് കൊള്ളാം.

    • @mohamedthaha1538
      @mohamedthaha1538 12 дней назад

      Njarambu thalarumpol ,kidannidathu ninnu mongumpol padikkum

  • @anilkumarrajan1
    @anilkumarrajan1 15 дней назад

    Njan auto odikkunna alanu.. Eniku kaalinu neeru und

  • @ambujamamma6833
    @ambujamamma6833 23 дня назад +2

    അത്തി പഴം ഇംഗ്ലീഷ്‌ name.pl. kaday illa.english

  • @ibrahimkv5852
    @ibrahimkv5852 25 дней назад +1

    ശരി സാർ

  • @Unnikrishnan-jl4dv
    @Unnikrishnan-jl4dv 6 дней назад

    Goodkowledg

  • @kmsethunath7632
    @kmsethunath7632 19 дней назад +1

    ചെയ്യേണ്ടതായ ആ ഒറ്റക്കാര്യം സാറ് പറഞ്ഞില്ലല്ലോ.

  • @chandrikakomalam7402
    @chandrikakomalam7402 11 дней назад

    നടുവേദന ഉള്ളവർ എങ്ങനെ ഇരിക്കും

  • @sudrmanipilla1339
    @sudrmanipilla1339 11 дней назад

    എനിക്ക് 46 വർഷമായി വെരിക്കോസ് വെയിനിൻ്റെ പ്രശ്നമുണ്ട് ആദ്യം ഇടത് കാലിൻ മാത്രമേ ഉണ്ടായിരുന്നുള്ളു കുറെ നാളുകളായി വലതത് കാലിനും ആയി സാർ പറഞ്ഞ ലക്ഷണങ്ങൾ എല്ലാ തന്ന എനിക്കണ്ട് മലബന്ധവും എനിക്ക് ഉണ്ട ഞാൻ ആഹാരവും വാരിവലിച്ച കഴിക്കാറില്ല മാംത്സഹാരവും കഴിക്കാറില്ല😂

  • @geethasubramanniyan3659
    @geethasubramanniyan3659 3 дня назад

    വന

  • @govindankunhambu-es4rk
    @govindankunhambu-es4rk 16 дней назад +1

    Atthi pazham english FIGI

  • @sangiparvanam1930
    @sangiparvanam1930 23 дня назад

    Nalloru mesage🙏🙏

  • @kmthomas4961
    @kmthomas4961 25 дней назад +4

    Enthanucheyunnathu, parenju, thramo, doctor,

  • @rajandraprasad876
    @rajandraprasad876 20 дней назад +1

    Verbosity is more and beating bush.boring

  • @kmthomas4961
    @kmthomas4961 25 дней назад +3

    Ente, kalil, muttinu, thazhe, virel, varemareppu, vannirikunnu,

  • @akhilaradhakrishnan3233
    @akhilaradhakrishnan3233 16 дней назад +1

    Maha bore, he did not mention anything, wasting time

  • @user-dc1bq5bu8p
    @user-dc1bq5bu8p 3 дня назад

    Madcinparacholla

  • @reenasureash7528
    @reenasureash7528 18 дней назад +1

    ഡോക്ടർ പറഞ്ഞകാര്യത്തിൽ ഒന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാ😢😢 ഇടത് കാലിന്റെ ബാക്ക് വശം ചെറിയ രിതിയിൽ പച്ച നിറമുള്ള ഞരവ് പെട്ടെന്ന് ഒരു ദിവസം വേദനയായി രണ്ട് ദിവസം ബാംപുരട്ടി മൂന്നാദിവസം ആവുമ്പോഴേക്കും നീര് വന്നു ഡോ. കാണിച്ചു ആന്റിബയോട്ടിക്കുകൾ കഴിച്ച് റസ്റ്റ് ആണ്😢

  • @udayappanb1046
    @udayappanb1046 19 дней назад +4

    പൃതിവിതി പറയടാ

    • @kurianjoseph5247
      @kurianjoseph5247 18 дней назад +1

      അത് പറയില്ല എല്ലാം ഒരു കച്ച കപടം ഇത്രയും വാരിവലിച്ചു പറഞ്ഞിട്ടും പരിഹാരം പറഞ്ഞില്ല

  • @leelamartin6062
    @leelamartin6062 6 дней назад

    What have to do. That only u can tell. Why unnecessarily talk. Boring

  • @utopianlazarus2895
    @utopianlazarus2895 11 дней назад +1

    😂😂😂😂 6:26 6:26 6:26 എന്ത് ചെയ്യണം എന്ന് പറയില്ല മോനേ, അവന്റെ സ്നേഹിതന്മാരായ ഡോക്ടർമാർക് ക്യാഷ് കിട്ടില്ലല്ലോ. Ok നാളെ മുതൽ സൈക്കിൾ ചവിട്ടു അല്ലെങ്കിൽ കാല് കൊണ്ടുള്ള exercise ചെയ്യൂ. Ok

  • @josephececbestwishes..pope1202
    @josephececbestwishes..pope1202 8 дней назад +2

    ലാത്തിയടി മത്രമേ ഉള്ളൂൂ..Exercise ചെയ്യാന്‍പറയാന്‍
    എളുപ്പം...എന്ത് തരം എങ്ങിന...പറയാന്‍...കഴിവില്ല.😂😂😂

  • @balachandran.c9533
    @balachandran.c9533 7 дней назад

    കാലിൽ പദത്തിന് മുകളിൽ കറുപ് കളർ കൂടി വരുന്നു ചൊറിച്ചിൽ ഇല്ല ഷുഗർ 150 ഫാസ്റ്റിംഗ് ചികിത്സ ഉണ്ടോ ഇത് മാറുമോ circulation കുറയുന്നത് ആണോ മറുപടി തരുമോ ചികിത്സ പറയുമോ

  • @jacobchacko4905
    @jacobchacko4905 2 дня назад

    എനിക്കു ariyan വയ്യാത്തത് കൊണ്ട് ചോദിക്കുകയാണ്. ഇതു വെറും തള്ളിയത് അല്ലെ. വെറുതെ ചെറിയാന്‍ മാത്രം ഒരു Dr.എന്താണു നിങ്ങളുടെ advise.
    ഒന്നും ഇല്ല. തള്ള് Dr.

  • @francisponmany5790
    @francisponmany5790 19 дней назад +1

    Fool

  • @sujathamohan7102
    @sujathamohan7102 23 дня назад +1

    Pora

  • @saleemnv4481
    @saleemnv4481 8 дней назад +1

    ഇപ്പോഴത്തെ newgen വീടുകളിൽ ഏണി വെച്ച് കയറി ഇരിക്കുന്ന closet കൾ ആണ് കൂടുതൽ ....നാടൻ closet കാണുന്നത് പോലും അവർക്കു അലർജി ആണ് ...😂😂😂🙏🙏

  • @googleuser2741
    @googleuser2741 6 дней назад +1

    ഒരു വാകമെങ്കിലു. പൂർണ്ണമായും പറയാൻ കഴിയണം.

  • @krishnannair3711
    @krishnannair3711 20 дней назад +3

    നല്ല വിശദീകരണം തന്നതിന് നന്ദി

  • @aleyammaoommen4515
    @aleyammaoommen4515 20 дней назад +1

    Excellent interpretations .Thank u Dr.Best wishes

  • @janetjoseph7922
    @janetjoseph7922 14 дней назад +1

    Best information Thank u so mutch Doctor

  • @sadhwykv747
    @sadhwykv747 День назад

    Very well explained. Thank u

  • @sureshoachira3573
    @sureshoachira3573 5 дней назад

    Good Healthy information thanks Dr. 👍

  • @prabhaks3110
    @prabhaks3110 19 дней назад +2

    Valuable information ❤