വളരെ നല്ല ക്ലാസ്സ്. സാധാരണ വലിയ വീഡിയോ സ്കിപ് ചെയ്താണ് ഞാൻ കാണാറുള്ളത്. ഇത് സ്കിപ് ചെയ്യാൻ തോന്നിയില്ല. അത്രയ്ക്ക് ഉപയോഗപ്രദം. എല്ലാവിധ ആശംസകളും. നന്ദി ഡോക്ടർ.
പലരും വിശദധീകരണം പൂർണമായും വ്യക്തമായും കേൾക്കാതെയാണ് കമെൻ്റ് ചെയ്യുന്നത്. ഇത് ശരിയല്ല. ഡോക്ടർ ശരിക്കും വിവരിക്കുന്നുണ്ട്. omega 3 യുടെ ഗുണം ചെയ്യുന്ന മത്സ്യങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. അതിൻ്റെ ഒരു അനുഭവസ്ഥൻ കൂടിയാണ് ഞാൻ. നല്ല വിവരണം Thank you Doctor
എനിക്ക് നേരത്തേ ഉപ്പൂറ്റി വേദന വന്നപ്പോൾ ഫിസിയോതെറാപ്പി ഡോക്ടർ പറഞ്ഞു ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി മുക്കാൻ അങ്ങനെ ചെയ്ത തുടങ്ങിയപ്പോൾ തന്നെ മുട്ടുവേദന തുടങ്ങി. ഉപ്പൂറ്റി വേദന കുറഞ്ഞപ്പോൾ മുട്ടുവേദന - 25 വർഷമായി ഇന്നു, അനുഭവിക്കുന്നു സുഹൃത്തുക്കളെ ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത് ഒന്നു മാറിയാൽ 3 - എണ്ണം വന്നു കൂടും
എന്തു പറഞ്ഞാലും കുറ്റം പറയുന്ന എന്തിലും കുറ്റം പറയുന്ന താങ്കൾ പറയുന്ന തോന്നും ശരിയല്ല എന്നുപറയുന്ന ചില എൻസൈഖ്ളൊ പീഡി യ കളുണ്ട് അവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ പാടാണ്. Augustine.
മത്സ്യം കഴിച്ചാൽ ആസ്ത്മ വരുന്നവർ എന്തു ചെയ്യും. മീനെണ്ണയും ചിലർക്ക് അലർജി.cod മൽസ്യത്തിൽ നിന്നു കോഡ് ലിവർ ഓയിലും ഷാർക്കിൽ നിന്നും ഷാർക്ക് ലിവർ ഓയിലും ലഭിക്കുന്നു. രണ്ടും പുറംകടലിൽ മാത്രമുള്ളവ ഷാർക്ക് സ്റാവ് ഇനം എന്നു കേൾക്കുന്നു.
മസിൽ പിടിക്കുന്നത് ഉള്ളം കാലിൽ ഇഷ്ടിക പൊട്ടിക്കുന്ന കരാട്ടെ കാരേ പോലെ ചെയ്താൽ താൽകാലിക ആശ്വാസം. എന്നാൽ വെള്ളം ഇടക്കിടെ 4% ഉപ്പ് ചേർത്തു കഴിച്ചാൽ ഓരോ ഒരു മണിക്കൂറിലും ഒരു ഗ്ലാസ് വീതം കുടിച്ചാൽ മാറി കിട്ടും കൂടുതൽ ചൂട് ഉള്ള സമയത്ത് രണ്ടു മുതൽ മൂന്നു ഗ്ലാസ് വീതം കുടിച്ചാലും ആശ്വാസം ലഭിക്കും
മാഡം കരൾ, ബീഫ്, മൊട്ട, റഡ് മീറ്റ് കഴിച്ചാൽ ഷുഗർലവൽ പെട്ടെന്ന് വർദ്ധിക്കും എന്നാ പറഞ്ഞത്. മാഡം പറയുന്നു ഇവയൊക്കെ ധാരാളം കഴിക്കണമെന്ന് ഒരു ശരിയായ തീരുമാനം എടുക്കുവാൻ കഴിയാതെ ഞാൻ വിഷമിച്ചിരിക്കുകയാ😢😢😢
രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല. NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ് അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്. 😢
ഹോമിയോ ഡോക്ർ ആണെന്ന് പറയുന്നു. എന്നാല് അതുമായി ബന്ധപ്പെട്ട യാതൊന്നും ഇല്ല. കൃത്യമായ യാതൊരു വിധ പ്രതിവിധിയും പറഞ്ഞിട്ടില്ല. ആളെ പറ്റിക്കുന്ന വീഡിയോ എന്ന് മാത്രമേ പറയാൻ പറ്റു
നല്ല കൈകാൽ തരിപ്പ് ഉള്ളത് കൊണ്ടാണ് വീഡിയോ കണ്ടത്. ഡോക്ടർമാർ മത്സരിച്ചു vedeo ഇടുന്നത് എന്തിനാണെന്ന് ശരിക്കും മനസ്സിലായി. തരിപ്പിന് പരിഹാരം ചുരുക്കി പറയാൻ ശ്രമിക്കാതെ വൈദ്യശാസ്ത്രം മുഴുവൻ പഠിപ്പിക്കാൻ ശ്രമിക്കുന്നത് consultation ്ന് രോഗികൾ കുറയുന്നത് കൊണ്ടാണോ.. ? Vedeo വരുമാന മാർഗം ആയി ഡോക്ടർ മാർ കാണരുത്.
കോഡ് ലിവർ ഓയിൽ എന്നാൽ ചാളയുടേയും നത്തോലിയുടേയും ഒന്നുമല്ല, അത് Cod എന്നയിനം മത്സ്യത്തിൻ്റെ ലിവറിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുപോലും അറിയാതെയാണോ ഡോക്ടർ .... !
വളരെ നല്ല ക്ലാസ്സ്. സാധാരണ വലിയ വീഡിയോ സ്കിപ് ചെയ്താണ് ഞാൻ കാണാറുള്ളത്. ഇത് സ്കിപ് ചെയ്യാൻ തോന്നിയില്ല. അത്രയ്ക്ക് ഉപയോഗപ്രദം. എല്ലാവിധ ആശംസകളും. നന്ദി ഡോക്ടർ.
പലരും വിശദധീകരണം പൂർണമായും വ്യക്തമായും കേൾക്കാതെയാണ് കമെൻ്റ് ചെയ്യുന്നത്. ഇത് ശരിയല്ല. ഡോക്ടർ ശരിക്കും വിവരിക്കുന്നുണ്ട്. omega 3 യുടെ ഗുണം ചെയ്യുന്ന മത്സ്യങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. അതിൻ്റെ ഒരു അനുഭവസ്ഥൻ കൂടിയാണ് ഞാൻ. നല്ല വിവരണം Thank you Doctor
എന്തായാലും വളരെ നല്ല രീതിയിൽ വിവരണം തന്നു.
Very good.Congratulations🌹.
വളരെ സഹായകരം! ഇത് പൂർണ്ണമായി മാറുകയില്ലെന്നും മനസ്സിലായി !
Thank You So Much For These --- Very Informative & Healthy TIPS.
I have reversed this numbness with my minor exercises, food habits changes, and with minor self therapies with Ayurvedic oils. I am 85 yrs old.
താങ്ക്സ് ഫോർ നെസസ്സറി ഇൻഫർമേഷൻ മാഡം 🙏
Those who get addicted to painkillefs for any health issue must definitely watch this
വീഡിയോ legth കുറഞ്ഞാൽ നന്നായിരുന്നു
ഫുൾ ഡീറ്റൈൽ പറഞ്ഞുള്ളത് അല്ലേ ,
വളരെ പ്രയോജനകരമായ വീഡിയോ
ഈ അസുഖം അനുഭവിക്കുന്ന വർക്കേ ഇതൊക്കെ കൂടുതൽ മനസ്സിലാവൂ
@ 13.32 I believe it was slip of the tongue. But for listeners let me correct Vit B2 is not Thiamine.
B1 = Thiamine
B2 = Riboflavin
എനിക്ക് നേരത്തേ ഉപ്പൂറ്റി വേദന വന്നപ്പോൾ ഫിസിയോതെറാപ്പി ഡോക്ടർ പറഞ്ഞു ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി മുക്കാൻ അങ്ങനെ ചെയ്ത തുടങ്ങിയപ്പോൾ തന്നെ മുട്ടുവേദന തുടങ്ങി. ഉപ്പൂറ്റി വേദന കുറഞ്ഞപ്പോൾ മുട്ടുവേദന - 25 വർഷമായി ഇന്നു, അനുഭവിക്കുന്നു സുഹൃത്തുക്കളെ ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത് ഒന്നു മാറിയാൽ 3 - എണ്ണം വന്നു കൂടും
Very beautiful explanation. Thanks.
4:55 very Good knowledge ...
നല്ല നിർദേശം👍🌹
നല്ല വിവരണം വളരെ നന്ദി
Excellent topic and explanation doctor 👍👍
Kal പുകച്ചിൽ എന്താണ് കഴിക്കേണം
Very very useful in formation thank you
മാഡം,കോഡ് ലിവർ ഓയിൽ എവിടെ കിട്ടും, എങ്ങിനെയാണ് കഴിക്കേണ്ടത്,
...കോഡ് ലിവർ ഓയിൾ കാപ്സൂൾ മെഡിക്കൽ ഷാപ്പുകളിൽ കിട്ടുമല്ലോ.ഓൺലൈനായും വാങ്ങാം.ദിവസവും ഓരോ കാപ്സൂൾ കഴിക്കുക...
ഈ ഗുളിക ഒരു ഡോക്ടറിന്റെ നിർദ്ദേശമില്ലാതെ വാങ്ങി കഴിക്കാമോ
Nalla Vishadheekaranam 👍
Beef inde liver oh? Adhu endhu liver? Cow, bull, buffalo, ox aano uddeshichadhu?
താങ്ക്സ് doctor🌹
Tanks añik ed polea undayerunnu
Thanks for your useful information madam. ❤
Good detailed knowledge and information Thank u doctor🎉❤
Good doctor, good cllass
/ Ani LK um AR53
Thank you doctor 😊
Thank you for all information.
Plz prescribe effective medicines for diabetic neuropaty.
Thank you for all rhe info
Wide information .Honest doctor
Padichathu muzhuvan parayathe kariyam para koche
Doctor good class❤❤❤
Very nice presentation.. ലളിത മായ ഭാഷ
Thanks
എന്തു പറഞ്ഞാലും കുറ്റം പറയുന്ന എന്തിലും കുറ്റം പറയുന്ന താങ്കൾ പറയുന്ന തോന്നും ശരിയല്ല എന്നുപറയുന്ന ചില എൻസൈഖ്ളൊ പീഡി യ കളുണ്ട് അവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ പാടാണ്. Augustine.
Very helpful❤, I'm having these problems.
എന്ത് പഴം ആണ് കഴിക്കണ്ടിയത്
അതുടെ പറയു
Peripheral neuropathy Dr vivarichu, ethullavar blood thinner kazhikkano ?
🙏🙏🙏👏👏👏👍👌 Thank you Docter.
താങ്ക്യൂ ഡോക്ടർ
👌👍ഹോമിയോപതി വിദേശത്തു നിരോധിച്ചതിന്റെ കാരണം എന്താണ്
എവിടെ നിരോധിച്ചു.. രാജ്യങ്ങൾ പറയാമോ
ആൾക്കഹോൾ ആയിരിക്കും
Ingane neettipparathi parayathe vegam parayu
Daily using Multy vitamin any problem?
Marun pryu. Prasakam churuku
Thank U. കാലിന്റെ ഉപ്പൂറ്റി വേദന വരുന്നത് എന്തു കൊണ്ടാണ്. അത് എങ്ങനെ മാറ്റാൻ പറ്റുമെന്ന് പറയാമോ
സോഡാപ്പൊടി കൊണ്ട് കാൽപാദം കഴുകുക
ഉപൂറ്റി നിലത്തു തൊടാതെ നടക്കാൻ ശീലിയ്ക്കുക
@@gangadharannair9576 ഡോക്ടറോടാണ് സംശയം ചോദിച്ചത് തന്കളോടല്ല
സുഹൃത്തേ യൂറിക് ആസിഡ് ചെക്ക് ചെയ്യ് ഉപ്പുറ്റി വേദന അതുകൊണ്ടാണ് 👍
വെരി ഗുഡ് സ്പീച്ച്
Very useful information 😢
Good information 👍
Dear doctor, very helpful detailing but the exaggerated explanation is too much for the common folks...just consider it.
അഭിനന്ദനങ്ങൾ
Good information
Thanks 😢🎉😂❤
Thank you dr
Verygood ❤❤
താങ്ക്സ്.... ഡോക്ടർ...❤❤🎉🎉
ഗുഡ്.
മത്സ്യം കഴിച്ചാൽ ആസ്ത്മ വരുന്നവർ എന്തു ചെയ്യും. മീനെണ്ണയും ചിലർക്ക് അലർജി.cod മൽസ്യത്തിൽ നിന്നു കോഡ് ലിവർ ഓയിലും ഷാർക്കിൽ നിന്നും ഷാർക്ക് ലിവർ ഓയിലും ലഭിക്കുന്നു. രണ്ടും പുറംകടലിൽ മാത്രമുള്ളവ ഷാർക്ക് സ്റാവ് ഇനം എന്നു കേൾക്കുന്നു.
We are not medical students be concise and come what to eat?
Kalinte edayile kazhap maran vazhiyundo
Kadukkavellm.kudiekkuka
Very good 👍
Those who have kidney problem they can't take y most of these food items what can they do?
നമുക്ക് ഉപദേശം കുറച്ചു മതി. ഉപായം പറയൂ .
The doctor not say about Medicine..he say Uropathy.4.Nos.but not say about Medicine Name.......
മുഴുവൻ കേട്ടില്ല എന്ന് തോന്നുന്നു അവസാന ഭാഗം കേട്ട് നോക്കുക
Non കഴിക്കാത്തവർ ആയാൽ പച്ചക്കറികൾ സാധാരണ കഴിക്കുന്നത് ഇതല്ലാം കഴിച്ചിട്ടും കാലിനടിയിൽ തരിപ്പുണ്ട്. എന്താണ് ചെയ്യണ്ടത്
കാലിലെ തരിപ്പായാലും കഴപ്പായാലും..... നല്ല 😎 അടിപൊളി ഡോക്ടർ 💋💋💋
Ninakku kazhappu kalil allaaa...😁😁
കുറേകഴിയുമ്പോഴും ഇത് തന്നെ പറയണേ.,..
Very good explanation.
Kashappumaranamamkel
Kalekkanam
Doctor😊
ഞരമ്പിനെ കുറിച്ച് തന്നെയാണ് പറയുന്നത് പക്ഷേ...... ഈ ഞരമ്പ് രോഗത്തിന് ചികിത്സ ഇത് പോരാ
Great..🌹
ഒരു 9 ഇരട്ടി യെങ്കിലും കിട്ടിയാൽ മതി ആയിരുന്നു
Thank you so much 🙏🙏🙏
Olakedu mood kazhichal mathi( thallaku vere oru paniyum ellannu thonnounnu
ഗുഡ്
Yaenthu.kazekkanam.yannu.paraengella.samayam.kolle.vdeo.
ഒന്ന് കാര്യം പറയു dr-neettathe
ഹോമിയോപതിയിൽ ഇതിനൊക്കെ മരുന്നുണ്ടോ?
കാലിന്റെ മസിൽ പിടിക്കുന്നതിനു മരുന്ന് ഉണ്ടോ ഡോക്ടർ?
മസിൽ പിടിക്കുന്നത് ഉള്ളം കാലിൽ ഇഷ്ടിക പൊട്ടിക്കുന്ന കരാട്ടെ കാരേ പോലെ ചെയ്താൽ താൽകാലിക ആശ്വാസം. എന്നാൽ വെള്ളം ഇടക്കിടെ 4% ഉപ്പ് ചേർത്തു കഴിച്ചാൽ ഓരോ ഒരു മണിക്കൂറിലും ഒരു ഗ്ലാസ് വീതം കുടിച്ചാൽ മാറി കിട്ടും കൂടുതൽ ചൂട് ഉള്ള സമയത്ത് രണ്ടു മുതൽ മൂന്നു ഗ്ലാസ് വീതം കുടിച്ചാലും ആശ്വാസം ലഭിക്കും
4%മുതൽ 6%ഉപ്പ് ഉഷ്ണകാലത്ത് നിർബന്ധമായും
മാഡം കരൾ, ബീഫ്, മൊട്ട, റഡ് മീറ്റ് കഴിച്ചാൽ ഷുഗർലവൽ പെട്ടെന്ന് വർദ്ധിക്കും എന്നാ പറഞ്ഞത്. മാഡം പറയുന്നു ഇവയൊക്കെ ധാരാളം കഴിക്കണമെന്ന് ഒരു ശരിയായ തീരുമാനം എടുക്കുവാൻ കഴിയാതെ ഞാൻ വിഷമിച്ചിരിക്കുകയാ😢😢😢
😮VERY GOOD
Valechu..neettath..karyam..avathareppechu..kooday
👍👍❤❤
12;14 thottu answer und
Why it is so long, be precise and come to the point.
Good
കാര്യo സംസാരിക്കുവധിച്ചു നീട്ടാ തെ
ക്ഷമയാണ് പ്രതിവിധി
വെറുതേ എന്റെ ക്ഷമയെ പരീക്ഷിക്കരുത്.
പ്രതി വിധി. എന്താ നു പറ യു. വലിച്ചു നീട്ട ടൈത് പറയൂ
ക്ഷമ
വാരിവലിച്ചുള്ള വിവരണം ഒഴിവാക്കിയാൽ നല്ലതായിരുന്നു.
ബീഫ് മട്ടൻ കഴിക്കാത്തവർ എന്ത് കഴിക്കാം?
പോത്തും ആടും കഴിക്കാം.🙏
@@Sunil-dq8rn😄😄😄😄
പത്തു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള വെയിൽ കോള്ള ണം, എന്നലെ വൈറ്റമി ൻ ഡി കിട്ടുകയുള്ളു. ഇതാണ് പുതിയ കണ്ടുപിടുത്തം.
Before 10 o clock and after 3 o clock
വെയിൽ ഏതു സമയത്തെ കൊണ്ടാലും വിറ്റാമിൻ D കിട്ടും. ഓരോരുത്തരും ഓരോ സമയം പറയും. ഇതിൽ ഒരു കാര്യവും ഇല്ല
🎉
Every one says 'Ithu kazhichal' what is meant by 'Ithu" can you please explain?
കഴിക്കാൻ പറയുന്നതെന്തോ അതാണ് Ithu.
അതേ അതേ, അതു താൻ ഇതു! എന്താ പുടി കിട്ടിയോ 🤣🤣🤣
അതൊരുതരം ശൂ... മന്ത്രമാണ്, ഹോമിയോ ഡോക്ടർസിനു മാത്രം അറിയുന്ന തന്ത്രം അല്ല മന്ത്രം 😂😂😂
🙏🏻🙏🏻
😮
രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu
ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല.
NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal
തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ
വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ
CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ്
അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്. 😢
ആയുർവേദത്തിൽ മരുന്നുണ്ട്, എനിക്കു അനുഭവം ഉണ്ട്.
@@kesavanbhattathiripad3130 enthu annu disease bro
@@kesavanbhattathiripad3130എന്ത് മരുന്നാണ്. എവിടെ കിട്ടും
Prasangam neelum. Evar karyam parayilla. Kashtam. 🤣🤣🤣🤣
😊😊😊
🎉🎉🌹🌹🥀👍🏻
കാര്യം പറയ്
🎉🎉🎉🎉🎉🎉🎉
അടിപൊടി
നിനക്കു ഒന്നും അറിയില്ല
ഹോമിയോ ഡോക്ർ ആണെന്ന് പറയുന്നു. എന്നാല് അതുമായി ബന്ധപ്പെട്ട യാതൊന്നും ഇല്ല. കൃത്യമായ യാതൊരു വിധ പ്രതിവിധിയും പറഞ്ഞിട്ടില്ല. ആളെ പറ്റിക്കുന്ന വീഡിയോ എന്ന് മാത്രമേ പറയാൻ പറ്റു
പറയുന്നത് മനസിലാക്കാൻ ശ്രെമിക്കു. അല്ലെങ്കിൽ കേൾക്കാതിരിക്. വിമർശനം ഒഴിവാക്കാം.
നല്ല കൈകാൽ തരിപ്പ് ഉള്ളത് കൊണ്ടാണ് വീഡിയോ കണ്ടത്. ഡോക്ടർമാർ മത്സരിച്ചു vedeo ഇടുന്നത് എന്തിനാണെന്ന് ശരിക്കും മനസ്സിലായി. തരിപ്പിന് പരിഹാരം ചുരുക്കി പറയാൻ ശ്രമിക്കാതെ വൈദ്യശാസ്ത്രം മുഴുവൻ പഠിപ്പിക്കാൻ ശ്രമിക്കുന്നത് consultation ്ന് രോഗികൾ കുറയുന്നത് കൊണ്ടാണോ.. ?
Vedeo വരുമാന മാർഗം ആയി ഡോക്ടർ മാർ കാണരുത്.
കോഡ് ലിവർ ഓയിൽ എന്നാൽ ചാളയുടേയും നത്തോലിയുടേയും ഒന്നുമല്ല, അത് Cod എന്നയിനം മത്സ്യത്തിൻ്റെ ലിവറിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുപോലും അറിയാതെയാണോ ഡോക്ടർ .... !
Cod മീൻ കേരളത്തിൽ ഏത് മീനാണ്..?
Keralathil illa. Cod fish is plenty in western seas/ in fishing videos.
@@chandrang634nui
@@chandrang634llllll yuva
Leke
Vsaymparayataenthina me neettunnatu