ഉമ്മയുടെ കണ്ണീര്‍ വക വെക്കാതെ ആയിഷ ഇസ്ലാം കയ്യൊഴിഞ്ഞു. കാരണം ഇദ്ദ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • VISAL MEDIA
    ഉമ്മയുടെ കണ്ണീര്‍ വക വെക്കാതെ
    ആയിഷ ഇസ്ലാം കയ്യൊഴിഞ്ഞു. കാരണം ഇദ്ദ

Комментарии • 1,1 тыс.

  • @georgevarghese8903
    @georgevarghese8903 2 дня назад +14

    ലോകത്തു മനുഷർക്കു സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കാത്ത ഒരു മതമായി ഇസ്ലാം അതപതിച്ചു ഉദാഹരണം നൈജീരിയ എഴുപതിനായിരം ക്രൈസ്തവരെ കൊന്നു ദിനം പ്രതി പതിനായിരം മനുഷ്യരെ കൊങ്ങോങ് പാക്കിസ്ഥാൻ തുർക്കി അസേർബെജൻ അഫ്ഗാനിസ്ഥാൻ തുടങ്ങി എത്ര എത്ര രാജ്യങ്ങൾ

    • @najeelas
      @najeelas 6 часов назад

      എന്താണ് അതിന് കാരണം ? താങ്കളുടെ കാഴ്ചപ്പാടിൽ ഉണ്ടായത് പറയൂ.. അഫ്ഗാനിസ്ഥാനിൽ എന്താണുണ്ടായത്? അഫ്ഗാനികൾ നമ്മുടെ സ്വാതന്ത്ര്യ സമരത്തെ തീവ്രവാദം എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അതിനെന്താണ് മറുപടി പറയുക? നൈജീരിയയിൽ ക്രൈസ്തവരും മുസ്ലിങ്ങളും കൊല ചെയ്യപ്പെടാൻ പാടില്ല .അതുപോലെ ഇറാഖിലും സിറിയയിലും പലസ്തീനിലും ഈജിപ്തിലും, എവിടെയും പാടില്ല, സമ്പത്തുള്ള ഇടത്ത് യാങ്കികൾ ട്രില്യൺ കണക്കിന് ആളുകളെ കൊന്നു തള്ളി? ഇതൊക്കെ മനുഷ്യരാണ്. ജർമ്മനിയിൽ ഹിറ്റ്ലർ 60 ലക്ഷത്തോളം കൊന്ന് തിന്നതും മനുഷ്യരേയാണ്... പലസ്ററീനിൽ incubator ൽ കിടക്കുന്ന കുഞ്ഞിനോട് യുദ്ധം ചെയ്യുന്നവരും നമ്മൾ കണ്ട്..
      നമ്മൾ ആശയങ്ങളിൽ വ്യത്യസ്തരാവാം പക്ഷേ മനുഷ്യരല്ലേ? സഹജീവികൾക്കൊപ്പം നിന്നൂടെ ബ്രോ? 😢

    • @najeelas
      @najeelas 6 часов назад

      എന്താണ് അതിന് കാരണം ? താങ്കളുടെ കാഴ്ചപ്പാടിൽ ഉണ്ടായത് പറയൂ.. അഫ്ഗാനിസ്ഥാനിൽ എന്താണുണ്ടായത്? അഫ്ഗാനികൾ നമ്മുടെ സ്വാതന്ത്ര്യ സമരത്തെ തീവ്രവാദം എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അതിനെന്താണ് മറുപടി പറയുക? നൈജീരിയയിൽ ക്രൈസ്തവരും മുസ്ലിങ്ങളും കൊല ചെയ്യപ്പെടാൻ പാടില്ല .അതുപോലെ ഇറാഖിലും സിറിയയിലും പലസ്തീനിലും ഈജിപ്തിലും, എവിടെയും പാടില്ല, സമ്പത്തുള്ള ഇടത്ത് യാങ്കികൾ ട്രില്യൺ കണക്കിന് ആളുകളെ കൊന്നു തള്ളി? ഇതൊക്കെ മനുഷ്യരാണ്. ജർമ്മനിയിൽ ഹിറ്റ്ലർ 60 ലക്ഷത്തോളം കൊന്ന് തിന്നതും മനുഷ്യരേയാണ്... മണിപ്പൂരിൽ കൊല ചെയ്യപ്പെട്ടത് ക്രസ്തവരാണ് ഞാനവരുടെ പക്ഷത്താണ് (പ്രാർത്ഥന കൊണ്ട്) പക്ഷേ നിങ്ങൾ നിൽക്കില്ല അങ്ങനെ ആയാൽ നിങ്ങൾക്കൊരു കാസയാവാൻ കഴിയില്ല..പലസ്ററീനിൽ incubator ൽ കിടക്കുന്ന കുഞ്ഞിനോട് യുദ്ധം ചെയ്യുന്നവരും നമ്മൾ കണ്ട്..
      നമ്മൾ ആശയങ്ങളിൽ വ്യത്യസ്തരാവാം പക്ഷേ മനുഷ്യരല്ലേ? സഹജീവികൾക്കൊപ്പം നിന്നൂടെ ബ്രോ? 😢

  • @alink5346
    @alink5346 26 дней назад +791

    ലോക്കത് ഏ റ്റവും നല്ലമതം ഇസ്ലാം ആ ണ് ഒരു മനഃസമാധാനം ഉള്ള മതം ഇസ്ലാം ആ ണ് മറ്റു മത തിനേക്കാൾ നല്ലത് ഇസ്ലാം ആ ണ്

    • @shaheeda3400
      @shaheeda3400 26 дней назад +22

      👍🏻👍🏻

    • @Hib--aaah
      @Hib--aaah 25 дней назад +14

      Athe

    • @ramlakoya7027
      @ramlakoya7027 25 дней назад +7

      ❤❤❤

    • @anu725
      @anu725 25 дней назад +12

      Ath ni janichathum padichathum islamayond ninak thonnunnath mat mathastharum ithupole thanne chinthikunnavara nammude mathapithakal enth parayunnu athanu sheriyenn chinthikunnu matham parayathe nalla manushyathamulla manushyarayi jeevikan nok

    • @shihabm5495
      @shihabm5495 25 дней назад +13

      അതിന് ആരാണ് യഥാർത്ഥ മുസ്ലിം

  • @muhammed136
    @muhammed136 26 дней назад +240

    ഫഖ്റു നിങ്ങളുടെ ഈ വീഡിയൊ കണ്ട് പല സ്ത്രീകളും ഇദ്ദയെ തെറ്റിധരിക്കും അത് കൊണ്ട് അടുത്ത വീഡിയയിൽ ഇദ്ദയുടെ യഥാർത്ത രീതി വലിപണ്ഡിതന്മാരോട് ചോദിച്ച് പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കു മല്ലൊ?

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 26 дней назад +3

      ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ Last ഭാഗത്ത്

    • @askarpennu842
      @askarpennu842 26 дней назад +3

      സത്യം 👍🏻👍🏻👍🏻👍🏻

    • @FathimathZuhra-lb8oo
      @FathimathZuhra-lb8oo 26 дней назад

      @ muhammed136. താങ്കൾ ഇദ്ദയുടെ യാഥാർത്ഥം ഒന്ന് വിവരിക്കാമോ അവതാരകൻ last പറഞ്ഞത് തന്നെ ഇദ്ദയുടെ രൂപം അതല്ലാതെ വെള്ളവസ്ത്രവും കാറ്റും വെളിച്ചവും കിടക്കാത്തറൂമിൽ ഇട്ട് മാനസികമായി ചിടിപ്പിക്കുകയല്ല വേണ്ടത്. അതവ കുറാഫികളുടെ കാട്ടികൂട്ടലുകളാണ്. ഇത് ഒക്കെയാണ് ഇത്തരം ആളുകളുടെ ഇടയിൽ നിന്ന് നിരീശ്വരവാദത്തി ലേക്ക് ജ നം ഒഴുകുന്നത്.

    • @ajuaju9528
      @ajuaju9528 25 дней назад

      Aameen

    • @pluspositive-pv6zi
      @pluspositive-pv6zi 25 дней назад

      എന്ത് ഫണ്ടിതർ. അവര് പറഞ്ഞത് തന്നെ ആണ് ആ ആയിഷ ചെയ്തത്. ഫണ്ടിത വേഷധാരിയായവർ തന്നെയാണ് ഇവിടെ പ്രശ്നം

  • @ramlaismail1213
    @ramlaismail1213 26 дней назад +264

    അല്ലാഹു ആ പെൺകുട്ടിക്ക് ഹിദായത്ത് കൊടുക്കട്ടെ

    • @ramlathck7209
      @ramlathck7209 26 дней назад

      ഹിതയത്തുള്ള പെൺകുട്ടിയെ എല്ലാവരും ചേർന്ന് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാനുള്ള വഴി ഒരുക്കി .,..

    • @shaheeda3400
      @shaheeda3400 26 дней назад +3

      ആമീൻ

    • @hasnaanaz9164
      @hasnaanaz9164 25 дней назад +2

      Aameen

    • @nusaiba5716
      @nusaiba5716 25 дней назад +2

      أمين

    • @sijnapk4465
      @sijnapk4465 25 дней назад

      Aameen

  • @user-nq8qh5js8x
    @user-nq8qh5js8x 25 дней назад +125

    സ്നേഹത്തോടെ ഒരു ഉമ്മയെ പോലെ ഈ മോളോട് പറയട്ടെ ഒരു പാട് വേദനകൾ അനുഭവിച്ച ആളാണ് ഞാനും നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കാൻ
    ആർക്കും കഴിഞ്ഞെന്ന് വരില്ല കാരണം അവരത് അനുഭവിച്ചിട്ടില്ല .പിന്നെ ഒരു മുസ്ലിം ആയപെൺകുട്ടിക് ഭർത്താവിൽ നിന്നും samathaana ജീവിതം ലഭിക്കുന്നില്ല. അയാള് ഹറാമായ മാർഗത്തിലൂടെയുള്ള ജീവിതവും ഇങ്ങനെ യൊക്കെ സഹിച്ച് ഒരുമിച്ച് ജീവിക്കാനൊന്നും നമ്മുടെ പവിത്രമായ ഇസ്ലാമിൽ ഇല്ല .അതുകൊണ്ട് എൻ്റെ പൊന്നുമോൾ കഴിയുന്നതും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കണം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 25 дней назад +1

      അതെ

    • @user-rx2fz1wp8g
      @user-rx2fz1wp8g 25 дней назад +3

      InshaAllah sramikkanam koodutal islaamine kurichu ariyanam

    • @ramlap1462
      @ramlap1462 24 дня назад +3

      Sharikum anubavam guru thonipookum pala sahajaryangal varumbol

    • @safvane6688
      @safvane6688 24 дня назад

      murmu

    • @ramlathm6014
      @ramlathm6014 22 дня назад +7

      അല്ലാഹു നിങ്ങൾക്ക് എല്ലാവിധ നന്മയും നൽകട്ടെ, ഒരാളുടെ തെറ്റിദ്ധാരണ മാറ്റി ദീനിലേക്ക് തിരികെ കൊണ്ടുവരുക എന്നത് എത്ര വലിയ കാര്യമാണ്❤❤❤

  • @Allfire101
    @Allfire101 26 дней назад +252

    ആയിഷാക്ക് പോയി. എന്നല്ലാതെ ഇസ്ലാമിന് ഒന്നും ഇല്ല

    • @m4nahan402
      @m4nahan402 26 дней назад +6

      Crrct

    • @ramlathck7209
      @ramlathck7209 26 дней назад +12

      ആർക്ക് പോയി ആയിഷനെ ഈ അവസ്ഥയിൽ എത്തിച്ചത് ആരാ?പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മാതാപിതാക്കൾ അത് പരിഹരിച്ച് കൊടുത്തിരുന്നെങ്കിൽ മതം വിട്ടു പോകേണ്ടി varumayirunno

    • @jaseelajaseela5399
      @jaseelajaseela5399 25 дней назад +6

      Inganeyullavanu vendi iddha irikkenda oravashyavumilla😡

    • @muhammedriyas321
      @muhammedriyas321 25 дней назад

      ​അവനു വേണ്ടി അല്ലല്ലോ അവൾക്ക് വേണ്ടിയല്ലേ സോദരീ, അവള് ചെയ്യണം അതവൾക്ക് അല്ലേ ബാധ്യതയാവുന്നത് അവനല്ലല്ലോ. അവൻ ത്വലാഖ് ചൊല്ലാത്തത് കൊണ്ട് ആയിഷ ഇദ്ദ ഇരിക്കേണ്ടതാണ്. പൊതുവിൽ മതപരമായ ജീവിതം നയിക്കാതെ മതത്തിൻ്റെ സൗന്ദര്യം മനസ്സിലാക്കാതെ ആ യഥർത്ഥസന്തോഷവും സമാധാനവും അനുഭവിക്കാതെ അവനവൻ്റെ ഇച്ചക്കനുസരിച്ചു ജീവിച്ചു പോരുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർക്കാണ് ദൈവത്തിൻ്റെ ഒരു പരീക്ഷണം പോലെ ഇത്തരം അനുഭവങ്ങൾ വരുമ്പോൾ മനസ്സ് തെന്നി മാറുന്നത്. അല്ലാഹു നമ്മെ കാക്കട്ടെ. ​@@jaseelajaseela5399

    • @stk9285
      @stk9285 24 дня назад

      പറഞ്ഞു കൊടുത്ത കേള്‍ക്കുന്നവർക്കേ പറഞ്ഞു കൊടുത്തിട്ട് കാര്യം ഉള്ളൂ.
      അല്ലാത്തപക്ഷം കൂടുതല്‍ വഷളായിpovukayee ഉള്ളു

  • @muhammedshareefvlogs1328
    @muhammedshareefvlogs1328 25 дней назад +162

    ഹിദായത്ത് നൽകട്ടെ.അങ്ങിനെ നന്മയിലേക്ക് മടങ്ങട്ടെ.آمين

  • @basheervm3719
    @basheervm3719 20 дней назад +9

    ഭർത്താവിൽനിന്നും അത്രമാത്രം വേദന അനുഭവിച്ചതിന്റെ പേരിൽ ഉണ്ടായ അമർഷമാണ്

  • @ufcvision4037
    @ufcvision4037 26 дней назад +36

    ഞാൻ മനസ്സിലാക്കിയിടത്തോളം ആയിഷക്ക് ഇസ്ലാമല്ല പ്രശ്നം, അവളെ ശരിക്കും മനസ്സിലാക്കാത്ത രക്ഷിതാക്കളും ബന്ധുക്കളുമാണ് പ്രശ്നം, അതോടൊപ്പം ഇസ്ലാമിന്റെ അന്തസത്ത ഉൾക്കൊള്ളാത്ത ഒരുപറ്റം ആളുകളുടെ ഇടപെടലുകളും ആണ് പ്രശ്നം,
    നിങ്ങൾ അറിവില്ലാത്തവർ ആണെങ്കിൽ അറിവുള്ളവരോട് ചോദിക്കുക. (ഖുർആൻ )

    • @KLsevntyone
      @KLsevntyone 23 дня назад

      👍🏻

    • @nafisalinoufalkt9093
      @nafisalinoufalkt9093 19 дней назад +1

      100%

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.

    • @lightningwave5238
      @lightningwave5238 3 дня назад

      ബെസ്റ്റ്😅.

  • @Abdullabh28
    @Abdullabh28 26 дней назад +70

    ആയിഷ, അനുഭവിച്ച പോലെയൊന്നും ഇദ്ദ , ഇരികണ്ട. ചെലവിന്ന് കൊടുക്കാത്ത, നോകത്ത,സ്നേഹികത്ത ഭർത്താവിന്നു വേണ്ടി,ഇരിക്കേണ്ടത്iല്ല . അള്ളാഹു കരുണയുള്ളവൻ..
    1കൊല്ലം ചെലവിന്ന് കൊടുത്തില്ലെങ്കിൽ,എന്ത് ത്വലാഖ്....

    • @surumakankal7849
      @surumakankal7849 24 дня назад +6

      ഇദ്ദ ഇരിക്കുന്നത് ഭാര്യ ഗർദണി ആണോ എന്ന് ഉറപ്പ് വരുത്താനാണ് . ഒരു ബന്ധവുമില്ലാത്ത ആൾക്ക് വേണ്ടി ഇദ്ദ ഇരിക്ക ണോ എന്ന് പണ്ഡിതന്മാരോട് ചോദിച്ചു മനസ്സികേണ്ട ആണ്

    • @ayshaypuc4913
      @ayshaypuc4913 24 дня назад

      7 varshmayi oru bandavum elladirunna anday barthavumayi bandam pirinjapol njnum edda erunnada

    • @cmalicmali3363
      @cmalicmali3363 23 дня назад

      ഇദ്ദ ഒരു പുണ്യ ഇബാദത്ത് (യുക്തി വ്യക്തമക്കപ്പെടാത്തത്. അനുഷ്ഠി ക്കുന്നതിന് പ്രതിഫലം ലഭിക്കും )കൂടി ആണ്. അതിനാൽ ആണ് ബന്ധം വർഷങ്ങൾ ആയി ഇല്ലെങ്കിൽ പോലും അനുഷ്ഠിക്കാൻ കർമ്മ ശാസ്ത്ര പണ്ഡിതൻമാർ നിർദേശിച്ചത്.

    • @cmalicmali3363
      @cmalicmali3363 23 дня назад +1

      മത ശാസനക്ക് പൂർണമായി വിധേയൻ ആവുക എന്നതാണല്ലോ വിശ്വാസി, യുക്തി എന്തെന്ന് ചിന്തിക്കാതെ.

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 ആം വയസ്സു മുതൽ അനുഭവിച്ചതിന്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിന്റെ ഒറ്റ വാചകം കാരണം ആയുഷ് ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെണ്കുട്ടി ആയിഷ.

  • @user-xz2qy7op9i
    @user-xz2qy7op9i 25 дней назад +36

    ഇത് എല്ലാ മാതാ പിതാക്കളും ഓർത്തിരിക്കുക മക്കൾ വന്നു വിഷമം പറയുമ്പോൾ അത് വകവെക്കാതെ ദുരഭിമാനം കൊണ്ട് നടന്നാൽ മക്കളുടെ ജീവിതം പോകും ആ കുട്ടി അവനെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരുമായിരുന്നില്ല മാതാ പിതാ അന്ന് കുറ്റക്കാർ

  • @jaisalpall
    @jaisalpall 19 дней назад +207

    ലോകത്തിൽ ഇസ്ലാമിനെക്കാൾ സുന്ദരവും ലളിതവുമായ മതം വേറെയില്ല ഞാനൊരു മുസ്ലിമായി ജനിച്ചതിൽ സർവ്വലോക രക്ഷിതാവായ റബ്ബിന് സ്തുതി 🥹🤲

    • @muhammedameen5661
      @muhammedameen5661 19 дней назад

      മുഹമ്മദിന്റെ സൃഷ്ടി ആയ അല്ലാഹു കരുണാമയൻ. ഫലസ്തീനിൽ പിടഞ്ഞു വീഴുന്ന കുട്ടികളെ കണ്ടു രസിക്കുന്ന കരുണാമയൻ . അടുത്ത ദുരന്തം ഉണ്ടാക്കാൻ കാത്തിരിക്കുന്ന ദുരന്തൻ അല്ലാഹുവിന് സ്തുതി.

    • @jofrancis7183
      @jofrancis7183 10 дней назад +4

      യഥാർത്ഥ ഇസ്ലാം എന്താണ് എന്ന് അറിയാമോ? അല്ലാഹ് ആരാണ് എന്ന് അറിയാമോ? അല്ലാഹ് പറയുന്നത് അല്ലാഹ് യാഹുദരും ക്രിസ്ത്യനികളും ആരാധിക്കുന്ന ദൈവം ആണെന്ന്. ആ ദൈവം എന്തിന് ഇസ്ലാം സ്ഥാപിക്കണം? മുഹമ്മദ്‌ ബൈബിൾ വായിച്ചു യാഹുദാരുടെ ചരിത്രം പഠിച്ചു ഖുർആൻ എഴുതി യാഹുദാരുടെ പ്രവാചകർ എല്ലാം ഇസ്ലാം ആയിരുന്നു എന്ന് കള്ളം പറഞ്ഞു ഇസ്ലാം സ്ഥാപിച്ചു, ഇസ്ലാമിലേക്കു പുരുഷൻ മാരെ ആകർഷിക്കാൻ പുരുഷൻ മാരുടെ ബലഹീനത ആയ മദ്യവും പെണ്ണും സ്വർഗത്തിൽ കിട്ടും എന്നും ഖുർആൻ നിൽ എഴുതി വച്ചു.

    • @rkays7459
      @rkays7459 10 дней назад +5

      1400 കൊല്ലമായി മുഹമ്മദും ഇസ്‌ലാമും ഇല്ലാത്ത അള്ളാഹുവും ചേർന്ന് മുസ്ലിങ്ങൾക്കും മറ്റുള്ളവർക്കും പകർന്നു നൽകിയ കള്ളവും ചതിയും കൊള്ളയും കൊലയും എത്രയെന്ന് അറിയാമോ😮
      പ്രതിഫലമായി ഖബറിലെ പീഢനം മാത്രം😢😢😢😢

    • @NadeeraKappad
      @NadeeraKappad 10 дней назад

      ​@@rkays7459 എത്രയാണ് താങ്കൾക്ക് അരിയോ .

    • @anmiya3612
      @anmiya3612 10 дней назад +4

      പിന്നെ .........ആരിഫ് ഹുസൈൻ , ജബാർ മാഷ് , ജാമിത ടീച്ചർ' ലിയാക്കത്തലി,- ...... തുടങ്ങിയവരുടെ നീരി ഷണങ്ങൾ മനസ്സിലാക്കിയാൽ മതി😮
      പറ്റുമെങ്കിൽ അമ്പുൽ അഅ്ലാ മൗദൂതിയുടെ ഖുറാൻ പരിഭാഷയുടെ മലയാള പരിഭാഷ കൂടി വായിക്കു😮

  • @asmabimaliyekkal2207
    @asmabimaliyekkal2207 26 дней назад +222

    ഇത്രയും ഉപദ്രവിച്ച അവന്റെ ചിലവിൽ കഴിയാത്ത ആയിഷക്ക് ഒരു തരത്തിലും ഉള്ള ഇദ്ധ ഇരിക്കേണ്ടതില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇത് പോലെ മറ്റു പല തെറ്റിദ്ധാരണകൾ കൊണ്ടും ഇസ്ലാം ഉപേക്ഷിച്ച ആയിഷമാർ ഉണ്ട് അവർ എഥാർത്ത ഇസ്ലാം മനസ്സിലാക്കി തിരിച്ച് വരട്ടെ 🤲🤲

    • @raihanaharis8372
      @raihanaharis8372 25 дней назад

      🤲🤲🤲🤲🤲

    • @cmalicmali3363
      @cmalicmali3363 23 дня назад +1

      താങ്കൾ കുറച്ചു കൂടി ഇതിനെ കുറിച്ച് മനസ്സിലാക്കൂ, ഇത് അയാളോടുള്ള സ്നേഹ പ്രകടനം എന്ന നിലയിൽ മാത്രമല്ല ഇദ്ദ ഇരിക്കാൻ നിർദേശം. മതപരമായ ഒരു കർമ്മം എന്ന് കൂടി കണക്കിലെടുത്താണ്. ഇരിക്കുന്ന ആൾക്ക് അതിൽ പ്രതിഫലം ലഭിക്കുന്നു. എല്ലാം യുക്തിക്ക് അനുസരിച്ചല്ല മത നിയമങ്ങൾ.

    • @suharabikv5055
      @suharabikv5055 20 дней назад

      ഇവളെ പ്പോലെയുളള ജീവിതം നയിക്കേ ണ്ടിവന്ന ഒരു പെൺകുട്ടി ഒരിക്കലും ഇദ്ദ ഇരിക്കേ ണ്ട ആവശ്യം ഇല്ല. ഇസ്ലാമി ലെ നമ്മളെ പ്പോലെയുള്ള ആളുക ളാണ് അവളെ ഇസ്ലാമി ൽ നിന്നും പുറത്തു പോകാ ൻ പ്രേരി പ്പിച്ചത്.

    • @muhammedameen5661
      @muhammedameen5661 19 дней назад +3

      ആരും ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് കൂടുതൽ പഠിക്കരുത് . പഠിക്കുംതോറും ഇസ്ലാമും മുഹമ്മദും കൂടുതൽ വെറുക്കപ്പെടും.

    • @salmahaneefa4291
      @salmahaneefa4291 17 дней назад

      അതാണ്. ഇസ്ലാമിനെ കുറിച്ച് ശരിക്ക് അറിയാത്തത് കൊണ്ടാണ്. പഠിക്കാത്തത് കൊണ്ടാണ്

  • @manuputhanathani8752
    @manuputhanathani8752 26 дней назад +88

    ആ സഹോദരിക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ

  • @Usmanmundott
    @Usmanmundott 26 дней назад +79

    ഇസ്ലാമിൽ ഇല്ലാത്തതുകൂട്ടിച്ചേർത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വരാണ് പലരുംആയതുകൊണ്ട് ഈ സ്ത്രീക്കുഅല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.

  • @mmufaz5722
    @mmufaz5722 25 дней назад +122

    ഇദ്ധയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ട് ഒരു ജപ്പാൻ ഡോക്ടർ അതിൽ ഗവേഷണം നടത്തിയിട്ട് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്

    • @Isha-l2f
      @Isha-l2f 24 дня назад

      കളവ് പറഞ്ഞ് ഇസ്ലാമിനെ കളിയാക്കരുത്
      ശാസ്ത്രം നോക്കിയല്ല മതം അനുഷ്ടിക്കേണ്ടത്

    • @mohammedpambodan3894
      @mohammedpambodan3894 20 дней назад +3

      ഈ കുട്ടിഎന്നോ കുലാ ചൊല്ലി പോണതാ പിന്നെന്തിനു അയാളെ ബഹുമാനിക്കണം മോൾ മരിക്കാതെ poonallo അൽഹംദുലില്ലാഹ്
      നിന്റെ ഉള്ളിൽ നല്ല പരിശുദ്ധ ഉണ്ട് മോളു മോൾക്ക് ഹിദായത് നൽകട്ടെ

    • @binoneelamkavilthomas8344
      @binoneelamkavilthomas8344 10 дней назад +3

      അയാളെ എനിക്ക് അറിയാം. ജാക്കി ചാൻ അല്ലെ.

    • @privinblog2389
      @privinblog2389 7 дней назад

      😂😂​@@binoneelamkavilthomas8344

    • @valsasunny293
      @valsasunny293 День назад

      😂😂😂

  • @shereefbubshiha9785
    @shereefbubshiha9785 22 дня назад +13

    ഇത് കേട്ടിട്ട് മനസ്സ് വല്ലാതെ വിഷമിച്ചു. ഇക്കാ നിങ്ങൾ എങ്ങനെ യെങ്കിലും ആ കുട്ടിയെ ദീനിന്റെ മാധുര്യം പറഞ്ഞു മനസ്സിലാക്കു.😢

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 22 дня назад

      ഇൻശാ അല്ലാഹ്

    • @muhammedameen5661
      @muhammedameen5661 19 дней назад +1

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ. ഇസ്ലാമിന്റെ മാധുര്യം അനുഭവിച്ച മുഹമ്മദിന്റെ കുട്ടി ഭാര്യ ആയിഷ.

    • @kuttuuus
      @kuttuuus 5 дней назад

      😂😂😂

    • @user-lu9fp9pf1x
      @user-lu9fp9pf1x 3 дня назад

      👍👍

  • @musthafamusthafa5983
    @musthafamusthafa5983 25 дней назад +293

    ലോകത്തിലെ ഏറ്റവും ഏറ്റവും വലിയ ഭാഗ്യവാൻ എതാർത മുസ്ലിം ആയി ജീവിച്ച മരിക്കുന്നവൻ

    • @jaseelasaif348
      @jaseelasaif348 25 дней назад +6

      True.... Allahu akbar...!

    • @jagagilly5262
      @jagagilly5262 19 дней назад +1

      നിങ്ങൾ പ്രശ്നങ്ങൾ തുറന്നു പറഞ്ഞു ഡിവോഴ്സ് ആകാമായിരുന്നില്ലേ സഹോദരി.. നിങ്ങൾക് തന്നെ ഡിവോഴ്സ് ചെയ്യാൻ നിയമം ഉണ്ടല്ലോ അവന്റെ സമ്മദം വേണ്ടല്ലോ?? നിങ്ങൾ ഇരിക്കണം എന്ന് ആരും നിർബന്ധിക്കില്ല കഥ കേട്ടാൽ

    • @ranijoji-fp2fq
      @ranijoji-fp2fq 8 дней назад

      Ninghal Qur'an padikoo Mohammedney aryiu annya mathakaray kollan paranjavn.shishu boghy note Aisha kalyanam

    • @Narasimham.
      @Narasimham. 8 дней назад +4

      അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്..
      പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും
      🧧Al Furkan 25:7
      അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ
      🧧Al Furkan 25:20
      ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ്
      🧧അബു ഉസൈദ് ഉദ്ധരിക്കുന്നു:
      ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ!
      🌺Sura 36:15
      ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!"
      🌹Sura 36:18
      ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും.
      🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ്‌ കെട്ടി ചമക്കുക ആണെന്നും
      🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു,
      “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്.
      (സൈറ്റ് islamicstudies info )
      🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ”
      (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ്‌ )
      🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു.""
      🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8
      6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം.
      🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു.
      🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്.
      🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ്‌ ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം..
      ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️
      🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...

    • @sajeeshp2938
      @sajeeshp2938 8 дней назад +3

      യഥാർഥ മുസ്‌ലിം. വിഷം ഉള്ളിൽ ചെന്ന് മൂന്ന് ദിവസം

  • @swalih_9692
    @swalih_9692 26 дней назад +55

    എക്സ് മുസ്ലിം 100 കോടി യായാലും i am islam only insha അല്ലാഹു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂

    • @LimaNazar-le5ei
      @LimaNazar-le5ei 23 дня назад

      ❤❤❤

    • @muhammedameen5661
      @muhammedameen5661 19 дней назад

      ഇസ്ലാം ഇല്ലാതായാലും മുഹമ്മദിന്റെ അടിമകൾ ലോകത്ത് ഉണ്ടാകും. മുഹമ്മദിന്റെ അല്ലാഹു നിനക്കു ഉറപ്പായും 72 ഹൂറികളും മദ്യപ്പുഴയും ഉള്ള സ്വർഗം നല്കും. നീയും നിന്റെ മുഹമ്മദും ഒക്കെ സ്വർഗത്തിൽ തന്നെ കഴിഞ്ഞോണം . നരകത്തിൽ വന്ന് അവിടെ കുതിതിരുപ്പ് ഉണ്ടാക്കരുത് .

  • @user-qu1pb2ie4p
    @user-qu1pb2ie4p 24 дня назад +16

    ഇസ്ലാം വളരെ ലളിതമാണ് ചിലർ അതിലേക്ക് ഇല്ലാത്ത നിയമങ്ങൾ കൂട്ടിച്ചേർത്ത് അതിനെ സങ്കീർണമാക്കുന്നു അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ🤲

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.

  • @Hassi400
    @Hassi400 25 дней назад +7

    ആ പെൺകുട്ടിക്ക് ഹിദായത് കൊടുക്കട്ടെ
    ആ പാവം പെൺകുട്ടി പറഞ്ഞത് തന്നെ യാണ് ശരി
    ഇദ്ധ ഇരിക്കേണ്ട ആവശ്യം ഒന്നുല്ല അങ്ങനെ ഒരു ഭർത്താവിനു വേണ്ടി
    ഇത് പോലെ ചുറ്റിലും ഇരുന്നു അഭിപ്രായം പറയുന്നവരുടെ വാക്കുകൾക്ക് വില കൊടുക്കേണ്ടതില്ല ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ട് കളയണം

  • @AshrafAsraf-ke2wl
    @AshrafAsraf-ke2wl 25 дней назад +7

    സഹോദരിക്ക് ഹിദായത് കൊടുക്കട്ടെ ആമീൻ

  • @fayiii3727
    @fayiii3727 26 дней назад +11

    വർഷങ്ങൾ പിരിഞ്ഞു ജീവിക്കുന്നവർക്ക് ഇദ്ദയില്ലല്ലോ

  • @nasriyaasherin5853
    @nasriyaasherin5853 25 дней назад +8

    അല്ലാഹ്. ആയിശാഖ്. നല്ല ബുദ്ധി. കൊടുക്കട്ടെ

  • @Nisakunjumon-p2y
    @Nisakunjumon-p2y 23 дня назад +91

    ഏറ്റവും നല്ല മതം ഇസ്ലാം

    • @najinaji5661
      @najinaji5661 19 дней назад +2

      മുസ്ലിം ആയി ജനിച്ചതിൽ അഭിമാനിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് വിഷമം തോനുന്നു മുസ്ലിമായി ജനിച്ചാൽ എല്ലാ തരത്തിലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോവേണ്ടി വരും അല്ലാതെ സന്തോഷങ്ങൾ മാത്രമാണ് ഉണ്ടാവുക എന്ന് കരുതരുത്

    • @pkunnipkunnikrishnan447
      @pkunnipkunnikrishnan447 3 дня назад +2

      പള്ളിയിൽ പോയി പറഞ്ഞാ മതി

  • @ummernk3509
    @ummernk3509 26 дней назад +17

    ഹിദ്ദയുടെ സ്വഭാവം പലസ്ഥലങ്ങളിലും പല രീതിയിലാണ് പല പണ്ഡിതന്മാർ പലരീതിയിൽ പറയുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് നമ്മൾക്കിടയിൽ ഒരുപാട് ഏകീകൃത സ്വഭാവങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ട് പൗരത്വ നിയമ ഭേദഗതിക്ക് എല്ലാവരും ഒന്നിച്ചത് പോലെ മുത്തലാഖ് വിഷയത്തിൽ എല്ലാവരും ഒന്നിച്ചത് പോലെ വക്കഫ് വിഷയത്തിൽ ഒന്നിച്ചത് പോലെപല വിഷയങ്ങളിലും ചർച്ചചെയ്തു തീരുമാനം എടുക്കേണ്ടതുണ്ട്

  • @unaisapk7167
    @unaisapk7167 25 дней назад +21

    ഒരു നിലയിലും ബന്ധമില്ലാത്ത ഭർത്താവിന് വേണ്ടി ഇദദ ഇരിക്കേണ്ടതില്ല

    • @razilthiruvilwamala1880
      @razilthiruvilwamala1880 6 дней назад

      അത് പുതിയ അറിവാണല്ലോ🙏.
      മതപരമായി ഇദ്ധയുടെ ലക്ഷ്യമെന്താണ്?

  • @sasipalakkad
    @sasipalakkad 7 дней назад +13

    ഒരു മദവും ഒരുപാടായാൽ നല്ലതല്ല. മദ്രസയും, വേദ പഠനവും പള്ളി പഠനവും എത്രയും പെട്ടന്ന് നിർത്തലാക്കുക. മനുഷ്യൻ അവന്റെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ 🙏🏻

  • @nidhafathima.m53
    @nidhafathima.m53 21 день назад +4

    അല്ലാഹുവേ ആയിഷക്ക് ഹിദായത്ത് കൊടുക്കണേ

  • @muhammedhafis438
    @muhammedhafis438 25 дней назад +53

    ആയിഷ ഇസ്ലാമിലേക്കു തന്നെ തിരിച്ചു വരട്ടെ 🤲

  • @sabeethahamsa7015
    @sabeethahamsa7015 25 дней назад +7

    ഇസ്‌ലാം കളയാൻ ഓരോ കാരണം ഇദ്ദ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല പോകുന്നവർക്ക് എല്ലാം പോയി അത്ര തന്നെ ഇസ്‌ലാമിന് ഒരു നഷ്ടം ഇല്ല

  • @EmmanuelAugustin-xc9mk
    @EmmanuelAugustin-xc9mk 3 дня назад +5

    ആ ഭർത്താവിനെ തിരുത്താൻ ഒരു കമൻറുപോലുമില്ല. ഏവരും പറയുന്നത് സഹോദരിക്ക് ഹിദായത്ത് കൊടുക്കട്ടെ. ഇതാണ് മുസ്ലീം. ആണുങ്ങൾക്ക് എന്തുമാകാം. അതാണ് ഇസ്ലാം. ആണുങ്ങൾക്കു ധനികർക്ക് വേണ്ടി മാത്രം. മുസ്ലീം.

  • @RafeekbinMonutty
    @RafeekbinMonutty 17 дней назад +3

    Good message brother
    You great support Aysha
    God’s grace

  • @user-pq2jn9nz3u
    @user-pq2jn9nz3u 26 дней назад +28

    മോളെ നല്ല മനസ്സുവ അള്ളാഹുആയിഷക്ക് ഹിദായത്ത് കൊട്ടുക്കട്ടെ

  • @jumanathasni4677
    @jumanathasni4677 24 дня назад +7

    ചിലആളുകൾ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ഇദ്ധയിലും മറ്റുകാര്യത്തിലും അവരുടെ വകയിൽ കൂട്ടുകയും കുറക്കുകയും ചെയ്യും ശരിയായത് അറിയാൻ ശ്രമിക്കാതെ ചിലർ ഇങ്ങിനെ യാവുകയും ചെയ്യും പടച്ചവൻ നല്ലവഴിയിൽ ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 24 дня назад

      ആമീൻ

    • @muhammedameen5661
      @muhammedameen5661 19 дней назад

      ആരും ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് കൂടുതൽ പഠിക്കരുത് . പഠിക്കുംതോറും ഇസ്ലാമും മുഹമ്മദും കൂടുതൽ വെറുക്കപ്പെടും.

  • @STPTECH1
    @STPTECH1 24 дня назад +11

    visalmedia ഇനിയും ആയിശയുമായി സംസാരിച്ച് ആമകളെ അല്ലാഹു വിൻ്റെ ദീനിലേക്ക് തിരികെ കൊണ്ട് വരണം അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 24 дня назад

      ആമീൻ

    • @lathirazi400
      @lathirazi400 24 дня назад

      Adhan nalladh

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.

  • @muhammedshareefkavungal9942
    @muhammedshareefkavungal9942 18 дней назад +4

    അല്ലാഹു എല്ലാവർക്കും ഹിദായായത്ത് നൽകട്ടെ നില നിർത്തട്ടെ അമീൻ

  • @Sajana-c9c
    @Sajana-c9c 25 дней назад +7

    അൽഹംദുലില്ല നമ്മുടെ മുതയാറാസൂൽ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമാ തങ്ങൾ നമുക്ക് സാനിച്ച മതം . ഇസ്ലാം മതം 🤍🤍🤍🤍🤍🎉🎉🎉👍👍👍👍👍👍👍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤲🤲🤲🤲🤲🤲🤲🤍🤍🤍🤍🤍🫶

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.

  • @khadeejakk1041
    @khadeejakk1041 26 дней назад +46

    അവൾക് ഇസ്ലാമിലാക് തിരിച്ചു വരാൻ അള്ളാഹു നല്ലമനസ് നൽകട്ടെ

  • @shaheeda3400
    @shaheeda3400 26 дней назад +24

    മാഷാഅല്ലാഹ്‌.... 👍🏻 അല്ലാഹു അവൾക്ക് ഹിദായത് കൊടുക്കട്ടെ 🤲

  • @user-yr7tl6tb3d
    @user-yr7tl6tb3d 25 дней назад +15

    അള്ളാഹു നിങ്ങള്ക്ക് അവളെ സത്യം മനസിലാക്കി കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 25 дней назад

      ആമീൻ

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 ആം വയസ്സു മുതൽ അനുഭവിച്ചതിന്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിന്റെ ഒറ്റ വാചകം കാരണം ആയുഷ് ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെണ്കുട്ടി ആയിഷ.

  • @Zish_Elham
    @Zish_Elham 24 дня назад +1

    Mashah Allah ആ മോൾക് പടച്ചോൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ മാഷിനും കുടുംബത്തിനും ഹൈറും ബർകതും നൽകട്ടെ ആമീൻ ആമീൻ

  • @AshikN-jv4eg
    @AshikN-jv4eg 25 дней назад +7

    ഇസ്ലാം ദൈവികമായ മതമാണ് ദയ കരുണ മനുഷ്യത്വം എല്ലാ മടങ്ങിയ ബ്യൂട്ടിഫുൾ❤

    • @muhammedameen5661
      @muhammedameen5661 19 дней назад

      മുഹമ്മദിന്റെ അല്ലാഹു കാരുണ്യവാനാണ്. ( ഫലസ്തീനിലെ കൊച്ചു കുട്ടികളിൽ പോലും കാരുണ്യ വര്ഷം ആണ്.) . താനറിയാതെ ഒരു ദൂരന്തവും ഉണ്ടാകില്ല എന്ന് വീമ്പ് പറയുന്ന ദയാലുവാണ് മുഹമ്മദിന്റെ അള്ളാഹു .

    • @akshatkannan1632
      @akshatkannan1632 6 дней назад

      ഉളുപ്പില്ലേ എന്തിനാ പറയാൻ ഖുർആൻ പഠിക്ക് അപ്പോൾ മനസ്സിലാകും ഇതുപോലെ വൃത്തികെട്ട ഒരു മതം ഈ ഭൂലോകത്ത് ഒരിക്കലും ഇനി ഉണ്ടാകില്ല

  • @nasarabha218
    @nasarabha218 18 дней назад +1

    ആയ്ഷക്ക് അള്ളാഹു ഹിതായത് കൊടുക്കട്ടെ
    നല്ല മനസ്സോടെ ഇസ്‌ലാമിനെ കൂടുതൽ പഠിച്ച് അവൾ ഉന്നതങ്ങളിൽ എത്തട്ടെ
    നല്ലരു ജീവിത പങ്കാളിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mampuramnasar
    @mampuramnasar 23 дня назад +5

    ഇന്ത്യയുടെ രാഷ്ട്രപതിയുടെ പേര്, ദ്രൗപതി മുർമു

  • @najeelas
    @najeelas 6 часов назад

    അവർക്കതാണിഷ്ടം എങ്കിൽ ആ ഉമ്മ കരച്ചിൽ നിർത്തുക! റസൂലി(സ)ൻറെ ഉപ്പ,വല്ലിപ്പ,എളാപ്പ... അങ്ങനെ കുറേ പേരുണ്ട് അവരൊക്കെ എങ്ങനാണ് മരിച്ചത്? ഹിദായത്ത് കൊടുക്കുന്നവൻ അള്ളാഹു! ഒരു പക്ഷേ മരണം തൊണ്ടയിൽ എത്തുന്ന സമയമാകും ഹിദായത്ത് കിട്ടുന്നതും അതുപോലെത്തന്നെ പോകുന്നതും .. അള്ളാ കരീം 🤲🤲🤲

  • @shareefnaja862
    @shareefnaja862 24 дня назад +6

    ആയിഷ നല്ല ദീനീ ബോധം ഉള്ള ആളാണ്. ഇങ്ങിനെയുള്ള ഭർത്താക്കന്മാരുമായി ബന്ധം വേർപെടുത്താൻ ഇസ്ലാമിൽ നിയമം ഉള്ളപ്പോൾ അതിനുള്ള തന്റേടം ഉള്ള പെണ്ണെന്ന സ്ഥിതിക്കു ആർജ്ജവമുള്ള ഒരു തീരുമാനം ആയിരുന്നു ആയിഷ മോൾ എടുക്കേണ്ടിയിരുന്നത് എടുക്കേണ്ടത്. പണത്തിന്റെ പിന്നാലെ പോകുന്ന അവളുടെ മാതാപിതാക്കൾ ആണ് 100%തെറ്റുകാരൻ. ആലോചിച്ച തീരുമാനം എടുക്കാൻ ആയിഷക്കു സമയം ഉണ്ട്. റബ്ബ് ഹിദായത്തു കൊടുക്കട്ടെ. ആമീൻ. ചിന്തിച്ചു തീരുമാനം എടുക്കുക. ഇസ്ലാമിന്റെ സൗന്ദര്യം പഠിക്കുമ്പോൾ കൂടുതൽ ആസ്വദിക്കുവാൻ കഴിയും. ആയിഷക്ക് അതിനുള്ള വിവേകം ഉണ്ട്.

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 25 дней назад +3

    അള്ളാഹു ആ സഹോദരിക്ക് നേരായ മാർഗം കാണിച്ചു കൊടുക്കട്ടെ ഇസ്ലാം കൊണ്ടുള്ള മനഃസമാധാനം അള്ളാഹു ആയിഷയുടെ ഹുർദയത്തിലേക്ക് എത്തിച്ചു നൽകട്ടെ

  • @royroy-ml7ju
    @royroy-ml7ju 9 дней назад +1

    മുത്ത് റസൂലിന്റെ സ്വഭാവം എന്ന് പറഞ്ഞാൽ ഇത്രയേറെ വിവരിക്കേണ്ടേതിന്റെ ആവശ്യമില്ലല്ലോ സുഹൃത്തേ

  • @swalihn7884
    @swalihn7884 25 дней назад +13

    ആയിഷ ക്ക് അള്ളാഹു ഹിദായത് കൊടുക്കട്ടെ. ആമീൻ

    • @muhammedameen5661
      @muhammedameen5661 19 дней назад

      പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.

  • @ajayank3081
    @ajayank3081 День назад

    അനുഭവമാണ് നമ്മൾ ഓരോന്നും ചെയ്യാൻ പ്രേരിപ്പിക്കുന്നത്

  • @user-tm8ec3qj4o
    @user-tm8ec3qj4o 26 дней назад +6

    അറിവില്ലാത്ത ആൾകാർ പറഞ്ഞത് കേട്ട് ഇസ്ലാം കൈ വെടിയരുത് സഹോദരീ തിരിച്ചു വരിക ഇനിയും അവസരം ഉണ്ട്
    ഇസ്ലാം എന്ത് ആണെന്ന് മനസിലാക്കുക
    ഇസ്ലാം ആരെയും ഒന്നും അടിച്ചു ഏല്പിക്കുന്നില്ല
    ഇദ്ധ ഇരുന്നില്ലെങ്കിൽ പോലും പ്രശ്നം ഇല്ല
    സ്നേഹിച്ചു ജീവിച്ച ദമ്പത്തികൾ, ഒരുമിച്ച് ജീവിച്ചവർ ഒകെ ആണ് ഇദ്ധ ഇരിക്കുന്നത്
    Aa ഭർത്താവിൽ മക്കൾ ഉണ്ടോ എന്ന് അറിയുവാനും കൂടെ വേണ്ടി ആണ് ഇത്
    ഇപ്പോ ആയിഷയുടെ കാര്യത്തിൽ ഇതിന്റെ കാര്യം ഇല്ല
    So.......😍
    കാര്യങ്ങൾ മനസിലാക്കി തിരിച്ചു varika♥️

  • @ishqehabeeb9808
    @ishqehabeeb9808 26 дней назад +62

    ആ കുട്ടി പറഞ്ഞത് ശെരിയാണ് എന്തിനു വേണ്ടി അവർ ഇദ്ധ ഇരിക്കണം ഈ സ്നേഹമില്ലാത്ത ഭർത്താവിന് വേണ്ടി

    • @mammuttymulla7904
      @mammuttymulla7904 26 дней назад

      Dhrapathimurmur

    • @Ashrafudeenj
      @Ashrafudeenj 26 дней назад

      ഇദ്ദ ഭർത്താവിന് വേണ്ടിയുള്ളതല്ല.ഇദ്ദ അല്ലാഹുവിന്റെ നിയമമാണ്. അതിന്റെ യുക്തി ചിലപ്പോൾ നമുക്ക് മനസ്സിലാക്കണം എന്നില്ല.നമ്മുടെ യുക്തിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തിയാൽ ഇബ്‌ലീസിന് സംഭവിച്ചത് പോലെയാകും. ഈ വിഷയത്തിൽ ഇദ്ദയുടെ നിയമം ബാധകമാണോ എന്നത് പണ്ഡിതൻമാർ പറയട്ടെ. മുറി വൈദ്യൻ ചിലപ്പോൾ ആളെ കൊല്ലും.

    • @aleemaali9454
      @aleemaali9454 25 дней назад +2

      ആ പെൺകുട്ടിയെ ഇസ്ലാമിലേയ്ക്ക് തിരിച്ച് കൊണ്ടുവന്ന താങ്കൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ പലരും ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ ഇങ്ങനെയുള്ള അനുഭവങ്ങളും ഉണ്ടാകാം ഞാൻ അറിയുന്ന ഒരു സഹോദരി നാല് കുഞ്ഞ് മക്കളുടെ മാതാവാണ് ആ സഹോദരിയുടെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി ആസ്ത്രയെ വിവാഹം കഴിക്കുകയും ആദ്യഭാര്യയെ ഒഴിവാക്കുകയും ചെയ്തു ആ സഹോദരിയ്ക്ക് ഈ നാല് മക്കളേയും ഒഴിവാക്കി പോകേണ്ടി വന്നു ഒരു പള്ളിക്കമ്മറ്റിയോ ആരും തന്നെ ഈ സ്ത്രീയുടെ തുണയ്ക്ക് എത്തിയില്ല

    • @mrprince9927
      @mrprince9927 25 дней назад +1

      Idha barthavin vendi mathram allallo idhayude lakshyam padikatha kuzhapan anu

    • @rashidkk8054
      @rashidkk8054 25 дней назад +3

      സുഹൃത്തേ ഭർത്താവിന് വേണ്ടി അല്ല ഇദ്ധ. ഇദ്ധയെ കുറിച്ച് ശരിക്കും പഠിക്ക് ട്ടോ

  • @shamsudeenkariyil2410
    @shamsudeenkariyil2410 25 дней назад +3

    ഇതുപോലെ ജീവിക്കുന്ന ഒരാളെ എനിക്കറിയാം... അവൻ ഒരു ഉസ്താദിന്റെ മോനാണ്(dubai) ആ പെൺകുട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നു.. Allahu kaval നൽകട്ടെ 2 പെൺ മക്കളുണ്ട് 🤔ഇത് കേട്ടപ്പോൾ അവളുടെ കഥ പോലെ തോന്നി in sha allah അവനെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കണം... നമ്മൾ നേരിൽ കാണുമ്പോൾ പറയാം

  • @vinbingbang5291
    @vinbingbang5291 6 часов назад

    ഞാനൊരു മുസ്ലീമായി ജനിക്കാത്തതിൽ അല്ലാഹുവിന് സ്തുതി

  • @malayalee12
    @malayalee12 26 дней назад +26

    ഇത് പണ്ടത്തെ മതത്തിലില്ലാത്ത ഒരു അന്ധവിശ്വാസം അല്ലേ? ഇങ്ങനെ റൂമിൽ ഇരിക്കുന്നത് "ഇദ്ദ" അല്ല. ഇതൊന്നുമല്ല "ഇദ്ദ". 4 മാസവും 10 ദിവസവും കഴിഞ്ഞാൽ മാത്രമെ അടുത്ത വിവാഹം പാടുള്ളൂ. ആ കാലഘട്ടമാണ് ഇദ്ദ കാലഘട്ടം. (അതായത് ആ 4 മാസവും 10 ദിവസവുമാണ് ഇദ്ദ കാലഘട്ടം) അത്രയെ യുള്ളൂ. വളരെ ലളിതം. ഇതിനെ ഭീകരമായ വെറുക്കപ്പെടുന്ന ആചാരമാക്കി മാറ്റുന്നത് മൊത്തം മുസ്ലിം സമൂഹം ഒഴിവാക്കണം.

    • @aysha8721
      @aysha8721 25 дней назад +1

      Bagluril. ഞങളുടെ. റൂമിന്റെ. ഓണർ. മരിച്ചപ്പോൾ. അവരുടെ. ഭാര്യ... പത്തു. ദിവസം. ഇദ്ധ. ഇരുന്നു.. പിന്നെ. അവർ. ജോലിക്കു. പോകല്. തുടങ്ങി..... ഓരോ. നാട്ടിൽ. ഓരോ. നിയമം..

    • @malayalee12
      @malayalee12 24 дня назад

      അതെ

    • @t._firdouss
      @t._firdouss 24 дня назад

      ഇസ്ലാമിന് എല്ലാ നാട്ടിലും ഒരു നിയമം തന്നെ.ആണ്. 4മാസവും 10ദിവസവുംആ ഭർത്താവിന്റെ ചെലവിൽ കഴിയാനുള്ള ത് ഉണ്ടെങ്കിൽ മാത്രമേ ഒള്ളു.അവളുടെ മക്കൾ പട്ടിണി കടക്കുമ്പോൾ സുഗന്ധം കുപ്പിയിൽ ആകുന്ന ജോലി ആണെങ്കിലും പോകാം.സുഗന്ധം ഉപയോഗിക്കുന്നത് ശെരിക്കും ഇദ യിൽ പാടില്ലാത്ത താണ്

    • @t._firdouss
      @t._firdouss 24 дня назад

      ഇസ്ലാമിനെ ശെരിക് അറിയാതെ തെറ്റി ധരിക്കരുത്

    • @HashimPc-e4n
      @HashimPc-e4n 21 день назад +1

      ഇദ്ദ അടുത്ത period ആവുന്നസമയം വരെ . In cause she pregnant പ്രസവംവരെ .
      ഇത് 4 month and 10 days ആവാൻ പണ്ട് ഇന്നത്തെപോലെ സംവിധാനം ഇല്ല .

  • @MurshidK-nd1uu
    @MurshidK-nd1uu 24 дня назад +1

    അല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.....
    നമ്മുടെ ദുഃസ്വഭാവം കൊണ്ട് മറ്റൊരാൾക്ക്‌ പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ ശ്രമിക്കുക.
    അങ്ങിനെ സംഭവിച്ചാൽ പിന്നെ നമ്മൾ വെറും വേസ്റ്റ് മാത്രമാകും.

  • @ashiquemangalodan7190
    @ashiquemangalodan7190 18 дней назад +9

    നമ്മെക്കൽ ഈമാന്നുള്ളവൾ അവളാകും inshallah

  • @lifetipswithani7311
    @lifetipswithani7311 24 дня назад +9

    ജോലിക്ക് പോകുന്ന, വേറെ ആരും ചിലവിന് തരാൻ ആരും ഇല്ല, കുട്ടിക്ക് ചിലവിനു കൊടുക്കാൻ ഉമ്മ തന്നെ ജോലിക് പോകണം ennundeങ്കിൽ അവർ ഇദ്ധ ഇരിക്കണം എന്നില്ല....

  • @saeerkp3740
    @saeerkp3740 26 дней назад +9

    സെക്കന്റ്‌ 👍

  • @-shefna780
    @-shefna780 26 дней назад +5

    ആമീൻ ആമീൻ ആമീൻ

  • @davoodhakeem6319
    @davoodhakeem6319 20 дней назад +2

    Her husband didn't study Islam.
    If she married good deeni boy she was safe😊

  • @zainisha3054
    @zainisha3054 26 дней назад +19

    ദീനിന് മുൻഗണന കൊടുക്കാതെ ഭൗതിക സുഖവും സാമ്പത്തികവും നോക്കി മാത്രം മക്കളെ വളർത്തിയാൽ
    ഈയൊരു അവസ്ഥയിൽ എത്തും

  • @haseenasayyidabad9516
    @haseenasayyidabad9516 25 дней назад +3

    അടിച്ചമർത്തപ്പെട്ട അടിമയെ പോലെ ഇദ്ധ ഇരിക്കാൻ ഇസ്‌ലാം ഒരിക്കലും ആഹ്വാനം ആരോടും ചെയ്തിട്ടില്ല.

  • @raseenakp2736
    @raseenakp2736 26 дней назад +5

    Aameen

  • @muhayasa
    @muhayasa День назад

    ഇദ്ദ സമയത്ത് പുറത്ത് പോകാം ആഘോഷങ്ങളിൽ പങ്കെടുക്കാം വീട്ടിൽ ഇരിക്കേണ്ടതില്ല എന്നൊക്കെ എവിടെയാണ് പറഞ്ഞത്? കുർ ആനിലും ഹദീസിലും എവിടെയാണ് ഇങ്ങനെ പറഞ്ഞത്? ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്, അതുകൊണ്ടാണ് ചോദിക്കുന്നത്, മറുപടി പ്രതീക്ഷിക്കുന്നു

  • @FathimaShameema-yr6xq
    @FathimaShameema-yr6xq 23 дня назад +9

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ😭 അല്ലാഹുതആല ആയിഷ ഹിദായത്ത് നൽകട്ടെ ഇസ്ലാം ഒരാളെയും ബുദ്ധിമുട്ടിപ്പിക്കുന്ന മതമല്ല ഇസ്ലാമിനെ പറ്റി നല്ലതുപോലെ മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    • @muhammedameen5661
      @muhammedameen5661 19 дней назад +1

      ആരും ഇസ്ലാമിനെയും മൂഹമ്മദിനെയും കുറിച്ച് കൂടുതൽ പഠിക്കരുത് . പഠിക്കുംതോറും ഇസ്ലാമും മുഹമ്മദും കൂടുതൽ വെറുക്കപ്പെടും.

    • @kunhabdullamkveryverygoodt5754
      @kunhabdullamkveryverygoodt5754 17 дней назад

      ആമീൻ

  • @askarpennu842
    @askarpennu842 26 дней назад +23

    വീട്ടുകാര് പണം നോക്കി വിവാഹം നടത്തുമ്പോൾ ദീൻ നോക്കൂല... അത് കൊണ്ട് അവൾക്ക് ജീവിതം തന്നെ നഷ്ട്ടമായി... ഭർത്താവ് എന്ന പതവിക്ക് അത്രയേറെ പ്രാധാന്യം കൊടുക്കുന്നോർക്കെ അറിയൂ ഇദ്ദയിരിക്കുന്നത് എന്തിന് എന്നൊക്കെ... അവൾക്ക് അങ്ങനെയൊരു ഭർത്താവ് അല്ലല്ലോ കിട്ടിയത് 😢.. റബ്ബ് നല്ല മനസ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻😢😢

  • @muhammedp385
    @muhammedp385 26 дней назад +6

    All the Best.

  • @soudahaneefa1554
    @soudahaneefa1554 26 дней назад +4

    Ma shaAllah Alhamdulillah 👍

  • @latheeflatheef3787
    @latheeflatheef3787 19 дней назад +1

    മാഷാ അല്ലാഹ്...... സർവ്വ ശക്തൻ സർവ്വനന്മയും നൽകി അനുഗ്രഹിക്കട്ടെ...... Amee

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 5 дней назад

    ആ കൊച്ചു അടിമത്വത്തിൽ നിന്നും സ്വതന്ത്രയായി. എല്ലാവരും ചെകുത്താനിൽ നിന്നും രക്ഷപ്പെടുക.

  • @mohandasdas6835
    @mohandasdas6835 26 дней назад +19

    നിങ്ങളുടെ മതത്തിൽ നിന്ന് ചാടി പോകുന്നവർ പല ന്യായികരണങ്ങളും കാണും അവൾ ഒരു യഥാർത്ത മത വിശ്വാസി ആണെങ്കിൽ അവൾക്ക് നിങ്ങളുടെ മത പ്രാകാരം ഫസഹ് ചെയ്യാമായിരുന്നില്ലെ

    • @ABURUSHDA17
      @ABURUSHDA17 21 день назад +1

      ചെയ്യാം

  • @ktmuhammad4124
    @ktmuhammad4124 18 дней назад +2

    അറിവില്ലാത്ത ഒരു പാട് പേർ ഇസ് ലാമിക നിയമങ്ങൾ മനസിലാക്കാതെ ഇദ്ധയിരിക്കുന്നതോ അതിൻ്റെ പേരിൽ എക്സിറ്റടിക്കുന്നതോ ഇത്ര പർവ്വതീകരിച്ചതും ആ യുവതിയുടെ ഫോട്ടോ പച്ചക്ക് പ്രദർശിപ്പിച്ചതും അതിലേറെ മോശമായി. ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ട് പണ്ഡിതൻമാർ വിശദീകരിക്കണം എന്ന് പറയുന്നതിനു പകരം ആവശ്യമില്ലാത്ത മുഴുവൻ ചവറുകളും ഫോട്ടോകളും പുറത്തിട്ട് ഫഖ്റുദ്ധീൻ വേഗം തീർപ്പാക്കിയത് അതിലേറെ ഇസ് ലാമിനു നാശമാണ് . പഠിക്കാനൊ ഴിവില്ലാത്തവരുടെ മോശപ്പെട്ട ജീവിതങ്ങൾ നല്ലോണം പ്രദർശിപ്പിച്ച് ശരിയായ ഇദ്ധ ക്ക് വിശദികരണം വേണം എന്ന് അവസാനം ഒറ്റവാക്കിൽ ഒതുക്കിയത് കൊണ്ട് ഗുണക്കേ ക്കാൾ ദോഷത്തിന് മാർക്കറ്റുണ്ടാക്കുകയാണ് ഫഖ്റുദ്ദീൻ ചെയ്തത് കാരണം ഇദ്ധ എന്ന തലക്കെട്ട് തന്നെ അതാണ് സൂചിപ്പിക്കുന്നത്

  • @askarpennu842
    @askarpennu842 26 дней назад +20

    പിന്നെ ഭാര്യമാരെ ഉപദ്രവിച്ചും,, നിസാരമായി കണ്ടും നടന്നാൽ,, മരിച്ചാൽ പോലും നിങ്ങൾക്കൊരു തണലായി മാറുന്ന ഭാര്യമാരാവൂല ഒരു ഭാര്യയും 😢😢😢😢

    • @ramlakoya7027
      @ramlakoya7027 25 дней назад +1

      സത്യമായിട്ടും

    • @alameen7530
      @alameen7530 25 дней назад

      correct. എത്ര പീഡനം anubhavichalum bharthavinuvendi ellam aalkkar cheyyicholum.jeevichirikkumbo oru snehavum പരിഗണനയും വേലക്കാരി ennathinappuram ലൈഫ് polum illenkilum pennu eppozhum adimauanu. enthu hus

  • @biju.p.ppayangal6086
    @biju.p.ppayangal6086 6 дней назад

    കഷ്ടം ആപെൺകുട്ടി എത്ര അനുഭവിച്ചു. 😥😥😥

  • @kunhammadv7733
    @kunhammadv7733 19 дней назад +12

    ഇദ്ധയെപ്പറ്റി നമ്മുടെ സമുദായത്ത്തിനുള്ള ധാരണ തിരുത്തേണ്ടിയിരിക്കുന്നു

  • @SulaikaManoli
    @SulaikaManoli 23 дня назад +2

    അല്ലാഹു അനു ഗ്രഹീ ക്കട്ടെ

  • @nihalnajih9784
    @nihalnajih9784 26 дней назад +5

    ഖുർആൻ ക്ലാസ്, മയ്യത്ത് പരിപാലനം, പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @SulfeekSulfeek-hn3nz
    @SulfeekSulfeek-hn3nz 4 дня назад

    THANGS SUHURTHE

  • @kingofgamers3692
    @kingofgamers3692 26 дней назад +7

    ആമീൻ ഹിദായെത് കൊടുക്കട്ടെ ആമീൻ

  • @gopalkrishnan4412
    @gopalkrishnan4412 4 часа назад

    മതം മനുഷ്യൻ ഉണ്ടാക്കിയതാണ് ജീവിതം ഒന്നു മാത്രം. സന്തോഷം തരുന്ന ജീവിതം തെരഞ്ഞെടുകുക.

  • @afseenaafsi3994
    @afseenaafsi3994 26 дней назад +3

    Hii sir നിങ്ങൾ ഇദ്ധയെ പറ്റി ഡീറ്റൈൽ ആയി ഒരു ക്ലാസ്സ്‌ എടുത്തു തരോ plz

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 26 дней назад +1

      ഓകെ

    • @moosavk3899
      @moosavk3899 26 дней назад

      ഇദ്ദയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു കാര്യമായി ഒരു നല്ല പണ്ഡിതൻ്റെ ഉപദേശം തേടിയിരുന്നെങ്കിൽ ഈ സഹോദരിക്ക് ഈ ഗതി വരില്ലായിരുന്നു. ആർഭാടങ്ങൾ ഒഴിവാക്കി പകരം സ്വയം നിയന്ത്രിച്ച് ജീവിച്ചാൽ മതി

    • @shejeenapm9310
      @shejeenapm9310 25 дней назад +1

      ഇദ്ദ മുസ്ലിംകളുടെ ഇടയിൽ ഒരു പാട് തെറ്റിദ്ദാരണകൾ ഉണ്ട്. എൻ്റെ ഉപ്പ അടുത്തിടെ മരിച്ചിരുന്നു. എൻ്റെ ഉപ്പാടെ സ്വന്തം ജ്യേഷ്ടൻ്റെ മകനെ പോലും കാണാൻ പറ്റില്ല എന്നാണ് പറയുന്നത് സ്വന്തം മകനെ പോലെയുള്ള മോനാണ്. ഇതിൻ്റെ കൃത്യമായ ഒരു വീഡിയോ ഇടണം. ഇതിൽ ഏറ്റവും വിഷമം ഉപ്പ മരിച്ച് കൊണ്ടു പോയി അരമണിക്കൂറിനുള്ളിൽ കുറച്ചു പേർ നിസ്കാര കുപ്പായം കൊണ്ടു വന്നു. ഇതൊന്നു മക്കൾക്ക് സഹിക്കില്ല. സത്യം പറയട്ടെ എനിക്ക് പോലും ഈ കാര്യത്തിൽ വിഷമം തോന്നി

    • @ZubaidaAyoub-f6o
      @ZubaidaAyoub-f6o 25 дней назад

      @fakrudheenpandhavoor number kittuo

  • @user-kt5pf5bp2w
    @user-kt5pf5bp2w 22 дня назад +1

    ആ കുട്ടിക്ക് ഹിതായതു നൽകട്ടെ ആമീൻ

  • @-shefna780
    @-shefna780 26 дней назад +7

    First like👍👍👍

  • @Sibin4x
    @Sibin4x 26 дней назад +27

    ഇദ്ദക്ക് നിയ്യത്ത് മതി ജോലിക്ക് ഒക്കെ പോവാം

    • @shanhnn.6436
      @shanhnn.6436 6 дней назад

      താങ്കൾ പറഞ്ഞത് ശരിയായിരിക്കാം പക്ഷേ സമസ്തക്കും കാന്തപുരത്തിനും സ്വാധീനമുള്ള ഇടങ്ങളിൽ ഒന്നും അവിടെ സ്ത്രീകൾ കെട്ടിപ്പൂട്ടി ഇരിക്കുക തന്നെ വേണം മൂന്നുമാസം.. അത്രക്കും വികൃതമായ പ്രാകൃതമായ ആശയങ്ങളാണ് സമസ്ത കാന്തപുരം മദ്രസകളിൽ ഒക്കെ പ്രചരിപ്പിക്കുന്നത്

  • @navaspharmacist
    @navaspharmacist 9 дней назад

    This is good information for muslim - and We have to teach our society what is iddah - what is Islam

  • @aboobackervv
    @aboobackervv 26 дней назад +5

    നീട്ടി വലിച്ചുള്ള ഒരു ദീർഘ കഥ. വിചിത്രമായ.

  • @yousafvadakkethalakkal1337
    @yousafvadakkethalakkal1337 День назад

    താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇസ്ലാമിൽ കടത്തിക്കുട്ടിയ അനാചാരങ്ങൾ കൊണ്ടാണ് ജനങ്ങൾ ഇസ്ലാമിനെതെറ്റിധരിക്കുന്നത്. ഇസ്ലാമിൻ്റെ ശെരിയായ വശങ്ങൾ പറഞ്ഞു കൊടുത്ത് തെറ്റിദ്ധാരണകൾ മാറ്റിക്കൊട്ടുക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അവൾക്ക് ഹിദായത്ത് ലെഭിച്ചാൽ അതിൽ കൂടുതൽ പണ്യം താങ്കൾക്കും കിട്ടും അല്ലാഹു താങ്കളെ അനുഗഹിക്കുമാറാകട്ടെ. ആമീൻ

  • @nisanitp1588
    @nisanitp1588 25 дней назад +3

    അൽഹംദുലില്ലാഹ് തിരിച്ചു വരുന്നത് വരെ ഇന്ഷാ അള്ളാഹ് കാത്തിരികാം..കാരുണ്യവാനായ നല്ല അറിവ് കൊടുക്കട്ടെ. ആമീൻ

  • @user-hh6uq3jz5v
    @user-hh6uq3jz5v 26 дней назад +4

    മറ്റൊരാളുടെ ഹിദായത്ത് വലിയ നേട്ടമാണ്.😊 അതോടൊപ്പം നമ്മുടെ ത് ചേർന്ന് കരുത്. ഫഖീഹായ പണ്ഡിതരിൽ നിന്ന് പഠിച്ച് മാത്രം പറയുക ശ്രദ്ധിക്കുമല്ലൊ,

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 26 дней назад

      ഫിഖ്ഹ് പഠിച്ചിട്ട് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

    • @hussanpayyanadan5775
      @hussanpayyanadan5775 26 дней назад

      താൻ ആദ്യം പോയി പടിക്ക്

  • @sharafudheenak2442
    @sharafudheenak2442 19 дней назад +1

    ഇദ്ധ ജോലിയെ ബാധിക്കില്ല. ആവശ്യങ്ങൾക്ക് പുറത്ത് പോവുന്നതിനെയും തടസ്സമല്ല. മനസ്സിലാക്കിയത് അല്ലെങ്കിൽ മനസ്സിലാക്കി കൊടുത്തതിലുള്ള തെറ്റ് .

  • @abdulsalamp1431
    @abdulsalamp1431 26 дней назад +4

    പേര് കൊണ്ട് ആരും മുസ്ലിമാവില്ല

  • @shambhootransport6743
    @shambhootransport6743 23 часа назад

    ഇദ്ദേഹം എത്ര വിദഗ്ദമായാണ് പൊട്ടൻമാരെ വീണ്ടും മരപൊട്ടൻമാരാക്കുന്നത്..

  • @sabiviog6323
    @sabiviog6323 26 дней назад +3

    മതം വെച്ച് പല പെണ്ണ്ങ്ങളെയും വെശമിപ്പിക്കുന്നുണ്ട്

  • @salamirikkur896
    @salamirikkur896 24 дня назад

    അല്ലാഹു ആയിഷക്ക് ഹിദായത്ത് കൊടുക്കട്ടെ...
    അതിനു കാരണക്കാരായ അങ്ങേക്കും അല്ലാഹു ഖൈറിനെ പ്രധാനം ചെയ്യട്ടെ...

  • @shafeequekv602
    @shafeequekv602 10 дней назад +4

    അല്ലാഹുവേ.... നീ എന്നെ മുസ്‌ലിമായി ജനിപ്പിച്ചു,മുസ്‌ലിമായി ജീവിപ്പിച്ച് മുസ്‌ലിമായി മരിപ്പിക്കേണമേ....

  • @surendrankrishnan5774
    @surendrankrishnan5774 23 часа назад

    God bless you sister

  • @sunnieduclass19
    @sunnieduclass19 26 дней назад +19

    ഈ കുട്ടി തെറ്റിദ്ധരിച്ചാണ് ഇബ്രാഹിം സഖാഫി പുഴുക്കാട്ടിരി ഉസ്താദ്മായി ബന്തപ്പെടുത്തുക മാറ്റം ഉണ്ടാകും

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 26 дней назад +1

      ഓകെ

    • @ubaidcp6111
      @ubaidcp6111 25 дней назад +5

      വീഡിയോയിൽ സ്ത്രീകളെ പ്രദർഷിപ്പിക്കുന്നത് എന്തിനാണ്
      നീങ്ങൾ പറയുന്ന കാര്യം മനസ്സിലാക്കാൻ അതിന്റെ ആവശ്യം ഇല്ലല്ലോ

    • @muhammedshafiahsanikaladi7129
      @muhammedshafiahsanikaladi7129 19 дней назад

      പുഴകാട്ടിരി ഉസ്താദ് ല്
      എ ത്തിക്കുക

  • @sadanandankadaly9307
    @sadanandankadaly9307 22 часа назад

    അങ്ങനെ ഒരാൾ കൂടി ഇസ്ലാമിന്റെ കരാള ഹസ്റ്റങ്ങളിൽ നിന്ന് മോചനം നേടി.