Janalinde mukalil vecha grass type mat adipoli ann Thottaduth gas ullappo engane meindence cheyyunnu coocker okke use akkumbol Kari okke avoole Ith online vangiathano ? adipoli ayittund cheyyanamennund😊
കഞ്ഞിവെള്ളത്തിലാണ് മുരിങ്ങയില താളിക്കുമ്പോൾ ടേസ്റ്റ് ഉണ്ടാവുക.. ഇതേപോലെ പൊടി കലക്കി കഞ്ഞിവെള്ളം ആക്കിയിട്ട് മുരിങ്ങ താളിക്കാം... അതല്ലെങ്കിൽ ഈ ഇത്ത പറഞ്ഞപോലെ ചോറ് അരച്ച് കലക്കി അതിൽ മുരിങ്ങ താളിക്കാം അതും നല്ല ടേസ്റ്റ് ആയിരിക്കും
ചായപ്പൊടി ഇട്ടുകൊടുക്കാറുണ്ട പാലു കുപ്പി കഴുകിയിട്ടുള്ള വെള്ളമൊഴിക്കാറുണ്ട് മൊട്ട പൊട്ടിയത് ഉണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാറുണ്ട്... ഇടക്ക് നോർമൽ വെള്ളം ഒഴിച്ചു കൊടുക്കാറുണ്ട്
ഇഡലി പൊടിയുടെ മെഷർമെന്റ് വീഡിയോ...ruclips.net/video/KQTCfzLZhYo/видео.html
@@SurumeesTimePass same doubt. Me too.
ഇഡ്ഡലി പൊടി ആദ്യം ആയിട്ടു ഇങ്ങനെ ഒരു വ്ലോഗ്ഗിൽ കാണുന്നധു എന്നെ പോലെ ഇതു ഭയങ്കര useful ആണ് thank you good information ടിപ്സ് 👍🏻👌🏻👌🏻👌🏻
Nalla ക്ലീൻ aya kitchen കാണുമ്പോ തന്നെ kothiyavunnu
@@Fidhus328 👍
എല്ലാ ടിപ്പും വളരെ നന്നായി
❤❤ mint leaf egane vechath parang tharo
ഇത്ര നേരം വെയ്റ്റിംഗ് ആയിരുന്നു. സൂപ്പർ ടിപ്സ് താങ്ക്യൂ dear ❤
❤️🩹🍫
Chopperinte link tharamo?
Pachari uzunnu podi aakunnatu with quantity onnu kaanikkamo
Wooooww..... അടുക്കള super ❤❤❤
Thankyou ❤️
Njagal igane യാണ് nayichoru ഉണ്ടാകുന്നത് അടിപൊളിയാണ് ❤
Super idea 🤩
Hai.e windows il etirikunna mat evidennanu
ഡോർ മാറ്റുകൾ വാങ്ങിക്കുന്ന കടയിൽ ഉണ്ടാവും
സൂപ്പർ 👍
ഇന്ന് ആദ്യായി ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്
👌🏻
Subscrib please
Gas stove details aayi kaanikkummo??നല്ലതാണോ ഈ model?rate ?
👍
super tips..Thankyou
നല്ല tepsukal❤
Gas stove aduthulla windowsinte kambi pettann poopal pidikkunad entha cheyya?
Clorex ഇട്ടു തുടച്ചാൽ മതി
Fish enghane diamond cutting cheyyukha detailed video cheyyamo
Mm
സൂപ്പർ ❤
പണികൂർക്ക മണ്ണിലാണോ വെള്ളത്തിലാണോ ഉള്ളത്
Muringayil garlic add cheythal tasty aann
Dosa idli cheyyanulla maavinta quantity parayumo ...uzhunnu pachari..alave
ruclips.net/video/KQTCfzLZhYo/видео.html
Thank u...😊
Thank you too
ഇതിൽ കാണിച്ച എല്ലാ ടിപ്സും നിങ്ങളുടെ മുൻപത്തെ വീഡിയോയിൽ ഞാൻ കണ്ടിട്ടുണ്ട് എല്ലാം try ചെയ്യാറുമുണ്ട് 😊👍
👍👍
Idli dosha podi undaakkiyathinte alav onnu parayamo
Vedio ittitund
സൂപ്പർ ടിപ്സ് 👍🏻
Good 👍
👍പണിക്കൂർക ഇല വിട്ടൊരു കളിയും ഇല്ല
Dosa mavu alavu onnu parayo plz
Inshallaah
Adipoli tips
Ammi kallu evidenna vaagiyee.....size parayumoo
Evide haripad valare cheriya ammikallu kittarund valare easy aanu handle cheyyan
@@sreedevinair7542 thank you
Super tips dear
Ok thank you
Panikoorka vellathil itt vechal valarumo
Yes
Very nice....
Ningalude kitchen window il use cheyda mat.... Online purchase aanenkil link share cheyyumo
അല്ലടാ നമ്മുടെ മാറ്റ് വിൽക്കുന്ന കടയിൽ ഉണ്ടാവും
Tkuuuuu🥰🥰🥰🥰@@SurumeesTimePass
പനിക്കൂർക്ക അടുക്കളയിൽ വെക്കാമോ
O
Netholi fry .masala powder ? pls. Name reply... ma'am superb. Thanks for sharing this information..
Will upload soon✌️
Nigalde pathiri racipe onnu kanikuooo pls
ഇൻശാഅല്ലഹ്
❤waiting aarnu😍
🫂❤️🩹
Super
Variety addipoli tips ttow 👍🏻
Thank you 😊
എന്റെ ഉമ്മാന്റെ അനിയത്തി ഇതേപോലെ ആണ് നെയ്‌ച്ചോർ undakka പൊളി ആണ്
❤️❤️😍
കായ് പോള ഒന്നിന് എത്ര റേറ്റ് വാങ്ങാൻ പറ്റും എനിക്ക് നാളെ ഒരു പതിനഞ്ചു പീസ് വേണം എന്ന് പറഞ്ഞിട്ടുണ്ട്
പല സൈസിനനുസരിച്ചിട്ട് വ്യത്യാസമുണ്ടാവും
Hi dear friend a very nice channel,all tips and tricks were useful like and koottai now see you thanks ❤❤❤❤😊
Thank you so much 😊
Useful
എല്ലാ ടിപ്സും സൂപ്പറാണല്ലൊ😊
Nice dear ❤❤❤❤❤❤. your new subscriber dear
Thankyou dear ❤️❤️ you are always welcome
Super dear ❤❤❤
Thank you 😊
Njan cherkkalund sambar powder
👍😍❤️
Useful tips 😊
Iddali podi yude alav parann tharuo??
Link നോക്കു കമന്റിൽ പിൻ ചെയ്തു വച്ചിട്ടുണ്ട്
Chopper adipoliyanallo next video yil athonnu kanikkamo
Inshaallaah
വത്തൽ brost👍
Valare upakaram
Idli podi undakunne sherikum kanikuo
വീഡിയോ ഇട്ടിട്ടുണ്ട്
Link theruo@@SurumeesTimePass
Thalipil.Aripodyidunnathenalla.tips
Good information
Adipoli tips❤
Ammi evde vachitikunnath onn kaniko... Ammmi evdanna vangi
👍
Home tour cheyyamo.. bathroom kanikkanam..
Mmm
പനിക്കൂർക്ക എത്ര ദിവസം വെള്ളത്തിൽ വാടാതെ നില്കും
Mannila
@@SurumeesTimePass വെള്ളത്തിൽ ഇട്ട് അടുക്കള ജനനിൽ വെക്കാൻ
Hi Aa ammikallu ethra size evide vankicchathu ethra paisa
700 roopa
Evide ninnu vankicchathu size ethra innu parayamo pls
Size
പണിക്കൂർക്കാ വെള്ളത്തിലാണോ വച്ചത്
Hi...cook cheyyumbo aa janal top enganeyanu oil aavand safe akkunnath, have any tip please??
പറയാ ട്ടോ
എല്ലാം അടിപൊളി ടിപ്സുകൾ
പച്ചരി യും ഉഴുന്നും എടുത്ത അളവ് എത്ര യാണ്
വീഡിയോ ഇട്ടിട്ടുണ്ട് ടാ
@@SurumeesTimePass11:06
Janalinde mukalil vecha grass type mat adipoli ann
Thottaduth gas ullappo engane meindence cheyyunnu coocker okke use akkumbol Kari okke avoole
Ith online vangiathano ? adipoli ayittund cheyyanamennund😊
Thankyou
@@SurumeesTimePass chodichadinde utharam ayillallo😊
Hi waiting aarunnu.
😍😍😍🫂
Upayogikkunna cast iron pathram etha?
Indus vally cookware
ഇതിൽ കാണിച്ച ഇഡ്ഡലി ദോശ മാവിൻറെ അളവ് എങ്ങനെ എടുക്കേണ്ടത് എന്ന് ഒന്ന് പറയുമോ അളവും കാര്യങ്ങളും ഒന്നു കറക്റ്റ് ആയിട്ട് പറഞ്ഞുതരാമോ
Vedio ittitund
മൂന്നു നാഴി പച്ചരി ക്ക്
ഒരു നാഴി ഉഴുന്ന്
@@SurumeesTimePass
Gas stove super Ethu model Anu?
Preethi
Iddly podi podikkumbo varuthano keep cheyyunne
No
എല്ലാ ചെടികൾക്കും എന്തു ഹൂ മാ 0:30 0:32
Puthina vachirikkunna bottle enganrya cut cheytath ethu type bottle anu ct cheytath ath ct cheyyunnath onnu kanikkamo its very beautiful
Kanikkaa ട്ടോ
Eluppam kanikku tto. Kure bottles und
Wow super ❤
Thanks 🤗
Panikoorka വെച്ച ഭരണിയിൽ നേരിട്ട് മണ്ണാണോ,, അതോ മണ്ണുള്ള പോട്ട് ഇറക്കി വെച്ചതാണോ,, എനിക്കും എന്റെ കിച്ചണിൽ അങ്ങനെ വെക്കാൻ ആഗ്രഹം ഉണ്ട്,,
നേരിട്ട് മണ്ണ് ✌️
@@SurumeesTimePassthanks മുത്തേ ഇന്ന് വൈകിട്ട് ചെയ്തു നോക്കണം 😁😁❤❤❤
Panikoorka avde undavunnadhaano.... Adho purathnn pottichu vaadipovadhirikkan mannil kuthivekkinnadhano
Ariul ചെല്ല് varathrikan അരി ഉണക്കിയൽ മതി
Panikoorkka chedi indoor plant aano..
ഓ വളരും
Jar പിന്നെ use ചെയ്യുമ്പോ പ്രോബ്ലം ഇല്ലേ
No
കായ കറിയിൽ സാമ്പാർ പൊടിക്ക് മുൻപ് എന്തെല്ലാം പൊടിയാണ് ചേർത്തത്
മഞ്ഞൾപ്പൊടിയും ഇച്ചിരി മല്ലിപ്പൊടിയും
Iddily podi mill nn podipichit varukkumo
No
ഇടെലി പൊടിന്റെ കറക്റ്റ് അളവ് പറയാമോ
ruclips.net/video/KQTCfzLZhYo/видео.html
😊😊😊
കുറച്ചു ചോറ് അരച്ച് അതിൽ മുരിങ്ങ thalikkam
ഒന്നുകൂടി വിശദമാക്കാമോ? മുരിങ്ങയിലയുടെ കൂടെ ഈ കഞ്ഞിവെള്ളം, അരി മാവ് താളിക്കൽ ഇതൊന്നും തിരുവനന്തപുരത്ത് അറിയില്ല
കഞ്ഞിവെള്ളത്തിലാണ് മുരിങ്ങയില താളിക്കുമ്പോൾ ടേസ്റ്റ് ഉണ്ടാവുക.. ഇതേപോലെ പൊടി കലക്കി കഞ്ഞിവെള്ളം ആക്കിയിട്ട് മുരിങ്ങ താളിക്കാം... അതല്ലെങ്കിൽ ഈ ഇത്ത പറഞ്ഞപോലെ ചോറ് അരച്ച് കലക്കി അതിൽ മുരിങ്ങ താളിക്കാം അതും നല്ല ടേസ്റ്റ് ആയിരിക്കും
@@SurumeesTimePass Thank you. ഇപ്പറഞ്ഞ താളിക്കൽ ഒരു video ആയി കാണിക്കാമോ? ഞാൻ subscribe ചെയ്തു 🥰
വീഡിയോ എടുക്കുമ്പോൾ മാത്രമാണോ അതോ എപ്പോഴും ഉണ്ടോ
Neychorlla thengachoru
അതെ, തേങ്ങാപൽ ചേർത്താൽ അത് തേങ്ങാച്ചോർ ആണ്. നെയ്‌ച്ചോർ അല്ല
adipoli
👍❤️
നല്ല ടിപ്സുകൾ
Hi❤
❤❤😊👌🏻
ഇഡലി മാവിൻ്റെ അളവ്??
First❤
🥰😍😍
👍👍
ലിക്ട് ബോട്ടിൽ എങ്ങനെയാ cut ചെയ്തേ കാണിക്കോ pls
👍
Superadipoli
Thanks a lot
ഇഡലി പൊടി ഉണ്ടാക്കുന്ന quantity കൂടി കാണിക്കാമായിരുന്നു..... video പ്രതീക്ഷിക്കുന്നു
ഇട്ടിട്ടുണ്ട്
👌👌👌
Kitchen chedi വെച്ചേക്കുന്നത് മണ്ണിൽ എന്താ cherthittulle ഇങ്ങനെ ബംഗിയായി വളരാൻ
ചായപ്പൊടി ഇട്ടുകൊടുക്കാറുണ്ട
പാലു കുപ്പി കഴുകിയിട്ടുള്ള വെള്ളമൊഴിക്കാറുണ്ട്
മൊട്ട പൊട്ടിയത് ഉണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാറുണ്ട്...
ഇടക്ക് നോർമൽ വെള്ളം ഒഴിച്ചു കൊടുക്കാറുണ്ട്
Idalipodiyil. Athellam Cherthu.
പച്ചരി ഉഴുന്ന് ചവ്വരി
എന്നോ എടുത്തു വെച്ച വീഡിയോ കൾ തട്ടി കൂട്ടിയതാണോ