ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന മിക്ക products & organizers -ന്റെ amazon links ഞാൻ description box-ൽ കൊടുത്തിട്ടുണ്ട്. അവിടുന്ന് online ആയി വാങ്ങാൻ കഴിയുന്നതാണ് അതുപോലെ എന്നോട് ചോദിക്കാനുള്ള നിങ്ങളുടെ ചോദ്യങ്ങൾ ഈ വീഡിയോയുടെ കമൻറ്സ് ആയിട്ടോ അല്ലെങ്കിൽ instagram & facebook ലും മെസ്സേജ് ആയിട്ടോ എന്നോട് ചോദിക്കാവുന്നതാണ് 🥰. നമ്മുടെ instagram & facebook links description box - ൽ കൊടുത്തിട്ടുണ്ട്. ഒരു Q&A വീഡിയോയിൽ അതിനൊക്കെയുള്ള ഉത്തരങ്ങളും ആയിട്ട് വരാമേ🥰
Thank you Chinnu. വീഡിയോ super. എത്ര beautiful ആയിട്ടാണ് kitchen organise ചെയ്തിരിക്കുന്നത്!!! വളരെ നന്നായിട്ടുണ്ട്. Kitchen ന്റെ ഓരോ ഭാഗവും നന്നായി utilise ചെയ്തിട്ടുണ്ട്. Congrats. ഇനി home tour കൂടി ഇടണേ. അതിനായി wait ചെയ്യുന്നു.
Soooooooooooooo goood and well organised kitchen... Really a dream kitchen like this. U r really a super woman. Very nice talking and well presentation
Seeing your channel for the first time. So beautifully maintained kitchen. Hats off. Very much motivating. Apart from that I liked your voice. Do you sing?
First time ആണ് video കാണുന്നത് അടിപൊളി ആയിട്ടുണ്ട് കുടിവന്നാൽ ഒരു മാസം ആയി കാണും താമസം തുടങ്ങിയിട്ടേ ഒള്ളു എന്ന് തോന്നും സൂപ്പർ ആയിട്ടുണ്ട് പിന്നെ knife sharpener എങ്ങനെ ഉണ്ട് ഞാൻ ഒരെണ്ണം Amazon ൽ നിന്നും വാങ്ങി കൊള്ളില്ല കയ്യിൽ പിടിക്കാൻ മാത്രം ഇല്ല
Thank you so much dear 😘 Knife sharpener from ikea anu. Nallathanu. Keep on a flat surface and use it. RUclips videos und engana use cheyendathu ennulla IKEA knife Sharpener amzn.to/3HFcgRx
Ellam നന്നായിട്ടുണ്ട്. ഒരു സജക്ഷൻ ഉള്ളത് തേങ്ങ തിരുകുന്ന അവിടുന്ന് മാറ്റിയാൽ കൊള്ളാം കാരണം കെറ്റിലിൽ നിന്ന് ചൂടാക്കിയ വെള്ളം എടുക്കുമ്പോൾ തട്ടിത്തെറിക്കാൻ സാധ്യതയുണ്ട്, അതിനാൽ വിൻഡോയുടെ സൈഡിലേക്ക് മാറ്റിയാൽ നന്നായിരിക്കുംok ഒക്കെ മോളു 😍
The kitchen was done by Hometown interiors. Chirava kond poi kanich, aa width il athinulla provision ( a groove ) in between cupboard doors cheyan paranju koduthu. If u look closely. You will be able to see.. doors nte edayil cheruthayi ullilottu anu panithirikkunath.
ഞാനും ഇതുപോലെ തന്നെ ഐസ്ക്രീം ടിന്നും ഫുഡ് ഒക്കെ വായിനോക്കെ കഴുകിവച്ചിരിക്കും കളയാതെ വെച്ചിരിക്കും എന്തെങ്കിലും ആവശ്യം വരുമ്പോൾ ആർക്കെങ്കിലും കറികളൊക്കെ കൊടുത്തു വിടാലോ അതുകൊണ്ട് പിന്നെ സൂക്ഷിച്ചു വയ്ക്കും
ചിന്നു നല്ല പരിപാടിയാണ് കേട്ടോ ,ചിന്നുവിൻറെ കിച്ചൻ ടൂർ കണ്ടപ്പോഴാണ് ഇങ്ങനെ സ്റ്റാൻഡ് ഉണ്ടെന്ന് മനസ്സിലായത് (for non stick) ഞാൻ അത് കണ്ട് ഒന്ന് ഓർഡർ ചെയ്തു.thanks dear..very helpful.. sticky wall stand like in kitchen ബാത്റൂമിൽ പിടിപ്പിച്ചാ ൽ ഇളകി പോരുമോ? Waiting for reply to order..
വേറെ ഒരു stick on കോർണർ ഷെൽഫ് plastic one.. ബാത്റൂമിൽ കുറെ നാളായി ഇരിപ്പുണ്ട് ഇതുവരെ കുഴപ്പമൊന്നുമില്ല ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന മിക്ക products & organizers -ന്റെ amazon links ഞാൻ description box-ൽ കൊടുത്തിട്ടുണ്ട്. അവിടുന്ന് online ആയി വാങ്ങാൻ കഴിയുന്നതാണ്
അതുപോലെ എന്നോട് ചോദിക്കാനുള്ള നിങ്ങളുടെ ചോദ്യങ്ങൾ ഈ വീഡിയോയുടെ കമൻറ്സ് ആയിട്ടോ അല്ലെങ്കിൽ instagram & facebook ലും മെസ്സേജ് ആയിട്ടോ എന്നോട് ചോദിക്കാവുന്നതാണ് 🥰.
നമ്മുടെ instagram & facebook links description box - ൽ കൊടുത്തിട്ടുണ്ട്.
ഒരു Q&A വീഡിയോയിൽ അതിനൊക്കെയുള്ള ഉത്തരങ്ങളും ആയിട്ട് വരാമേ🥰
Pt TT p
ാ
നൈസ്. വീഡിയോ. ഞാൻ ആദിയം ആയി കാണുന്നു. നല്ല രസം ഉഡ്. കാണാൻ
Ella kaaryathilum thankal oru super woman aanu… I haven’t seen such an organised kitchen so far…
Thanks alot 🙏♥️
കിച്ചൻ കണ്ടതും സബ്സ്രൈബ് ചെയ്തു......
എന്ത് വൃത്തിയായിട്ട കിച്ചൻ സൂക്ഷിക്കുന്നത്..... 😍😍😍😍😍
Thank you so much dear ♥️
Kitchen എനിക്ക് വളരെ ഇഷ്ടപ്പെട്ടു, kitchen മാത്രം അല്ല കുട്ടി ഇട്ടിരിക്കുന്ന ഡ്രസ്സ് ഉം super
Thank you ♥️♥️
Ithrem super kitchen kandittilla.super Chinnu
Thanks a lot 🥰
Thank you Chinnu. വീഡിയോ super. എത്ര beautiful ആയിട്ടാണ് kitchen organise ചെയ്തിരിക്കുന്നത്!!! വളരെ നന്നായിട്ടുണ്ട്. Kitchen ന്റെ ഓരോ ഭാഗവും നന്നായി utilise ചെയ്തിട്ടുണ്ട്. Congrats. ഇനി home tour കൂടി ഇടണേ. അതിനായി wait ചെയ്യുന്നു.
Thanks a lot dear 🥰 Sure oru divasam idam
Soooooooooooooo goood and well organised kitchen... Really a dream kitchen like this. U r really a super woman. Very nice talking and well presentation
Thank you so much 💓
മോളും Super, voice ഉം Super kitchen ഉം , Product ഉം എല്ലാം Suuper
Othiri sandosham.. Thanks a lot 🤗🥰
Seeing your channel for the first time. So beautifully maintained kitchen. Hats off. Very much motivating. Apart from that I liked your voice. Do you sing?
Thank you so much ♥️.. No sry, am not good at singing 😊
First time ആണ് video കാണുന്നത് അടിപൊളി ആയിട്ടുണ്ട് കുടിവന്നാൽ ഒരു മാസം ആയി കാണും താമസം തുടങ്ങിയിട്ടേ ഒള്ളു എന്ന് തോന്നും സൂപ്പർ ആയിട്ടുണ്ട് പിന്നെ knife sharpener എങ്ങനെ ഉണ്ട് ഞാൻ ഒരെണ്ണം Amazon ൽ നിന്നും വാങ്ങി കൊള്ളില്ല കയ്യിൽ പിടിക്കാൻ മാത്രം ഇല്ല
Thank you so much dear 😘 Knife sharpener from ikea anu. Nallathanu. Keep on a flat surface and use it. RUclips videos und engana use cheyendathu ennulla
IKEA knife Sharpener amzn.to/3HFcgRx
Very well organised kitchen... And neatly maintained ...superb
Ellam നന്നായിട്ടുണ്ട്. ഒരു സജക്ഷൻ ഉള്ളത് തേങ്ങ തിരുകുന്ന അവിടുന്ന് മാറ്റിയാൽ കൊള്ളാം കാരണം കെറ്റിലിൽ നിന്ന് ചൂടാക്കിയ വെള്ളം എടുക്കുമ്പോൾ തട്ടിത്തെറിക്കാൻ സാധ്യതയുണ്ട്, അതിനാൽ വിൻഡോയുടെ സൈഡിലേക്ക് മാറ്റിയാൽ നന്നായിരിക്കുംok ഒക്കെ മോളു 😍
ചിരവ അവിടെ മാത്രമേ വെക്കാൻ പറ്റൂ. കിച്ചൻ പണിതപ്പോൾ, അത് വെക്കാൻ പാകത്തിനു പ്രൊവിഷൻ ആ ഒരു സ്ഥലത്ത് മാത്രമേ കൊടുത്തിട്ടുള്ളൂ .
Chirava puthiya oru type und standl edth vekkan pattiyath
First time aanu video kaanunnathu.... Incredibly superbbbbb!!!!!Subscribed😛😛😛.... Stay blessed....
Thanks a lot ..stay connected ♥️
Kitchen super 👍 but waste bin mathram kandilla…
Very neat and organised kitchen
Thanks a lot
Beautiful kitchen. Very neat nd well arranged! 😊
Thanks for liking
നല്ല ഇഷ്ടായി കിച്ചൻ
Kazhukiya pathrem engana managecheyyunne pinne waste management😊
വളരെ നന്നായിട്ടുണ്ട് 💜
Superb mole , you sound so much like your mom.
Thanks aunty🤗🥰
Well arranged kitchen 💞🥰nice സൂപ്പർ 🥰video🥰💞
Thanks dear
❤super ideas ❤ quet voice 😍👌
Thank you! 😊
Nalla Adukkum chittaum ulla kitchen beautiful adyamayanu channel kanunnade supper
Thank you dear 🥰
Beautifully maintained... 👍🏻
Thanks 🥰
Njan aadya maaya kaanunnatha Nalla rasamund kaanaan
Thanks dear
Bedroom organizing video koode idu chechi..Neat and clean aayi irikkunna kaanan thanne nalla bhangiya
Orudivasam idame 🥰
Chechide containers nte bhangi kand njn online order cheythu.Thank you for your suggestion.Nalla quality items aanu
Wow 🥰🤗.. happy u liked them
Hi 😊kichen size paryo?
Adipoli vedio
Well arranged kitchen
Wowww. Super😍
Thank you so much 😊
എനിക്ക് ചെറിയ കിച്ചൺ ആണുള്ളത്. ഉം വീഡിയോ ഒത്തിരി ഉപകാരമായി ❤
🥰🤗
Nice mam kitchan organization. Masala condinar where purchaser
Milton Spice Jar amzn.to/3HEGVhU
Nalla dresss❤
Kitchen nalla neat and clean ayittu vachittundallo... Nannayirunnu video..
Thanks dear ♥️
Beautiful kitchen
Dish washer use cheyunundo?
Nice presentation dear…well organized kitchen… ❤❤❤
Thank you so much dear 🥰
Adipoli kitchen oru paad ishtamayi😊
Thanks a lot
Wooow sprrr da❤️
Thank you
Adipoly organization, great 👌👌👌👌
Thank you🥰
Wowwwwww superb 😍😍😍👌👌👍
Thank you dear 🥰
I am a new subscriber of u😊. Well organized kitchen and ur presentation is simple n nice👍👍
Thank you dear
Nice video❤pls stay connected
Woow. Super..all the best n KEEP rocking. From chinnus food court
E dress nte link edamo pls
ഇനി ഫുൾ home ടൂർ വേണം. അത് എനിക്ക് വേണ്ടി ആയിക്കോട്ടെ. ബാൽക്കണി എന്തായാലും കാണാൻ
Haha... എങ്കിൽ അങ്ങനെയാവട്ടെ 🤗 ഒരു ദിവസം ഇടാം♥️ Balcony?
@@ChinnusCherrypicks ഫ്ലാറ്റിന്റെ ബാൽക്കണി ഒന്നു കാണാൻ. അതിന്റെ arrangements ഒക്കെ
Beautiful kitchen Chinnu ❤
Thank you ❤
Nice
Dressing organization video chayammoo please
Sure 😊
Ur voice too good 👍 like a dubbing artist voice over artist
Thanks a lot ♥️
Kitchen size ethraya
Nalla voice
Super Chinu
Chinnu full video kandu, enthu neat and tidy aayitanu kitchen maintain cheythirikunathu👍👍
Thanks alot dear💓
Super kitchen ❤
Wow super
Nice video❤
Thanks for visiting
Super kitchen organizing
Thanks for liking
Chirava fitting cheythathu onnu parayamo?cupboard shutters vakkumbole eghane fit cheyyum?
The kitchen was done by Hometown interiors. Chirava kond poi kanich, aa width il athinulla provision ( a groove ) in between cupboard doors cheyan paranju koduthu. If u look closely. You will be able to see.. doors nte edayil cheruthayi ullilottu anu panithirikkunath.
Well arranged kitchen...neat and tidy
Good kitchen but be minimalist easy to maintain
It was minimalist countertop up until covid hit (and few other things) i got bored off empty space and changed to this.😄😄
Nice...🎉❤
Super Chinnu Chechy😊
Thank you 😊
kitchen super , adipoli 👌
🤩 thank you
Chinnu dear, superb dear
Nice kitchen tour , very well organised. Can you please share the link of tissue roll holder.
Thank you😊 tissue holder 👇
amzn.to/3DKcnd6
Thank you so much
Beautiful kitchen 🥰🥰👍
Thanks for liking
നല്ല voice ആണ് ❤❤
Thank u 💓
Adipoli
Suprrrr❤
Thanks 🤗
Super.
Chirava old model
Puthiya modal aakkam
Super kitchen....... Ethra sqft ani kitchen
Vaseline nte oru thin layer tissue vech thechu koduthal water marks undavilla
So proud to be a friend of yours dear chinnu..well organised n great presentation
Thanks a lot dear for appreciating. I am equally proud to be yours as well 🤗🥰
Beautifulkitchen
Thank you 😊
awesome
🤗♥️
Nyc voice😍
Counter top ethan. Tile or granite
Galaxy quartz
Nice kitchen
Beautiful
Home tour cheyo chechi please
Sure 😊
Adipoli organization!! 👌🏼👌🏼 congratulations on 100k subs 🎉 🎉🎉you deserve it and more! 🥰🥰
Thanks a lot dear 😘😘
Well organised 👌 beautiful ❤️
Thanks a lot
Nalla bhangiund kichen well organised👌
Chechy e bottles ellam amazon ano
If yes link mention cheyyamo😊
Description boxil links ellam koduthitund
@@ChinnusCherrypicks ano nokame
@@ChinnusCherrypicks ithellam air tight ano nalla quality ano
ദൈവമേ.... എന്റെ മനസ്സിൽ ഉള്ള kitchen.....ഇങ്ങനെ സൂക്ഷിക്കുന്നുണ്ടല്ലോ....
മിടുക്കി....
അലുമിനിയം ഫാബ്രിക്കേഷൻ ആണോ കിച്ചൻ 😍
🤗🤗..thank you. alla wooden anu marine ply
@@ChinnusCherrypicks 🙏🙏🙏thanks dear.....
Sujathayude dynamix aanu nalla mixie chinnu
Beautiful Kitchen... Well organised... What is the size of the kitchen Please???
Thank you so much ..roughly 8* 9 feet
@@ChinnusCherrypicks ok. thanks dear
ഞാനും ഇതുപോലെ തന്നെ ഐസ്ക്രീം ടിന്നും ഫുഡ് ഒക്കെ വായിനോക്കെ കഴുകിവച്ചിരിക്കും കളയാതെ വെച്ചിരിക്കും എന്തെങ്കിലും ആവശ്യം വരുമ്പോൾ ആർക്കെങ്കിലും കറികളൊക്കെ കൊടുത്തു വിടാലോ അതുകൊണ്ട് പിന്നെ സൂക്ഷിച്ചു വയ്ക്കും
😍🥰
Gas stove etha company
@@suneeranisar93 glen
@ChinnusCherrypicks 💕
Uppum puliyumokke itta bharani evdnna vangichath online aano
Yea. Nestasia.. Pls chk tagged products under video.
Churidar എവിടന്നാ വാങ്ങിയേ
Eduth mataan patunna Chirava und counter top chirava vacha space laabikam
Okay 👍
Super 👍❤️❤️❤️
Thanks 🤗
👍
Built in oven ethi brand anu?
Glen
@@ChinnusCherrypicks ethra litre anu? Price and performance plz.....House construction nadakkuvanu athinu vendiya...
Wall paper link undo
sorry illatto. Pandu shopil ninu vangiyatha
Beautifully organised
Thank you 😊
Beautiful 😍
Thank you! 😊
👌👌👌
ചിന്നു നല്ല പരിപാടിയാണ് കേട്ടോ ,ചിന്നുവിൻറെ കിച്ചൻ ടൂർ കണ്ടപ്പോഴാണ് ഇങ്ങനെ സ്റ്റാൻഡ് ഉണ്ടെന്ന് മനസ്സിലായത് (for non stick) ഞാൻ അത് കണ്ട് ഒന്ന് ഓർഡർ ചെയ്തു.thanks dear..very helpful.. sticky wall stand like in kitchen ബാത്റൂമിൽ പിടിപ്പിച്ചാ ൽ ഇളകി പോരുമോ? Waiting for reply to order..
വേറെ ഒരു stick on കോർണർ ഷെൽഫ് plastic one.. ബാത്റൂമിൽ കുറെ നാളായി ഇരിപ്പുണ്ട് ഇതുവരെ കുഴപ്പമൊന്നുമില്ല ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
@@ChinnusCherrypicks 👌👌