കല്ല്യാണ വീട്ടിൽ ബ്രോയ്ലർ കോഴികൊണ്ട് ദം ബിരിയാണി ഉണ്ടാക്കിയപ്പോൾ 👌 Chicken Dhum Biriyani

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 39

  • @zainzainu6331
    @zainzainu6331 Месяц назад +2

    ആലപ്പുഴക്കാരുടെ മനസ്സ് കീഴടക്കി സുഹൈൽ ഇക്ക
    ❤❤❤🎉

  • @sachin7236
    @sachin7236 Месяц назад +1

    നിങ്ങളുടെ എല്ലാ വീഡിയോയും സൂപർ ആണ്

  • @jaganjva3728
    @jaganjva3728 Месяц назад +1

    EXCELANTTTTTTT MAKINGGGGGGG

  • @ambros5247
    @ambros5247 Месяц назад

    Food oke set aki aalukal kazhichit ingana vanne parayumbo haaa oru manasukam ane but adhil ahankarikoola pandaarikal vellam uppu thee alle ❤aale enjoy cheythita cheyyane nice❤

  • @Abdulbasheer-f7i
    @Abdulbasheer-f7i Месяц назад

    ആരാധകരെ ശാന്തരാകുവിൻ😄

  • @muhammedzameel7412
    @muhammedzameel7412 Месяц назад +1

    👍

  • @madhusnair8723
    @madhusnair8723 Месяц назад

    ❤❤❤

  • @ManojKumar-bl9py
    @ManojKumar-bl9py Месяц назад

    ഇക്ക ബിരിയാണി മസാലയുടെ വീഡിയോ ചെയ്യുമോ

  • @siraj7964
    @siraj7964 Месяц назад +2

    വെച്ച് വെച്ച് ഞാനും ഒരു കിലോ ഒക്കെ വെക്കും........
    സിമ്പിൾ ആയി മനുഷ്യന്ന് മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് ഹൈ ലൈറ്റ്.....

  • @shebeeskitchentips007
    @shebeeskitchentips007 Месяц назад

    😊😊

  • @thoufe0002
    @thoufe0002 Месяц назад

    💐💐💐👍🏻👍🏻👍🏻

  • @shamnachola3025
    @shamnachola3025 Месяц назад

    Beef biriyaani cheyyoo

  • @shareefca2940
    @shareefca2940 Месяц назад

    🎉🎉🎉🎉

  • @calicut8093
    @calicut8093 Месяц назад

    First comments

  • @Matt_Murdoc
    @Matt_Murdoc Месяц назад +1

    വാഴയിലയിലെ മാറാല 😂

  • @Jaazviaazvi-ut9zw
    @Jaazviaazvi-ut9zw Месяц назад

    Biriyank upayogicha Ari yetha

  • @SainudheenghSainudheengh
    @SainudheenghSainudheengh Месяц назад

    Food ഉണ്ടാക്കിയ 3 ആളുകൾ എവിടെ 😂😂😂

  • @rajeeshkk635
    @rajeeshkk635 8 дней назад

    Hai

  • @shibuthoonoora
    @shibuthoonoora Месяц назад

    അവളവു പറയാതെ എന്ത് ...... അളവുകൾ മൂടിവെക്കുകയാണോ

  • @mdvt6879
    @mdvt6879 Месяц назад +1

    1kg എത്ര ചിരട്ട ഇടണം

    • @PRIYAKk-ro2cz
      @PRIYAKk-ro2cz Месяц назад

      ബബ്രോയിലർ കോഴിബആണെങ്കിൽ അഞ്ചു തേങ്ങയുടെ ചിരട്ട മതിലെഗോൺ കോഴിയാണെങ്കിൽ 8 തേങ്ങയുടെ ചിരട്ട മതി

  • @zainzainu6331
    @zainzainu6331 Месяц назад +1

    ബിരിയാണി സൂപ്പർ

  • @HilalCh-q8b
    @HilalCh-q8b Месяц назад

    അതെന്താ ചെമ്പിന്റെ മൂടിയുടെ മേലെ കനൽ ഇടാത്തെ? ??

  • @akbara5657
    @akbara5657 Месяц назад

    Samade suhilinu oru mic kodukkanam😊

  • @nithinraj4382
    @nithinraj4382 Месяц назад

    Ith kanadal food kazikan tonatilla …

  • @pkvlogs798
    @pkvlogs798 26 дней назад

    സുഹൈലിന്റെ നമ്പർ വേണം

  • @shibuthoonoora
    @shibuthoonoora Месяц назад

    വീഡിയോ അപൂർണ്ണം
    എന്തൊക്കെ ചേർക്കുന്നു എത്ര അളവ് ഒന്നും കാണിക്കുന്നില്ല

  • @mansoorpattambi3467
    @mansoorpattambi3467 Месяц назад +4

    കയ്യിൽ ഗ്ളൂസ് ഉപയോഗിക്ക് അല്ലെങ്കിൽ ചില ആളുകൾ ക്ക് പറ്റില്ല താടി ചെറുതാക്ക് ഗൾഫിൽ നോക്ക് നമ്മുടെ ഒരു രോമം വീണാൽ തീർന്നു ശ്രദ്ധ ക്കൂ ഓക്കേ അച്ചർ ഉണ്ടാക്കുന്നത് കണ്ടില്ലേ 😂അതുകൊണ്ടു ഇല്ലത് അടിപൊളി ആക്

    • @afsalafzi1303
      @afsalafzi1303 Месяц назад +3

      Don’t compare gulf & kerala

    • @shibilishibi2865
      @shibilishibi2865 Месяц назад +1

      🤭 Pataatha alukal nannayit kezhikum

    • @shaheersha271
      @shaheersha271 Месяц назад

      ഇങ്ങളെ വീട്ടിലെ എല്ലാ ബിശേഷങ്ങൾക്ക് ഗ്ലൗ ഇട്ടോണ്ടാണ കുക്ക് ചെയ്തെ.....😂
      സ്വന്തം കൈ പത്തിയിലെ വൃത്തിയെ വിശ്വാസം ഇല്ലത്ത വെളി നാട്ടിലെ പഹയന്മാര് സ്പൂൺ കൊണ്ടാണ് കഴിയുന്നത്
      നമ്മള് മലയാളി അങ്ങനാണ😂😂

    • @shaheersha271
      @shaheersha271 Месяц назад +1

      ഗൾഫിനെ നോക്ക്
      നമ്മുടെ ഇന്ത്യയിൽ 140 കോഡി ആളുകൾ ഉണ്ട്
      അതിൽ കൂടുതലും പട്ടിണി പാവങ്ങൾ ആണ് അവർ ജീവിക്കാൻ വേണ്ടി എന്തെങ്കിലും ഒക്കെ ഉണ്ടക്കി റോഡ് അരികിൽ വിൽക്കും വൈകുന്നേരം വരേ കഷ്ടപ്പെട്ടൽ 300 റോ 400 റോ കിട്ടും ഒരു കാര്യം ഉണ്ട് അവരും അവരുടെ മക്കളും ആ ഭക്ഷണം ആയിരിക്കും കഴിക്കുന്നത് 😮 നിങ്ങള് പറയുന്ന പോലെ ഗ്ലാസും ബ്ലൗസും ഒക്കെ വാങ്ങണം എങ്കിൽ കിട്ടുന്ന ക്യാഷ് അതിനെ ഉണ്ടാകു.
      നിങ്ങള് വാങ്ങണ്ടന്നെ
      നിങ്ങള് ഫൈവ്സ്റ്റർ ഹോട്ടലിന്ന് ഫ്രീസറിൽ വെച്ച ഭക്ഷണം കഴിച്ചാ മതി😂
      ഗൾഫിൽ വണ്ടി ഓടിക്കുന്നത് ഇടത്ത് സൈഡിലാ ... ഇവിടെ അങ്ങനാണോ😂... മുമ്പി ക്കു ടെ വണ്ടി വരുകയും ഇല്ല😂..

  • @costumevlog8375
    @costumevlog8375 Месяц назад

    ബ്രോയിലർ എത്ര മണി ക്കൂർ ദം ഇടണം