കല്ല്യാണ വീട്ടിലെ കോഴിക്കോട് ദം ബിരിയാണി 😳 എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് 👌Biriyani recipe

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @mohananmm2053
    @mohananmm2053 8 месяцев назад +531

    ഒരു പാവം പച്ചയായ മനുഷ്യൻ എന്ത് നല്ല രീതിയിലാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത് അടിപൊളി ബിരിയാണി ❤👍🏻

    • @abdulsamadkuttur
      @abdulsamadkuttur  8 месяцев назад +10

      Thanks bro 😎

    • @asishebi1228
      @asishebi1228 8 месяцев назад +1

      Nammal beef biryani undakkumbol adyam beef vevikkille.
      1kg beef biryani undakkumbol beef adyam വേവിക്കാതെ engane undakkumbol beef vekumo. Please reply me

    • @abdulrasheedck2713
      @abdulrasheedck2713 8 месяцев назад +7

      ​@@asishebi1228അരി 60% വേവിച്ച് ചിരട്ട ഉപയോഗിച്ച് കത്തിച്ചതിന് ശേഷം കനലിൽ 2 മണിക്കൂർ ദം ചെയ്യില്ലേ അപ്പോൾ വേവും

    • @asishebi1228
      @asishebi1228 8 месяцев назад +1

      @@abdulrasheedck2713 ബീഫും കുട്ടനും തമ്മിൽ വേവിൽ മാറ്റമില്ലേ

    • @asishebi1228
      @asishebi1228 8 месяцев назад +1

      ചെറിയ അളവിൽ ചെയ്യുമ്പോൾ വേകുമോ

  • @aboobackerck4109
    @aboobackerck4109 3 месяца назад +35

    സീക്രട്ട് റെസിപ്പിയുമായി വലിയ ഷെഫ് ചമഞ്ഞു നടക്കുന്ന അല്പക്ഞാനികൾ കണ്ടു പഠിക്കട്ടെ ഈ പച്ച മസാലയെ പോലുള്ള പച്ച മനുശ്യനെ, jizak allh hair ❤👍👍

  • @sanithapb5484
    @sanithapb5484 8 месяцев назад +103

    ഒരു മാസം എടുത്താലും ഞാൻ ചോദിച്ചപോലെ ingredients എല്ലാം correct അളവിൽ പറഞ്ഞ് തന്നത്തിന് ഒരുപാട് ഒരുപാട് thanks 🙏🏻

  • @muneesmunees3157
    @muneesmunees3157 8 месяцев назад +217

    മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.. മറ്റുള്ളവർ ഈ ബിരിയാണി ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടാണ് അയാൾ ഓരോ കാര്യങ്ങളും എടുത്ത് പറയുന്നത് അയാൾക്കും താങ്കൾക്കും ഒരു ബിഗ് സല്യൂട്ട് ❤

    • @abdulsamadkuttur
      @abdulsamadkuttur  8 месяцев назад +5

      Thank you 🥰

    • @safarullakp5470
      @safarullakp5470 5 месяцев назад +1

      Chef contact number Chef contact number?​@@abdulsamadkuttur

  • @pramodklari37
    @pramodklari37 8 месяцев назад +105

    ഒരു പച്ചയായ മനുഷ്യൻ ഇങ്ങനെ ആകണം പാചകക്കാരൻ എല്ലാം മനസ്സിലാക്കി തരുന്നു ❤

  • @mylifestyle7784
    @mylifestyle7784 5 месяцев назад +13

    ഈ വ്യക്തിയുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ് ❤❤❤ 14 മിനിറ്റുള്ള വീഡിയോസ് കിപ്പ് പോലും ചെയ്യാതെ ഞാൻ കണ്ടുതീർത്തു അടിപൊളി ബിരിയാണി ❤

  • @basheeralghareeb
    @basheeralghareeb 8 месяцев назад +28

    ഇക്ബാൽ ബ്രോ യുടെ ബിരിയാണി മാക്കിങ്ങ് സിംബളാണ് but powerfull . എന്റെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് . വേറെ ലെവൽ . ❤

  • @neenubabu3894
    @neenubabu3894 8 месяцев назад +122

    ബിരിയാണി ഉണ്ടാക്കുന്ന കാക്ക സൂപ്പർ....
    എന്താ മനുഷ്യൻ എന്താ മനസ്സ്...

  • @sharafudheenak2442
    @sharafudheenak2442 6 месяцев назад +25

    അറിവുള്ളവർ എപ്പോഴും താഴ്മരായിരിക്കും.. 👍🏻

  • @shibupb960
    @shibupb960 7 месяцев назад +28

    വളരെ നന്നായി അവതരിപ്പിച്ചു...... പച്ചയായ മനുഷ്യൻ........ എന്തൊരു വിനയഭാവം....... സൂപ്പർ.... 👌👌👌👌👌

  • @deltatotalfacilitiesmanage8487
    @deltatotalfacilitiesmanage8487 7 месяцев назад +23

    ഇക്ബാൽ ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്. തനിക്കറിയാവുന്ന പാചകരീതി ഇങ്ങിനെ വ്യക്തമായി പറഞ്ഞു കൊടുക്കുവാനുള്ള മനസ്സ് അത്‌ സമ്മതിച്ചേ മതിയാവൂ. 👌👍🙏

  • @abdulsalam-sc1to
    @abdulsalam-sc1to 8 месяцев назад +136

    മാഷാ അള്ളാ മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ അദ്ദേഹത്തിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകട്ടെ നിങ്ങൾക്കും 🤲🤲🤲❤️❤️❤️

  • @atmo8672
    @atmo8672 7 месяцев назад +15

    എന്തു വ്യക്തമായി അദ്ദേഹം ഓരോന്നും വിവരിക്കുന്നു... അടിപൊളി❤❤❤❤

  • @bijul3934
    @bijul3934 6 месяцев назад +8

    ഒറിജിനൽ ധം ബിരിയാണി. റെസിപ്പി ചെയ്ത താങ്കൾക്കും. വളരെ സിംപിൾ ആയി ബിരിയാണി തയ്യാറാക്കിയ സുഹൃത്തിനും ഒരായിരം 🙏

  • @AnandaKrishnasami
    @AnandaKrishnasami 3 месяца назад +5

    നല്ല കിടിലൻ മച്ചാൻ. നല്ല അത്മാർത്ഥതയോടെ പണി എടുക്കുന്നു. അറിയുന്ന അറിവ് എല്ലാർക്കും അളവ് സഹിതം പറഞ്ഞു കൊടുക്കുന്നു. സന്തോഷം ❤️

  • @RanjithMettammal.-ly9zr
    @RanjithMettammal.-ly9zr 8 месяцев назад +40

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ തോന്നിയ കാര്യം കമന്റ് ചെയ്യാം വിചാരിച്ചു വന്നപ്പോൾ എനിക്ക് മുൻപ് കണ്ടവർ അതേ അഭിപ്രായം രേഖപെടുത്തി സന്തോഷം നല്ല പച്ചയായ മനുഷ്യൻ.. ❤️

    • @abdulsamadkuttur
      @abdulsamadkuttur  8 месяцев назад

      🥰👍

    • @abdulressak6856
      @abdulressak6856 8 месяцев назад

      Halo

    • @abdulressak6856
      @abdulressak6856 8 месяцев назад

      Evdy

    • @SatheeshEs-so3yk
      @SatheeshEs-so3yk 2 месяца назад

      ​@@abdulsamadkutturബീഫും കുഴട്ടന്ന് തമ്മിലുള്ള വ്യത്ടാസം എന്താണ്

  • @AjeenamuhammedRafi
    @AjeenamuhammedRafi 8 месяцев назад +12

    നല്ല അവതരണം👌👌👌👌👌 പടച്ചവൻ രണ്ടുപേർക്കും ആയുസ്സ് ആരോഗ്യം തരട്ടെ

  • @mohamedazharudheen702
    @mohamedazharudheen702 8 месяцев назад +13

    Informative. Good effort man ❤. It would be more nice if you were there when they open the Dum.

  • @bernard4944
    @bernard4944 3 месяца назад +1

    എല്ലാവരും എല്ലാം പറയാറില്ല പക്ഷേ അയാൾ എല്ലാം പറഞ്ഞു തന്ന നല്ല മനുഷ്യൻ 👍🏼👍🏼🙏🏼

  • @manumahesh6002
    @manumahesh6002 7 месяцев назад +7

    പറഞ്ഞു തരുന്ന രീതി അടിപൊളി കേട്ടിരിക്കാൻ തോന്നുന്ന അവതരണം 🎉🎉

  • @user-akku487
    @user-akku487 25 дней назад

    ആ ചേട്ടന് മനസു നിറഞ്ഞ എന്റെ പ്രാർത്ഥന. നിഷ്കളങ്കമായ പച്ചയായ മനുഷ്യൻ...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ......

  • @seenajohny2260
    @seenajohny2260 7 месяцев назад +4

    എന്റെ പൊന്നെ ഒരു രെക്ഷ ഇല്ല നല്ല മനുഷ്യൻ 💕💕💕💕💕💕

  • @Sajid-pt-g3y
    @Sajid-pt-g3y 7 месяцев назад +19

    ഇക്ബാലിക്ക ഒരു രക്ഷയും ഇല്ല.....
    ഒരു ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ വിശദമായി പറഞ്ഞു കൊടുക്കാനുള്ള മനസ്സ് ❤️👍
    സോഡാ നാരങ്ങാ വെള്ളം വിൽക്കുന്നവർ പോലും സീക്രട്ട് മസാല എന്നും പറഞ്ഞു ജാഡ ഇറക്കുന്ന ഇക്കാലത്തു ഇതൊക്കെ പറഞ്ഞു കൊടുക്കുക എന്നാൽ വലിയ കാര്യം തന്നെ ആണ് 👍👍

  • @kavinivilooks2011
    @kavinivilooks2011 8 месяцев назад +6

    നല്ല രീതിയിൽ മനസ്സിൽ ആക്കി തന്നു

  • @justind3937
    @justind3937 4 месяца назад

    മനസ്സിലാവുന്ന നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ആ ചേട്ടന് ഒരു നന്ദി

  • @mohamedmadathil9366
    @mohamedmadathil9366 4 месяца назад

    ഒന്നും മറച്ചു വെക്കാതെ ശരിക്കും ലളിതമായ ശൈലിയിൽ വിവരിച്ചു തരുന്ന ഒരു നല്ല സഹോദരൻ

  • @Ranisha-Marakkar
    @Ranisha-Marakkar 6 месяцев назад +2

    Mostly aarum angane masala koott parayarilla..avarude special aanenna paraya..so big hats off to this brother correct alavu paranjathin..

  • @Muhammadamnan-y8c
    @Muhammadamnan-y8c 8 месяцев назад +3

    Insha allah perunnaline enthayalum undakki nokkum

  • @Aswinkanjirathingal
    @Aswinkanjirathingal 5 месяцев назад +1

    ആരും പറയാത്ത കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤ ആദ്യമായി ബിരിയാണി വെച്ചു 2kg.അടിപൊളി ആയിരുന്നു എല്ലാം കറക്റ്റ് അളവ് 🤝

  • @Yousufakd
    @Yousufakd 8 месяцев назад +3

    നല്ല അവതരണം. ഇക്കനോട് പറയണം. ചോർ മാറ്റുമ്പോൾ അരി വേസ്റ്റാകുന്നുണ്ട് ശ്രദ്ധിക്കാൻ പറയണം 😊😊

  • @aneeshvaishna2646
    @aneeshvaishna2646 3 месяца назад

    സൂപ്പർ അടിപൊളി ഞാനൊന്നു ഉണ്ടാക്കി നോക്കി ❤👍

  • @mohanpc1038
    @mohanpc1038 8 месяцев назад +2

    നല്ല മനസുള്ള മനുഷ്യൻ അടിപൊളി 👍🏿❤🙏🏿

  • @naufalshani9330
    @naufalshani9330 Месяц назад

    പൊളി സൂപർ ബിരിയാണി ഇന്ന് ഞാൻ ട്രൈ ചെയ്തു ❤

  • @shameershammasshammas936
    @shameershammasshammas936 7 месяцев назад +1

    Nice bro..bro attappadi maniyettante video onnu koodi cheyyavo..

  • @mohammedrafi5853
    @mohammedrafi5853 6 месяцев назад

    പൂർണമായി ഈ റസിപ്പി ഫോളോ ചെയ്ത് 2 kg ബിരിയാണി ഉണ്ടാക്കി. Super ആയിരുന്നു.
    നന്ദി ഇഖ്ബാൽ ഭായ്❤
    നന്ദി സമദ് ഭായ് ❤

    • @abdulsamadkuttur
      @abdulsamadkuttur  6 месяцев назад

      🥰

    • @shanidshani985
      @shanidshani985 4 месяца назад

      2kg യുടെ റെസിപി ഒന്ന് പറയോ

    • @mohammedrafi5853
      @mohammedrafi5853 4 месяца назад

      @@shanidshani985 ഓർമ ഇല്ല, ഞാൻ ഇതിലെ അളവുകളെ 2 kg യിലേക്ക് മാറ്റുകയാണ് ചെയ്തത്.

  • @Whooo499
    @Whooo499 7 месяцев назад +1

    😍😍😍നമ്മുടെ കോഴിക്കോടൻ ദം ബിരിയാണി 👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @sailakshmipc7621
    @sailakshmipc7621 25 дней назад

    Kuttichira gundoor beef recipe cheyyyo??

  • @bubblussbubblus4001
    @bubblussbubblus4001 2 месяца назад

    50 prkku ulla rice enganeya undakkunne undakkanulla recipe onnu parayamo

  • @muraleedharanmm2966
    @muraleedharanmm2966 7 месяцев назад +2

    വളരെ ഹൃദ്യമായ വിവരണം !👏👏👏👍

  • @LeoDawnspec
    @LeoDawnspec 8 месяцев назад +2

    Aadhyam aayaanu oraal upp.te alav paranj tharunnath 😍😭thankyouuu😭

  • @baygones1
    @baygones1 8 месяцев назад +2

    He is so nice and kind..great..no secrecy in the recipe👌❤️👍💯

    • @abdulsamadkuttur
      @abdulsamadkuttur  8 месяцев назад

      Thank you so much 👍

    • @shafikalander
      @shafikalander 8 месяцев назад

      എല്ലാകാര്യം പെർഫെക്റ്റ് ആയിട്ട് മൂപ്പർ പറഞ്ഞു തരുന്നുണ്ട് വളരെ സന്തോഷം

  • @rafeeqk7866
    @rafeeqk7866 6 месяцев назад +2

    സംഭവം സൂപ്പർ ആയി ആ കോഴി കൂടി ന്റെ ഡോർ ഒന്ന് അടകാം മായിരുന്നു ?

    • @_safaii_
      @_safaii_ 5 месяцев назад

      കോഴി കൂട് മാത്രമല്ല അടുത്ത് കക്കൂസ് കുളിമുറി എല്ലാമുണ്ട്

  • @nazidnilambur8840
    @nazidnilambur8840 8 месяцев назад +3

    നല്ലൊരു അവതരണം ❤️👌👌

  • @hellcat8459
    @hellcat8459 2 месяца назад

    Pulli kollam mattullavare kanakk special ann puarath parayan pattilla enn onum illa yellam paranj thann. Pulliyaan yadhaartha paachagakkaran . Entta bhashayil chef , a real chef 🙏💎.. oru nalla chefintta yadhartha quality ann mattullavarkk ellam pakarnn kodukkuva . Allathavar verum swarthar ann ( i mean secret ann enj paranj recipes parayatha chefenmar 😅)

  • @mumtazismail298
    @mumtazismail298 3 месяца назад

    Thank u so much for the recipe. May Allah bless you 6:06

  • @Marymanna8494
    @Marymanna8494 4 месяца назад

    ഞാൻ ചെയ്തു ചേട്ടാ സൂപ്പർ സൂപ്പർ❤❤❤😊😊

  • @vivekvs7696
    @vivekvs7696 7 месяцев назад +1

    വളരെ നല്ല വീഡിയോ...ഇക്ബാൽ ഇക്ക പൊളി 🙏
    ഒരു സംശയം.. ബീഫ് നും ചിക്കനും ഒരേ സമയം ആണോ cooking time..? അത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല..

    • @shanavasramanalukal1431
      @shanavasramanalukal1431 7 месяцев назад

      ലഗോൺ chicken വേവ് കൂടുതൽ ആണ്.

    • @2024youtub
      @2024youtub 4 месяца назад +1

      Broiler ചിക്കൻ oil വേവാൻ നല്ല തീ - 10 മിനിറ്റ്
      അത് വെള്ളം ആണെങ്കിൽ ( കറി ) 15/17 മിനിറ്റ് വേണം ബാക്കി തീ ഓഫ്‌ ചെയ്താൽ സെറ്റ്.
      ലഗോൺ 40 minutes +
      ബീഫ്
      Mutton ഒക്കെ എത്ര ടൈം വെക്കുന്നോ അത്രയും ടേസ്റ്റ് ഔട്ട്‌ പുട്ട് കിട്ടും. 50 minutes + ഒക്കെ വരും ഓരോ മീറ്റ് ഗ്രേഡ് ഇളം ഇറച്ചി മൂത്തത് അങ്ങനെ കേട്ടില്ലേ

  • @maheshnambidi
    @maheshnambidi 24 дня назад

    Veg biriyani cheyyamo?

  • @ishaqeillikkal6583
    @ishaqeillikkal6583 2 месяца назад

    നിങ്ങൾ എന്ത് മനുഷ്യനാണ് ബായ്..❤👍

  • @tmcjournal225
    @tmcjournal225 2 месяца назад +1

    ബിരിയാണി പാചകത്തെ കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തരുന്ന വേറൊരു പാചകകാരനെ കണ്ടിട്ടില്ല

  • @mufeedk4108
    @mufeedk4108 Месяц назад

    വിനയമുള്ള ശബ്ദം വിനായാനീതനായ മനുഷ്യൻ ❤

  • @samisreekumar1557
    @samisreekumar1557 8 месяцев назад +4

    വളരെ സിംപിൾ പാചകക്കാരൻ . കുറ്റിച്ചിറ എനിക്ക് അടുത്താണ് . ആരും കല്യാണം വിളിച്ചില്ലെങ്കിലും ആരുടെ കല്യാണമായാലും കല്യാണ സദസ്സിൽ കയറി ഇദ്ദേഹം വെച്ച ബിരിയാണി ഞാൻ കഴിക്കും . ഇത് സത്യം

  • @yourechannel6455
    @yourechannel6455 7 месяцев назад +2

    ആദ്യമായി കൃത്യമായ് പറയുന്ന ചാനൽ ഒരെറ്റ പരിപാടി ഒഴിവാക്കില്ല ഞാൻ സൂപ്പർ മച്ചാൻ

  • @baijubhaskaran4735
    @baijubhaskaran4735 7 месяцев назад +5

    ഒരു പച്ചയായ മനുഷ്യൻ ഇദ്ദേഹം ഒരു ഉയരത്തിലെത്തട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naseer123nasee
    @naseer123nasee 8 месяцев назад +1

    നിഷ്കളങ്കൻ ഞാനും ഒരു 5:14 കൂക്ക് ആണ് ജോലി 30കൊല്ലമായി വയസ് 50, ഒരുപാടുപേർ ചോദിച്ചു, ലെ ഗോൺ dhumminte, രഹസ്യം 😂😂എല്ലാവർക്കും പറഞ്ഞു കൊടുത്തു 😂😂😂🥰

  • @GireeshKumar-hi8yu
    @GireeshKumar-hi8yu 7 месяцев назад

    Super ..super..Ithra simple ayirunno ..1kg undakkan pediyulla njan

  • @buildwithbyju6440
    @buildwithbyju6440 4 месяца назад

    ഇക്ബാലിന്റെ ലഗോൺ ബിരിയാണി കഴിക്കാൻ ഈ അടുത്ത് എനിക്കും എന്റെ കുടുംബത്തിനും സാധിച്ചു 💯 ടേസ്റ്റി 👍👍👍

  • @sunilkumararickattu1845
    @sunilkumararickattu1845 2 месяца назад

    🎉 super
    Recording sound കുറവാണ്.❤

  • @rasiqcrc3883
    @rasiqcrc3883 5 месяцев назад +1

    ഇക്ബാൽ കുറ്റിച്ചറക്കാരനും ഇപ്പോൾ പാങ്ങിൽ താമസക്കാരനും ആണ്
    ഉഷാർ ആയിട്ടുണ്ട് 🌹🌹

  • @vbgiri
    @vbgiri 2 месяца назад

    മട്ടൺ ബിരിയാണി ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ

  • @rashivm3232
    @rashivm3232 2 месяца назад +2

    ഇനി ഈ റെസിപ്പി കൊണ്ട് നിങ്ങൾ കാണുന്നവർ ഉണ്ടാക്കിയാൽ ഈ ടേസ്റ്റ് കിട്ടില്ല കാരണം... ആ വ്യക്തിയുടെ കൈപ്പുണ്യം... അയാൾക്കു മാത്രം.... ഒപ്പം അദ്ദേഹത്തിന്റെ മനസ് ❤❤❤......

  • @Indiandoha86
    @Indiandoha86 Месяц назад

    Bro ഇങ്ങനത്തെ ബിരിയാണി വെക്കുന്ന നോമ്പുതുറ ഉണ്ടെങ്കിൽ അടുത്ത പ്രാവശ്യം എന്നെയും വിളിക്കണേ😊❤

  • @rasheedkp6594
    @rasheedkp6594 5 месяцев назад

    പാചകം ഒരു കലയാണ്. പലരും പലവിധത്തിലാണ് ഉണ്ടാക്കാറുള്ളതാണെങ്കിലും ഇമ്മാതിരി ബിരിയാണി ആദ്യമായിട്ടാണ് കാണുന്നത്.

  • @yunusshanthi4896
    @yunusshanthi4896 4 месяца назад

    ഒരു പച്ചയായ മനുഷ്യൻ എന്ന് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഭാര്യയോട് പറഞ്ഞു കമന്റ് നോക്കുമ്പോൾ എല്ലാവരും പറഞ്ഞത് അതേ വാചകം. ❤️

  • @asnashamsu6274
    @asnashamsu6274 8 месяцев назад +5

    Oru rakshayum illatha biriyani yaanu poli testaanu..... 👍🏻🤤jhan kazhichitund ente Aappa aanu.... 🥰

  • @akhilap.s.3899
    @akhilap.s.3899 2 месяца назад

    The real biriyani and real chief....❤

  • @ayishatd3099
    @ayishatd3099 Месяц назад

    Inn vare chirattayude alavu vare arum paranj thannittilla...... Thank you......

  • @soofyrooby
    @soofyrooby 8 месяцев назад +1

    Ma sha allah barakkallah... Paavam manushyan ❤

  • @jimalroyantony5234
    @jimalroyantony5234 8 месяцев назад

    Please share the link for this infant

  • @ismayilkukku2997
    @ismayilkukku2997 5 месяцев назад

    Good explanation ❤

  • @blessonkthankachan7631
    @blessonkthankachan7631 8 месяцев назад +1

    പക്ഷേ ക്ലൈമാക്സ് മാത്രം നീ 3ജിപി ആക്കി......
    കൊള്ളാം നല്ല വീഡിയോ 👌

  • @muhammedshibin4102
    @muhammedshibin4102 8 месяцев назад

    Pls share recipe for 1 or two kilo. .nammal normal oru veetilekk undaakaan ullath..that will be more useful

  • @jideshview6311
    @jideshview6311 5 месяцев назад +1

    ഇതാണ് യഥാർഥ കോഴിക്കോടൻ കാക്ക

  • @Mahadev-d6y
    @Mahadev-d6y 4 месяца назад

    Amazing man..❤

  • @akashanil4875
    @akashanil4875 4 месяца назад

    Very Innocent chettan ❤

  • @kannanasokan3089
    @kannanasokan3089 8 месяцев назад +1

    കൊതി ആകുന്നു സൂപ്പർ ബിരിയാണി 👍🏾

  • @AbdulRauf-zj8mt
    @AbdulRauf-zj8mt 8 месяцев назад

    സൂപ്പെർ bro
    ഒരു കിലോ receipy ഉണ്ടോ

  • @manuovm715
    @manuovm715 8 месяцев назад +2

    Sooper അവതരണം

  • @sreejishkalarikkal7549
    @sreejishkalarikkal7549 7 месяцев назад +1

    ❤❤❤സൂപ്പർ കയ്പ്പുണ്യം ഉള്ള ആലാണന്നു അറിയാം

  • @peaceofmindbecalm
    @peaceofmindbecalm 7 месяцев назад +1

    ഇത് സീക്രെട് മസാല എന്ന് പറയാതെ, ഡീറ്റെയിൽസ് ആയി പറഞ്ഞ ചേട്ടൻ പൊളി

    • @Sajid-pt-g3y
      @Sajid-pt-g3y 7 месяцев назад

      സോഡാ നാരങ്ങാ വെള്ളം വിൽക്കുന്നവർ പോലും സീക്രട്ട് മസാല എന്നും പറഞ്ഞു ജാഡ ഇറക്കുന്ന ഇക്കാലത്തു ഇതൊക്കെ പറഞ്ഞു കൊടുക്കുക എന്നാൽ വലിയ കാര്യം തന്നെ ആണ് 👍👍

  • @ajayj2912
    @ajayj2912 Месяц назад

    നല്ല cook❤️

  • @mufeedk4108
    @mufeedk4108 28 дней назад

    ബ്രോയ്‌ലർ ചിക്കൻ ആണെങ്കിൽ ചിരട്ടയുടെ കണക്ക് എങ്ങനെയാണ്

  • @MALHARharmonium
    @MALHARharmonium 2 месяца назад

    ബ്രോയിലർ ചിക്കനാണെങ്കിൽ ഇത്രയും ചിരട്ടകൾ ഉപയോഗിക്കണോ?

  • @UbaidHamsa-ui1bn
    @UbaidHamsa-ui1bn 6 месяцев назад

    Wow സൂപ്പർ
    ഇതാണ് ദം ബിരിയാണി

  • @FACTSBYSHAHIN
    @FACTSBYSHAHIN 7 месяцев назад

    ഈ പാചകക്കാരൻ വളരെ വിധക്തനാണ് 💯

  • @sunithaanil8435
    @sunithaanil8435 7 месяцев назад

    Anthanu sa gerakam onnu parayamo

  • @apmkurukol836
    @apmkurukol836 3 месяца назад

    ബിരിയാണി മസാലയുടെ റെസിപ്പി തരുമോ

  • @vavavava6057
    @vavavava6057 8 месяцев назад +1

    ചിലർ പറയില്ല വെക്തമായി ഒരിക്കൽ ഒരു വീഡിയോ കണ്ടു ആ ഇക്ക പറഞ്ഞില്ല. പിന്നെ ഇങ്ങനത്തെ വീഡിയോ കാണാൻ പോകാറില്ല. നമുക്കു അറിയാൻ വേണ്ടി ആണ് ഇങ്ങനെ ഉള്ള വീഡിയോ കാണുന്നത്. ഞാൻ വീഡിയോ കണ്ടു കണ്ടാണ് കുറച്ചൊക്കെ പൊറാട്ട ഉണ്ടാക്കാൻ പഠിച്ചത്. കുട്ടുകാർ ഒക്കെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ ഉള്ള സന്തോഷം വേറൊന്നു തന്നെയാണ്. എന്റെ ഫിലിപിനോ സുഹൃത്തുക്കൾക്ക് പൊറാട്ട നല്ല ഇഷ്ടം ആണ് 🥰

  • @kinavu6245
    @kinavu6245 8 месяцев назад +1

    Guppy video's niruthiyo bro😊

  • @gireeshkrishnan6662
    @gireeshkrishnan6662 4 месяца назад

    Adhehathinte no

  • @anziyaanziya-s9i
    @anziyaanziya-s9i 8 месяцев назад +2

    ഒരു doubt ചോദിക്കട്ടെ ഇങ്ങനെ വെച്ച ഇറച്ചി വേവുമോ

  • @rajagopalan320
    @rajagopalan320 4 месяца назад

    കല്യാണവീട്ടിൽ പോയി എല്ലാവരും വലിച്ചു കയറ്റും. ആരും ഇവരെ പറ്റി ചിന്തിക്കാറില്ല എന്നതല്ലേ സത്യം. എന്താ സുഷ്മത, ചെറിയ തെറ്റ് പറ്റിയാൽ എല്ലാം കുളമാകും 👍🙏♥️

  • @vipintv1482
    @vipintv1482 4 месяца назад

    Njan ee recipe anu use cheyunath ellavarkkum ishtamanu

  • @rijulasachin6963
    @rijulasachin6963 8 месяцев назад +1

    തക്കാളിയിൽ പുഴു വല്ലതും ഉണ്ടായാലോ

    • @abdulsamadkuttur
      @abdulsamadkuttur  8 месяцев назад

      🤔👍

    • @shareefcp8418
      @shareefcp8418 7 месяцев назад +2

      പരിശോധിച്ചു കഴുകിയിട്ടായിരിക്കുമചെമ്പിലിട്ടു വെട്ടുന്നദ്
      ഇനിയും വല്ലവരും ഒളിച്ചു കടന്നിട്ടുണ്ടെങ്കിൽ നമ്മുടെ വയറ്റിലുള്ള പുഴുക്കൾ അവരെ ശെരിയാക്കിക്കോളും

  • @sheikhamirzana869
    @sheikhamirzana869 24 дня назад

    Kure varshangal shesham iqbalkkaye kand mumb face bookil adukala grpl kanarundayun

  • @saneersaneerpa2316
    @saneersaneerpa2316 2 месяца назад

    നല്ല ആത്മാർത്ഥത ഉണ്ട് പണിക് പിന്നെ നിങ്ങൾ കോഴിക്കോട് കാര് അല്ലെ ഒന്നും പറയാനില്ല

  • @raoofpppmr6901
    @raoofpppmr6901 8 месяцев назад +1

    Tiger esense ചൂട് വെള്ളത്തിൽ കലക്കി ഒഴിക്കുക... Dierect use പാടില്ല

  • @azhararimbra7375
    @azhararimbra7375 6 месяцев назад +1

    Teaching ❤

  • @sinim974
    @sinim974 8 месяцев назад +1

    👍🏻✌🏻👏🏻👏🏻👏🏻 അഭിമാനം ✌🏻 അന്തസ്സ് 🎉🎉🎉🎉

  • @Vimal09
    @Vimal09 3 месяца назад

    Camera quality awesome