അയാളെ ലാസ്റ്റ് കാണിച്ച ഇഞ്ചി വെളുത്തുള്ളി ആ വെള്ളത്തിൽ ഇട്ടത് കറക്റ്റ് അല്ല കാരണം അത് വെള്ളത്തിലിട്ട് വേറെ സ്മെൽ വരും അതേ സ്ഥാനത്ത് എണ്ണയിലിട്ട് വയറ്റിൽ ആണെങ്കിൽ കുഴപ്പമില്ല
ഈ കുട്ടന് എന്ന് പറയുന്നത് ഏതുതരം ഇറച്ചിയിൽ പെടും ദയവായി ഇതുപോലെയുള്ള വീഡിയോകൾ ഇടുമ്പോൾ കേരളത്തിലെ മൊത്തം ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കണം
ആരും ഇങ്ങനെ റെസിപ്പി പറഞ്ഞു തരില്ല 👍
സുഹൈൽ ബ്രോ.. കാര്യങ്ങൾ തുറന്നു പറഞ്ഞു.. പഠിക്കുന്ന ആളുകൾക്കു ഉപകാരപ്പെടും🌹🌹🌹🌹
🥰👍
Contact number ethra
കണ്ടിട്ട് തന്നെ അവരോട് സഹതാപം തോന്നുന്നു. പടച്ചോൻ ബറകത്ത് ചെയ്യട്ടെ ജാഢയേ തുമില്ലാതെ❤️❤️❤️
അവസാനം തികച്ചും ന്യായമായ പ്രാർത്ഥന... 😄😄
Suhail baii...🎉🎉🎉🎉🎉
😄😄😄കുട്ടൻ ബിരിയാണി ഇങ്ങനെ വെക്കുന്നദ് കണ്ടിട്ട് ചിരി വന്നു
നിങ്ങൾ ഉണ്ടാക്കുന്നത് മാത്രം ആണ് ശരി എന്ന് വിചാരിക്കുന്നത് തെറ്റല്ലേ😊
എന്തിനാ ചിരിക്കണ്ടആവശ്യം ഇതാണ് ഒർജിനൽ ദം ബിരിയാണി പിന്നെ ഉള്ളി പൊരിച്ചിട്ടാൽ ഒന്നും കൂടി സൂപ്പർ ❤R.KG🤔👆🏻😄
നിങ്ങൾ അവിടെ ഇരുന്നു ചിരിച്ചോ.. അവർ ഫുഡ് ഉണ്ടാക്കട്ടെ... ചിരിക്കുന്നതിന്റെ ഇടയിൽ എന്തെങ്കിലും തിന്നാൻ മറക്കണ്ട
Superb bro 👌 onnum parayaanilla ❤vere level
Thank you
Biriyani kazikunnadinu parayam undo
Ishtappedum
Spr👍🏼
❤❤❤❤❤❤cook super
Thank you
❤❤
🥰
Kuttur malappuram jillayilalle?
Super ❤
Thanks 🔥
അവതരണം 👍
Jocker rice eantha. Jeera rice ano
കോല അരി ആണ്
ബിരിയാണിയിൽ കുരുമുളക് ചേർക്കാറില്ലേ
❤❤❤
😃😃👌👌👌👍👍👍
Gas stove വിൽ വെയ്കുമ്പോ എത്ര നേരം വേയ്കണ്ണം
👌🏿
50 കിലോ അരിക്ക് ഒരു കിലോ കല്ലുപ്പ് ഡാൽഡ ഉപയോഗിക്കുന്നതിനേക്കാളും നല്ലത് കോക്കനട്ട് ഓയിൽ ഉപയോഗിക്കുന്നതാണ്
1.5RKG+3kgCoconutoil
നെയ്യ് വെള്ളത്തിലേക്ക് ഒഴിക്കർ ഉണ്ടോ ??
ചോർ അയി കഴിഞ്ഞു അതിന്റെ മുകളിൽ
ഒഴിക്കൽ അല്ലെ നല്ലത്
അത് ഊറ്റി വെക്കുന്ന റൈസ് ൽ ആണ് ഇത് വറ്റിച്ച് വെക്കുന്ന റൈസ് അല്ലെ
വെള്ളത്തിൽ ഒഴിച്ചാൽ എല്ലായിടത്തും ഒരുപോലെ എത്തും
Ithu etra plates undagum?
300
Suhail bro ningade koode eppozhengilum work cheyyanam.❤❤❤
അയാളെ ലാസ്റ്റ് കാണിച്ച ഇഞ്ചി വെളുത്തുള്ളി ആ വെള്ളത്തിൽ ഇട്ടത് കറക്റ്റ് അല്ല കാരണം അത് വെള്ളത്തിലിട്ട് വേറെ സ്മെൽ വരും അതേ സ്ഥാനത്ത് എണ്ണയിലിട്ട് വയറ്റിൽ ആണെങ്കിൽ കുഴപ്പമില്ല
കോഴിക്കോടൻ ദം ബിരിയാണിയിൽ ഇതൊക്കെ ചേർക്കും പച്ചമണം ഒന്നും ഉണ്ടാവില്ല കഴിക്കുമ്പോൾ രുചി കൂടും, നല്ലമണവും ഉണ്ടാവും
സൂപ്പർ
കുട്ടൻ എന്ന് വച്ചാൽ മരപ്പട്ടി ആണോ?
❤
Abinayam kollam
What is kuttan ????
Kuttan enn parayunnth mutton ano
Prayam kuranja poth or pothumkidav
No praaayam kuranha moooori
Suhail manikkakallu❤
kuttan nnu vecha entha? mutton ano?
പ്രായം കുറഞ്ഞ മൂരി കിടാവു..🙏 ഉറപ്പ് ഇല്ലാത്ത ഇറച്ചി...കുറഞ്ഞ സമയത്തിൽ ഇറച്ചി പെട്ടെന്ന് വേകും... 🙏
@@INDIA_240 Oooh
Ad👍
ന്താണ് കുട്ടൻ,,,,അറിയണം
മൂരി..
👍👍👍💕💕💕💕
Natill vengara kutoor anno
വയനാട് ഭാഗത്തു നെയ് ചോറിൽ ചെറീസ് ഇടുന്നത് കണ്ട് നിങ്ങൾ അങ്ങനെ ചെയ്യുമോ
Irachi vangumbol kuttan aanenu engane thirichariyam?
ഇറച്ചിയോട് ചോദിക്കൂ കുട്ടനാണൊ എന്ന്
Supper
Thanks bro
Bro 1 kg alav parayoooo please...
Calculate cheyy bro
എസൻസ് ഏതാണ് അത് ഒഴിച്ചത് കണ്ടില്ലല്ലോ.
Kopp
Nigelk one kg biriyani curettage mesher ment paranju chaythu theran kayyo
Beef kuttan thammil enthanu difference?
Ith moori
@@abdulsamadkutturകുട്ടൻ എന്ന് വെച്ചാൽ പ്രായം കുറഞ്ഞ മൂരി കിടാവ്... 🙏
മുടി എവിടെ
Aduthakollavum ithepole kuttanbiriyani thinnan vendi colastrollum pressurum illathirikkatte ameeen…..😂
Broo polichu😅
😎
കുട്ടൻ എത് ഇറച്ചിയാണ് ഒന്ന് പറയാമോ ?
ഇളം മൂരി(കാള) കുട്ടൻ ദം ബിരിയാണി 😋
പൈനാപ്പിൾ ഒഴിവാക്കുന്നതാണ് സഹോദരാ നല്ലത്
Mike ningalu vekkanam
ഡാൻ ഒരിക്കലും ഉപയോഗിക്കരുത്. എല്ലാ അസുഖങ്ങളും വരും.
Kuttan endhann ariyathavar undo
കുട്ടൻ എന്ന് പറഞ്ഞ ചെറിയ പോത്തും കുട്ടി bro😁
@@althafbinyousuf2128no.. ചെറിയ മൂരി കുട്ടിക്കാണ് കുട്ടൻ എന്ന് പറയുന്നത് 🙏
വെള്ളത്തിൽ ഒഴിച്ചാൽ
Ee pullida number kituo
E kuttan biryani nu vecha eantha? Kuttan nu vecha aadu,, moori?
പ്രായം കുറഞ്ഞ മൂരി കിടാവു... 🙏
Praayam kuranha kaala adhava moori
അരി വെള്ളം അളവ് അനക്ക് മനസ്സിലായോ കേമറ മേനോനെ 😂
എന്താ ഈ കുട്ടൻ...??
കത്തിച്ചത് കണ്ടില്ലല്ലോ... ഇറച്ചിയും മസാലയും എപ്പോഴാണ് വേവിക്കുന്നത്
എല്ലാം ഒരുമിച്ചാണ്... പച്ചയിൽ dum ഇടും... ചോറ് 70% വേവിച്ചാശേഷം
Cook ent contact number undo?
98953 68966
Very nice conking ❤❤❤😂
Nte panikooli ithvare thannittilla
തലയിൽ ഒരു തൊപ്പി വെക്കാൻ പറയ് അല്ലെങ്കിൽ മുടി വീഴും ok
അങ്ങിനെ നോക്കിയാൽ മൂപ്പരെ മോന്ത മുയിക്കെ കെട്ടിവെക്കേണ്ടിവരും 😅
Mudiyillathorum thoppi vekkano bro😂
Nigal thoppi vechano eallam vekkar.😂😂😂😂
Pavangal jivikatt bro
Eyal de oru karyam thoppi onnu pode
കല്ലുപ്പ് എന്തെന്നാ പറഞ്ഞെ
സുഹൈൽക്കാടെ നമ്പർ തരുമോ
Head ill cap.illa..
Hand use cheidhu ilakkiyal.alle ayalde viyarppum mattum.adhil.veezhullu...
Aavisyamullavar kazhikkatte..alladhe endhu parayan
Vellam parayunnadut kalichu onnum manasilayilla vellatinte kanak
കുട്ടൻ പറഞ്ഞാൽ എന്താ
പ്രായം കുറഞ്ഞ മൂരി കിടാവു 🙏
അവൻ തലേൽ മുടി illa😄
On mudi seria but bakshanam velabi manas nerakkan ariyam thanne pole kusubum kunnayamayum allaaa
ഈ കുട്ടന് എന്ന് പറയുന്നത് ഏതുതരം ഇറച്ചിയിൽ പെടും
ദയവായി ഇതുപോലെയുള്ള വീഡിയോകൾ ഇടുമ്പോൾ കേരളത്തിലെ മൊത്തം ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കണം
കുട്ടൻ എന്ന് പറയുന്നത് പ്രായം കുറഞ്ഞ മൂരി കിടാവ് 🙏
Oru kilo yude alav chodikk, allate 50 kg alav parayate😡
Next time shradhikkam
❤suuper🎉🎉🎉
Thanks bro
സേവ് ദ അബ്ദുറഹ്മാൻ എന്നുള്ള ഒരു വീഡിയോ താങ്കൾക്കും ചെയ്തുകൂടെ പ്ലീസ്
Theerchayayum 🥰
Dai bro kuttan ennal nthaann thelich paray. Kuttante kotta
Moori
പ്രായം കുറഞ്ഞ മൂരി കിടാവ് 🙏
Kuttan ഇറച്ചി തന്നെ അല്ലെ ബീഫ്
നല്ല മൂരി, അഥവാ കാള. അതിനാണ് കുട്ടൻ എന്ന് പറയുന്നത്
പ്രായം കുറഞ്ഞ മൂരി കിടാവ് 🙏
മട്ടനാണോ കുട്ടൻ ?🤔
Beef
Moori
Moori
Veal
Apo beef ennal poth alle?
Ponara. Nte. Poorri. Motte. Anekond. Mhadtu.
താടി ചെറുതാക്ക്
അന്നേ Suscribe ചെയ്യാതിരിക്കാൻ പറ്റില്ല നിന്നെ പോലെ ആരും കുത്യമായ് പറഞ്ഞു തരില്ല
Contact number undo ivarude
Suhail bro number please ❤
Super ❤🎉
Thank you
❤❤❤
Super
❤
Super
❤❤❤