Hy aysha ഞാൻ ആദ്യമായിട്ടാണ് കുട്ടൻ ബിരിയാണി ഉണ്ടാകുന്നത് നിങ്ങളുടെ ഈ റെസിപിയാണ് ഞാൻ ഫോളോ ചെയ്തത് എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറന്നത് thanks you for this wonderful video
Njan ennu undakki...adipoli ayittundu...jeerakasala annu njan use cheythathu..time mathram ethiri kurchu vechu..enthennal beef njan cook aya shesham annu dum ettathu..athum njan gas il annu undakkiyathu.
മല്ലിപ്പൊടി ബിരിയാണിയുടെമസാലയിൽ ഇടതില്ല പിന്നെ ഗരംമസാല വേണമെൻകിൽ അര ടേബിൾ സ്പൂൺ മസാലയിലും ആരടേബിൾ സ്പൂൺ റൈസിന്റെ മുകളിലും ഇട്ടുകൊടുക്കാവുന്നതാണ് ഇതിലെ കമന്റ്ബോക്സിലെ ചോദ്യത്തിനുള്ള മറുപടിയാണിത്
Perfect 👌👌നമ്മുടെ അവിടെയുമുണ്ടായിരുന്നു ബിരിയാണി ഉണ്ടാക്കുന്ന ഇക്ക, ഇപ്പോഴില്ല മരണപ്പെട്ടുപോയി 😔. ചെറുപ്പത്തിൽ അവരുടെ അടുത്ത് പോയി ഇരിക്കും കഴിയുന്നവരെ, അപ്പോഴെല്ലാം നമ്മുടെ വറവുണ്ടാകും വായിൽ 😉. അതൊക്കെയൊരു കാലം 😍😍. Ethayalum thante vedio kalakki, kure nostu kitty 😍🙌🙌🙌
ഞാൻ ഉണ്ടാക്കി ട്ടോ ഈ ബിരിയാണി എല്ലാവർക്കും ഒരുപാട് മാഷാഅള്ളാ ഇഷ്ടമായി.. ഞാൻ ഞാനിത് ആദ്യായിട്ട് ഇങ്ങനെ ഉണ്ടാക്കുന്നത് എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു... എന്നാൽ അൽഹംദുലില്ലാ എല്ലാം അടിപൊളി ആയിട്ട് തന്നെ ഉണ്ടായി... എല്ലാത്തിനും ഒരുപാട് ഒരുപാട് താങ്ക്സ്... 🥰🥰🥰🥰
Assalamu alaikkum, I tried this recipe. It was delicious. And my frnds from Malapuram said it tasted like authentic kuttan biriyani. Thank you for sharing this.
ഞാൻ u a e യിൽ വന്നിട്ട് കുറെ ബിരിയാണി വെച്ചിട്ടുണ്ട് ഒന്നും നാടൻ ടേസ്റ്റ് കിട്ടാറില്ല പക്ഷെ ഈ വീഡിയോ കണ്ട് വെച്ചപ്പോൾ നാടൻ ബിരിയാണി ടെസ്റ്റ് കിട്ടി super ആണ് കെട്ടാ
Hi ayesha..Ee recipe noki nadakuayirunnu.thank u so much.നാളെ എന്റെ നാപോളി ആണ്.covid19 കാരണം വല്യ prgrm ഒന്നും ഇല്ല. എന്നാലും ഈ ബിരിയാണി ട്രൈ ചെയ്യും. Ayesha ക് എത്ര month ആയി
ഇത് പോലെ ഉള്ള തനതായ പാചകങ്ങൾ ആണ് ഇപ്പോൾ എല്ലാവര്ക്കും പ്രിയം. ഇത്തരം കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. മലബാറിലെ മീൻ അട, കിണ്ണത്തപ്പം പോലെ puffy ആയി, ഉണ്ടാക്കുന്ന വിധം അറിയാമെങ്കിൽ പോസ്റ്റ് ചെയ്യുക.
Hai... ഒരു സംശയം? നിങ്ങൾ പറയുന്നത്. ഞാൻ ഇന്ന് വന്നിരിക്കുന്നത് കുട്ടൻ ബിരിയാണിയുടെ അതായത് ബീഫ് ബിരിയാണിയുടെ റെസിപ്പിയുമായാണ്. സത്യത്തിൽ ആ പറഞ്ഞതിൽ ഒരു തെറ്റില്ലെ.. കുട്ടൻ ബിരിയാണി എന്ന് പറഞ്ഞാൽ മൂരി കുട്ടിയുടെ ഇറച്ചി കൊണ്ടു ഉണ്ടാക്കു്ന്നതാണ്
Ayeshas kitchen instagram -
instagram.com/ayeshas_kitche_n
Hy aysha
ഞാൻ ആദ്യമായിട്ടാണ് കുട്ടൻ ബിരിയാണി ഉണ്ടാകുന്നത് നിങ്ങളുടെ ഈ റെസിപിയാണ് ഞാൻ ഫോളോ ചെയ്തത് എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറന്നത് thanks you for this wonderful video
പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്പ്പര്യവും ആസ്വാദനവും എല്ലാം കൂടി ചേരുന്നതാണ് ഒരു കല...........ഒരുപാട് ഇഷ്ടായീ.............
😀😍😍😍
@@ayeshas_kitchen ❤🩹
😊ggfffh😊😊
Could you please specify the whole spices that were used and the quantity of each so that I can enjoy and approve your recipe. Awaiting your reply.
Njan ennu undakki...adipoli ayittundu...jeerakasala annu njan use cheythathu..time mathram ethiri kurchu vechu..enthennal beef njan cook aya shesham annu dum ettathu..athum njan gas il annu undakkiyathu.
Gasil vekumbbo ethra tym edukkum beef vevikkaaan
Hope you are enjoying your time in India 😍😍
Hi dear ...😍😍😍😍
Zulfithaa
Beef cook cheyyunna samayath garam masala cherkunnille ? Rice dum idumbol mathrame garam masala items podikkathe cherkkunnath kandath athukondu chothichatha . Biriyani Kanditt kothiyavunnu
Illa...but kidu taste aanu..try cheythu nokoo
പട്ടയും ഗ്രാമ്പു ഒന്നു ഇട്ടു kandilla
Njn eppazum karuthum kalyana veetile biriyani color undavilla. But flavor nallonam indavum. Mulak podi cherkathonavum alle
ഞമ്മളെ മലപ്പൊറത്തെ ബിരിയാണി 😍😍😍😍
😜😍😍
Dam idhunna timeil oil ozichal nalla test aanu. Njan cheyyarundu. Aa oil nammal savala fry cheydha oil aanankil onnumkodi test aayirikkum. Itha onnu try cheydhu noki parayaneee
Aano.😍😍sure ini try cheyyaam
Thank uuu soooooo much for sharing....
Njan kureyaayi anweshichukondirunna recipe aanithu😍😍😍👌👌👍👍
😍😍😍
I have one doubt
didnt use garam masala or garam akka somthing
pls rply me I want to try
Ith malapuram stylaaa...
Kozhikode kannor biriyani style vereyaa. .kayichitillel onnu poi kayikanam. Poliyaa. ..
Yes. Malapuram style
Thanks to...sunflower oil mukalilozhikkunnathu ariyillayirnnu. Njanumkure ghee use cheyyarairnnu. Njanum tirur aanu.
😍😍
മല്ലിപ്പൊടി ബിരിയാണിയുടെമസാലയിൽ ഇടതില്ല പിന്നെ ഗരംമസാല വേണമെൻകിൽ അര ടേബിൾ സ്പൂൺ മസാലയിലും ആരടേബിൾ സ്പൂൺ റൈസിന്റെ മുകളിലും ഇട്ടുകൊടുക്കാവുന്നതാണ് ഇതിലെ കമന്റ്ബോക്സിലെ ചോദ്യത്തിനുള്ള മറുപടിയാണിത്
ചിലരൊക്കെ ഇടും
Beef vech undakkumbo eppozhum beef nte vevu kuranj pokunnu. Any tips for that? Kuttan aanenkil pettenn venthu kittumo
താങ്ക്സ്..a lots ഞാൻ ഒരുപാട് തിരഞ്ഞ വീഡിയോ..
🥰
മസാലയും ചോറും ഒന്നിച്ചു ആണോ vilambunnat അതോ സെപ്പറേറ്റ് ആണോ ഒന്നിച്ചു മിക്സ് ചെയ്തത് ആണോ
Perfect 👌👌നമ്മുടെ അവിടെയുമുണ്ടായിരുന്നു ബിരിയാണി ഉണ്ടാക്കുന്ന ഇക്ക, ഇപ്പോഴില്ല മരണപ്പെട്ടുപോയി 😔. ചെറുപ്പത്തിൽ അവരുടെ അടുത്ത് പോയി ഇരിക്കും കഴിയുന്നവരെ, അപ്പോഴെല്ലാം നമ്മുടെ വറവുണ്ടാകും വായിൽ 😉. അതൊക്കെയൊരു കാലം 😍😍. Ethayalum thante vedio kalakki, kure nostu kitty 😍🙌🙌🙌
😀😀😍😍😍😍
ഞാൻ ഉണ്ടാക്കി സൂപ്പർ ഇത്ത ഒരുപാട് ഇഷ്ടായി നല്ല ടൈസ്റ്റ് und👍tnzz
Aishuuu super biriyani aayitunnutto😍🥰👍
😍😍
ഞാൻ ഉണ്ടാക്കി ട്ടോ ഈ ബിരിയാണി എല്ലാവർക്കും ഒരുപാട് മാഷാഅള്ളാ ഇഷ്ടമായി.. ഞാൻ ഞാനിത് ആദ്യായിട്ട് ഇങ്ങനെ ഉണ്ടാക്കുന്നത് എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു... എന്നാൽ അൽഹംദുലില്ലാ എല്ലാം അടിപൊളി ആയിട്ട് തന്നെ ഉണ്ടായി... എല്ലാത്തിനും ഒരുപാട് ഒരുപാട് താങ്ക്സ്... 🥰🥰🥰🥰
Aysha paranjath thanneyaanu correct...nammal engane undaaki koduthaalum hus parayunna kaaryam aanu ath
😀😀😀😍😍😍
same here😂
@@rishanrimsha7805 nte chnl kanumo
കുറേ കാലം ആയിട്ട് തപ്പി നടക്കായിരുന്നു ഈ ബിരിയാണി....ഇപ്പോൾ കിട്ടി.... ഇനി ഒന്ന് ഉണ്ടാക്കി നോക്കാം...thanks താത്ത... 😋😋😋🥰😍🤩
Oro nattile Kalyana biriyanim diffrent Anu Aysha
Malappurathe pole alla nnjangade nattil
Yes..shariya...
Patta elakka grambu onnum podikkande? Beefilekk garam masala cherkkende
ഞാൻ ഒരു പണ്ടാരിയാണ് കുട്ടൻ ബിരിയാണി ധം ആണ് വേക്കാര്
പച്ചയിറച്ചിയിൽ വേവിച്ചരയ്സ് അതാണ് ബിരിയാണി
Adenghene onn paranj thero
@@safnamuneer799 meat aakumbol masala puratti 3_4manikkur vechaal polikkum
👍
ബിരിയാണിയിൽ വെള്ളം ചേർക്കുന്നത് ആദ്യമായിട്ട് കാണുകയാണ്
ഞാൻ ഒരു ബിരിയാണി sp കൂക്കാണ്
ഇതിൽ ഒരുപാട് വ്യത്യാസംഉണ്ട്
Woww.. real chef.. thank you for uploading such rare videos . Ith basmati rice ano
😍😍UTC ..biryani rice aanu
ithupokle chikenbiriyaniyum kanichtharumo
Insha allah..
Tks ayeshu. Koodudal ingreediance vech Nalla biriyani vechadinu
😍😍
Ayshuu... tnks alot dear😍 my fav
😍😍
Njan angne coment cheyyaril aarkkum ..pakshe ith parayathe vayya..njan arude recipeyum angne athupole undakarumilla..ee biriyani kandappo thanne oru perfect feel aarnnu ith upload cheyda annu njan undakki ann njan biriyani master aayi..😇pineed vere oru reethiyilum njan beef biriyani undakittilla ..kallyna veetile biriyani verem kure kandittundu ..pakshe ith daam perfect biriyani 😋😋..orupad thavana undakeettum ithu vare flop aavathathinte rahasyam ithaayondu oru thanks parayanam enn thonni..innaleyum undakii😋😋last tempering il half portion itt dum cheydu kayinju idaam nn vijarichitt dum pottikkunna thirakil vitt poyittum 💯 perfect aarnnu..thanks from bottom of my heart..oru biriyani master aakiyathinu
Hi ഞാൻ ഇതു പോലെ തന്നെയാണ് ഉണ്ടാക്കാറുള്ളത് ട്ടോ
പിന്നെ വെളിച്ചെണ്ണയിലും ഉണ്ടാക്കാറുണ്ട് ടേസ്റ്റ് ഒക്കെ ഉണ്ടാകും
😍
@@ayeshas_kitchen soopr
Hi ayshuuuuu. 1 klg biriyaanikkulla savalayudem thakkaaliyudem okke klgrm ethra venannu paranjaro. Bayangara confusiona aaa kaaryathil. Ellaa ingridiensindeyum alav paranjannaa nannaayrunnu..... plsss rply
Ithil paranjathinte half eduthal madhi...ellathinteyum half
Ok
Thaaankyou.......
വ്യകതമായ അവതരണം Masha allah👍
Gias adupil biriyani vekumbole Gias adup low flamil kathikano
Thank you for the Nostalgic Recipe..!!
🥰🥰
ഏത് അരിയായാലും മതിയോ. Joker അരി പറ്റുമോ taste മാറുമോ
നന്നായിട്ടുണ്ട് ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി💕💕
Rose water, essence, cashnut, kismiss fried onion എന്നിവ വേണ്ടേ?
Venda.. kismis, cashews und
Assalamalaikum thanks for making and sharing this wonderful recipe
😍😍😍
Aarengilum try cheydo. Plz reply
Ithaa engneyaanu ingne slim aayittirikkunneee..adhinte secrt onnu paryoo plss
😀😀
Ithaaa parnju thaaa.iam 23 and 69 kg😥
Hi thanks for sharing this recipe.if we r doing it on gas, how long we have to keep in low flame??
30 to 45 minutes over a very low flame in dum...
Thanks njan comment kandilla ..pakshe njan 45mts annu vechathu...chicken ethu pole undakkan pattumo??
Ooo biriyanide smell ivide vannu.itha superayittnd😋😋
😍😍
nalla thallanallo ingal
Appo itha biriyani masala podi onnum idanddey.....dhammidumbbol spices mugalil ittal biriyani spr avumo .....tasti ano itha......
Ingane cheythappol kidu aayittund...njanum ingane thanneya vijariche...but ithu kazhichappol perfect
@@ayeshas_kitchen ithaaaaa ingalod adutha vdo yil cmnt idannu vijaricheynnuuu....njan innu nammadey kuttan biriyani inddakitto 1 kg rice vech intemmo....taste abaram ..... thanku so much sharing this awsm respe........
ayshuuu njn kure aay ee tips aryaan vendi wait cheyyunnu thnxx daa love yuu
Innaleya ee recipe kande- immediately tried ... adikk pidich poyi, Salalah beef nalla vev... probably when in Kerala .. looks yummy
Aano.. nokande
Ethra vayar niranjalum biriyani kandal kazhikan thonnum enik.
Enikum😀
Enikum
Hahaha saju atu kalakki. Friends ente channel koodonnu subscribe cheyyamo. Pettennu undakan pattiya snacks recipes aanu ente channel ullaturuclips.net/channel/UC-K28EFLiyeYhXGqxw55biA
30 perkk undqkkan ethra beef nd rice vennamm..ithaa plss replyy
5+5
Assalamu alaikkum,
I tried this recipe. It was delicious.
And my frnds from Malapuram said it tasted like authentic kuttan biriyani.
Thank you for sharing this.
🥰🥰🥰🙏🙏🙏thnk u so much
ഇന്ന് അതായത് 02/07/2022.. ഞാനൊരു കല്യാണവീട്ടിലെ കുട്ടൻ ബിരിയാണി കഴിച്ച്. ആഹാ! എന്ത് ടേസ്റ്റ്.
Thank u dear 👍👍oru doubt indu rice soak cheyyano
Ivaru soak cheythittilla
Ayesha's Kitchen kkk thanks😍
Njan innu vaikeett undakkan nilkaayirunnu.thankyu
😍😍
@@ayeshas_kitchen vallaathoru taste.njan undaakki.very tast.ayalvasikk kurach koduthu.smell adichitt nalla biriyaani ennu paranju.kazichitt naale parayumaayirikkum.appo ayshas kitchenikke kurich parayaam tto
@@abdusamad2668 othiri santhosham...ee recipe undakki thanna aalod njan ithu paranjolaam...😀😀😀😀
LJ
heyy...itha njanum undaki..adipoliyarnn..ori rakshayum illa...yummy...hope u will upload these like other videos..may allah blss u ithaaa
I tried this .came put very well .thy ayesha mam
ഞാൻ subscribe ചെയ്യൂല്ലആ 😅
പക്ഷെ ഞാൻ വീഡിയോസ് കാണും 💪💪💪💪
ഞാൻ u a e യിൽ വന്നിട്ട് കുറെ ബിരിയാണി വെച്ചിട്ടുണ്ട് ഒന്നും നാടൻ ടേസ്റ്റ് കിട്ടാറില്ല
പക്ഷെ ഈ വീഡിയോ കണ്ട് വെച്ചപ്പോൾ നാടൻ ബിരിയാണി ടെസ്റ്റ്
കിട്ടി super ആണ് കെട്ടാ
സൂപ്പർ, സൂപ്പർ....
അടിപൊളിയായിട്ടുണ്ട്......
🥰
Kaima ricinekaal good rice. Ashraf rice aaan Kannur rice aan first time use cheythaal pinne vidoola,,☺️☺️
Keralathil ellayidathumkitumo ashraf rice?
@@vinishamohan3133 no Kannur rice aan kannuril vannaal kittunnund
ഇറച്ചി കൈകി കൂടുതൽ സമയം വെച്ചാൽ മാത്രം വെള്ളം ചേർക്കേണ്ട ആവശ്യം ഉള്ളു
Athu irachiyude vevinanusarichu cherkuka... pressure cooker il aanenkil venda... but ingane vendi varum
Ginger garlic epozha itte...?
egal muthanu
am waiting for this vedio
😍😍
Masala undakumbol garam masala vende ?
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. Subscribum ചെയ്തിട്ടുണ്ട്. പോരെ
🙏🙏🙏🥰🥰
സൂപ്പർ... ഇത് നമ്മൾ ഗാസിൽ ആണ് ഉണ്ടാകുന്നത് എങ്കിൽ എങ്ങനെ ഉണ്ടാകും? പ്ലീസ് ഒന്ന് പറയാമോ
ഗാസിൽ വെക്കുമ്പോൾ ഈസി കുക്കർ മേൽഭാഗത് കമിഴിത്തി വെക്കുക
അടിപൊളി 😍
Njan innu undakki.Supper ayirunnu.ellavarkum ishttamayi.Thanks a lot .
sajeera eppozha ittath.. pinne garam masalayum
ഉണ്ടാക്കിയ ആളെ പരിചയ പെടുത്തിയില്ല
😀😀marannu..
@@ayeshas_kitchen 😄
Aara undakiyath peru parayoo
തൈര് ഇലെങ്കിൽ പ്രശ്ണ മുണ്ടേ
@@afnan-ft6wr puli undavul fathi puli undel aanu taste ntha anak thair ishtale?
Hi ayesha..Ee recipe noki nadakuayirunnu.thank u so much.നാളെ എന്റെ നാപോളി ആണ്.covid19 കാരണം വല്യ prgrm ഒന്നും ഇല്ല. എന്നാലും ഈ ബിരിയാണി ട്രൈ ചെയ്യും. Ayesha ക് എത്ര month ആയി
🥰🥰🙏🙏🙏
2 കിലോ. ബിരിയാണി. ഉണ്ടാകാൻ. വേണ്ടി. മഴയെ. കുറ്റം. പരായരുദ്. ഒരു. തുള്ളി. വെള്ളം. ഇല്ലദേ. ബുദ്ധിമുട്ട് ആണ്
😄 ഇത് കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടാക്കിയ ബിരിയാണിയാ ..... Date നോക്കൂ
ബിരിയാണി. കണ്ടപ്പോൾ. തീയതി. ഒന്നും നോകീല. പെങ്ങളെ. ഒരു തുള്ളി. വെള്ളം. ഇല്ല. അദ്കൊണ്ട്. പറഞ്ഞതാ
Kalluppu aanu thaaram.ithu evidathe dhum biriyani aanu?
Malapuram stylre
ഈ കുട്ടൻ ഉണ്ടാക്കുന്ന ബിരിയാണിയെയാണോ കുട്ടൻ ബിരിയാണി എന്ന് പറയുന്നത് ?
🤣🤣🤣🤣🤣🤣🤣
ഹി ഹി ഹി ഹി
കുട്ടൻ എന്നാൽ മലപ്പുറത്ത് കാളയിറച്ചി അഥവാ ഗോപിതാവ്...
മൂരി കുട്ടൻ
@@mohammedfaris6377 എല്ലാത്തിനെയും കുറിച്ച് നല്ല അറിവാണല്ലോ ബീഫും കുട്ടനും ഒന്നാണോ സുടാപ്പി chetta
Rice undkiyappol vellathil enthallam cherthu enn vivarikkamo
Pepper corns, kallupp.. athumatre ittulloo
ഈ വീഡിയോ കൺടീട്ട് വർഷങ്ങൾ പുറകോട്ട് പോയി മുറ്റവും അടുപ്പും പാത്രവും കൈലും .....
😍😍😍😍
Hi sister,2 perkku ee recipeyil beef biriyani vekkan enthoke changes vendi verum ennonnu parayaamo?
Adhyam ithinte half aakuka ingredients.. pinne aa half nte half aakuka.. ok..
criket kalikunna aale pidichu biriyani vekan yelpichal criket baat kond elaki marikum.....😅😅😅😅
Nangade kannur vellathil ooti edutha biriyaniyilla super dum biriyani kaikanengil kannur disrict varanam
അതെ നമ്മുടെ നാട്ടിൽ ഇങ്ങനെ ഊറ്റി എടുക്കുന്ന കണ്ടാൽ തലക്ക് നോക്കി ഒന്ന് കൊടുക്കും പക്ഷെ ഇത് സൂപ്പർ ആയിരിക്കും കാരണം മസാലയിൽ പകുതി വേവുന്നുണ്ടല്ലോ
😃ingane ooti eduthal ethra kazhichalum madukillaa
Kannur kalyanathinu poyi kayichitund. Pakshe ootivekunnada Taste kooduthal
കുറേ വർഷങ്ങൾ പിറകോട്ടു പോയി
എന്തൊക്കെയോ നഷ്ട ബോധം
മലപ്പുറം ധം ബിരിയാണി
എന്റമ്മോ
വായിൽ വെള്ളം വന്നു
മസാല പൊടി ആയിട്ടു മഞ്ഞൾ പൊടി കുരുമുളക് പൊടി മാത്രം മതിയോ അതോ വേറെ വല്ലതും വിട്ടുപോയോ
അവസാനം എല്ലാം കുളമാകുന്ന ഞാൻ 😪😪😪😪😪
ഇത് പോലെ ഉള്ള തനതായ പാചകങ്ങൾ ആണ് ഇപ്പോൾ എല്ലാവര്ക്കും പ്രിയം. ഇത്തരം കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. മലബാറിലെ മീൻ അട, കിണ്ണത്തപ്പം പോലെ puffy ആയി, ഉണ്ടാക്കുന്ന വിധം അറിയാമെങ്കിൽ പോസ്റ്റ് ചെയ്യുക.
കുറച്ച് തരുമോ ബിരിയാണി☺☺☺☺☺☺☺
😀😀😀😀😋
ഇതുപോലെ തന്നെ ആണോ ബീഫ് ബിരിയാണി ഉണ്ടാകുന്നത്????
😍
😋😋😋 . Beef nu pakaram chicken use cheyyamo?
Yes
Chicken biriyani namukk ee recipe upayogich undaakkaan kazhiyumo??
Illaa
അല്ല താത്ത ഗരം മസാല വേണ്ടേ അത് പറഞ്ഞു താ എന്നാലേ ഞാൻ ബെൽ അടിക്കു
😃athu ithil carrot, kizmis ellam koodi varuthitt rice dum idumbol itile... pinne perumjeera, pepper okke vazhattumbozhum ittu... athinte oru change und biryanikk.. 👍👍
Can you prepare same for home biryani recipe ?
Hai... ഒരു സംശയം? നിങ്ങൾ പറയുന്നത്. ഞാൻ ഇന്ന് വന്നിരിക്കുന്നത് കുട്ടൻ ബിരിയാണിയുടെ അതായത് ബീഫ് ബിരിയാണിയുടെ റെസിപ്പിയുമായാണ്. സത്യത്തിൽ ആ പറഞ്ഞതിൽ ഒരു തെറ്റില്ലെ.. കുട്ടൻ ബിരിയാണി എന്ന് പറഞ്ഞാൽ മൂരി കുട്ടിയുടെ ഇറച്ചി കൊണ്ടു ഉണ്ടാക്കു്ന്നതാണ്
Assalamualaikum sugano ee biriyani vekkumbol rice vevichu vechu adiyamayitta igene kanu nnad ok try cheyyum ..
Malabar biryani undakumbol rice vevichitta dum idaaru
നിനക്ക് അറിയില്ല ബിരിയാണി വെക്കാൻ അയാൾ soopara
Ninakkariyallo. Ath mathi. Ejjathi duranthangal
😃🙏🙏🙏🙏🙏ok ok... ennalum kuzhapamilla
Kuttan means beef thanne aano?? Difference enthane??
Ayshaatha.....ingal oru sambavattoooo.....
Enikk valare ishttaan ayishas kitchen...
Ningal UAE leekk eppoya thirich povunnad
😍😍😍2 weeks koodi ind dear
Wow Ithu adipoliyanu tto ,,polichu,njan oru Biriyani undakkiyittund pakshe ingane onnu adhyam aanu kanunne kollam supper,,,Thank,u Thanthakutty,Thank,u so much
😍😍😀
Thankyou dear...i havebeen searching for this reciep
Hiii... Eth namml gasl vakuanel athra time dum cheyyanm. 1 1/2 hr veno?
Rasmia Rahim
Innu njan try cheythu...... sooooppperrr tastyyy arnu... elarkum istaaaaiiiiii🤩🤩🤩🤩🤩Thnkzzz ithhaaaa😘
Garam masala use cheythillee??kandillaa???
Rice dum idumbol