കല്യാണ വീട്ടിലെ കുട്ടൻ ബിരിയാണി l Malabar Beef Dum Biriyani I Najeeb Vaduthala

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 791

  • @akkooseakku3816
    @akkooseakku3816 9 месяцев назад +79

    കുട്ടികളെ കാണിക്കാഞ്ഞതിന് ഒരു salute ❤

  • @MaryJohnson-vq7gw
    @MaryJohnson-vq7gw 9 месяцев назад +110

    നജീബിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤

  • @ebrahimkunjumuhammed1880
    @ebrahimkunjumuhammed1880 9 месяцев назад +14

    നജീബിൻ്റെ ഈ സൽപ്രവർത്തിക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ...., ആമീൻ.....

  • @johnsonvm12
    @johnsonvm12 9 месяцев назад +120

    ആ കുഞ്ഞുങ്ങളെ
    കാണിക്കാത്തത്
    ആണ് സഹോദരാ
    താങ്കളുടെ മഹത്വം!
    🙏🙏

    • @princygeorge5629
      @princygeorge5629 9 месяцев назад +5

      Correct ❤ makkale kanikkathathil othiri sneham 😊

    • @mallutalks09
      @mallutalks09 9 месяцев назад +1

      Athe

    • @najeebvaduthala
      @najeebvaduthala  9 месяцев назад +22

      എനിക്കുമുണ്ടായിരുന്നു ഇതേപോലെത്തെ ഒരു സിസ്റ്റർ ഞങ്ങളിൽ നിന്നും വിട പറഞ്ഞു പോയി അവിടെ കൊടുക്കുന്നതായിട്ട് കാണിച്ചത് തന്നെ എനിക്ക് തൃപ്തി അല്ല നമ്മുടെ യൂട്യൂബ് കുടുംബത്തിൻറെ വക ആയതുകൊണ്ടാണ് കാണിച്ചത് യൂട്യൂബിൽ നിന്നുള്ള വരുമാനം നിങ്ങൾ ഓരോരുത്തരുടെയും പൈസ ആണ് ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാനായിട്ട് നമ്മളെ ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @harikrishnankg77
      @harikrishnankg77 9 месяцев назад

      @@najeebvaduthala ❤️

    • @safamarva4024
      @safamarva4024 9 месяцев назад

      @@najeebvaduthala rabh paralokath vech ellarem kaanan anugrahikumaravatte. Enikum undayirunu. Oru aniyan . Avan naaluvayasuvare undayirullu. Samsarichum illa nadanum illa. Kidanond avan ella idathum ethumaayirunu velicham valiya ishtaayirunu. Ipol mole koduthavide avalkum oru brother und arogyathode irikatte.

  • @suhailvlog1233
    @suhailvlog1233 9 месяцев назад +43

    ഇത്പോലെ പുണ്യപ്രവർത്തികൾ ചെയ്യാനുള്ള മനസ്സും, ആരോഗ്യവും ദീർഘയുസ്സും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲❤❤

  • @sakunthalabalan270
    @sakunthalabalan270 9 месяцев назад +36

    ഹായ് ബ്രോ ഈ സത്കര്മത്തിൽ ഞാനും പങ്കാളി ആയതിൽ വളരെ സന്തോഷം ഓരോ ഫുഡും കഴിച്ചിട്ടില്ലെങ്കിലും കാണുമ്പോഴേ അറിയാം പൊളപ്പൻ ആണെന്ന് ഗോഡ് ബ്ലെസ് യു ❤❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад +5

      ഉറപ്പായിട്ടും നിങ്ങളും പങ്കാളി തന്നെയാണ് യൂട്യൂബിൽ നിന്നും കിട്ടിയ വരുമാനം കൊണ്ടാണ് ഞാൻ ഇത് ചെയ്തത് നിങ്ങൾ ഓരോരുത്തരുടെയും ക്യാഷ് കൊണ്ട്... ഇനിയും നമുക്ക് ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

    • @shaifudeencs
      @shaifudeencs 9 месяцев назад +2

      Aameen

  • @harikrishnankg77
    @harikrishnankg77 9 месяцев назад +21

    ഈ പുണ്യ പ്രവർത്തിക്ക് ഇക്ക ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നല്ലാതെ പറയാൻ വാക്കുകൾ ഇല്ല. 👏👏❤❤

  • @mallutalks09
    @mallutalks09 9 месяцев назад +31

    ആ കുഞ്ഞുങ്ങളെ കാണിക്കാതിരുന്നത് നന്നായി..... അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @Gopan4059
    @Gopan4059 9 месяцев назад +16

    വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്ന അതു ഇങ്ങനെ ഒരു വീഡിയോ ആയതിൽ ഒരുപാടു സന്തോഷം ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @swathivs8838
    @swathivs8838 9 месяцев назад +12

    😍God bless you🙏 ഇ റെസിപ്പി ഇത്രയും വലിയ അളവിൽ ചെയ്യാനായിഎനിക്കു ഓർഡർ കിട്ടുന്നുണ്ട്. കാറ്ററിങ് രംഗത്ത് തുടക്കം വച്ച എനിക്കു, ഇതിന്റെ അളവുകളും, അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തന്നതിൽ വളരെ നന്ദി🙏🙏🙏 ല ഗോൺ കോഴി ബിരിയാണി റെസിപ്പി കൂടി വിഡിയോ യിൽ ഇട്ടാൽ വളരെ ഉപകാരം ആയിരുന്നു 🙏

    • @najeebvaduthala
      @najeebvaduthala  9 месяцев назад +4

      ലിഗോന്‍ കോഴി പച്ചക്ക് വെക്കുന്ന വീഡിയോ നമുക്ക് ചെയ്യാം ❤

    • @safamarva4024
      @safamarva4024 9 месяцев назад

      All the best

  • @abdulbasith4258
    @abdulbasith4258 9 месяцев назад +2

    ഒരിക്കൽ ഒരു കമന്റിൽ ഞാൻ ചോദിച്ചിരുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ തന്നെ നിങ്ങൾ ചെയ്തു അതിനൊരു thanks. ഞാൻ പല food ചാനലുകളും ഫോളോ ചെയ്യാറുണ്ട് അതിൽ നിന്നെല്ലാം ഒരു വേറിട്ട ഒരു ചാനലാണ് ഒട്ടുമിക്ക ആളുകൾക്കും അറിയേണ്ടത് കല്യാണ വീടുകളിൽ കിട്ടുന്നതും ഹോട്ടലുകളിൽ കിട്ടുന്നതുമായ ഈ ഒരു റെസിപ്പിയെ കുറിച്ച് തന്നെയാണ് ആ രഹസ്യം തുറന്നു പറഞ്ഞു കൊണ്ടുള്ള നിങ്ങളുടെ videos ക്ക് ഇരിക്കട്ടെ എൻറെ ഒരു big 👍
    ഇനിയും ഇതേപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @AnuAnand-u9c
    @AnuAnand-u9c 8 месяцев назад +3

    ചേട്ടാ.... പലരും ഇത് ചെയ്യാറുണ്ട്... പക്ഷെ, കഴിക്കുന്ന കുട്ടികളെ കാണിക്കാത്ത നിങ്ങളാണ് മാസ്സ്.... Love uuuu bro❤❤❤

  • @royorange1
    @royorange1 5 месяцев назад +1

    നജീബ് ഒരു നല്ലപോസിറ്റീവ് റെസിപ്പി ചെയുന്ന ആളാണെന്നു തോന്നി. മടുപ്പില്ലാത്ത നല്ല അവതരണം.. വളരെ ഇഷ്ട്ടായി എനിക്കു

  • @sheebashah5398
    @sheebashah5398 28 дней назад

    കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കുമ്പോൾ ഹൃദയം തൊട്ട് സ്നേഹത്തോടെ ആണ് ഇക്ക ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാക്കുന്നുണ്ട് Alhamdulillah 🤲🤲🤲

  • @User-co8kb
    @User-co8kb 9 месяцев назад +8

    മാഷാ അള്ളാഹ് ഇങ്ങനെ ഒരു യൂറ്റമ്പറും ഞങ്ങൾക്ക് വേണ്ടി ചെയ്തിട്ടുണ്ടാവില്ല. എന്നും വീഡിയോ ഇടാൻ ശ്രമിക്കണം ഇൻഷാ അള്ളാഹ്

  • @Jaazviaazvi-ut9zw
    @Jaazviaazvi-ut9zw 9 месяцев назад +1

    അൽഹംദുലില്ലാഹ്, നജീബ് ഇക്കാന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.കല്യാണ ബിരിയാണി വീട്ടിൽ വെക്കാൻ ഭയങ്കര ഇഷ്ടാണ്. ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. എല്ലാം മാറ്റി തന്നു. ഇത്ര ഭംഗിയായി ഓരോ കാര്യങ്ങളും പല പ്രാവശ്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.ലഗോൺ ചിക്കന്റെ ബിരിയാണി വീഡിയോ പ്രതീക്ഷിക്കുന്നു.

  • @fazil4139
    @fazil4139 9 месяцев назад +6

    Najeeb ikka❤️👌🏻. ആ ചിരിയും സംസാര ശൈലിയും...
    Video Very well done. ഇനിയും ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ.😍

  • @maluss9172
    @maluss9172 9 месяцев назад +24

    അള്ളാഹു ഒരുപാട് അനുഗ്രഹിക്കട്ടെ ഒരു നേരത്തെ വിശപ് അകറ്റുന്നത് മനുഷ്യന്റെ ആയാലും മിണ്ടപ്രാണി കളുടെ ആയാലും അത് വല്ലിയ പുണ്ണ്യ പ്രേവർത്തി ആണു തങ്ങൾ ക്കു അള്ളാഹു ഒരുപാട് നമ്മകൾ നൽകട്ടെ

  • @govindshibu9986
    @govindshibu9986 9 месяцев назад +10

    മന്തി video ചെയ്യുമോ ikka❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      ഉറപ്പായിട്ടും ചെയ്യാം ❤❤❤

  • @YasarArafath-c3t
    @YasarArafath-c3t 9 месяцев назад +3

    ബ്രോ അടിപൊളി എന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ നിങ്ങൾക്കും ഇതിൽ pravatikunna ഏല്ലാവർക്കും 👍👍👍

  • @arunkakkanad8467
    @arunkakkanad8467 9 месяцев назад +9

    ആശംസകൾ bro.. ദൈവം രക്ഷിക്കട്ടെ 🙏

  • @RabiNoushu
    @RabiNoushu 9 месяцев назад +9

    ഇത് ഞങ്ങൾക്കെല്ലാം ഉപചാരപ്പെടുന്ന വീഡിയോ നജീബ് ക്കന്റെ എല്ലാ വീഡിയോ യും പൊളി try ചെയ്യാറുണ്ട് പൊളിയാണ് ട്ടോ 🥰😍.. കുട്ടൻ ബിരിയാണി woow.. ഗ്യാസ് കത്തിക്കുന്നത് കാണുമ്പോ പേടി തോന്ന, ഈ പുണ്യ പ്രവർത്തിക്ക് അർഹമായ പ്രതിഫലം കിട്ടട്ടെ 🤲🤝🏻🥰😍❤️

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      അതിന്റെ പ്രതിഫലം നമുക്കെല്ലാവർക്കും കിട്ടട്ടെ ❤

    • @RabiNoushu
      @RabiNoushu 9 месяцев назад

      @@najeebvaduthala ❤️🤝🏻🤲

  • @basilmabraham
    @basilmabraham 9 месяцев назад +4

    Well done Najeeb and team. ചാനലിൻ്റെ അടുത്ത അധ്യായത്തിൻ്റെ തുടക്കം ഗംഭീരം. All the best.

  • @naseemaasharaf3507
    @naseemaasharaf3507 9 месяцев назад +2

    നജീബേ മോനെ താത്തന്റെ ആയിരമായിരം അഭിനന്ദനങ്ങൾ ഇനിയും ഇതു പോലുള്ള സൽ കമ്മങ്ങൾ ചെയ്യാൻ പടച്ചവൻ ദാർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ

  • @minimoljanardhanan4793
    @minimoljanardhanan4793 9 месяцев назад +4

    Nejooooo daivam anugrehikate. Nejuvinte prarthanayil njangale koody orkane❤❤❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      ഉറപ്പായിട്ടും താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @farisafari1835
    @farisafari1835 8 месяцев назад +3

    കുറച് മുൻപ് ആണ് ഇക്കൻ്റെ വീഡിയോ കണ്ടത്. ഒന്ന് കണ്ട് തുടങ്ങിയതാ ഇപ്പൊ 8 വീഡിയോസ് ആയി. എല്ലാം food videosum super ❤

  • @seenathsulaiman3471
    @seenathsulaiman3471 9 месяцев назад +3

    Najeeb adipoli pajakavum thante manasum orupad uyarathil ethatte allahu kakkatte👍❤️❤️❤️❤️❤️

  • @Abhijith.S1644
    @Abhijith.S1644 9 месяцев назад +5

    കുട്ടികളെ കാണിക്കാഞ്ഞത് നിങ്ങളെ വ്യത്യസ്തനാക്കുന്നു ❤

  • @chefshihabudeen
    @chefshihabudeen 9 месяцев назад +4

    ഡിയർ നജീബ് , അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ കൈപ്പുണ്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ബിരിയാണി കഴിക്കാൻ വേണ്ടി ആദ്യത്തെ കുഴയിൽ തന്നെ ആ ബിരിയാണി സൂപ്പർ ആണെന്ന് മനസ്സിലായി, കൂടാതെ ഇറച്ചിയുടെ സോഫ്റ്റ്‌നെസ്സ് കൂടി ആയപ്പോ നിങ്ങളാണെന്നു മനസ്സിലായി. പകുതി കഴിച്ചപ്പോളാണ് ഷിഹാബിക്കാ എന്ന നീട്ടി വിളി കേട്ടത്, സന്തോഷമായി.. ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. (17/02/2024)

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      ഒരുപാട് നന്ദി ശിഹാബ് ഇക്കാ🥰 ശിഹാബ് ഇക്കാക്ക് ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nikhilnarayanan296
    @nikhilnarayanan296 9 месяцев назад +1

    Eniyum ethe pole orupad nalla pravarthikkal chaiyan kazhiyatte good luck❤

  • @renjithgopi7600
    @renjithgopi7600 9 месяцев назад +1

    Kadayile muttacurry recipe onnu parayamo

  • @rithulalnallur2229
    @rithulalnallur2229 4 месяца назад

    God🙏 bless 🙌you❤ brother ikkade nalla manasinu ennu padachonte anugraham undavatte🥰

  • @Hadhimon685
    @Hadhimon685 9 месяцев назад +2

    എത്രകണ്ടാലും മടുപ്പ് തോന്നാത്തൊരു ചാനൽ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ചിരിയും സംസാരും വാക്കിൽത്തന്നെരുജിയും അടിപൊളി ❤❤❤❤❤ ഇനിയും ഒരുപാട് റെസിപ്പികൾ ചൈതൂ👍🏼👍🏼👍🏼ടെ

  • @Ameena.shirinx
    @Ameena.shirinx 9 месяцев назад +1

    Ma sha allah❤adipoli,,nice video 😊😊

  • @praveenpravi3850
    @praveenpravi3850 9 месяцев назад +3

    മലപ്പുറം മലപ്പുറം ബിരിയാണി കോഴിക്കോടൻ ബിരിയാണി തലശ്ശേരി ബിരിയാണി പച്ചച്ചവ ഉണ്ടാകൂല

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      പച്ചക്കൂട്ടിന് ഒരു പച്ച ചുവ ഉണ്ടാവാറുണ്ട് അതിന്റെ വീഡിയോ നമുക്ക് ഒരെണ്ണം ചെയ്യാട്ടോ ❤️

  • @hassanpaliyath8080
    @hassanpaliyath8080 8 месяцев назад +2

    പടച്ചോൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നിയമത്തിനും ബർക്കത്തും തരട്ടെ 🤲🤲🤲🤲

  • @Manuchanganacherry
    @Manuchanganacherry 9 месяцев назад +1

    Insha Allah ❤❤❤❤ Love u... Najeeb... God bless you.....

  • @mohammeduppala7194
    @mohammeduppala7194 9 месяцев назад +2

    ബ്രോ സൺ ഫ്ലവർ ഓയിൽ ഒഴിവാക്കി വേറെ ഓയിൽ ഉപയോഗിച്ചു കൂടെ ??
    സൺഫ്ലവർ ഓയിൽ കാമിക്കൽ അല്ലെ

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      സൺഫ്ലവർ അല്ലെങ്കിൽ ഡാൽഡ ചേർക്കണം അതും കെമിക്കലാണ് പിന്നെ വെളിച്ചെണ്ണ വെളിച്ചെണ്ണ റൈസിൽ ചേർത്താൽ വെളിച്ചെണ്ണയുടെ ടേസ്റ്റ് മുമ്പിൽ നിൽക്കും

    • @mohammeduppala7194
      @mohammeduppala7194 9 месяцев назад

      @@najeebvaduthala
      എല്ലാ ഓയിൽ നെ കാളും കൂടുതൽ ക്യാമിക്കൽ ഉള്ളത് സൺഫ്ലവർ ഓയിൽ ആണ് , അത് മറക്കരുത്
      എന്ത് കൊണ്ട് വേറെ ഓയിൽ ട്രൈ ചെയ്ത് കുട
      palm ഓയിൽ ഉണ്ടല്ലോ

  • @Uniquethree56
    @Uniquethree56 3 месяца назад

    Garam masala rrady akiyathu nighalano, vaghiyathano? Undakkiyathanekil garam masala eghane ready aki ennu vedio cheyyamo???

    • @najeebvaduthala
      @najeebvaduthala  3 месяца назад

      ruclips.net/user/shortsEoYRoFD323U?si=-ALa9D6xAM_hBdaU

  • @sreejubhaskaran3369
    @sreejubhaskaran3369 9 месяцев назад +1

    Hai Najeeb Bro,Super Preparation, Orupadu Santhosham ❤

  • @samssamsusa162
    @samssamsusa162 9 месяцев назад +1

    നജീബ് ദൈവം അനുഗ്രഹിക്കട്ടെ 🙏 നല്ല മനസിനെ ദൈവം കാണും

  • @user-rahmathnaseer132
    @user-rahmathnaseer132 9 месяцев назад +1

    നിങ്ങൾ പറഞ്ഞതുപോലെ പൊറാട്ട സൂപ്പറായി 👍❤️😃❤

  • @parvathyb2298
    @parvathyb2298 9 месяцев назад

    Orupad santhosham cheta❤makkale videoyil ulpeduthanjath tane thankalude valiya manas❤️🙏🏻ennum nallath varate🙏🏻

  • @anilmoncyjohn5313
    @anilmoncyjohn5313 7 месяцев назад

    god bless you najeeb bhai....enikum oru monundu

  • @Ajmalhussain-y9w
    @Ajmalhussain-y9w 9 месяцев назад +1

    Kozhikod kalyanathinu food vekkan varumo

  • @sreekanthviolin
    @sreekanthviolin 9 месяцев назад +7

    ചെറിയ ഉള്ളി വിട്ട് ഒരു പരിപാടിക്കും നജീബ് ഭായ് ഇല്ല

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      അതെ അതിട്ടാലേ ഒരു തൃപ്തി ഉണ്ടാവുകയുള്ളൂ 😁😁😁❤❤

  • @sobhapv5998
    @sobhapv5998 9 месяцев назад +2

    ഇപ്പൊ വീഡിയോ ഒന്നും കാണുന്നില്ലല്ലോ നജീബേ 🥰വല്ലപ്പോഴും ഇട്ടാൽ മതിയോ വീഡിയോ ഇട്ടൊന്ന് നോക്കാറുണ്ട്

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      കഴിഞ്ഞ ആഴ്ചയിൽ വീഡിയോ ഇടാൻ പറ്റില്ല സീസൺ ടൈം ആയതുകൊണ്ട് തിരക്കാണ് ഇപ്പോൾ ❤

  • @santhoshkumart1387
    @santhoshkumart1387 9 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ നജീബ് ബ്രോ സൂപ്പർ 👍ആകുട്ടികൾ ബിരിയാണി കഴിക്കുമ്പോൾ അവർക് കിട്ടുന്ന സന്തോഷം അടിപൊളി പിന്നെ സന്തോഷത്തിൽ ഏറ്റവും വലുത് മറ്റുള്ളവരെ സന്തോഷിപ്പിച്ചു അതിൽ ഒരു സന്തോഷം നമുക്ക് കിട്ടില്ലേ അതാണ് ബ്രോ 👍

  • @ranjithranjith7815
    @ranjithranjith7815 9 месяцев назад +1

    നല്ലത് വരട്ടെ 🥰

  • @athiracv4414
    @athiracv4414 9 месяцев назад

    Hi bro, Gobi manchurian recipe cheyamo

  • @ayishazain5119
    @ayishazain5119 9 месяцев назад

    അൽഹംദുലില്ലാഹ് ആള്ളഹു എല്ലാവിധ അനുഗ്രഹങ്ങ ളും നൽകട്ടെ

  • @SureshRaghavan-fk7fq
    @SureshRaghavan-fk7fq 9 месяцев назад +3

    Great job bro- May Allah will give all Barakathu to you and your family’s 🙏

  • @muhammedaymen5114
    @muhammedaymen5114 9 месяцев назад

    Masha allah....padachavan anugrahikkatte

  • @prasheenramakrishnan1964
    @prasheenramakrishnan1964 9 месяцев назад

    നജീബ് ആ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് നന്ദി. ലോകം അറിയുന്ന വലിയ ഒരു പാചകകാരൻ ആവട്ടെ.ആവും എന്നുള്ളത് പരമമായ സത്യം. വാചകവും പാചകവും ഒന്നിനൊന്നും മെച്ചം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നും പറയാൻ പറ്റില്ല കാരണം ദൈവാനുഗ്രഹം നിനക്ക് ആവോളം കിട്ടിയിട്ടുണ്ട്. നിൻ്റെ മുന്നോട്ടുള്ള യാത്രയിലും ദൈവം കൂടെ ഉണ്ടാവും. കാരണം നിന്നെ എല്ലാവർക്കും ഇഷ്ടമാണ്:😍

  • @shylajashihab5519
    @shylajashihab5519 9 месяцев назад +1

    Allahu anugrahikkatte brother

  • @beemashameer4404
    @beemashameer4404 9 месяцев назад +10

    ❤❤❤ഞാനും ആലപ്പുഴ ജില്ലയിലെ ഇലിപ്പക്കുളം എം ഇ എസ് സ്പെഷ്യൽ സ്കൂളിൽ ആണ് ജോലി ചെയ്യുന്നത് മോൻ ഈ പുണ്യ പ്രവർത്തി ചെയ്തപ്പോ ആ പൊന്ന് മക്കളെ ക്യാമറയിൽ കാണിക്കാതെ ചെയ്തതാണ് ഇതിലെ ഏറ്റവും വലിയ പുണ്യം ഒരിക്കൽ ഞങ്ങളുടെ സ്കൂളിൽ വരണം കേട്ടോ ഞാൻ അവിടുത്തെ കുക്ക് ആണ് അതുകൊണ്ട് ഞാൻ മോൻ ഇടുന്ന എല്ലാ വീഡിയോയും കാണുന്നത് ചെറിയ അളവ് വലിയ അളവ് എല്ലാ അറിയാൻ കഴിഞ്ഞു പടച്ചോൻ നജീ മോനെയും കുടുംബത്തിനെയും എന്നും അനുഗ്രഹികടെ

    • @najeebvaduthala
      @najeebvaduthala  9 месяцев назад +3

      ഇത്ത എനിക്കുമുണ്ടായിരുന്നു ഇതുപോലെ ഒരു പെങ്ങൾ 28 വയസ്സ് വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു 😔

    • @beemashameer4404
      @beemashameer4404 9 месяцев назад +1

      😢😢😢

  • @jithinthomas7434
    @jithinthomas7434 8 месяцев назад

    സവാള അരിയുന്ന വീഡിയോ seperate ചെയ്യാമോ???

  • @sulaimanmt3675
    @sulaimanmt3675 7 месяцев назад

    ..അവസാനം കണ്ടപ്പോ വളരെ വളരെ സന്തോഷം കണ്ണ് നിറഞ്ഞുപോയി...അള്ളാഹു റഹ്മത്തും ബര്കത്തും നൽകട്ടെ...

  • @asmaashraf2503
    @asmaashraf2503 9 месяцев назад

    Najeebine allahu anugrahikatte

  • @elsydavis636
    @elsydavis636 9 месяцев назад +1

    God bless u and ur team

  • @abdulhakeem4949
    @abdulhakeem4949 9 месяцев назад +1

    ആശാനേ.... അവസാനത്തെ സീലിംഗ്.. പൊളിച്ചു ❤️❤️❤️

  • @aneeshbalan3990
    @aneeshbalan3990 9 месяцев назад +3

    അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ❤

  • @GoldenTaxisCochin
    @GoldenTaxisCochin 8 месяцев назад

    നിങ്ങളുടെ ഈ ഉദ്യമം ദൈവം സ്വീകരിക്കട്ടെ , എല്ലാ നന്മകളും നേരുന്നു

  • @thefoodtraveller
    @thefoodtraveller 9 месяцев назад

    Great❤❤

  • @Youandme-w2m
    @Youandme-w2m 9 месяцев назад +1

    നജീബിക്കാ...ബീഫ് മന്തി വീഡിയോ ചെയ്യാമോ???

  • @subirashid4516
    @subirashid4516 9 месяцев назад +1

    Allahu anugrahikkatte aameen

  • @soumyarajesh8979
    @soumyarajesh8979 9 месяцев назад +2

    Super.... God bless you brother.... ❤️❤️❤️❤️

  • @MohammedMusthafakp-k3l
    @MohammedMusthafakp-k3l 6 месяцев назад

    Allahu anugrahikatte

  • @sureshkm2403
    @sureshkm2403 9 месяцев назад +1

    നജീബേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @Caroline26011
    @Caroline26011 9 месяцев назад +1

    thanks Najeeb.❤

  • @shabu324
    @shabu324 9 месяцев назад

    Introduction polichu❤❤,kuttan um pothu um enganeyanu difference manasilavuka?pls reply

  • @Abhijith.S1644
    @Abhijith.S1644 9 месяцев назад

    നല്ല മനസ്സ്..
    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @Shalini-sy3zf
    @Shalini-sy3zf 9 месяцев назад

    Bro supper ഇതും ഒന്ന് പരീക്ഷിച്ചു നോക്കണം ❤️❤️❤️

  • @anoopdivya6325
    @anoopdivya6325 9 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @rani-ut3bb
    @rani-ut3bb 8 месяцев назад

    Bro,dum chadi thee off cheitatinu sesham etra time kazhinju aanu moodi mattendat???

  • @athirarajesh4887
    @athirarajesh4887 9 месяцев назад

    10 perkku kazhikkan ethra riceum chickanum venamennu parajutharumo pls reply

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      1 kg 250 ഗ്രാം റൈസും 1kg 650 ഗ്രാം ചിക്കനും

  • @Sajeena-bs1zs
    @Sajeena-bs1zs 8 месяцев назад

    അല്ലാഹു എല്ലാ അനുഗ്രഹങ്ങളും തരട്ടെ ആമീൻ

  • @Muhammedziyan
    @Muhammedziyan 9 месяцев назад +4

    നജീബ് ഇക്ക അടുത്ത വീഡിയോ പെട്ടന്ന് ഇടണേ🤩

  • @shijum3417
    @shijum3417 9 месяцев назад

    Thankalkku nanma orupadu undavum

  • @ummasdaily68
    @ummasdaily68 9 месяцев назад

    നല്ല ഒരു കാര്യം ആണ് നജീബേ🥰🥰🥰

  • @safamarva4024
    @safamarva4024 9 месяцев назад

    Allah ingine ulla makkale rabh ennum anugrahikatte. Ath najeeb pole ulla aalukale kond

  • @Shahina-123
    @Shahina-123 9 месяцев назад

    Masha allah അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @VijiSanju-vs7bf
    @VijiSanju-vs7bf 9 месяцев назад +1

    Polichu ikka ❤️❤️❤️

  • @hanipadippura1264
    @hanipadippura1264 9 месяцев назад +1

    പൊളിച്ചു മച്ചാനെ ❤പിന്നേ വടക്ക് ബിരിയാണി പല രീതിയിലും ഉണ്ടാക്കാറുണ്ട്. പച്ച ചുവയൊന്നും ഉണ്ടാവില്ല. നിങ്ങളെ ആരോ പറ്റിച്ചതാ 🤣

  • @anishmasudheesh
    @anishmasudheesh 9 месяцев назад

    കല്യാണ വീട്ടിലെ ലേഗൺ chicken curry recipe kanikooo

  • @SHIBINVJM
    @SHIBINVJM 9 месяцев назад +1

    1 kg or 2 kg recipe paraghanu thannal nannayirunnu

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 9 месяцев назад +1

    ഇനി കുഴിമന്തി try ചെയ്യാൻ ഉള്ളു അല്ലെ 💛💛💛💛💛

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      ഒത്തിരി ഐറ്റം ഉണ്ട് 😁😁😁

  • @SunithaSunithamujeeb
    @SunithaSunithamujeeb 9 месяцев назад +1

    മാഷാഅല്ലാഹ്‌

  • @CRIZ-EDITZ
    @CRIZ-EDITZ 5 месяцев назад

    അഭിനന്ദനങ്ങൾ 💞💞🎉

  • @nanduvalsalan3206
    @nanduvalsalan3206 7 месяцев назад

    Fud kazhikkan kothiyavunn..chetan cooking kanumbho

  • @happysscreation1810
    @happysscreation1810 9 месяцев назад +1

    Ellam onninonn mecham

  • @പിന്നിട്ടവഴികളിലൂടെ

    നന്മകൾ മോനെ❤❤❤❤❤❤❤❤❤❤

  • @shabu324
    @shabu324 9 месяцев назад

    Pothum kuttanum enganeyanu manasilavuka?

  • @nehamanu5110
    @nehamanu5110 9 месяцев назад

    onnum parayan illa chetta.A big salute dear .othiri sneham .take care 🥰🥰😍

  • @kiranjames9375
    @kiranjames9375 Месяц назад

    Nice video Najeeb!! Well done :)

  • @jancytd8667
    @jancytd8667 9 месяцев назад +1

    Thanghale deivam anughrahikkatte❤

  • @shylajashihab5519
    @shylajashihab5519 9 месяцев назад

    നജീബെ ഇതിൽ മല്ലിപൊടി pepper ഒന്നും cherkkille

  • @mallutalks09
    @mallutalks09 9 месяцев назад +7

    എനിക്കും ഭയങ്കരം ഇഷ്ടമാണ് ഇങ്ങനെ mangala ബിരിയാണി കഴിക്കാൻ...

  • @samisami7115
    @samisami7115 9 месяцев назад +1

    Ikka poli God bless you & your family

  • @user-rahmathnaseer132
    @user-rahmathnaseer132 9 месяцев назад

    കാണുമ്പോൾ തന്നെ സൂപ്പർ ആണ്