Zero ചെലവിൽ പെട്ടെന്നൊരൂ പന്തൽ | Natural ready made trellis in backyard farming | chilli jasmine

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 27

  • @Nirmalajayakumar1966
    @Nirmalajayakumar1966 2 часа назад +1

    Madam your yeast mixture was very effective in destroying small snails thanks for sharing this information 🙏

  • @MolyGirish
    @MolyGirish 2 часа назад +4

    മാഡത്തിന്റെ വീഡിയോ കണ്ടു ഞാനും പച്ചക്കറി കൃഷി തുടങ്ങി

  • @rinuk2392
    @rinuk2392 2 часа назад +1

    ചതുരപ്പയർ 😍😍

  • @faseelat6898
    @faseelat6898 Час назад

    പൂച്ച പഴം പൂവിടുന്ന കാലമായ എന്റെ താകെ തളിർത്തു നിൽക്കുന്നുണ്ട്

  • @santhagopi2883
    @santhagopi2883 Час назад

    Super

  • @faseelat6898
    @faseelat6898 Час назад

    റോളിനിയക്ക് ഏതൊക്കെ മാസമാണ് വളം ചെയ്യേണ്ടത്

  • @ShamsudheenPk-jm6hi
    @ShamsudheenPk-jm6hi 2 часа назад +1

    ❤❤❤❤❤❤❤

  • @vasanthavenu84
    @vasanthavenu84 2 часа назад

    👍🏿👍🏿❤

  • @anjanaajayan9731
    @anjanaajayan9731 3 часа назад

    ❤❤❤

  • @HaseenaRafeek-b9f
    @HaseenaRafeek-b9f Час назад

    Hi chechi ❤👍

  • @shafiramla103
    @shafiramla103 3 часа назад +1

    ഫസ്റ്റ് ❤❤

  • @shijishimjith
    @shijishimjith 18 минут назад

    കുരുടിപ്പ് വന്ന മുളക് ചെടിക്ക് കുമ്മായം കലക്കി ഒഴിച്ചു കൊടുക്കുന്നത് എത്ര ദിവസം കൂടുമ്പോൾ കൊടുക്കണം എന്റെ മുളക് ചെടിക്ക് ഒരിടിപ്പ് വന്നപ്പോൾ ഒരുതവണ കുമ്മായം കൊടുത്തു നന്നായി വന്നിരുന്നു വീണ്ടും കുരുടിപ്പ് വന്നു ഇനി എന്ത് ചെയ്യും

  • @Khairunnisa-q9j
    @Khairunnisa-q9j 2 часа назад

    പപ്പായ മരം കുരുടിച്ചു കിടക്കുവാ അതിനു എന്ടെങ്കിലും ടിപ്സ് ഉണ്ടോ ചേച്ചി കുമ്മായം ഇട്ട് കൊടുക്കാമോ

  • @sindhuramadas9865
    @sindhuramadas9865 59 минут назад

    അതെ കടയിൽ കിലോ 150 വെച്ച് തരാം പറഞ്ഞു ഞാൻ മൂന്നു കുല വെട്ടി അയൽക്കാർക്ക് എല്ലാം കൊടുത്തു. നമ്മൾ വാങ്ങാൻ പോകുമ്പോ 40,50 പറയും

  • @sindhuramadas9865
    @sindhuramadas9865 59 минут назад

    കിലോ 15 വെച്ച്

  • @geethar8019
    @geethar8019 2 часа назад

    മുളക് ചെടിയിൽ ഉറുമ്പ് മാറാൻ എന്ത് ചെയ്യണം

  • @valsalar527
    @valsalar527 Час назад

    മുല്ല മൊട്ടു പോലുള്ള കാന്താരിയുടെ വിത്ത് കിട്ടുമോ.

  • @saleenaammotty3824
    @saleenaammotty3824 2 часа назад +1

    റൊളീനിയ അധികം വെയിൽ വേണ്ടാത്ത പഴ ചെടിയാണോ?

    • @ChilliJasmine
      @ChilliJasmine  2 часа назад +1

      വെയിൽ കിട്ടുന്നിടത്താണ് നിൽക്കുന്നത്

    • @vichuandvamiscastle6838
      @vichuandvamiscastle6838 2 часа назад +1

      Adikam veyil vendatha plant aanu rollinia

  • @mariyammaissac2628
    @mariyammaissac2628 2 часа назад

    ❤❤❤❤