Beef biriyani malabar styles

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 62

  • @faheem.cp.kunchu4606
    @faheem.cp.kunchu4606 3 года назад +12

    ദംമ്മ് ഒന്ന് പൊട്ടിക്കാനായിരു
    ന്നു

    • @MSP69CHANEL
      @MSP69CHANEL  3 года назад +1

      ഇനി അടുത്ത ദിന് നമുക്ക് നോക്കാം❤️

  • @jayarajt.s6966
    @jayarajt.s6966 Год назад +1

    Ikka video kandu....dum pottikkunna scene kudi ulpeduthamayirunnu.....last paranja tips nu thanks....arum angane detail ayi avarude secrets parayarilla...

  • @ashikashik6302
    @ashikashik6302 3 года назад +13

    എന്റെ സുഹൃത്തേ അവസാനം ആ ചെമ്പ് ഒന്നു തുറക്കുകയെങ്കിലും ചെയ്ത് കൂടെ കുട്ടൻ ബിരിയാണി യുടെ അവസ്ഥ ഒന്നു കാണിക്കുകയെങ്കിലും ചെയ്ത് കൂടെ

  • @jamalh2307
    @jamalh2307 7 месяцев назад

    0:26

  • @manuppahamza4738
    @manuppahamza4738 2 года назад +3

    മലയാളത്തിൽ പറഞ്ഞാൽ മതി അതാണ് ഒന്ന് കൂടി ട്ടേസ്റ്റ് കൂടാൻ നല്ലത് അടിപൊളി 😄👍

  • @shamnaramzan1243
    @shamnaramzan1243 3 года назад +1

    Nalla perfect aayit paranju thannu thanks

  • @tharunithikkat38867
    @tharunithikkat38867 3 года назад +4

    ഞാൻ കണ്ടില്ല കാരണം comment വായിച്ചപ്പോൾ തന്നെ മനസ്സിലായി... മുഴുവനും ഇല്ല എന്ന്...

  • @ജിദ്ദ
    @ജിദ്ദ 2 года назад +1

    സൗണ്ട് ഇല്ലല്ലോ 😊❓️❓️

  • @shamseershamsi1891
    @shamseershamsi1891 3 года назад +3

    Aaroke enthoke paranjaalum shari
    Sambhavam njan lagoon chiken ayitonnu shramichu...same style but not kuttan chicken...mone adipwolyaaa

  • @jafarjafar6213
    @jafarjafar6213 4 года назад +4

    Supr

  • @sajithkishore6016
    @sajithkishore6016 Год назад +1

    Adipoli,

  • @jafarjafar6213
    @jafarjafar6213 4 года назад +3

    സൂപ്പർ

  • @eshalfathima.c7012
    @eshalfathima.c7012 4 года назад +3

    Super 👍👍👍🤤🤤🤤

  • @navaskm3764
    @navaskm3764 3 года назад +5

    വോയ്സ് ഓവർ ബോറാണ്. നിങ്ങൾക്ക് രണ്ട് പേർക്ക് കേൾക്കാനാണെങ്കിൽ ഓകെ.. പ്രേക്ഷകരെ കോൾപ്പിക്കാനാണെങ്കിൽ കുറച്ച് ഉറക്കെ പറയണം .. ഉണ്ടാക്കുന്ന റെസിപിയുടെ അളവും പറയണം. മറ്റുള്ളവരുടെ പ്രോഗ്രാം അങ്ങനെയാണ്. ശ്രദ്ധിക്കുക

    • @MSP69CHANEL
      @MSP69CHANEL  3 года назад

      ok ഇനി ശ്രമിക്കാം

    • @suhailsgu725
      @suhailsgu725 3 года назад

      @@MSP69CHANEL mallipodie mulaku podie ethonnum veedaya

    • @street_vibz9879
      @street_vibz9879 2 года назад

      Anak sawkaryamundengil kettal mathi... volume kurach vechal poree...monee

  • @aamiiameen8304
    @aamiiameen8304 4 года назад +2

    അത് പൊളിച്ചു 🤩

  • @favas7193
    @favas7193 3 года назад +3

    ദം പൊട്ടിക്കുന്നത് കാണിച്ചൂടായിനിലെ. ഇത്രേം കാണിച്ച അനക് അതുമ്പടെ കാണിച്ചൂടായിനിലെ കുമാര 😡😡😡

    • @MSP69CHANEL
      @MSP69CHANEL  3 года назад

      അയ്കോട്ടെ അടുത്തത് നോക്കാം😍

  • @abdulRaheem-tq6td
    @abdulRaheem-tq6td 3 года назад +1

    Super

  • @ayyoobp2503
    @ayyoobp2503 3 года назад +2

    വീഡിയോ ഫുള്ള് കണ്ടു നിങ്ങൾ ദമ്മ് പൊട്ടിക്കുന്നത് kanichilka😂

    • @MSP69CHANEL
      @MSP69CHANEL  3 года назад

      അടുത്തത് കാണിക്കാം

  • @aslupk5147
    @aslupk5147 2 года назад +1

    👍😎

  • @shaheeramt7469
    @shaheeramt7469 4 года назад +1

    Suuuper

  • @suhairsuhair.k2230
    @suhairsuhair.k2230 3 года назад +2

    എന്താണ് ഭായ് ആ ദം ഒന്ന് പൊട്ടിച്ചു കാണിച്ചുടെ 🤔

    • @MSP69CHANEL
      @MSP69CHANEL  3 года назад

      അടുത്തതിൽ കണിക്കാം

  • @venugopalradhika8523
    @venugopalradhika8523 3 года назад +1

    പൊളിച്ചല്ലോ mone👌

  • @azeemaju4324
    @azeemaju4324 2 года назад

    👍🏽

  • @nasirkp4706
    @nasirkp4706 11 месяцев назад

    ദമ്മ് പൊട്ടിക്കാത്ത ബിരിയാണി ഇജ് ആള് കൊള്ളാലോ

  • @shihabps387
    @shihabps387 3 года назад +2

    ദമം പൊട്ടിച്ച് വിളമ്പാത്ത നീ ഇനി വരണമെന്നില്ല

  • @user-gf7tv2hu1u
    @user-gf7tv2hu1u 3 года назад +1

    Item moonji kaanum allenkil pinne athonnu open aakki kaanichene

    • @MSP69CHANEL
      @MSP69CHANEL  3 года назад

      തുറന്ന പോൾ ഞ്ഞാൻ അവിടെ ഇല്ലായിരുന്നു ദം യിട്ടു പോന്നു അതാണ് തുറന്നത് എടുക്കാൻ സാധിക്കാ ത്തത്

  • @shajivargeese3378
    @shajivargeese3378 3 года назад +2

    Kitten mins what

  • @spkvlogs7601
    @spkvlogs7601 2 года назад +2

    കുട്ടൻ ബിരിയാണി ഒരു മാസ് പവർ

  • @superfastsuperfast58
    @superfastsuperfast58 3 года назад +1

    ഞാൻ ഇങ്ങിനായാണ് ഉണ്ട കൽ

  • @fahade3612
    @fahade3612 Год назад

    വല്ലാത്ത ചതി ആയിപോയി ഇത്ര നേരം കാത്തിട്ടു dum പൊട്ടിച്ചില്ല

  • @shabnashoukathazeemaju5989
    @shabnashoukathazeemaju5989 4 года назад +2

    👌

  • @പച്ചഓറഞ്ച്
    @പച്ചഓറഞ്ച് 4 года назад +1

    സംഭവം പൊളിയാ ടാ

  • @masterib4510
    @masterib4510 2 года назад +1

    Eaad oolagalaaadooo

  • @kunjan3875
    @kunjan3875 Год назад

    മല്ലിപ്പൊടി മുളകുപൊടി ഒന്നും ചേർക്കില്ല ല്ലേ

    • @raoofpppmr6901
      @raoofpppmr6901 Год назад

      ഞാനും ഒരു ഭണ്ഡാരി ആണ്... കുട്ടൻ ബിരിയാണി ക്ക് മല്ലിപ്പൊടി നിർബന്ധമാണ്.... ചിക്കനിൽ അത്യാവശ്യമില്ല

  • @muhammedshafi1092
    @muhammedshafi1092 3 года назад +1

    😂😂😂

  • @Hsseries-1sd
    @Hsseries-1sd 6 месяцев назад

    Incomplete video...pinne samsarikkunnadhum videoyovum thammil oru bhandavum illa...yendino vendi thilakkunna sambar poleyan ningale samsaram...verum time waste aan ningale e channel...theere kollilla... waste 😡

  • @jamalh2307
    @jamalh2307 7 месяцев назад

    Onne podey

  • @farhanafaru4406
    @farhanafaru4406 2 года назад

    സൂപ്പർ

  • @jafarjafar6213
    @jafarjafar6213 4 года назад +5

    Supr