ബീഫ് ബിരിയാണി എത്ര എളുപ്പമാണെന്നോ/Beef Biriyani/How to make Beef Biriyani

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #Beefbiriyani
    #Howtomakebeefbiriyani
  • ХоббиХобби

Комментарии • 430

  • @mohammedfasil7924
    @mohammedfasil7924 4 года назад +89

    I firstry (alone, without any help) made this Biriyani with help of this video. Very tasteful for my family. That also in Cooker.Good video.. Original Natural

  • @JohnThomas-jr1hg
    @JohnThomas-jr1hg 4 года назад +11

    കുറെ ദിവസമായി ഒരു ബിരിയാണി തിന്നാൻ കൊതിച്ചിരിക്കയായിരുന്നു. കൊറോണ ആയതു കാരണം 5 മാസമായി ബിരിയാണി തിന്നാൻ കഴിഞ്ഞില്ല. ചിക്കനോടും മട്ടനോടും അത്ര താല്പര്യം പോരാ. ഒരു ബീഫ് ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു. പലരുടെയും പോസ്റ്റുകൾ പരിശോധിച്ചു എങ്കിലും താങ്കളുടെ ടെക്നോളജി സെലക്ട്‌ ചെയ്തു. അതനുസരിച്ചു ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.. ആവശ്യത്തിന് കഴിച്ചു. നന്ദികൾ.

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 года назад

      Valare santhosham ...Thank u so much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohammedfasil7924
    @mohammedfasil7924 11 месяцев назад +2

    Today also prepared as per your suggestion...very very tasty
    @Kerala kichen

  • @ben3gadis865
    @ben3gadis865 3 года назад +5

    ബിരിയാണി ഞാൻ ഉണ്ടാക്കിട്ടോ.
    സൂപ്പർ ഒന്നും പറയാൻ ഇല്ല.
    വീട്ടുകാര്ക്കും ഇഷ്ടപ്പെട്ടു
    Thankyou. So. Much..for the video ❤

  • @sivadevansiva5316
    @sivadevansiva5316 Год назад

    മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ കാണിച്ചും പറഞ്ഞും തന്നു. നന്ദി

  • @nazilashafi7439
    @nazilashafi7439 2 года назад +1

    Super 👌 njan undakkii nokkiii

  • @sasipillai4474
    @sasipillai4474 2 года назад +1

    Gud

  • @remadevip.r6271
    @remadevip.r6271 11 месяцев назад +2

    Adipoliyaketoo eganea vachu nan chicken biriyani ondaki

  • @safuuuu72-44
    @safuuuu72-44 2 года назад +1

    അൽഹംദുലില്ലാഹ് 👍👍👍👍👍👍രുജി കൂടുതൽ അൽഹംദുലില്ലാഹ് നല്ല റെസിപ്പി ഗുഡ് j👍👍👍ജിൽശാബി 🥰🥰🥰

  • @ashishbabu1023
    @ashishbabu1023 Месяц назад

    അടിപൊളിയാണ് ഞാൻ ഉണ്ടാക്കി നോക്കി 😍

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 4 года назад +36

    ഇത്രയെ ഒള്ളു കാര്യം. അതുനാണ് ഓരോരുത്തരും വലിച്ചു നീട്ടി ഉണ്ടാകാൻ ഉള്ള മൂഡ് കളയും. ചേച്ചി കാര്യങ്ങൾ വളരെ സിംപിൾ ആയി അവതരിപ്പിച്ചു. പ്രവാസികളായ എന്നെ പോലെയുള്ള മിക്കവർക്കും ഇത് ഒരുപാട് ഇഷ്‌ടയിട്ടുണ്ടാകും.

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  4 года назад +3

      Thank you so much 😍

    • @ejniclavose1897
      @ejniclavose1897 2 года назад +1

      Habibi

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 2 года назад +1

      പല വിഡിയോസും കണ്ടപ്പോൾ ബിരിയാണി ഉണ്ടാക്കാനുള്ള മുഡ് എനിക്കും പോയി, ഈ വിഡിയോ സൂപ്പർ. ഇത് കണ്ട് വേണം എനിക്കും ബിരിയാണി ഉണ്ടാക്കി പഠിക്കാൻ

  • @binithabiju9577
    @binithabiju9577 4 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി നല്ലതായിരുന്നു. വളരെ എളുപ്പത്തിൽ എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി.

  • @pathuajii
    @pathuajii 10 месяцев назад +1

    Njan try cheythu chechii adipoliii🎉❤

  • @drbaadhira
    @drbaadhira 4 года назад +37

    ഞാൻ ഉണ്ടാക്കി.. അടിപൊളി ആയിട്ടുണ്ട് ട്ടോ.. എല്ലാവരും പറഞ്ഞു അടിപൊളി ന്ന്.. ഞാൻ സ്റ്റാർ ആയിട്ടോ.. thanx ഫോർ ദിസ്‌ റെസിപി

  • @AnnammaDevasia-tx2jj
    @AnnammaDevasia-tx2jj Месяц назад

    Super njan undakki 👌👌👌❤️

  • @vinodmadhapalli4520
    @vinodmadhapalli4520 2 года назад

    Njnm try cheythu.... taste und....

  • @sindhuvijay9151
    @sindhuvijay9151 6 месяцев назад +1

    Nanayitundu to njan cheythu super

  • @safuuuu72-44
    @safuuuu72-44 2 года назад

    പുതിയ ഗ്യാസ് കിട്ടി ഞാൻ ഉണ്ടാക്കി ടെസ്റ്റ് ബിരിയാണി 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍👍👍👍

  • @PRloft
    @PRloft 3 года назад

    First trying Super

  • @anujasarath1618
    @anujasarath1618 Год назад

    Tried it today dear... Superb taste aarunnu

  • @sijijoy5312
    @sijijoy5312 3 года назад +1

    I will try it

  • @anuscreation6963
    @anuscreation6963 3 года назад +1

    ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി

  • @vinithadinesh5612
    @vinithadinesh5612 3 года назад

    സൂപ്പർ ഞാനും ഉണ്ടാക്കി

  • @ShintoBengamen
    @ShintoBengamen Месяц назад

    Thanks🌹 ) dear

  • @mujeeba8763
    @mujeeba8763 10 месяцев назад +1

    ബിരിയാണിക്ക് തൈര് നിർബന്ധമാണ് അതില്ലാതെ എന്ത് ബിരിയാണി

  • @joseyta1454
    @joseyta1454 4 года назад +5

    Enikk beef curry Yann avyasham biriyani undaki variety reethiyil kurae videos Kandy but ishtayath e video aann super☺️

  • @rafeeqmelethil3186
    @rafeeqmelethil3186 4 года назад +14

    ഗുഡ് വളരെ എളുപ്പം എല്ലാർക്കും ഉണ്ടാക്കാൻ പറ്റിയ ഒരു ബിരിയാണി താങ്ക്യൂ

  • @rosemary9490
    @rosemary9490 3 года назад

    Makkalkk Orupaad ushtamayi.. thanks

  • @anainamariya696
    @anainamariya696 4 года назад +1

    Nice

  • @PhantomPailey1971
    @PhantomPailey1971 3 года назад +1

    സൂപ്പർ ബീഫ്ബിരിയാണി

  • @adeena4296
    @adeena4296 3 года назад

    Ee methodil njn undakki too adipoliyayi

  • @taniabejoy5280
    @taniabejoy5280 3 года назад +1

    Very good recipe

  • @itsmevisok
    @itsmevisok 4 года назад +15

    I tried your recipe today, and was superb. Got great reviews from everyone, even I was wondered of my cooking skills. Thanks😊

  • @mehrusmeherus5593
    @mehrusmeherus5593 4 года назад +14

    ഞാൻ recipe ഉണ്ടാക്കി അടിപൊളി tasty ആയിരുന്നു yummy 😘😍👍😋😋😋

  • @thumbi9588
    @thumbi9588 2 года назад +2

    Chechy കുക്കറിൽ റൈസ് വേവിക്കുമ്പോൾ എത്ര വിസിൽ വേണമെന്നുടി പറഞ്ഞാൽ നന്നായി ഇരുന്നേനെ 👍😍

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  2 года назад

      1 or 2 mathy ...arikku anusarichu vevum maarum ..so am notsure!!!

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 2 года назад

      @@KeralaKitchenMomsRecipes ജീരകശാലക്ക് എത്ര വിസിൽ വേണം

  • @ajinajagfar8975
    @ajinajagfar8975 3 года назад

    Super njan try cheythu.... Ellarkkkum ishtayi

  • @shorts__by__fidha5046
    @shorts__by__fidha5046 3 года назад

    Njan Undaaki Soper Yemmi😘😘

  • @Ummukhaleel009
    @Ummukhaleel009 3 года назад

    Hy, njnm undakki... Adipoli 😋njn 1st time aa biryni undakiyath,elrkm ishtyi🥰

  • @aamiunni4445
    @aamiunni4445 4 года назад +3

    Vykitt njn undakki.oru rekshem illa. Super teaste 👌👌👌👌👌👌

  • @suchithrakv3962
    @suchithrakv3962 4 года назад +2

    Njn try chythuu superb

  • @davidthomas4893
    @davidthomas4893 4 года назад +6

    Tried. Tasty and unbelievingly simple. I think less than 1 hour is enough. Thank you.

  • @shahinadarvish1277
    @shahinadarvish1277 4 года назад +9

    Spr taste,, ഞാൻ ഉണ്ടാക്കി... Easy cooking... Tnx😍😍😍

  • @ansujiss6205
    @ansujiss6205 4 года назад +4

    Super Enik othri ishettamayi 😁😁

  • @riyaroseks8040
    @riyaroseks8040 4 года назад +1

    Njan try cheithu👌. Adaar taste🤤. Ellaaverkkm ishtaaii👍. Shopinn vaangunna athe pole😍. No words to explain♥...

  • @layyusvision7245
    @layyusvision7245 2 года назад +1

    Ith basmathi rice alle
    Basmathi rice jeeraga shala rice pole vattich edkavo
    Plz reply

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 года назад +1

    കുറേ വിഡിയോ കണ്ടു, ഇതാണ് എനിക്ക് ഇഷ്ടപ്പെട്ടത് സൂപ്പർ. ഈ വിഡിയോ നോക്കി ഞാനും ഉണ്ടാക്കി നോക്കും

  • @jaafaruthoyyar3813
    @jaafaruthoyyar3813 3 года назад +1

    Supper adipoli Nan undaki😘😘😘🙏🙏

  • @AhaanzDiaries
    @AhaanzDiaries 5 лет назад +3

    Chechi. Beef biryani super ayittund

  • @ayonaelizabethmanoj3066
    @ayonaelizabethmanoj3066 4 года назад +1

    Very nice

  • @ambikachandran1656
    @ambikachandran1656 4 года назад +1

    ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു.

  • @jibinjoseph4567
    @jibinjoseph4567 4 года назад +2

    മനോഹരം ഞാനും ചെയ്യും sunday

  • @nishageorge5045
    @nishageorge5045 4 года назад +6

    Njan try cheythu super

  • @ManuManu-mo7bk
    @ManuManu-mo7bk 3 года назад

    ഞാനും ഉണ്ടാകി.... അടിപൊളി

  • @Bilusgaming7898
    @Bilusgaming7898 3 года назад +2

    ഞാൻ ഇത് ട്രൈ ചെയ്തു നോക്കി അടിപൊളി ആയിരുന്നു ചേച്ചി 😘😘😘😘

  • @shwethasaju4080
    @shwethasaju4080 3 года назад +1

    Njan try cheythu...kidu biriyani... 👍😋👏

  • @soudhamuhammedali6998
    @soudhamuhammedali6998 3 года назад +2

    Njanundakki supper 👍

    • @KeralaKitchenMomsRecipes
      @KeralaKitchenMomsRecipes  3 года назад

      Thank you so much 🥰Ellarum ettavum kooduthal nalla comment itta recipe aanu ithu... negative comment varathathu😀Comment box nokkiyam manasilakum .....

  • @snehasuresh4915
    @snehasuresh4915 4 года назад +10

    I made this recipe today and it really touched my soul.Thankyou for sharing this recipe...😊

  • @alphymoljohn4441
    @alphymoljohn4441 3 года назад

    ഉണ്ടാക്കി... superb

  • @amanamn4765
    @amanamn4765 2 года назад

    Rice socking time ethre

  • @kaleedkaleedvaleed9910
    @kaleedkaleedvaleed9910 3 года назад

    Sooper orupad ishttamayi eppoyanu kanunnad

  • @zainabavm8345
    @zainabavm8345 2 года назад

    6 kg rice how many beef

  • @mysongofmadeena5275
    @mysongofmadeena5275 3 года назад +1

    Mashallh 🥰👍

  • @athirareni1421
    @athirareni1421 2 года назад

    Ethta hour kuthirkanam rice👆

  • @fathimafathi943
    @fathimafathi943 2 года назад

    Mm

  • @hafsaasees6547
    @hafsaasees6547 4 года назад +1

    Ithil curd lemon onnum cherthillallo
    Biriyanikk athu must aaanu

  • @kpskthangal7237
    @kpskthangal7237 4 года назад +1

    ഇതിലും സിംപിളായി ബീഫ് ബിരിയാണി ഇവർ തയ്യാറാക്കും

  • @sajinsaleem7170
    @sajinsaleem7170 3 года назад

    Adipoli

  • @sidheeqck767
    @sidheeqck767 2 года назад

    Tnxx

  • @shynivarghese5995
    @shynivarghese5995 4 года назад +6

    നന്നായിരിക്കുന്നു ഞാൻ ഉണ്ടാക്കും❤️👍

  • @CasaHenna
    @CasaHenna 5 лет назад +9

    😋👍. Bf biriyani

  • @manjujohn1514
    @manjujohn1514 4 года назад +10

    Tried it..superb 💯 so yummyy..😋thnx for ur recipe🔥

  • @bipin_varghese
    @bipin_varghese 4 года назад +6

    Thanks to the tips. I made it and got good responses from parents.

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 4 года назад +2

    super chechi..try cheyanm

  • @ajgamingwith5918
    @ajgamingwith5918 Год назад

    🎉🎉🎉🎉

  • @Mariyageo495
    @Mariyageo495 3 года назад

    Super Chechi I tried

  • @rashialanh7717
    @rashialanh7717 3 года назад +1

    സൂപ്പർ സൂപ്പർ 👌👌👌👌👌😋😋😋😋

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 7 месяцев назад

    ❤❤❤niceee 💜💜

  • @vijivijayan6027
    @vijivijayan6027 10 месяцев назад

  • @subunisa6034
    @subunisa6034 2 года назад

    Thanks, I will really try it.

  • @manoharanc993
    @manoharanc993 4 года назад +4

    Thanks 😄, njan ഉണ്ടാക്കി ചേച്ചി
    എനിക്ക് വളരെ ഇഷ്ടം മായി😋

  • @nikhitha1215
    @nikhitha1215 4 года назад +10

    Hi
    Njnm try cheythu ellarkum eshtayiii thank you vry much 🥰🥰🥰n keep going

  • @kishanpreston1533
    @kishanpreston1533 Год назад

    Plz put ingredients list in English

  • @usmanusman-hl4km
    @usmanusman-hl4km 4 года назад +10

    super recipes njan doubt adichan undakkiyadh but its awsome 👍👍mouthwatering recipe 🤤🤤thank uh so much ithatha😍😍

  • @neenushibu9014
    @neenushibu9014 4 года назад +1

    Supper.......... ഞാൻ ട്രൈ ചെയിതു

  • @dancingdazzlers2155
    @dancingdazzlers2155 4 года назад +2

    Njaaanum try cheythu super aayirunn thankss fo this recipe 😊😊😊

  • @tessyshibutessyshibu2716
    @tessyshibutessyshibu2716 4 года назад +3

    Njannum inn endakki nokki chechi....ellarkkum ishtayii..

  • @അബ്ദുൽറഹീംബാഖവി

    Cokkeril വയ്ക്കുകയാണെങ്കിൽ അരകിലോ ബസ്മതി അരിക്ക് എത്ര വെള്ളം ചേർക്കണം അല്ലാതെ വെയ്ക്കുകയാണെങ്കിലോ

  • @joshuvajojo5507
    @joshuvajojo5507 4 года назад +2

    Very good presentation.👍🏻

  • @beenaranjith9503
    @beenaranjith9503 3 года назад +1

    Too good. Thank u

  • @Laluchandran
    @Laluchandran 4 года назад +3

    Hi chechi.nn new subscruber aanu.nala thanne try cheyoom.ration rice ullu

  • @DeviPavilion
    @DeviPavilion 5 лет назад +3

    അടിപൊളി

  • @TheNihalnihal
    @TheNihalnihal 4 года назад

    കിടിലൻ

  • @SLAMMEDBOY-n3f
    @SLAMMEDBOY-n3f Год назад

    😋

  • @rosh4deeps184
    @rosh4deeps184 4 года назад +9

    Tried it today... Really yummy 😋

  • @maanadamsfaisal1010
    @maanadamsfaisal1010 3 года назад +2

    അടിപൊളി 🥰

  • @safanaasif4795
    @safanaasif4795 4 года назад +2

    Inn njanum aadyayitt ith nokkeett biriyani vechu. Adipoli aayirunnu. Thnks chechi😍😍😍

  • @rosymathews2552
    @rosymathews2552 3 года назад +2

    Poli❤

  • @cicilymraju702
    @cicilymraju702 4 года назад +9

    I too tried this recipe and it turned really yummy. Thanks a lot for uploading this video.

  • @shabnaabbas8681
    @shabnaabbas8681 3 года назад +3

    ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കാൻ പോവുകയാണ്👍

  • @jouharimedia933
    @jouharimedia933 4 года назад +1

    Easy recipe njn try cheythu nokam