#Bismivlogtpl

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ബീഫ് ബിരിയാണി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം
    ബീഫ് ബിരിയാണി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
    നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് വീഡിയോ ചെയ്യാൻ ആവേശം
    എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
    / bismivlog
    shusain7270@gmail.com
    sakkeer husain thottupoyil
    mob.9745837270

Комментарии • 69

  • @tilly.t8825
    @tilly.t8825 Год назад +5

    എനിക്കൊരു സംശയം. ബീഫ് ചിക്കനെ അപേക്ഷിച്ച് വെന്തു കിട്ടുവാൻ സമയം കൂടുതൽ വേണ്ടതല്ലേ. അപ്പോൾ വേവിച്ച ചോറ് ബീഫിന് മുകളിൽ ഇട്ട് ബീഫ് വേവിച്ചാൽ എങ്ങനെ ആ ചോറ് കുഴഞ്ഞു പോകാതെ കിട്ടും? ആ ഇത്തിരി ചൂടിൽ ഫ്രഷ് ആയിട്ടുള്ള ബീഫ് വെന്തു കിട്ടുമോ?

    • @Suhail-9775
      @Suhail-9775 9 месяцев назад

      റൈസ് നമ്മൾ പിന്നീട് വരുന്ന 25% വെള്ളത്തിൽ അല്ലാലോ ബോയിൽ ചെയ്യുന്ന ആ heatil vendhu വരും.
      ബീഫ് ഒരു ഒന്നര മണിക്കൂർ ടൈം എങ്കിലും വേണം depents on the hardness ഓഫ് the meat.
      അപ്പൊ രണ്ടിന്റേം വേവ് balanced ആവും.
      നിങ്ങളുടെ ഈ സംശയം എനിക്കുണ്ടായിരുന്നു കുറേ മുന്നേ..😅

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +1

    Rice വറ്റിച്ചെടുക്കു chirattayittu dum ചെയ്യക masala മിക്സ്‌ chaidadinu shesham beef idu

  • @mansoorman51
    @mansoorman51 2 года назад +2

    Suparyitund

  • @bijuthomas6436
    @bijuthomas6436 2 года назад +1

    👍👍👍👆👌👌👌 കൊള്ളാം നന്നായിട്ടുണ്ട്. ബീഫ്‌ ബിരിയാണി മസാലപ്പൊടി കൂട്ട് റെസിപ്പി അപ്‌ലോഡ് ചെയ്യാമോ

  • @libuvlog6732
    @libuvlog6732 2 года назад +5

    അടിയിൽ പിടിച്ചോ .
    ചപ്പ് പൊതീന കറിവേപ്പ് എവിടെ അത് ഇട്ടിട്ടില്ല
    പെ തീന കുറച്ച് ഇട്ടു

  • @muhammedsaleem6411
    @muhammedsaleem6411 Год назад

    Good

  • @maanumaanu6628
    @maanumaanu6628 Год назад

    Spr

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +2

    Beef Biriyani super

  • @rxtechy5929
    @rxtechy5929 Год назад

    Taste nirnayikkunnathu aa masalayanu athu parayathe entha karyam

  • @Ramshi410
    @Ramshi410 9 месяцев назад

    Beef adiyil pidichittundallo...?

  • @kazhchakal6436
    @kazhchakal6436 3 года назад +1

    കൊള്ളാം നന്നായിട്ടുണ്ട് 😋

    • @shadilmk7577
      @shadilmk7577 Год назад

      സൂപ്പർ നന്നായിട്ടുണ്ട്

  • @plszaplaza7104
    @plszaplaza7104 Год назад

    Ade poli

  • @damodaranp7605
    @damodaranp7605 Год назад

    Aa marunnile ingredients parayamo?

  • @Salmankhan-vh8my
    @Salmankhan-vh8my 3 года назад +1

    ഇവിടെ ഗൾഫിൽ ഞങ്ങൾക്ക് വിറകും തീക്കണലും ഇല്ല. അതുകൊണ്ട് ബീഫ് പച്ച മസാലയിൽ ആദ്യം വേവിച്ചിട്ട് പിന്നീട് റൈസ് വേവിച്ചിട്ട് ബീഫിന് മുകളിലിട്ട് ദം ചെയ്താൽ നാട്ടിലെ ബീഫ് ബിരിയാണിയുടെ ട്ടേസ്റ്റ് കിട്ടുമോ

    • @Bismivlog
      @Bismivlog  3 года назад

      വേവിച്ചു വെച്ചാല് പച്ചയിൽ വെക്കുന്ന ടെസ്റ്റ് കിട്ടത്തില്ല

    • @junaisbabu2930
      @junaisbabu2930 2 года назад +1

      മസാല കൂട്ടി സെറ്റ് ആക്കി അരി 75%വേവിച്ചു മസാലയിൽ ഇട്ട് ഒരു 10മിനിറ്റ് തീകത്തിക്കുക ഓഫ് ചെയ്യുക പിന്നെ ഒരു 10 മിനിറ്റ് കഴിഞ്ഞു വീണ്ടും ചെറിയ തീയിൽ വെക്കുക 20 മിനിറ്റ് ശേഷം 2മണിക്കൂർകഴിഞ്ഞു പൊട്ടിക്കുക 👌👌👌👌👌👌ഒരു കാര്യംപ്രത്യകം ഓർക്കുക ചെമ്പ് അടികട്ടിയുള്ളത് വേണം...... അല്ലെങ്കിൽ അടിയിൽ പിടിക്കും 👌👌👌👌👌👌

  • @kasimmbt7377
    @kasimmbt7377 Год назад

    Mallichapp enthina ittath baayi kash kooduthalalle

  • @shahulhameed-qb2hq
    @shahulhameed-qb2hq 3 года назад +1

    🔥🔥🔥

  • @abdulgafoorvp5968
    @abdulgafoorvp5968 2 года назад

    Beef adiyil karinju pidichu alle...athu ningal nice aayit vedio yil ozhivaaki...mmm kollaaam....

  • @rabiyamannani7577
    @rabiyamannani7577 Год назад +2

    തൊപ്പി വെച്ചതിനു ഒരു ലൈക്

  • @shahabaspy6345
    @shahabaspy6345 2 года назад +1

    Please share the biriyani marunnu recipe and garam masala recipe

  • @sainuka4286
    @sainuka4286 2 года назад +4

    അടിയിൽ പിടിച്ചു Bro

    • @stefinfrancis7028
      @stefinfrancis7028 Год назад

      Masala mix cheythu kazhinju rkg ellel sunflower use cheynm athu cheythillaa atha adiyil pidichee

  • @shahanaz9036
    @shahanaz9036 Год назад

    ബിരിയാണി മരുന്ന് എന്താണ്, എങ്ങനെ ആണ് മിക്സ്‌

  • @vinishamohan3133
    @vinishamohan3133 2 года назад +1

    Chiken biriyani cheyne

  • @shihabudheen6844
    @shihabudheen6844 3 года назад

    Gd👌👌👌👌

  • @rxtechy5929
    @rxtechy5929 Год назад

    Biriyani marunninte koott parayu

  • @rejina278
    @rejina278 Год назад

    Kayama rice ano

  • @nelsonvarghese743
    @nelsonvarghese743 Год назад

    ബിരിയാണി ടിപ്സ് അടിപൊളി 👍ഒന്നും പറയാനില്ല..... പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം പ്ലാസ്റ്റിക് അടുപ്പിലിട്ട് കത്തിച്ചത് ശെരിയായില്ല. ഒരുപാട് വ്യൂവേഴ്സ് ഉള്ളപ്പോ ഇങ്ങനൊരു പ്രോത്സാഹനം കൊടുക്കുന്നത് പോലെയാവില്ലേ അത്‌ 🤔

  • @whitesandstudio7729
    @whitesandstudio7729 3 года назад

    Hlo rice etha upayogikunath

    • @Bismivlog
      @Bismivlog  3 года назад

      ഷാഹി ദുൽഹൻ

  • @CybcaGaming
    @CybcaGaming 3 года назад +1

    Masha Allah👍 Youtubil kandeil vech eattavum nalla kallyana biriyani recipe. Ingal sthalam evideyan?

    • @Bismivlog
      @Bismivlog  3 года назад

      മഞ്ചേരി

    • @CybcaGaming
      @CybcaGaming 3 года назад +1

      Bismi vlog tpl ബിരിയാണി മരുന്ന് എങ്ങനെയാണ് ഉണ്ടാക്കൽ ? അതെ പോലെ ആദ്യം ഇട്ട ഏലക്ക പട്ട പൂവ് പൊടിയും എങ്ങനെയാ ഉണ്ടാക്കൽ ?

  • @minibarskfasil8082
    @minibarskfasil8082 3 года назад

    Rice athan koodi parayo

  • @sunainaribishan9222
    @sunainaribishan9222 3 года назад

    👌👌👌👌👌👌adipoli ttaa

  • @FathimaVattamkulam-il1yr
    @FathimaVattamkulam-il1yr Год назад +2

    കരിഞ്ഞു ബീഫ്

  • @ismailmoozhikkal6750
    @ismailmoozhikkal6750 Год назад

    അരി ഏതാണ് ബോസ്സ്

    • @Bismivlog
      @Bismivlog  Год назад

      ഷാഹി ദുൽഹൻ

  • @minibarskfasil8082
    @minibarskfasil8082 3 года назад

    3 kilon beef aduthatto ethra kilon ari aduthu

  • @dileepsoumya1609
    @dileepsoumya1609 3 года назад

    Adiyil pidichu alle

  • @sreesworld211
    @sreesworld211 2 года назад

    ഏത് അരിയാണ്

  • @amfa312
    @amfa312 3 месяца назад +1

    നിങൾ ഒറ്റക്കൊള്ളൂ

  • @suhailathanikkal192
    @suhailathanikkal192 3 года назад +1

    അരി.l. മണിക്കൂർ വെള്ളത്തിൽ ഇട്ടു വകൻ പാടുണ്ടോ

  • @rashidrashiachu6068
    @rashidrashiachu6068 3 года назад +2

    ബിരിയാണി ചോറിന് ടേസ്റ്റ് വരാൻ ഏത് എസൻസ്സ് അണ്ണ് ഉപയോഗിക്കേണ്ടത് റോസ് വാട്ടർ അണോ ഒന്ന് പറഞ്ഞ് തായോ പ്ലിസ്സ്

    • @Bismivlog
      @Bismivlog  3 года назад +1

      ബീഫ് ദം ബിരിയാണി വെക്കുമ്പോൾ എസെൻസ് ഉപയോഗിക്കാറില്ല
      ഹോട്ടലിൽ വേവിച്ചത് വെക്കുന്ന സമയത്തൊക്കെ വാസനക്ക്‌ വേണ്ടിയിട്ട് റോസ് വാട്ടറും ബിരിയാണി എസൻസ് ഉപയോഗിക്കാറുണ്ട്

    • @Bismivlog
      @Bismivlog  3 года назад +3

      9745837270. What'sappp

  • @riakitchenandvlogs4265
    @riakitchenandvlogs4265 3 года назад

    Adipoliyayittundu beef biriyani

  • @nizarthamseela7431
    @nizarthamseela7431 3 года назад

    Rice ethaann

  • @Vms3027
    @Vms3027 9 месяцев назад

    പ്ലാസ്റ്റിക്കടുപ്പിലിട്ടത്.. ശരിയായില്ല

  • @AF_Fashion_Store
    @AF_Fashion_Store 3 года назад

    ബിരിയാണി ഒരു രക്ഷയില്ലാട്ടോ
    Really Super
    എല്ലാം വളരെ വിശദീകരിച്ചു പറഞ്ഞു തന്നു
    Thanks For Sharing

  • @Nasarudheen2244
    @Nasarudheen2244 3 года назад

    സൂപ്പർ

  • @anusreedhanesh9702
    @anusreedhanesh9702 3 года назад

    Supr

  • @akhilakhi3926
    @akhilakhi3926 3 года назад

    🔥🔥