MUSHROOM CHICKEN | Spicy Chicken Mushroom Masala | Cooking Skill Village Food

Поделиться
HTML-код
  • Опубликовано: 11 сен 2020
  • How To Make Mushroom Chicken Masala
  • ХоббиХобби

Комментарии • 4 тыс.

  • @sreehari6057
    @sreehari6057 3 года назад +2919

    ഇദ്ദേഹത്തിന്റെ വീഡിയോകളിൽ ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരാളുണ്ട്. കൂട്ടുകാരന് വേണ്ടി ഇത്രയേറെ കഷ്ടപ്പെടുന്നു ഒരു കൂട്ടുകാരൻ. Ratheeshettan😍😘

    • @goodvibes6942
      @goodvibes6942 3 года назад +18

      Aal Poli aan 😍

    • @ananthu4141
      @ananthu4141 3 года назад +49

      Athe.... but pullikkoru energy illatha pole.... chaadi chaadi nikkande.. 😁😁😁Firos ikka main🤩🤩

    • @fahminsh
      @fahminsh 3 года назад +1

      ruclips.net/video/Tv953g0R-oM/видео.html

    • @ramumaddy9074
      @ramumaddy9074 3 года назад +17

      Ayn avne nalla food kittinille

    • @keralablastersofficial7565
      @keralablastersofficial7565 3 года назад +6

      @Appu FF തിരിച്ചുo വേണം

  • @riyas786pm5
    @riyas786pm5 3 года назад +639

    ഫിറോസ് ഇക്കാന്റെ cameraman ന്നെ🎥📸 കാണിക്കണം എന്ന് അഭിപ്രായം ഉള്ള ആരൊക്കെ ഉണ്ട്

    • @RIYASKPZ
      @RIYASKPZ 3 года назад +12

      ക്യാമറ man ലക്ഷ്മണൻ ആണ്

    • @vijayfansasociation
      @vijayfansasociation 3 года назад

      Riyas786 Pm ruclips.net/channel/UC6Y_2BMTJBPjV7Yl76MFJKQ

    • @minnalfox3182
      @minnalfox3182 3 года назад +3

      @@RIYASKPZ @najuz corner enta channel sub cheyyumo

    • @ameenami6020
      @ameenami6020 3 года назад

      Next video Kozhi manthi plz

    • @ChinnusFamilyKitchen
      @ChinnusFamilyKitchen 3 года назад

      👏👏👏

  • @askarperal8269
    @askarperal8269 3 года назад +262

    ദാഹിക്കുമ്പോൾ വെള്ളം കിട്ടിയില്ലെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി.. ഒരു ലിറ്റർ വെള്ളം കിട്ടും 😜😜

  • @sudhiviji7516
    @sudhiviji7516 3 года назад +914

    വേറെ നിവർത്തി ഇല്ല, ഇതു കണ്ടു വെള്ളമിറക്കം, എന്നെപോലെ ആരൊക്കെ ഉണ്ട് 😬🙄

  • @jebin2430
    @jebin2430 3 года назад +93

    കർപ്പൂരം വിട്ട് ഒരു കളിയുമില്ലാ😀💥
    പൊളി സാനം😍👍

  • @ws3900
    @ws3900 3 года назад +923

    വൃത്തിയായിട്ടുള്ള പാചകവും മറ്റുള്ളവർക്ക് കൊടുക്കാനുള്ള ആ മനസ്സും അതാണ് മക്കളെ ഇവരുടെ ഹൈലൈറ്റ്

  • @techtipsbyandrin1467
    @techtipsbyandrin1467 3 года назад +677

    ഫിറോസ് ഇക്കയുടെ ഭക്ഷണം കഴിക്കാൻ താല്പര്യം ഉള്ളവർ like here👍🤤🤤

  • @mahaboobvaswil6038
    @mahaboobvaswil6038 3 года назад +132

    എനിക്കിഷ്ട്ടം രതിഷിനെയാണ്.. ✌️👌👌പാവം ഒന്നും മിണ്ടതെ പണിയെടുക്കും

  • @sinanmk6831
    @sinanmk6831 3 года назад +212

    വൃത്തിയാണ് സാറെ ഇവരുടെ main👌
    ഇതൊക്കെ കാണുകയല്ലാതെ വേറെ വഴിയില്ല 😅

    • @safoorasali837
      @safoorasali837 3 года назад

      ഈ കമന്റ്‌ ഇടാൻ വന്ന ഞാൻ 😒

    • @meenasuresh7751
      @meenasuresh7751 3 года назад

      വളരെ ശരിയാണ്. എല്ലാം വീഡിയോ യിലും ഞാൻ ശ്രദ്ധിച്ചു.

    • @QUIZTIPS
      @QUIZTIPS 3 года назад +1

      @@KeffectDigital Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls

  • @agniveshsl4688
    @agniveshsl4688 3 года назад +56

    Ratheesh ettan onn ചിരിച്ച്ച് കാണൻ aagraham ullavar undo ✨

  • @vimalaraj8088
    @vimalaraj8088 3 года назад +100

    രതീഷ് ഇത്രെയൊക്കെ കഴിച്ചിട്ടും ഒരു ജീവനില്ലല്ലോ. 😁

  • @noufanafsnoufalummer1198
    @noufanafsnoufalummer1198 3 года назад +35

    രതീഷ് എന്താ ഒന്നും മിണ്ടാത്തെ മൂളാൻ മാത്രമേ അറിയൂ കൂൺ സൂപ്പർ അടിപൊളി

  • @onaip5998
    @onaip5998 3 года назад +249

    മലയാളത്തിലുള്ള ഫുഡ്‌ ചാനലുകളിൽ ആരും തന്നെ ചെയ്യാത്ത രീതിയിൽ വളരെ വലിയ quantity ൽ രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന FIROZ ഇക്ക ആണെന്റെ ഹീറോ 🤩

    • @nikhilravi9106
      @nikhilravi9106 3 года назад +2

      Orphanagil kodukkum edak edak great ikkaa

  • @MYMOGRAL
    @MYMOGRAL 3 года назад +172

    എല്ലാത്തിനും ഉപരി
    കഴിക്കുന്നതിലും വളരെ മികച്ച രീതിയാണ് കേട്ടോ തിരജെടുത്തേകുന്നത്
    പാവങ്ങൾക്ക് കൊടുക്കുന്നെ കാണുമ്പോൾ തന്നെ സന്തോഷമാ 👌👌👌👌👌

  • @bijoybiju5041
    @bijoybiju5041 3 года назад +360

    പൊന്നാര ചെങ്ങായി രതീഷേ അനക്ക് വാ തുറന്നു വല്ലോം പറഞ്ഞൂടെ 😁😁

  • @kumaranmohan5024
    @kumaranmohan5024 3 года назад +145

    സ്വയം ഉണ്ടാക്കി മറ്റുള്ളവരെ കൊണ്ട് ടേസ്റ്റ് നോക്കിപിക്കുന്നവരെകാൾ സ്വയം ഉണ്ടാക്കി സ്വയം ടേസ്റ്റ് നോക്കി അടിപൊളി ആണെന്ന് പറയുന്ന ഫിറോസ് ഇക്കെയാണെനിക്കിഷ്ടം

  • @jithinblazti1813
    @jithinblazti1813 3 года назад +170

    മഷ്‌റൂം ചിക്കൻ ഇതുവരെ കഴിച്ചിട്ടില്ലാത്തവർ ലൈക്‌ 👍

    • @fahminsh
      @fahminsh 3 года назад

      ruclips.net/video/Tv953g0R-oM/видео.html

  • @royaldaffodils...
    @royaldaffodils... 3 года назад +215

    ആഹാരം കഴിക്കുമ്പോളും 1 മീറ്റർ അകലം പാലിച്ചു ഇരുന്ന ഫിറോസ് ഇക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്

    • @dream-kk9kb
      @dream-kk9kb 3 года назад +7

      Pani edukkumbol akalam paalichittillallo🙄🙄

  • @guppyandpetsvlog
    @guppyandpetsvlog 3 года назад +166

    Adipoli taste akum👌👌👌👌

    • @muhammedrafeeqrafi44
      @muhammedrafeeqrafi44 3 года назад +2

      ഫിറോസ് എന്റെ 👌👌👌👌👍👍👍👍👍👍👍👍👌👍👌👌

    • @muhammedrafeeqrafi44
      @muhammedrafeeqrafi44 3 года назад

      Hi

    • @ashatv3161
      @ashatv3161 3 года назад +2

      Gireestaan Katta fana njan

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/ewajxs8PTfE/видео.html

  • @nsmrvlog7574
    @nsmrvlog7574 3 года назад +28

    ഭക്ഷണം കഴിച്ചപ്പോൾ സാമൂഹികഅകലം പാലിച്ച നിങ്ങൾക്ക് 👍👍👍

  • @ibru_chappa_6072
    @ibru_chappa_6072 3 года назад +135

    ഫിറോസ്‌ക്ക സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചിട്ടുണ്ട് 😂😂

  • @sajafathima4749
    @sajafathima4749 3 года назад +39

    Chikken ishttamullavar like adi

  • @raniyafathima3993
    @raniyafathima3993 3 года назад +4

    Mushroom ചിക്കൻ സൂപ്പർ. ഞാനിത് വരെ കഴിച്ചിട്ടില്ല.

    • @kkraoof7670
      @kkraoof7670 3 года назад

      Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe
      Chaydhaal madhi pls oru 1k aakkannam plsss

  • @shafeeq9764
    @shafeeq9764 3 года назад +18

    Ummmm. എന്നുള്ള സൗണ്ട് കേട്ടാലറിയാം സാധനം പൊളിയാ 😃

  • @iamhafsin
    @iamhafsin 3 года назад +628

    ഉള്ളി അരിയുമ്പോ വിരൽ അങ്ങനെ വെച്ചാൽ പണി കിട്ടും. നഖം കത്തിയുടെ ഭാഗത്തേക്ക് വരുന്ന രീതിയിൽ പിടിച്ചാൽ പെട്ടന്ന് തൊലിയിൽ കത്തി തട്ടില്ല.ഫിറോസ് ഇക്കാനോടല്ല. അതിനു ഞാൻ ആയിട്ടില്ല. കമെന്റ് വായിക്കാൻ വന്നവർക് വേണ്ടി മാത്രം.

    • @savaad.___
      @savaad.___ 3 года назад +6

      അടിപൊളി

    • @shahal6467
      @shahal6467 3 года назад +1

      @@savaad.___ Mm

    • @rahulravi3997
      @rahulravi3997 3 года назад +110

      അതെന്താ ഫിറോസിക്കാടെ തൊലി കത്തി കൊണ്ടാൽ മുറിയില്ലേ😄

    • @BLACK___NOIR___x
      @BLACK___NOIR___x 3 года назад +4

      @@rahulravi3997 🤣

    • @safwanp2932
      @safwanp2932 3 года назад +15

      @@rahulravi3997 ബഹുമാനം കൊണ്ടായിക്കും ബ്രോ😇😘

  • @shahanatalks9715
    @shahanatalks9715 3 года назад +37

    ഫിറോസ് ഇക്കാ നിങ്ങൾ കേരളത്തിന്റെ മുത്താണ് 🤩🦋 നിങ്ങൾ ഉണ്ടാകുന്നത് ഒക്കെ വെറൈറ്റി ആണ് 😍❤️

  • @sajus7244
    @sajus7244 3 года назад +21

    ദൈവമേ ഈ ലക്ഷ്മണനും രതീഷും എന്ത് ഭാഗ്യവാൻ മാർ ആണ്.... എല്ല വീഡിയോയിലും ഇവരിൽ ഒരാൾ കാണും.. ഗോഡ് ബ്ലസ്സ് യൂ ഇക്ക..

  • @vikrasbabumundambra2624
    @vikrasbabumundambra2624 3 года назад +9

    തീർച്ചയായും നിങ്ങളുടെ ഓരോ വീഡിയോയും കണ്ടിരുന്നു പോവുക തന്നെ ചെയ്യും, നല്ല അന്തരീക്ഷവും പരിസരവും നല്ല അവതരണവും, എല്ലാം സൂപ്പർ 👍👍👍

  • @hyderabadfcfanboy6574
    @hyderabadfcfanboy6574 3 года назад +354

    ഉണ്ടാക്കിയ സാനം രുചിച്ചു നോക്കി ഉമ്മ്മ്മ്മ്മ്മ എന്ന് പറയുന്ന FIROZ IKKA FANS ഇവിടൊരു LIKE.....

    • @kptalks4816
      @kptalks4816 3 года назад +5

      Hello,
      എന്റെ പേര് അതുൽ എനിക്ക് ഒരു ചാനൽ ഉണ്ട് പറ്റുവാണെങ്കിൽ ഒന്ന് വിസിറ്റ് ചെയ്യുക വീഡിയോസ് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

    • @madgamer2520
      @madgamer2520 3 года назад +1

      @@kptalks4816 bro ende chanel sub cheyyuo tirichum full support

    • @nmedics952
      @nmedics952 3 года назад +1

      Health is wealth ruclips.net/video/cjWvt42tkI8/видео.html

    • @atscraps7716
      @atscraps7716 3 года назад +2

      ruclips.net/video/-0vu2B_3JmA/видео.html
      ✌️

    • @usharaveendran4795
      @usharaveendran4795 3 года назад

      എനിക്കും ഉണ്ട് Ajis Creations എന്നൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടുനോക്കുമോ ഇഷ്ടമായാൽ മാത്രം കണ്ടാൽ മതി ഇഷ്ടമായില്ലേൽ ഡിസ്‌ലൈക്ക് അടിച്ചോളൂ

  • @jithin_thalassery
    @jithin_thalassery 3 года назад +240

    ഫിറോസിക്ക വീട്ടിന്റെ അടുത്ത് വാടക വീട് ഉണ്ടെങ്കിൽ ഒന്ന് പറയണേ 😂. മണം അടിക്കുമ്പോൾ വന്നു ഞണ്ണിയിട്ട് പോകാലോ 😁

    • @niveds6399
      @niveds6399 3 года назад +5

      Cheriyoru comment thozhilali anenn thonnunnu😂😂

    • @SINANAvala
      @SINANAvala 3 года назад +1

      @@niveds6399 ബ്രോ സബ്സ്ക്രൈബ് ചെയ്യുമോ എന്ടെ ചാനൽ

    • @niveds6399
      @niveds6399 3 года назад

      @@SINANAvala cheythu bro😇👍

    • @Dwhhacks
      @Dwhhacks 3 года назад +1

      Angotte cheytho thirichum cheyyane pleeese ❤️❤️

    • @neelimapraveen240
      @neelimapraveen240 3 года назад

      🤣🤣🤣🤣🤣🤣🤣

  • @mohanannairvb7322
    @mohanannairvb7322 2 года назад +11

    I'm a retired catering manager of TVS group of companies. I would like to say you that, you are a wonderful chef and you will succeed a great highest position in this field. Stay blessed.

  • @sharmiskitchen2500
    @sharmiskitchen2500 3 года назад +21

    Really looks so yummy and delicious recipe 👌👌

  • @anshifff_oo
    @anshifff_oo 3 года назад +437

    എന്നെ പോലെ mushroom ചിക്കൻ കയികാത്തവർ ആരങ്കിലും ഉണ്ടോ .....

  • @sleepwithrain6363
    @sleepwithrain6363 3 года назад +140

    I love to eat this kind of spicy❤. But can't find. india is the best place for people who travel to foods. I hope I can handle this spicy level 🔥🔥

  • @travdine
    @travdine 3 года назад +2

    Ohh സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു എന്തായാലും ഒന്ന് ട്രൈ ചെയ്യണം 😋😋

  • @mukteswardash3563
    @mukteswardash3563 3 года назад +2

    Language Samjh me kuch nehi aya par dekh ke muh me pani ayaa 🤤😋

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +60

    *FIROS ഇക്കാടെ അയൽവാസി ആയി ജനിക്കാനും വേണം ഒരു റേഞ്ച് 😎😎😎😉*

  • @AutotechtravelShabeerali
    @AutotechtravelShabeerali 3 года назад +79

    പണ്ട് കൂൺ കഴിക്കണമെങ്കിൽ ഇടിയും മഴയും വേണമായിരുന്നു

    • @foodieras6007
      @foodieras6007 3 года назад +2

      Sathyam 😞

    • @safeena-fathima
      @safeena-fathima 3 года назад

      ആന്ന്

    • @sadiqwandoor9849
      @sadiqwandoor9849 3 года назад

      പണ്ടല്ല bro ഞാൻ ഇപ്പോഴും പരിക്കാരുണ്ട്

    • @Dwhhacks
      @Dwhhacks 3 года назад +1

      Angotte cheytho thirichum cheyyane pleeese ❤️❤️

    • @Dwhhacks
      @Dwhhacks 3 года назад +1

      @Kukku's Kitchen angotte cheytho thirichum cheyyane pleeese ❤️❤️

  • @lqdspidey1788
    @lqdspidey1788 3 года назад +33

    ഇതൊന്നും ഉണ്ടാക്കില്ലെങ്കിലും വീഡിയോ കണ്ട് വെള്ളമിറക്കി സമദാനിക്കും

  • @cookingwithzahra459
    @cookingwithzahra459 3 года назад

    Love from Pakistan....for Pakistani recipe hit like

  • @Himalaya555
    @Himalaya555 3 года назад +43

    ഞങ്ങളപ്‌ലോഡ് ചെയ്യുന്ന വ്യത്യസ്തമായ വീഡിയോകൾ കാണാൻ , വ്യത്യസ്തമായ ടേസ്റ്റ് അല്ലെ ലക്ഷ്മണാ 🤩 ഹോ എല്ലാം ഒരു വ്യത്യസ്തത. അവതരണം , പാചകം, ലൊക്കേഷൻ💥 ❤️😋😋

    • @fahminsh
      @fahminsh 3 года назад

      ruclips.net/video/Tv953g0R-oM/видео.html

  • @snp-zya
    @snp-zya 3 года назад +165

    കഴിക്കുന്നത് ok, പക്ഷേ ആ കഴിക്കുന്ന സൗണ്ട് കൂടി കേൾക്കുമ്പോ എന്റെ സാറേ ഒന്നൂടെ കൊതി കൂടുന്നു
    ആരോട് പറയാൻ ഇന്നും വീട്ടില് താള് കറി!

  • @cyb9537
    @cyb9537 3 года назад +37

    ഫിറോസിക്കാ കുബ്ബൂസ് ഉണ്ടാക്കി കാണിക്കാമോ
    Those who support me Come here

  • @yliza43
    @yliza43 3 года назад +2

    I didn't understand your language but I love your cooking channel.

  • @alfazmohd1452
    @alfazmohd1452 3 года назад +161

    ഇൻട്രോ പറയാതെ ആദ്യം തന്നെ ചിക്കൻ കഴുകിയെടുക്കാൻ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ 😜😜👌

  • @Travelerabrar
    @Travelerabrar 3 года назад +63

    Who else been watching " Village food channel " for more than a year? 💕💕💕
    👇👇

  • @dwyaanegaming
    @dwyaanegaming 3 года назад +41

    ഫിറോസ് ഇക്കാനെ കാണുന്ന നാട്ടിലെ ലെ കോഴികൾ : "വാസു അണ്ണൻ വരുന്നെടാ ഓടിക്കോ"😘😁😀

    • @malluonetech
      @malluonetech 3 года назад +1

      Bro ഞാൻ ഒരു you tube ചാനൽ തുടങ്ങിയിട്ടുണ്ട് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ

  • @josedariovaronsotelo2360
    @josedariovaronsotelo2360 3 года назад +2

    It is very good but, May You translate to spanish please???

  • @sarang343
    @sarang343 3 года назад +24

    Assistant ആയിട്ട് വരാൻ താല്പര്യം ഉണ്ട് CV അയക്കട്ടെ 😂😂😂🤤🤤🤤🤤

  • @kiranedakkazhiyoor7399
    @kiranedakkazhiyoor7399 3 года назад +113

    രതീഷ്ബായ് ഫിറോസ്ക ചോദിക്കുന്നതിനു മറുപടി പറയുന്നില്ല.. രതീഷ് ബായ് ഒന്ന് ഉഷാറാവ് 💪💪

    • @jrsmoki9031
      @jrsmoki9031 3 года назад +16

      ഉണരൂ രതീഷ് ഉണരൂ 😅😅

    • @josemonmathew331
      @josemonmathew331 3 года назад +3

      @Akhil Andrews 😂

    • @gokulcc07
      @gokulcc07 3 года назад +1

      Lakshmanan illalloo

    • @railfankerala
      @railfankerala 3 года назад +1

      @Akhil Andrews ,🤣🤣

    • @kiranedakkazhiyoor7399
      @kiranedakkazhiyoor7399 3 года назад +2

      @Akhil Andrews പുള്ളി ഈ കമെന്റ് വായിച്ചാൽ അടുത്ത വീഡിയോസിൽ മിണ്ടിയിരിക്കും 😄

  • @DaddyVillageFood
    @DaddyVillageFood 3 года назад +4

    wow looking so delicious very yummy
    love from Daddy Village Food😊😊😊

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 года назад +3

    ഫിറോസ്‌ക്കാടെ ചാനൽ & കുക്കിംഗ്‌ വേറെ ലെവൽ ആണ് ✌️🤩

  • @abijithdineshan587
    @abijithdineshan587 3 года назад +156

    ഇക്കാ നിങ്ങള് കഴിക്കുന്നത് കാണിക്കല്ലപ്പാ വായിൽ നിന്ന് വെള്ളം വരുന്ന് 😋🤤

  • @Raj-cw1eq
    @Raj-cw1eq 3 года назад +55

    ഫുഡ് പൊളിച്ചു ... വെറൈറ്റി ഐറ്റം ... രതീഷ് ഒന്നും മിണ്ടുന്നില്ലല്ലോ ! എന്തുപറ്റി ?

    • @abduljaleel6578
      @abduljaleel6578 3 года назад +1

      എന്തിനാ വെറുതെ. ജിലേബി മധുരമാണല്ലോ എന്ന് പറഞ്ഞ പുള്ളിയാ

    • @ajithpk6497
      @ajithpk6497 3 года назад +2

      Enikk ishtapedunila orumathiri pinangi irikunna pillere pole

  • @HariKumar-sx3ki
    @HariKumar-sx3ki 3 года назад +71

    ഉം. പൊളി😎
    മറ്റവൻ പിന്നെ ഷോക്ക് അടിപ്പിച്ചാൽ പോലും ചിരിക്കില്ല😂😂

    • @kkraoof7670
      @kkraoof7670 3 года назад +1

      Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe
      Chaydhaal madhi pls oru 1k aakkannam pls

    • @muhammadameen8736
      @muhammadameen8736 3 года назад +1

      🤣🤣🤣🤣correct

  • @sarmilavv3775
    @sarmilavv3775 3 года назад +5

    🙋‍♀️ഹായ് Ekka, video കാണാൻ വെയ്ക്കി😔 sry. കൂൺ കറി സൂപ്പർ 🙂. എവിടെനിന്നും കിട്ടി കൂൺ? ഞാൻ മുൻപ് ചോതിച്ചതിന്ന് replay തന്നില്ല.... !

  • @DreamRider-sv4ei
    @DreamRider-sv4ei 3 года назад +27

    ഇക്ക കിടു പൊളിച്ചു.... പിന്നെ എല്ലാവരും സുഖമായി ഇരിക്കുന്നോ

  • @suvarnareddy4585
    @suvarnareddy4585 3 года назад +10

    Good superb sir really amazing yummy yummy sir god bless you sir...... 🙏🙏🙏👏👏👏👌from AP.. Sir👍👍👍😀❣❣🌹

  • @balki7667
    @balki7667 3 года назад +5

    കുഞ്ഞു കുട്ടികൾ വരെ ഈ ഫിറോസ് ഇക്കാക്കാന്റെ ഫാൻ ആണ് ട്ടോ 🥰😍

  • @Earn3sttt
    @Earn3sttt 3 года назад +3

    Wow it looks yummy, I want to taste it. Watching from Philippines 😁

  • @TheRawVlogs
    @TheRawVlogs 3 года назад +58

    ഭക്ഷണം കഴിക്കാൻ നേരത്ത് Social Distancing കാണിച്ചത് ആരും കാണാതെ പോകരുത്. Firoskkaa പൊളി.

    • @minnupk6748
      @minnupk6748 3 года назад

      Cuttinginde time il distancing kanikkathathum kanathe pokaruth

  • @Traveltimeee
    @Traveltimeee 3 года назад +44

    I miss Kerala and their food😭❤️

  • @mahesheditz6325
    @mahesheditz6325 3 года назад +23

    ചേട്ടന്റെ ശബ്ദം പൊളി..
    സംസാരിക്കുമ്പോ വായിൽ വെള്ളം വരുന്നു

  • @vinodsarasamma1569
    @vinodsarasamma1569 3 года назад +1

    Camera man oru rakshyilla adipolli

  • @bgmzarena8753
    @bgmzarena8753 3 года назад +49

    ഫിറോസിക്ക :മം ഒരു രക്ഷയില്ല.
    ക്യാമറ മാൻ :കഴിച്ചു കഴിഞ്ഞു കൊറച്ചു എനിക്കും തരണേ

    • @btechmlxmediatips1669
      @btechmlxmediatips1669 3 года назад +1

      നല്ല tipsകൾ അറിയാൻ ഈ ചാനൽ ഒന്ന് നോക്കൂ ഇഷ്ട്ടമായാൽ എന്നെയും കൂടെ കൂട്ടണെ

  • @muneshbabusornala8172
    @muneshbabusornala8172 3 года назад +38

    I am from Andhrapradesh, please add subtitles bro for understanding 🙏💕

  • @niyasniya8367
    @niyasniya8367 3 года назад +6

    ഫിറോസ് ക്കും രതീഷ് ചേട്ടനും ഇതിന്റെ പിന്നണി പ്രവർത്തകർക്കും ദൈവം ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ ഗോഡ് ബ്ലെസ് യു

  • @mubikallingal5441
    @mubikallingal5441 3 года назад +1

    Ningalude Ella vedios enikk ishtama

  • @ivanromeo19
    @ivanromeo19 3 года назад +237

    കുട്ടികളുടെ ഒരു ഭാഗ്യം ഞാൻ അതിലൊരു കുട്ടി ആയാൽ മതിയായിരുന്നു ഇതു കാണുന്നവർ ഇങ്ങനെ ആഗ്രഹിച്ചത് ഉണ്ടെങ്കിൽ like അടി

    • @ftm_najiya8807
      @ftm_najiya8807 3 года назад

      കിടിലൻ status വിഡിയോകൾക്കായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ചുമ്മാ കേറി നോക്കു ഇഷ്ട്ടപ്പെട്ടാൽ കൂടെ കൂടിക്കോഡോ 😉😍

    • @emlinvsam9581
      @emlinvsam9581 3 года назад

      Eth kand kothi vidanallathe enna cheyyana😭😭😭

    • @udhayarmenia
      @udhayarmenia 3 года назад +1

      @@ftm_najiya8807 കൂടെ കൂട്ടൊ?

    • @ftm_najiya8807
      @ftm_najiya8807 3 года назад

      @@udhayarmenia aah da

    • @udhayarmenia
      @udhayarmenia 3 года назад

      @@ftm_najiya8807 😃

  • @user-dj4go3mz4h
    @user-dj4go3mz4h 3 года назад +26

    ഫിറോസ്‌ക.. പെങ്ങളെ മോളുടെ കല്യാണം ഒക്കെ ഉഷാറായി കഴിഞ്ഞോ.. 😍

  • @sappersupper9779
    @sappersupper9779 3 года назад

    കൂൺ. ചിക്കൻ. കറി. ആദ്യമായി ട്ടാണ്. ഞാൻ. കാണുന്ന തും. കേൾക്കുന്നതും. ഇങ്ങനെ. പല ത രം. വത്യ സ് ത മായി. വീഡിയോ. കൊണ്ട്. വരുന്ന. ഇക്കയ്ക്കു. ഒരായിരം. ബിഗ്. സലൂട്ട്. ❤👍👌

  • @ram.ram.7291
    @ram.ram.7291 3 года назад +2

    I'm your fan from Tamilnadu. Congratulations brother

  • @abhinavraj2838
    @abhinavraj2838 3 года назад +26

    ഇന്നേ വരെ കൂൺ കഴിക്കാത്ത ഞാൻ വീഡിയോ കണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു 🤤🤤

  • @sinankk6175
    @sinankk6175 3 года назад +219

    ക്യാമെറമാനെ സമ്മതിച്ചു
    അവർ തിന്നുമ്പോൾ അത് കണ്ട് നില്കണ്ടേ 😅😅😅😅

    • @railfankerala
      @railfankerala 3 года назад +7

      Adhyam cameraman kodukum pine baki ullork😁

    • @vijayfansasociation
      @vijayfansasociation 3 года назад

      FOOTECHZZ Malayalam ruclips.net/channel/UC6Y_2BMTJBPjV7Yl76MFJKQ

    • @crtecchandhu5074
      @crtecchandhu5074 3 года назад

      @@railfankerala 😜🙂

    • @railfankerala
      @railfankerala 3 года назад

      @@crtecchandhu5074 ✌️😍😍

    • @minnalfox3182
      @minnalfox3182 3 года назад

      @@railfankerala @najuz corner enta channel sub cheyyumo

  • @shobhasaral7208
    @shobhasaral7208 3 года назад +4

    I tired this recipe it was just so so delicious 🤤 tq fr d yummy recipe love from b’lore ❤️

  • @arunkumararun5235
    @arunkumararun5235 3 года назад

    உங்கள மாதிரி புதுசா சமைச்சது நான் பார்த்ததே இல்லை சூப்பர்

  • @cruzadecreations6183
    @cruzadecreations6183 3 года назад +232

    Firoz ക്കയുടെ കൂടെ ഒരു വട്ടം പാചകം ചെയ്ത് അത് അവരുടെ കൂടെ തന്നെ കഴിക്കാൻ ആഗ്രഹയുള്ളവർ ഉണ്ടോ

    • @5kdudepice918
      @5kdudepice918 3 года назад +2

      ഉണ്ട്

    • @FREEFIRELOVER-nt3pj
      @FREEFIRELOVER-nt3pj 3 года назад +1

      Super

    • @cruzadecreations6183
      @cruzadecreations6183 3 года назад

      ruclips.net/video/xVcMhVjxY3A/видео.html ഇതിൽ ഞാൻ കമന്റ് ഇട്ടു ഒന്ന് ലൈക് അടിക്കാമോ

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/ewajxs8PTfE/видео.html

  • @fathimahibac.p2150
    @fathimahibac.p2150 3 года назад +26

    കർപ്പൂരം ആണ് സാറെ ഫിറോസ്ക്കായുടെ മെയിൻ ❣😀

    • @krish5554
      @krish5554 3 года назад +2

      ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുക്യം ബിഗിലെ

    • @sandeepes3912
      @sandeepes3912 3 года назад

      Thakkaali idaatha oru curry yum illa

  • @shihabkv4353
    @shihabkv4353 3 года назад +4

    ഫിറോസ് ഇക്കാടെ പോലെ വൃത്തിയിലും വെടുപ്പിലും food ഉണ്ടാകുന്ന ആര ഇവിടെ ഉള്ളത്. മൂപ്പർ എന്ത് ഉണ്ടാക്കിയാലും കാണാനും കഴിക്കാനും pwoli ആണ്. 😎

  • @littleboy-ii7kb
    @littleboy-ii7kb 3 года назад +16

    10:11 നമ്മൾ കാത്തിരുന്ന ആ നിമിഷം
    അവൻ സംസാരിക്കുന്നു 🤪😜

    • @ThanzeelRahman
      @ThanzeelRahman 3 года назад

      എന്നാലും ആൾക്ക് സംസാരിക്കാൻ ലേശം മടി ഉണ്ടല്ലോ 😂🤣🤣

  • @lovefantasy4400
    @lovefantasy4400 3 года назад +176

    Camera man ഒന്ന് പരിചയ പെടുത്തോ... പാവം അത് എങ്ങനാ കണ്ട്രോൾ ചെയുന്നു..

    • @sreemanilal6422
      @sreemanilal6422 3 года назад +9

      ഇതിലെ നടൻ രീതികൾ ഭയങ്കര ഇഷ്ടം. മറ്റു കുക്കിംഗ്‌ channels പൊതുവെ ഒരുപാടു പാ ത്രങ്ങളുടെ show ആണ്. ഇത് നിങ്ങൾ ഇങ്ങനെ കഴിച്ചു ഞങ്ങളെ ഒരുപാടു കൊതിപ്പിക്കരുത്.

    • @happycooking6385
      @happycooking6385 3 года назад +1

      plsss support me

    • @akstrikeff8556
      @akstrikeff8556 3 года назад

      ruclips.net/video/vFHQTA6smPQ/видео.html🔥🔥

    • @anilsumu8spt197
      @anilsumu8spt197 3 года назад

      Yes 😋😋😋😋😋

    • @QUIZTIPS
      @QUIZTIPS 3 года назад

      @@happycooking6385 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls

  • @santhoshk4458
    @santhoshk4458 3 года назад +38

    രതീഷേട്ടനോടെ ഒന്ന് ഉഷാറാവാൻ പറയുന്നും ഫിറോസ് ഇക്ക 😂

  • @rajeshpannicode6978
    @rajeshpannicode6978 3 года назад

    ഞാൻ നോൺ വെജിറ്റേറിയൻ ആയി ഒന്നും ജീവിതത്തിൽ ഇതേ വരെ കഴിച്ചിട്ടില്ല. എന്നാൽ താങ്കളുടെ പാചകം കാണുമ്പോൾ വലിയ ഒരു കലാകാരൻ ചിത്രം എഴുതുന്നതു പോലെയോ ശില്പം ഉണ്ടാക്കുന്നതു പോലെയോ തോന്നുന്നതു കാരണം ഒരു വീഡിയോയും സ്കിപ് ചെയ്യാതെ മുഴുവൻ സമയവും കാണുന്നു.

  • @darkdevil9390
    @darkdevil9390 3 года назад +4

    Hi ikka.njan ippo speak easy yude classil join cheythu nalla benefit und .Thank you

  • @ksa7010
    @ksa7010 3 года назад +84

    ഫിറോസ് ഇക്കാ ഒരു ഹോട്ടൽ തുടങ്ങുകയാണെങ്കിൽ അതിൻറെ
    ബ്രാഞ്ച് അങ്ങ് ദുബായിൽ വരെ പോകും

    • @AlmizTutorials
      @AlmizTutorials 3 года назад +1

      Yes

    • @nizammehmood108
      @nizammehmood108 3 года назад +1

      Pever 💥💕

    • @Dashamuulam
      @Dashamuulam 3 года назад +1

      നിന്നെ തപ്പുവാരുന്നു..mr gafoor ka dosth

  • @shyjisarabeevi2002
    @shyjisarabeevi2002 3 года назад +195

    M4 tech ഉം വില്ലജ് ഫുഡ്‌ ചാനലും സബ്സ്ക്രൈബ് ചെയ്ത ആരാക്കെയുണ്ട്

  • @azeemazeem4843
    @azeemazeem4843 3 года назад +1

    എന്നും വെറൈറ്റി ഭക്ഷണങ്ങളുമായി വരുന്ന ഫിറോസികക്കാക്ക് big salute😋😋😋👌👌👌

  • @janakank3550
    @janakank3550 3 года назад +15

    സ്ഥിരം ഇറച്ചി കഴിച്ചു പണ്ടാരം അടങ്ങേണ്ട😃😁😍.കൊതിയായിട്ടു വായിൽ വെള്ളമൂറുന്നു😊

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/ewajxs8PTfE/видео.html

  • @user-ys1gs4jr9f
    @user-ys1gs4jr9f 3 года назад +7

    ഫിറോസ്ക്കന്റെ കൂടെ എല്ലാം വീഡിയോയിലും കാണുന്ന രതീഷേട്ടനാവട്ടെ ഇന്നത്തെ ലൈക്ക്

  • @-90s56
    @-90s56 3 года назад +66

    ഫിറോസ് ഇക്കയ്ക്ക് സഹായത്തിന് ലക്ഷ്മണനെ കൂട്ടിയതുപോലെ ലക്ഷ്മണന് സഹായത്തിന് ഈ പാവത്തെ കൂടി കൂടെ കൂട്ടുമോ ഉപ്പ് നോക്കാൻ നിർത്തിയാലും മതി 😁😄

    • @shahanashana8809
      @shahanashana8809 3 года назад

      😀😀

    • @shahalrichu1039
      @shahalrichu1039 3 года назад +3

      Kuryan ivde ethiyo ivan endha yu tuble aaano kidannurangunnath

    • @Lifestyle23470
      @Lifestyle23470 3 года назад +5

      കമ്മന്റ് ഇടലാണ് ഇവന്റെ മെയിൻ സാറെ... കോശി 😁😁

    • @shahalrichu1039
      @shahalrichu1039 3 года назад +2

      @@Lifestyle23470 satyam ellayidathum moopr und

    • @minnupk6748
      @minnupk6748 3 года назад

      Ratheeshinde sahayi aayikko.lakshmanan iniyenn varoonnareella

  • @basheerbasheer1959
    @basheerbasheer1959 3 года назад +1

    Hmmmmmmmmm.....poli sanam👌👌👌👌😍😍😍😍

  • @user-le7fe1xm6y
    @user-le7fe1xm6y Год назад +1

    മണം കേൾക്കാൻ പറ്റോ... 😜😎

  • @SHARE_TIME_MEDIA
    @SHARE_TIME_MEDIA 3 года назад +98

    0%NEPOTISM
    0%RACISM
    0%CYBER BULLING
    100%HAPPINESS
    ❤️❤️❤️❤️

    • @killadi7776
      @killadi7776 3 года назад +3

      Poli

    • @wiiloll
      @wiiloll 3 года назад +1

      fakeoli

    • @mr.shameeel2488
      @mr.shameeel2488 3 года назад +2

      @@tintumolkthomas fake ann broo

    • @abdullaishaq
      @abdullaishaq 3 года назад +3

      Praveen chettente account thanneyano ith (official)

    • @mr.shameeel2488
      @mr.shameeel2488 3 года назад +2

      @@abdullaishaq ith fake aannn.... allenkl m4tech il enthulm parayummm...

  • @bujuvlogs8021
    @bujuvlogs8021 3 года назад +7

    ഫിറോസ്‌കയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ വരീൻ ❤️❤️✌️💪💪👍👍

  • @sonujaazmi7099
    @sonujaazmi7099 3 года назад +1

    Ur all recipe very nice 🤗🤗🤗

  • @thahiraabdulsalam3469
    @thahiraabdulsalam3469 3 года назад

    ഇദ്ദേഹത്തിന്റെ വൃത്തിക് ഇരിക്കട്ടെ ഒരു ലൈക്‌

  • @swethabujji7476
    @swethabujji7476 3 года назад +14

    Miru superb sir thank you 🙏❤️
    From AP.... 👍👍👍🙋‍♀️🙋‍♀️

  • @ibru_chappa_6072
    @ibru_chappa_6072 3 года назад +37

    ഏതൊരു കാറിയുടെയും രുചി വർധിപ്പിക്കുന്നത് ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും അല്ലെ guiss🤩😂

  • @sadhaanandhan9404
    @sadhaanandhan9404 3 года назад

    Great cook who can work under any circumstances and can do all the jobs like cutting the meat , cutting the vegetables lighting the sigree etc great man

  • @njanghadethoni2822
    @njanghadethoni2822 3 года назад

    Super...ekka...You are my favourite..