GOAT PARTS RECIPE | Cooking Mutton Special Part In My Village | Healthy Foods | Cooking Skill

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 3,1 тыс.

  • @lulumolap
    @lulumolap 5 лет назад +1300

    *ക്യാമറാമാനെ ഒരു വീഡിയോയിൽ കാണാൻ താൽപര്യമുള്ളവർക്ക് ലൈകാം*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +78

      hahahha kanikaam....

    • @manuvalmensonk.j1330
      @manuvalmensonk.j1330 5 лет назад +5

      നാവിൽ വെള്ളമൂറി ച്ച് കൊല്ലുമോ കലക്കൻ പൊളിച്ചു .... - ആകൂട്ടത്തിലിരിക്കാൻ കൊതിയാകുന്നു

    • @ncrcr3302
      @ncrcr3302 5 лет назад

      Yaa

    • @bluebellcreations7496
      @bluebellcreations7496 5 лет назад

      എൻ്റെ RUclips chanel subscribe ചെയ്തു support ചെയ്താൽ ഉറപ്പായും തിരിച്ചും ചെയ്യും. സപ്പോർട്ട് ചെയ്യണേ പ്ലീസ്... താങ്ക്സ്...

    • @shmodification8644
      @shmodification8644 5 лет назад

      Enda channel subcribe chayyamo please

  • @abhimanuej9856
    @abhimanuej9856 5 лет назад +1846

    ആടിന്റെ ശ്വാസകോശം ഊതി വീർപ്പിച്ച ഫിറോസ് ഇക്കാ......
    നിങ്ങൾ ആണ് മാസ് 😁😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +54

      Tq bro .......

    • @MsSofy
      @MsSofy 5 лет назад +3

      😂😂😂😂

    • @walkwithshabana8182
      @walkwithshabana8182 5 лет назад +6

      Ahh sathyam 👍🏻👍🏻 njgalk vendi aananallo ingane oodhunadh

    • @anushak7360
      @anushak7360 5 лет назад +33

      @@VillageFoodChannelOfficial Tamil ulla Oru cooking channel nn copy aan Alla recipes um

    • @dinudavisthekkan
      @dinudavisthekkan 5 лет назад

      Bro pattumengil ente channelum onnu support cheyyo ruclips.net/video/iZMJWSQq_NU/видео.html

  • @chandranc6227
    @chandranc6227 3 года назад +4

    പഴയ കാലം ഓർമ്മവരുന്നു, ഈകുട്ടായ്മ എവിടെയും കാണാൻ ഇല്ലല്ലോ കണ്ണുനിറഞ്ഞു പോയി സഹോദരൻ മാരെ

  • @K_D_DDD
    @K_D_DDD 5 лет назад +560

    ലക്ഷ്മണൻ ഫാൻസ്‌ വാ 😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +6

      mmmm

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      hahahhaa

    • @ajmalks6298
      @ajmalks6298 5 лет назад +3

      Onnu poyedo evda nokkiyalum ee like thendan nadanno

    • @kkkkkkkkf
      @kkkkkkkkf 5 лет назад +11

      @@ajmalks6298 Lakshmanan fans va ennalle paranjath like tha ennallallo... 🙄🙄

    • @ajmalks6298
      @ajmalks6298 5 лет назад

      @@kkkkkkkkf athinda artham aanu paranje neeyum ee like thendi type aayakond aayirikkum kathand irunath

  • @nishadsajnanishadsajna608
    @nishadsajnanishadsajna608 5 лет назад +200

    ഫിറോസിക്കയും വാച്ചും വേർപിരിയാൻ പറ്റാത്ത ബന്ധം...

  • @kmsha001
    @kmsha001 5 лет назад +6

    കേരളത്തിന്റെ മതേതരത്വത്തിന്റെ ഒത്തൊരുമയുടെ സ്നേഹത്തിന്റെ തനത് രൂപമാണ് ഫിറോസ്ക്കയുടെ വിഡിയോകൾ... വിഭജിക്കാൻ ശ്രമിക്കുന്ന ഭരണകൂടമുള്ളപ്പോൾ മനസ്സിനൊരു കുളിർമയാണ് ലക്ഷമണനും വിനോദും ഷബീറും ഫിറോസ് ക്കയും ഒന്നിച്ച് ഒരിലയിൽ ഭക്ഷണം കഴിക്കുന്ന ഇത്തരം വിഡിയോകൾ... ഒരായിരം ലൈക്ക്..👍👍👍

  • @gafoorchembakasseri533
    @gafoorchembakasseri533 5 лет назад +711

    കമന്റ്‌ വായിച്ച്‌ കൊണ്ട്‌ വീഡിയോ കാണുന്നത്‌ ഒരു ശീലമായി പോയി അതിലെന്തോ ഒരു സുഖമുണ്ട്‌....

  • @unnikrishan6626
    @unnikrishan6626 4 года назад +24

    ഉണ്ടാക്കിയതിന് ശേഷം food എല്ലാവർക്കും share ചെയുന്ന നല്ല മനസിന്‌ ഗുരുവായൂരപ്പൻ ഇക്കയെ അനുഗ്രഹിക്കട്ടെ 👍

  • @Neymarfanboy5048
    @Neymarfanboy5048 5 лет назад +35

    ഫിറോസ് ഇക്കാന്റെ എല്ലാ വീഡിയോകളും കാണുന്നവർ ഇവിടെ ലൈക് അടിക്കുക

  • @gockinhdi
    @gockinhdi 5 лет назад +137

    കുറച്ച് നമ്മുടെ കർഷക സ്ത്രീകൾക്ക് കൊടുക്കാമായിരുന്നു "ഫിറോസ് ഭായ് "😍😍😍😍😍😍

  • @modniyas2804
    @modniyas2804 5 лет назад +237

    ഹൃദയം സ്പോഞ്ച് പോലെ ആണ് അത് കൊണ്ട് തന്നെ അത് തിന്നാൻ നല്ല ടേസ്റ്റ് ആണ് 😂😂👌

    • @ziluzilzila3920
      @ziluzilzila3920 5 лет назад +13

      ആട് പുകവലിക്കാത്തത്‌ നന്നായി 😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +6

      mm yes bro....

    • @dinudavisthekkan
      @dinudavisthekkan 5 лет назад

      Bro pattumengil ente channelum onnu subscribe cheyyu ruclips.net/video/iZMJWSQq_NU/видео.html

    • @niyasusman2657
      @niyasusman2657 5 лет назад +4

      ശ്വാസകോശം അല്ലെ സ്പോൻജ് പോലെ

    • @abuthahirtrikarpur5430
      @abuthahirtrikarpur5430 5 лет назад

      എന്നാൽ കോഴിയുടെതോ

  • @RoadsAndMountains
    @RoadsAndMountains 5 лет назад +122

    കുരുമുളക് ഇട്ടില്ലാന്ന്...കുരുമുളക് ഇടാതെ എന്ത് പാർട്സ് കറി😥. മിസ്സ് യൂ കുരുമുളക്❤

    • @shafeeksufiyan3728
      @shafeeksufiyan3728 5 лет назад +4

      Kurumulak thudakkathil oil ozhikkumpol idunnund

    • @afsalraina
      @afsalraina 4 года назад +3

      Roads And Mountains ശരിയാണ്...കുരുമുളക് പൊടി ഇട്ട് വറ്റിച്ചെടുത്താൽ ഒന്നൂടെ നന്നായേനെ..

    • @rendeepradhakrishnan9815
      @rendeepradhakrishnan9815 4 года назад +2

      @@shafeeksufiyan3728 verthe kanathathu parayalle

    • @stellamary7266
      @stellamary7266 4 года назад

      Kashttam

    • @manjumerin4911
      @manjumerin4911 4 года назад

      കുരുമുളക് ഇടുന്നുണ്ടെ, പക്ഷേ പേര് പറയുന്നില്ല Engishil എഴുതി kaanikunude

  • @homelyfood603
    @homelyfood603 5 лет назад +239

    കമന്റ്‌ വായിച്ചു വീഡിയോ കാണുന്നവർ ഇവിടെ 👍👍

  • @ajesh9443
    @ajesh9443 5 лет назад +132

    "നിസ്സാരം" ആടിന്റെ ശ്വാസകോശം balloon 🎈 പോലെ ഊതി വീർപ്പിച്ചത് കണ്ടിട്ട് അന്തംവിട്ടത് ഞാൻ മാത്രം ആണോ 😧?!

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 5 лет назад +87

    രതീഷേ.. എങ്ങനുണ്ടെടാ!😊😊😊ലക്ഷ്മണാ... അടിപൊളിയല്ലേ....😊😊😊😊കുട്ടികൾ പറയു... Super ആയി വെന്തിട്ടില്ലേ!😊😊😊😊😊😊

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +5

      mmmm... Tq Bro....

    • @shijuplakkatt10
      @shijuplakkatt10 4 года назад

      ഒരു രക്ഷയും ഇല്ലാത്ത ചോദ്യം🥰🥰🥰🥰🥰

    • @aji.p.k3664
      @aji.p.k3664 3 года назад +1

      ഞങ്ങന്റെ പാലക്കാട് സംസാരഭാഷയെ കളിയാക്കണ്ട കേട്ടോളീ

    • @neethumohan4562
      @neethumohan4562 3 года назад +1

      😄😸

  • @reneeshrh397
    @reneeshrh397 5 лет назад +138

    ലക്ഷ്മണൻ fanz like ✌😍

  • @beautyofchaos19
    @beautyofchaos19 5 лет назад +81

    IKKAA..BIG FAN..ORU LIKE THERUO😍🔥

  • @abhijithp.m3878
    @abhijithp.m3878 5 лет назад +1

    ellaathinekalum rasamm aa orupmichulla kazhikkyal kaanaan aaan💚💚💚😇

  • @Krishnazzzz6875
    @Krishnazzzz6875 5 лет назад +97

    watch⌚️വാട്ടർ പ്രൂഫ്ആണോഎന്ന് ചിന്തിച്ചവർ ഇവിടെ കമോൺ🤨🤪

  • @aneeshem
    @aneeshem 5 лет назад +37

    ഫിറോസ് ഇക്കയുടെ ഈ വീഡിയോ കണ്ട്... അത മനസ്സിൽ കണ്ട് 😝😝😝😝 ഫുഡ്‌ കഴിക്കുന്ന പ്രവാസികൾ ഉണ്ടോ 😍😍😍

  • @RrrtggRhvf
    @RrrtggRhvf 10 месяцев назад +1

    കാക്കു👌🏼👌🏼എട്ടൻ👌🏼👌🏼 സൂപ്പർ 👌🏼

  • @Srg-cn8re
    @Srg-cn8re 5 лет назад +69

    0:31 ആടിന്റെ ശ്വാസകോശം എടുത്ത് വീർപ്പിക്യ അങ്ങനെ എന്തൊക്കെയോ ഹോബികളാണ് മൂപ്പർക്ക് 😂😂😇

  • @rincevarughese5042
    @rincevarughese5042 5 лет назад +231

    Oru 30 like enkilum kittumo ee paavathine🙂

  • @Littleangels-nf4gn
    @Littleangels-nf4gn 5 лет назад

    എന്റെ അമ്മോ പൊളിച്ചു......ഒത്തിരി ഇഷ്ടം ഉള്ള ഒരു സാധനം കൂടിയാണ് ലിവർ

  • @Adharsh_rejithkumar
    @Adharsh_rejithkumar 5 лет назад +26

    😍ആടിനു ഒരു ഭീകര ടേസ്റ്റ് ആണ്😍

  • @techymachans8535
    @techymachans8535 5 лет назад +27

    ഇതുവരെ ആട് കഴിക്കാത്തവർ ഉണ്ടോ കാരണം ആട് ഒരു ഭീകര ജീവിയാണ് മക്കളെ ഫിറോസ്ക്ക നിങ്ങൾ പൊളിയാ

  • @raghavn9398
    @raghavn9398 5 лет назад +2

    தமிழ்நாட்டில் இருந்து உங்களுடைய மிகப் பெரிய ரசிகன்.

  • @TheSunil2222
    @TheSunil2222 5 лет назад +227

    കമെന്റ വായിച്ച് വീഡിയോ കാണുന്നവർ നീലം മുക്കി പൊക്കോ...😊😊😊

  • @asiftkpnk1711
    @asiftkpnk1711 5 лет назад +20

    ഇനി മന്തിയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നതിൽ വല്ല അർത്ഥവും ഉണ്ടോ ഇക്കാ.....😊

  • @abdulmajeed-ky1eh
    @abdulmajeed-ky1eh 5 лет назад +1

    നമ്മുടെ നാടിന്റെ ഒരു പ്രത്യേക തയാണ് ഫിറോസിന്റെ എല്ലാവിഡിയോകളിലും കാണാൻ കഴിയുന്നത് എല്ലാവരും വട്ടം കൂടിയിരുന്ന് ഒരു പാത്രത്തിൽ നിന്ന് ഉണ്ണുന്നത്. ആ കൂട്ടത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാവരും ഒരു പാത്രത്തിൽ നിന്ന് ഉണ്ണുന്നത് കാണുന്നതും ആന്മ നിങ്ങൾ അടുത്ത തലമുറക്കും കൈമാറിയതിലും വളരെ സന്തോഷം തോന്നുന്നു ദൈവാനുഗ്രഹമുള ആ നാടിനും നാട്ടുകാർക്കുമിരിക്കെട്ടെ ഇന്നത്തെ ലൈക്ക്

  • @Simple-kj
    @Simple-kj 5 лет назад +22

    കുട്ടികൾക്ക് നല്ല പോഷകാഹാരം നൽകുന്ന ഫിറോസ് ഭായ് സുപ്പർ😀

  • @lijeshjose4745
    @lijeshjose4745 5 лет назад +6

    ഇക്ക ഈ എപ്പിസോഡിൽ വീഡിയോയ്ക്കു പുറകിൽ പാടത്തു ജോലി ചെയ്യുന്ന കുറച്ചു അമ്മമാരെ കണ്ടു.... അവർക്കുവേണ്ടി. ഒരു കുക്കിംഗ്‌ ചെയ്തുകൂടെ........ കർഷകർ അവരാണ് എല്ലാം........
    എനിക്കു അങ്ങനെ തോന്നി..... എന്തായാലും സൂപ്പർ കരളുകറി 😋😋😋😋😋😋😋😋😋

  • @sunilssonu6973
    @sunilssonu6973 5 лет назад +2

    ഫിറോസ്‌ക്ക.. ഇങ്ങള് പൊളിയാണ് 🥰🥰🥰🥰

  • @raashstories
    @raashstories 5 лет назад +48

    Enik aarum like tharaarillaa

  • @Fcmobile3465
    @Fcmobile3465 5 лет назад +10

    എനിക്ക് മട്ടൻ ഇഷ്ടമല്ല 😜.
    എന്നാലും ചുമ്മാ കാണാം.. 🤗🤗

  • @bijupn7739
    @bijupn7739 4 года назад +1

    സൂപ്പർ അടിപൊളി.. ഇക്കാ ഇജ്ജ് പോളിയാണ്

  • @RD_EDITS_
    @RD_EDITS_ 5 лет назад +59

    Video kandukond comment vayyikunnar ivide hit 👍🏻👍🏻

  • @appuslechu3193
    @appuslechu3193 5 лет назад +18

    നബിദിനാശംസകൾ ❤️

  • @prasanthkumar3876
    @prasanthkumar3876 5 лет назад +1

    Ella videovum mass iruku.....bro

  • @jasirkm9790
    @jasirkm9790 5 лет назад +4

    i like ur all vdo because u guys are doing well job giving food for orphanage .

  • @DK-dd3ds
    @DK-dd3ds 5 лет назад +69

    Anikkoru 10 like taravo arelum ☺️😁✌️

  • @nabeelmuhyudheen
    @nabeelmuhyudheen 5 лет назад

    ആട് ഒരു ഭീകര ജീവിയാണെങ്കിലും തിന്നാൻ സൂപ്പറാ.....

  • @adarshbl3054
    @adarshbl3054 5 лет назад +10

    Lots of love from Trivandrum.... 😍

  • @balusreekandan1278
    @balusreekandan1278 5 лет назад +4

    #7;28....
    ഒരു മെയിൻ സാധനം എന്ന് പറഞ്ഞപ്പോൾ വേറെ എന്തോ പ്രതീക്ഷിച്ചു ഞാൻ..valla spl recipes.. 😂
    # ഉപ്പ് ഉപ്പ് പാകത്തിന്😋
    #VFC istam❤

  • @8891731763
    @8891731763 5 лет назад +1

    ആട്ടിൻ കുടൽ കൂടി ഉണ്ടെങ്കിൽ പൊളിച്ചു 😋😋😋

  • @sensible_driver
    @sensible_driver 5 лет назад +5

    പാർട്സ് കറി എനിക്ക് ഇഷ്ടമല്ല, പക്ഷെ ഇക്കാന്റെ മേക്കിങ് കണ്ടു കൊതി ആകുന്നു...😋😘😍

  • @lekshmilechu2366
    @lekshmilechu2366 5 лет назад +11

    ഇക്ക ഇതൊന്നും ഞാൻ കഴിക്കില്ല.. എന്നാലും ഇത് ഉണ്ടാക്കി കാണിച്ച ഇക്കയിക്ക് thanks.. മറ്റുള്ളവർക്ക് ഇത് ഉപകാരം ആയിക്കോട്ടെ.. god bless you..

  • @roshanlukose2025
    @roshanlukose2025 5 лет назад +1

    Kanan agrahicha video super....

  • @foodtravelspace4888
    @foodtravelspace4888 5 лет назад +42

    Goat meat lovers, give a thumps up!

  • @Dileepdilu2255
    @Dileepdilu2255 5 лет назад +4

    ഫിറോസ്ഇക്കാ പൊളിച്ചല്ലോ 😉💞💕😄❤💜🎊ആട്ടിൻകരൾ👍👍ആഹാ എന്താ കറി കിടു💪💪💪💪😘😘😘😘

  • @jumaanaahhhh
    @jumaanaahhhh 2 года назад

    ഏറ്റവും രസം, ആഹാരം കഴിക്കുന്ന രംഗം തന്നെ. എല്ലാവരും കൂടി ചേർന്ന്... അതിന് 100💕 ലൈക്..

  • @sas143sudheer
    @sas143sudheer 5 лет назад +16

    ഫിറോസിക്കായുടെ കട്ട ഫാൻസ് ഒന്ന് ലൈക്ക് അടിച്ചേ കാണട്ടെ ഫാൻസിന്റെ പവർ💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @nikolas9568
    @nikolas9568 5 лет назад +10

    നിങ്ങൾ ഒരു പുലിയില്ല..ഒരു ഒന്നൊന്നര പുലിയാണ് മച്ചാനെ ഒരു രക്ഷയുമില്ല..

  • @sathishking1960
    @sathishking1960 4 года назад

    Super sir supara samaikkiringa superb 🌹💐👌🌹🌹🌹👌

  • @vimal435
    @vimal435 5 лет назад +95

    ആദ്യം ലൈക് അടിച്ചിട്ട് കാണുന്നവർ ഉണ്ടൊ?? 👍👍👍

  • @shaheerbabu7097
    @shaheerbabu7097 5 лет назад +8

    ഒരു വെത്യസ്തമായ taste 😂😂🤩

  • @thed2sfamily799
    @thed2sfamily799 5 лет назад +1

    Ente kothi pattiyitundakum ikka ingalkkokke......😋😋😋😋😋

  • @asimmuhammed1782
    @asimmuhammed1782 5 лет назад +17

    അടിപൊളി😋 കുരുമുളക് കൂടി ചേർത്തിരുന്നെങ്കിൽ കുറച്ചുകൂടി സൂപ്പർ ആയേനെ👌👍

  • @shamilshashamil7582
    @shamilshashamil7582 3 года назад +3

    🤔🤔 അയാളെ കണ്ടിട്ടുണ്ട് 🤔🤔

  • @aneeshkl258
    @aneeshkl258 5 лет назад +2

    കുറച്ചു കുരുമുളക് പൊടി കൂടി ആകാമായിരുന്നു എന്നാണ് എന്റെ ഒരു ഇത്‌ 😋😋 #yummy recipe❤👌

  • @shaheeraummershaheeraummer1375
    @shaheeraummershaheeraummer1375 5 лет назад +29

    ആ ക്യാമറമന്ന കാണണം എന്ന് ആഗ്രഹം ഉള്ളവർ ഒന്നു ലൈക് അടിക്കു

  • @safwanu2be
    @safwanu2be 5 лет назад +4

    കരൾ കുറുമ
    മൈ fav dish അല്വേസ്
    👍

  • @mathewkurinji6571
    @mathewkurinji6571 3 года назад +2

    ഫിറോസിന്റെ cookinginekkal എനിക്ക് ഇഷ്ടം നല്ല സഹകരണം

  • @siliconepalace5946
    @siliconepalace5946 5 лет назад +4

    Njan first

  • @ihsan6135
    @ihsan6135 5 лет назад +79

    പുറകിലെ പണിക്കാരെ (പാടത്തെ ) വിളിക്കായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +29

      curry aakum bozhekkum avar pani kazhinju poyi bro

    • @yousufsuf2297
      @yousufsuf2297 5 лет назад +1

      Yes vilikamayirinn njaan karuthy innu avarayirikum kazhikunne

    • @danidaniel7454
      @danidaniel7454 4 года назад +7

      അതെങ്ങനെ വിളിക്കും അവർ അവരുടെ ജോലി ചെയ്യുന്നു ഫിറോസ് ഫിറോസിന്റെ ജോലി ചെയ്യുന്നു പാടത്തെക്ക് ഫിറോസിനെ അവർ വിളിച്ചില്ലല്ലോ

    • @abhilashpallickal1002
      @abhilashpallickal1002 4 года назад

      എനിക്ക് തോന്നി .അവരെ വിളിക്കാമായിരുന്നു

  • @shajahanshaju9702
    @shajahanshaju9702 3 года назад

    ഫിറോസ് ആ സൂപ്പർ സൂപ്പർ നിങ്ങളെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട്

  • @Strenn3012
    @Strenn3012 5 лет назад +12

    Powli ഫിറോസിക്ക
    😍😍
    ഇക്ക ഫാൻസ് like adi

  • @umairulihsan4689
    @umairulihsan4689 5 лет назад +4

    Anatomy പഠിച്ചപ്പോൾ പോലും ഇത്ര ഉഷാർ ആയി ഒരു ടീച്ചറും ശ്വാസകോശം പഠിപ്പിച്ചിട്ടില്ല.ഇങ്ങള് മുത്താണ്

  • @vishnuvlogz3963
    @vishnuvlogz3963 5 лет назад +1

    Poli oh ufff ejjjathi cooking Anu bhayi ingalu bhashakettt thetidharikanda njanoro tvm ka Trivandrum karananuoto enth cooking poliy vere level

  • @kamjipaasha9003
    @kamjipaasha9003 5 лет назад +48

    ശ്വാസകോശം =(പതിര് )
    ഹൃദയം =(കക്കും )
    കരൾ =(കരൾ ) എന്ന പേരിലും വിളിക്കാറുണ്ട്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      mmmm

    • @shabeer2935
      @shabeer2935 5 лет назад +1

      Kamaludheen pattambi kunnamkulam area aaanu thamasam ennu thonnunu

    • @muhammadrrakeeb8279
      @muhammadrrakeeb8279 5 лет назад +2

      മലപ്പുറം 💪

    • @ashaks6479
      @ashaks6479 4 года назад

      Ekm jilla paravoor il aadinte kula venam ennu paranjal eth motham tharum , ente uncle ithupole veerppikkum

    • @kamjipaasha9003
      @kamjipaasha9003 4 года назад

      @@ashaks6479 ഓ ഹോ.

  • @aboobackershameemps9766
    @aboobackershameemps9766 5 лет назад +7

    ലക്ഷ്മണന്‍ fans parapuram 👍

  • @muhammedtt6418
    @muhammedtt6418 4 года назад +1

    Ikka maranamass ane💪💪

  • @ramya807
    @ramya807 5 лет назад +3

    I don't like like liver but I will eat when cook in my house,and I love heart very tasty

  • @empireofkerala3640
    @empireofkerala3640 5 лет назад +4

    IKKAക്ക് ഞങ്ങളുടെ നബിദിനാശംസകൾ😎

  • @shayan-cy4xb
    @shayan-cy4xb 4 года назад +2

    നിങ്ങൾ എല്ലാവരും ആസ്വദിച് കഴിക്കുന്നത് കാണുമ്പോൾ മനസ്സ് നിറഞ്ഞു 🤩🤩

  • @jamshidek9292
    @jamshidek9292 5 лет назад +3

    ഫിറോസ്‌ക ആണ് നമ്മുടെ മാസ്റ്റർ കൂക്ക്

  • @pupfamily3708
    @pupfamily3708 5 лет назад +3

    ശ്വാസകോശം സ്പോഞ്ച് പോലെയാണ് അത് ഊതി വീർപ്പിച്ച ഫിറോസ് ഇക്കയുടെ മനസും സ്പോഞ്ച് പോലെയാണ് ♥️😁

  • @rajeevkr996
    @rajeevkr996 5 лет назад +1

    ഒന്നിച്ചിരുന്നു കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു . പൊളി

  • @pmvenukuttan3757
    @pmvenukuttan3757 5 лет назад +3

    He is a good man

  • @salmanpm262
    @salmanpm262 5 лет назад +6

    *ഒരുപാട് പേർ നിങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്താൻ പറഞ്ഞു,,,ആ...ഇഷ്ടമില്ലെങ്കിൽ പോട്ടെ, ലക്ഷ്മണന്റെ കുടുംബത്തെയെങ്കിലും ഒന്ന് കാണിക്കാമോ* 👍👍👍

  • @dinildivakaran
    @dinildivakaran 5 лет назад +1

    Firosikka ningaloru vekthiyalla oru valiya prasthanama...., 😉

  • @unaisudheenck6776
    @unaisudheenck6776 5 лет назад +55

    തൽക്കാലം ലൈക് അടിച്ചു പോകാം വിഡിയോ രാത്രി കാണാം ഇപ്പോൾ ടൈം ഇല്ല

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +13

    ലിവർ ✌🏼😍

  • @divyaklalcheruvalath3683
    @divyaklalcheruvalath3683 5 лет назад +2

    Adipoli video

  • @Strenn3012
    @Strenn3012 5 лет назад +12

    ഇക്ക റെസ്റ്റോറന്റ് സ്റ്റൈൽ ആല്ഫഹം ഉണ്ടാക്കുന്ന വിഡിയോ ഇടുമോ ഒരു ആഗ്രഹമാണ് ☺☺☺☺

  • @stromigaming7970
    @stromigaming7970 5 лет назад +4

    Camera mane kaananam enn ullavar like adikku🤙🤙

  • @naseelamuhsin2291
    @naseelamuhsin2291 3 года назад

    പാചകം ചെയുന്നതിനെ കാളും എനിക്ക് ഇഷ്ടം ആഹാരം മറ്റുള്ളവർക്കും കൂടി കൊടുത്ത് കഴിക്കുന്നതാനിഷ്ടം നല്ലതേ വരു

  • @safwanu2be
    @safwanu2be 5 лет назад +11

    കരളിന്റെ കഷ്ണം ഫിറോസ്‌ക
    👍

  • @shezuksgd711
    @shezuksgd711 5 лет назад +3

    Njn chikkende liver thunnum..but aadine ebee... ank ishtolla..aadindebeefe thunneela

  • @indian3781
    @indian3781 4 года назад

    Masha allah idhaan prophet Muhammad s.a baxanam kazhikkaan.
    Padipicha reethi

  • @ammusvlogs7439
    @ammusvlogs7439 5 лет назад +16

    ഫിറോസ് ഇക്കാ നിങ്ങൾ മാസ്സ് അല്ല കൊല മാസ്സ് ആടിന്റെ ശ്വാസകോശം വീർപ്പിച്ച മഹാൻ. കലക്കി'

  • @zarzarzar001
    @zarzarzar001 5 лет назад +45

    *_എല്ലാ വീഡിയോയിലും പാചകം ചെയ്യുന്നതൊക്കെ Skip ചെയ്ത് എല്ലാരും കൂടി തിന്നുന്നത് കാണുമ്പോ എന്തോ ഒരു മനസുഖം..😊_*

  • @irfanakp19
    @irfanakp19 5 лет назад

    Shwaasa-kosham 👌👌😆
    Firozkka 👑

  • @rohishbhaskaran9687
    @rohishbhaskaran9687 5 лет назад +3

    Lakshmanane kannunillalo eppo
    Miss cheyunnavar like adii❤❤🍗

  • @siriusblack8259
    @siriusblack8259 5 лет назад +19

    ആട് തോമയെ ഓർത്തവർ like

  • @ratheeshr6858
    @ratheeshr6858 3 года назад

    Yikka spr poli poliye verreitty Polichu spr 👍👍😋😋

  • @farshaddesailor3659
    @farshaddesailor3659 5 лет назад +9

    ഇ്ക്കാ കഷണങ്ങള് ഒ്ന്നൂടെ നുറുകാമായിരുനനൂ...
    പിനെന മുളക് പൊടിക് പകരം കുരുമുളക് പൊടി...
    കോഴി ആയാലും അട് ആയാലും പോതത് ആയാലും inner parts വെകുംബോ കുരുമുളക് പൊടിയില് പാകം ചെയ്യണം...👌😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      okk bro tq so much .....

    • @Fofausy
      @Fofausy 5 лет назад +1

      @@VillageFoodChannelOfficial... suggestion respect ചെയ്ത താങ്കൾക്ക് എന്റെ വക 🏆...😍

  • @vishnu2126
    @vishnu2126 5 лет назад +24

    Oru 10 like

  • @KalaKala-xx5zk
    @KalaKala-xx5zk 4 года назад

    எனக்கு மலையாளம் தெரியாது அனல் உங்க சமையல் சூப்பர் அண்ணா

  • @vin7769
    @vin7769 5 лет назад +4

    *ശ്വാസകോശം സ്പോഞ്ജ് പോലെയാണ്*
    😄😄🐐🐐

    • @bluebellcreations7496
      @bluebellcreations7496 5 лет назад

      എൻ്റെ RUclips chanel subscribe ചെയ്തു support ചെയ്താൽ ഉറപ്പായും തിരിച്ചും ചെയ്യും. സപ്പോർട്ട് ചെയ്യണേ പ്ലീസ്... താങ്ക്സ്...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      hahaha...Tq Bro.......