Beef Leg Piece Gravy | Cooking Skill Beef Curry - Eating Delicious | Village Food Channel

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 8 тыс.

  • @shafeeqshakm235
    @shafeeqshakm235 5 лет назад +3302

    പടച്ചോനെ ഇങ്ങേരുടെ അയൽവാസി ആയി ജനിച്ചാൽ മതിയായിരുന്നു 😘😘😘

  • @forcabarca4492
    @forcabarca4492 7 месяцев назад +37

    2024 ൽ കാണുന്നവർ ഉണ്ടോ 🙂🙂

  • @ajmalpopz1215
    @ajmalpopz1215 4 года назад +504

    എല്ലാ പ്രാവശ്യവും കുട്ടികൾക്ക് വേണ്ടി ഭക്ഷണം മാറ്റി വെക്കുന്ന ikka യാണ് എന്റെ hero ❤️❤️❤️

  • @akshaekumar2918
    @akshaekumar2918 3 года назад +164

    Dedicated to all my sanghi's

    • @suvrajyotipatra7834
      @suvrajyotipatra7834 3 года назад +5

      😂😂

    • @ajeethkumarkumar4561
      @ajeethkumarkumar4561 3 года назад +3

      🤣🤣🤣

    • @adith628
      @adith628 3 года назад +4

      😇😇🤣🤣

    • @WizardofChrist
      @WizardofChrist 3 года назад +10

      @@bhawesh7268 so what

    • @jacobprince4643
      @jacobprince4643 3 года назад +21

      @@bhawesh7268 You don't need to eat to beef but stop spreading hate on people who eat beef..People have the right to eat whatever they want..This is India

  • @fajarhusain9236
    @fajarhusain9236 5 лет назад +5488

    ഈ വീഡിയോ കണ്ട് ഉമിനീർ ഇറക്കി മടുത്തവർ ഇവിടെ LIKe അടിക്കുക

  • @ArjunAk25
    @ArjunAk25 5 лет назад +234

    വെക്കാൻ പഠിപ്പിപ്പിക്കുന്നതോടൊപ്പം ഒന്നിച്ച് ഇരുന്ന് കഴിക്കാനുള്ള സന്ദേശം കൂടിയാണ് ഫിറോസിക്കയുടെ ഓരോ വീഡിയോയും😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +31

      tq so much bro......

    • @mehzaahsameh
      @mehzaahsameh 4 года назад +2

      കൊതിപ്പിക്കല്ലേ മോനെ പി ഒരു വീഡിയോ കണ്ടു മുട്ട കുരുമുളക് ഒക്കെ ഇട്ട് വേവിച്ചു കട്ട് ചെയ്തു ബ്രെഡ്‌ പോടീ ഒക്കെ ഫ്രൈ ചെയ്തത് സൂപ്പർ പക്ഷെ കമന്റ് കേട്ടു കേരളത്തിൽ ഉണ്ടാക്കിയോ എന്ന് സംശയം എന്റെ മോൾ രണ്ടു വർഷം മുമ്പ് പത്തു വയസ്സിൽ ഉണ്ടാക്കിയിരുന്നു
      .

    • @mehzaahsameh
      @mehzaahsameh 4 года назад +2

      എന്റെ മോൾക്ക്‌ ഫിറോസിനെ വലിയ ഇഷ്ട ഇപ്പൊ അടുത്ത യു ട്യൂബ് കാണാൻ thudangyath

    • @naiteltinil
      @naiteltinil 4 года назад +3

      @@VillageFoodChannelOfficial hi

    • @traveller1508
      @traveller1508 3 года назад

      A

  • @spdmoon7332
    @spdmoon7332 5 лет назад +137

    കേരളത്തിലെ നമ്പർ വൺ യൂട്യൂബർ താങ്കൾ തന്നെയാണ് താങ്കളുടെ നന്മയും അവതരണശൈലിയും ഇനിയും വിജയങ്ങൾ കൊയ്യാൻ ഇടവരട്ടെ

  • @nibunh2378
    @nibunh2378 4 года назад +186

    Lockdown-ന് ഇത് കണ്ട് വായിൽ കപ്പലോടിക്കുന്ന ഞാൻ 😋

  • @openthequran.
    @openthequran. 5 лет назад +709

    ഒരു മസായിട്ട്‌ ബീഫ് തിന്നാൻ പറ്റാതെ ഗുജറാത്തിൽ നിൽക്കുന്ന ഞൻ 🤤🤤🤤🤤🤤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +31

      hahaha

    • @sabhinandrn-7777
      @sabhinandrn-7777 5 лет назад +27

      Same avasthayil himachal nikuna njn🤬

    • @nafid7572
      @nafid7572 5 лет назад +20

      Athada keralam

    • @peacesmileandlove6150
      @peacesmileandlove6150 5 лет назад +63

      @@sabhinandrn-7777എല്ലാം ശേരിയാവും ബ്രോ.......
      ഇനി ചിക്കൻ കറി ഉണ്ടാകാൻ വേണ്ടി ചിക്കൻ വാങ്ങുകയാണെങ്കിൽ പോലും കഷ്ണങ്ങൾ ആക്കി കൊണ്ടു പോകല്ലേ അത് ബീഫ് ആണെന്ന് പറഞ്ഞു ആ ചെഗുത്താന്മാരായ ശവങ്ങൾ തള്ളി കൊല്ലും.....

    • @mohammedshafi3585
      @mohammedshafi3585 5 лет назад +15

      Jeevan veno atho beef venoo

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +420

    വൗ....സൂപ്പർ.....👌👌👌👌പ്രവാസ ലോകത്ത് നിന്നും ആണ് ഇത് കണ്ടോണ്ടിരിക്കുന്നത്...ഇവിടെ സൗദിയിൽ മാത്രമല്ല നമ്മുടെ നാട്ടിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഈ വീഡിയോ ഞാൻ എന്റെ സൗദി മൊദീറിന് കാണിച്ചു കൊടുത്തു... മൂപ്പര് പറയുകയാ...."ഈ ദുനിയാവിൽ കേരളത്തിലുള്ള ആളുകൾ എന്തുകൊണ്ടും ഏറെ മുന്നിലാണെന്ന്..."മഷാ....അള്ളാ.....മബ്റൂക്......💐💐💐💐💐💐💐💐

  • @AMDSiuu
    @AMDSiuu 5 лет назад +178

    ഇങ്ങേരെ friend ആയാൽ മതിയാർന്നു 😂.. തിന്നു തിന്നു ഞാൻ മരിക്കും 😋😋😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      Hahaha... tq broi

    • @ansarta9128
      @ansarta9128 5 лет назад

      Athe athe

    • @vijiks2532
      @vijiks2532 5 лет назад

      AMD Wants YOU

    • @deepuvinu2024
      @deepuvinu2024 5 лет назад +1

      Superb..... ഈ വീഡിയോ വളരെ വ്യത്യസ്തം..... സന്തത സഹചാരിയായ വാച്ച് കണ്ടില്ലല്ലോ..

    • @akhilbabu2897
      @akhilbabu2897 5 лет назад

      AMD Wants YOU correct

  • @srikanthramachandran9
    @srikanthramachandran9 4 года назад +202

    I like the malayali's language proud ❤️ . I'm from TN தமிழன்

  • @neymerjr4668
    @neymerjr4668 5 лет назад +575

    Beef ishtamulvar like adiche

  • @abdulwaris7439
    @abdulwaris7439 5 лет назад +407

    വീഡിയോ കാണുന്നതിന്റെ മുമ്പ് ലൈക്കിയവർ ഇവിടെ ലൈക്ക്..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      😍😍

    • @ajmal8629
      @ajmal8629 5 лет назад +1

      Vanno like thendunnavan enthina ingane thendunne

    • @abdulwaris7439
      @abdulwaris7439 5 лет назад +2

      @@ajmal8629 .മുത്തേ... വീഡിയോ കാണുക ലൈക്കിടാ കമന്റിടാ .ഇട്ട കമന്റിനു ലൈക്ക് ചോദിക്കുക. അതിന് ശേഷം ഇൻബോക്സിൽ കാണുക. എന്നിട്ട് ലൈക്കിന്റെ എണ്ണം നോക്കുക. അതിന്റെ സുഖം നിന്നെ പോലുള്ള ഊളകൾക്ക് പറഞ്ഞു തരിക. അതിന്റെ സുഖമാണ് നീ പറഞ്ഞ തെണ്ടുന്നതിന്റെ സുഖം മനസ്സിലായ..

    • @shihabshibu9219
      @shihabshibu9219 5 лет назад

      @

    • @rofin1705
      @rofin1705 5 лет назад

      Venda neritt likkikollam

  • @naslinmuhammed6399
    @naslinmuhammed6399 5 лет назад +1152

    ഈ വീഡിയോ കണ്ടിട്ട് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വചനം ഓർമ വന്നത് എനിക്ക് മാത്രമാണോ guys ..... വർഗീയ വിഷം തുപ്പുന്നവർക്കെതിരെയാവട്ടെ നിങ്ങളുടെ ഓരോ ലൈകും കമന്റും .........
    ഫിറോസ്‌ക ഇശ്തം
    ചങ്ങായിമാർ പെരുത്തിഷ്ടം
    Love from kannur

  • @subinps38
    @subinps38 4 года назад +74

    ചേട്ടൻ ഫുഡ്‌ ഉണ്ടാകുന്നത് കാണുന്നതിനേക്കാൾ രസമുണ്ട് എല്ലാരും കൂടി ഇരുന്നു കഴിക്കുന്നത് കാണാൻ... അത് കണ്ട എന്റെ പള്ള നിറഞ്ഞ് 😂😂😍😍❤😘😘

  • @kevinessack2776
    @kevinessack2776 5 лет назад +459

    Video nokki comment vayikunath Njan matrame ullo 🤔

  • @Lobyew
    @Lobyew 5 лет назад +605

    ലക്ഷ്മണാ വിളി ഇഷ്ടമുള്ളവർ ഇവിടെ ഇല്ലേ 😍❤

  • @ansabansu17
    @ansabansu17 5 лет назад +474

    ഇടക്ക് കേറി വന്ന പോത്തിനിരിക്കട്ടെ ഒരു ലൈക്ക്

  • @robelhossain4067
    @robelhossain4067 4 года назад +20

    I'm BangladeshI,, your cooker nice

  • @lionelMessi-cf1fo
    @lionelMessi-cf1fo 5 лет назад +250

    എനിക്ക് അത്ഭുതം ആയി തോന്നിയത് അതല്ല ഈ 4k വരുന്ന കംമെന്റിനു heartum replyum കൊടുത്ത ഇങ്ങള് മാസ്സ് ആണ് 😍😍

  • @binuraj9352
    @binuraj9352 5 лет назад +481

    ഇത് കണ്ടു കൊണ്ട് 2പ്ലേറ്റ് ചോറ് അടിച്ചു. കറി ഇല്ലാതെ, 😋👍😜

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +11

      hahahaha ....

    • @binuraj9352
      @binuraj9352 5 лет назад

      @@VillageFoodChannelOfficial 😀😄

    • @amalvsamalvs4077
      @amalvsamalvs4077 5 лет назад +1

      😆😆😆

    • @ജിന്നിന്റെമാലാഖ-യ3ഘ
    • @srikanths8694
      @srikanths8694 5 лет назад +1

      @@VillageFoodChannelOfficial ഇത് മുസ്ലിങ്ങൾക്ക് വേണ്ടി മാത്രംഉള്ള ചാനൽ ആണോ ഞങ്ങൾ ക്രിസ്ത്യൻസും ഹിന്ദുക്കളും പോർക്ക്‌ നല്ലവണ്ണം തിനും നിങ്ങൾ ഞങ്ങള്ക് വേണ്ടി പോർക്ക്‌ കൂടി ഉണ്ടാക്കി കാണിക്കണം പാറ്റുവാണെ പച്ചക്ക് തിന്നുന്നതും കാണണം എന്തെ പറ്റില്ലേ?? ഇങ്ങനെ അല്ലെ മതസൗഹാർദം നല്ലവണ്ണം പെരുപ്പിക്കുന്നേ

  • @vineethvs5857
    @vineethvs5857 5 лет назад +461

    ഇക്കയുടെ എല്ലാ വിഡിയോസും കാണുന്നവർ അടി like

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +3

      hahhha tq /....

    • @srikanths8694
      @srikanths8694 5 лет назад +1

      @@VillageFoodChannelOfficial ഇത് മുസ്ലിങ്ങൾക്ക് വേണ്ടി മാത്രംഉള്ള ചാനൽ ആണോ ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യൻസും പോർക്ക്‌ നല്ലവണ്ണം തിനും നിങ്ങൾ ഞങ്ങള്ക് വേണ്ടി പോർക്ക്‌ കൂടി ഉണ്ടാക്കി കാണിക്കണം പാറ്റുവാണെ പച്ചക്ക് തിന്നുന്നതും കാണണം എന്തെ പറ്റില്ലേ?? ഇങ്ങനെഒക്കെ അല്ലെ മതസൗഹാർദം നല്ലവണ്ണം പെരുപ്പിക്കുന്നേ

    • @storyworld8203
      @storyworld8203 5 лет назад

      Ikkade video idayil enthinann matham oke
      Namuk ithoke kanda pore

    • @pss7613
      @pss7613 5 лет назад +4

      @@srikanths8694 പോയി ചാവട!! ഹിന്ദുക്കൾ കു പോലും നാണക്കേട്!! എല്ലാ comments ഇലും ഒണ്ടല്ലോ!! ചാണകമെ!!

    • @kvmohan4591
      @kvmohan4591 4 года назад +1

      thullukan...shavam..theatta..allareayum..padea..peachu...nnasheachu...

  • @islamicinfo4314
    @islamicinfo4314 4 года назад +269

    Kon kon hindi comment dhund rha h😂😂

  • @bavachola439
    @bavachola439 5 лет назад +148

    നല്ലൊരു മതസൗഹാർദത്തിന്ടെ പ്രതീകമാണ് നമ്മുടെ ഫിറോസ്കാ.
    തികഞ്ഞ മനുഷ്യ സ്നേഹി.
    love you ഫിറോസ് ക്കാ
    ഫിറോസ് ക്കായെ ഇഷ്ടപ്പെടുന്നവർ evide ഒന്ന് like മിന്നിച്ച്ചേക്കണേ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      %^asis

    • @BATMAN-of1lr
      @BATMAN-of1lr 5 лет назад +2

      ഈ ചേട്ടന്റെ വീടിന്റെ അടുത്ത് വല്ലം വീട് വില്പനക്ക് ഉണ്ടങ്കിൽ അറിയിക്കുക 🍗🍗🍖👌👌🤤

    • @justforfunmr5393
      @justforfunmr5393 5 лет назад +18

      bava Chola .....എന്തിനാ വെറുതെ ഒരു പ്രേസക്തിയും ഇല്ലാത്ത മതത്തിന്റെ കാര്യം പറയുന്നേ ....മതം തുലയട്ടെ മനുഷ്യ സ്നേഹം വളരട്ടെ

    • @vijayancrthirumoolapuram4515
      @vijayancrthirumoolapuram4515 5 лет назад +1

      ദോ: ഇവിടേം മതമോ?

    • @akashcreations5596
      @akashcreations5596 5 лет назад +1

      Da vargeeyavaathi

  • @jaihind255
    @jaihind255 5 лет назад +105

    കറി യെകാളും സ്വാദ് നിങ്ങളുടെ ഈ കൂട്ടായ്മയാണ്...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +3

      Tq Broi

    • @AswinP19
      @AswinP19 5 лет назад +1

      Althu Dil satyam

    • @ravikumarmanghat5843
      @ravikumarmanghat5843 5 лет назад

      Njan red meat കഴിക്കാറില്ല. എങ്കിലും കണ്ടുകൊടിരിക്കൻ നല്ല രസം.

  • @romanreigns60
    @romanreigns60 5 лет назад +829

    Whose searching ENGLISH comments😁

  • @42-h1lokeshwaranb8
    @42-h1lokeshwaranb8 4 года назад +11

    I Love Beef ❣️ Beef is the best food in the world

  • @ayeshas_kitchen
    @ayeshas_kitchen 5 лет назад +79

    Ingalde channel kidilan aanutto....bayankara interesting aanu Oro videos um kaanaan...pinne naattile kazhchakalum, sharikkulla background soundum koode cherthappol perfect...correct voiceoverum😀😀sammadichutta

  • @ArunKumar-kg2ds
    @ArunKumar-kg2ds 5 лет назад +173

    ഇതാണ് മക്കളെ മതസൗഹാർതം

    • @fidamhillz4933
      @fidamhillz4933 5 лет назад

      Proud to be a malayali man

    • @achuashiyan6173
      @achuashiyan6173 5 лет назад +1

      സത്യം

    • @midhunnair9079
      @midhunnair9079 5 лет назад +1

      Pork ondakkittu nii randu muslingale vilichittu mathasauhardham kanichu nokku

    • @alenainiadan9931
      @alenainiadan9931 5 лет назад +7

      @@midhunnair9079 സുഹൃത്തേ... മുസ്ലിങ്ങൾ pork കഴിക്കാറില്ല... അതവരുടെ ഇഷ്ടം...പക്ഷെ അവർ അതുകൊണ്ട് മറ്റുള്ളവർ pork കഴിക്കരുത് എന്നു പറയാറില്ല... സങ്കികൾ മറ്റുള്ളവരുടെ ഭക്ഷണ കാര്യത്തിൽ ഇടപെട്ടു beef കഴിക്കരുതെന്ന് പറയും... അത് രണ്ടും തമ്മിൽ വിത്യാസം ഉണ്ട്...ഇതിൽ beef കഴിക്കാത്ത ആരെയെങ്കിലും നിർബന്ധിച്ചു beef കഴിപ്പിക്കുന്നുണ്ടോ??? ഇല്ലെല്ലോ പിന്നെന്താ പ്രശനം...

    • @iqbal2202
      @iqbal2202 5 лет назад +1

      @@alenainiadan9931 മുസ്ലിം ഭൂരിപക്ഷ സ്ഥലത്തു പോർക്ക്‌ വിറ്റു kകാണിച്ചു തരുമോ മുസ്ലിം തീവൃവാദികൾ സമ്മതിക്കുമോ

  • @sudheeshsudhi904
    @sudheeshsudhi904 5 лет назад +8

    "ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്ത്വേനേ വാഴുന്ന മാതൃകാ സ്ഥാനമാണിവിടം " എന്ന ഗുരുവചനം ഓർമ്മവരുന്നു...പൊളിച്ചു...

  • @youcantseeme1554
    @youcantseeme1554 3 года назад +18

    Kerala is a place of brave people ❤️❤️❤️

    • @Kumar-xu1gz
      @Kumar-xu1gz Год назад

      Just eating beef can’t make u brave lol😅😅😅😅

    • @youcantseeme1554
      @youcantseeme1554 Год назад

      @@Kumar-xu1gz Then you eat and show

  • @samjacob6716
    @samjacob6716 5 лет назад +60

    love from tamil nadu🔥🔥🔥

  • @anzarmohammedali2743
    @anzarmohammedali2743 5 лет назад +154

    കറി സൈഡിലൂടെ ഒഴിച്ചപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടിയവർ ഉണ്ടോ 👌👌

  • @Beacon_Billions
    @Beacon_Billions 5 лет назад +234

    ചേട്ടന്റെ നാട്ടിലെ പിള്ളേരുടെ ഭാഗ്യം എന്താ അല്ലെ.

  • @hindustanivaijaan6935
    @hindustanivaijaan6935 4 года назад +5

    i am from West Bengal love you bro

  • @akhilkp6263
    @akhilkp6263 5 лет назад +369

    ഇങ്ങനെ കൂട്ടത്തോടെ തിന്നുന്നതിന്റെ സുഖം മറ്റൊന്നിനും കിട്ടൂല

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      Shariya broi

    • @samba1208
      @samba1208 5 лет назад +4

      അതും ബീഫായാൽ പിന്നെ പറയണ്ട

    • @itz_salm_an
      @itz_salm_an 5 лет назад +1

      👍

    • @Jithuuthaman
      @Jithuuthaman 5 лет назад +9

      എന്റെ കൂട്ടുകാർക്കിടയിൽ പറ്റില്ല അവന്മാർ വല്ല്യാ പീസ് എടുത്തോണ്ട് ഓടും

    • @tippu_hazzin3187
      @tippu_hazzin3187 5 лет назад +1

      @@samba1208 dubailokke inganeyaan broo.. nammal. Kasargodkaaar

  • @jayshing8626
    @jayshing8626 4 года назад +4

    Nice bro I'm from Assam

    • @Marcos-ik2yd
      @Marcos-ik2yd 4 года назад +1

      Still we have some doubts, did peoples from northern side eat beef?

    • @Aswinpulikkal
      @Aswinpulikkal 3 года назад

      @@Marcos-ik2yd yeah

  • @சதீஷ்கண்ணன்
    @சதீஷ்கண்ணன் 5 лет назад +96

    இந்த கால முழுசா சாப்பிடனும்னா நெப்போலியன் தான் வரணும் போலயே..!! 😊😊

  • @re_4280
    @re_4280 3 года назад +11

    so many dislikes it means sanghis are also watching 😂

    • @aryanshah2925
      @aryanshah2925 3 года назад

      So many dislikes .....You go in Saudi Arabia for eating this ......... Communist 😡

    • @kuttalu
      @kuttalu 3 года назад +6

      @@aryanshah2925 cry hard 😂😂

    • @ishanhrx4909
      @ishanhrx4909 3 года назад +1

      @@aryanshah2925 it's to yummy😋😋.. Try sometimes gauputra😆😁

  • @nasirlone7301
    @nasirlone7301 5 лет назад +14

    I cant understand your language but wow superb love and respect from country kashmir

    • @prashantshahi309
      @prashantshahi309 5 лет назад +4

      "Country Kashmir" belongs to "Country India🇮🇳" ........😎😎😎

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      Tq Bro...

    • @HA-wz3ep
      @HA-wz3ep 5 лет назад

      @nasir lone ...itz malayalam bro . Mother tongue of keralites.

    • @CHN222
      @CHN222 5 лет назад +1

      We are country kerala..
      GODS OWN COUNTRY...
      we can just say part of India..

    • @Aj-tu4gv
      @Aj-tu4gv 5 лет назад +3

      @@DeepakKumar-hn5jg a cows life is not worth more than a humans u backwards northern subhuman.

  • @moonshorts795
    @moonshorts795 3 года назад +8

    Some disliking coz they worship cow... What nonsense..... Worship dogs no difference...

    • @ikkat.9472
      @ikkat.9472 3 года назад

      They even worship dick brother

  • @ahmedsarwarovi8497
    @ahmedsarwarovi8497 3 года назад +9

    wow it’s really delicious 😋
    Love from Bangladesh and Italy 🇮🇹🇧🇩

  • @rajeevjl5491
    @rajeevjl5491 3 года назад +9

    കുഞ്ഞുങ്ങൾക്കു food കൊടുക്കുന്നതിൽ സന്തോഷം 🥰🥰🥰🥰

  • @Nilufarafreen
    @Nilufarafreen 4 года назад +7

    I love to eat beef.. it's delicious 😋

  • @sojibahmedsunny1516
    @sojibahmedsunny1516 5 лет назад +249

    the English comment you are looking 😂😂😂
    Edit:thanks for 0.1k like

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      mmm

    • @sathyasharvan
      @sathyasharvan 5 лет назад

      Yes bro

    • @nish5675
      @nish5675 5 лет назад +1

      Sa Sunny i can understand malayalam tamil kannada hindi, but the problem is dont know to read or write in Malayalam & tamil. 😁

    • @sojibahmedsunny1516
      @sojibahmedsunny1516 5 лет назад

      @@nish5675 😂😂😂😂

    • @kmjunaid2245
      @kmjunaid2245 5 лет назад +2

      ഹാ ഞാനും നോക്കുവാരുന്നു

  • @suhailbathery4981
    @suhailbathery4981 5 лет назад +59

    ഞങ്ങടെ നാട്ടിലൊക്കെ മുറിച്ചിട്ട് കറി വെക്കുന്നു ഇവിടെ കരിവെച്ചിട്ടു മുറിക്കുന്നു എത്ര മനോഹരമായ ആചാരങ്ങൾ 😆😍

  • @thebiotech198
    @thebiotech198 4 года назад +2

    Love from Bangladesh 🇧🇩🇧🇩
    I like south indian people ♥♥
    Your cooking is always superb 😋😋

  • @nahidsultananipa7751
    @nahidsultananipa7751 5 лет назад +157

    Here, English comments are as rare as a diamond

  • @achun3328
    @achun3328 5 лет назад +40

    Full ആയി തട്ട് ലക്ഷ്മണാ.. ലക്ഷ്മണൻ ഇതെന്തുവാ ലക്ഷ്മണാ..കാണിക്കുന്നേ .. 😍😍😍😍😍😍😍😍😍😘

  • @rifnasqtr7851
    @rifnasqtr7851 4 года назад +27

    Hi Brother I watch your all episode very well from srilanka

    • @TheRahul3004
      @TheRahul3004 4 года назад +2

      Me to from Hyderabad India

  • @NeranTips
    @NeranTips 4 года назад +6

    Just here to see Hindus comments.😊😊😊😊

  • @AmeerSalim
    @AmeerSalim 5 лет назад +264

    നിങ്ങൾക്ക് ഇതൊന്നു ക്യാമറ ഓഫ്‌ ചെയ്തിട്ടു കഴിച്ചൂടെ ...വെറുതെ ഉച്ച സമയത്തു ബാക്കിയുള്ളവരെ കൊതിപ്പിക്കാൻ ഇറങ്ങിക്കോളും....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +6

      Hahaha..😀😉😉

    • @shareefshah6997
      @shareefshah6997 5 лет назад +1

      Ameer Salim 😂😂😂

    • @aryaambu21
      @aryaambu21 5 лет назад +1

      😀😀😀😀

    • @kurafitv2293
      @kurafitv2293 5 лет назад +5

      അതെന്നെ..
      ഇതിലും നല്ലത് നമ്മളെ അങ്ങ് കൊല്ലുകയായിരുന്നു..

    • @elizabethmathew8838
      @elizabethmathew8838 5 лет назад +1

      Ameer Salim correct😜😜😜

  • @sayoojsunny8697
    @sayoojsunny8697 5 лет назад +4

    Happiness is watching this video especially those last minutes

  • @onduty7499
    @onduty7499 3 года назад +8

    அருமையான உணவு..❤

  • @stephentl437
    @stephentl437 4 года назад +17

    India's unity in Diversity.Really very amazing. Though, I am not able to taste it my hearty congratulations.

  • @safdheelmnr3279
    @safdheelmnr3279 5 лет назад +52

    Beef 🐂thinnnunnnath kanditt vayil vellammoooriyavarundo😁😁😁

  • @noushadk4635
    @noushadk4635 5 лет назад +19

    ഈ വീഡിയോ കൂടുതൽ ഇഷ്ടം ആയി.. നിങ്ങൾ പാചകം ചെയ്യുന്ന സ്ഥലം. കൂട്ടുകാർ. കുട്ടികൾ.. പിന്നെ നിങ്ങൾ കാണിക്കുന്ന നന്മകൾ.. എല്ലാം സൂപ്പർ..

  • @vimalspartan4390
    @vimalspartan4390 5 лет назад +12

    I am from tamilnadu. I like your cooking style. Nice yummy

  • @relaxnature7344
    @relaxnature7344 4 года назад +2

    Fearless RUclipsr❤️

  • @sakthivels3541
    @sakthivels3541 5 лет назад +9

    Love from Tamil nadu 😍.......do more videos bro.

  • @ri6habh
    @ri6habh 4 года назад +34

    He is not only preparing food, he is also preparing brother hood.

    • @nihal2497
      @nihal2497 4 года назад

      First

    • @kunjuvekunju6394
      @kunjuvekunju6394 4 года назад

      ssseseesessssssessseseesssssesssssssssßèeeeesesseeeseeessessesßßßeeeeeeeeè
      r

  • @eiakub3665
    @eiakub3665 5 лет назад +25

    looks so yummy 😋😍😋

  • @sanjushinzo8248
    @sanjushinzo8248 4 года назад +5

    Iam hindu befor going to USA I was not eating beef and pork and now I eat beef and pork.

  • @cricketthug756
    @cricketthug756 5 лет назад +47

    ഫിറോസ്‌ക. ഇങ്ങടെ ശിഷ്യനായി കൂടിക്കോട്ടെ. ഇക്ക ഒറ്റക് കിടന്ന് കഷ്ടപ്പെടണ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. 😩😩

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      Broi Varu Namukk Polikkaalo

    • @cricketthug756
      @cricketthug756 5 лет назад

      @@VillageFoodChannelOfficial നോമ്പ് കഴിഞ്ഞ് വരാക്ക. ഇക്ക ഇഫ്താർ സ്പെഷ്യൽ ഏതെങ്കിലും ഡിഷ്‌ ചെയ്തൂടെ.

  • @arjunps11
    @arjunps11 5 лет назад +8

    ഗോമാതാവേ പൊറുക്കണേ 😂😂😂😂😂😂😂

  • @s.m.ashfaqurrahman5796
    @s.m.ashfaqurrahman5796 5 лет назад +4

    From Bangladesh i regularly follow your channel.

  • @shinchan_10001
    @shinchan_10001 4 года назад +3

    Miya bhai ku toh bht maja aata khane me 😋😋😋🤨🤨

  • @skystar6774
    @skystar6774 5 лет назад +6

    nice bro👌👌👌love from Bangladesh

  • @tittochen
    @tittochen 3 года назад +40

    നല്ല വിശപ്പ് ഉള്ളപ്പോൾ ഭക്ഷണം കഴിക്കാതെ ഇക്കടെ e video കണ്ടവരുണ്ടോ . അതൊക്കെ ആണ് ഒരു സുഖം .കുടൽ ഇല്ലാത്ത അവസ്ഥ

  • @nabeelahmed4979
    @nabeelahmed4979 4 года назад +3

    Gau maata looks yummy😍❤️

  • @jeet4814
    @jeet4814 4 года назад +5

    I am a hindu and my family does not eat beef but i eat it outsides and it tastes really amazing

    • @alanthomas110
      @alanthomas110 4 года назад +1

      You are the man. High five 🖐️

    • @mukundfegade3546
      @mukundfegade3546 4 года назад +2

      @@alanthomas110 don't know why indians are so shy of eating 😃😃

    • @alanthomas110
      @alanthomas110 4 года назад +1

      @@mukundfegade3546 hehehe 😄😄😄

  • @വണ്ടൂർക്കാരൻ

    വീഡിയോ കണ്ടിട്ട് ഓഫാക്കാനും വയ്യ.
    കാണാനും വയ്യാ ന്നാ .അവസ്ഥയിൽ ആയിപ്പോയി
    😂😂😂
    എജ്ജാതി,ബീഫാ മോനെ

  • @muhsin8324
    @muhsin8324 5 лет назад +52

    അടിപൊളി....👌👌👌
    ലഷ്മണനു ഒരു ലൈക്.... 💙😍👌

  • @shibinms1245
    @shibinms1245 4 года назад +4

    ഇതു കണ്ടപ്പോ ഞാൻ എന്റെ കാലു നോക്കി
    ഭാഗ്യം ഞാൻ മനുഷ്യനായതു 😂😂🤣🤣🤣

  • @JV-if3jz
    @JV-if3jz 5 лет назад +73

    Modi wants to know your location 😂

    • @altafsolanki9155
      @altafsolanki9155 5 лет назад

      Dekho andhbhakat

    • @CHN222
      @CHN222 5 лет назад +5

      മോഡിക്ക് ബീഫ് കുരുമുളക് ഇട്ടതാണ് ഇഷ്ടം...

    • @sagorsanvi8706
      @sagorsanvi8706 5 лет назад +1

      Beef so testy Food. u no. dandi

    • @aashishgupta9392
      @aashishgupta9392 5 лет назад +6

      No Modi won't take action against them because they are not HINDUS....they r fu#king Muslims

    • @Imkay03
      @Imkay03 5 лет назад +2

      Next time invite me too... Lets eat beef with modi😂😂😂😂😂

  • @jishnuprathap7241
    @jishnuprathap7241 5 лет назад +6

    First like first comment💪💪💪💪😍😍😍

  • @musafir0786-s3q
    @musafir0786-s3q 4 года назад +9

    ഫിറോസ് ഭായ് ഞാൻ കൊണ്ടോട്ടിയിൽ നിന്നും വെള്ളമിറക്കി കൊണ്ടിരിക്കുന്നു. ഇങ്ങളെ വൈഫിന്റെ എളാപ്പയുടെ മരുമകൻ 😁😁😁👌👌

  • @skayaz316
    @skayaz316 4 года назад +1

    Today i eat beef curry🤓🤓

  • @ramamurthykumararaja8681
    @ramamurthykumararaja8681 5 лет назад +9

    Im tamil ..love the way u speak malayalam so beautiful

  • @ShanuTube
    @ShanuTube 3 года назад +13

    Looks delicious 😋. Best regards from sri lanka 👍👍

  • @kannadigahuduga556
    @kannadigahuduga556 5 лет назад +19

    All dislikes are from gauu rakshak. 🤭🤭

  • @lenin7935
    @lenin7935 4 года назад +7

    All the North Indians getting offended over this video must be a bunch of clowns. Even if you don't eat beef, you have no right to tell others not to.

  • @SABIKKANNUR
    @SABIKKANNUR 5 лет назад +15

    എന്തിനാ മുത്തേ ഇങ്ങനെ കൊതിപ്പിക്കുന്നെ😭😭😭
    diet ആയിരുന്നു ആ ഫ്ലോ അങ്ങ് പോയി 😛😛😛😋😋😋😋

  • @KLMtrader
    @KLMtrader 4 года назад +79

    ഇങ്ങള് തട്ടുമ്പോൾ ക്യാമറ പിടിക്കുന്നവന്റെ അവസ്ഥ...
    ഹിഹി ആലോചിക്കാൻ വയ്യ പാവം

  • @basith10
    @basith10 5 лет назад +47

    Crafts media and M4 Tech eshtamullavar evide like cheyyu

  • @hammadhasan2228
    @hammadhasan2228 3 года назад +1

    Gau mata is a blessing🤗🤗🤗🤤

  • @nish5675
    @nish5675 5 лет назад +4

    As this is 🐮 🥩 beef, that is the reason many people disliked this video😁. Firoz bhai ur doing a great job, haters will always hate. Waiting for ur videos feeding the poor

    • @nish5675
      @nish5675 5 лет назад

      prashanth Prince firoz ikka.. ningale page lum, ingane ulla aalkaar undo😂

  • @proprietor6841
    @proprietor6841 5 лет назад +15

    നമ്മുടെ നാട്ടിൽ എങ്ങും ഇല്ലല്ലോ ഇതുപോലെ ഒരു ചേട്ടൻ 😪😪😪😪

  • @nuwadhanush
    @nuwadhanush 5 лет назад +15

    I don't like beef 🥩...
    Video is nice.....
    I'm respect all regions 😇✌️

  • @saneeshsaneeshct5591
    @saneeshsaneeshct5591 3 года назад +3

    ഇക്കയും രതീഷും ലഷ്മണനും എല്ലാവരും ഒരുമിച്ചു കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസിന്‌ സദോശമുണ്ട് അതിലുപരി ആ കുട്ടികൾ ഒരുമിച്ചിരിക്കുന്നദ് കാണുമ്പോഴും ഫുഡ്‌ മാത്രമല്ല നല്ല ഒരു സന്ദേശം കൂടിയാണ് നിങ്ങൾ ചെയുന്നദ്

  • @chalingalekm4147
    @chalingalekm4147 5 лет назад +12

    ആാാാാ വന്നോ വീണ്ടും അടിപൊളി 👍👍👍

  • @kappithantrollsyt07458
    @kappithantrollsyt07458 5 лет назад +50

    ഇന്ന് രാമനു പകരം അപ്പുട്ടൻ ആണോ എല്ലാവരും കൊതിപ്പിച്ചു കൊല്ലുവാണോ.... 😍😍😍😍😍😍

  • @bhtsibehappytoseeit5815
    @bhtsibehappytoseeit5815 5 лет назад +4

    Beef!!!!! Verry tasty yummy.....i want to arrange a beef party for modi and Amit Shah.. I am sure they will give 5/5 rating after eating beef....

  • @Thedude88905
    @Thedude88905 4 года назад +4

    Gomatha roast lovers 😇

  • @sujithpanirudhan3550
    @sujithpanirudhan3550 5 лет назад +18

    Good Programme.. God bless you Brother..

  • @dailyhadeesquran9148
    @dailyhadeesquran9148 5 лет назад +5

    Delicious beef leg 👍👍👍

  • @presenttime9806
    @presenttime9806 5 лет назад +8

    Good food. I think its very testy subcontinental food. I will try

  • @janaedits284
    @janaedits284 3 года назад +6

    Next 🐖🐖🐖 beriyani bro

    • @huggies2444
      @huggies2444 3 года назад +1

      Pig is a dirty animal beef is best

    • @janaedits284
      @janaedits284 3 года назад +1

      @@huggies2444 pig🐖🐖 super animal bro... Ur eting fust

    • @janaedits284
      @janaedits284 3 года назад

      @@VenomMolotov వచ్చింది అయ్యో వయ్యారి 💃💃💃💃💃💃💃

  • @annavarghese7025
    @annavarghese7025 5 лет назад +6

    Njn beef kazhikatha achayathi aanu .but ee vdyo kandapol vayil vellam vannu. Entha agane.. 😋😋