Это видео недоступно.
Сожалеем об этом.

CHICKEN KABSA RECIPE | Traditional Arabian Chicken Kabsa | Cooking Village Food Channel

Поделиться
HTML-код
  • Опубликовано: 6 апр 2019
  • Instagram:- / firoz_chuttipara
    Like Our Facebook Page :- / villagefoodchanneloffi...
    Poly Garden Bank Detail
    Name : Directorate Of Sosial Action, Poly Garden
    A/C NO. 0738101053384
    IFSE. CNRB0000738
    Canara Bank Ottapalam

Комментарии • 5 тыс.

  • @haju8147
    @haju8147 4 года назад +1819

    നിങ്ങളുടെ ഈ നല്ല മനസ്സിന് അള്ളാഹു ' ദീർഘായുസ്സും' ആ ഫിയത്തും നൽകട്ടെ. ആമീൻ

  • @user-wr9lp6ev8w
    @user-wr9lp6ev8w 5 лет назад +2153

    ഫിറോസിക്കേടേ കട്ട ഫാൻസ് പവർ ഇവിടേ കാണാം
    FIROZ IKKA 😍😍

  • @rinshad-2.0
    @rinshad-2.0 3 года назад +120

    ഇതെല്ലാം വച്ചിട്ട് മറ്റുള്ളവർക് കൊടുക്കുന്ന ഈ നല്ല മനസ്സിന് ഒരു big സല്യൂട്ട്

    • @-sheejajoseph9761
      @-sheejajoseph9761 3 года назад

      ruclips.net/video/wxaXw8qR1ZI/видео.html
      👌🏼👌🏼👌🏼

  • @syamharippad
    @syamharippad 4 года назад +154

    മനസ്സ് നിറയുന്നത് അവസാനം ആ പാവങ്ങൾ സംതൃപ്തിയോടെ ആഹാരം കഴിക്കുന്നത് കാണുമ്പോഴാ... സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. എന്നും ഇങ്ങനെ ചെയ്യാനുള്ള മനസ്സ് തരട്ടെ..

  • @basith10
    @basith10 5 лет назад +368

    Ee youtube channel yella videos mudankathe kanunnavar 👍

  • @moinumahanaminhajmoinumaha7100
    @moinumahanaminhajmoinumaha7100 5 лет назад +210

    ഭക്ഷണം പാചകം ചെയ്യുന്ന രീതിയും പഠിക്കാൻ പറ്റുന്നുണ്ട് അതുപോലെ തന്നെ നിങ്ങളുടെ നല്ല പ്രവർത്തനങ്ങളും എല്ലാം അല്ലാഹു ഹൈർ ആക്കി തരട്ടെ ആമീൻ

  • @sakkeeb.p9310
    @sakkeeb.p9310 3 года назад +1864

    ഇപ്പോഴും ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ

  • @shintomathew384
    @shintomathew384 3 года назад +43

    ശരിക്കും നിങ്ങൾ...ആരാ...ഫിറോസ്ക്ക 😍😍😍😍😍😍😍....
    കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം.....ഒരു നേരത്തെ അന്നമായി...kodukkunnnu...😍😍😍

  • @reddevilzzz1803
    @reddevilzzz1803 5 лет назад +184

    ഭക്ഷണം അതു അർഹതപ്പെട്ടവർക്ക്. കൊടുക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ...

  • @RajuBhai-qq6wt
    @RajuBhai-qq6wt 5 лет назад +444

    😘 *_വയറുനിറക്കാൻ ആർക്കും പറ്റും..കഴിക്കുന്നവരുടേം കാണുന്നവരുടേം മനസ്സ് നിറയണം..you did it_* 😍
    *ഫിറോസ്‌ക്ക ഇസ്‌തം..* 💓😍

  • @mymoonarazak2532
    @mymoonarazak2532 3 года назад +45

    നല്ല മനസ്സ് ഉള്ളവർ ഇങ്ങനെയാ. മറ്റുള്ളവരെ സഹായിക്കുന്ന ഈ മനസ്സിന് ബിഗ് സല്യൂട്ട്...... 👌👌👌👌👌

  • @zakariyakp831
    @zakariyakp831 3 года назад +31

    ഭക്ഷണം കയിക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ആ സന്തോഷം..അതാണ് ഫിറോസ് ഇക്കാന്റെ വിജയം👍👍👍

  • @jaison1203
    @jaison1203 5 лет назад +127

    ഫിറോസ് ഇക്കാ എത്ര അഭിനന്ദിച്ചാലും മതിവരില്ല എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤❤❤

  • @aadhi_dinesh7668
    @aadhi_dinesh7668 5 лет назад +256

    I am from Tamil Nadu I don't no Malayalam ,but I will watch your all video ,u r great

  • @basheerup7233
    @basheerup7233 4 года назад +17

    അവരുടെ ആ മനസ്സുനിറഞ്ഞ് ചിരി അതാണ് ഫിറോസ് കാ യുടെ തൃപ്തി എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ god bless you feroz Kha

  • @nihalsachu5079
    @nihalsachu5079 3 года назад +10

    സന്തോഷവും സങ്കടവും ഉണ്ട് താങ്കൾക്ക് അള്ളാഹു ആരോഗ്യ വും നന്മയും തരട്ടെ 🙏🙏🙏

  • @anseeraali9846
    @anseeraali9846 5 лет назад +323

    ഇക്കയേയും കുടുംബത്തേയുംഅള്ളാഹു അനുഗ്രഹിക്കട്ടെ

  • @libinjoseph6541
    @libinjoseph6541 4 года назад +63

    നിങ്ങളെ പോലുള്ള നല്ല മനുഷ്യർ ഈ ഭൂമിയിൽ ഇനിയും ഉണ്ടാകട്ടെ

  • @wolwerine8882
    @wolwerine8882 3 года назад +16

    ഫിറോസിക്കാ എന്നെ പോലുള്ള പല heatersum നിങ്ങൾക്കുണ്ടാകും. അതിനു കാരണം നിങ്ങളോടുള്ള അസൂയ മാത്രമാണ്. ഫിറോസിക്കാ ഉയിർ

  • @anooppc4521
    @anooppc4521 3 года назад +27

    അയ്യൊ ഇക്കെന്റെ കൂടെ ,രതീഷ്‌ ഇഷ്ടം ഉള്ളവരും ലൈക്ക് അടിക്കന്നെ

  • @user-hq3ht1rb1h
    @user-hq3ht1rb1h 5 лет назад +522

    എനിക്കൊരു സംശയം ഫിറോസ് എന്ന് പേരുള്ള എല്ലാവരും ഇങ്ങനെ തന്നെയാണോ😍😍😍 അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @jittyjoseph7507
    @jittyjoseph7507 5 лет назад +4420

    തുടക്കം വായിൽ നിന്നും വെള്ളം വരും😁😁....അവസാനം കണ്ണിൽ നിന്ന് വെള്ളം വരും...😥😥😥
    എന്താല്ലേ...!!!

  • @crazygopu7655
    @crazygopu7655 3 года назад +22

    ഫിറോസ് ഇക്ക യുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ

  • @itsmeabhi1325
    @itsmeabhi1325 3 года назад +81

    Comment അടിക്കാതെ വയ്യ big salute 😘😘😘😘❤❤❤❤❤😘😘😘😘❤

  • @rjs0076
    @rjs0076 5 лет назад +94

    ഇക്കയുടെ വീഡിയോ കണ്ടു കണ്ട് ഞാനും ഇക്കയുടെ ഒരു ഫാൻസ്‌ ആയി,, ഉണ്ടാക്കുക മാത്രമല്ല, സന്തോഷത്തോടെ മറ്റുള്ളവരെ കഴിപ്പിക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം

  • @KareemnpKareemnp
    @KareemnpKareemnp 5 лет назад +631

    ആ പാവങ്ങൾ സ്വപ്നത്തിൽ പോലും കാണാത്ത വിദേശിയായ കബ് സ യെ അവർക്ക് മുന്നിലെത്തിച്ച ഈ ചാനലിനെക്കാൾ മികച്ച കുക്കിംഗ് ചാനൽ കേരളത്തിലുണ്ടോ?
    ഇതിന്റെ പിന്നിലുള്ള എല്ലാ പ്രവർത്തകർക്കും വിനയ പൂർവം നന്ദി.
    NB : കേമറാ മാനെ പരിചയപ്പെടുത്തിയ വീടിയോ ചെയ്തിരുന്നോ? ഞാൻ കണ്ടില്ല
    ഇല്ലങ്കിൽ പരിചയപ്പെടുത്തണെ.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      Tq Broi

    • @EverseenRocks
      @EverseenRocks 4 года назад

      Please Checkout The Link & Subscribe The New Channel EverSeen Before... Stay Tuned... EverSeen Vlog Is Coming...
      ruclips.net/channel/UCgV0UBr9Mx8_wL_Epo9VTVw&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM

    • @deependhuabhi8537
      @deependhuabhi8537 4 года назад

      Athane😍😘❤

    • @Ansef_kp
      @Ansef_kp 4 года назад

      Offer und
      1 like
      1 SUBSCRIBE
      1 comment
      Vendavar undenkil
      Thirich 30 minitinullil
      Sure

    • @shanaa7841
      @shanaa7841 4 года назад

      @@Ansef_kp 😂okh

  • @aflah3929
    @aflah3929 3 года назад +50

    Ith kandaal vayarum nirayum manasum nirayam kanunnavante
    Kannum nirayum 😢
    Anyone in 2020 October

  • @rizvanryrizvanry7782
    @rizvanryrizvanry7782 4 года назад +15

    മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്ന് നിങ്ങൾ തെളിയിക്കുന്നു ഒരുപാട് സന്ദോഷം ഉണ്ട് നിങ്ങളുടെ video കാണുമ്പോൾ

  • @muhizp894
    @muhizp894 5 лет назад +852

    കൈപുണ്യം മാത്രം പോരാ....ഇത്തരം പാവപെട്ട അശരണർക്ക് വെച്ചു കൊടുക്കാനുള്ള മനസ്സും കൂടി വേണം.....

    • @EverseenRocks
      @EverseenRocks 4 года назад +1

      Please Checkout The Link & Subscribe The New Channel EverSeen Before... Stay Tuned... EverSeen Vlog Is Coming...
      ruclips.net/channel/UCgV0UBr9Mx8_wL_Epo9VTVw&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM

    • @maneeshnm9613
      @maneeshnm9613 4 года назад +1

      Curect

    • @vntechy5998
      @vntechy5998 4 года назад +1

      ThendI kale like idada

    • @abingeevaghese1705
      @abingeevaghese1705 4 года назад +1

      @@vntechy5998 ilenkilooo
      Ernagi podee

    • @mraristottil5150
      @mraristottil5150 4 года назад +1

      Athu sheriyanu

  • @kolumittayi59
    @kolumittayi59 5 лет назад +834

    Firoz ikka fans like അടിച്ചേ ✌️

  • @vijayraju8357
    @vijayraju8357 4 года назад +5

    I like the way you distribute the delicious food to orphans and poor.. appreciate your efforts..

  • @aaradhyalakshmi.c.saarchal4530
    @aaradhyalakshmi.c.saarchal4530 3 года назад +246

    1 year inu ശേഷം vedio കാണുന്നവരുണ്ടെങ്കിൽ like adi

  • @Gkm-
    @Gkm- 5 лет назад +137

    ശരിക്കും ഈ ചാനലിന് അല്ലേ ഏറ്റവും കൂടുതൽ subscribers വരേണ്ടത് എല്ലാവരും ആഞ്ഞ് ഉൽസാഹിച് 1 million 2 million അങ്ങനെ അങ്ങനെ ഉയരങ്ങളിലേക് എത്തിക്കൂ

  • @akhilvvijay64
    @akhilvvijay64 5 лет назад +290

    Firoz ഇക്കാന്റെ ഫാൻസ് പവർ കാണിച്ചു കൊടുക്ക് മക്കളെ👍👍👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq bro

    • @wr77p7
      @wr77p7 5 лет назад +1

      Akhil V Vijay. എങ്ങനെയാണ് യൂട്യൂബ് പ്രൊഫൈൽ വെക്കുന്നത്

    • @akhilvvijay64
      @akhilvvijay64 5 лет назад +1

      @@wr77p7 manasilayillA🙄

    • @wr77p7
      @wr77p7 5 лет назад +1

      നിങ്ങൾ ns ഇരിക്കുന്ന ഫോട്ടോ എങ്ങനെയാണ് വെച്ചത്

    • @SansasKitchenWorld
      @SansasKitchenWorld 4 года назад

      👏👏👏

  • @ramanan3497
    @ramanan3497 3 года назад +4

    first kandappo kothi vannu😋last kandappo sangadavum😥 u are doing a great job GOD BLESS U..👍👍

  • @ajithaji7840
    @ajithaji7840 3 года назад +3

    ഇങ്ങനെ ഉള്ള നല്ല പ്രവർത്തികൾ ഇനിയും ചെയ്യണം 👍ദൈവം അനുഗ്രഹിക്കട്ടെ തങ്ങളെ

  • @samahkb3714
    @samahkb3714 5 лет назад +70

    ഇങ്ങടെ വീഡിയോ ഇന്ന് മുതൽ ആണ് ഞാൻ കണ്ടു തുടങ്ങിയത് എനിക്ക് ഇഷ്ടപ്പെട്ടു ഇങ്ങടെ നല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു ഇക്ക

  • @chalingalekm4147
    @chalingalekm4147 5 лет назад +115

    ക്യാമറ മാൻ സൂപ്പർ നന്നായി ഷൂട്ട്‌ ചെയ്തിട്ടുണ്ട് എല്ലാംകൊണ്ടും 👍👍👍👍

  • @mubashirvlog6019
    @mubashirvlog6019 3 года назад +2

    Ameen ya rabbil alameem

  • @sithithks5207
    @sithithks5207 2 года назад +2

    ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്.ഞാൻ ഒറ്റപ്പാലം അടുത്ത് ഓങ്ങല്ലൂർ എന്ന സ്ഥലത്താണ്.ഞങ്ങളും ഇത് പോലെ ഈ പോളി ഗാർഡനിൽ ഇത് പോലെ സഹായിക്കാറുണ്ട്...ഫിറോസികയ്യും ഇവിടെ വന്നു ഇത് പോലെ ഒരു സഹായം ചെയ്തു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം🙏😍..ഫിറിസീക്ക ഇഷ്ടം❤️

  • @nabeebzubair5391
    @nabeebzubair5391 5 лет назад +1768

    ഇക്കാടെ കൂടെ ഇരുന്ന് കഴിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ 😍👍

  • @gafoormpm1098
    @gafoormpm1098 4 года назад +30

    താങ്കളുടെ ഈ സൽപ്രവർത്തി കരുണാമയനായ അല്ലാഹു സ്വീകരിക്കട്ടെ

  • @__-qx1bo
    @__-qx1bo 3 года назад +15

    ഇക്കാടെ വീഡിയോ അവസാനം വരെ കണ്ടാൽ വയറും മനസ്സും നിറയും ☺️☺️

  • @hidro718
    @hidro718 3 года назад +23

    ഇക്കയുടെ നല്ല മനസ്സിന് അടി ലൈക്ക്

  • @kevinessack2776
    @kevinessack2776 5 лет назад +667

    Firoz ഇക്കാടെ വീഡിയോസ് കാണുന്നതിന് മുൻപ് തന്നെ ലൈക് അടിക്കുന്നവർ ഉണ്ടോ

  • @irshubava6365
    @irshubava6365 5 лет назад +365

    ഫിറോസ് ഇക്കാക് മാത്രമല്ല രഞ്ജിത്തിനും ഇരിക്കട്ടെ innate like

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq Broi

    • @EverseenRocks
      @EverseenRocks 4 года назад

      Please Checkout The Link & Subscribe The New Channel EverSeen Before... Stay Tuned... EverSeen Vlog Is Coming...
      ruclips.net/channel/UCgV0UBr9Mx8_wL_Epo9VTVw&fbclid=IwAR1OC0NK9wbii8D_RMymq0GLlmGx6B1eo7kGYd0t7TEHQ9SdJfZzLoKOXnM

    • @sumsp3626
      @sumsp3626 4 года назад +1

      Irshu. Babu 👍🙏

  • @surakshakd283
    @surakshakd283 4 года назад +9

    Finally It's heart touching.. ❤️

  • @dorothyjacobs294
    @dorothyjacobs294 2 года назад +1

    Firoz you are doing a great job. A very good human being. Your recipes are do delicious. I like the way you distribute the food you cooked to people who are unable to have a nutricious meal. That is humanity.
    Well wisher from
    Malaysia

  • @rahmaninr5786
    @rahmaninr5786 4 года назад +76

    Masha allah മാഷാ അല്ലാഹ് മബ്‌റൂക് അവസാന ഭാഗം ഇഷ്ട്ടപ്പെട്ടു... 😍😍✌️

  • @niyasl2
    @niyasl2 5 лет назад +20

    ഇതൊക്കെ കാണുമ്പോൾ കണ്ണാടി യുടെ മുൻപിൽ നിന്ന് ഞാൻ സ്വയം ചോദിച്ചു. "ഞാനൊക്കെ എന്ത് ജീവിതം ഇതുവരെ ജീവിച്ചേ ആർക്കും ഒരുപകാരം പോലും ചെയ്യാതെ " അല്ലാഹ് ഇക്കയെ അനുഗ്രഹിക്കട്ടെ

  • @aswinrajolayikkara5914
    @aswinrajolayikkara5914 4 года назад +4

    ഞാനും താങ്കളുടെ ഒരു വലിയ ഫാൻ ആണ്, എന്നും ഇത്തരം പ്രെവൃത്തികൾ ചെയ്തു,,, ദൈവ അനുഗ്രഹോം കൂടെ ഇണ്ടാവട്ടെ

  • @kavitag3437
    @kavitag3437 3 года назад +13

    Really appreciating u for doing this. Can u pls visit one old age home "Home of Love" at Kozhikode (Kootolli) and serve food for old age inmates. It will be great if u can sponsor food for them.

  • @v4bear
    @v4bear 5 лет назад +64

    Firozka , check the possibility of adding English subtitles, you will get global audience

  • @sherilsheril6069
    @sherilsheril6069 4 года назад +874

    കൊറോണ ആയിട്ടു ഇത് കണ്ടു കൊതി തീർക്കാൻ വന്നവർ അടി ലൈക്‌

    • @shahalashraf5916
      @shahalashraf5916 4 года назад +2

      Hood

    • @raees8174
      @raees8174 4 года назад +3

      ഞാൻ ലൈക്ക് അടിച്ചു
      ruclips.net/video/faBO8_Sd6S0/видео.html
      ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ

    • @shaaanuu
      @shaaanuu 4 года назад +2

      വിശക്കുന്നു പക്ഷെ ഭക്ഷണം ഇല്ല😥

    • @aimx..
      @aimx.. 3 года назад +1

      @@raees8174 sure
      Enteum cheynnee

    • @ra_yan_x
      @ra_yan_x 3 года назад +1

      ruclips.net/video/F79RpmOQyVM/видео.html game കളിക്കുന്ന ആളുകൾ eee channel ഒന്ന് subscribe cheyyo

  • @minnuzzworld8043
    @minnuzzworld8043 3 года назад +8

    നിങ്ങൾ എല്ലാവരെയും സഹായിക്കുന്നതിൽ അള്ളാഹു നിങ്ങൾക്ക് സ്വർഗം തേരും

  • @valsalav.k5779
    @valsalav.k5779 3 года назад +12

    നല്ല മനസ് ഉള്ളവർക്ക് മാത്രം ഏതെക്കെ പറ്റു ഫുൾ സപ്പോർട്ട് 😭

  • @minhafairoos4691
    @minhafairoos4691 5 лет назад +7

    ഫിറോസ്‌കാടെ വീഡിയോ notification കാണുമ്പയ്ക്ക് എന്ത് job um നിറുത്തി ഞാൻ വേഗം അദ് കാണും
    കാരണം ഇക്കാടെ വീഡിയോ കണ്ടാൽ പാവപ്പെട്ട സമൂഹത്തിൽ നിന്നും ഒറ്റപെടുത്തിയ ഒരുപാട് ശാരീരികവുംമാനസികവുമായ വേദനിക്കുന്നവരുടെ മനസ്സ് നിറഞ്ഞുള്ള ചിരികാണാം ... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ashraftk6633
    @ashraftk6633 4 года назад +208

    ഫിറോസ്‌ക നിങ്ങൾ വലിയ മനസിന്റെ ഉടമ യാണ്

  • @mohammediqbal9016
    @mohammediqbal9016 3 года назад

    Mashalla beautiful grate job allha aap ko taqet uar hemit da aameen uar b bnane 🇵🇰 🇵🇰🇵🇰🌹🌹👍👍👍❤️🕋☝️🕋🇵🇰

  • @nashvaibrahim1000
    @nashvaibrahim1000 3 года назад +2

    Masha allah...allah bless u brother for ur good deeds brother....... will include u in prayers

  • @proudtobeindian1912
    @proudtobeindian1912 5 лет назад +448

    ഒന്നിലും പിശുക്ക് കാണിക്കാത്ത ഫിറോസ് kka erekkatta like

  • @Ajith-pg2me
    @Ajith-pg2me 5 лет назад +46

    അങ്ങനെ കബ്സയും എത്തി പൊളിച്ചു ഇക്ക... മറ്റൊരു സന്തോഷം തോന്നിയ വീഡിയോ കൂടി.. 💕💕

  • @adithyakrishna2660
    @adithyakrishna2660 3 года назад +6

    You are doing a great job!!! Keep it up

  • @syamharippad
    @syamharippad 4 года назад +1

    ചൂടുള്ള വർത്തകൾക്കിടയിലും ഇത് കാണാൻ സമയം കണ്ടെത്തിയാൽ അത് ഈ മനുഷ്യന്റെ വിജയം... പൊളി ചാനൽ... എല്ലാ വീഡിയോ കളും കാണാറുണ്ട്.... കൂടുതൽ നന്നാവട്ടെ ഭായ്.... എല്ലാ ആശംസകളും... ഒപ്പം പ്രാർത്ഥനയും.

  • @iqbalshah6801
    @iqbalshah6801 5 лет назад +83

    sir love your recipes it is Amazing chef iqbal from pakistan

  • @rahmmathmol6785
    @rahmmathmol6785 5 лет назад +34

    എനിക്ക് ഒരു പാട് ഇഷ്ട്ടാ.. നിങ്ങളെ video..... Thnks

  • @rinshalatheef537
    @rinshalatheef537 3 года назад +1

    Masha Allah you are doing a grt job
    May allah showers you all the blessings

  • @MALLUTIKTOKVINNER
    @MALLUTIKTOKVINNER 3 года назад +5

    Ikka oru nalla chiefum nalla manasilunnu udamayayum annnn
    Praise to Jesus Christ. ❤️

  • @gamingwithblack4171
    @gamingwithblack4171 4 года назад +46

    Ikkande nalla manassin oru like❤️❤️❤️

  • @back2travel984
    @back2travel984 5 лет назад +26

    ഇക്കയെയും സഹപ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @shifanababy1859
    @shifanababy1859 3 года назад +1

    Masha allah allahu ee valiya manushyanum kootukarkum mahfirathum. Barkathum aadiyathum nalki anugrahikumarakate🤩🤩🤩😘😘

  • @suvinchippu543
    @suvinchippu543 3 года назад +15

    നമ്മുടെ ഫിറോസ് ഇക്കയോടൊപ്പം M4 tech ലെ ജിയോ മച്ചാനെയും കൂട്ടി ഒരു വീഡിയോ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ..?
    ലാലേട്ടനെയും മമ്മുക്കയെയും ഒരുമിച്ചു ഒരു സിനിമയിൽ കാണുന്ന ഫീൽ ആയിരിക്കും. കാരണം, ഫിറോസ് ഇക്കയും ജിയോ മച്ചാനും, രണ്ടാളും പൊളിയല്ലേ 👌👌👌👌👍👍

  • @sreerajkakkat4721
    @sreerajkakkat4721 5 лет назад +192

    സജെഷൻ ആയി വന്നപ്പോൾ വെറും ഒരു കുക്കിങ്ങ് ചാനൽ ആണെന്ന് കരുതി ഗൗനിച്ചില്ല.ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്.ഒരുപാട് ഇഷ്ടായി
    അന്നദാനം മഹാദാനം💙
    എന്നും തുടരാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടേ

  • @troubletwist5583
    @troubletwist5583 5 лет назад +11

    Huge respect to this man and his team. May god bless him and his family

  • @carbonff3605
    @carbonff3605 3 года назад +1

    iam proud of you youre big service

  • @vishalkashyap9459
    @vishalkashyap9459 3 года назад +2

    Feeding people is great .... 🙌🏽🙌🏽👌🏽

  • @farifari2068
    @farifari2068 4 года назад +118

    മനസ്സിൽ ഉള്ള നന്മ ആണ് നിങ്ങളുടെ ഉയർച്ചക്ക് കാരണം ബോസേ

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 5 лет назад +58

    ഇ കൂട്ടായ്മയിൽ ഒരു പ്രാവശ്യമെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്!😊😊😊😊

  • @vmk1942
    @vmk1942 3 года назад +2

    Awesome Firoz bro.... Keep donating food...

  • @hastagbtsarmy8156
    @hastagbtsarmy8156 3 года назад +1

    Itha patha malayala version of village cooking channel mathiri irrukku👍

  • @TLOUG
    @TLOUG 5 лет назад +107

    ഫിറോസകയാണ് യഥാർത്ഥ ഹീറോയിസം
    Edited on 3-1-2022

  • @alexagaming7154
    @alexagaming7154 5 лет назад +67

    For your good works May Allah bless you brother

  • @mdsanaullha3424
    @mdsanaullha3424 3 года назад

    Aap bahut achcha admi hai may aap ka video hamesha dekhta hoo varey good cooking barothar

  • @igntvenom5190
    @igntvenom5190 4 года назад +1

    I'm big fan of you your videos was great

  • @shirleyfrancis4947
    @shirleyfrancis4947 5 лет назад +10

    This is called feasting with poor. Real happiness you find here

  • @hakeemparappara9141
    @hakeemparappara9141 4 года назад +4

    ഇനിയും ഇത് പോലുള്ള നല്ല വീഡിയോസുകൾ ചെയ്യാൻപടച്ച റബ്ബ് ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @ashavishnu8030
    @ashavishnu8030 2 года назад +1

    Village food is a good man 😊

  • @GokulNandhu-rh1gc
    @GokulNandhu-rh1gc Год назад +2

    Am watching in 26 June 2023

  • @amjuamjad9039
    @amjuamjad9039 5 лет назад +101

    ഇങ്ങനത്തെ ചെറുപ്പ കാരെയാണ് സമൂഹത്തിന് ആവിശ്യം
    വളരെ നല്ല കാര്യം

  • @jibygb5512
    @jibygb5512 5 лет назад +43

    ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും ഉപകാരപ്രതവും ആയ ചാനൽ.., അത് നമ്മുടെ സ്വന്തം വില്ലേജ് ഫുഡ് ചാനൽ ആണെന്ന് ഉടനെ തിരിച്ചറിഞ്ഞ് ഒരു വൻ അവാർഡ് ഇക്കയെ തേടിവരുമെന്ന് മനസ്സ് പറയുന്നു.. വിശക്കുന്നവന് വയറും മനസ്സും നിറയെ ആഹാരം കൊടുക്കാനുള്ള ആ മനസ്സ് പടച്ചോൻ കാണാതിരിക്കില്ല.. ഇതിലും വല്യ പുണ്യം വേറില്ലിക്ക... കാണുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഇത്രയും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ താങ്കൾക്ക് അതെത്രയായിരിക്കും....... ഒരു ചാനൽ ഉണ്ടാക്കി അതിൽനിന്ന് പണമുണ്ടാക്കാൻമാത്രം എന്തേലുമൊക്കെ കാണിക്കുന്നവരിൽനിന്നും തികച്ചും വ്യത്യസ്ഥനായ മനുഷ്യൻ. താങ്കളാണു bro..,
    ശരിക്കും bro.. ഇതൊന്നും മുഖസ്തുതി അല്ലാട്ടോ.. താങ്കൾ ശരിക്കും അങ്ങനാണ്... ശരിക്കും മനുഷ്യൻ.. പടച്ചോൻ അനുഗ്രഹിക്കട്ടെ.....

  • @shahbat5891
    @shahbat5891 4 года назад +4

    മാഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ ആ വലിയ മനസ്സിനെ

  • @user-kw8pn2tp9e
    @user-kw8pn2tp9e 3 года назад +5

    നിങ്ങൾ സൂപ്പർ ആണ് ചേട്ടാ 😢😢 you are doing very good things god bless you ചേട്ടാ 😘😘😘

  • @nizunizamudheen4229
    @nizunizamudheen4229 5 лет назад +5

    Masha Allah... The best thing is that u r serving it to most deserved ones..

  • @bintobabu8477
    @bintobabu8477 4 года назад +3

    Recipes is very good. Cooking in natural climate is really beautiful.

  • @thamjeedsworld2714
    @thamjeedsworld2714 2 года назад +2

    ഓർഫനെജ്ഇൽ ഭക്ഷണം കൊണ്ട് കൊടുക്കുന്ന ഫിറോസ് ഇക്കയാണ് പൊളി

  • @mohammedshamnask2062
    @mohammedshamnask2062 4 года назад +1

    I am frm karnataka i dont no malayalam but i watch all the video of your channel

  • @kamarukabeerkamarukabeer7115
    @kamarukabeerkamarukabeer7115 4 года назад +9

    അള്ളാഹു നമ്മെളെ എത്രയാ അനുഗ്രഹത്തിൽ ആകിയിരിക്കുന്നെ. അല്ലാഹുവേ ,,, സർവ sthudiyum നിനക്ക്,,,,,

  • @balumkrishna7
    @balumkrishna7 4 года назад +5

    He is such a fabulous man. I used to watch his videos coz I love food and making food.

  • @danuziagomes224
    @danuziagomes224 3 года назад +2

    Curto todos os seus videos pois gosto muinto de ver voces comzinhar parece muinto delicioso com esses tempero que vocez usam curto todos os dias

  • @merittasunny2669
    @merittasunny2669 3 года назад +2

    For doing this sir a
    Big big salute to you and your team
    As I am too late to say this
    May God bless you,,,,,,,😊😊😊💪👍👍