5 Kg BIGGEST CRAB | World's Biggest Crab Chilli Cooking In Dubai | Cooking Skill

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 2,5 тыс.

  • @ksa7010
    @ksa7010 2 года назад +620

    കേരളം വിട്ട് ദുബായിൽ പോയാലും സാധാരണ മലയാളികളുടെ സ്വന്തം ഡ്രസ്സിൽ എത്തി വീഡിയോ ചെയ്യുന്ന ഫിറോസ് ഇക്കാ👏👏

    • @akr_editz7893
      @akr_editz7893 2 года назад +1

      ruclips.net/video/6Vri4DRWT-Q/видео.html

    • @malu8977
      @malu8977 2 года назад +4

      🔥

    • @ansarifna6472
      @ansarifna6472 2 года назад +9

      അതാർക്കോ ഇട്ട് വെച്ചതാണോ സംശയം

    • @ashiksuriya3769
      @ashiksuriya3769 2 года назад +7

      @@ansarifna6472 കാരണഭൂതം 😁

    • @misterkay58
      @misterkay58 2 года назад

      Pulli ipo Dubai ano permanent? Atho tour ano?

  • @shyamjith7991
    @shyamjith7991 2 года назад +617

    ആ വയലിൽ വച്ച് ഉണ്ടാക്കുന്നതിന്റെ Feel ഒന്ന് വേറെ തന്നെയാണ് 🥰

    • @abdulkareemk5707
      @abdulkareemk5707 2 года назад +1

      ruclips.net/user/shortscx5k_ZuV-vM?feature=share

    • @shahin2809
      @shahin2809 2 года назад +3

      Ayn

    • @shyamjith7991
      @shyamjith7991 2 года назад +5

      @@shahin2809 അയിന് നിന്നോട് പറഞ്ഞിനാ

    • @shahin2809
      @shahin2809 2 года назад

      @@shyamjith7991 ayn

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +1

      ruclips.net/video/xa9LWuxYxog/видео.html
      1k akaan sahayikkumo

  • @newmalayalammovies123
    @newmalayalammovies123 2 года назад +786

    ലക്ഷക്കണക്കിന് മലയാളികൾക്ക് യുട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനമായ മനുഷ്യൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍☺☺☺☺😍😍

    • @muhammedanfas8278
      @muhammedanfas8278 2 года назад +13

      M4 tech ennu kettittundo

    • @sheenadam8677
      @sheenadam8677 2 года назад +12

      @@muhammedanfas8278 ഉണ്ടെങ്കിൽ 😏😏

    • @harim4490
      @harim4490 2 года назад +18

      @@muhammedanfas8278 Onnu pode. Avan enthu cheythalum Avante self mathram nokunollu.but firoz ikka vere level

    • @muhammedanfas8278
      @muhammedanfas8278 2 года назад +13

      @@harim4490 അതിന് ഫിറോസ് ഇക്കായെ പറഞ്ഞിട്ടില്ല പുള്ളി വന്നിട്ട് 2-3 വർഷങ്ങൾ ആയിട്ടെയുള്ളു. പിന്നെ m4 tech വന്നതിന് ശേഷമാണ് കൂടുതൽ പേരും യൂട്രൂബിൽ ഇങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞത് അത്രയേ ഉദ്ധേശിച്ചുള്ളു രാജാവേ .........

    • @muhammedanfas8278
      @muhammedanfas8278 2 года назад +1

      @@sheenadam8677 😏😏😏

  • @ponnammageorge4703
    @ponnammageorge4703 2 года назад +76

    Both deserve a big thanks.
    Sharing and caring melts my mind
    Food is served with a love which is not seen now a days
    God bless

  • @seventimetv
    @seventimetv 2 года назад +23

    Vlogger മാരിലെ Cooking കുലപതി... Firozkaaa.💥💥💥

  • @ssdesivlogs303
    @ssdesivlogs303 2 года назад +162

    Crab ന്റെ steering കണ്ടെത്തിയ രതീഷ് മാസ്സ് ആണ് 👌👌👌

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/lFBf9GilEPk/видео.html
      1k akaan sahayikkumo

    • @cbum5296
      @cbum5296 2 года назад +1

      @@DhyanJeevasVlogs Illa myre omkv

  • @muneermpp1678
    @muneermpp1678 2 года назад +66

    13:34 Ellavarum taste cheyyumboyum backil catinu taste cheyyan kodutha safarath bro 👌🔥 pinne firozkka and ratheesh pwolich👍👍

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/WdAUlUhmJsc/видео.html

  • @thomman_yt
    @thomman_yt 2 года назад +67

    വിശക്കുന്ന സമയത്ത് ഇങ്ങേരുടെ vidio കണ്ടാൽ പിന്നെ പിടിച്ചു നിക്കാൻ പറ്റില്ല 😹💝🔥

    • @colinmcfrancis4625
      @colinmcfrancis4625 2 года назад

      *video 🚶🏽‍♂️

    • @donstergaming3878
      @donstergaming3878 2 года назад

      Anik 1 sub tharo

    • @faseelaliyakkath9505
      @faseelaliyakkath9505 2 года назад +4

      Ramadan masathil okka kanda njn karanju poyi vishannitt 😂😂

    • @ebossbijin9761
      @ebossbijin9761 2 года назад

      Enjoy Enjaami എന്ന പാട്ട് on voice ൽ പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ...

    • @sisocreation
      @sisocreation 2 года назад

      Athe🤤

  • @sainu1994
    @sainu1994 2 года назад +98

    ഫിറോസ് ഇക്ക : നീ അറബി എന്തേലും പഠിച്ചോ രതീഷേ..?
    രതീഷേട്ടൻ : ഉം.. എല്ലാത്തിനും ഫസ്റ്റ് " അൽ " - ചേർക്കുക. 🔥😂 2 ആളും പൊളി ❤️❤️

  • @Your_Public_figure
    @Your_Public_figure 2 года назад +5

    *ഇക്കാ and രതീഷ് ഏട്ടൻ വേറെ ലെവൽ ആണ് 😌🥳❤️*

  • @psycho__killer9054
    @psycho__killer9054 2 года назад +49

    എല്ലാത്തിന്റെയും കൂടെ "അല്ല്" ചേർക്കണം അത് പൊളിച്ചു 🥰❤️🔥🤣

  • @army_boy_1890
    @army_boy_1890 2 года назад +39

    ഫിറോസ് ഇക്കയും രതീഷ് അണ്ണനും കൂടെ ഒരേ പൊളിയാണല്ലോ......നിങ്ങളെ ഈ സൗഹൃദം നഷ്ടമായാൽ ഈ പരുപാടി പൊളിയും അത് ഉറപ്പാണ്..... അത് കൊണ്ട് ഈ സൗഹൃദം എന്നും ഇതുപോലെ തുടരട്ടെ എന്ന് ആശംസിക്കുന്നു...... 🥰

  • @thomman_yt
    @thomman_yt 2 года назад +178

    5 million അടിച്ചിട്ടും ഒരു ജാടയോ പൊങ്ങച്ചമോ ഇല്ല്ലാത്ത സാധാരക്കാരെ പോലെ പെരുമാറുന്ന ഫിറോസിക്ക യെ ഇഷ്ടമുള്ളവർ ഉണ്ടോ 💞🔥💥🥰

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/lFBf9GilEPk/видео.html
      1k akaan sahayikkumo

    • @pakkamalayali1636
      @pakkamalayali1636 2 года назад

      ruclips.net/video/fl6bYnCHkTM/видео.html

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

    • @madangles995
      @madangles995 2 года назад

      Milky beauty in white 2 piece ruclips.net/video/Kfpq0CBMxlk/видео.html

    • @MuhammedAli-xt1um
      @MuhammedAli-xt1um 2 года назад

      Yaa

  • @Greenshock
    @Greenshock 2 года назад +20

    കണ്ടപ്പോ കൊതിയായിട്ട് തിന്നാൻ ഒന്നും കിട്ടാതെ ഇരിക്കുന്നവർ ഉണ്ടോ 😭🤤🤤

  • @VillageFoodLTD
    @VillageFoodLTD 2 года назад +5

    hello everyone i'm from Bangladesh,, I am so in love with the country of india and i am so in love with cooking shows in india it is so
    Amazing and makes me excited to eat this is such a great video,, i watched this video while eating indian food, namely eggs curry, thank you very much for the video and happy eating and happy activistsl wish you success and good health ❤️❤️❤️🤔🤔🤔🤔

  • @minnal_dude
    @minnal_dude 2 года назад +70

    ഫിറോസ് ക്കയും രാധീഷ് മച്ചാനും എപ്പോഴും ഒരേ പൊളി ആണ്...!!✨️❤🤩💥

  • @abhishekabhi436
    @abhishekabhi436 2 года назад +31

    1:30 ithaan steering 😂
    Ratheesh ettan firoz ikka combo 🔥🔥

  • @Alexander-dg3uh
    @Alexander-dg3uh 2 года назад +26

    ഫിറോസ് ഇക്കയും രതീഷേട്ടനും വന്നു കൊതിപ്പിക്കാനായിട്ട് 😉😉

    • @akshaythemallu2217
      @akshaythemallu2217 2 года назад

      😂😂

    • @ebossbijin9761
      @ebossbijin9761 2 года назад

      Enjoy Enjaami എന്ന പാട്ട് on voice ൽ പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ...

    • @zanusvlog298
      @zanusvlog298 2 года назад +1

      500 ആവാൻ സഹായിക്കുമോ പ്ലീസ് 😊

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏m

  • @adhizz_vlog
    @adhizz_vlog 2 года назад +2

    ഇവരുടെ ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ 🤗🤗💪💪

  • @hinayathshaik235
    @hinayathshaik235 2 года назад +28

    Cat behind him be like - Hello where is my share 🤣🤣🤣

    • @GamerAS7
      @GamerAS7 Год назад +5

      Ingerude kannil cat pedathath bhagyam

  • @rabiyakareem8667
    @rabiyakareem8667 2 года назад +59

    "ഞാൻ വേറെ ഒരു സാധനം കൊണ്ടു വന്നിട്ടുണ്ട് " ചുറ്റിക പ്രതീക്ഷിച്ചില്ല😂😂

  • @udayasutube6836
    @udayasutube6836 2 года назад +15

    സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യൻ മനോഹരമായ അവതരണം ഹൃദ്യമായ വാക്കുകൾ ഒരുപാടിഷ്ടം❤️❤️❤️

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/WdAUlUhmJsc/видео.html

  • @sathishsathish-yl3ly
    @sathishsathish-yl3ly 2 года назад +160

    இதுவரைக்கும் நாங்கள் பார்க்காத நண்டு சூப்பர் நண்பா 👍🙏

    • @v_cutzz768
      @v_cutzz768 2 года назад

      💞💞

    • @സിയ്യാർD
      @സിയ്യാർD 2 года назад +2

      Neenkal ethuuvareykum intha mathiri njnde pathathillya

    • @rasikrazzz9281
      @rasikrazzz9281 2 года назад +2

      @@സിയ്യാർD illa pathadhilla monuse

    • @staytuned7197
      @staytuned7197 2 года назад +2

      Yeppa ivlo naala indha maari nanda paakamaya iruka..

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

  • @sreejadhevadhara
    @sreejadhevadhara 2 года назад

    നിങ്ങടെ കഴിക്കലാണ് ഞങ്ങടെ സന്തോഷം. അതിനിടക്ക് ഞങ്ങളും കഴിക്കുമെന്ന് മാത്രം.😄. Firozikka പൊളി 👌

  • @yoonustdy2119
    @yoonustdy2119 2 года назад +7

    ഞണ്ട് പൊട്ടിക്കാൻ ചുറ്റിക കയിൽ കരുതിയ ഫിറോസ്ക്ക മരണ മാസ്സാണ്. വിത്ത് അൽ രതീഷ്😀😀😀

  • @tellmey
    @tellmey 2 года назад +127

    *ഇക്കയുടെ വീഡിയോ കാണാൻ തന്ന ഒരു രസമാണ്* ❣️😋 *ഞണ്ട് കറി* 😋

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/lFBf9GilEPk/видео.html
      1k akaan sahayikkumo

  • @abhishekcp8645
    @abhishekcp8645 2 года назад +164

    ഫിറോസ്ഇക്കയുടെ crab fry decoration വേറെ ലെവൽ😆🤩🤩🤩

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @Ankitsingh_fanpage
      @Ankitsingh_fanpage 2 года назад

      ruclips.net/user/shortsYjFInaXibkw?feature=share

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

  • @rj5076
    @rj5076 2 года назад +60

    ഫിറോസ് ഇക്ക : "മ്മ് "
    രതീഷേട്ടൻ : "മ്മ് "💪🏼❤️
    (Arun Pradeep)😂

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 года назад +1

    നിങ്ങൾ 2 പേരും ഉണ്ടെങ്കിൽ വീഡിയോ വേറൊരു ഫീൽ ആണ്...♥️♥️

  • @rineeshsabari7081
    @rineeshsabari7081 2 года назад +1

    അന്നുമിന്നുമെന്നും നിങ്ങൾ പൊളിയാണു ഭായ്‌ 👍💞 അബുദാബിയിൽ ഉള്ളപ്പൊഴും നാട്ടിൽ എത്തിയിട്ടും നിങ്ങൾ തന്നെ നമ്മുക്ക്‌ പ്രീയം

  • @manavalan_from_dubai
    @manavalan_from_dubai 2 года назад +84

    ഹമ്പട കേമാ സണ്ണി കുട്ടാ ...
    നിങ്ങൾ തമ്മിൽ ട്രോളികളിക്കാണല്ല ...
    ഫിറോസിക്കയും രതീഷേട്ടനും ഒരേ പ്പൊളി 😍

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @pakkamalayali1636
      @pakkamalayali1636 2 года назад

      ruclips.net/video/fl6bYnCHkTM/видео.html

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

  • @vyshnav939
    @vyshnav939 2 года назад +57

    Again ഞണ്ട്🤩🔥🤤🌠.
    🌜ഫിറോസിക്ക,രതീഷേട്ടൻ🌛 ഇജ്ജാതി combo 💥 ലക്ഷത്തിൽ ഒന്നേ കാണൂ..🌟

    • @ebossbijin9761
      @ebossbijin9761 2 года назад

      Enjoy Enjaami എന്ന പാട്ട് on voice ൽ പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.....

    • @donstergaming3878
      @donstergaming3878 2 года назад

      Anik 1 sub tharo

    • @ANAND-em3ky
      @ANAND-em3ky 2 года назад +1

      @@ebossbijin9761 poda

    • @drathul123
      @drathul123 2 года назад

      VCC > VFC

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

  • @Saadsaad-lw7fi
    @Saadsaad-lw7fi 2 года назад +13

    ഫിറോസ്ക : മ്മ്മ്മ്മ്മ് അടിപൊളി ട്ടാ
    രതീഷ് : സംഭവം പൊളിച്ചു ...
    കേൾക്കാൻ thanne ഒരു രസമാണ് .
    Skip ആക്കാതെ കാണുന്ന ഒരേ ഒരു ഫുഡ്‌ ചാനെൽ ♥️😊🤝😍

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/WdAUlUhmJsc/видео.html

  • @videoworld936
    @videoworld936 2 года назад

    01:30 ഇതാണ് സ്റ്റിയറിങ്ങ് 😂😂😂
    രതീഷേട്ടൻ Rooocckkkzzz

    • @kimchicooking7769
      @kimchicooking7769 2 года назад +1

      Love from Turkey 🇹🇷 ♥🇮🇳
      Please follow our channel for more tasty recipes.
      Thank you! ♥ ♥ ♥

  • @Salihmsp
    @Salihmsp 2 года назад

    നിങ്ങളെ വീഡിയോ കണ്ടു കണ്ടു ഞമ്മളും തുടങ്ങി ഒരു ചാനൽ 😥നമ്മളെ സ്‌പോർട്ട ചെയ്യാൻ ആരും ഇല്ല ..നിങ്ങൾ പോളിയാണ് 😍😍

  • @murshid_ktpm
    @murshid_ktpm 2 года назад +5

    09:38 ചിരിച്ചു ഒരു വഴിക്കായി... ഞാൻ ഒരു സാധനം കൊണ്ടന്നിട്ടുണ്ട്.. ഇതു എങ്ങനെ ആവുന്നു എനിക്കറിയ... Firoskka🤣🤣😍😍😍😍😍

  • @rohithkasrod6601
    @rohithkasrod6601 2 года назад +67

    സ്റ്റീറിങ് 🤣രതീഷ് ഒരു killadi തന്നെ 💥💥

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/WdAUlUhmJsc/видео.html

  • @mr.thenga__
    @mr.thenga__ 2 года назад +21

    നമ്മുടെ Firoz ikkade വീഡിയോ കാണാൻ ഒരു രസം തന്നെയാണ്...!!😍😍

  • @anilkumaranil9540
    @anilkumaranil9540 2 года назад +2

    ഫിറോസ് ഇക്കയും രതീഷ് അണ്ണനും പൊളിയാണ് 😎😎😎👍👍👍👍👍

  • @ramsiramsicr4997
    @ramsiramsicr4997 2 года назад +2

    രതീഷ്:ഇതാണ് ഇതിൻ്റെ സ്റ്റൈറിങ്.... 😂😂#1:30

  • @ashkartechyfans7143
    @ashkartechyfans7143 2 года назад +18

    നിങ്ങൾ ഓരോ വീഡിയോസ് ഇടുന്ന തോറും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ ഇനിയും അതേ പോലെ പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘

    • @madwalker2516
      @madwalker2516 2 года назад

      🟧

    • @thomman_yt
      @thomman_yt 2 года назад +1

      Firosikka🥰

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

    • @madangles995
      @madangles995 2 года назад

      Milky beauty in white 2 piece ruclips.net/video/Kfpq0CBMxlk/видео.html

  • @Life_love_0
    @Life_love_0 2 года назад +10

    *ഇങ്ങള്* *ഒരു* *ജിന്നാണ്*
    *എല്ലാവരെയും* *കൊതിപ്പിക്കുന്ന*
    *ഒരു* *ബല്ലാത്ത* *ജിന്ന്*
    *☺︎︎ꨄ︎☺︎︎*
    🥰🥰🥰
    🎈🎈🎈

  • @Ramxu_Official
    @Ramxu_Official 2 года назад +44

    ഫിറോസ് ഇക്ക യുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് 😍
    കാരണം ഫിറോസ് ഇക്ക യുടെ വീഡിയോ കാണുമ്പോൾ തന്നെ വിശക്കാത്ത വയറും വിശന്നു വലഞ്ഞു തുടങ്ങും പിന്നെ ഇരിക്കാൻ പറ്റില്ല 🔥😍😍

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

  • @JOel.Sunyyy
    @JOel.Sunyyy 2 года назад

    ദുബായിൽ നിന്ന് എന്നാ വരാ ഇക്കാ 🥰 കേരളം waiting....... ❣️

  • @binshumaniyoor3340
    @binshumaniyoor3340 2 года назад

    10:00
    പൊട്ടിക്കേണ്ടി വരുമെന്ന് മുന്നേ മനസിലാക്കി ചുറ്റികയുമായി വന്ന ഫിറോസ്ക മാസ്സ്....
    വൃത്തിയാണ് സാറെ ഇവരുടെ മെയിൻ 😍

  • @primitivesurvivalthinking
    @primitivesurvivalthinking 2 года назад +85

    Really cooking skills 👍❤️ looks so delicious 👍

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +2

      ruclips.net/video/lFBf9GilEPk/видео.html
      1k akaan sahayikkumo

    • @wingsoffire6698
      @wingsoffire6698 2 года назад

      😎😎😎🥰🥰🥰🥰🥰🍬💐🧁🎊🍫🍩🍭🍬🎁🎁🎁🎁👍🏼👍🏼👍🏼❤️🥧🍰🏵️😘😘😘😃😃🙏

  • @sarmilavv3775
    @sarmilavv3775 2 года назад +45

    ഇക്കാ രതീഷ് ചേട്ടൻ ചേട്ടൻ സൂപ്പർ👌 രണ്ടുപേരുടെയും decoration 🥰 നിങ്ങൾ എന്റെ വഗ 🍧🍧🍫🍫

    • @dreamzz798
      @dreamzz798 2 года назад

      ruclips.net/video/dibVB9sab80/видео.html

  • @sonusaji3612
    @sonusaji3612 2 года назад +46

    Firoz ikka & retheesh💖This combo💥💯

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @user-vl8cm8lh9s
      @user-vl8cm8lh9s 2 года назад

      @Anshu's creation Anshu illa

    • @sajnabarsaju8236
      @sajnabarsaju8236 2 года назад

      Kothippichu kayinjal njan angu poykotte....

    • @pakkamalayali1636
      @pakkamalayali1636 2 года назад

      ruclips.net/video/fl6bYnCHkTM/видео.html

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

  • @ashiyash77
    @ashiyash77 2 года назад +2

    Ubaid Ibrahim എല്ലാം കാണുന്നു 😜
    എനി ഉബൈദ് ക്കാക് ന്റെ video ക് wait ചെയ്യാം 😍

    • @kimchicooking7769
      @kimchicooking7769 2 года назад

      Love from Turkey 🇹🇷 ♥🇮🇳
      Please follow our channel for more tasty recipes.
      Thank you! ! ♥ ♥ ♥

  • @davisfrancis2332
    @davisfrancis2332 2 года назад

    Mouth watering...good ....by the way did you shared some remainings to those poor cats?

  • @vishnuleo7891
    @vishnuleo7891 2 года назад +5

    ഇക്കാടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണും... Firosikka ഇഷ്ടം ❤️🤗

  • @muhammad3974
    @muhammad3974 2 года назад +7

    ഇത് കാണുന്ന ലോകത്തിലെ ഏറ്റവും വലിയ തവള......
    പടച്ച റബ്ബേ.......ഇനി എവിടെ ഒളിക്കും😲😲😲😲

  • @jibinpa
    @jibinpa 2 года назад +5

    രതീഷ് അണ്ണൻ മാസ്. ആദ്യം തന്നെ പോളി ഡയലോഗ്‌.....ഇതാണ് സ്റ്റിയറിംഗ് 😊😘

  • @Kozhimutta_
    @Kozhimutta_ 2 года назад +1

    പ്രവാസികൾ തമ്മിലുള്ള ആ കൂട്ടായ്മ അടിപൊളിയാണ് 🖤

    • @vijayfn2
      @vijayfn2 2 года назад

      Nii gom live ulle alle🙂

    • @Kozhimutta_
      @Kozhimutta_ 2 года назад

      @@vijayfn2 🤓

  • @arunbalakrishnan8605
    @arunbalakrishnan8605 2 года назад

    12:54 ഇക്കാന്റെ പിന്നിൽ ഒരു മാർജ്ജാരൻ കൊതി വിട്ട് തക്കം പാർത്ത് ഇരിക്കുന്നു😺

  • @prasadartlove
    @prasadartlove 2 года назад +10

    നിങ്ങളെ രണ്ടു പോരെയും കാണുമ്പേ ഒരു സന്തോഷം😊💗

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @prasadartlove
      @prasadartlove 2 года назад

      @@akr_editz7893 🔥💗👍

  • @sumithks7658
    @sumithks7658 2 года назад +13

    ഫിറോസ് ഇക്കാന്റെ video കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജിയാണ് 😍😍😍💥

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/lFBf9GilEPk/видео.html
      1k akaan sahayikkumo

  • @psycho__killer9054
    @psycho__killer9054 2 года назад +12

    മലയാളത്തിൽ അധികം ആരും ചെയ്യാത്ത വീഡിയോസ് ആണ് ഇക്കയുടെ പ്രേത്യേകഥ 🥰❤️🔥

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

  • @xstamin1006
    @xstamin1006 2 года назад +1

    Wallah habibi in dubai👀♥
    Dosthukal❤️
    🤞ratheesh bro
    Firoz ikka🔥

  • @anut3173
    @anut3173 2 года назад

    ഇത് ഒരു adar സംഗതി തന്നെ ♥🖤 ഇക്ക , രതീഷ് ചേട്ടൻ പൊളിച്ചു

    • @kimchicooking7769
      @kimchicooking7769 2 года назад

      Love from Turkey 🇹🇷 ♥🇮🇳
      Please follow our channel for more tasty recipes.
      Thank you! ! ♥ ♥ ♥

  • @factcheers
    @factcheers 2 года назад +9

    *ഫിറോസ് ഇക്കയും ഇക്കാടെ വിഡിയോസും അടിപൊളിയാണ്...✨️😍*

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

  • @polo6785
    @polo6785 2 года назад +13

    നിങ്ങളുടെ ഓരോ video കാണുമ്പോൾ മനസിന് വല്ലാത്ത കുളിർമ ❤😇😇😇

    • @akr_editz7893
      @akr_editz7893 2 года назад +1

      ruclips.net/video/6Vri4DRWT-Q/видео.html

    • @sorryforthiscomment4533
      @sorryforthiscomment4533 2 года назад +2

      @@akr_editz7893
      കോപ്പി പേസ്റ്റ് വാണം 🥴💩

  • @legend_bg6153
    @legend_bg6153 2 года назад +41

    Village food channel is back with power

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @pakkamalayali1636
      @pakkamalayali1636 2 года назад

      ruclips.net/video/fl6bYnCHkTM/видео.html

  • @latheeshkunju1808
    @latheeshkunju1808 2 года назад

    ഫിറോസ്ക്ക വെറൈറ്റി ആണളിയാ സൂപ്പർ വീഡിയോ.. രതീഷ് 👌👌👌❤❤❤

  • @sajeesh4688
    @sajeesh4688 2 года назад

    കൂട്ടുകാരോടൊത്തു കഴിക്കുന്നത് ഒരു പ്രത്യേക സുഖമാണല്ലേ ഇക്കാ...അടിപൊളി place.... രതീഷേട്ടൻ അറബി പഠിച്ചോ 😊....

  • @psycho__killer9054
    @psycho__killer9054 2 года назад +38

    വെളിനാട്ടുകാർക്ക് മാത്രം അല്ല ഞങ്ങൾക്കും ഉണ്ട് king crab 🥰❤️🔥

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/WdAUlUhmJsc/видео.html

  • @Vandi_thatti_chatha_poocha
    @Vandi_thatti_chatha_poocha 2 года назад +6

    അടുത്ത വിഭവുമയി Firozikka and teams❤️

  • @Mr.Shuppandi
    @Mr.Shuppandi 2 года назад +12

    സംഗതി കണ്ടാൽ ചിലപ്പോ നിങ്ങൾ ഞെട്ടും...!
    പക്ഷേ thumbnail ഇൽ കൂടെ സംഗതി ഞങ്ങൾ കണ്ടു... 😂😂

  • @aswathyachu866
    @aswathyachu866 2 года назад

    ഫിറോസ് ഇക്കയുടെ വായയിൽ നിന്ന്‌ "മ്മ്‌" പൊളി സാനം എന്ന് പറയാതെ ഒരു videos ന്നും ഒരു പൂർണത കിട്ടില്ല😂💥👌

    • @kimchicooking7769
      @kimchicooking7769 2 года назад

      Love from Turkey 🇹🇷 ♥🇮🇳
      Please follow our channel for more tasty recipes.
      Thank you! ! ♥ ♥ ♥

  • @human593
    @human593 2 года назад +1

    09:39 ഇങ്ങനൊക്കെ സംഭവിക്കും എന്നെനിക്ക് അറിയാം😂😂പുള്ളിടെ സംസാരം നല്ല രസാ കേൾക്കാൻ

  • @rolexsir4766
    @rolexsir4766 2 года назад +4

    എവിടെയാണെങ്കിലും ആ മുണ്ടും ടീഷർട്ടും
    Power 🔥
    മലയാളി പൊളി അല്ലെ 😎🔥

  • @wayanadinlandviews
    @wayanadinlandviews 2 года назад +7

    പുറകിൽ ഒരു പൂച്ചയുണ്ട് മൂപ്പര് അവിടെ അക്ഷമയോടെ നോക്കി ഇരിക്കുന്നു കുറച്ച് അതിനും കൊടുക്ക് മാഷെ🤗🤗🤗

  • @akschannel9539
    @akschannel9539 2 года назад +10

    ഒര് പൂച്ച 😼😼ബാക്കിൽ ഇരുന്ന് ഒര് piece ന് വേണ്ടി കൊതിച്ച് ഇരിപ്പുണ്ടായിരുന്നു ആരെങ്കിലും കണ്ടാരുന്നോ 👍👍

    • @nadheerkc4485
      @nadheerkc4485 2 года назад

      ruclips.net/channel/UCSZMGIF4_H_DkCdychcMA6w

  • @sajeshramachandran
    @sajeshramachandran 2 года назад

    Ika polikinu kidu kidu നമൻടെ പാലക്കാടൻ പാസാറ് ആവിടെയും ഉണ്ടോ!❤️

  • @hashimmhd2937
    @hashimmhd2937 2 года назад +2

    Aah poochakk food kodutha cheettan aahn ente hero❤️

  • @RohitEats
    @RohitEats 2 года назад +6

    *CRAB LOOKING EXTRA MOUTHWATERING🤤🤤😘😍*

  • @v4vinoth96
    @v4vinoth96 2 года назад +170

    Super Annan Vera level 🤝🤝🤝🤝👏👏👏👏👏👌👌👌👌👌👌

  • @abinkurian9771
    @abinkurian9771 2 года назад +5

    ഫിറോസിക്ക ഞണ്ട് ചില്ലി വേറെ ലെവൽ ആയി അത് കണ്ടാൽ അറിയാം നല്ല ടെസ്റ് 👍👍😍😍🥰🥰

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Nammade special items 🦀crabs chilli😋😋😋😋
    Ellaathilum Al cherkkaam L'e Ratheesh bro🤣🤣🤣🤣🤣🤪

  • @Mr_John_Wick.
    @Mr_John_Wick. 2 года назад

    നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോഴേ ഞങ്ങൾ happy ആവും 😍

    • @kimchicooking7769
      @kimchicooking7769 2 года назад +1

      Love from Turkey 🇹🇷 ♥ 🇮🇳
      Please follow our channel for more tasty recipes.
      Thank you !! ♥ ♥ ♥

  • @bullymaguire8782
    @bullymaguire8782 2 года назад +42

    എന്തൊക്കെയായാലും നമ്മുടെ നാട്ടിലെ പാടവരമ്പത്തു ഇരുന്നു കഴിക്കുന്ന ഫീൽ കിട്ടുന്നില്ല 🏝️🏝️

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/WdAUlUhmJsc/видео.html

  • @funnyandbeautiful
    @funnyandbeautiful 2 года назад +84

    തായ്ലന്റിലോ മറ്റോ ആണെന്ന് തോന്നുന്നു, മുതലകളെ ഇറച്ചിക്കായി വളർത്തുന്നു. വെറുതേ പറഞ്ഞെന്നേ ഒള്ളു😜

    • @Nitins8705
      @Nitins8705 2 года назад +2

      Ini ikka thailandil pokanano...

    • @sskkvatakara5828
      @sskkvatakara5828 2 года назад

      Filpanes aykotta pambirachi tinnaloo

  • @mohamedafsal9202
    @mohamedafsal9202 2 года назад +18

    Love from tamilnadu❤

    • @Abhimanyu.000
      @Abhimanyu.000 2 года назад +1

      Which is your traditional food could you tell me

  • @shoukathm5841
    @shoukathm5841 2 года назад +1

    Ellam tanikk matram ennn karuthunn i kalath,, ellavarkum sandhoshathode fd kodukkunna ikka,, poweralleeee

    • @kimchicooking7769
      @kimchicooking7769 2 года назад

      Love from Turkey 🇹🇷 ♥ 🇮🇳
      Please follow our channel for more tasty recipes.!!
      Thank you !

  • @sarangbalakrishnan
    @sarangbalakrishnan 2 года назад

    താൻ പോലും അറിയാതെ ഒരു അധോലോകമായി മാറിയ രതീഷ് അണ്ണൻ ആണ് എന്റെ ഹീറോ☺️☺️☺️

    • @kimchicooking7769
      @kimchicooking7769 2 года назад

      Love from Turkey 🇹🇷 ♥🇮🇳
      Please follow our channel for more tasty recipes.
      Thank you! ! ♥ ♥ ♥

  • @nasisina2366
    @nasisina2366 2 года назад +43

    അടിപൊളി 👍😍😍

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

  • @anusreechinnu5159
    @anusreechinnu5159 2 года назад +4

    Firoz ikka:"Ith thoppi polae itt tharattae ninakk "🤭
    Ratheesh ; ath vendaa ath vaendaa ath vendaaaaa 🤨😅

  • @ലെമ്മിംഗ്സ്അണ്ണൻ

    ഫിറോസ് ഇക്കയും രതീഷ് അണ്ണനും കിടുക്കി

  • @sajithaven007
    @sajithaven007 2 года назад

    രതീഷേ ❤️❤️❤️💪🏼ആ വിളി അതു കേൾക്കാനെ ഒരു സുഖം ആണ് 😜😜😜

  • @jobyjames3833
    @jobyjames3833 2 года назад

    ഇക്കാടെ അടുത്തായിട്ട് ഒരു കിടിലൻ സ്ഥലപ്പേര്,കൂടെയുണ്ട്
    നണ്ടൻകിഴായ 😍😍😍👍👍👍

  • @rifooschakkarasworld8636
    @rifooschakkarasworld8636 2 года назад +9

    ഇത് കണ്ടു കൊണ്ട് പരിപ്പ് കറിയും ചോറും തിന്നുന്ന ഞാൻ 🤪😜🐴😋🐴

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +4

    രതീഷ് ബ്രോ കിടുകാണല്ലോ 🥰🥰🥰

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +9

    this is what happiness ❤💚❤

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

  • @Rabih457
    @Rabih457 2 года назад

    12:35 ‘priyappetta suhurthukkale’ 👌😅

  • @villagelifeof3girls483
    @villagelifeof3girls483 2 года назад

    Very interesting video,, I'm From Bangladesh 🇧🇩🇧🇩💖💖💖

  • @yy-nm3ic
    @yy-nm3ic 2 года назад +4

    World food cooking master firozka❤❤❤❤

  • @vishaalxx
    @vishaalxx 2 года назад +6

    Masala thekal is very satisfactory 😁❤️

  • @Lalamalappuramfam
    @Lalamalappuramfam 2 года назад +34

    Adipoli❤️‍🔥

    • @akr_editz7893
      @akr_editz7893 2 года назад

      ruclips.net/video/6Vri4DRWT-Q/видео.html

    • @hitchhackvlogs
      @hitchhackvlogs 2 года назад

      മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

  • @sajeernaees11
    @sajeernaees11 2 года назад

    നമ്മുടെ രതീഷ് അണ്ണൻ മെയിൻ ആളായിമാറിയല്ലോ..... സന്തോഷമുണ്ട്

    • @kimchicooking7769
      @kimchicooking7769 2 года назад

      Love from Turkey 🇹🇷 ♥ 🇮🇳
      Please follow our channel for more tasty recipes.!!
      Thank you !!! ♥ ♥ ♥

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 года назад

    You ട്യൂബിൽ കയറിയാൽ ആദ്യം കാണുന്ന vdo ഇക്കയുടെ ആണ്... 🥰🥰