ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നെ എന്തോ അമ്മയെ കണ്ടപ്പോൾ വല്ലാതെ ഒരു സങ്കടം കണ്ണുനിറഞ്ഞു പോയി , പെട്ടന്നു സുഖവാൻ ഗുരുവായൂരാപ്പനോട് പ്രാത്ഥിച്ചു. ഗോഡ് ബ്ലെസ് യു 🙏🙏🙏
അമ്മച്ചി കുറച്ച് ക്ഷീണിച്ഛ്. അല്ലെ. സാരമില്ല. എല്ലാം മാറിവരും.അസുഖം. മാറികിട്ടിയാൽ. മതി. ദൈവത്തിന്റെ. കരുണ കൊണ്ട്. പിന്നെ ദോശ. അത് സന്തോഷ് തന്നെ. ഉണ്ടാക്കണം. പെങ്ങളെ. അടിപൊളി...... 🌹. ഇനി അമ്മയെ. കൊണ്ട്പോയി. വന്നതിന് ശേഷം....
സന്തോഷേ നമ്മളെല്ലാം ഒരു കുടുംബമല്ലേ. നിങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ കൂടെയല്ലേ. മരിച്ചുപോയ അമ്മയയുടെ ആത്മാവിനു നിത്യശാന്തി കിട്ടട്ടെ. 🙏🙏🙏🙏 ഷിജിയേ നല്ല ഐശ്വര്യമുണ്ട് സിസ്റ്റർ.
ഷീജീ കുട്ടീ കുളിച്ച് കുറിയും തൊട്ട് നിൽക്കുന്ന സൂന്ദരി കുട്ടീനെ കാണാൻ ഒരു ഐശ്വര o തന്നെയാണ്. അമ്മക്ക് കീമോ ചെയ്ത് നാവിന്റെ രുചിയൊക്കെ പോയിട്ടുണ്ടാവും. കുറച്ച് കഴിഞ്ഞാൽ ശരിയായി കൊള്ളും. മരണപെട്ട അമ്മയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏
തീർച്ചയായും പ്രാർത്ഥിക്കാം അതിന്റെ തെളിവ് ആണ് ഞാൻ കാരണം എനിക്ക് ക്യാൻസർ ആണ് എന്റെ ഹീമോ സമയം എനിക്ക് നിമോണിയ വന്നു rcc യിൽ എനിക്ക് ആന്റി ബയോട്ടിക് എടുത്തു അതും 21അന്ന് എന്റെ ഒരു ഉറപ്പും ഇല്ല എന്നാണ് പറഞ്ഞത് പക്ഷേ എല്ലാം വരും എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്റെ കുട്ടികൾ ക് അമ്മ വേണം എന്ന് എല്ലാവരും പറഞ്ഞു
ഹായ് ഷിജി സന്തോഷ് അമ്മയുടെ അസുഖം വേഗം മാറട്ടെ അപ്പൂസ് സുഖമല്ലേ നല്ലകുട്ടിയാണ് എനിക്ക് ഇഷ്ട്ടം ആണ് അപ്പൂസിനെ ഷിജി സുന്ദരി ആയിട്ടുണ്ട് എല്ലാവർക്കും ഐശ്വര്യം ഉണ്ടാവട്ടെ
അവില് ഉപ്പുമാവ് ആദ്യമായി കാണുന്നത് ഉണ്ടാക്കിനോക്കണം ഇപ്പൊ പുതിയ രുചികളല്ലെ സന്തോഷേട്ടൻ എന്തു പാവമാണ് ഷിജിന്റെ ഭാഗ്യമാണ് ഇങ്ങനെ ഒരാളെ കാട്ടിയത് ഭയങ്കര കെയറിങ്ങാണ് ഭാര്യനെയും അമ്മ നെയും
@@nsmrvlog7574 ലെങ്ത് വിഡിയോ ആയതുകൊണ്ട് ഞാൻ അവിടെയും ഇവിടെയും ആയി കുറച്ചേ കാണാറുള്ളു പിന്നെ ഡൈലി അമ്മയെ കുറിച്ചായതുകൊണ്ട് അധികം കാണാറുമില്ല കമെന്റ് നോക്കും അതും ആദ്യം കാണുന്ന കുറച്ച്
നമ്മളിൽ നിന്നും വിട്ടുപോയ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നു🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
എന്താ ഇങ്ങനെ അറിഞ്ഞിട്ട് പറ അമ്മ സുഖയി ഇരിക്കുന്നു 🙏
@@BincyMp-lo2eyഇവരുടെ അമ്മ അല്ല. വേറൊരു അമ്മയുടെ കാര്യം ആണ്
ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നെ എന്തോ അമ്മയെ കണ്ടപ്പോൾ വല്ലാതെ ഒരു സങ്കടം കണ്ണുനിറഞ്ഞു പോയി , പെട്ടന്നു സുഖവാൻ ഗുരുവായൂരാപ്പനോട് പ്രാത്ഥിച്ചു. ഗോഡ് ബ്ലെസ് യു 🙏🙏🙏
ഈ ലോകത്തോട് വിട പറഞ്ഞു പോയ ആ സഹോദരന്റെ അമ്മയുടെ ആത്മാവിനു നിത്യ ശാന്തി nerunnu🙏🙏🙏🙏🙏🙏
അമ്മേ sugayo എനിക്ക് എപ്പോഴും ചിരിക്കുന്ന അമ്മയെ കാണാനാ ഇഷ്ട്ടം. മുടിയൊക്കെ വരുംട്ടോ അമ്മേ. എല്ലാരും പ്രാർത്ഥിക്കും
സന്തോഷ് മുത്തേ ആകെ തിരക്ക് ആണല്ലോ അമ്മയുടെ കാര്യങ്ങൾ എല്ലാം പെട്ടെന്ന് ഭേദം ആകട്ടെ 🙏🏻🙏🏻🙏🏻💞💞💞
ആ അമ്മയ്ക് ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲
പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹
നമ്മളിൽനിന്ന് വിട്ടുപിരിഞ്ഞുപോയ അമ്മയ്ക്ക് ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പ്രാർത്ഥിക്കാം
ആദരാഞ്ജലികൾ 🌹
ആ ആത്മാവിന് നിത്യശാന്തി നേരുന്നു
വേർപാട് സഹിക്കാനുള്ള കഴിവ് ഭഗവാൻ കൊടുക്കട്ടെ
Entha patye ammak 😢
Hai Amma Santhoshetta Shijichechi Appus Super God bless your Family🙏🙏🙏❤️❤️❤️
അമ്മയെ കണ്ടിട്ട് ഭയങ്കര വിഷമം പടച്ചോൻ മാറ്റി കൊടുക്കട്ടെ അസുഖങ്ങളെല്ലാം ഞാൻ ആദ്യമായിട്ടാണട്ടായി വരുന്നേ
Prarthikam shiji aval oppumav sooper😊
അമ്മ എത്രയും പെട്ടന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരിച്ചുപോയ അമ്മക്ക് നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻
അമ്മച്ചി കുറച്ച് ക്ഷീണിച്ഛ്. അല്ലെ. സാരമില്ല. എല്ലാം മാറിവരും.അസുഖം. മാറികിട്ടിയാൽ. മതി. ദൈവത്തിന്റെ. കരുണ കൊണ്ട്. പിന്നെ ദോശ. അത് സന്തോഷ് തന്നെ. ഉണ്ടാക്കണം. പെങ്ങളെ. അടിപൊളി...... 🌹. ഇനി അമ്മയെ. കൊണ്ട്പോയി. വന്നതിന് ശേഷം....
Ningalkku kurach kallu vech ketiyit sheet ittitt cheriya kambi vala cover cheyth oru kitchen aakkikkode...athinu valiya chelavu varilla..ingane purath open aayit cheyyunnathinekkal nallathalle
ഞാൻ ആദ്യമായിട്ട് കാണുകയാണ് അവലിന്റെ ഉപ്പുമാവ്
Avil uppumavu enikkariyillashiji thanks❤
Ammakku korchu aashwasa ayo ? ❤u maa .mukhattu yeppozum ingane chiri undagatte❤❤
ഈ ലോകത്ത് നിന്നും വിട്ടുപോയ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏
വീഡിയോ കാണു എന്നിട്ടു പറ....
🙏
ആ അമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏
Anekariyilayirunu Thanks Chechi❤
😢àh heartfelt condolences that mother shiji ❤❤❤❤❤
അമ്മക്ക് രാവിലെ പാൽക്കഞ്ഞി ഉണ്ടാക്കി കൊടുത്തു നോക്കു... നല്ലതാണ്....
Ammayude asukam vekam maratte pavam. ThalayilThoppiyo thortho endenkilum idane
ഗുഡ് നൈറ്റ് ❤❤❤❤
ഷിജി നിങ്ങളെ വീഡിയോ എപ്പോഴും കാണും ഒരുപാട് eshttaaa
വയനാട് 😘
സന്തോഷേ നമ്മളെല്ലാം ഒരു കുടുംബമല്ലേ. നിങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ കൂടെയല്ലേ. മരിച്ചുപോയ അമ്മയയുടെ ആത്മാവിനു നിത്യശാന്തി കിട്ടട്ടെ. 🙏🙏🙏🙏 ഷിജിയേ നല്ല ഐശ്വര്യമുണ്ട് സിസ്റ്റർ.
Enik ningale orupad ishtam anu❤❤❤
Ammakku avil vallathe kodukkandatto.vayarinu kanamulla sadanamalle.gassinde pressnamundavum.kuttyachande cheriyamoleyalle innalathe vedio yil kandathu.avaleyenikku nalla parichayamanu.thuvvakkadu endeyoru ammayinde veedundu.njanum ithuvare avilondu uppumaavu kazhichittillatto😊😊😊😊😊
അമ്മക്ക് സുഖമായിരിക്കട്ടെ
ഷിജി സുന്ദരി യായിട്ടുണ്ട് ല്ലോ
Njan adyayittanu avil uppumavu
Ammaku frouts pachakkari nallom kodukenm
Aa Ammakke adharanjalikal prarthikkunnud 🙏
ഹായ് സുഖല്ലേ...... …... പ്രാർത്ഥന യിൽ ഉൾപ്പെടുത്താം.....
Ente veedum thuvakkad ane
നമ്മളിൽ നിന്നും പിരിഞ്ഞു പോയ അമ്മയ്ക്ക് നിത്യ ശാന്തി നേരുന്നു
Shiji,thayalmeseenil,choolvekkalla😮😮Ammayudespesial,super😅❤❤
മരണപ്പെട്ട ആ അമ്മക്ക് വേണ്ടി പ്രാർഥിക്കുന്നു
Shiji ❤
ഷീജീ കുട്ടീ കുളിച്ച് കുറിയും തൊട്ട് നിൽക്കുന്ന സൂന്ദരി കുട്ടീനെ കാണാൻ ഒരു ഐശ്വര o തന്നെയാണ്. അമ്മക്ക് കീമോ ചെയ്ത് നാവിന്റെ രുചിയൊക്കെ പോയിട്ടുണ്ടാവും. കുറച്ച് കഴിഞ്ഞാൽ ശരിയായി കൊള്ളും. മരണപെട്ട അമ്മയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏
ഷിജി കരിഞ്ഞ ഭക്ഷണം
പരമാവധി കഴിക്കാതിരിക്കുക അത് പല അസുഖങ്ങളും ഉണ്ടാക്കുമത്രേ ❤️
പ്രണാമം 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
അമ്മക്ക് ഭക്ഷണം നല്ലവണ്ണം കൊടുക്കണം വേഗം സുഖമാവട്ടെ
A ammayude athmavinuvendi prarthikkunnu
❤❤❤amma vegam sugamavtte ❤❤❤
Paavam ammante mon❤
Amma ❤❤❤❤
❤❤❤❤❤amma
ഷിജി അവിൽ ഉപ്പ് മാവ് പൊളിച്ചു ആരാ ഷിജി യ്ക്ക് പാചകം അറിയില്ല എന്ന് പറഞ്ഞു ത് ഹായ് മസാല ദോശ 👍👍👍❤️😂
അവിൽ ഉപ്പുമാവ് ഞാൻ ഉണ്ടാക്കാറുണ്ട്
പ്രാർഥന ഉണ്ട്
ഞങ്ങളുടെ നാട്ടിൽ വെള്ളയവൽ ചട്ണി ഇത് പോലെ ഉണ്ടാക്കും ഇതിൻ്റെ കൂടെ സീറ കൂടി കഴിക്കും
Super❤
ഞാനും ഈഅവസ്ഥയിലൂടെ കടന്നുപോയതാണ്
God bless you
Njangal avil kazhuki te uppu cherku
Ammmayude visheshagal parayam .bt aaa avvayatha ammayude asugatheyum anmayeyum kaattikooti endhina vedio ..ammaki ipo resutun nanasamadanavum aanu vendath
Pray for all mothers ❤❤❤❤❤🙏🙏🙏🙏🙏😥😥😥
🎉🎉🎉🎉😊
Super 👍🏻
🥰🥰🥰
May her soul rest in eternal peace. Amen
❤❤
കിണറ്റിൽവെള്ലാംകണ്ടാൽപായസംവെക്കും
തീർച്ചയായും പ്രാർത്ഥിക്കാം അതിന്റെ തെളിവ് ആണ് ഞാൻ കാരണം എനിക്ക് ക്യാൻസർ ആണ് എന്റെ ഹീമോ സമയം എനിക്ക് നിമോണിയ വന്നു rcc യിൽ എനിക്ക് ആന്റി ബയോട്ടിക് എടുത്തു അതും 21അന്ന് എന്റെ ഒരു ഉറപ്പും ഇല്ല എന്നാണ് പറഞ്ഞത് പക്ഷേ എല്ലാം വരും എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്റെ കുട്ടികൾ ക് അമ്മ വേണം എന്ന് എല്ലാവരും പറഞ്ഞു
Dont worry maam gods blessings to you❤❤🎉🎉
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രണാമം🙏🙏
Ammaqu pranamam
Ammaq vandi pray cheyyan
Ee Amma ethra pavarunnu.Ammede asugam ethrem pettennu sugavatte
അമ്മയുടെ അൽമാവിന് വേണ്ടി പ്രാർത്ഥിക്കുന്നു
തയൽമീഷിന്റെ മൂകളിൽ ച്ചു ൽ വെക്കരുദ് ഷിജി
Miss you സിന്തു ചേച്ചി 😢
എപ്പോഴും വീഡിയോ ൽ കാണുന്നതല്ലേ
🙏🙏🙏🙏❤️❤️❤️
❤nanayitufcda
🤲🤲🤲
Pranamam
ഫസ്റ്റ് കമന്റ് കണ്ടപ്പോൾ ഞാൻ പേടിച്ചു. 🙏ആ അമ്മക് ശാന്തി ഉണ്ടാകട്ടെ 🙏🙏🌹mkm
പ്രണാമം.....
Amma❤️❤️❤️
ഹായ് ഷിജി സന്തോഷ് അമ്മയുടെ അസുഖം വേഗം മാറട്ടെ അപ്പൂസ് സുഖമല്ലേ നല്ലകുട്ടിയാണ് എനിക്ക് ഇഷ്ട്ടം ആണ് അപ്പൂസിനെ ഷിജി സുന്ദരി ആയിട്ടുണ്ട് എല്ലാവർക്കും ഐശ്വര്യം ഉണ്ടാവട്ടെ
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
ഹായ് ഷബ്‌ന
🙏🙏🌹
❤❤❤
ആ അമ്മയുടെ പേരിൽ പ്രണാമം
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤❤🥰🥰🥰🥰
❤❤❤🤲🤲🤲
ഞാനു o തിരുർ ആണ് പ്യ്യനങ്ങാടി ആണ്
🙏🙏🙏
❤❤🙏🙏
അവില് ഉപ്പുമാവ് ആദ്യമായി കാണുന്നത് ഉണ്ടാക്കിനോക്കണം ഇപ്പൊ പുതിയ രുചികളല്ലെ സന്തോഷേട്ടൻ എന്തു പാവമാണ് ഷിജിന്റെ ഭാഗ്യമാണ് ഇങ്ങനെ ഒരാളെ കാട്ടിയത് ഭയങ്കര കെയറിങ്ങാണ് ഭാര്യനെയും അമ്മ നെയും
തുവ്വക്കാട് ഞങ്ങളുടെ അടുത്താണ് തുവ്വക്കാട് ഞ ങ്ങളുടെ ഫാമിലി മൊത്തം തുവ്വക്കാടാണ്
നിങ്ങളുടെ വാഷിംങ്ങ് മെഷീൻ എവിടെ
നമ്മിൽ നിന്ന് പിരിഞ്ഞു പോയ ആ അമ്മക് ആദരാഞ്ജലികൾ 🌹🌹🌹🤲🏻🤲🏻🤲🏻
മരിച്ചോ എപ്പോ
Illallo
വിഡിയോ കാണുന്ന ഒരാളുടെ അമ്മയാ മരിച്ചത്. വിഡിയോയിൽ പറയുന്നുണ്ടല്ലോ
@@nsmrvlog7574 ലെങ്ത് വിഡിയോ ആയതുകൊണ്ട് ഞാൻ അവിടെയും ഇവിടെയും ആയി കുറച്ചേ കാണാറുള്ളു
പിന്നെ ഡൈലി അമ്മയെ കുറിച്ചായതുകൊണ്ട് അധികം കാണാറുമില്ല
കമെന്റ് നോക്കും അതും ആദ്യം കാണുന്ന കുറച്ച്
ഹായ്
🎉🎉🎉🎉🎉❤
👌💞💞💞🥰🤲🤲