എന്താ രുചി/ ഒട്ടുമേ മസാല പിരിയാതെ Chicken 65 വേണമോ🤤💯/ Restaurant Style Chicken 65/ Chicken Fry

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 259

  • @shahlamancheri6665
    @shahlamancheri6665 5 месяцев назад +23

    I tbsp curd
    1 tsp chilli powder
    Half Kashmiri
    1 tb ginger garlic paste
    1 tsp malli
    1/4 manjjal
    1 tsp garam masala
    Upp

  • @kochuthresiaea5225
    @kochuthresiaea5225 10 месяцев назад +9

    ഇതിലേക്ക് ചതച്ചമുളകും, ഉണക്കമുളകും ചേർക്കാറുണ്ട്, ഹോട്ടൽ & കാറ്ററിങ്ങുകാർ ,ഞാൻ അങ്ങിനെയുള്ള ഷോപ്പിൽ വർക്ക് ചെയ്തിട്ടുണ്ട്,

  • @SarinaMansoorali
    @SarinaMansoorali 6 месяцев назад +8

    ഒരുവട്ടം ചേച്ചി ഞാൻ ഇത് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു രണ്ടാം വട്ടം ഉണ്ടാക്കിയപ്പോൾ കുറച്ച് കുരുമുളകുപൊടിയും ഞാൻ ഇതിൽ ചേർത്തി വളരെ നന്നായിരുന്നു

  • @abhinandwolf2428
    @abhinandwolf2428 9 месяцев назад +4

    തലയില്‍ തൊപ്പിവയ്കുമ്പോള്‍ കാണാന്‍ നല്ല ഭംഗിയുണ്ട്

  • @Sarithasarithaullattil
    @Sarithasarithaullattil 4 месяца назад +2

    ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റായിരുന്നു

  • @rayoosworld6677
    @rayoosworld6677 7 месяцев назад +7

    Nalla neat and clean presentation ethra kashtapetta ningal vedio cheiyyunnae good job

  • @animol5079
    @animol5079 8 месяцев назад +30

    ഒരുപാട് ഇഷ്ടം ഉള്ള ഒരു പാചകക്കാരിയാണ്.. ഒരുപാട് ട്രൈ ചെയ്തിട്ടുണ്ട് എല്ലാം സൂപ്പർ. ഇന്ന് ഇതാണ് ഉണ്ടാക്കുന്നത്

  • @D_R_L911
    @D_R_L911 2 месяца назад +7

    അടിപൊളിയാണുട്ടോ. Super കറക്ട് റെസിപി ആണ്. എല്ലാവർക്കും ഇഷ്ടമായി | Thank you so much.❤

  • @aleena430
    @aleena430 10 месяцев назад +15

    Corn flour pakaram aripodi cherkkamo plzzz rpy chechii😢😢😢

    • @neshafathima7685
      @neshafathima7685 8 месяцев назад

      Ohhh chertholuu

    • @sharinanaz9808
      @sharinanaz9808 8 месяцев назад +1

      Maida + aripodi mix cheyth cherthal mathy corn flour n pakaram

    • @Anjusreeni
      @Anjusreeni 7 месяцев назад

      Aa yes

  • @TreyaMohanakrishnan
    @TreyaMohanakrishnan 5 месяцев назад +7

    ഇത് ഞാൻ മെനഞാന്ന് ഉണ്ടാക്കി നോക്കി ട്ടോ! സൂപ്പർ ടേസ്റ്റ് ആയിരുന്നു ❤️👌 ഈ വീഡിയോയിൽ ഇത്ത പറഞ്ഞത് പോലെ Cornflour ചേർത്താൽ വറക്കുന്ന സമയത്ത് മസാല ഒന്നും വിട്ട് വരത്തില്ല😍💖

  • @suharashamnas3195
    @suharashamnas3195 4 месяца назад +3

    Njn oru thavana ndakki nokki nalla perfect aayit vannu❤ ippo veendum ndakkan vendi nokkan vannatha🥰

  • @naheelasidheeque7706
    @naheelasidheeque7706 9 месяцев назад +184

    ഇതൊക്ക ഉണ്ടാക്കിയില്ലെങ്കിലും വെറുതെ കണ്ടുകൊണ്ടിരിക്കുന്ന ആരെങ്കിലുമുണ്ടോ....... 😄

  • @NikhilHoMiez
    @NikhilHoMiez 10 месяцев назад +15

    Corn flourn pakaram rice powder edaan pato?

    • @nishanapv3680
      @nishanapv3680 5 месяцев назад

      Yes. വറുത്തിട്ട്

  • @Ganiyayousuf
    @Ganiyayousuf 8 месяцев назад +5

    Egg use cheyamo marinate cheyumbol

  • @neethu5215
    @neethu5215 11 месяцев назад +26

    Njan innu undakki. Sherikkum thattukadakalilum restuarentukalilum oke kittunna athe taste. Adipoloyayitund e recipie. ❤❤❤

  • @AmmayumMarumolum
    @AmmayumMarumolum 9 месяцев назад +7

    Super chechii, njan undakki nokii adipoliii taste ahnuttooo❤

  • @nimyachandran1615
    @nimyachandran1615 11 месяцев назад +4

    Can I use sunflower oil for frying ??

  • @Aneyasworld24
    @Aneyasworld24 3 месяца назад

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പറാ ,ധൈര്യമായി ട്രൈ ചെയ്തോ . 👍

  • @SajeenaV.k
    @SajeenaV.k 11 месяцев назад +13

    Shamee njan carrot 🥕 payasam undakki super an ❤🥰😍

  • @jinujinsha566
    @jinujinsha566 Месяц назад

    Undaki thoni superb ayirunnu 🤤🤤🤤thank you so much for this recipe shameethaaa❤

  • @TintuSajosh
    @TintuSajosh 9 месяцев назад +9

    Checheede ella recipe ഉം superb ആണ് ... ഞാൻ try ചെയ്തതെല്ലാം 👌👌👌👌👌👌👌👌

    • @ktfmp8440
      @ktfmp8440 5 месяцев назад

      Bsuwyah rw yd yes wth sv 🥲😋

    • @ktfmp8440
      @ktfmp8440 5 месяцев назад

      😊👍🏻

  • @AnilaNelson
    @AnilaNelson Месяц назад

    Curd nu pakaram vere enthenkilum use cheyyamo?

  • @ardralakshmi2164
    @ardralakshmi2164 7 месяцев назад +3

    Chechide fan ആണ് njan

  • @aneyaviswanathan
    @aneyaviswanathan 5 месяцев назад +1

    Use cheytha chilli chikn masala etha parayuo ?? Ethu brand anu ennu

  • @JumanaSharaf
    @JumanaSharaf 3 месяца назад

    Njanum try cheyythu adipoli❤❤❤I really love it😊

  • @Batmanstruggles
    @Batmanstruggles 5 месяцев назад +1

    ഈ വീഡിയോയിൽ കാണിച്ച ഇരുമ്പ് ചട്ടിയുടെ ലിങ്ക് നൽകാമോ

  • @junaidhvlog7981
    @junaidhvlog7981 10 месяцев назад +2

    Kanan kollam kazich nokktte

  • @peacevlogger992
    @peacevlogger992 9 месяцев назад +7

    I tried it was so good 💖🥰

  • @kadeejajaleel9068
    @kadeejajaleel9068 3 месяца назад

    Cheydu nokki,super taste❤

  • @jainypalathinkal305
    @jainypalathinkal305 10 месяцев назад +12

    ഞാനും ഉണ്ടാക്കി suuuuper🥰

  • @minushihab6034
    @minushihab6034 3 месяца назад +1

    Hey shamee.. what can i use instead of cornflour??

    • @Dattebayo_111
      @Dattebayo_111 2 месяца назад

      6:11 6:11 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 6:11 6:11 6:11 6:11 6:11 6:11 6:11

    • @HealthHackers822
      @HealthHackers822 23 дня назад +1

      Oh dear you can use white cement instead of cornflour 😂

    • @Dattebayo_111
      @Dattebayo_111 22 дня назад

      @HealthHackers822 no u can use concrete.

  • @ArjunKrishna-h9w
    @ArjunKrishna-h9w 11 месяцев назад +4

    Sure ❤

  • @nithaau3427
    @nithaau3427 5 месяцев назад

    Tried it just now.. Wow superrr... Above the restaurant taste.. Crispy & juicy❤❤❤

  • @anjanapt6413
    @anjanapt6413 5 месяцев назад

    Ee receipe try chaithutto adipoli ആയിരുന്നു❤

  • @JfsxBcxh
    @JfsxBcxh 8 месяцев назад +1

    Try cheythu kidu saathanam👌🏻👌🏻👌🏻😋😋😋🤤🤤🤤🍗🍗🍗

  • @Kbfcfan-w2y
    @Kbfcfan-w2y 11 месяцев назад +2

    ഹൊഊയി, shameeseeeeeee, sugalledaaaaaamutheee, superdaaa👍🏻

  • @reshmiradhakrishnannair1997
    @reshmiradhakrishnannair1997 Месяц назад

    Thank you so much ❤

  • @muhammedmubarak848
    @muhammedmubarak848 11 месяцев назад +8

    ❤️chicken 65 👌👌❤
    ഷെമീ carret പായസം ഞാനുണ്ടാക്കി നോക്കി supara 🥰🥰കുട്ടികൾക്കൊക്കെ ഇഷ്ടായി
    ❤❤👌👌👍👍

    • @naadishafeer2825
      @naadishafeer2825 11 месяцев назад +2

      Njanum

    • @ShameesKitchen
      @ShameesKitchen  11 месяцев назад

      Hi..orupadu santhosham dear🥰🥰

    • @Niyani910
      @Niyani910 11 месяцев назад

      Njanum undakki nokki super ellavarum ishtamayi ❤

  • @Nadhushaa-q1s
    @Nadhushaa-q1s 22 дня назад +1

    thayir illakil kozappam idavooo 😢

  • @susammadavid4692
    @susammadavid4692 8 месяцев назад +1

    തൈരും yogurt ഉം രണ്ടാണോ അതോ ഒന്നാണോ

  • @VictorSamuel-gb1yb
    @VictorSamuel-gb1yb 11 месяцев назад +1

    Good Afternoon Makkale 🙏🙏🙏🙏🙏

  • @Luv-q8q
    @Luv-q8q 11 месяцев назад +2

    Ithaa ndaki adipoli aaykku tto

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 7 месяцев назад +2

    ഈ റെസിപ്പി കണ്ടു ഞാൻ ഉണ്ടാക്കി നോക്കി എന്താണ് പറയേണ്ടത് എന്നറിയില്ല ഈ വീഡിയോയിൽ കാണുന്നതുപോലെ തന്നെ നല്ല സോഫ്റ്റ് നല്ല ഭംഗിയും ഉണ്ടായിരുന്നു ഇതുവരെ ഞാൻ സോഫ്റ്റ് ആവും എന്ന് വിചാരിച്ചു ഉണ്ടാക്കിയിട്ടും പൊരിച്ചെടുത്ത് കഴിയുമ്പോൾ നല്ല പോലെ മൊരിഞ്ഞ് കടിക്കാൻ കിട്ടാത്ത രീതിയിൽ ആയിരുന്നു പക്ഷേ ഇത് ഒന്നും പറയാനില്ല ഇതുപോലെ തന്നെയാണ് എപ്പോഴും പരീക്ഷിക്കാറുള്ളത് എല്ലാവരും ധൈര്യമായി ചെയ്തുകൊള്ളൂ👍

  • @SandraMariamThomas
    @SandraMariamThomas 11 месяцев назад +1

    Super masla chicken recipe dear shamees chache chacheyuda valara adipoliyayeula kedulan recipeyanu muthuva❤

  • @ShaijuP-sy6fy
    @ShaijuP-sy6fy 6 месяцев назад

    ഉണ്ടാകും ഷെമീ ചേച്ചി, സൂപ്പർ എനിക്കു ഇഷ്ടമായി നന്ദി

  • @SanthaAyya
    @SanthaAyya День назад

    ഞാനും ഇന്ന്ഉണ്ടാക്കീട്ടോഎല്ലാംവർക്കുംഇഷ്ടായിട്ടോ

  • @LincyRajeesh-x9v
    @LincyRajeesh-x9v 11 месяцев назад +3

    ചിക്കൻ 65 കലക്കി ഇനി പുറത്തുനിന്ന് വാങ്ങിക്കില്ല ❤️❤️❤️❤️❤️❤️👌👌👌👌

    • @ShameesKitchen
      @ShameesKitchen  11 месяцев назад +1

      🥰🥰🥰😋😋thanks dear

  • @thasleemanasrin303
    @thasleemanasrin303 8 месяцев назад +3

    Try chythu adipoli

  • @Reni301
    @Reni301 8 месяцев назад +2

    അടിപൊളി ആയി ചേച്ചി

  • @bijumon2200
    @bijumon2200 10 месяцев назад +1

    റവ ചേർക്കാമോ

  • @BeenaVasudevan
    @BeenaVasudevan 3 месяца назад

    Njan try cheyyum

  • @safuthaha1613
    @safuthaha1613 8 месяцев назад

    Ee kadai ethra cm ndeyan

  • @padminicholakkal7022
    @padminicholakkal7022 8 месяцев назад +2

    Okay thanks

  • @SandhyaKP-l4b
    @SandhyaKP-l4b 11 месяцев назад +5

    Nte thatha..ngal oru sambhava ttoo❤️

  • @shansha66
    @shansha66 7 месяцев назад +1

    Egg using ille

  • @RecipesFathimaz
    @RecipesFathimaz 11 месяцев назад +1

    സൂപ്പർ 🎉🎉🎉

  • @VijayaS-xg3qz
    @VijayaS-xg3qz 8 месяцев назад

    Super evide kittum

  • @geethumohanan6005
    @geethumohanan6005 5 месяцев назад

    I tried this, it went well.

  • @amr2657
    @amr2657 25 дней назад

    Saltഉപ്പ് എപ്പടണം

  • @oldizzzzzzzxx
    @oldizzzzzzzxx 6 месяцев назад

    Bakki verunna oil enth cheyum

  • @SreeHursha
    @SreeHursha 9 месяцев назад +1

    Salt ittilello

  • @AsT12354
    @AsT12354 17 дней назад

    ഇതിനെ ഒരിക്കലും ചിക്കൻ സിക്സ്റ്റി ഫൈവ് എന്ന് പറയാൻ പറ്റില്ല

  • @nishabinu1857
    @nishabinu1857 Месяц назад

    Undaakkum...

  • @sasvibesfoodcraft7389
    @sasvibesfoodcraft7389 2 месяца назад

    Njanundakki Nikki superayirunnuto

  • @sinanptpt9311
    @sinanptpt9311 5 месяцев назад

    😊adipoli ആയിരുന്നു

  • @abcd-c2g4d
    @abcd-c2g4d 4 месяца назад

    Njn epo ondakiyalm porich edkmbo masala separte aai varunu..athentha

  • @hussnasadhic6001
    @hussnasadhic6001 11 месяцев назад +2

    ഉണ്ടാക്കും എല്ലാം നല്ലത്

  • @anishkwl3128
    @anishkwl3128 3 месяца назад

    മുട്ട പൊട്ടിച്ചു മിക്സ് ചെയ്യുന്നത് നല്ലതാണോ.?

  • @kannydeepu7893
    @kannydeepu7893 3 месяца назад +2

    Super recipe thank you for recipe thank you so much😊❤

  • @rahmathalisobha5467
    @rahmathalisobha5467 4 месяца назад

    മാ ശാ അല്ലാഹ്
    സൂപ്പർ

  • @prathyayanumode5912
    @prathyayanumode5912 7 месяцев назад

    Link where

  • @sakheena
    @sakheena 11 месяцев назад

    ഷെമീ സൂപ്പർ 👍👍👍👍

  • @praveenav624
    @praveenav624 4 месяца назад +11

    Samsaram kurach kurakyam chechi

  • @retheeshsandya7894
    @retheeshsandya7894 11 месяцев назад +1

    ചിക്കൻ 2കിലോ ആണെങ്കിൽ മസാല കൾ ഇപ്പൊ ഇട്ടതിനേക്കാളും 4ഇരട്ടി ഇടണ്ടേ

  • @radhamaniperiyat1057
    @radhamaniperiyat1057 11 месяцев назад +3

    Sooper❤❤❤❤

  • @sjmedia1234
    @sjmedia1234 11 месяцев назад +3

    ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറ്👍

  • @firosfiros1535
    @firosfiros1535 11 месяцев назад +1

    പൊരിച്ചതിന് ഓയിൽ പൊരിച്ചതിന് കഴിഞ്ഞാൽ ഓയിൽ ഓപയോഗിക്കുമോ പീസ് പറയുമോ

  • @sudheercholamughathsudheer5953
    @sudheercholamughathsudheer5953 11 месяцев назад +151

    എനിക്ക് restaurant ആണ് ഹമ്ധി restaurant നങ്ങടെ കച്ചോടം പൂട്ടിക്കരുത് ഷെമീ 😂😂😂😂😂

    • @shabeerali6551
      @shabeerali6551 11 месяцев назад +6

      😂

    • @jubaidanp1452
      @jubaidanp1452 11 месяцев назад +2

      😂😂😂😂

    • @nsctechvlog
      @nsctechvlog 11 месяцев назад +4

      😅

    • @ShameesKitchen
      @ShameesKitchen  11 месяцев назад +9

      😁😁illa 😁🥰🥰

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 11 месяцев назад +28

      പേടിക്കണ്ട ചേട്ടാ, എത്രയൊക്കെ വീട്ടിൽ ഉണ്ടാക്കിയാലും പുറത്ത് നിന്ന് കഴിക്കുക എന്നത് അവധി ദിവസം ഞങ്ങൾ പെണ്ണുങ്ങൾക്ക് നിർബന്ധാ 👍

  • @majishmathew2093
    @majishmathew2093 11 месяцев назад +2

    സൂപ്പർ 🌹

  • @NizaNisanavas
    @NizaNisanavas 11 месяцев назад +1

    Super chechi

  • @kamarudheenrisana5040
    @kamarudheenrisana5040 11 месяцев назад +2

    Super aane njanum ethupole undakkarundde coriander powder cherkkarilla njan undakkunna chicken 65 ente family k ellarkkum ishttamane

  • @sakheena
    @sakheena 11 месяцев назад +3

    വീഫ് പൊരിക്കുന്നത് കാണിക്കാമോ 🙏പ്ലീസ്

    • @mohammed_fouzudheen
      @mohammed_fouzudheen 11 месяцев назад

      Athenthuva

    • @Userghijhhjs-o98
      @Userghijhhjs-o98 11 месяцев назад +2

      ​@@mohammed_fouzudheenബീഫ് ആവും ഉദ്ദേശിച്ചത് 😂

  • @sonythampan7157
    @sonythampan7157 11 месяцев назад +2

    Hi shamee

  • @jeffyfrancis1878
    @jeffyfrancis1878 11 месяцев назад +1

    Adipoli. 😍❤🥰😍❤🥰

  • @shynicv8977
    @shynicv8977 11 месяцев назад +1

    സൂപ്പർ 👍👍👍

  • @bhasikumaran2217
    @bhasikumaran2217 3 месяца назад +3

    65 എന്ന് പറയുന്നത് എന്താണ്.

  • @AsmabiAsmu-ky2bh
    @AsmabiAsmu-ky2bh 6 месяцев назад

    Super chechi upp maranno

  • @simijoseph5524
    @simijoseph5524 11 месяцев назад +1

    Superb ❤

  • @RishuRifu
    @RishuRifu 7 месяцев назад +1

    Upp. Maranno

  • @tiss
    @tiss 11 месяцев назад +1

    🎉Nice 🎉

  • @lalyrajan8108
    @lalyrajan8108 11 месяцев назад +2

    Enda oru perfect !👌👌❤️

  • @AsT12354
    @AsT12354 17 дней назад

    ചിക്കൻ കുറച്ചുകൂടി ചെറുതാക്കാൻ ഉണ്ട് ഇതിന് നോർമൽ ഫ്രൈ എന്ന് പറയാം

  • @minups-
    @minups- 11 месяцев назад +5

    Super shamiiiiii kandittu kothiyakunnu angottu varatte

  • @UmmuNasi
    @UmmuNasi 6 месяцев назад

    Thanks

  • @IllyasTc
    @IllyasTc Месяц назад

    Good❤

  • @yuvarajyuvaraj8443
    @yuvarajyuvaraj8443 11 месяцев назад

    Hi chechi adipoli 😍👌

  • @ro023.8-7
    @ro023.8-7 11 месяцев назад +1

    Shamee your recipe is fabulous chicken nicely marinated & cooked ma'am 😊😋😅👌

    • @ShameesKitchen
      @ShameesKitchen  11 месяцев назад +1

      Thanks a lot 🥰🥰😋

    • @ro023.8-7
      @ro023.8-7 11 месяцев назад

      @@ShameesKitchen shamees ma'am pleasure fully watch your recipes thanks for sharing & replying keep smiling & preparing new new recipes 😊👌💫👍🙏

  • @simishinto
    @simishinto 11 месяцев назад +1

    ❤❤❤

  • @hibafathima3733
    @hibafathima3733 11 месяцев назад

    Teerchayayum undakum. Itthaa ennit abiprsyam paraya

  • @ashanair8043
    @ashanair8043 11 месяцев назад

    Super💞💞💞💞