ചിക്കൻ 65 വീട്ടിൽ തന്നെ ഉണ്ടാക്കാം!!! How To Make Chicken 65 Easily At Home | Recipe

Поделиться
HTML-код
  • Опубликовано: 9 фев 2025
  • How To Make Chicken 65 Easily At Home | Recipe In Malayalam

Комментарии • 3,5 тыс.

  • @sinumolammus6865
    @sinumolammus6865 6 лет назад +405

    ഇക്കാന്റെ പാചകം കാണുമ്പോൾ ഇത്ര ഈസി ആണോ പാചകം എന്ന് തോന്നി പോകും 😍😍

  • @21.bhagyamlux30
    @21.bhagyamlux30 5 лет назад +767

    നല്ല പാചകക്കാരനും വാചകക്കാരനുമാണ്. I like it

  • @vivekk1864
    @vivekk1864 5 лет назад +155

    Firoz ഭായ് നിങ്ങൾ എത്ര simple ആണ്.... ഇനിയും ഒരുപാട് വിഡിയോകൾ ചെയ്യാൻ പടച്ചോൻ കഴിവ് തരട്ടെ

  • @adiyodi521
    @adiyodi521 6 лет назад +134

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും ശരിക്കും ഒരുപാട് ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പാചക സ്റ്റയിലും അവതരണവും ശരിക്കും സൂപ്പറാണ്.

  • @varghesejoseph5231
    @varghesejoseph5231 4 года назад +531

    2021 കാണുന്ന ആരെങ്കിലും ഉണ്ടോ 💞

  • @fathimasabira9803
    @fathimasabira9803 3 года назад +48

    ഞങ്ങൾ ട്രൈ ചെയ്തു പൊളി സാനം 🤩

  • @nikhilkr8832
    @nikhilkr8832 6 лет назад +591

    വീഡിയോ കാണാതെ ലൈക്‌ അടിച്ചു.... അത്രക്കും ഗ്യാരന്റിറ്റി

  • @raheesrahirahi6665
    @raheesrahirahi6665 5 лет назад +9

    വായയിൽ ഒരു കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ട് ഹോ എന്താ പറയ്യാ ഒന്നും പറയാൻ ഇല്ല പൊളിപ്പൻ... 💕💕💕💕💕💕💕💕💕

  • @LD72505
    @LD72505 3 года назад +1

    ഇന്നലെ നിങ്ങടെ വിഡിയോ പകുതി കണ്ടപ്പഴേ പോയി chicken 65 വാങ്ങി കഴിച്ചു.
    ഇന്ന് വന്നാ balance കാണുന്നേ
    Super

  • @rajuthomas3094
    @rajuthomas3094 6 лет назад +30

    വളരെ നന്നായി ബ്രോ ..കടയിൽ പ്ലേറ്റ് നു 250 ഉം 300 ഉം പ്ലേറ്റിന് കൊടുത്തു വാങ്ങി കഴിക്കുന്ന ബാച്ചലേഴ്‌സിന് ഒരു കിടിലൻ റെസിപി ..പൊളിച്ചു

  • @sandeepsurendran2584
    @sandeepsurendran2584 6 лет назад +11

    ചേട്ടാ നിങ്ങടെ വീഡിയോ കണ്ടതിനു ശേഷമാണ് ഇത്ര രുചിയുളള വിഭവങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിച്ചു. Thanks

  • @VINEETHAMAMvineesmaths
    @VINEETHAMAMvineesmaths 5 лет назад +4

    നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം എന്റെ തിരക്കിനിടയിലും പരീക്ഷിച്ചു. സൂപ്പർ...

  • @jabirep
    @jabirep 3 года назад +20

    Ramzan time kandaru undo😋😋😋😋😋😋😋😋

  • @sreejiths8453
    @sreejiths8453 6 лет назад +142

    ഇക്കാ ഇങ്ങനെ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലല്ലെ....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +9

      Hahahaha..😀😀😀😉😉✌

    • @sreejiths8453
      @sreejiths8453 6 лет назад +6

      @@VillageFoodChannelOfficial ഇക്കയ്ക്ക് ഒരു Hotel തുടങ്ങിക്കൂടെ?

    • @whysoserious3843
      @whysoserious3843 6 лет назад +1

      Sreejith ningal sir aano

    • @sreejiths8453
      @sreejiths8453 6 лет назад

      @@whysoserious3843 Alla why?

    • @truthfinder6879
      @truthfinder6879 5 лет назад +1

      Vrchchu nokki....nalla taste unde bai....Thanks a lot...

  • @Adwxithhhhh
    @Adwxithhhhh 3 года назад +6

    2021 /June 16th ൽ കാണുന്നവരുണ്ടോ...😜😝😇😎😂
    ചങ്കാണ്... Firoz ഇക്ക........ 👍👀😆

  • @josephkp3505
    @josephkp3505 6 лет назад +6

    കുറച്ചു സവോളയും ,തക്കാളിയും റൗണ്ട് ആയി കട്ട് ചെയ്തു ലെമൺ നും കൂടി വെച്ചാൽ അടിപൊളി മച്ചാ...👍👍👍
    ചക്കരേ സംഭവം ക്ലാസ്സ് ആട്ടോ....❤️❤️❤️❤️

  • @mhd.rishaal
    @mhd.rishaal 2 месяца назад +5

    2024 ൽ കാണുന്നവരുണ്ടോ

  • @sarithabs5418
    @sarithabs5418 5 лет назад

    ഇക്ക ശെരിക്കും ഇങ്ങള് ഒരു സംഭവാട്ടോ.... എനിക്ക് ഇക്കാന്റെ പാചകം വലിയ ഇഷ്ടമാണ്... അതിലുപരി നിങ്ങൾ എല്ലാരും കൂടെ ഒരുപാത്രത്തിൽ ഇരുന്നു കഴിക്കുന്നത് കാണാൻ എന്ത് രസമാണ്..... അള്ളാഹു ഇങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ... ഇനിയും പുതിയ പുതിയ റെസിപ്പികൾ പ്രേതീഷിക്കുന്നു....

  • @sajiisac4534
    @sajiisac4534 6 лет назад +41

    ഇന്നലെ കണ്ടു. ഇന്ന് ഉണ്ടാക്കി' അടിപൊളി ഫിറോസ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്.

  • @sharan2816
    @sharan2816 4 года назад +8

    Chettan inde elaam recipe first class aan👌🏼👌🏼👌🏼. I really like the way u cook

  • @jojygeorge4617
    @jojygeorge4617 3 года назад +1

    Firozika njnum oru palakkadu karan aney nattil varumbo enikum onnu varanam taste cheyyan kothy vittu viitu vayya maduthu 🙄🤭🤭🤭🥰🥰🥰🥰

  • @HIGHTECHCREATORS
    @HIGHTECHCREATORS 6 лет назад +7

    *ഹായ്‌ ഫിറോസ് ഇക്കാ, സംഭവം കളർ ആയിട്ടുണ്ടല്ലോ പൊളിച്ചൂട്ടാ* 👍✅

  • @ajithkumaraji1075
    @ajithkumaraji1075 Год назад +3

    Super recipe 👌👌👌we have tried many times actually... So delicious..
    Thank you Mr. Firoz👍👍

  • @remamohan9604
    @remamohan9604 2 года назад

    നല്ല വൃത്തിയോടും വെടിപ്പോടും ഒരു പിശുക്കും ഇല്ലാതെയും ആണ് ചെയ്യുന്നത്.. Voice ഉം ഗംഭീരം.. 😊എവിടെ വെച്ചാണ് ഉണ്ടാക്കുന്നതെന്നു അറിഞ്ഞാൽ നേരിട്ട് കാണുകയും taste നോക്കുകയും ചെയ്യാമായിരുന്നു.. 😃

  • @abdulkhadar3061
    @abdulkhadar3061 4 года назад +15

    എല്ലാം കഴിഞ്ഞു കൂട്ടുകാരുടെ വരവാണ്
    സൂപ്പർ

  • @Manikkoth
    @Manikkoth 2 года назад +4

    Arelum 2023il kanunnorundo 😺

  • @nihalzaynnikimon2733
    @nihalzaynnikimon2733 4 года назад +1

    കുഴിമന്തി ഉണ്ടാക്കുന്ന Video ഇടോ
    നല്ല പാചകം ആണ്. അള്ളാഹു ഇനിയും നല്ല വീഡിയോ ഇടാൻ സഹായിക്കട്ടെ......💕💕
    ആമീൻ....😘

  • @Nikhil2k20
    @Nikhil2k20 6 лет назад +4

    ചിക്കൻ 65 പൊളിച്ചു.കണ്ടിട്ട് തന്നേയ് കൊതിവരുന്നു 😍😍😍

  • @sameelpkm
    @sameelpkm 4 года назад +13

    ലാളിത്യമുള്ള അവതരണം ♥️

  • @mukulangal8
    @mukulangal8 5 лет назад

    താങ്കളുടെ പാചകവും അവതരണവും അതിന്റെ ലക്ഷ്യവും അതി ഗംഭീരം. ഒരു കാര്യത്തിൽ വിയോജിക്കുന്നു. അലുമിനിയം പാത്രങ്ങളിലെ പാചകവും, ഇളക്കാനായി ലോഹം കൊണ്ടുള്ള ചട്ടുകത്തിന്റെ ഉപയോഗവും.

  • @mnu7185
    @mnu7185 6 лет назад +19

    Hair Cut Polichittnd bro lvd it 😍😍

  • @muflih2844
    @muflih2844 6 лет назад +21

    ഇങ്ങള് ഒരു രക്ഷേം ഇല്ല ഞാൻ മനസ്സിൽ ഇത് ഉണ്ടാക്കാൻ നിങ്ങളോട് പറയാൻ വിജരിച്ചതാ അപ്പോയെക്കും ഉണ്ടാക്കി 😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад

      Tq Broi....😍

    • @molushihab
      @molushihab 6 лет назад +1

      Njanum parayaan vicharchrnnedooo😀😍

    • @molushihab
      @molushihab 6 лет назад +1

      @@VillageFoodChannelOfficial chilli garlic souce sure ayum cheyyanee...ath enthilokke use cheyyan patum nn parayane

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад

      ok sramikkam

    • @muflih2844
      @muflih2844 6 лет назад

      +Molu Shihab ഞമ്മൾ മനസിൽ കാണുന്നത് മൂപര് മാനത്ത് കാണും 😘😘

  • @remamohan9604
    @remamohan9604 2 года назад +1

    Natural cooking Videos കാണാറുണ്ട്.. നാടൻ തനിമ യുടെ രുചി യുണ്ടാകും...നന്നായിട്ടുണ്ട്..

  • @padminipankajashan2100
    @padminipankajashan2100 Год назад +83

    2023 കാണുന്ന ആരെങ്കിലും ഉണ്ടോ

  • @arunkm3176
    @arunkm3176 3 года назад +21

    അതായത്, ലാസ്റ്റ് ഭാഗത്താണ് ട്വിസ്റ്റ്...
    എല്ലാം മനസ്സിലാക്കി കഴിഞ്ഞപ്പോൾ അതിലിട്ടുന്ന മെയിn മസാല, വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടു വന്ന് ചട്ടിയിലിട്ട് ഉണ്ടാക്കി കളഞ്ഞു പഹയൻ....

  • @അബ്ദുൽനാസർ-ഡ8ല
    @അബ്ദുൽനാസർ-ഡ8ല 3 года назад +1

    നല്ല മനുഷ്യൻ സൂപ്പർ, 🙏🙏, ഞങ്ങളുടെ കൊതി തട്ടും

  • @ajithcr8479
    @ajithcr8479 6 лет назад +38

    അല്ലേലും ഞങൾ പാലക്കാട്ട് പിള്ളേർ പൊളിയ.....😍😍😘

  • @baijusarang5933
    @baijusarang5933 5 лет назад +9

    കൂട്ടുക്കാരെയെല്ലാം പങ്കെടുപ്പിച്ച് കൊണ്ടുള്ള നിങ്ങളുടെ വീഡിയോ ... സൂപ്പർ.... ...

  • @ckhoney8067
    @ckhoney8067 3 года назад

    Manushyane kothippikkanayitt oronnuundakki vekkum.ningade cooking kanumbo cook cheyyan koodutha l interest thonnum.😘😘👍

  • @mathewjoseph7493
    @mathewjoseph7493 4 года назад +6

    ഇന്ന് ഉണ്ടാക്കി. Excellent! അടിപൊളി 👍🏻

  • @iqubalmp1980
    @iqubalmp1980 5 лет назад +3

    Masha allah... supar ഞാൻ ഉണ്ടാക്കി നോക്കി 😍👌👌👌👌👌👍👍👍👍👍👍👍👍👍

  • @abhay6474
    @abhay6474 4 года назад +1

    Color ubayogikkande indaki pwoli sadhanam💕💕

  • @AJMALKKR
    @AJMALKKR 6 лет назад +38

    Food video ഇട്ട് തുടങ്ങിയപ്പോൾ ആൺ subscribers.. കൂടി വരുന്നത്....പൊളി...

  • @sreelekhaharindran286
    @sreelekhaharindran286 6 лет назад +10

    Thanks.. Very natural way of explaining.. Better to use non. Stick vessels because aluminium reacts with lime which is sour

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +2

      Ok Sis...👍👍 Tq..

    • @reshmact8124
      @reshmact8124 2 года назад

      യൂട്യൂബ് ചാനൽ നല്ല സൂപ്പർ ഇതല്ല ഞാൻ ആശുപത്രിയിലാണ്

    • @reshmact8124
      @reshmact8124 2 года назад

      @@VillageFoodChannelOfficial യൂട്യൂബ് ചാനൽ നന്നായിട്ടു സൂപ്പറായിട്ട്

  • @The_.Black._Horse
    @The_.Black._Horse 5 лет назад +1

    Indaaki nokki.Oru raksha illa bro....pwoli sadhanam...really loved it

  • @ejmedia3049
    @ejmedia3049 6 лет назад +10

    കിടുക്കി .ഇങ്ങള് കൊതിപ്പിച് കൊല്ലും😋😋😋😃😃

  • @largemedia6972
    @largemedia6972 5 лет назад +380

    വീടി യോ കാണുന്ന അവസരത്തിൽ കമന്റ് വായിക്കാൻ വന്നത് ഞാൻ മാത്രമാണോ

  • @rahnaraj7304
    @rahnaraj7304 5 лет назад +1

    Ettante recipes ill chilathu ennekondu kazhiyunnathupole njan try cheyunudu .. superb.. thk u ettaaa

  • @amalmanoharan4844
    @amalmanoharan4844 6 лет назад +7

    Bachelorsന് റൂമിൽ ഉണ്ടാക്കാൻ പറ്റിയ സിംപിൾ dishes വെച് ഒരു വീഡിയോ ചെയ്യ്.. ഇന്നത്തെ വീഡിയോ എന്നത്തേയും പോലെ പൊളിച്ചു✌️

  • @athilkuttu
    @athilkuttu 6 лет назад +12

    ചേട്ടൻ സൂപ്പറാ.... 😋😍

  • @ajeshmokeri5169
    @ajeshmokeri5169 4 года назад

    ഫിറോസ് കാ ഒരു suggetion പറയട്ടെ ഇങ്ങള് ട്രഡീഷണൽ ടൈപ്പ് വീഡിയോ ആണല്ലോ ചെയ്യുന്നത് അപ്പൊ മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് കുറച്ചുകൂടെ നന്നാവും എന്നു തോന്നുന്നു. ഇക്കയുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്...

  • @shyniriyad1932
    @shyniriyad1932 2 года назад +3

    2022 kaanunna arenkilum undo😋😋😋😋

  • @jijujaison
    @jijujaison 6 лет назад +26

    സ്വർണ്ണ വാറ്റർപ്രൂഫ് വാച്ച് അണ് ചേട്ടന്റെ ട്രേഡ്മാർക്ക്....✌️✌️

  • @vyshnavivikraman
    @vyshnavivikraman 4 года назад

    Ella videos um super kappa biriyani kaanumbol thanne kothi ooruvaa... 😋😋😋😋😋😋😋

  • @Raindropd.
    @Raindropd. 5 лет назад +3

    നല്ലൊരു പാചകക്കാരൻ മാത്രമല്ല. ങ്ങള് നല്ലൊരു മന്സനുമാണ് ഫിറോസ് ഭായ് 💗

  • @saravind9545
    @saravind9545 5 лет назад +5

    ചേട്ടൻ എപ്പോഴും മരണമാസ് ഐറ്റംസ് ആയിട്ടേ വരുകയുള്ളു

  • @sinan-b2p
    @sinan-b2p Год назад +1

    2023 ൽ kanunnavar arenkilum indo ❤️

  • @umeshgopalakrishnan1203
    @umeshgopalakrishnan1203 6 лет назад +6

    Superb Firoz) very nicely explained. Excellent video)

  • @ammukunju173
    @ammukunju173 6 лет назад +4

    Super .....
    Eniyum idhupole video idanam

  • @praveenagnath6322
    @praveenagnath6322 5 лет назад +1

    Super. Ethra easy ayittanu undaakkunnathu.

  • @ajithammu4601
    @ajithammu4601 5 лет назад +61

    രുചി കൂട്ടിനു മുന്നിൽ നമ്മുടെ നല്ല ചിത്രങ്ങൾ ഞങ്ങൾക്കായി തരുന്ന ക്യാമറമാനെ അവസാന ഷോട്ടിൽ ഉൾപെടുത്താൻ ശ്രെമിക്കണേ ബ്രോ

  • @dewdrops4895
    @dewdrops4895 6 лет назад +8

    വീണ്ടും പൊളപ്പൻ എപ്പിസോഡുമായി😍🤗 കിടിലോസ്ക്കി

  • @vyshnavivikraman
    @vyshnavivikraman 4 года назад

    😋😋😋😋😋😋😋😋😋 nte ponnoo pwolichuttoo super

  • @sachusworld3427
    @sachusworld3427 6 лет назад +4

    Sooper,nalla color 👍👍👍👌👌👌😋😋😋😋😋😋😋

  • @shahanam9539
    @shahanam9539 4 года назад +17

    അടുപ്പിൽ എന്തുവേണമെങ്കിലും ഉണ്ടാക്കാം എന്ന് നമ്മളെയൊക്കെ പടുപ്പിച്ചുതന്ന firoz ikka 😍😍

  • @babithathomas8768
    @babithathomas8768 5 лет назад

    Kanunnathinn munpe like chyth kanunna oru pgmm ann ith... 👍👍👍

  • @arunkarunakarankarunakaran5616
    @arunkarunakarankarunakaran5616 6 лет назад +4

    Way of presentation is superb bro .....dont think about bad comments...keep going ....thank u 👍👍👍👍👍

  • @roythomas9046
    @roythomas9046 6 лет назад +17

    Nice one. Will try for sure. Keep posting new recipes. Thanks

  • @salinisalusalinisalu9471
    @salinisalusalinisalu9471 3 года назад +1

    Chetta super. Polichu ethpole ulla app undakil eniyum paranju tharanam.

  • @reggeshark
    @reggeshark 5 лет назад +6

    ഇനി ഇപ്പോ recipes അറിയാൻ മച്ചാൻ ഇണ്ടല്ലോ.....

  • @sumaphilip516
    @sumaphilip516 5 лет назад +18

    I have tried it -came out so good and delicious-thanks

  • @althafs3869
    @althafs3869 2 года назад +2

    2023 kanunna aarelum ondo😻

  • @nithinroy8016
    @nithinroy8016 5 лет назад +10

    Adipoliiiii❤️❤️😍😍😍😍

  • @astroBoy24
    @astroBoy24 6 лет назад +7

    😍😍😍😍😍😍
    Njngal vere level thanne. RUclips-le nte fav channel Bro-yude thanne. Presentation style aanelum, Background settings aanelm, okke ningal variety thanne. Lots of Love nd Best wishes. Eniyum etheepole othiri othiri videos Pratheekshikunnu.

  • @sandeepsurendran2536
    @sandeepsurendran2536 8 месяцев назад +1

    2024ഇൽ കാണുന്ന ഞാൻ മാത്രം ഉള്ളോ 😊👍

    • @vandipranthan9130
      @vandipranthan9130 6 месяцев назад

      ഹലോ ചേട്ടാ ഞാനുമുണ്ട്❤

  • @RizwanRizwan-f3r
    @RizwanRizwan-f3r Год назад +3

    2023 ll kannunavar ondo like adi

  • @ponnusgarden7217
    @ponnusgarden7217 Год назад +3

    2023 കാണുവാവർ ഉണ്ടൊ

  • @AJAY-xv1kp
    @AJAY-xv1kp 5 лет назад +2

    അല്ലേലും പാലക്കാട്ടുകാർ സ്നേഹം ഉള്ളവരാണ് അതിപ്പോ എന്തു ഉണ്ടാകുവാണേലും സ്നേഹത്തോടെ ഉണ്ടാക്കുള്ളു അതാണ് ഇത്ര ടേസ്റ്റി ആയി തോന്നുന്നേ 😇😍

  • @manuvlr
    @manuvlr 6 лет назад +17

    The best thing in your video is your voice and the way you describe. Good going brother.

  • @jahanasherin179
    @jahanasherin179 Год назад +3

    2023 il kaanunnavar undo😅

  • @sreejubhaskaran3369
    @sreejubhaskaran3369 3 года назад

    Orupadu ishtappettu, Thanks

  • @lluveoptics664
    @lluveoptics664 Год назад +4

    2024 kanunnavar undo undanki like adi😜

  • @jeringeorge653
    @jeringeorge653 5 лет назад +2

    Big fan ആണ് ഇക്കാന്റെ, ഒരു വട്ടമെങ്കിലും ഇക്കാന്റ കൈപ്പുണ്യം ഒന്ന് രുചിച്ചറിയണവെന്നു വല്യ ആഗ്രഹമുണ്ട് ഫിറോസ് ഇക്ക😘

  • @muhammedajinshas.s6242
    @muhammedajinshas.s6242 4 года назад

    Super nangal ithu kanditt 5 pravashyam undakiii valare easy anuuu

  • @ADTHEBOSSMAN
    @ADTHEBOSSMAN 5 лет назад +25

    Anyone watching in 2019..2019ൽ കണ്ടാലും 2029ൽ കണ്ടാലും ഒരേ ഫീൽ😋😋😋😋😘😘😘😍😍

  • @vinodjcb
    @vinodjcb 6 лет назад +5

    Kothi kittum chetta😋😋😋😋😋😋

  • @shalushaji2573
    @shalushaji2573 4 года назад +1

    അടിപൊളി വീഡിയോ ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @coastalcoconut1049
    @coastalcoconut1049 6 лет назад +23

    Ur friends are so lucky to have that lovely food

  • @thankachanbinu3031
    @thankachanbinu3031 5 лет назад +11

    Masala paste 👌👌👌

  • @lrfanakasrod4963
    @lrfanakasrod4963 4 года назад +1

    Firozikka adipoli najn try chydu nokki

  • @drsoniya2546
    @drsoniya2546 6 лет назад +18

    Bro aa watch next time azichu vekanam ketto , really good recipe I tried it out n all loved it.

  • @sivakumarreddy3345
    @sivakumarreddy3345 5 лет назад +4

    U Super bro king of food ,iam from andhra

  • @shanisd2420
    @shanisd2420 5 лет назад +1

    Njan veetil undaaki nookki e maasam. Sathyam Sare Adipoli.

  • @rashiddq8382
    @rashiddq8382 6 лет назад +14

    Polich machane

  • @bijulalbponkunnam3544
    @bijulalbponkunnam3544 6 лет назад +5

    രാവിലെ കൊതിപ്പിച്ചലോ ബ്രോ... അടിപൊളി വീഡിയോ😊😊👍👍😘😘😘

  • @gopikadileep5623
    @gopikadileep5623 4 года назад

    Njan ikkante videos kandanu ellam cheyyaru. Ellanum successful aan. Ikka poli aanttaa

  • @reen9266
    @reen9266 4 года назад +6

    Njngalum indakki.adipoli taste 😋😋thank you chetta for sharing

  • @bibinbiju3488
    @bibinbiju3488 2 года назад +1

    Ikka 6m adichathinu ശേഷം കാണുന്ന ഞാൻ 😂

  • @kingmaker4693
    @kingmaker4693 6 лет назад +10

    Nice✌️😍

  • @epwangangha8518
    @epwangangha8518 2 года назад +19

    I ate whole 100g mixture while watching your delicious ch65😄